രോഗശാന്തി ശുശ്രൂഷയുടെ മറവിൽ ബലാത്സംഗം ; പാസ്റ്റർ അറസ്റ്റിൽ | Pastor Attest | Idukki | Crime News

Sdílet
Vložit
  • čas přidán 1. 02. 2024
  • ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയെ ബലാൽസംഗം ചെയ്ത സംഭവത്തിൽ Idukki പാറത്തോട് സ്വദേശി പാസ്റ്റർ കുഞ്ഞുമോനെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലാർകൂട്ടി സ്വദേശിനിയുടെ പരാതിയിലാണ് നടപടി. രോഗശാന്തി ശുശ്രൂഷ നൽകാമെന്ന് പറഞ്ഞാണ് ഇയാൾ ആശുപത്രി മുറിയിലെത്തിയത്.
    #idukki #pastorarrest #policepatrol #crimeshow #news18kerala #malayalamnews #keralanews #todaynewsmalayalam #മലയാളംവാര്ത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 87

  • @y2TechGuys07
    @y2TechGuys07 Před 5 měsíci +10

    ആരോ എഴുതിയ ഒരു കഥ അതിൽ ഒരു കഥപാത്രം ആണ്,ആ കഥപാത്രത്തിനു ഒരു അനുജൻ, ഭാര്യ ഒക്കെ ഉണ്ട്, അവർ ദൈവം ആകുന്നില്ല അതിന്റെ പേരിൽ കോടികൾ മുടക്കി ജനങ്ങളെ പറ്റിച്ചു, പെട്രോൾ ഡീസൽ വില കൂട്ടി ജനങ്ങളെ പിഴിഞ്ഞു ക്ഷേത്രം ഉണ്ടാക്കി, പക്ഷെ ചരിത്രത്തെ രണ്ടായി വേർതിരിച്ച BC, AD എന്ന് 2024 വർഷങ്ങൾക്ക് മുമ്പ് എനിക്കും നിനക്കും വേണ്ടി ക്രൂശിൽ മരിച്ചു ഉയിർത്തു എഴുന്നേറ്റ യേശു ഇതു ചരിത്രത്തിൽ ഉള്ളതാ ( history) ബൈബിൾ, ഇന്നും ജീവിക്കുന്ന യേശുക്രിസ്തു വിനെ, ( ക്രിസ്ത്യൻസിന്റെ ദൈവം മാത്രമല്ല യേശു ) ക്രിസ്ത്യൻ എന്നൊരു മതം യേശു ഉണ്ടാക്കിയിട്ടില്ല, പ്രിയ സഹോദരങ്ങളെ മുക്കിനു മുക്കിനു ഓരോ ദൈവങ്ങളെ ഉണ്ടാക്കി വെറുതെ നിങ്ങളുടെ കണ്ണിനെ ഇരുട്ടിൽ ആക്കി വെച്ചിരിക്കുന്നു, ജീവനുള്ള ദൈവത്തെ അന്വേഷിക്കു............ മറ്റൊരുത്തനിലും രെക്ഷ ഇല്ല രക്ഷിക്കപ്പെടുവാൻ ഒരേ ഒരു മാർഗം അതു കർത്താവായ യേശു മാത്രം

    • @minij3180
      @minij3180 Před 5 měsíci

      Aamen

    • @user-iy9rm6yy8t
      @user-iy9rm6yy8t Před 4 měsíci

      Mm

    • @Peaky_blinders.655
      @Peaky_blinders.655 Před měsícem

      സഹോദരാ പ്ലാസ്റ്റർ മാരും, പള്ളീലെ അച്ഛന്മാരും പെണ്ണുങ്ങളെ പീഡിപ്പിക്കുവാ പിന്നെ എങ്ങനെയാ സഹോദരാ

  • @rennyjose4629
    @rennyjose4629 Před 5 měsíci +16

    ഇവന്റെ സാമാനം ഉടച്ച് . അകത്തിടണം😊😊😊

  • @eyedropmusic4348
    @eyedropmusic4348 Před 5 měsíci +4

    രോഗശാന്തി തന്നെയല്ലേ 🤔

  • @mathewgeorge1000
    @mathewgeorge1000 Před 4 měsíci +2

    ഇയാൾ പാസ്റ്റർ അല്ല. പാസ്റ്റർ ആയിട്ട് അഭിനയിച്ചതാ. ഒരു പാസ്റ്റർ ഒരിക്കലുമങ്ങനെ ചെയ്യില്ല

  • @rajiunni5501
    @rajiunni5501 Před 5 měsíci

    Oh god🙆‍♂️🙆‍♂️🙆‍♂️

  • @venugopalgnanthancode41
    @venugopalgnanthancode41 Před 5 měsíci

    Miracle happening

  • @elizabaththomas1859
    @elizabaththomas1859 Před 5 měsíci +3

    Let him be in jail for ever😅

  • @Nasu1986
    @Nasu1986 Před 5 měsíci +6

    പ്ലാസ്റ്റർ പൂമോനെ ചുടു 🌹വിദേശത്തു നിന്നും കടമെടുത്ത കൊച്ചു പുസ്തകം അവന്റ അമ്മച്ചിയുടെ രോഗശാന്തി 🌹

    • @ajayakunnamthanam7155
      @ajayakunnamthanam7155 Před 5 měsíci

      Portugese Karan konda thanna vachanagal. Fake story made about the arrival of Thomas in ad 52..

    • @rijojohn7218
      @rijojohn7218 Před 5 měsíci

      Bhagavath geetha krishnan pennupidicha kambi pusthakathinte athrayum varumo

    • @Nasu1986
      @Nasu1986 Před 5 měsíci +2

      @@rijojohn7218 നിന്റെ അമ്മച്ചിയെ പണിത പ്ലാസ്റ്റർ കഥ.. ആദം ഹൌവ്വ കഥ മൂഞ്ചി.. ദിവ്യ കഥയും കൊച്ചു പുസ്തകം മൂഞ്ചി 🌹

    • @y2TechGuys07
      @y2TechGuys07 Před 5 měsíci +1

      ആരോ എഴുതിയ ഒരു കഥ അതിൽ ഒരു കഥപാത്രം ആണ്,ആ കഥപാത്രത്തിനു ഒരു അനുജൻ, ഭാര്യ ഒക്കെ ഉണ്ട്, അവർ ദൈവം ആകുന്നില്ല അതിന്റെ പേരിൽ കോടികൾ മുടക്കി ജനങ്ങളെ പറ്റിച്ചു, പെട്രോൾ ഡീസൽ വില കൂട്ടി ജനങ്ങളെ പിഴിഞ്ഞു ക്ഷേത്രം ഉണ്ടാക്കി, പക്ഷെ ചരിത്രത്തെ രണ്ടായി വേർതിരിച്ച BC, AD എന്ന് 2024 വർഷങ്ങൾക്ക് മുമ്പ് എനിക്കും നിനക്കും വേണ്ടി ക്രൂശിൽ മരിച്ചു ഉയിർത്തു എഴുന്നേറ്റ യേശു ഇതു ചരിത്രത്തിൽ ഉള്ളതാ ( history) ബൈബിൾ, ഇന്നും ജീവിക്കുന്ന യേശുക്രിസ്തു വിനെ, ( ക്രിസ്ത്യൻസിന്റെ ദൈവം മാത്രമല്ല യേശു ) ക്രിസ്ത്യൻ എന്നൊരു മതം യേശു ഉണ്ടാക്കിയിട്ടില്ല, പ്രിയ സഹോദരങ്ങളെ മുക്കിനു മുക്കിനു ഓരോ ദൈവങ്ങളെ ഉണ്ടാക്കി വെറുതെ നിങ്ങളുടെ കണ്ണിനെ ഇരുട്ടിൽ ആക്കി വെച്ചിരിക്കുന്നു, ജീവനുള്ള ദൈവത്തെ അന്വേഷിക്കു............ മറ്റൊരുത്തനിലും രെക്ഷ ഇല്ല രക്ഷിക്കപ്പെടുവാൻ ഒരേ ഒരു മാർഗം അതു കർത്താവായ യേശു മാത്രം

    • @ajayakunnamthanam7155
      @ajayakunnamthanam7155 Před 5 měsíci

      Nobody divided ad & bc. The colonial europians started to use it. Gradually being accepted, not as an evidence to establish your gids existence There are other divisions also . In Arabic , in Bharath. It is like the imaginary line as EQUATOR on earth. Is there any line actually on earth?? Only for calculation.. Remember the mighty god could not save himself and how can he save others?? Whatever written are absolute foolishness and contrary to scientific basic principles?? The absolute truth is that converted guys after conversion starts to insult his own forefathers.

  • @deenarnc
    @deenarnc Před 5 měsíci

    Must be a self proclaimed Pastor!!! Hope he will be punished at its fullest if guilty. What a shame!!!

  • @user-bj6xn8td5q
    @user-bj6xn8td5q Před 5 měsíci +1

    ഓ വന്നല്ലോ വനമാല. ഇനി ഞങ്ങളായിട്ട് മാറിനിൽക്കേണ്ട കാര്യമില്ല എന്ന് 😎

  • @y2TechGuys07
    @y2TechGuys07 Před 5 měsíci +1

    ബോബി ഡിയോളിന്റെ ആശ്രമം വെബ് സീരിയസ് കാണു

    • @Mandrek789
      @Mandrek789 Před 5 měsíci

      കണ്ടു.. അതുകൊണ്ട് പാസ്റ്റർ പീഡിപ്പിച്ചോട്ടെ എന്നാണോ. എന്നാൽ നിന്റെ വീട്ടിലെ പെണ്ണുങ്ങളെ കൊട്

  • @rijoshvarghese5438
    @rijoshvarghese5438 Před 5 měsíci +16

    ഒരു ഇടയൻ ഒരിക്കലും ഇത്തരം പ്രവർത്തികൾ ചെയ്യുകയില്ല. എന്നാൽ സുവിശേഷവേല ആദായ സൂത്രം ആക്കിയ ആളുകൾ ഇത്തരം പ്രവർത്തനങ്ങൾ ചെയ്യും. പാസ്റ്റർ എന്ന് പറയുമ്പോൾ അതിൻറെ പിന്നിൽ നിൽക്കുന്ന എല്ലാവരെയും അടച്ച് ആക്ഷേപിക്കുകയാണ് ചെയ്‌യുന്നത്. ആദ്യം നമ്മൾ അന്വേഷിക്കേണ്ടത് ഇവർ ഒരു അംഗീകൃത സഭയുടെ അംഗീകൃത പാസ്റ്റർ ആണോ എന്നാണ്. പലപ്പോഴും ഇത്തരം തട്ടിപ്പുകൾ നടത്തുന്നവർ സ്വയം പ്രഖ്യാപിത പാസ്റ്റർമാർ ആയിരിക്കും. ഇവരെ ഒരു സഭകളും അംഗീകൃത ശുശ്രൂഷകനായി അംഗീകരിച്ചത് ആയിരിക്കുകയില്ല.

    • @jesusissonofgod796
      @jesusissonofgod796 Před 5 měsíci

      ഐപിസി ആണ് ചാലക്കുടി സെന്റർ ആണ്

  • @goodkarma4081
    @goodkarma4081 Před 5 měsíci +1

    Amen parayada 😅

  • @madhupk9118
    @madhupk9118 Před 5 měsíci +1

    Paster markku pradanaparipadi itanu.

  • @Awesomemakerss
    @Awesomemakerss Před 5 měsíci +9

    ഇല്ലാത്ത ദൈവത്തിൻ്റെ പേരിൽ മനുഷ്യരെ പറ്റിച്ചു ജീവിക്കുന്ന ആളുകൾ

    • @ulalvp
      @ulalvp Před 5 měsíci

      ദൈവം ഇല്ലെങ്കിൽ പിന്നെ എങ്ങനെ വിൽക്കാൻ പറ്റും.
      നിങ്ങൾക്ക് വിശ്വാസം ഇല്ല എങ്കിൽ നിങ്ങൾ വാങ്ങേണ്ട 🤗
      എന്നാലും വിൽപ്പന തകൃതിയായി നടക്കുന്നു😢. ദൈവം ഉണ്ടെങ്കിൽ അല്ലെ ദൈവത്തെ വിൽക്കാൻ പറ്റു. അപ്പോൾ ദൈവമുണ്ട്.
      വാങ്ങാത്തവരെ നരകത്തിൽ വറുത്തടിക്കും. വാങ്ങിയാൽ ഇവിടെ വറുത്തടിക്കും

  • @y2TechGuys07
    @y2TechGuys07 Před 5 měsíci +1

    ആസാറം ബാപ്പു, ഒരുപാട് സന്യാസി മ്മാർ ഇതുപോലെ കുറെ കേസ് ഉണ്ട്

    • @rajeshk3203
      @rajeshk3203 Před 5 měsíci

      വാ തന്നേ 😂😂

    • @Mandrek789
      @Mandrek789 Před 5 měsíci

      ഉണ്ട്.. അത് കൊണ്ട് ഇത് പറയണ്ടേ.. കഷ്ടം..ഒരു നാറിയും തെറ്റ് ചെയ്താൽ രക്ഷപെടരുത്

    • @girishmanghat9657
      @girishmanghat9657 Před 5 měsíci

      AANO SUVISESHA PASTARE😂😂IPPO SARIYAKI TARAM

  • @Narasimham.
    @Narasimham. Před 5 měsíci +1

    അവളുടെ അസുഖം മാറ്റി കൊടുത്തു 😢

  • @user-vs2cb2oj8v
    @user-vs2cb2oj8v Před 5 měsíci +3

    സ്വർഗ്ഗം കാണിച്ച്😂😂

  • @Adamz17
    @Adamz17 Před 4 měsíci

    Shame on u pastor

  • @unneenkunnath2918
    @unneenkunnath2918 Před 5 měsíci

    അതും ഒരു രോഗശാന്തി യിണ്

  • @ramakrishnancn4373
    @ramakrishnancn4373 Před 5 měsíci

    അയാളുടെ രോഗ തിന്നു ശാന്തി

  • @mathewgeorgea9889
    @mathewgeorgea9889 Před 5 měsíci +1

    Pateeday montay kidingamani angu pottichu kalayanam

  • @pachu11
    @pachu11 Před 5 měsíci

    He treated for both.. why complain? Now both are feeling good 💋

  • @leelammathomas9864
    @leelammathomas9864 Před 5 měsíci

    Ella jathiyilum itharam thatippund.

  • @vijayang9357
    @vijayang9357 Před 5 měsíci

    രോഗ ശാന്തി കിട്ടിയോ ആവോ.

  • @kpprasad1686
    @kpprasad1686 Před 5 měsíci

    ഇവിടുത്തെ കുറച്ചുപേരെ മാർപ്പാപ്പ ഉടനെ പുണ്യാവളന്മാരായി പ്രഖ്യാപിക്കുന്നതാണ്, ഇതിനുള്ള അപേക്ഷകൾ ഉടനെ സ്വീകരിക്കും

  • @icxcnika345
    @icxcnika345 Před 5 měsíci +2

    ദളിത് തൊഴിലാളിവർഗ്ഗ 😂

  • @narayananan2588
    @narayananan2588 Před 5 měsíci +1

    ഈ പണ്ടാറത്തിനെ കണ്ട് പെണ്ണ് പേടിച്ചിട്ടുണ്ടാകുമല്ലോ

  • @johnsonjohnson7964
    @johnsonjohnson7964 Před 5 měsíci

    രോഗത്തിന് ചികിത്സ വേണം.ചെന്നികൊടുക്ക്. സാത്താൻ്റെ മക്കൾ. എന്ത് പാസ്റ്റർ.വിശ്വാസം.സ്വന്തം.

  • @y2TechGuys07
    @y2TechGuys07 Před 5 měsíci +1

    ബിജെപി ചാനൽ, ന്യൂസ്‌ 18, ജനം

  • @jnn1441
    @jnn1441 Před 4 měsíci

    Chila kalla edeyanmarke swothem safayil thanne ladies support undakum.

  • @Rajivraj-qm4gw
    @Rajivraj-qm4gw Před 5 měsíci

    DYFI പ്രതികരിക്കുമോ😂😂😂

    • @RiyasKavad-cm7kk
      @RiyasKavad-cm7kk Před 5 měsíci

      ഇല്ല മിക്കവാറും ഷോവഭാരതി പ്രതികരിക്കു😅

  • @thomasthomas-ny6km
    @thomasthomas-ny6km Před 4 měsíci

    😢😮😊Shame to Pentecostal pastors. Lot of pastors and priests traveling in wrong way. Sex is common but control it. Pastors makes new churches daily. Oneway livelihood. Othet way makes money. Creating bad images in the society is not good. Tarnishing the images of Christians. In Kulanada also such incidents happened earlier as per media.

  • @sruthiofking3445
    @sruthiofking3445 Před 5 měsíci

    വീരൻ പാറ്റർ

  • @thomasvarghese7885
    @thomasvarghese7885 Před 5 měsíci

    Vishudha pidanum

  • @bincybenny1453
    @bincybenny1453 Před 5 měsíci

    ഇതു ഉള്ളത് ആണോ

  • @shyam7535
    @shyam7535 Před 5 měsíci

    ഇവനാദ്യം രോഗശാന്തി വേണം😅

  • @madhupk9118
    @madhupk9118 Před 5 měsíci +1

    Dashil kaivachanu main rogasanthi

  • @sudarsansudar3311
    @sudarsansudar3311 Před 4 měsíci

    Yesu. Illa. Enna sathyam. Inienkilum. Manasilaakku

  • @muhammedashique711
    @muhammedashique711 Před 5 měsíci

    Pasterinte അസുഗ o

  • @Sheeja-zs2pu
    @Sheeja-zs2pu Před 5 měsíci

    😂😂😂😂😂😂

  • @althaf4978
    @althaf4978 Před 5 měsíci

    ELLAM KURISHU MUTAPAN NOKIKOLLUM .

  • @ibrahimkuttychoorapulakal2125

    Edhonnum emu mahan ariyukayilla
    Madrasa mathrame ariyu.
    !!!

  • @tdkeditz7331
    @tdkeditz7331 Před 5 měsíci

    Pentecost. Wow.wonderful.
    All diseases peacefully healed 😂😂😂
    Emotionally blackmail people and get converted.

  • @ummerp4331
    @ummerp4331 Před 5 měsíci

    Kunjimon 😂😂😂

  • @girishmanghat9657
    @girishmanghat9657 Před 5 měsíci

    KUNJADE VETHAPUSTAKAM ADIYILUM NADUVIL NEEYUM MUKALIL NJANUM UNDENKIL ELLA ASUKHAVUM MARIKITUM ALELOOOYA😂😂😂😂

  • @Abraham19558
    @Abraham19558 Před 5 měsíci +2

    What do you mean by "balalsangam". Is it sexual intercourse? Is a hospital room is such a solitary/secluded place to do rape? Something fishy, it seems.

    • @y2TechGuys07
      @y2TechGuys07 Před 5 měsíci

      czcams.com/video/yVhe-fuZmqk/video.htmlfeature=shared

  • @SurprisedFlamingos-ek9lp
    @SurprisedFlamingos-ek9lp Před 5 měsíci +1

    പാസ്റ്റർ ജനിച്ചത് സൗദി യിലാണോ

    • @RiyasKavad-cm7kk
      @RiyasKavad-cm7kk Před 5 měsíci +1

      മിക്കവാറും ശാഖയിലായിരിക്കും

  • @AbdulRahman-nx3ik
    @AbdulRahman-nx3ik Před 5 měsíci

    പ്രാന്തൻ 😂😂😂😂😂