ഈ നാല് തീരുമാനങ്ങൾക്ക് നിങ്ങളുടെ ലൈഫ് മാറ്റാൻ കഴിയും.

Sdílet
Vložit
  • čas přidán 15. 04. 2023
  • Malayalam Affirmations "I support your dream! "
    Give your love and kindness to the universe.
    Please mail me to this address for any suggestions, ideas, and free help from my side.
    Please don't expect a sudden reply, I will try my best.
    malayalammotive@gmail.com
    Facebook page: / malayalamaffirmations
    Instagram page: / malayalam_affirmations
    Telegram channel link: t.me/malayalamaffirmations
    Please visit our website and read more ideas Regarding Malayalam Affirmations
    www.malayalamaffirmations.com/
    Spotify link : open.spotify.com/show/2ZPIFn0...
    or seach "Malayalam Affirmations" in Podcast Platforms.
    I created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success.
    Thanks for watching.

Komentáře • 196

  • @wisdomworld349
    @wisdomworld349 Před rokem +26

    From my heart thx a lot
    പണ്ടത്തെ ഞാൻ എന്നത് നിസാര കാര്യങ്ങൾക്കു പോലും ടെൻഷൻ അടിക്കുന്ന ഒരാൾ ആയിരുന്നു എന്നാൽ നിങ്ങളുടെ ചാനൽ എന്റെ ഒരു ഫ്രണ്ട് ആണ് പരിചയപ്പെടുത്തി തന്നത് വെറും ഒന്നോ രണ്ടോ ആഴ്ചകൾ നിങ്ങളുടെ ഓരോ വീഡിയോയും ഒറ്റക്കിരുന്ന് ശാന്തമായി കണ്ടു ഓരോ ദിവസവും പത്തോളം എന്ന തോതിൽ വീഡിയോകൾ കണ്ടു . ഇന്ന് ഒരു ജോലിക്കാരിയായ ഒരു വീട്ടമ്മയായ എന്നെ ആര് പറയുന്നതും ബാധിക്കുന്നില്ല അപൂർവം ചില സാഹചര്യം ഒഴികെ .ഞാൻ എന്റെ വഴിയിലൂടെ പോയിക്കൊണ്ടിരുന്നു . എന്റെ ലക്ഷ്യത്തിലേക്ക് ശക്തമായി നീങ്ങിക്കൊണ്ടിരിക്കുന്നു . സമയമില്ല പ്രാരാബ്ധമാണ് എന്ന് തെറ്റി ധരിച്ചിരുന്ന എനിക്ക് ഇന്ന് എത്രയോ മണിക്കൂറുകൾ പഠിക്കാനായി കിട്ടുന്നു എല്ലാം നിങ്ങളുടെ സഹായം കൊണ്ട് . ദൈവം അനുഗ്രഹിക്കട്ടെ

  • @Dior_ver
    @Dior_ver Před rokem +8

    നിങ്ങൾ ആരാണെന്ന് അറിയില്ല നിങ്ങളുടെ ശബ്ദങ്ങൾ എന്നെ ഒരുപാട് മാറ്റി മറിച്ചു ❤

  • @shijumanju9588
    @shijumanju9588 Před rokem +1

    സർ i
    sad ഇല്ല happy മാത്രം മതി 🙏🏻🙏🏻🙏🏻🙏🏻🙏🏻അങ്ങയുടെ മോട്ടിവേഷൻ 🙏🏻

  • @ponnuchinnu369
    @ponnuchinnu369 Před rokem +17

    സുഹൃത്തേ 🙏🙏❣️🤝
    ഒന്നും വേണ്ട ഒരു cctv മുകളിൽ ഉണ്ട് എന്ന് ഓർത്ത് തെറ്റുകൾ കർമ്മമായി തിരിച്ചു വരും എന്ന ചിന്തയിൽ നിന്നും നല്ല പ്രവൃത്തി ഉണ്ടാകും നല്ല വ്യക്തിയാക്കി തീർക്കും 😍😍 എന്റെ സുഹൃത്തിനു നന്ദി 🙏❣️🤝

  • @hamzakmoloor
    @hamzakmoloor Před 4 měsíci +1

    1. ഞാൻ എന്നെ ബഹുമാനിച്ചിരിക്കും. (Self Esteem)
    2.എൻ്റെ മാറ്റങ്ങൾ എല്ലാം ഈ നിമിഷത്തിൽ അധിഷ്ഠിതമാണ്.
    3. എൻ്റെ ഉയർച്ചയുടെ കാരണക്കാരൻ ഞാൻ മാത്രമാണ്.
    4. ഞാൻ ചെയ്യുന്നത് മാത്രമേ എന്നിലേക്ക് വരുന്നുള്ളൂ....

  • @user-jr1ne6pw3v
    @user-jr1ne6pw3v Před 6 měsíci

    ഞാൻ ചിലപ്പോൾ ചിന്തിക്കാറ് ഉണ്ട്.. വീട്ടിൽ നിന്ന് ഒന്ന് പുറത്തു പോകണം.. അപ്പോൾ ഓർക്കും ഇന്ന് വേണ്ട വെയിൽ ആണ്, മഴ ആണ്, സമയം ഇല്ല നാളെ ആകട്ടെ എന്ന്...
    പക്ഷെ, എമർജൻസി ആയിട്ട് ഹോസ്പിറ്റൽ കേസ് വന്നാൽ നമ്മൾ ഒക്കെ ഓടുന്ന ഒരു ഓട്ടം ഉണ്ട്.. ആ ഓട്ടത്തിന് കാണിക്കുന്ന കുറച്ചു നിമിഷത്തെ പ്രവർത്തി ഉണ്ടല്ലോ. അതു മതി ജീവിതത്തിൽ ഉട നീളം.. ജയിക്കാൻ ലക്ഷ്യത്തിൽ എത്താൻ

  • @user-jr1ne6pw3v
    @user-jr1ne6pw3v Před 6 měsíci

    ഞാൻ എന്താകണം എന്ന് ഞാൻ തന്നെ ഉറച്ചു തീരുമാനം എടുക്കണം.. ആ തീരുമാനം ആഗ്രഹം ആക്കി മാറ്റി എടുത്തു,ആഗ്രഹം എങ്ങനെ നടപ്പിൽ ആകണം എന്ന് ചിന്തിച്ചു അതു പ്രേവർത്തിയിൽ കൊണ്ട് വരാൻ നിരന്തരം പ്രെയത്നിക്കണം.. പുറകോട്ട് വലിക്കാൻ, ആളുകൾ ഉണ്ടാകാം.. നമ്മുടെ ലക്ഷ്യം ആണ് പ്രാധാന്യം..

  • @sojithamadhu-bk1dy
    @sojithamadhu-bk1dy Před rokem +1

    സാർ ഒരു സംഭവം തന്നെ thank you

  • @aswinmohan2355
    @aswinmohan2355 Před rokem +1

    Thanks from bottom of my heart for each and every advice
    Gm sir

  • @UnniKrishnan-mb1uq
    @UnniKrishnan-mb1uq Před rokem +3

    Sir, Thank you so much 🙏

  • @primedesignstudioaadhinath1483

    Thanx for dis divine touch

  • @jishavarughese4644
    @jishavarughese4644 Před rokem +3

    Thank you Sir 😊.

  • @aswanthmk3556
    @aswanthmk3556 Před rokem +5

    Thank you sir❤a affirmative morning

  • @aleenabiju8310
    @aleenabiju8310 Před rokem +8

    Thankyou for bringing up our frequency level ❤

  • @ktr137
    @ktr137 Před rokem +2

    Thank you so much bro for sharing these important, thoughtful and life changing tips.

  • @manjuhari8969
    @manjuhari8969 Před rokem +3

    Thank you sir..🙏🙏

  • @anjitha766
    @anjitha766 Před rokem +1

    Thank u sir for your good words

  • @remyakmkm9260
    @remyakmkm9260 Před rokem +3

    Thank you ❤

  • @ajithgk9664
    @ajithgk9664 Před rokem +3

    Thank you sir ❤️

  • @shamnadvk
    @shamnadvk Před rokem +1

    Thank you so much

  • @sujalavinod983
    @sujalavinod983 Před rokem +1

    Thank you Sir.... 🙏

  • @lejoyd
    @lejoyd Před rokem

    Thank🙏 you good information

  • @minivijayakumar6826
    @minivijayakumar6826 Před rokem +3

    Thankyou sir, Thankyou universe

  • @anuarun1354
    @anuarun1354 Před rokem +1

    Thank you sir 🙏🏻

  • @anjusunesh9520
    @anjusunesh9520 Před rokem +1

    Thanku..

  • @bijubiju7954
    @bijubiju7954 Před rokem +2

    From my heart thanks thanks thanks.

  • @sandrajayaprasanna957
    @sandrajayaprasanna957 Před rokem +1

    Thank you .....

  • @chenna2503
    @chenna2503 Před 11 měsíci

    Thank you universe 🙏Thank you brother 👍🏻🙏

  • @happy5702
    @happy5702 Před rokem +1

    Take you so much, sir❤❤❤

  • @RamKumar-qu5wc
    @RamKumar-qu5wc Před rokem +2

    Thank you sir 🙏🙏🙏

  • @sujithsuresh2467
    @sujithsuresh2467 Před rokem +4

    3rd decision valare impressive anu ❤🔥

  • @magicmalu6122
    @magicmalu6122 Před rokem +1

    Thank you so much Sir ❤❤❤❤❤❤

  • @_minor_melody_5102
    @_minor_melody_5102 Před 11 měsíci

    Sir nte oro videos um oru vallatha motivation aanu...

  • @vaiga.l.aneeshaneesh9713

    Thank you so much sir❤

  • @drrakhi987
    @drrakhi987 Před rokem +1

    Thank u brother 😊

  • @aswathip833
    @aswathip833 Před rokem +4

    How we feel is very important, either it will construct you or it will destruct you, thank you🙏

  • @jaseermon7447
    @jaseermon7447 Před rokem +1

    Thank you❤

  • @anurobin453
    @anurobin453 Před rokem +3

    valiya mattangalku kaaranam aakan pokunna success tip nammude ullile holiness aanu.

  • @Shami939
    @Shami939 Před rokem +35

    Self esteem എന്ന് മുമ്പത്തെ വീഡിയോലും പറഞ്ഞിരുന്നു. അതിനെ പറ്റി കംപ്ലീറ്റ് ആയ്ട്ട് പറഞ്ഞെരോ 🙏🏽🙏🏽പ്ലീസ്

    • @rvr316
      @rvr316 Před rokem

      Self esteem ആത്മാഭിമാനം

  • @shinijayan9906
    @shinijayan9906 Před rokem +1

    Thank you 🙏🥰❤

  • @easydrawyaay
    @easydrawyaay Před rokem +1

    Thank you

  • @dr.naseemabeautytree3100

    Just enikk Venda oru kaaryam ..😀😀Adipoli .nalloru unmesham ithu kettappol thoni .how many of you feel the same ??
    Thank you sir

  • @arunp9018
    @arunp9018 Před rokem +1

    Thanx sir🙏

  • @user-fq7zp1vo4y
    @user-fq7zp1vo4y Před 3 měsíci

    Hi, friend
    Thank you

  • @roshnyshaji5885
    @roshnyshaji5885 Před rokem +1

    Thank u sir

  • @anilakumari8255
    @anilakumari8255 Před 7 měsíci

    Super afermation

  • @muthukiran1462
    @muthukiran1462 Před rokem

    You are welcome sir...

  • @babykuttancpkuttan6563

    Thank you sir

  • @akhilkj9326
    @akhilkj9326 Před rokem +1

    Thanks

  • @aravindravi5130
    @aravindravi5130 Před rokem +1

    Thanks sir thanks 👍

  • @jaimonchacko2318
    @jaimonchacko2318 Před rokem +1

    2nd...thing is more better.....than everything....great....

  • @rajeshexpowtr
    @rajeshexpowtr Před 10 měsíci

    E points save cheythu daily kelkkanam. Point blanc truths...

  • @alitech9380
    @alitech9380 Před rokem

    Thnku sir❤❤

  • @harshaachu29
    @harshaachu29 Před rokem

    Thank u sir❤❤

  • @TheAkhiljose
    @TheAkhiljose Před rokem +2

    Good morning sir..

  • @user-yn7qy7lb8x
    @user-yn7qy7lb8x Před 11 měsíci

    Wow pawar full msg❤

  • @maneesha55555
    @maneesha55555 Před rokem

    Thank You Sir... anavasya kuttabhodathe ozhivakkan ulla ideas share cheyyamo..?

  • @anusreemanuksgd794
    @anusreemanuksgd794 Před rokem +1

    Nice ❤

  • @rockytalktravelvlog261
    @rockytalktravelvlog261 Před rokem +6

    I trust you and your words and most of all your intentions which I haven't seen yet.. thnx ma brother

  • @ajithachandrann4949
    @ajithachandrann4949 Před rokem +1

    സാമൂഹ്യ പ്രവർത്തനത്തിനെ കുറിച് ഒരു ക്ലാസ്സ്‌ pls sir

  • @itsme-ms7qm
    @itsme-ms7qm Před rokem +5

    Ningale Kanan agrahamund orikal videyoyil varumo

  • @adv.thushararajesh8066
    @adv.thushararajesh8066 Před rokem +1

    Please put a high performance stratergy Video

  • @sebymolgeorge3953
    @sebymolgeorge3953 Před rokem +1

    Nice👍👍👍👍

  • @rajulashafeeq1528
    @rajulashafeeq1528 Před rokem

    Tnkuuuu sir😍🙏

  • @varghesearana3390
    @varghesearana3390 Před rokem +1

    Super🌹🌹🌹🌹🌹🌹

  • @prasanthmundakayam9915

    Thank you universe❤❤❤❤❤❤

  • @anjanatheresajacob
    @anjanatheresajacob Před rokem +4

    Thank u universe ✨️

  • @ameensworld9858
    @ameensworld9858 Před rokem

    Love you so much 🎉🎉🎉

  • @fadhiya113
    @fadhiya113 Před 25 dny

    👍🏻👍🏻

  • @sameert307
    @sameert307 Před rokem +1

    👍

  • @bhavyaprabeesh
    @bhavyaprabeesh Před rokem +2

    Thank you sir 🙏❤️ Thank you Universe 🙏❤️

  • @anjuvs6459
    @anjuvs6459 Před rokem +1

    👍👍👍

  • @sumianas6422
    @sumianas6422 Před rokem +3

    Super Very good useful information 👌☺️😊😍

  • @sreepriyanks
    @sreepriyanks Před rokem +1

    ഹലോ sir, how to do smart work ഇതിനെപറ്റി ഉള്ള ഏതെങ്കിലും നല്ല ഒരു book suggest ചെയ്യാമോ

  • @user-he8px6hv3n
    @user-he8px6hv3n Před 5 měsíci

  • @Farsanaaz
    @Farsanaaz Před rokem

    ഞാൻ എപ്പോൾ എല്ലാം down ആകുന്നുവോ അപ്പോൾ എല്ലാം ഞാൻ ഈ videos കാണാറുണ്ട്. നന്ദി

  • @divyashaji476
    @divyashaji476 Před 8 měsíci

    💚

  • @vigneshachu3963
    @vigneshachu3963 Před rokem +1

    🙏👍

  • @nimishacm6463
    @nimishacm6463 Před rokem +1

    ❤️❤️

  • @alimuhammedali1318
    @alimuhammedali1318 Před rokem +1

    Ente Vidhi Ente theerumanangal aanu.DQ
    Neelakasham
    Pachakadal
    Chuvanna Boomi.

  • @sworld1587
    @sworld1587 Před rokem +1

    👌👌👌👌

  • @sruthy6502
    @sruthy6502 Před rokem

    🙏❤

  • @remyamani2815
    @remyamani2815 Před rokem +2

    Thank you sir🙏🙏🙏🙏♥️

  • @ani5873
    @ani5873 Před rokem +1

    ❤❤❤

  • @kripaanish7969
    @kripaanish7969 Před rokem +4

    Surrounded with NPDs...how to set standards and build myself...sir pls make a video on NPD like toxic people handling

  • @knowaboutpharmacy4981

    🙏🙏🙏

  • @sharafusalahudheen4062
    @sharafusalahudheen4062 Před rokem +1

    Thank you..❤ നാട്ടിൽ ഉണ്ടോ...

  • @divyashaji476
    @divyashaji476 Před rokem +1

    🥰

  • @shilpavijayan3703
    @shilpavijayan3703 Před rokem

    Good morning 🌅

  • @User24-q7s
    @User24-q7s Před rokem +1

    🥰🥰🥰

  • @vineethcm5150
    @vineethcm5150 Před rokem

    സുഹൃത്തേ 🤍

  • @sreelakshmil8468
    @sreelakshmil8468 Před rokem

    😊😊😊

  • @remyaammu6882
    @remyaammu6882 Před rokem

    🙏❤🙏❤🙏☺️

  • @reshmasujith5324
    @reshmasujith5324 Před rokem

    🙏🙏🙏❤️❤️❤️❤️

  • @pscpsconly7094
    @pscpsconly7094 Před rokem +2

    Sir njan chinthikkunathinte opposit matrame nadakku.eg.oru sadanam aarelum vangichu tharam ennu parayunnu enthayalum kittum ennurappulla sadanam.but njan ente kaiyil kittunathayi imagine cheythu santhoshichal orikkal polum chinthikkatha enthelum karanam kondu athu mudangum. Epolum ingane aanu.oru agrahavum nadakkilla.nere marichu kittan sadyatha illatha sadanam enikk kittillallo ennu chinthichu oru second time sangada pettal athu enne thedivarum.

  • @nikbjjkkkhh1463
    @nikbjjkkkhh1463 Před rokem +3

    സുഹൃത്തേ, ഞൻ അമിതമായി എന്റെ surroundingil ഉള്ളവരെ സ്നേഹിക്കുന്നു എന്നേക്കാൾ ഉപരി ഞൻ അവരെ സ്നേഹിക്കുന്നു... ഇപ്പോൾ എനിക്ക് എന്നെ സ്നേഹിക്കാൻ കഴിയുന്നില്ല അവരുടെ ഹാപ്പിനെസ്സ് ആണ് ഞൻ importance കൊടുക്കുന്നത്.. ഇത് വളരെ apkadamanennnenikkipol mndilavunnu.. Selflove vidieo series cheyyumo pls i am in a danger situation and my life is going so fast pls help me 🙏

    • @dr.naseemabeautytree3100
      @dr.naseemabeautytree3100 Před rokem +2

      Ningal oru over empath aayi theerninrikkunnu .maranam ,selfless aayi jeevichal evidem ethilla
      You need to seek more advice pls go ahead for it

    • @dr.naseemabeautytree3100
      @dr.naseemabeautytree3100 Před rokem +1

      Self love undakkan ulla othiri vidoes Malayalam thanne kittum
      English also

    • @mohammedrishad2188
      @mohammedrishad2188 Před rokem +1

      നിങ്ങൾ നല്ല ഒരു mansan aan

  • @smithavispanjoos20
    @smithavispanjoos20 Před rokem +1

    🙏🙏🙏🙏🥰🥰

  • @preethimolg1962
    @preethimolg1962 Před rokem +6

    Thank you Sir 🎉
    Sir enik Kure health issues vannu, njan aake down aayi, ipo enik ennethanne motivate cheyano nalla discipline sheelikkano sadhikkunnilla. Kindly guide.

    • @dr.naseemabeautytree3100
      @dr.naseemabeautytree3100 Před rokem +1

      Nannayi try cheyyu ellam thirichedukkam pattum

    • @preethimolg1962
      @preethimolg1962 Před rokem +1

      @@dr.naseemabeautytree3100 Thank you ma'am

    • @najidnaji5403
      @najidnaji5403 Před rokem +1

      Gym il join cheyuka enit health issues parayuka angane parayumbol avare simple um valiya effect indakuna small exercise cheyikum.daily poyi thudagumbol ningalde health issues ningale recover chyuna oru feel vanu thudagum ath positive vibe thanu thudagum

    • @dr.naseemabeautytree3100
      @dr.naseemabeautytree3100 Před rokem +1

      @@preethimolg1962 welcome preethi

    • @preethimolg1962
      @preethimolg1962 Před rokem

      @@najidnaji5403 Thank you

  • @mypositiveworld6639
    @mypositiveworld6639 Před rokem +3

    Self respect , self esteem ivaye kurich vishadamayi parayo

  • @mrerfect175
    @mrerfect175 Před rokem +1

    😍👍