ചിന്തേര് പൊടി മതി പൂച്ചെടികളും ഫലവൃക്ഷ തൈകളും കാടുപിടിച്ച് വളരാൻ. മണ്ണില്ലാ കൃഷി | Easy Pot

Sdílet
Vložit
  • čas přidán 22. 05. 2024
  • For Easy Pot : Whatsapp : 9947209652
    For business enquiries:
    Whatsapp: 9497478219
    email : deepuponnappan2020@gmail.com
    **Connect With Me**
    Subscribe My CZcams Channel: czcams.com/users/deepuponnappa...
    Follow/Like My Facebook Page: / plantwithmedeepuponnappan
    Follow me on Instagram: / deepuponnappan20
    e-mail:www.deepuponnappan2020@gmail.com
    ** Cameras & Gadgets I am using **
    * CANON M50 : amzn.to/385DIaA
    * RODE WIRELESS : amzn.to/384VR8r
    * WRIGHT LAV 101 : amzn.to/3ccYQvS
    * JOBY TELEPOD : amzn.to/33ILzYa
    * TRIPOD : amzn.to/3kxIssH

Komentáře • 64

  • @liyasara938
    @liyasara938 Před 2 měsíci +8

    നല്ല product ആണ് എന്റെ ഫ്രണ്ട് ചെടികൾക്ക് യൂസ് ചെയുന്നത് കണ്ടു ഞാനും പുള്ളിക്കാരീടെന്ന് കുറച്ചു മേടിച്ചു ട്രയൽ നോക്കിയിരുന്നു,പ്ലാന്റ് മണ്ണിൽ വെക്കുന്നതിന്റ പതിൽ മടങ്ങിൽ റൂട്ട് വരുന്നുണ്ട് ,ഒരുപാട് വെള്ളം കെട്ടികിടന്ന് അഴുകി പോകുന്നില്ല, വെയിറ്റ് ലെസ് ആണ്..., ഞാൻ എന്തായാലും ഉടനെ തന്നെ വാങ്ങാൻ ഉള്ള പ്ലാനിൽ ആണ്..വീട് പണി കഴിയാൻ wit ചെയ്യുവാ 🥰🥰

  • @usha.r7862
    @usha.r7862 Před 2 měsíci +2

    Destain. Cheyyunnathu. Enghanae

  • @user-bn4uq7cm9z
    @user-bn4uq7cm9z Před 2 měsíci +1

    How can I avail this easy potting

  • @devarajanka6920
    @devarajanka6920 Před 2 měsíci

    Extra nitrate supplementation is required

  • @beenas4978
    @beenas4978 Před 2 měsíci +3

    Super❤

  • @deepakurup2112
    @deepakurup2112 Před 2 měsíci +2

    നിങ്ങളോടൊക്കെ ശരിക്കും ആരാധന തോന്നുന്നു 🥰

  • @jeffyfrancis1878
    @jeffyfrancis1878 Před 2 měsíci +3

    🙌🙌😍

  • @nesimoideen6171
    @nesimoideen6171 Před 2 měsíci +1

    വെള്ളം കുറച്ച് മതിയോ ഈ മിക്സിൽ.

  • @user-sk3qq4hv9w
    @user-sk3qq4hv9w Před 2 měsíci +1

    Ente veettil chintherupodi undu athu അങ്ങനെ

  • @josepious5766
    @josepious5766 Před 2 měsíci +6

    എല്ലാം വളരെ നന്നായി പറഞ്ഞു തന്നു പക്ഷേ ചിന്തേരു പൊടി ഡീസ്റ്റെയിൻ ചെയ്യുന്നത് എങ്ങിനെയെന്നു കൂടി പറഞ്ഞുതരേണ്ടതായിരുന്നു

    • @user-ri5mx8ed9e
      @user-ri5mx8ed9e Před 2 měsíci +1

      അതു പറഞ്ഞാൽ 1500 ന് മേടിക്കാൻ ചെല്ലുമോ

  • @travelof_Mukesh
    @travelof_Mukesh Před 2 měsíci

    Anu സർ ❤

  • @sulochanaponnappan4870
    @sulochanaponnappan4870 Před 2 měsíci +4

    സംഭവം കൊള്ളാം ഇത് എല്ലാവർകും കിട്ടത്തില്ല ല്ലോ

  • @leelammaprasad1886
    @leelammaprasad1886 Před měsícem +1

    Ethra anurate potingmixne

  • @sosammakuriakose9267
    @sosammakuriakose9267 Před 2 měsíci +1

    എനിക്ക് ചെന്നൈയിലേക്ക് ശ്രീ അനു ഒരു ചാക്ക് പോട്ടിങ്ങ് മിശ്രിതം അയച്ചു തന്നു. നല്ലproduct ആണ്

  • @raji.k1627
    @raji.k1627 Před 2 měsíci +4

    Iyal ithinte secret parayilla.

  • @cheekodhussain8847
    @cheekodhussain8847 Před 2 měsíci +24

    മണ്ണുണ്ടെങ്കിൽ, അതും ചാണകപ്പൊടിയും സമാസമം ചേർത്തുണ്ടാക്കുന്നതാണ് നല്ലത്. മരപ്പൊടിയാണങ്കിൽ വേനൽക്കാലത്ത് ജലാംശം അൽപം പോലുംപിടിച്ച് നിൽക്കില്ല. ദിവസം രണ്ടും മൂന്നും നേരം നനച്ച് കൊടുക്കേണ്ടിവരും, വല്ല കാരണത്താലും നനക്കാൻ തടസ്സം നേരിട്ടാൽ ചെടി ഉണങ്ങിപ്പോവും, ഇത് ആരും പരീക്ഷിക്കണ്ട

    • @easypot7323
      @easypot7323 Před 2 měsíci +3

      ഒരിക്കലും ഇങ്ങനെ ഒരു പ്രോബ്ലം വരില്ല , ഞാൻ 17 years ആയിട്ടു യൂസ് ചെയ്യുന്നു.3 years ആയിട്ടു sale ചെയ്യുന്നു ഇങ്ങനൊരു പൊബ്ലോമ് ആരും പറഞ്ഞിട്ടില്ല. ജസ്റ്റ്‌ സാമ്പിൾ യൂസ് ചെയ്തു നോക്ക്

    • @JARDHANI-
      @JARDHANI- Před 2 měsíci +1

      ഈ വിഡിയോയില്‍ കാണിക്കുന്നത് correct ആണ് മണ്ണ് ആണ് problem orupad ഈര്‍പ്പം നിന്നാൽ pot ല്‍ വളര്‍ത്തുന്ന ചെടി ചീഞ്ഞു പോകും ഇതാകുബോള്‍ പല വഴി ഉണ്ട്....വേനല്‍ക്കാലത്ത് ഉണങ്ങി പോകാതിരിക്കാന്‍ under water use ചെയ്യാം മഴക്കാലത്ത് പുറത്ത് തന്നെ ധൈര്യം ആയിട്ട് ചെടി വെക്കാം വെള്ളം കെട്ടി നിന്നു ചെടി പോകില്ലല്ലോ...ഞാന്‍ rose വളര്‍ത്തുന്ന ഒരാൾ ആണ് തുടക്ക ടൈം ല്‍ ഒരുപാട് പൈസ പോയിട്ടുണ്ട് റോസ് വളര്‍ത്തല് കാരണം ഇപ്പോ ഞാന്‍ face ചെയുന്ന problem മഴ തന്നെ nersury ല്‍ നിന്നും വാങ്ങിയ poting mix ആദ്യം കൊണ്ട് വന്നപ്പോൾ വെള്ളം നന്നായി പോകും ആയിരുന്നു ഇപ്പൊ അത് hard ആയി വെള്ളം കെട്ടി നോക്കുന്നുണ്ട് 😢 മഴക്കാലം കഴിയുമ്പോ റോസ് അതി ജീവിച്ച മതി ആയിരുന്നു fungicide എല്ലാം കൊടുത്തിട്ടുണ്ട്...ഈ easy pot ആയിരുന്നെങ്കില്‍ ഒരു tension എടുക്കേണ്ടി വരില്ലായിരുന്നു

    • @cheekodhussain8847
      @cheekodhussain8847 Před 2 měsíci +2

      @@JARDHANI- under Water Use ചെയ്യൽ എങ്ങനെയാണ് ഭായി

    • @BijiBenny-wx3kp
      @BijiBenny-wx3kp Před 2 měsíci

      2:10 2:11

    • @easypot7323
      @easypot7323 Před 2 měsíci

      @@cheekodhussain8847 try ചെയ്തിട്ടില്ല, കുഴപ്പം വരില്ല

  • @user-sk3qq4hv9w
    @user-sk3qq4hv9w Před 2 měsíci +1

    Ente veettil chintherupodi undu athe angne thanne upayoghikkamo

  • @nafeesaarabi5391
    @nafeesaarabi5391 Před 2 měsíci

    ചിന്തേ ര്‌ പൊടി എന്നാൽ എന്താണ്

  • @farukfaruk-do1xx
    @farukfaruk-do1xx Před 2 měsíci +1

    Jabotekka yanh ulla per matanam allenkil kuru pottum😂

  • @krbeena4302
    @krbeena4302 Před 2 měsíci

    1 kilo etra

  • @harshajaibalan346
    @harshajaibalan346 Před 2 měsíci +1

    I need this, Delhi shipping possible ano...

  • @JazaNoulin-tj1it
    @JazaNoulin-tj1it Před 2 měsíci +2

    Eercha podi ano

  • @ggopakumar3361
    @ggopakumar3361 Před 2 měsíci

    Ell chedikalkkum chintherupodi upayogikkaruthu. Karinjupokum, eg. Mulakalkku thekkinde podi pattilla.

    • @easypot7323
      @easypot7323 Před 2 měsíci

      ഇതു കറ കളഞ്ഞു കമ്പോസ്റ്റ് ആക്കുന്നത്

  • @nissynissy4320
    @nissynissy4320 Před 2 měsíci +2

    Chintheru ennu paranjaal maram podi alle? Athu wash cheyyano? Unakkano? Plz tell. Thanks

    • @rmariabasil4080
      @rmariabasil4080 Před 2 měsíci +3

      കഴുകി ഉണക്കണം അല്ലെങ്കിൽ കറ ഇളകി വേര് ചീഞ്ഞ് പോകും.

    • @Ponnappanin
      @Ponnappanin  Před 2 měsíci +1

      Pls watch full video

    • @Ponnappanin
      @Ponnappanin  Před 2 měsíci +1

      Pls watch full video

  • @bysindhubalan4357
    @bysindhubalan4357 Před 2 měsíci +1

    👏🏼👏🏼👏🏼......👍🏼

  • @sreerag1350
    @sreerag1350 Před 2 měsíci +1

    Hi deepu sir, ചെടികളുടെ മഴക്കലാപരിചരണം ഒരു വീഡിയോ ഇടാമോ... Very urgent

  • @sungsamply
    @sungsamply Před 2 měsíci +1

    Deepu veedu evideyanu?

  • @manjushamv4108
    @manjushamv4108 Před 2 měsíci +2

    ചെടിയുടെ വേരു വരരെ ചെതല് തിന്നും.

    • @easypot7323
      @easypot7323 Před 2 měsíci

      ഒരിക്കലും ചിതൽ വരില്ല, 17yers experience

  • @user-ib3hr9ro6k
    @user-ib3hr9ro6k Před měsícem +1

    ചിന്തേര് പൊടി എന്നു പറഞ്ഞു. അതെന്താണെന്നും ഇത് പോട്ടിങ് മിശ്രിതമാക്കുന്നതിന്റെ process കൂടി പറയാതെ ഈ വീഡിയോ കാണുന്നവർക്ക് എന്തു പ്രയോജനം?

  • @lakshamanpv4358
    @lakshamanpv4358 Před 2 měsíci +1

    കണ്ണൂർ അയച്ചു തരുമോ

  • @deepavk287
    @deepavk287 Před 2 měsíci

    Hi ദിപു ഞാൻ ദീപ കഴിഞ്ഞ ദിവസം വന്നിരുന്നു

  • @user-ri5mx8ed9e
    @user-ri5mx8ed9e Před 2 měsíci +1

    തിരെ ചെറിയ വില 1500worke shop ൽ വെറുതെ കൊടുക്കുന്നു സ്ഥലം ഒഴി വാക്കാൻ പൊന്നപ്പോ ചിന്തേര് പാടി പൊന്നാ പൊന്നപ്പാ Prossasing പറഞ്ഞില്ല ഉടായിപ്പ്

  • @venugopalvilangil3370
    @venugopalvilangil3370 Před 2 měsíci +7

    ദീപു ഇതുവരെ പൊട്ടിങ്മിസ്രിതം എങ്ങിനെയാണ് ഉണ്ടാക്കുന്നത്, ഏതെല്ലാം മിഥ്രിതമാണ് ചേർക്കുന്നത് എന്ന് പറഞ്ഞില്ല. വളരെ കഷ്ടം.

    • @kumarvr1695
      @kumarvr1695 Před 2 měsíci

      ബിസിനസ് രഹസ്യം .