ഈയൊരു സ്വഭാവത്തിലേക്ക് മാറൂ ജീവിതമാറ്റം നേരിട്ട് കാണൂ, Paradigm Shift Ideas.

Sdílet
Vložit
  • čas přidán 15. 07. 2021
  • Malayalam Affirmations
    created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success
    I support your dream!!!
    Give your love and kindness to the universe.
    Please mail me to this address for any suggestions, ideas, and free mind-side help.
    Please don't expect a sudden reply, I will try my best
    malayalammotive@gmail.com
    Facebook and Instagram
    Facebook: / malayalamaffirmations
    Instagram: / malayalam_affirmations
    same content available on Google podcast and Spotify.
    podcasts.google.com/feed/aHR0...
    open.spotify.com/show/2ZPIFn0...

Komentáře • 682

  • @ATHMAVISWASAM
    @ATHMAVISWASAM  Před 3 lety +436

    ഓരോ പുതിയ ദിവസവും തുടങ്ങുബോൾ സ്വയം ചോദിക്കുക
    എന്തൊക്കെ നല്ല ഗുണങ്ങൾ ആണ് എനിക്കുള്ളത്..അത് ആലോചിക്കുക.
    നല്ലൊരു ദിവസം ആശംസിക്കുന്നു.

  • @vbsuresh3
    @vbsuresh3 Před 3 lety +27

    സുഹൃത്തേ, പലരിലിൽ നിന്നും പലയിടങ്ങളിൽ നിന്നുമായി വർഷങ്ങളുടെ പ്രവർത്തനഫലമായി നിങ്ങൾ സ്വായത്തമാക്കിയ ഈ നല്ല അറിവു്, വ്യക്തിത്വ വികസനത്തിനായി ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ, നിസ്വാർത്ഥ സേവനം നടത്തുവാനുള്ള നിങ്ങളുടെ ഈ മനസ്സിനെ ഈ സ്വഭാവത്തെ ഞാൻ നമിക്കുന്നു. എല്ലാവിധ ആശംസകളും നേരുന്നു.

  • @sindhupb3598
    @sindhupb3598 Před 3 lety +183

    സുഹൃത്തേ എന്നുള്ള വിളിയുമായി വീണ്ടും വന്നതിൽ ഒരുപാട് നന്ദി.. നന്ദി... നന്ദി

  • @Aksharasudhilan
    @Aksharasudhilan Před 3 lety +26

    സുഹൃത്തേ.. ഞാൻ ഇന്ന് താങ്കളെപ്പറ്റി ആലോചിച്ചു വിദേശത്തു പോകാൻ സാധിച്ചൊന്നൊക്കെ പിന്നെ മറ്റുളവരെപ്പറ്റി ആലോചിക്കലല്ല നമ്മുടെ ഡ്യൂട്ടി എന്നുള്ള താങ്കളുടെ വാചകം ഒർമ്മവന്നു താങ്കൾക് എവിടെയാണേലും നന്മകൾ വരട്ടെയെന്നു പ്രാത്ഥിച്ചു ചിന്തകൾ മാറ്റി. ഇപ്പോൾ യൂട്യൂബ് തുറന്നപ്പോളാണ് വീഡിയോ കണ്ടത് വളരെ സന്തോഷമായി ഒരുപാട് നന്ദി വിജയാശംസകൾ

  • @BibinpsTheNewBeginning
    @BibinpsTheNewBeginning Před 3 lety +80

    എല്ലാവർക്കും പോസിറ്റീവ് ചിന്തകൾ മനസ്സിൽ നിറച്ചു ഉയരത്തിൽ എത്താൻ കഴിയട്ടെ

  • @vbsuresh3
    @vbsuresh3 Před 3 lety +26

    മനുഷ്യന്റെ നന്മയും ഉയർച്ചയും മാത്രം ആഗ്രഹിക്കുന്ന നിങ്ങൾക്കു് എന്റെ പ്രണാമം

  • @sunithasuni5380
    @sunithasuni5380 Před 3 lety +7

    വളരെ നാളിനു ശേഷം വീണ്ടും ഈ ശബ്ദം കേൾക്കാൻ കഴിഞ്ഞതിൽ നന്ദി, എന്നും ഗുരുക്കന്മാർകു നന്ദി പറയുന്ന നേരം പേരറിയാത്ത ഏക ഗുരു സർ ആണു .Thank you for everything sir 🙏🙏🙏

  • @ambilinair5080
    @ambilinair5080 Před 3 lety +15

    ഒരുപാട് പേര്‍ക്ക്‌ മനസമാധാനം കൊടുക്കുന്ന കാര്യങ്ങൾ പറഞ്ഞു തരുന്ന താങ്കൾക്ക് നന്ദി.

  • @rajeshpk4524
    @rajeshpk4524 Před 3 lety +20

    സാറിന്റെ ക്ലാസ്സ്‌ കേൾക്കുമ്പോൾ നല്ല സന്തോഷം തോന്നുന്നു

  • @anagharnair18
    @anagharnair18 Před 3 lety +81

    ഇന്നലെ ലാസ്റ്റ് വീഡിയോ കണ്ട് സർ ഇനി വീഡിയോ ചെയ്തിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു.. ഇന്ന് രാവിലെ ഇത് കണ്ടപ്പോൾ ഒത്തിരി സന്തോഷം.. Thank you!

  • @ranithamuraleedharan5069
    @ranithamuraleedharan5069 Před 3 lety +12

    Sir
    3 ദിവസമായി ചെറിയ ഒരു vishamathilayirunnu ഈ വീഡിയോ കണ്ടതോടെ അത് മാറിക്കിട്ടി thank you sir

  • @smmedia4485
    @smmedia4485 Před 3 lety +9

    സുഹൃത്തേ .... താങ്കളുടെ ശബ്ദം വീണ്ടും കേൾക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ... താങ്കളുടെ 11 days Course follow ചെയ്തപ്പോൾ ഞാൻ ആഗ്രഹിച്ചിരുന്നു ഞാൻ ആ course complete ചെയ്യുന്ന ദിവസം താങ്കളുടെ പുതിയ video upload ചെയ്തിരുന്നെങ്കിലെന്ന് ....സത്യത്തിൽ അതിശയമായി എനിക്ക് . ആ course ലെ last video കാണാൻ CZcams open ചെയ്തപ്പോൾ താങ്കളുടെ new video യുടെ notification കണ്ടത്. ഈ കഴിഞ്ഞ 11 days ഞാൻ CZcams ൽ ആകെ കണ്ടത് താങ്കളുടെ videos മാത്രമാണ്. ഒരു പരസ്യവും Skip ചെയ്തില്ല. Course Complete ചെയ്തിട്ടേ Comment ഇടുകയുള്ളു ന് വെച്ചിട്ടാണ് ഇതുവരെ ഒന്നിനും comment ഇടാത്തത് .ഒരു പാട് മാറ്റം ഉണ്ടാക്കാൻ സഹായിച്ച താങ്കളോട് ഞാൻ നന്ദി അറിയിക്കുന്നു .... ഈശ്വരന്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടാകട്ടെ ...

  • @Dailyvideos666
    @Dailyvideos666 Před 3 lety +19

    ഈ corona സമയത്തും ഏറ്റവും വലിയ സന്തോഷം Sir ന്റെ വീഡിയോ വേണ്ടി കാത്തിരുന്നു...

  • @parthipp7184
    @parthipp7184 Před 3 lety +37

    ഒരു പാട് പേർക് നിങ്ങളുടെ വീഡിയോ കാരണം പുരോഗതി ഉണ്ടെന്ന് അറിഞ്ഞു. ഒരു പാട് സന്തോഷം.

  • @induksaneesh6122
    @induksaneesh6122 Před 3 lety +14

    താങ്ക്സ് sir. എന്നും സാറിന്റെ വീഡിയോ നോക്കും but കാണില്ല
    ഇപ്പോ വെരി happy

  • @sidhi-nj5854
    @sidhi-nj5854 Před 2 lety +8

    💯Thanks Brother, നമുക്ക് എല്ലാവർക്കും ജീവിതത്തിൽ വലിയ വിജയങ്ങൾ ഉണ്ടാവട്ടെ... ❤️💕💕💕💕💕💕💕💕💕💕

  • @firuvaadayil2666
    @firuvaadayil2666 Před 3 lety +61

    Hai ഇന്നത്തെ ആദ്യത്തെ വീഡിയോ നമ്മുടെ പ്രിയപ്പെട്ട സുഹൃത്തിൻ്റെത്
    ഉറപ്പായിട്ടും ഇന്നത്തെ ദിവസം പ്രത്യേകതകൾ നിറഞതായിരിക്കും

    • @ATHMAVISWASAM
      @ATHMAVISWASAM  Před 3 lety +13

      Thanks alot my dear friend

    • @ranithamuraleedharan5069
      @ranithamuraleedharan5069 Před 3 lety +4

      തീര്‍ച്ചയായും എന്റെ molk ജോലി കിട്ടി

    • @vishnugopivg8991
      @vishnugopivg8991 Před 3 lety +2

      അങ്ങ് എനിക് നല്ലൊരു സുഹൃത് ആണ്... ഞാൻ strugle ആണ് bt... ഞാൻ തരണo ചെയ്യാൻ തുടങ്ങിയിരിക്കുന്നു.....

  • @SarathchandranEttumanoor
    @SarathchandranEttumanoor Před 3 lety +8

    സുഹൃത്തേ എന്നുള്ള വിളിക്ക് കാതോർത്തിരിക്കുകയായിരുന്നു 🙏🙏🙏😍😍😍 എല്ലാത്തിനും ഒത്തിരി നന്ദി 👋👋👋

  • @sabithaibrahim8601
    @sabithaibrahim8601 Před 3 lety +26

    ഒരുപാട്, ഒരുപാട് സന്തോഷം ഈ ശബ്ദം വീണ്ടും കേൾക്കാൻ സാധിച്ചതിൽ..

  • @milshap4729
    @milshap4729 Před 3 lety +7

    സുഹൃത്തേ, യാത്ര സുഖമായിരുന്നോ ? വീണ്ടും കേൾക്കാൻ പറ്റിയതിൽ സന്തോഷം. ... സുഹൃത്തിൻ്റെ വീഡിയോ ഇന്ന് first കണ്ടതിനാൽ ഒരു positive energy കൂടുതലായിരിക്കും...... Think Positive............................😘😘😘👍👍👍😘😘😘😘😘

  • @jeevantony3083
    @jeevantony3083 Před 3 lety +35

    മനസ്സറിഞ്ഞ് എത്തുന്ന മനുഷ്യൻ🙏🙏

  • @anjusumesh1300
    @anjusumesh1300 Před 3 lety +10

    ഇന്ന് കാലത്ത് യൂട്യൂബ് തുറന്നതും സാറിൻറെ video notification . വല്ലാത്തൊരു പോസിറ്റീവ് എനർജി , ഒപ്പം വീണ്ടും വന്നപ്പോർ ഒത്തിരി സന്തോഷം . സാറിന്റെ course കൃത്യമായി ഇപ്പോഴും follow ചെയ്യുന്നുണ്ട്. Thanks a lot sir.

    • @ATHMAVISWASAM
      @ATHMAVISWASAM  Před 3 lety +3

      Sooprb .

    • @gangalekshmi6087
      @gangalekshmi6087 Před 3 lety

      Course follow cheythittu engne und

    • @anjusumesh1300
      @anjusumesh1300 Před 3 lety +1

      @@gangalekshmi6087 നല്ല changes und. എല്ലാ ദിവസവും 4 മണിക്ക് എഴുന്നേൽക്കും. Meditation , exercise അങ്ങനെ ഓരോന്നും മുടങ്ങാതെ ചെയ്യുന്നുണ്ട്. വല്ലാത്തൊരു പോസിറ്റീവ് എനർജി ഫീൽ ചെയ്യുന്നുണ്ട്.

    • @sreejaanaswara8985
      @sreejaanaswara8985 Před 3 lety +1

      Sir tte All Video positive energy tharunathanu ,Njan sir ella video note Prepare chetittunde , Thank you so much sir👍👍
      Eniku kerala PSC job kittan method paraju tharumo Sir
      Egane ulla Affirmation anu njan Receive cheyadathe
      Kindly request for you Sir

    • @ATHMAVISWASAM
      @ATHMAVISWASAM  Před 3 lety +2

      @@sreejaanaswara8985 ningal mail ayakooo... malayalammotive@gmail.com, affirmations ennath feelingsiloode sambavikanda kaaryam aan, positive feelings positive effortnu kaaranamaavum.. so effort aan main

  • @heavenlyabode12
    @heavenlyabode12 Před 3 lety +42

    SIR.. HOPE U R FINE... UR VIDEOS ARE REALLY AN ENERGISER. GLAD TO HEAR FROM U AFTER 2 MONTHS GAP

  • @jojobin3818
    @jojobin3818 Před 3 lety +7

    അങ്ങനെ 2മാസത്തെ ഇടവേളയ്ക്കു ശേഷം എന്റെ സുഹൃത്തു vedio ചെയ്തിരിക്കുന്നു👌😊 ഇനിയും vedios പ്രതീക്ഷിക്കുന്നു my brother ❤

  • @Mcplayer457
    @Mcplayer457 Před 2 lety +2

    നഷ്ടപ്പെട്ടു പോയ,അമൂല്യമായ ഒന്ന് തിരിച്ചു കിട്ടിയ പോലെ.താങ്കളുടെ നിസ്വാർത്ഥമായ സ്നേഹത്തിനു പകരം വക്കാൻ ഒന്നുമില്ല, സ്നേഹം മാത്രം.🙏🙏

  • @sujithaps771
    @sujithaps771 Před 3 lety +1

    വീണ്ടും വീഡിയോ കണ്ടതിൽ സന്തോഷം. ഞാൻ low frequency ക് പോകുന്നു എന്ന് തോന്നിയപ്പോൾ സാർന്റെ ചാനൽ കണ്ടു. Help ചെയ്യുന്നതിന് ആയ്യിരം നന്ദി നന്ദി നന്ദി..
    🙏🙏🙏

  • @aswathy6893
    @aswathy6893 Před 3 lety +12

    Sir, this made my day. Happy that you are back. Life ile oru critical time il sir oru videoyumaayi vannu. Ravile oru sad mood il aarunnu. This notification made me happy. Orupad thanks🌸💕

  • @malavika2119
    @malavika2119 Před 3 lety +21

    ഇന്നലെയും കൂടി ഓർത്തുള്ളൂട്ടോ... ഒരുപാട് സന്തോഷം ആയി ബ്രദർ തിരിച്ചു വന്നതിനു

  • @AG-nv4vo
    @AG-nv4vo Před 3 lety +5

    Ravile sirnte voice kekkumbo thanne full positive aanu

  • @geethudivakaran8515
    @geethudivakaran8515 Před 3 lety +1

    സാറിന്റെ വീഡിയോ പ്രതീക്ഷിച്ചിരിക്കുവായിരുന്നു വീണ്ടും വന്നതിൽ ഒരുപാടു സന്തോഷം🙏 😊😊

  • @Svk798
    @Svk798 Před 3 lety +2

    സുഹൃത്തിന്റെ കഴിഞ്ഞ video series കണ്ടിരുന്നു. Lockdown കാലം ഒരു positive vibe കിട്ടി. ഇപ്പോ ഒന്ന് down ആയി തുടങ്ങിയപ്പോ അടുത്ത video വന്നു, വീണ്ടും charge ആയി 😄❤️

  • @thinkpositivebepositive8525

    Notification kandathum vanna energy paranjarikan pattilla brother❤️❤️ really u r aweosm 👏🏻👏🏻 eniyum vedio edanm because u r voice have highly powerful , energetic, positive magnetic vibe. God bless you 🥰.

  • @goodin-goodout4044
    @goodin-goodout4044 Před 3 lety +2

    Really pushing hard to raise my frequency to give a good speach lecture like you brother ❤️ Your voice has a higher level of confidence and blessings!

  • @bindusuresh869
    @bindusuresh869 Před 3 lety +2

    സാർ വീണ്ടും വന്നതിനു വളരെയേറെ നന്ദി..... 🙏👍🏻

  • @soniya6511
    @soniya6511 Před 3 lety +5

    Omg ippozha video kande video kanum munne like ittu😊sir, come back cheithallo thank you so much 💗

  • @girishmack1899
    @girishmack1899 Před 3 lety +1

    സാറിൻ്റെ ഈ വീഡിയോകൾ കണ്ട കാരണം ജീവിതത്തിൽ മാറ്റങ്ങൾ സംഭവിച്ചു thanks

  • @ranju-_z
    @ranju-_z Před 3 lety +3

    വന്നോ 😍😍😍😍😍 എന്നും കാത്തിരിക്കും 😘❤❤ thank you sir

  • @samantathomas3802
    @samantathomas3802 Před 3 lety +10

    Sir veedum vannathil orupad santhosham🥰 🙏

  • @prajishaprakash5238
    @prajishaprakash5238 Před 3 lety +2

    Thank u sir... Thank u so much...🙏
    പ്രതീക്ഷിക്കാതെയാണ് sir ന്റെ ഈ new video കണ്ടത്... അപ്പോൾ ഉണ്ടായ ഒരു ഫീൽ അത് പറഞ്ഞറിയിക്കാൻ പറ്റില്ല... Thank u sir 🤩

  • @itsourzone8869
    @itsourzone8869 Před 3 lety +2

    പുതിയ വീഡിയോക്ക് വേണ്ടി waiting ആയിരുന്നു... Thank you☺

  • @fideliaalexander2069
    @fideliaalexander2069 Před 3 lety +2

    This voice has so much importance in my life. Thank you for guiding us again... may god bless you with all prosperity. 🙏🙏🙏🙏🙏

  • @ajomariamjoseph8150
    @ajomariamjoseph8150 Před 3 lety +9

    Hi dear friend.... Welcome back... Waiting for 2 month's gap. Hope you are fine and all your trip plans goals achieved 💯successfully... Really energized with the new video... Expecting daily videos... 🥰

  • @likhuvarghese5281
    @likhuvarghese5281 Před 2 lety +3

    I have tried 4 attempt to get a uk score in my oet xam.still preparing for my next exam😭.ur videos are very helpful for me. Thank u sir

  • @sreyasunni
    @sreyasunni Před 3 lety +1

    Happy to see you back Sir. Please try to post videos often. Thank you so much 🙏

  • @adarsh3736
    @adarsh3736 Před 3 lety

    Njan sir nte new upload vanno ennum nokkum inn vannu happy aayi because namukk ulla eathelum content aayittayirikkum sir nte videos... Thank you brother.. ❤

  • @rajimolmr2044
    @rajimolmr2044 Před rokem

    കുറച്ചു കാലമായാതെ ഉള്ളൂ ഞാൻ ഈ വീഡിയോ കാണാൻ തുടങ്ങിയിട്ട് എനിക്ക് ഒരുപാടു നല്ല മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.... നന്ദി ❤️

  • @rufeenarufeena3309
    @rufeenarufeena3309 Před 3 lety

    Ningalude voice kelkkumbol thanne oru prathyega energy aanu
    Ente lifil ningalude vedio karanam orupaad nalla mattam undayittund
    Thanks my dear...

  • @gayathrir95
    @gayathrir95 Před 3 lety +1

    Orupadu santhosham!!! veendum video yum aayi vannathinu.....😍

  • @annstom8472
    @annstom8472 Před 3 lety +2

    Such a powerful talk .Good presentation..Thank you.🙏

  • @pampallykutties464
    @pampallykutties464 Před 3 lety +1

    Thank you sir ❤️❤️
    സാറിൻ്റെ സുഹൃത്തേ വിളി തന്നെ നല്ല പോസറ്റീവ് എനർജിയാണ് സാർ - ''
    എന്നും ഓരോ വീഡിയോ ചെയ്യുമോ സാർ..
    I Love you So much brother😍😍

  • @sufairahameed107
    @sufairahameed107 Před 3 lety +6

    Hii.. sir. Notification kandappol santhoshamayi🙂👍

  • @mayalakshmi3293
    @mayalakshmi3293 Před 3 lety

    Im deeply grateful for this Universal Message. Trust You are fine. Iam elevated for ever... Thankyou Sir.

  • @mollysashi9892
    @mollysashi9892 Před 3 lety +2

    Happy to hear again from you sir, God bless you.

  • @vishnusurendrannair1555

    സുഹൃത്തേ നിങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു നന്ദി നന്ദി നന്ദി ❤

  • @jestinpallickan4672
    @jestinpallickan4672 Před 3 lety

    എനിക്കും പ്രതൃക്ഷത്തിൽ തന്നെ നല്ല മാറ്റങ്ങൾ ഉണ്ട് ,നന്ദീ സഹോ..

  • @ashas5062
    @ashas5062 Před 3 lety +2

    Happy to see you again.. Hope you are well now.. ❤ you brother

  • @princeantony9042
    @princeantony9042 Před 3 lety +10

    ഈ വിഡിയോ കാണുന്ന എല്ലാവർക്കും ഇത്പോലെ ചെയ്യാൻ കഴിയട്ടെ.

  • @praseeda7070
    @praseeda7070 Před 3 lety +2

    Thank you so much brother..🙏ini video ചെയ്യില്ല ennorthu..but u came back..thank you so much🙂

  • @binootyshibu2951
    @binootyshibu2951 Před 3 lety +3

    Happy to hear again your voice sir. 💕💕💕

  • @riyasmuhammed781
    @riyasmuhammed781 Před 2 lety +1

    അങ്ങയെ ഈ സുന്ദരമായ ശബ്ദത്തിന് ഉടമയെ ഒന്ന് കാണണം എന്ന് ഉണ്ടായിരുന്നു.

  • @allenmotive9204
    @allenmotive9204 Před 3 lety +2

    Ela videosum kanum.ennum puthiya video ettitundo enu nokum.thank you sooo much

  • @mhdalshihan8785
    @mhdalshihan8785 Před 3 lety +1

    എനിക്ക് ഒരു 4 മാസം മുൻപ് bob procter സാറുടെ ഒരു workshop ഒരാഴ്ചത്തേക്ക് ലഭിച്ചിരുന്നു. അന്ന് session ഇതിനെ കുറിച്ച് ആയിരുന്നു. ഈ വിഷയത്തെകുറിച്ച് സാറിന്റെ ശബ്ദത്തിൽ കേട്ടതിന് ഒരുപാട് സന്തോഷം Thank you so much......

  • @sumathyrk4074
    @sumathyrk4074 Před 2 lety +2

    I deeply moved by your calling" suhrutha".. God bless you

  • @banker1223
    @banker1223 Před 3 lety +3

    Ethra nalaay kanathe. Sir parayunnathu pole Ellam cheyyunnund. Onninum oru mudakkam vannittilla. Njan aal aake maari. Innu ravile ezhunnettu Ella kaaryangalum cheythu but entho oru moodilla enthanennariyilla. Sirnte vedios kanaan pokukayayirunnu notification kandappol surprised aayi. Santhosham kondente kannu nirayunnu. Sir ente daivamaanu. Ethra Nandi paranjalum mathiyakilla. God bless you

  • @gargiss919
    @gargiss919 Před 3 lety +3

    I was eagerly waiting for your vedio. Thank you Sir

  • @merahsalim9360
    @merahsalim9360 Před 3 lety +3

    I was waiting for you to come back. Thank you so much.

  • @thankyouuniverse7892
    @thankyouuniverse7892 Před 3 lety

    Sir veendum video ittathil orupad santhosham. Idakidak vannu nokum channel. Innale koode last video kandit aagrahichu veendum video vannirunnengil ennu. Thank you so much sir🙏🙏❤️❤️

  • @haseenamh3542
    @haseenamh3542 Před 3 lety +7

    I receive always positivity...I wish to help others in .all time......

  • @rock12335
    @rock12335 Před 3 lety +3

    വീണ്ടും വന്നതിന് നന്ദി

  • @MrRajeeshtvc
    @MrRajeeshtvc Před 3 lety +2

    Sherikkum oru Meditation nu irunna polay oru feeling Thank you soo much

  • @chenna2503
    @chenna2503 Před 3 lety

    Thank u sir🙏 sir edakk okke oro videos idanam adh nammale pole illavarkk veliya samadhanam aan. Ellaavarku nallath varatte🙌🏻

  • @MmMm-dl7fr
    @MmMm-dl7fr Před 3 lety +1

    Morningil ee suhurthinte Motivation speech kelkumbhol valiyoru mental power kittunnu thank you very much👍👍👍👍👍👍👍👍👍

  • @amalaa.k.4805
    @amalaa.k.4805 Před 3 lety +1

    Really surprising
    May ur words lead to generating positive thinkings in the minds of many people.

  • @jimmycubid
    @jimmycubid Před 3 lety +1

    Just listening..Happy to c you back

  • @Haristhodan
    @Haristhodan Před 3 lety +2

    Maximum doing this..
    Thank you dear ❤️❤️

  • @sinisen5234
    @sinisen5234 Před 3 lety +1

    Very happy to hear you again thank you

  • @rajinoby4373
    @rajinoby4373 Před 3 lety +1

    Happy to hear u God bless you

  • @sruthimk3292
    @sruthimk3292 Před 3 lety

    Sir nte video kk vendi pretheeshichirikkukayayirunnu🙏🙏orupad thanks ... Sir iniyum video s cheyyanam. Dhaivam nigale anugrahikkatte🙏🙏🙏🙏🙏

  • @masterkey457
    @masterkey457 Před 3 lety +14

    സാർ വന്നുവോ? എന്നും വീഡിയോ തിരയും കാണാറില്ലായിരുന്നു. സുഖമല്ലേ

  • @shehzinjebin6997
    @shehzinjebin6997 Před 3 lety +2

    Thank you so much my dear friend ❤️❤️

  • @sree1915
    @sree1915 Před 3 lety

    Hai brother, new vdo kandapol santhoshaaayi

  • @duggusvloggs
    @duggusvloggs Před 3 lety

    Last video kandu kazhinjappo thottu waitingil aayirunnu......next video kku vendi.....thanku.....

  • @dhyanikadiya6131
    @dhyanikadiya6131 Před 3 lety

    Yo..yoooo 🤩🤩🤩after a long tym .... Thank u serrrr for new video 🤩🤩🤩 soulful 🖤

  • @sindhukumary3071
    @sindhukumary3071 Před 3 lety

    Thank you Sir..... Veendum vannathinu. Ennum nokkum ente suhruth puthiya video ito ennu..... Notification vannillenkilum ipol kandappo entha parayande orupadorupad santhosham..... Thank you universe 🙏

  • @vishnurvijayan3396
    @vishnurvijayan3396 Před 3 lety +5

    Thirichu vannathil orupad santhosham ♥️

  • @shalisreegith5873
    @shalisreegith5873 Před 2 lety

    Recently aanu ee chanel kandathu. Ur words r vry effective. Thanks alot for ur guidance.

  • @Pooja_storiess
    @Pooja_storiess Před 3 lety +3

    Veendum vannathil athiyaya santhosham
    Ini varille ennu vicharichirunnu pakshe notification vannappol orupadu happy ayi.. Njan ente day start cheyyunnathu thanne sir nte video kettittanu
    Ippo njan daily 5 am enneekkum, alokalodu nannayi perumarum, ente lakshyathinu vendi njan parishramikkanum thudagi..kure mattagal vannu ennil athellam sir karanamanu... Ellathinum valare nanniyund🙏... Sir nte real life experience share cheyyamo.. Students nu pattiya video cheyyamo sir

  • @ethammajose4712
    @ethammajose4712 Před 2 lety

    ഇതു പോലെ നന്നാക്കി പറഞ്ഞു ത്രാൻ അറിയാം അ ല്ലേ താങ്ക്സ് 🙏

  • @adithyasree8226
    @adithyasree8226 Před 3 lety +1

    Sirinde video de notification verumboo ulla santhonam parajj ariyikan pattath Ann 💝💖

  • @ayanav1450
    @ayanav1450 Před 2 lety +2

    Sir ur voice and words....... amezing 🔥🔥

  • @sreejimolj.s2063
    @sreejimolj.s2063 Před 3 lety +1

    Thank you sir. Congratulations
    🙏🙏🙏

  • @ambilikrishnachandran8201

    Thank you so much. God bless you🙏🙏🙏❤

  • @MyLittleBlooms777
    @MyLittleBlooms777 Před 3 lety +1

    Thank you so much sir, was waiting for your video

  • @chandini6377
    @chandini6377 Před 2 lety +2

    Thank you sooo much for this vedio.💓💓💓💓

  • @Shineanchal
    @Shineanchal Před 2 lety

    വളരെ സന്തോഷം Thank you

  • @diyadeepu9210
    @diyadeepu9210 Před 3 lety

    Sir nte video kandappo othiri happy aayi.. Thank you sir

  • @nemi1485
    @nemi1485 Před 3 lety +4

    Happy to receive the notification from this channel...

  • @sitharamahindra8701
    @sitharamahindra8701 Před 3 lety +28

    Extremely happy to see you again,Sir&hope you are staying safe in these lockdown days

    • @sajidmp8402
      @sajidmp8402 Před 3 lety +3

      Whosever awaited for the best they are charged now and sure they they will go without any distraction by your good words and it is like a good tree ,,thank you

  • @sreehariandesha2011
    @sreehariandesha2011 Před 3 lety

    Sir veendum vannu alle sharikkum santhoshamayi you are a positive vibration sir life le pressure sharikkum mari varunnu manassu niraye santhosham enthu krooramayi aarokke paranjaalum eppol athine positive aayi mathram edukkunnu eppol because of only you sir I don't know how to thank you eppol chindikkunnathu sir ne nerathe kandillallo ennanu enkil enna nannayene eniyum sir nte videos nayi kaathirikkunnu Puthiya Puthiya maattangalkkayi.....🔥🔥🔥🔥you are a superb person sir ee lokathe maattam power ulla mindset ulla ore oraal.....njangalkku videos edathe eni Europe il onnum pokandatto please .... 👍👍👍

  • @renjithasebastian5028
    @renjithasebastian5028 Před 3 lety +3

    From your words I achieved a great success in my life... thank you so much for your videos