മുട്ട് വേദന ജീവിതത്തിൽ വരാതിരിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ ഇതാണ് | Mutt vedana Varathirikkan

Sdílet
Vložit
  • čas přidán 9. 09. 2024
  • സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    WhatsApp: wa.link/qmaklx
    Dr Ashitha P
    BNYS
    Contact For Booking :
    +91 8594 065 812
    നിങ്ങൾക്ക് ഉദ്ധാരണക്കുറവും ശീക്രസ്കലനവും ഉണ്ടാക്കുന്ന 5 കാരണങ്ങൾ ഇതാണ്|Udharanam
    • നിങ്ങൾക്ക് ഉദ്ധാരണക്കു...
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp....
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ ബന്ധപ്പെടുക
    Phone: +91 9745 050 226 (Convo Health Channel Manager)
    WhatsApp: wa.link/6a98m5
    NB:ഈ നമ്പർ ഡോക്ടറെ കാണാൻ ബുക്ക് ചെയ്യാൻ ഉള്ളതല്ല

Komentáře • 161

  • @ranjithaks132
    @ranjithaks132 Před 10 měsíci +18

    വളരെ നല്ല വീഡിയോ. ശരിയായ അറിവ് പകർന്നു നല്കിയതിന് ഒരു പാട് നന്ദി ഡോക്ടർ 🙏

    • @Theyyama
      @Theyyama Před měsícem +2

      😊😊😊😊

  • @ambikababu3865
    @ambikababu3865 Před 11 měsíci +6

    ഒത്തിരി നല്ല അറിവ് പറഞ്ഞു തന്ന മാമിന് ഒരുപാട് നന്ദി

  • @familychannel7116
    @familychannel7116 Před 11 měsíci +6

    എനിക്കു മുട്ടുവേദന കുറേ വർഷങ്ങളായി ഒരു മരുന്നു കൊണ്ട് എനിക്ക് മാറുന്നില്ല എങ്കിലും മരുന്ന് കുടിക്കുന്നുണ്ട് ആയുർവേദ മരുന്ന് കുടിച്ചിട്ട് വലിയ മാറ്റം ഒന്നും കാണുന്നില്ല കുടിക്കാതിരുന്നാൽ അധികം വേദനയുമാണ് ഇരിക്കുകയാണെങ്കിൽ പ്രശ്നമില്ല നടക്കാനും നിൽക്കാനും തീരെ പറ്റുന്നില്ല എന്താണ് ചെയ്യുക

  • @girijarajannair577
    @girijarajannair577 Před rokem +2

    Thanku Dr
    Enikku muttu vedana und
    Dr parranja pole ethuvare njan medicine kazhichittilla
    Chuudu vellam thanutha vellam marri marri pidikkunnund
    Exercise cheyyunnund
    Nadakkunnund athrayum cheyyunnund
    Ethuvare medicine kazhichittilla

  • @saljujose5280
    @saljujose5280 Před 29 dny +1

    Thanks for this great insight on knee pain❤

  • @paulosejohn1117
    @paulosejohn1117 Před 11 měsíci +4

    Rheumatism Arthetic is the reason for knee pain? If so what is the remedy for it?

  • @nidhishababuraj3757
    @nidhishababuraj3757 Před 3 měsíci +2

    Thanks Doctor ❤

  • @prathapraghavanpillai1923
    @prathapraghavanpillai1923 Před měsícem +1

    👍.good information

  • @user-cb3qn6xz6m
    @user-cb3qn6xz6m Před rokem +11

    Very good informative session.
    Thank you Dr.

  • @sheelae.k3919
    @sheelae.k3919 Před rokem +5

    Informative, thank you doctor 👌👌🙏

  • @sapnapv5798
    @sapnapv5798 Před 10 měsíci +3

    Doctor തരുന്നത് good information aanu but Oppam ഇരിക്കുന്ന ആള് ഇടക്കിടെ consultation karyam paranju paranju വല്ലാതെ veruppikkunnu 😢

  • @sufriyasajid
    @sufriyasajid Před 5 měsíci +1

    Very good information

  • @SumathyMukundhanMuttathi-gv9hm
    @SumathyMukundhanMuttathi-gv9hm Před 11 měsíci +2

    Very,useful,information,Thank,you,Dr

  • @fathimamilan802
    @fathimamilan802 Před rokem +7

    Enikk mutt muthal kalindhe adivare vallathavedanaund enill aamavadhamund ethramarunnkayichittum marunnilla
    D c kanich tymanamanennum kalin valav varunnundennum okkeyan parayunnath vedhanakond vallathaprayasathilan iniendhan chayandath
    Opareshan chayandivarumo enikk 55 vayassund bhayangaravethanayan

    • @jameelakp7466
      @jameelakp7466 Před 11 měsíci +1

      Mutt വേദന മാറാൻ ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

  • @JosephK.I
    @JosephK.I Před 11 měsíci +3

    Thanks Dr

  • @rajanisena9368
    @rajanisena9368 Před 2 měsíci

    Doctor paranjath anusarich jeevichal pain maarum, kaaranam chor kazhikkan padilla, chapathy padilla oats kazhikkan padilla, pinne thaamsiyath chathupoyikolumallo, apo pinne pain marumallo

  • @SaheerMammu
    @SaheerMammu Před měsícem

    Mamm Enik orumasamayi thudagitt pain medicenu nerabinta medicenum kazikunud Epozum nallapainud

  • @girijarajannair577
    @girijarajannair577 Před rokem +2

    Outus um kazhikkan pattillee Dr

  • @raphyantokattumath5810

    Good

  • @mariammapothen1090
    @mariammapothen1090 Před 11 měsíci +2

    What food should we eat to avoid this knee
    Pain.

  • @Chemmu.Uppa.Vlog.
    @Chemmu.Uppa.Vlog. Před rokem +5

    ഹായ് ഡോക്ടർ എനിക്ക് ആമവാതം വന്നിട്ട് 30 വർഷം കഴിഞ്ഞു മുട്ട് തെയ് മാനം ഉണ്ട് ഓപ്പറേഷന് പറഞ്ഞു മേടത്തിന്റെ ഇൻഫർമേഷൻ കേൾക്കുമ്പോൾ ഒരു വക അസുഖങ്ങളെല്ലാം എനിക്കുണ്ട് ഇപ്പോൾ ഞാൻ എടുക്കുന്ന മെഡിസിൻ സാസ് ഡി എസ് ) എച്ച് സി ക്യുസ് 200 )

    • @Chemmu.Uppa.Vlog.
      @Chemmu.Uppa.Vlog. Před rokem

      പിന്നെ മെട്രോൾ അയൺ ഗുളികയും കഴിക്കുന്നുണ്ട് എല്ലാ ജോയിന്റ് ഇടക്കിടെ നല്ല വേദനയുണ്ട്

    • @rameshanmp4681
      @rameshanmp4681 Před rokem +1

      നമുക്ക് അറിയാത്ത കാര്യങ്ങൾ അറിവുള്ളോരോട് ചോദിച്ചു പഠിച്ചു .. അറിഞ്ഞു പ്രവർത്തിക്കുന്നതിൽ തെറ്റില്ല 👍

    • @c.nanootyc.nanooty
      @c.nanootyc.nanooty Před rokem

      😂​@@rameshanmp4681

    • @c.nanootyc.nanooty
      @c.nanootyc.nanooty Před rokem

      ​@@rameshanmp4681
      Kk k

  • @RukhiyaNv-zv9nh
    @RukhiyaNv-zv9nh Před 4 měsíci +1

    Muttumadakki. Toillet irikkan lazhiyunnilla. Dr idinulla.pariharam

  • @rahmankp9261
    @rahmankp9261 Před rokem +6

    മേമിന്റെ ഹെൽത്ത്‌ topic വളരെ ഉപകാരംപ്രദമായിരിന്നൂ വളരെ നന്ദി🙏🙏🙏

  • @valsatyju2954
    @valsatyju2954 Před rokem +2

    Mam എന്റെ മുട്ടിന്റെ ഉള്ളിൽ പുകച്ചിൽ ഉണ്ട് എന്താ ചെയ്യേണ്ടത്

  • @thakachang690
    @thakachang690 Před 6 měsíci +1

    Thankyou

  • @hafsaummer5592
    @hafsaummer5592 Před rokem +4

    പയറുവർഗങ്ങൾ പരിപ്പ് കടല ഇതെല്ലാം കഴിക്കാൻപറ്റുമോ

  • @ajmi5380
    @ajmi5380 Před rokem +4

    Nte makan 18 vayasu... Edathu kaalumuttu തെന്നൽ vannu. MRI eduthu. Ligament കീറൽ ഉണ്ട്. Physiotherapy kond maarumo dr... Pls reply🙏🏻🙏🏻

    • @fathimab8098
      @fathimab8098 Před rokem

      Enthinannuvalichuneettiparayunnath

    • @ajmi5380
      @ajmi5380 Před rokem

      Athinu evdeya vlichnittiyenn onn pryavo.. Njn ale type cheyane🤚

    • @UshaKumari-uu5jk
      @UshaKumari-uu5jk Před rokem +1

      Sahodari, ligament കീറൽ ഉണ്ടെങ്കിൽ അത് തമാശ്യായി കാണരുത് ,ഓർത്തോ dr nte treatment എടുക്കണം ,ഇത് തേയ്മാനം അല്ല, ആയുർ വേദത്തിൽ ligament problem thinu treatment undo ennu അറിയില്ല...ഈ Dr. nte number il vilikanam...ok..

  • @nancygeorge9263
    @nancygeorge9263 Před 11 měsíci

    cold compress good alla chudpidikunnthilum

  • @kunjipalupaul7152
    @kunjipalupaul7152 Před 6 měsíci

    Very Very good information s Dr u gave all of us, thank you much much Dr ❤❤, God will bless you 🙏 Mrs.paul.

  • @alicexavier2352
    @alicexavier2352 Před 15 dny

    Kindly explain the remedies rather than simply telling the sickness

  • @balachandrankartha6134
    @balachandrankartha6134 Před 4 měsíci

    Congratulations

  • @ananthalakshmi5329
    @ananthalakshmi5329 Před 11 měsíci +4

    നല്ല പച്ചക്കറി ഏത്?

  • @Sreedevid-uf4my
    @Sreedevid-uf4my Před 9 měsíci +1

    കുഴമ്പുകൾ എന്ന് ഒവണം വായിക്കേണ്ടത്.

  • @khalidmpkhalidmp5448
    @khalidmpkhalidmp5448 Před 10 měsíci

    ഡോക്ടർ,ഹൃദരോഗികൾക്ക് ഇത് ചെയ്യാമോ

  • @jinsgopi7244
    @jinsgopi7244 Před rokem +2

    താങ്ക്സ് mam

  • @ayishabeevi7251
    @ayishabeevi7251 Před rokem +2

    Doctor, , enikk during rayer.. Severe pain, specially when i am going to sujood.... During bendingtime my knee severe pain( only right one)
    Whatvto do mssm?.. Pis rrply..

    • @rafequetbava
      @rafequetbava Před rokem

      All these videos are meant to guide you for consultation. Which means their aim is into your pocket. They are called disease mongers. Your disease is their luck and daily bread.

  • @LissyLalu-v5k
    @LissyLalu-v5k Před 2 měsíci

    Solution parayu

  • @telmasebastian9564
    @telmasebastian9564 Před 11 měsíci

    എനിക്ക് മുട്ടുവേദന കാലിൽ മുട്ടിനു വില കുറവാണ് നടക്കുമ്പോൾ മുട്ടു തെന്നി പോകുന്നു വീണിട്ട് കമ്പി ഇട്ടിരിക്കുന്ന കാലാണ് അതിന് എന്ത് ചെയ്യണം

  • @maryraphy3515
    @maryraphy3515 Před rokem +1

    Thanku Dr. ❤❤❤

  • @vijayakumarivijayakumari1560

    Bningal valchu neettathe onnu parayu please evroke katha parayunnu kuthi veezhathe vedanak parayu

  • @kalpakamharidas9665
    @kalpakamharidas9665 Před rokem +5

    ചോറ്, ചപ്പാത്തി, ഇവ പറ്റുന്നില്ല എങ്കിൽ കഴിക്കാൻ പറ്റുന്നത് എന്താ ണ് എന്നു പറയാത്തത്, പച്ചക്കറി തോരനോ, അവിയാലോ മാത്രം തിന്നു കൊണ്ടി രുന്നാൽ വിശപ്പ് മാറില്ല ല്ലോ, ഇങ്ങനെ എങ്ങും തൊടാതെ പറഞ്ഞിട്ട് കാര്യം ഇല്ല മനുഷ്യനു പ്രേയോജനം കിട്ടുന്ന രീതിയിൽ പറയുക

  • @johnsontc2066
    @johnsontc2066 Před rokem +2

    LCHF പഠിക്കൂ എന്നു പറഞ്ഞാൽ പോരെ. HABEEB RAHIMAN സാറിന് നന്ദി പറയൂ.

  • @zubairomassery2122
    @zubairomassery2122 Před 28 dny +1

    കൺസൽട്ടേഷൻ 36 തവണ പറഞ്ഞു. മതി

  • @user-kb5yf4xe4n
    @user-kb5yf4xe4n Před měsícem

    മാമിന്റെ കണ്സള്റ്റന്റെ എവിടെയാണ്

  • @lailammabinu9846
    @lailammabinu9846 Před 11 měsíci

    Consultation .................once?????

  • @muhammedrafikk6054
    @muhammedrafikk6054 Před rokem +1

    Dr manooj jonsens efect

  • @catherinechacko2184
    @catherinechacko2184 Před rokem +3

    Please avoid talking about your consultatiom. Thatvwill happen from the instructions you give.
    Almost seven times you spoke about consultation number. It gives bad impression. Specify more about diet- nuts what type

  • @FathimaparuvingalFathima
    @FathimaparuvingalFathima Před 2 měsíci

    Ok❤❤

  • @bindutk5803
    @bindutk5803 Před rokem +3

    Very good information molu 👍❤️

  • @marykuttyabraham4501
    @marykuttyabraham4501 Před rokem +1

    Hi

  • @marylouis622
    @marylouis622 Před rokem

    Theymanam enganae unddakunnu mam? Appol cartilage?

  • @Sreedevid-uf4my
    @Sreedevid-uf4my Před 9 měsíci

    ഉപ്പൂറ്റിവേദന തുടങ്ങിയിട്ടു 2 മാസത്തോളമായി പലമരുന്നും ചെയ്തു. പക്ഷേ മാറ്റമില്ല. ഇതിനു എന്തെങ്കിലും പ്രതിവിധിയുണ്ടോ ഡോക്ടർ? ഉപ്പുറ്റിയുടെ അടിഭാഗത്തും. നെരിയാണിക്കും അതിവേദനയാണ്. ചൂട്ടുപിടിക്കയും കഴുകൾ പുരട്ടുകയുംഒക്കെ ചെയ്തിട്ടും പ്രയോജനമില്ല ആയൂർവേദമാണ് ചെയ്യുന്നതു്. ദയവായി എന്തു ചെയ്യണമെന്ന് അറിയിക്കണേ . ഒരു വീട്ടമ്മ

    • @annammamc7933
      @annammamc7933 Před 5 měsíci

      കാൽസ്യം കഴിച്ചോ നല്ലതാ, അധികമാകണ്ട

    • @sameerasamadsameera1233
      @sameerasamadsameera1233 Před měsícem

      Vitamin d3kurave doctourey kannu

  • @mkashrafmk9688
    @mkashrafmk9688 Před rokem +3

    ഇരുന്നാൽ എഴുന്നേൽക്കാൻ പ്രയാസത്തിനു എന്ത് ചെയ്യണം. Good ഇൻഫർമേഷൻ

  • @beenacm6663
    @beenacm6663 Před 4 měsíci

    🙏

  • @user-qj4lp4fr3q
    @user-qj4lp4fr3q Před 5 měsíci

  • @ananthalakshmi5329
    @ananthalakshmi5329 Před 11 měsíci

    വിശപ്പിന്ന് എന്ത് കഴിക്കും

  • @leenaprathapsingh8385

    🙏 Ma'am.

  • @muhammedashrafpv4091
    @muhammedashrafpv4091 Před rokem +19

    Step ഇറങ്ങുമ്പോൾ മുട്ട് വേദനിക്കുന്നു. കാരണം എന്താണ്?

  • @leeshasathian3345
    @leeshasathian3345 Před rokem +3

    Pressure ന് medicine കഴിച്ച് തുടങ്ങിയാലും മുട്ട് വേദന വരുന്നുണ്ട്

  • @aseems8901
    @aseems8901 Před 11 měsíci

    ح
    🙏🙏🙏🙏

  • @user-is6wh4qr3w
    @user-is6wh4qr3w Před 11 měsíci

    Ethu oru add videi ayi

  • @ismailtk3936
    @ismailtk3936 Před 3 měsíci

    പരസ്യം ഒഴി വക്കാ മായി രുന്നു

  • @balakrishnankv6594
    @balakrishnankv6594 Před rokem +73

    മേമിൻറെ കൻസൽറ്റേഷൻ ആണ് പകുതി വിഡിയോയിൽ, പരസ്യം...ബോറടിപ്പിക്കാൻ...നല്ല ഡോക്ടർ എന്ന്‌ കാണുന്നവർക്ക് തോന്നിയാൽ അവർ consult ചെയ്യും...നിങ്ങൾ കൂടുതൽ consult ചെയ്യിക്കാൻ ശ്രമിക്കും തോറും ആളുകൾ വീഡിയോ നിർത്തി പോകും....അത്ര തന്നെ.....

  • @pintrustpaper1693
    @pintrustpaper1693 Před 10 měsíci

    Bacterias ennoru term ellatto. Bacterium singular. Bacteria - plural

  • @saithalavipp50
    @saithalavipp50 Před 4 měsíci +2

    ഹാർടിനു പ്രശ്നമുള്ളവർ dr ടെ നിർദ്ദേശം കേട് മുട്ടയുടെ മഞ്ഞ kazhichaal💪🏿പ്രശ്നമാവില്ലേ അതുപോലെ അൽസറുള്ളവരും കാര്യങ്ങൾ പറയുമ്പോൾ ഇത്തരം രോഗമുള്ളവരെക്കൂടി പരിഗണിക്കുക

  • @karshakajyothi4658
    @karshakajyothi4658 Před rokem +1

    ഈ വിശയത്തിൽ ഇതിന് മുമ്പ് ഒരു വീടിയോ ചെയ്തു. ഈ നമ്പറിൽ വിളിച്ചപ്പോൾ ഡോക്ടർ പുറത്ത് പോയി. ആ ഡോക്ടർക്ക് വിളിക്കുന്ന രോഗികൾ ഇങ്ങോട്ട് വരണം എന്ന് ചുരുക്കം. പ്രസ് നം കൺഷൾട്ടിംഗ് ഫീസ് വർദ്ധിപ്പിക്കാനുള്ള രണ്ടാമത്തെ വീടിയോ !

  • @girijarajannair577
    @girijarajannair577 Před rokem

    Njan outs anu kuuduthal kazhikunnathu arri use cheyyunnilla

  • @mathewpalexander4323
    @mathewpalexander4323 Před rokem +3

    Be concise

  • @marylouis622
    @marylouis622 Před rokem +1

    Milk contains gluten

  • @antoneytx2220
    @antoneytx2220 Před 11 měsíci

    എന്തെല്ലാംഭക്ഷണംകഴിക്കണംഎന്ന് വ്യക്തമായിപറഞ്ഞാൽനന്നായിരുന്നു

  • @kunjumonkunjumon4084
    @kunjumonkunjumon4084 Před rokem +18

    ഡോക്ടർ അടുക്കൽ പോകുന്നതിലും ഫെതം ആത്മഹത്യ ആണ്

  • @sabithabanujamsheed
    @sabithabanujamsheed Před rokem +2

    കോൺസൾട്ടെഷൻ vendaaaaaaà

  • @sabithabanujamsheed
    @sabithabanujamsheed Před rokem +13

    കൺസൽട്ടറ്റേഷൻ 😂😂😂😂😊😊😊🥵🥵🥵

  • @kadeejajabbar8510
    @kadeejajabbar8510 Před rokem +1

    Indian closset use v

  • @rugminiammap4813
    @rugminiammap4813 Před rokem +16

    പിന്നെ എന്തു കഴിക്കണം ഒന്നു വിശദീകരിക്കു

    • @balakrishnankv6594
      @balakrishnankv6594 Před rokem +3

      Very good...ഒന്നും കഴിക്കാതെ അൾസർ പിടിച്ച് നടക്കാം അത്ര തന്നെ....

    • @jazalp7806
      @jazalp7806 Před rokem

      ​@@balakrishnankv6594 §uii

    • @shinekar4550
      @shinekar4550 Před 11 měsíci

      Unda puzhungi kazhicho

  • @catherinechacko2184
    @catherinechacko2184 Před rokem +1

    We get bored with your video

  • @l.e1234
    @l.e1234 Před 4 měsíci

    മാമിന്റെ consultation മാമിന്റെ consultation 😁😁ഇയാൾ എന്ത് ബോറനാണ് 😂dr നല്ലതാണ് 👌🏻

  • @kunjumonkunjumon4084
    @kunjumonkunjumon4084 Před rokem +2

    ഇതൊന്നും കഴിക്കാതെ മലം കഴിച്ചാൽ മതിയോ?

    • @rameshanmp4681
      @rameshanmp4681 Před rokem

      പോടാ...

    • @rameshanmp4681
      @rameshanmp4681 Před rokem +1

      നീയൊന്നും ഈ ഭൂമിയിലല്ലേ ...? ജീവിക്കുന്നത്?

    • @nirmalakumari6221
      @nirmalakumari6221 Před rokem

      മലം മാത്രമല്ല നീ മൂത്രം കൂടി കുടിക്കണം.

    • @shinekar4550
      @shinekar4550 Před 11 měsíci

      Nari athano nikak cherupathil amma kazhican thanna

    • @abdulatheef2805
      @abdulatheef2805 Před 10 měsíci

      Ippol kazichu kondirikkayalla nirthanda😂😂😂😂

  • @gethsemanetv5022
    @gethsemanetv5022 Před 9 měsíci

    ഇതിൽ Dr. ആരാ???//😂

  • @VelayudhankpKp-pm6bw
    @VelayudhankpKp-pm6bw Před rokem

    L

  • @manoopsyama2260
    @manoopsyama2260 Před rokem

    Malayalam

  • @safiyamkn7561
    @safiyamkn7561 Před 10 měsíci

    പിനെ എന്ത് ക്ക യി ക്ക്

  • @sheeja2179
    @sheeja2179 Před rokem

    👌q

  • @manoopsyama2260
    @manoopsyama2260 Před rokem

    Manoop and

  • @lethikabhasi1372
    @lethikabhasi1372 Před 9 měsíci +2

    Thank you doctor

  • @naazelanaaz3715
    @naazelanaaz3715 Před rokem +2

    Good information

  • @user-ec2xp3qh1p
    @user-ec2xp3qh1p Před 4 měsíci

    Thanks

  • @ushabalan7079
    @ushabalan7079 Před 11 měsíci +1

    Good information. Thankyou Doctor.

  • @sarithashijo5393
    @sarithashijo5393 Před 7 měsíci

    Thank you doctor❤

  • @nimmirajeev904
    @nimmirajeev904 Před rokem +4

    Very nice information thanks 👍👍

  • @kuttippala
    @kuttippala Před rokem +6

    GOOD HEALTH AWARENESS by docter. THANKS. EVEN LONG EPISODE

  • @MohananP-x9z
    @MohananP-x9z Před měsícem

    Good

  • @user-tu3rb7xj2b
    @user-tu3rb7xj2b Před 6 měsíci

    Thanks

  • @parvathysivadasan9140
    @parvathysivadasan9140 Před 11 měsíci

    Thanks

  • @nagalathakumari4715
    @nagalathakumari4715 Před rokem +2

    Good information.Tankyou Dr.

  • @ponnammajose3659
    @ponnammajose3659 Před rokem +1

    Thank you Doctor.

  • @jayaprakasancs3568
    @jayaprakasancs3568 Před 11 měsíci

    👍

  • @V.Saraswathyv-zq3um
    @V.Saraswathyv-zq3um Před rokem +1

    Thank you Dr.

  • @johnsonthomas4009
    @johnsonthomas4009 Před rokem +5

    Thanks mam

  • @viswanathannair.5379
    @viswanathannair.5379 Před rokem

    NallaArivu🙏🙏

    • @maryka6660
      @maryka6660 Před rokem

      അന്നജം ഒഴിവാക്കുക എന്നാൽ മോറ് ഒഴിവാക്കണം അല്ലേ

    • @maryka6660
      @maryka6660 Před rokem

      ചോറ്