നഴ്സറിയിൽ നിന്ന് വാങ്ങുന്ന പ്ലാൻ്റുകൾ വളരാത്തതിൻ്റെ യഥാർത്ഥ കാരണം ഇതാണ്

Sdílet
Vložit
  • čas přidán 8. 09. 2024
  • നഴ്സറിയിൽ നിന്ന് വാങ്ങുന്ന പ്ലാൻ്റുകൾ വളരാത്തതിൻ്റെ യഥാർത്ഥ കാരണം ഇതാണ്
    #easypot #potting #mix

Komentáře • 49

  • @hngogo9718
    @hngogo9718 Před 7 měsíci +2

    വളരെ ശരിയാണ്. പല നഴ്സറി ചെടികളും വരുന്ന മണ്ണ് തനി കളിമൺ കട്ട പോലുണ്ടാകും. ഇവ ദിവസവും രണ്ടു
    നേരം നനച്ചാൽ മാത്രമേ ചെടി നിലനിൽക്കൂ. ഒരു ദിവസം നമ്മൾ നനച്ചില്ലെങ്കിൽ ചെടി ഉടനെ ഉണങ്ങും. കാരണം കളിമൺ കട്ട പോലുള്ള നഴ്സറി മണ്ണിൽ ചെടിയുടെ വേര് വളരാനോ ശ്വസിക്കാനോ സാധിക്കില്ല. വേരിനെ കളിമൺ കട്ട ഞെക്കികൊല്ലുന്ന ഫലമാണുണ്ടാവുക. അതുകൊണ്ടു നഴ്സറി ചെടികൾ നടുമ്പോൾ ഈ കളിമൺ കട്ട കുറെയെങ്കിലും ഉടച്ചു കളയുക. പക്ഷെ കളിമൺകട്ട മണ്ണിൽ ചെടി നടാത്ത നഴ്സറി ചെടികളുണ്ട്. അവയുടെ മണ്ണ് കളയരുത്.

  • @rcnair7694
    @rcnair7694 Před 8 měsíci +8

    ഒരു നഴ്സറിക്കാരും ഈ വിവരം പറഞ്ഞുതരാറില്ല. ഒരു പക്ഷേ അവരുടെ Bussines trick ആയിരിയക്കാം .ഇക്കാര്യം share ചെയ്ത തിന് thanks

  • @jacobkooply9906
    @jacobkooply9906 Před 8 měsíci +5

    Correct.......you cleared it for us.. Thanks a lot🙏

  • @esotericpilgrim548
    @esotericpilgrim548 Před 8 měsíci +1

    Very informative vedio.

  • @plantslover..232
    @plantslover..232 Před 8 dny +1

    Ys 100%...

  • @aleyammarenjiv7978
    @aleyammarenjiv7978 Před 8 měsíci

    Use bone meal and neem cake. Bone meal will be slowly taken by the plant and long lasting. I remember we used ellupodi and pinnakku for agriculture in Kerala before phosphate and other chemicals came in use.

  • @sidrathulmunthaha2705
    @sidrathulmunthaha2705 Před 8 měsíci +1

    Thank you so much 🙏.. Good information

  • @noufalvk1088
    @noufalvk1088 Před 8 měsíci +5

    എല്ലാവർക്കും മനസ്സിൽ ആവുന്ന വാക്കുകൾ ഉപയോഗിക്കാൻ ശ്രമിക്കണേ..... ചെള്ള മനസ്സിലാവാൻ അത് കാണിക്കുന്നത് വരെ കാത്തിരിക്കേണ്ടി വന്നു 😅
    👍

    • @easypot7323
      @easypot7323  Před 8 měsíci

      ശ്രെദ്ധിക്കാം 🥰

    • @dhanyamohan9717
      @dhanyamohan9717 Před 8 měsíci +1

      Thaekkotte challa annane parayunnathe

    • @jrjtoons761
      @jrjtoons761 Před 7 měsíci +1

      നിങ്ങൾ ഏതു നാട്ടുകാരാ, 😮

  • @sree1010
    @sree1010 Před 8 měsíci +1

    Good information

  • @nazeembabu6113
    @nazeembabu6113 Před 8 měsíci +1

    Njanum kure rosukal easypotilvachu nursary mannu kurache mattiyulu but idakide undaya perumazha kazhinjappol yellam ilayoke pozhinju rose cheruthayipoi yentbucheyyatte ilakiyeduthittu full mannumatti nattunoakatte pidikumo

  • @HanifShameena-sj5yf
    @HanifShameena-sj5yf Před 8 měsíci +1

    Nadunnathum kudi kaanikko

  • @user-kv3ry6ek9w
    @user-kv3ry6ek9w Před 8 měsíci +3

    ഇളക്കാതെ ഇരുന്നാലും പിടിക്കില്ല സിമെന്റ് ഉറച്ച പോലെ മണ്ണ് സെറ്റായിരുന്നു വേര് വരില്ല 😔😔😔

  • @krishneswarnamboothiri9166
    @krishneswarnamboothiri9166 Před 8 měsíci +2

    Enter chediyum valarnnilla

  • @thomaspaulv
    @thomaspaulv Před 8 měsíci +1

    please dont remove the soil fully, remove partially, dont expose the roots fully, it many die.

  • @edassery14976
    @edassery14976 Před 8 měsíci +1

    Would the same be applicable to FRUIT plants or trees..

    • @easypot7323
      @easypot7323  Před 8 měsíci +1

      അതേ

    • @edassery14976
      @edassery14976 Před 8 měsíci +1

      @@easypot7323 i will try and let u know the results.. But thanks a lot it a great observation.. Thank u

    • @easypot7323
      @easypot7323  Před 8 měsíci

      താങ്ക്സ്

    • @songboxpro0007
      @songboxpro0007 Před 8 měsíci

      Result please ​@@edassery14976

    • @haris_0007
      @haris_0007 Před 4 dny

      ഞാൻ ചെയ്തിട്ടുണ്ട്. ഒന്നും പോയിട്ടില്ല

  • @anithas5485
    @anithas5485 Před 8 měsíci +1

    Easy pot vachu chedi nadumbol enthellam valangal cherkkam

    • @easypot7323
      @easypot7323  Před 8 měsíci

      നടുമ്പോൾ ഒന്നും ചേർക്കണ്ട, പിന്നീട് dap+പൊട്ടാഷ് +മൈക്രോ ന്യൂട്രിയന്റ്സ് ഇട്ടുകൊടുക്കണം

    • @haris_0007
      @haris_0007 Před 4 dny

      എത്ര ദിവസം കഴിഞ്ഞാൽ വളം ചേർക്കാം?

  • @riyaskmk
    @riyaskmk Před 7 měsíci

    Be careful സ്വീഡ്ലെസ്സ് ലെമൺ ഒന്നിനും കൊള്ളതില്ലന്ന് പറഞ്ഞ പാർട്ടിയാണ്

  • @dhashu4gvlog964
    @dhashu4gvlog964 Před 8 měsíci +2

    നല്ലൊരു പ്ലാന്റെടുത് അതിന്റെ ഗ്രാഫറ്റിംഗ് ടേപ്പ് അഴിക്കുന്നത്തോടെ പ്ലാന്റ് രണ്ട് പീസായി 😂

  • @rajeshk9107
    @rajeshk9107 Před 8 měsíci +3

    നഴ്സറിയിൽ നിന്നു ആരും വാങ്ങല്ലേ എല്ലാം ഇയാൾ തരും.. ഭയങ്കരം....

    • @easypot7323
      @easypot7323  Před 8 měsíci +5

      തനിക്കെന്ന ഒരു വേദന

  • @divyas5918
    @divyas5918 Před 8 měsíci +3

    50kg ന്റെ 2 ചാക്ക് മേടിച്ചു ഒന്നും പിടിച്ചില്ല

    • @praveenfrancisjames5914
      @praveenfrancisjames5914 Před 8 měsíci +1

      പുത്തിയ കാര്യവും ആദ്യമായ് ചെയ്യുമ്പോൾ
      എത്ര reference ഉണ്ടെങ്കിലും പരാജയപെടാനുള്ള സാധ്യത വളരെ കൂടുതൽ ആണ്
      ഇത്തരം പരീക്ഷണങ്ങൾ ഞാൻ ചെയ്യാറുണ്ട്
      പണി കിട്ടാറും ഉണ്ട്

    • @easypot7323
      @easypot7323  Před 8 měsíci

      എവിടുന്നാ വാങ്ങിയത്, pls call 9947209652

  • @dhashu4gvlog964
    @dhashu4gvlog964 Před 8 měsíci +2

    ആരും അനുകരിക്കല്ലേ.

    • @naveen2055
      @naveen2055 Před 8 měsíci +1

      അനുകരിച്ചു ഒരു കുഴപ്പവും ഉണ്ടായില്ല

    • @haris_0007
      @haris_0007 Před 4 dny

      അനുകരിച്ചു😊

  • @tvpremanandan3833
    @tvpremanandan3833 Před 8 měsíci

    Malayalam parayi

  • @dhashu4gvlog964
    @dhashu4gvlog964 Před 8 měsíci +14

    ഇങ്ങനെ ഒരു വീഡിയോ കണ്ടിട്ട് പരീക്ഷണം നടത്തി കുറേ പ്ലാന്റ് പോയി. വേരിലെ മണ്ണ് ഇളക്കരുത്. പ്ലാന്റ് പോകും

    • @aleyammarenjiv7978
      @aleyammarenjiv7978 Před 8 měsíci +1

      I am buying plants for 25 yrs. If we remove the mud the plant will die. We always plant it without disturbing the mud. We mix neen cake and bone meal with soil with good portions of sand also and put in the pot or in land. In nurseries they put some chemicals to show good growth

    • @jithinunnyonline3452
      @jithinunnyonline3452 Před 8 měsíci +5

      വേരിലെ മണ്ണ് മാറാൻ അര മണിക്കൂർ വെള്ളത്തിൽ മുക്കിവയ്ക്കുക. വലിച്ച് പറിക്കരുത്.

    • @Botanicalladywithcat
      @Botanicalladywithcat Před 8 měsíci +1

      Yes

    • @beyourceo4065
      @beyourceo4065 Před 8 měsíci +1

      Bro.. നിങ്ങൾ അതു വാങ്ങി കൊണ്ട് വന്ന ഉടനെ മാറ്റി നടരുത്. വെള്ളം ഒഴിക്കാതെ dry ആകാൻ വയ്ക്കണം. വെള്ളം കിട്ടാതെ വരുമ്പോൾ ചെടിക്ക് ഒരു ഷീണം വരും. ആ സമയത്ത് മാറ്റി നടണം. 🤝

    • @anoopnkanoopnk4552
      @anoopnkanoopnk4552 Před 8 měsíci

      Good

  • @beenajohn7526
    @beenajohn7526 Před 8 měsíci

  • @nazeembabu6113
    @nazeembabu6113 Před 8 měsíci +1

    Njanum kure rosukal easypotilvachu nursary mannu kurache mattiyulu but idakide undaya perumazha kazhinjappol yellam ilayoke pozhinju rose cheruthayipoi yentbucheyyatte ilakiyeduthittu full mannumatti nattunoakatte pidikumo

    • @easypot7323
      @easypot7323  Před 8 měsíci

      ഈ റോസ് വരുന്ന മണ്ണിൽ വെള്ളം കെട്ടിനിന്നാൽ ഇലപോകും, വെയിൽ ആകുമ്പോൾ വളമിട്ടു കൊടുത്താൽ ശരിയായിക്കോളും