SELF-ESTEEM ഒരാളെ എന്തുമാക്കുന്നത് ഇതാണ്!!!

Sdílet
Vložit
  • čas přidán 8. 05. 2023
  • Malayalam Affirmations "I support your dream! "
    Give your love and kindness to the universe.
    Please mail me to this address for any suggestions, ideas, and free help from my side.
    Please don't expect a sudden reply, I will try my best.
    malayalammotive@gmail.com
    Facebook page: / malayalamaffirmations
    Instagram page: / malayalam_affirmations
    Telegram channel link: t.me/malayalamaffirmations
    Please visit our website and read more ideas Regarding Malayalam Affirmations
    www.malayalamaffirmations.com/
    Spotify link : open.spotify.com/show/2ZPIFn0...
    or seach "Malayalam Affirmations" in Podcast Platforms.
    I created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success.
    Thanks for watching.

Komentáře • 334

  • @abcmobile2354
    @abcmobile2354 Před rokem +41

    ജീവിതം ഇങ്ങന ഒകെ അയി പ്പോയി എനി അത് തിരിച്ച് പിടിക്കാനുള്ള ഒരു തീ തന്ന തങ്കൾക്ക് ഒരായിരം നന്ദി ❤ നന്ദി❤ നന്ദി ❤

  • @bincekollanoor6900
    @bincekollanoor6900 Před rokem +81

    ഞാനും ഇതേ അനുഭവത്തിലൂടെ കടന്നു പോയിരുന്ന ഒരാളായിരുന്നു. പക്ഷേ ഞാൻ മാറി ചിന്തിക്കാൻ തുടങ്ങിയതോടെ എൻ്റെ ജീവിതമേ മാറി. ഇപ്പോൾ ഞാൻ വളരെ confident ആയ ഒരു ആളാണ്.ടir പറഞ്ഞ കാര്യങ്ങളെല്ലാം വളരെ സത്യമാണ്.ഇത് നല്ലൊരു Series ആകുവെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്.Thak you sir😍😍.

    • @anjalikr1992
      @anjalikr1992 Před rokem

      Covid oru gap ayi poyi sir,any way Tnq

    • @reshreshmamol8040
      @reshreshmamol8040 Před rokem +1

      ഞാൻ എത്ര മാറിചിന്തിച്ചിട്ടും മാറ്റം വരുന്നില്ല 😢

    • @bincekollanoor6900
      @bincekollanoor6900 Před rokem +1

      ഇന്ന് ചിന്തിച്ചാൽ നാളെ മാറ്റം വരില്ല. വർഷങ്ങളായി ചിന്തിച്ചിരുന്ന കാര്യങ്ങളാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതു കൊണ്ട് ഇനി നിരന്തരമായി നല്ല മാറ്റത്തെ കുറിച്ച് ചിന്തിക്കൂ തീർച്ചയായും മാറാൻ കഴിയും.👍

    • @lechu8639
      @lechu8639 Před 24 dny

      ​@@bincekollanoor6900❤

  • @praveenatr4651
    @praveenatr4651 Před rokem +12

    ഒട്ടുമിക്ക ആളുകളുടെയും മനസ്സിന്റെ ഒരു പാറ്റേൺ തന്നെ സാർ പറഞ്ഞ ഈ രീതിയിലൂടെ തന്നെയാണ്. ഇതിൽ നിന്നും റിക്കവർ ചെയ്യാൻ ഈ സീരിസ് എന്തായാലും എനിക്കും എന്നെപ്പോലെയുള്ള വളരെയധികം ആളുകൾക്കും ഉപകാരപ്പെടും തീർച്ച.
    Thank youuuu Sir 🙏
    Thank youuuu Universe 🌈

  • @chachuzzvlog823
    @chachuzzvlog823 Před rokem +16

    സാറിന്റെ കൂടെ ഞാനും ഉണ്ട്... എനിക്ക് 36വയസായി ഞാൻ degree പാസ്സ് ആക്കി എടുത്തു.. ഇപ്പൊ കൗൺസിലിംഗ് സൈക്കോളജി പഠിക്കുന്നു.. ഇന്ഷാ അല്ലാഹ് മൂവ് ചെയ്യണം ഒരുപാട്.. സാറിന്റെ വീഡിയോ കണ്ടു കുറെ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞു അൽഹംദുലില്ലാഹ് 🤲🏻🤲🏻😍

    • @resmiremadevi8544
      @resmiremadevi8544 Před rokem

      Hi... Eyal female aano... Manasilayilla athanu ketto chodichathu.. Njanum same age aanu orupad depression el aanu.. So chodichu enne ullu..eppo degree kazhinje ullo?

    • @chachuzzvlog823
      @chachuzzvlog823 Před rokem

      Female ആണ്.... എന്തെങ്കിലും ആവശ്യം ഉണ്ടങ്കിൽ പറയു.. ഞാൻ help ചെയ്യാം...😊

    • @chachuzzvlog823
      @chachuzzvlog823 Před rokem

      കല്യാണം കഴിഞ്ഞിട്ട് 15വര്ഷമായി.. ഡിഗ്രി അന്ന് complete aayilla ippo complete aaki.. Alhamdhulillah 🤲🏻🤲🏻❤

    • @jabsha
      @jabsha Před rokem

      ​@@chachuzzvlog823 എങ്ങനെയാ പഠിച്ചേ? ഏതാ പഠിച്ചത്? തുടർപഠനം എങ്ങനെയാ

    • @chachuzzvlog823
      @chachuzzvlog823 Před rokem

      Online vazhi class aayirunnu... Calicut university annathe syllabus anusarich book ayachu thannu..

  • @ddldixysdreamlife6570
    @ddldixysdreamlife6570 Před rokem +3

    അങ്ങനെ ഒന്നും 😭😭😭😭 മാറിനിക്കാൻ സാധികില്ല വീട്ടിലുള്ളവർ തന്നെ ആണ് നമ്മളെ തരം താഴ്ത്തി സംസാരിക്കുന്നത് 😭😭😭😭

  • @jayanth_369
    @jayanth_369 Před rokem +2

    കുറേ വർഷങ്ങളായി ഞാൻ ആഗ്രഹിക്കുന്നതൊക്കെ പുറത്തിറങ്ങി നേടുന്ന ആളായിരുന്നു. ഈ pandemic നു ശേഷം എന്തു ചെയ്യണമെന്ന് അറിയാതെ എവിടെയോ stuck ആയി നിൽക്കുകയാണ്. സർ പറഞ്ഞതെല്ലാം വളരേ സത്യമാണ്. ഇതൊന്നും discuss ചെയാൻ ആരുമില്ല. ഒരുപാട് നന്ദിയുണ്ട് സർ.
    Thank you!

  • @sunitha6888
    @sunitha6888 Před rokem +14

    എന്തു ചെയ്താലും അവഗണനയും കുറ്റപ്പെടുത്തലും മാത്രേ തിരിച്ചു കിട്ടിയിട്ടുള്ളു. ഇന്നു വരെ ഒരു നല്ല വാക്കു പോലും പറയാത്ത അമ്മായിഅമ്മ. കോൺഫിഡന്റ് ആയി അവരുടെ മുന്നിൽ സംസാരിക്കണമെന്നുണ്ട് പക്ഷെ ഇതുവരെ സാധിച്ചില്ല മറുത്തൊന്നും പറയാൻ അവർ അനുവദിക്കില്ല പറയാൻ തുടങ്ങുമ്പോഴേക്കും നമ്മളെ വായടിപ്പിക്കും. മനസ്സിലുണ്ട് എനിക്ക് മാറ്റം വേണം എന്നൊക്കെ പക്ഷേ പറ്റുന്നില്ല ടെൻഷൻ കാരണം മനസ്സ് വീണ്ടും വീണ്ടും തകർന്നു കൊണ്ടിരിക്യാ.. ഈ വീഡിയോ കൊണ്ട് എനിക്കും എന്തെങ്കിലും മാറ്റം വരു ത്താൻ കഴിയണേ ഈശ്വരാ.. 😒

    • @Sajesh-k8r
      @Sajesh-k8r Před rokem +1

      കാലം മറുപടി കൊടുക്കും🔥

    • @bincekollanoor6900
      @bincekollanoor6900 Před rokem +2

      തമാശയല്ല പറയുന്നത് പറ്റുമെങ്കിൽ ചെയ്തു നോക്കൂ. I am confidend എന്ന് ഒരു ദിവസം എത്ര പ്രാവശ്യം മനസ്സിൽ പറയാൻ പറ്റുമോ അത്രയും പ്രാവശ്യം അത് ഒരു മന്ത്രയായി ഉരുവിടൂ ... ഒരു ദിവസവും രണ്ട് ദിവസം കൊണ്ടൊന്നും മാറ്റം വരില്ല. പക്ഷേ നിർത്തരുത്. മാറ്റം ഉണ്ടാകും. പരീക്ഷിച്ചു നോക്കൂ...👍👍

    • @sunitha6888
      @sunitha6888 Před rokem

      @@bincekollanoor6900 thanku dear 🫂

    • @bincekollanoor6900
      @bincekollanoor6900 Před rokem

      @@sunitha6888 ❤❤

  • @Jishnu-369
    @Jishnu-369 Před rokem +3

    Sir ഒരുപാട് നന്ദി ഉണ്ട്. ഞാൻ ഇപ്പൊൾ ഫേസ് ചെയ്യുന്ന problem തിന് solution കിട്ടിയിരിക്കുന്നു. ഒത്തിരി നന്ദി ഉണ്ട്.

  • @abinvarghese9281
    @abinvarghese9281 Před rokem +4

    കറക്റ്റ് സമയത്താ ഈ Introduction video കണ്ടത്. Waiting for the videos. Thank you so much sir ❤

  • @anjuvs6459
    @anjuvs6459 Před rokem +9

    🔥🔥🔥SELF ESTEEM🔥🔥🔥
    Must feel its power... Waiting for upcoming series...
    Thank you Sir..🙏

  • @binduotbindu6417
    @binduotbindu6417 Před rokem +6

    തീർച്ചയായും sir -ന്റെ കൂടെയുണ്ട്.... Thank you somuch sir...

  • @prajishaprakash5238
    @prajishaprakash5238 Před rokem +2

    Yes, ഇതാണ് ഇത്രയും നാൾ ഞാൻ ആഗ്രഹിച്ച വീഡിയോ... Thank you so much 🙏

  • @Ufahamu
    @Ufahamu Před 9 měsíci +1

    Researching your roots and staying rooted in your culture helps! When I learned about the Celtic culture and what they stood for, that helped me jump in to my warrior mindset!

  • @markantony1069
    @markantony1069 Před rokem +104

    ഞാൻ നല്ല ഒരു confident person ആയിരുന്നു... പക്ഷെ എന്റെ കൂടെയുള്ളവർ എനെ താഴ്ത്തി കെട്ടി ഇല്ലാതാക്കി... 😑

    • @fasalurahman4469
      @fasalurahman4469 Před rokem +13

      Ingane parayaruth ennu ee channelil munne self discipline topicil idheham paranjittund....❤mattullavar thazhthikkettyal nammal pongi varanam bro🎉

    • @markantony1069
      @markantony1069 Před rokem

      @@fasalurahman4469 ഞാൻ കുറെ ശ്രമിച്ചു bro... പക്ഷെ വീണ്ടും അവർ ആ progression കണ്ടിട്ട് attack ചെയുകയാണ്

    • @thefilmmaker4932
      @thefilmmaker4932 Před rokem +15

      അപ്പൊ നിങ്ങൾ കോൺഫിഡൻസ് ഉള്ള വ്യക്തി അല്ലായിരുന്നു കാരണം കോൺഫിഡൻസ് ഉള്ളവരെ മറ്റുള്ളവർക് ഒന്നും ചെയ്യാൻ pattilla😂

    • @mohammedameenazeez6450
      @mohammedameenazeez6450 Před rokem +7

      നിങ്ങളുടെ ഉയർ ച്ചയുടെ കടിഞ്ഞാൺ നിങ്ങൾ കയ്യിൽ മാത്രമാണ്.

    • @cinemacinema
      @cinemacinema Před rokem +10

      കൂടെയുള്ളവർ നെഗറ്റീവ് ആണെങ്കിൽ ആ കൂട്ട് വിട്ടാൽ മതി. കൂടെ ആരെങ്കിലും ഉണ്ടെന്നു തോന്നുമ്പോൾ ഉഴപ്പി പോകും സ്വാഭാവികം.

  • @nesicalicut
    @nesicalicut Před rokem +6

    Thank you , You are doing great work ,
    ipazhum thazhthi kettunnavarude koodeyanenkil engine karyangal apply cheyyanam ennu kudi paranju tharanam..waiting for upcoming vedeos💚

  • @sandrajayaprasanna957
    @sandrajayaprasanna957 Před rokem +3

    താങ്കളുടെ ശബ്ദം കൂടെയുണ്ട്.
    Thank you.......

  • @meghakr45
    @meghakr45 Před rokem +6

    Thank you sir...waiting for next part😍

  • @sreelakshmik3613
    @sreelakshmik3613 Před rokem +1

    Happy to hear the positivity.. Waiting for the series😊

  • @smithavispanjoos20
    @smithavispanjoos20 Před rokem

    Thank youuuu 🙏,, അടുത്ത വീഡിയോ കാത്തിരിക്കുന്നു 🙏🙏🙏🙏

  • @suryagayathrip5a794
    @suryagayathrip5a794 Před rokem +3

    Thank you brother , waiting for the series and I believe l can change my life to the best

  • @manuprakash5766
    @manuprakash5766 Před rokem +4

    Exactly me. I can see myself here. Thank you for the series. Am sure I will in the place where I want to be.

  • @drrakhi987
    @drrakhi987 Před rokem +1

    Thank u brother. Waiting for the series.😊

  • @mallualchemist
    @mallualchemist Před rokem +3

    Sirr all the best for new series ⚡️⚡️⚡️⚡️
    Your videos are Useful 🏁🏁🏁

  • @thasnisakeer347
    @thasnisakeer347 Před rokem +1

    ഞാൻ ഫുൾ ബ്ലാങ്ക് ആയിട്ടിരിക്കുന്ന സമയത്താണ് ഒരു മെസ്സേജ് കണ്ടത്.. താങ്ക്സ് a lot🙏

  • @bijukrishnan4575
    @bijukrishnan4575 Před rokem

    ഒരായിരം നന്ദി സാർ....... ഒരായിരം നന്ദി യൂണിവേർസ്.... 😘🙏😍

  • @tsbad6940
    @tsbad6940 Před rokem

    എന്നെ മാറ്റി ചിന്തിപ്പിച്ചതു താങ്കളുടെ വീഡിയോസ്കൾ ആണ് thank you sir

  • @star-xn5pu
    @star-xn5pu Před rokem +1

    Thank you universe.waiting for this series 😊

  • @alphatech649
    @alphatech649 Před 5 měsíci

    എന്റെ ചെറുപ്പം. പറഞ്ഞതിലും കഷ്ട്ടം ആയിരുന്നു എങ്കിലും ജീവിതത്തിൽ വിജയിക്കാൻ സാധിച്ചു😊

  • @ronaldo-fans-fc9473
    @ronaldo-fans-fc9473 Před rokem

    എല്ലാം വീഡിയോസും കേട്ട് ഒരുപാട് മാറ്റം ജീവിതത്തിൽ വരുത്തിയ സാറിനെ കാണണം .❤

  • @Niharika809
    @Niharika809 Před rokem +1

    ഞാൻ ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരാളാണ് 😢😢.. സർ ന്റെ വാക്കുകൾ ഒരുപാട് കോൺഫിഡൻസ് തരുന്നു 😊thanks alot sir🙏🏻

  • @Kzxxc
    @Kzxxc Před rokem +4

    This video is about me. Epol enik nalla Confidence und i can change
    Thank you sir

  • @vishnump6887
    @vishnump6887 Před rokem

    Thank you sir paranja karyangal ellaam seriyanu ingane oru series thudangiyathanu thanks god bless you 🤝

  • @sruthy6502
    @sruthy6502 Před rokem +2

    Thank you friend ❤️God bless u

  • @saleenaa6379
    @saleenaa6379 Před rokem +1

    I think it is helpful for every one. It create inspiration to all. Wish good to all

  • @neethusujeesh5269
    @neethusujeesh5269 Před rokem

    Thank you❤ waiting for next video

  • @soniyak.thomas965
    @soniyak.thomas965 Před rokem

    Thank u soooomuch sir, Waiting for the series

  • @backtoschool8666
    @backtoschool8666 Před rokem +1

    Thank you for this video 😍❣️

  • @SreedathDatz-xu2ie
    @SreedathDatz-xu2ie Před rokem

    Yss.....Sir .. Sme scene anu... Ellm nokki cheyynm. Set. Aaknam.... Present situation il vlre use ful video Tnks a lot.. Waiting 4 upcoming videos ...🤙🤙

  • @sibineshsibinesh8219
    @sibineshsibinesh8219 Před 5 měsíci

    Sir
    അഭിനന്ദനങ്ങൾ
    നന്ദി...

  • @archana2764
    @archana2764 Před rokem

    Waiting for the series.....😊

  • @sijilaksijilak3078
    @sijilaksijilak3078 Před rokem

    Great bro...thanks ..luv uu..

  • @kavithu2311
    @kavithu2311 Před rokem +2

    Thank you Sir♥️♥️♥️
    Thank you Universe 🙏🏼🙏🏼🙏🏼

  • @don4discipline
    @don4discipline Před rokem +3

    Self love and self esteem is so important

  • @vijimolviji6820
    @vijimolviji6820 Před rokem

    Tank u friend start the series.
    Iam beleive my self.
    Ur vidios trust me. Tank god to meet you😊

  • @sajnavasudevansajna7089

    ഞാൻ കാത്തിരിക്കുന്ന വീഡിയോ... Thank you സർ....

  • @akshayap.122
    @akshayap.122 Před rokem +13

    Thank you so much sir , discipline challenge എടുത്തിരുന്നു, നല്ല experience aanu, ipol nalla maattam und ജീവിതത്തിലും, ചിന്തകളിലും.❤️

  • @SheejababuSheejababu-ru6uw

    Thank you sir very useful video's

  • @nishakkajayan486
    @nishakkajayan486 Před rokem

    Thankyou sir..great motivation❤❤❤

  • @sruthyakhil216
    @sruthyakhil216 Před rokem +1

    Waiting for the സീരീസ്... 🥰

  • @anumolkr5963
    @anumolkr5963 Před rokem

    Thank you sir. waiting for your videos 😊

  • @shabeenashoukath2020
    @shabeenashoukath2020 Před rokem

    Waiting for the next series ❤👍

  • @UnniKrishnan-mb1uq
    @UnniKrishnan-mb1uq Před rokem +2

    Sir,Thank you so much 🙏

  • @daivik98
    @daivik98 Před rokem +1

    Ella prethekshayum nastapetta time il daivam thurannu thanna vathil athanu sir thangal..... orupad orupad thanks....god bless u

  • @jaseemajasmin6779
    @jaseemajasmin6779 Před rokem +1

    ഞാൻ ഇന്ന് sirnu mail ചെയ്യണം എന്നു കരുതിയ വിഷയം ആണ് ഇത് 🙏🏽thank u so much sir

  • @User24-q7s
    @User24-q7s Před rokem +2

    Thank You Sir 🥰

  • @anithanair3281
    @anithanair3281 Před rokem +1

    Thank you dear friend 🙏

  • @user-ue7tp9vk2x
    @user-ue7tp9vk2x Před rokem +3

    Thank you❤

  • @joonak9568
    @joonak9568 Před rokem +1

    you are my first mentor and forever

  • @athulyaammu8253
    @athulyaammu8253 Před rokem

    Enik vendiyulla video pole thonni. Thankyou sir. Ennil ulla problms njan parayathe thanne paranju manasilaki tharunnathinu🙏

  • @shalineelambari881
    @shalineelambari881 Před rokem

    Thank you bro ... Iam waiting

  • @nimishabr7955
    @nimishabr7955 Před rokem +1

    Thank you so much for your videos .Njan thankale ernakulath meet cheythirunnathayi orkkunnu voice kettittu

  • @anjitha766
    @anjitha766 Před rokem

    Good words sir. Thank u

  • @sreeshavk9214
    @sreeshavk9214 Před rokem

    Tnk u sir....... Waiting👍😍

  • @nidheesh.kattampalli3308

    Thank you sir🌹🙏..

  • @devu733
    @devu733 Před rokem

    Thanks sir.god bless you

  • @seenapaulson7122
    @seenapaulson7122 Před rokem

    Thankyou good information

  • @ranitha2350
    @ranitha2350 Před rokem

    അടുത്ത വീഡിയോ ക്കായി കാത്തിരിക്കുന്നു🙏

  • @muhammedshafis8183
    @muhammedshafis8183 Před rokem

    അടുത്ത വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു

  • @jishnuk6117
    @jishnuk6117 Před rokem +1

    Thank you👍

  • @sreelekhap4552
    @sreelekhap4552 Před rokem

    Thank you sir this new series

  • @soumyashiva-ji6gt
    @soumyashiva-ji6gt Před rokem +1

    Thank you sir...❤❤

  • @ajithswaminathan1114
    @ajithswaminathan1114 Před rokem +1

    Thank you sir....

  • @DJOO780
    @DJOO780 Před rokem +1

    Thank You Sir💙

  • @anunamjith643
    @anunamjith643 Před rokem +1

    Thank you ❤

  • @unnimayakolathur9133
    @unnimayakolathur9133 Před rokem +1

    Thanks enna word mathiyavathe varnu..waiting for your series brother 😊💕

  • @rasheedabanu3713
    @rasheedabanu3713 Před rokem

    Thankyou sir👍🏽eeyoru series ente lifile puthiya mattangalkkulla thudakkamanu🌹

  • @divyanair9858
    @divyanair9858 Před rokem

    Enik othiri nandhi und.. Njn nurse anu.... Always stress... E vedios enik orupad help chetunund. Voice nallathanu so kettirikanum thonum

  • @magicmalu6122
    @magicmalu6122 Před rokem +1

    Thank you so much sir ❤❤❤

  • @vijaykumar9842
    @vijaykumar9842 Před rokem +8

    I just watched out your paradigm shift video and directly come to this one. That means The Universe is guiding me through the proper channel.
    Eagerly waiting for the next video on how to reprogram our subconscious
    Tonnes of thanks for uploading this series 🙏

    • @gigirojan8025
      @gigirojan8025 Před rokem +1

      I also experienced this guidance many times Thanku universe

    • @thefilmmaker4932
      @thefilmmaker4932 Před rokem +2

      യൂണിവേഴ്സിന് വേറെ പണിയൊന്നും ഇല്ലല്ലോ നിന്നെ ഈ ചാനലിൽ എത്തിക്കുന്ന പണി അല്ലെ ullu🔥

    • @vijaykumar9842
      @vijaykumar9842 Před rokem

      @@thefilmmaker4932 tu ullu ke patte. kis se baat karta hai?

    • @gigirojan8025
      @gigirojan8025 Před rokem

      @@thefilmmaker4932 🤗

  • @rajeevmc6350
    @rajeevmc6350 Před 5 měsíci

    THANKYOU SIR❤❤❤

  • @nsncraftmedia6505
    @nsncraftmedia6505 Před rokem

    Waiting 🔥

  • @sanilpattathil5146
    @sanilpattathil5146 Před rokem

    Thank you sir
    Thank you univers 🙏❤️❤️🙏

  • @sukanyasuku7910
    @sukanyasuku7910 Před rokem +1

    Thank you 🥰

  • @roshnyshaji5885
    @roshnyshaji5885 Před rokem +1

    Thank u so much

  • @anjanatheresajacob
    @anjanatheresajacob Před rokem +2

    Thank u universe ✨️

  • @krishnakumarvk
    @krishnakumarvk Před rokem +1

    ❤thanks ഡിയർ bro

  • @sharafunnissapv4825
    @sharafunnissapv4825 Před rokem

    Thanks....a lot..

  • @RamKumar-qu5wc
    @RamKumar-qu5wc Před rokem +1

    Thank you sir 🙏🙏🙏

  • @jishavarughese4644
    @jishavarughese4644 Před rokem

    Thank you somuch...sir

  • @vanisreevimal4176
    @vanisreevimal4176 Před rokem +1

    Thank you

  • @Ancy-c1l
    @Ancy-c1l Před rokem

    Thank you..

  • @ramkrish598
    @ramkrish598 Před rokem

    Ente manasu manasilakkiyenna pole.. Sir nte koode undakum👍🏻

  • @abhijithak007
    @abhijithak007 Před rokem +1

    Thanks 🌹

  • @Sherly-rb8kw
    @Sherly-rb8kw Před rokem

    Thank you sir you are great 🙏

  • @littledrops8692
    @littledrops8692 Před rokem

    Thank you maan

  • @surabi3754
    @surabi3754 Před rokem +1

    Thanks 🙏

  • @harshaachu29
    @harshaachu29 Před rokem

    Thanknu sir go ahead❤❤

  • @sarathkumarr8666
    @sarathkumarr8666 Před rokem

    Great sir aaarum paranju tharaatha karyangal 🥰🫂🙏👍

  • @lekshmi5247
    @lekshmi5247 Před rokem +1

    Thank u sir✨️

  • @devu733
    @devu733 Před rokem +1

    Ithu ente same preshnagal anu.enikkum mattam varanam varum.sir very helpful video