'കേസ് കൊടുത്ത് പത്ത് ദിവസമായിട്ടും അറസ്റ്റില്ല, ഒത്തുതീർപ്പിനാ ശ്രമിക്കുന്നേ..'

Sdílet
Vložit
  • čas přidán 30. 06. 2024
  • 'കേസ് കൊടുത്ത് പത്ത് ദിവസമായിട്ടും അറസ്റ്റില്ല, ഒത്തുതീർപ്പിനാ ശ്രമിക്കുന്നേ..' പീഡനക്കേസിൽ ഷാനവാസ് ഖാനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധവുമായി വുമൺ ജസ്റ്റിസ് മൂവ്മെന്റ് | Shanavas Khan | Assault Case |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 4

  • @EqualJustice-4-all
    @EqualJustice-4-all Před 23 dny

    ഇപ്പോഴും മാർക്സിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിന് നിരവധി ആഭ്യന്തര ശുദ്ധീകരണ ദൗത്യങ്ങൾ അവശേഷിക്കുന്നു. ഒന്നാമതായി, എല്ലാ സ്ത്രീപീഡകരെയും ഉടനടി പാർട്ടിയിൽ നിന്ന് പുറത്താക്കുക. ഒരു കാരണവശാലും ഇത്തരത്തിലുള്ള ആൾക്കാർക്ക് മാപ്പ് കൊടുക്കരുത്. കാരണം ഇതെല്ലാം തന്നെ പാർട്ടിയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നതാണ്. സമൂഹം ഇതെല്ലാം കാണുന്നുണ്ട് എന്നുള്ള കാര്യം പാർട്ടി മറക്കരുത്. പൊതുജനം കഴുതകൾ അല്ല എന്ന കാര്യം കൂടി പാർട്ടി ഓർക്കണം. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൊല്ലത്തെ അഭിഭാഷകനായ ഷാനവാസ് ഖാനെ പാർട്ടി ഉടൻ പുറത്താക്കണം. നോട്ടറി സേവനം സ്വീകരിക്കാൻ പോയ ഗർഭിണിയെ കുടുക്കിട്ട് പരസ്യമായി ബലാത്സംഗം ചെയ്തവനാണവൻ. ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനായ ഷാനവാസ് ഖാൻ എന്ന ക്രൂരനായ മൃഗത്തെ പാർട്ടി സംരക്ഷിക്കുന്നുവെന്നത് വളരെ വ്യക്തമാണ്. അതുപോലെ മുൻകാലങ്ങളിൽ നിരവധി സ്ത്രീലൈംഗിക പീഡകരെ പാർട്ടി സംരക്ഷിച്ചിട്ടുണ്ട്. നോക്കൂ, സംഘപരിവാറിനെപ്പോലെ ഒരു ഫാസിസ്റ്റ് പാർട്ടിയല്ല മാർക്സിസ്റ്റ് പാർട്ടി. അതല്ലെങ്കിൽ കോൺഗ്രസിനെ പോലെ ഉള്ള ഒരു പാർട്ടിയല്ല മാർക്സിസ്റ്റ് പാർട്ടി. ഇത്തരം മാലിന്യങ്ങളെയും കുറ്റക്കാരെയും സംരക്ഷിക്കുന്നത് പാർട്ടിയെ നരകത്തിലേക്ക് നയിക്കുമെന്ന് നേതൃത്വം ഇനിയെങ്കിലും ചിന്തിക്കണം. അതല്ലെങ്കിൽ പാർട്ടി സ്വന്തമായി തന്നെ അവരുടെ ശവക്കല്ലറ കുഴിക്കുന്നു എന്നാണ് അർത്ഥം. ഇപ്പോൾ തന്നെ പാർട്ടി തകർന്നു പോയി കഴിഞ്ഞു. ബംഗാളിൽ പാർട്ടിയുടെ ദയനീയമായ പതനത്തെ കുറിച്ച് മാർക്സിസ്റ്റ് പാർട്ടിയുടെ കേരളഘടകത്തിന് ഓർമ്മയുണ്ടാകും എന്നാണ് എൻറെ വിശ്വാസം. മറ്റുള്ള സംസ്ഥാനങ്ങളിൽ ഈ പാർട്ടിയെ നശിപ്പിച്ചതുപോലെ കേരളത്തിൽ കൂടി പാർട്ടിയെ നശിപ്പിക്കുവാൻ കേരളത്തിലെ പാർട്ടി നേതൃത്വം ആഗ്രഹിക്കില്ല എന്നാണ് എൻറെ നിഗമനം. അതുകൊണ്ട് അഡ്വക്കേറ്റ് ഷാനവാസ്ഖാൻ എന്ന ബലാൽസംഗ വീരനെ എത്രയും പെട്ടെന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കി അവനെ പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ എത്തിക്കണം. അതിനു പാർട്ടി തയ്യാറായില്ലെങ്കിൽ പാർട്ടി നല്ല വില കൊടുക്കേണ്ടിവരും എന്ന് ഊന്നി പറയാൻ ഞാൻ ഈ അവസരം വിനിയോഗിക്കുന്നു. അഡ്വക്കേറ്റ് ഷാനവാസ് ഖാൻ ഗർഭിണിയായ ഒരു യുവതിയെ ബലാത്സംഗം ചെയ്തിട്ട് മാർക്സിസ്റ്റ് പാർട്ടിയുടെ മഹിളാ സംഘടനകളുടെ നേതാക്കന്മാർ ഒന്നും തന്നെ ഒരു അക്ഷരം ഉരിയാടുന്നില്ല. വനിതാ കമ്മീഷൻ പോലും നിശബ്ദത പാലിക്കുന്നു. ഇത് ആരെ സംരക്ഷിക്കുവാൻ വേണ്ടിയാണ് . ഇതിനർത്ഥം നിങ്ങൾ പാർട്ടിയെ നശിപ്പിക്കുന്നു എന്നാണ്. അഡ്വക്കേറ്റ് ഷാനവാസ്ഖാനെ സംരക്ഷിക്കുവാൻ ഇനിയും പാർട്ടി ശ്രമിച്ചാൽ പാർട്ടി അതിൻറെ ശവക്കല്ലറ സ്വന്തമായി കുഴിക്കുകയാണന്ന് പാർട്ടി നേതൃത്വം മനസ്സിലാക്കിക്കൊള്ളുക.

  • @bichu5262
    @bichu5262 Před 24 dny

    കുറ്റവാലികൽ ഭരിക്കുന്ന നാട്ടിൽ എന്തുനീതി കിട്ടാൻ,😢