LAST DAY സ്വയം അഭിമാനിക്കാം, Massive Action Plan and Affirmations.

Sdílet
Vložit
  • čas přidán 27. 04. 2021
  • Malayalam Affirmations
    created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success
    same content available on Google podcast and Spotify.
    podcasts.google.com/feed/aHR0...
    open.spotify.com/show/2ZPIFn0...
    I support your dream!!!
    Give your love and kindness to the universe.
    നിങ്ങളാഗ്രഹിച്ച നിലവാരത്തിലെത്താൻ ചെറിയൊരു കോഴ്‌സ് നമ്മുടെ ചാനലിലൂടെ 100%free
    • നിങ്ങളാഗ്രഹിച്ച നിലവാര...
    No.1 എഴുന്നേൽക്കേണ്ട സമയം, നാളെയെ ഒഴിവാക്കൽ, സമയം എവിടെ നഷ്ട്ടപെടുന്നു.
    • No.1 എഴുന്നേൽക്കേണ്ട സ...
    No.2 പോസിറ്റീവ് ആയിരിക്കാൻ കാഴ്ച്ച കേൾവി സംസാരം ഇതുപോലെ.
    • No.2 പോസിറ്റീവ് ആയിരിക...
    NO.3 Inspiring Words - പെർഫെക്ഷനിസവും ലക്ഷ്യവും
    • NO.3 Inspiring Words -...
    No.4 ചിന്തകളുടെ മുകളിൽ അധികാരം / ആധിപത്യം - highly effective practical life ideas.
    • ചിന്തകളുടെ മുകളിൽ അധിക...
    No.5 - Visualization session - വിഷ്വലൈസേഷൻ ലക്ഷ്യത്തിലേക്കുള്ള ശക്തമായ ആയുധം.
    • No.5 - Visualization s...
    No.6 സീക്രെട്ടുകൾ ഒളിപ്പിക്കാറുണ്ടോ? ഇമോഷണൽ പാട്ടുകൾക്ക് അഡിക്ടഡ് ആണോ? New habit Creation course.
    • സീക്രെട്ടുകൾ ഒളിപ്പിക്...
    No.7 പേടി ഈ നിമിഷം മാറ്റാം സംശയവും മെഡിറ്റേഷനും.
    • No.7 പേടി ഈ നിമിഷം മാറ...
    No.8 ലക്ഷ്യ ബോധമുള്ള വ്യക്തി സീരിയസ് ആവണ്ട സ്ഥലത്ത് സീരിയസ് ആവണം. Malayalam Affirmations
    • ലക്ഷ്യ ബോധമുള്ള വ്യക്ത...
    no.9 നിങ്ങളുടെ ഉള്ളിലെ ലീഡർഷിപ്പ് ക്വാളിറ്റിയെ സ്വതന്ത്രമാക്കാം, വൻ വിജയങ്ങൾ നേടാം.
    • നിങ്ങളുടെ ഉള്ളിലെ ലീഡർ...
    No.10 Simple Life Lessons ചെറിയ കാര്യങ്ങളിലൂടെ വലിയ നേട്ടങ്ങൾ.
    • No.10 Simple Life Less...
    No.11 കോൺസെൻട്രേഷനും മെഡിറ്റേഷനും Success Tips, മെഡിറ്റേഷൻ നിങ്ങൾ വിജാരിച്ചതിനേക്കാൾ എളുപ്പമാണ്.
    • കോൺസെൻട്രേഷനും മെഡിറ്റ...
    No.12 LAST DAY സ്വയം അഭിമാനിക്കാം, Massive Action Plan and Affirmations.
    • LAST DAY സ്വയം അഭിമാനി...
    Please mail me to this address for any suggestions, ideas, and free mind-side help.
    Please don't expect a sudden reply, I will try my best
    malayalammotive@gmail.com
    Facebook and Instagram
    Facebook: / malayalamaffirmations
    Instagram: / malayalam_affirmations

Komentáře • 1,1K

  • @uppachiyumnjanum8406
    @uppachiyumnjanum8406 Před 3 lety +108

    സുഹൃത്തേ...കോഴ്സ് തീരുന്നു എന്നു പറയുമ്പോൾ എന്തോ ഒരിത്....എങ്കിലും റിപ്പീറ്റ് ചെയ്തു കാണാനും കേൾക്കാനും കഴിയുമെന്നോർക്കുമ്പോൾ ആശ്വാസം തന്നെയാണ്...കാണാമറയത്ത് ഇരുന്നു ലൈഫിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്ന ന്റെ പ്രിയ സുഹൃത്തിന് എങ്ങനെ നന്ദി പറയണം എന്നറിയില്ല....എങ്കിലും ഹൃദയത്തിൽ തട്ടിയ ഒരായിരം നന്ദി...നന്ദി...നന്ദി...😍😍😍😍

  • @skvthapasya5701
    @skvthapasya5701 Před 3 lety +223

    യൂറോപ്യൻ യാത്രയ്ക്ക് എല്ലാവിധ ആശംസകളും 👍👍👍

  • @savithaashokan649
    @savithaashokan649 Před 3 lety +164

    പ്രിയ സുഹൃത്തേ... ഞാൻ ഇപ്പോൾ അനുഭവിക്കുന്ന സന്തോഷം അത് ഞാൻ എത്രോയോ വർഷമായി ആഗ്രഹിക്കുന്നതാ. എന്നാൽ വെറും 11days കൊണ്ട് എനിക്ക് അത് കിട്ടി. സന്തോഷം കൊണ്ട് കരഞ്ഞുപോയി ഞാൻ. സാറിനെ മുമ്പേ അറിയാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ഓർത്തുപോയി... എവിടെപ്പോയാലും sir ഞങ്ങളെ മറക്കരുത് എന്ന അപേക്ഷയേയുള്ളു... ഒരായിരം നന്ദിയും കടപ്പാടും അറിയിക്കുന്നു....

    • @ATHMAVISWASAM
      @ATHMAVISWASAM  Před 3 lety +9

      Thanks a lot! Savitha

    • @sunitharadhamony3820
      @sunitharadhamony3820 Před 3 lety +2

      Njanum💓💓💓

    • @savithaashokan649
      @savithaashokan649 Před 3 lety +9

      @@ATHMAVISWASAMThank you so much..ഞങ്ങളുടെ ഉയർച്ച ആഗ്രഹിച്ച സാറിനും ഇനിയും ഇരുപാട് ആഗ്രഹങ്ങൾ സാധിക്കാനും വലിയ ഉയർച്ചയും ഉണ്ടാവട്ടെയെന്ന് സർവ്വ ശക്തനായ ഭഗവാനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

    • @savithaashokan649
      @savithaashokan649 Před 3 lety +1

      @@sunitharadhamony3820 😍

    • @castorconstruction4621
      @castorconstruction4621 Před 3 lety +2

      Thank you❤ all the best

  • @SantoshKumarK1959
    @SantoshKumarK1959 Před 3 lety +91

    ഒരു പരിചയവുമില്ലാത്ത ഞങ്ങൾക്ക് വേണ്ടി ഇത്രയും ഉപദേശങ്ങളും മോട്ടിവേഷനുകളും ഇൻസ്പിറേഷനുകളും വർഷങ്ങളായി നല്കിക്കൊണ്ടിരിക്കുന്ന താങ്കൾക്ക് ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് ഹൃദയത്തിൽ തൊട്ട് പ്രാർത്ഥിക്കുന്നു.
    അങ്ങയുടെ യാത്രയിൽ ഞങ്ങളുടെയൊക്കെ പ്രാർത്ഥന തീർച്ചയായും ഉണ്ടാവും. താങ്കളുടെ യാത്രയുടെ സദുദ്ദേശം സർവ്വശക്തൻ സഫലമാക്കട്ടെ.
    സസ്നേഹം
    സന്തോഷ് കുമാർ കുഞ്ഞിമംഗലം
    കണ്ണൂർ
    ❤️❤️❤️❤️❤️❤️❤️👍👍👍❤️❤️❤️❤️❤️❤️❤️

  • @vishnurvijayan3396
    @vishnurvijayan3396 Před 3 lety +83

    എന്റെ ജീവിതത്തിലെ മാറ്റം ഞാൻ അനുഭവിച്ചറിയുന്നു.
    ലക്ഷ്യം 66 days ആണ്.
    "5AM CLUB CHALLENGE"
    ശെരിക്കും workout ആകുന്നു.
    നന്ദി സുഹൃത്തേ... തങ്ങളുടെ പേരുപോലും അറിയില്ല... എന്നാലും നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ...ബുദ്ധിമുട്ടുകൾ തരണം ചെയ്യാനുള്ള ശക്തി ദൈവം തരട്ടെ.
    Wishing you a safe and wonderful journey ♥️ Love from calicut.

  • @malavika2119
    @malavika2119 Před 3 lety +5

    ദൈവമേ... ഇങ്ങനെ ഒരു സുഹൃതാണ് എനിക്ക് ഇല്ലാതെ പോയത്...എന്നെ പോലെ ഉള്ള ഒരുപാട് പേർക്കു വിജയം കൈവരിക്കാൻ ദൈവം നിയോഗിച്ചത് ആണ് താങ്കളെ..പ്രത്യേകിച്ച് ഒരു ലക്ഷ്യബോധവും ഇല്ലാതെ കഴിഞ്ഞ 5 വർഷം ആണ് ഞൻ പാഴാക്കിയത്.. കുറച്ചു മുൻപേ താങ്കളെ പരിചയപ്പെടാൻ സാധിച്ചിരുന്നെങ്കിൽ എന്റെ പ്രിയപ്പെട്ട അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം ആണ് എനിക്ക് ഒരു നല്ല ജോലി.. കുറെ ഏറെ ശ്രെമിച്ചെങ്കിലും ഒന്നും കിട്ടിയില്ല.. അവസാനം ഒരെണ്ണം കിട്ടിയപ്പോൾ അമ്മക്ക് സുഖമില്ലാതെ നാട്ടിൽ വന്നു.. വൈകാതെ അമ്മ ഞങ്ങളെ വിട്ട് പോയി..😔ഞൻ ആകെ തകർന്നു.. പിന്നെ കിട്ടിയ ജോലിക് പോലും പോകാൻ എനിക്ക് കഴിഞ്ഞില്ല.. Ini എനിക്ക് പഴയ പോലെ ആകാൻ പറ്റില്ലന്ന് തോന്നിയ ദിവസങ്ങൾ.. വർഷങ്ങൾ.. ദൈവത്തിൽ വിശ്വാസം നഷ്ടപെട്ടിരുന്നു.. ഞൻ ദൈവത്തെ പൂർണമായും വിട്ടിരുന്നു.. പക്ഷേ ദൈവം എന്നെ വിട്ടില്ല.. അതാ താങ്കളെ എന്റെ ശ്രെദ്ധയിൽപെടുത്തിയത്.. ഇന്ന്എനിക്ക് ജീവിക്കാൻ ഒരു വാശി തോന്നുന്നു.. പുതിയ ലക്ഷ്യബോധം വന്നു.. Confident ആയി.. ഉള്ളിൽ തട്ടി പറയുന്നു.. നന്ദി.. നന്ദി.. നന്ദി... ന്റെ പ്രാർത്ഥനയിൽ എന്നും ഉണ്ടാകും.. നല്ലതേ വരൂ.. ഒരു റിക്വസ്റ്റ്.. എവിടെ പോയാലും ഈ ചാനൽ നിർത്തരുത്.. Always keep in touch..

  • @NS-zf9pf
    @NS-zf9pf Před 3 lety +58

    ഈ 11 ദിവസം സുഹൃത്ത്‌ ആയിട്ടും ഗുരു ആയിട്ടും സഹോദരൻ ആയിട്ടും ഒക്കെ കൂടെ ഉള്ളത് പോലെ തോന്നി.... ഈ തോന്നൽ എന്നും നിലനിർത്താൻ ശ്രമിക്കും. തുടർന്നും ഒരു well wisher ആയി കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. ഒരിക്കലും കണ്ടിട്ടില്ലാത്ത ഈ സുഹൃത്തിന് ഒരുപാട് നന്ദി. എന്റെ ഈ സുഹൃത്തിന്റെ എല്ലാ സ്വപ്നങ്ങളും നേടാൻ സാധിക്കട്ടെ.

  • @sureshkumar-mr5ur
    @sureshkumar-mr5ur Před 3 lety +31

    താങ്കൾ ആഗ്രഹിച്ചത് പോലെ നല്ല ഒരു പദവിയിൽ എത്തിച്ചേരാൻ സർവ്വ ശക്തൻ താങ്കളെ അനുഗ്രഹിക്കട്ടെ... Thank you so much.. Class കഴിഞ്ഞപ്പോൾ God പ്രത്യക്ഷപെട്ട് ഒരു അനുഗ്രഹം തന്ന് disappear ആയത് പോലെ ഒരു feel...

  • @jisananoushad8603
    @jisananoushad8603 Před 3 lety +32

    സുഹൃത്തേ എന്ന ആ വിളി എന്നും ഹൃദയത്തിലുണ്ടാകും.. ❤️

  • @Ravuthar_
    @Ravuthar_ Před 3 lety +34

    Video കഴിഞ്ഞപ്പോൾ എനിക്ക് വളരെവേണ്ടപ്പെട്ട ഒരാൾ എന്റെ ജീവിതത്തിൽ വന്നു നല്ല മാറ്റങ്ങൾ വരുത്തി എന്നോട് good bye പറഞ്ഞു പിരിഞ്ഞ ഒരു feeling തോന്നുന്നു. എന്റെ പ്രിയപ്പെട്ട സുഹൃത്തിനു ഒരായിരം നന്ദി 🌹🌹🌹🌹🌹🌹🌹🌹🌹നമസ്കാരം 👏

  • @soumyas2765
    @soumyas2765 Před 3 lety +37

    സമയമാകുമ്പോൾ നേരിൽ കാണും എന്ന് വിശ്വസിക്കുന്നു. കാണുമ്പോൾ എന്നെ നോക്കി സുഹൃത്തേ എന്ന് വിളിക്കൂ.. ഈ ശബ്ദം സുപരിചിതമാണ്. എൻ്റെ പ്രിയ സുഹൃത്തിന് എല്ലാവിധ നന്മകളും ആശംസിക്കുന്നു.
    With Love+ Respect+ Thanks
    സൗമ്യ എസ്

  • @kopparasupermarketkopparas1107

    ഒരുപാട് ഒരുപാട് ഒരുപാട് നന്ദി, എന്നോടൊപ്പം സാറിന്റെ വോയിസ്‌ കേട്ട എല്ലാവർക്കും നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു.
    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @sagaramritha5256
    @sagaramritha5256 Před 3 lety +17

    താങ്കളുടെ യാത്രയും ദൗത്യവും സുഖകരമായിരിക്കട്ടെ ! ഈ course ഞാനാഗ്രഹിച്ചിരുന്നു മടി പിന്നോട്ട് വലിച്ചു. നല്ല course ആണ് . നാളെ രാവിലെ തുടങ്ങാം

  • @sindhufrancis3938
    @sindhufrancis3938 Před 3 lety +48

    ഹൃദയം നിറഞ്ഞ നന്ദി.
    ജീവിത ഉയർച്ചക്ക് പ്രയോജനം തരുന്ന നല്ല ക്ലാസ്സുകൾ നല്കിയ പ്രിയ സുഹൃത്തിന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ!

  • @syamraj9074
    @syamraj9074 Před 3 lety +2

    സുഹൃത്തേ വിജയാശംസകൾ . എന്നാണ് താങ്കളുടെ യാത്ര . ഒരു പാട് ആളുകൾ മാറ്റാൻ ശ്രമിച്ച എൻ്റെ മനസിനെ താങ്കൾ നിഷ്പ്രയാസം മാറ്റിയിരിക്കുന്നു . മാറ്റം അനുഭവ പെട്ടു തുടങ്ങിയിക്കുന്നു . ഒരു പാട് ഒരു പാട് നന്ദി സുഹുത്തേ . ഫ്രീ ആകുബോൾ വരണം എന്ന് പറയണ്ട കാര്യം ഇല്ലല്ലോ അല്ലേ . എല്ലാ വിധ ആശംസകളും നേരുന്നു എൻ്റെ ആത്മാർത്ഥ സുഹൃത്തിന്

  • @rdgroupkerala2227
    @rdgroupkerala2227 Před 3 lety +25

    Sr ഞാൻ ഒരു പെയിന്റിങ് തൊഴിലാലോയാണ് സാറിന്റെ ഈ കോഴ്സ് തുടഗിയപ്പോ ഈ കോഴ്സ് തീർന്നപ്പോൾ ഞാൻ സ്വന്തമായി ഒരു ഗ്രൂപ്പ്‌ ഉണ്ടാക്കി ഇപ്പോൾ 22 പണിക്കർ എനിക്ക് ഉണ്ട്. (Masha Allah )
    🙏thanks sr
    ഈ ചാനൽ പോലും സാറിന്റെ വാക്കുകളാണ് ഞാനിന്നു ഹാപ്പിയാണ്
    ഈ കുറച്ചു ദിവസം കൊണ്ട് ഞാൻ ഇങ്ങനെ ആയാൽ 1കൊല്ലം കൊണ്ട് എല്ലാം ശരിയാവും..
    ഒരുപാട് നന്ദി sr
    🌹എന്നെ പോലെ ഈ വീഡിയോ കണ്ട എല്ലാവർക്കും വിജയാശംസകൾ 👍👍👍👍

    • @rdgroupkerala2227
      @rdgroupkerala2227 Před 3 lety +3

      നമുക്ക് എല്ലാവർക്കും പരിചയപെട്ടാലോ

  • @Safeera298
    @Safeera298 Před 3 lety +10

    ഞങ്ങളടേയെല്ലാം ആവശ്യങ്ങൾ മനസ്സിലാക്കി അതിനനുസരിച്ചുള്ള വീഡിയോകൾ തയ്യാറാക്കുകയും കൃത്യസമയങ്ങളിൽ ഞങ്ങൾക്ക് എത്തിച്ചുതരികയും ചെയ്ത ഈ നല്ല സുഹൃത്തിന് ഒരുപാട് നന്ദിയുണ്ട്.... എന്നെ കുറിച്ച് പറയുകയാണെന്കിൽ എന്റെ ഏറ്റവും വലിയ പ്രശ്നം എനിക്ക് ഒരു നല്ല സുഹൃത്ത് ഇല്ലാതെ പോയി എന്നുള്ളതാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ ആ സുഹൃത്തേ... എന്നുള്ള വിളി തന്നെ എന്നെ പോലെയുള്ളവർക്ക് വലിയ സന്തോഷം തരുന്ന കാര്യമാണ്. അതോടൊപ്പം ജീവിതത്തിൽ ഡിസിപ്ളിൻ കൊണ്ടുവരാൻ വേണ്ടി അതിയായി ആഗ്രഹിക്കുന്നവർക്ക് വലിയൊരു സഹായമാണ് നിങ്ങൾ ചെയ്യുന്നത്. നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ നിങ്ങൾക്കും നേടിയെടുക്കാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
    THANK YOU FOR EVERTHING 👍👍👍

  • @joelsjoel758
    @joelsjoel758 Před 3 lety +13

    താങ്കൾക്ക് ലഭിച്ച നല്ല അറിവിനെ എല്ലാവർക്കും പകർന്നു നൽകണം എന്നുള്ള ഈ മനസ്സിനെ. ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നിങ്ങൾ പോകുവാൻ ആഗ്രഹിക്കുന്ന ജോലിയിൽ ആഗ്രഹിക്കുന്ന ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.

  • @firoskhan2780
    @firoskhan2780 Před 3 lety +7

    താങ്കളുടെ യാത്ര വിജയ്കരമായിരിക്കും 👍sir ന്റെ class വീണ്ടും വീണ്ടും പ്രതീഷിക്കുന്നു ആത്മാർത്ഥമായി 🥰

  • @ashanitheesh9034
    @ashanitheesh9034 Před 3 lety +1

    അറിവുള്ളവരേക്കാൾ അനുഭവജ്ഞാനം ഉള്ളവരിൽ നിന്നും ആണ്.... നമുക്കെറെ പഠിക്കാനുള്ളത്....എന്ന് ഞാൻ വിശ്വസിക്കുന്നു.
    Sir..ഒരുപാട് അനുഭവങ്ങൾ ഉള്ള ആളാണെന്നും.... അത്... മറികടന്നുകൊണ്ടാണ്.... ഇവിടെ എത്തിയത് എന്നും.... മനസ്സിലാവുന്നുണ്ട്...
    സർ ന്റെ പേരറിയില്ല.... പേര് പറഞ്ഞുകൊണ്ട്.... അഭിനന്ദനങ്ങൾ... പറയാൻ...
    എന്നാലും പറയുന്നു .... സർ.... അഭിനന്ദനങ്ങൾ...
    All the Best.... For your.... Happy future 😄

  • @ashokanp.k7567
    @ashokanp.k7567 Před 3 lety +19

    നല്ല ക്ലാസ്സ്..thank you sir..ee ശബ്ദത്തിന്റെ ഉടമയെ കാണണം എന്നുണ്ടായിരുന്നു.....

  • @yaziplayz6319
    @yaziplayz6319 Před 3 lety +7

    സുഹൃത്തേ , ജീവിതം വളരെ സന്തോഷത്തിൽ ആക്കാൻ ഇതുമാത്രം മതി ... ഈ 11 ദിവസം പരിശ്രമിക്കൂ .... വിജയികളാകൂ ....സമാധാനവും സന്തോഷവും ഉള്ളവരാകൂ 🥰

  • @viji8464
    @viji8464 Před 3 lety +1

    വളരെ യാദൃശ്ചികമായി ആണ് ഈ ചാനലിലേയ്ക്ക് എത്തിപ്പെട്ടത്... പിന്നീട് അങ്ങോട്ട്‌ ഉണ്ടായിട്ടുള്ള മാനസിക സന്തോഷങ്ങൾ പറഞ്ഞറിയിക്കാവുന്നതിനും അപ്പുറമാണ്.......... ചില emotions ഇപ്പോഴും തലപ്പൊക്കുന്നുണ്ട്. അതു കൂടി control ആക്കണം.... എപ്പോഴെല്ലാം അങ്ങനെ ആവശ്യം ഉണ്ടോ അപ്പോഴെല്ലാം ഈ വീഡിയോസ് എടുത്തു കേൾക്കും...ഒത്തിരി സന്തോഷം ഉണ്ട്... ഒരു നല്ല friend ആയി എപ്പോഴും കൂടെ ഉള്ളതിന്.... ഒരുപാട് ഒരുപാട് നന്ദിയും സ്നേഹവും കടപ്പാടും.....

  • @rubeenanayeema1888
    @rubeenanayeema1888 Před 3 lety +1

    Thank u , ആകാശ, ഭൂമിയിലുള്ളതെല്ലാ൦ മനുഷ്യന് നാം കീഴ്പെടുത്തപ്പെട്ടിരിക്കുന്നു എന്ന വിശുദ്ധ ഖുർആനിലെ വചനം മനസ്സിൽ തട്ടി യത് മുതൽ ഞാൻ ഒരു അന്വേഷണം നടത്തി നോക്കി, അവസാനം എത്തി യ ചാനലിന്റെ ഈ കോഴ്സ് തീരുമ്പോൾ എനിക്കു ദൈവവചനത്തിൻറ പ്രൗഢി ഒന്നു കൂടി ശക്തി നല്കിയിരിക്കുന്നു, ചിന്ത കൊണ്ട് ഡിസോർഡർ ആയ മനസ്സിനേ ഏകീകരണത്തിന് വേണ്ടി തയ്യാറാക്കേണ്ടതുണ്ട്

  • @anjusumesh1300
    @anjusumesh1300 Před 3 lety +29

    ഹൃദയത്തിൽ നിന്നും ആത്മാർത്ഥമായ സ്നേഹവും നന്ദിയും അറിയിക്കുന്നു.

  • @aswathip833
    @aswathip833 Před 3 lety +12

    സുഹൃത്തെ, all those people who found this channel are very blessed. I'm very grateful for that I'm one of them. You will always be there in our prayers🙏. I wish in every step you take, success will eventually follow you . Thank you ❤Stay happy, stay healthy ❤

  • @jasmin5617
    @jasmin5617 Před 2 lety +1

    ഒരുപാട് പണം കൊടുത്ത് കോഴ്സകൾക്ക് പുറകെ ഒന്നും പോകണ്ട ആരും, മൈൻഡ് ഫ്രഷ് ആകാൻ ലക്ഷ്യത്തിന്റെ പ്രാധാന്യം തിരിച്ചറിയാൻ, നേടിയെടുക്കാൻ ഉള്ള പക്വമായ മനസ്സ് സ്വന്തമാക്കാൻ ദേ ഈ കോഴ്സ് ഒന്ന് ആത്മാർഥമായി അറ്റൻഡ് ചെയ്താൽ mathi, thank you sir god bless you, and love you♥️

  • @Akhil-cw8ve
    @Akhil-cw8ve Před 3 lety

    പ്രിയ സുഹൃത്തേ ,
    ജീവിത വിജയത്തിന് കാരണമായ ഒരു ജീവിതകാലം മുഴുവൻ താൻ കഷ്ട്‌പെട്ട് പഠിച്ചെടുത്ത മൂല്യങ്ങൾ യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ ഈ സമൂഹത്തിതായി പകർന്ന് നൽകുക എന്നത് നിസാരമായതോ, എല്ലാവർക്കും സാധിക്കുന്നതോ അല്ല. അതാണ് താങ്കൾ വർഷങ്ങളായി ഏറ്റവും മികച്ച രീതിയിൽ ചെയ്ത് കൊണ്ടിരിക്കുന്നത്.
    മറ്റാരിലും ഞാൻ കാണാത്ത ഒരു തികഞ്ഞ ആത്മാർത്ഥത ഈ ചാനലിലെ വീഡിയോകൾക്ക് ഉണ്ട്, ഒപ്പം അസാമാന്യമായ നിലവാരവും.
    പുരാണ കഥയിലെ ഏകലവ്യനെ പോലെ പ്രത്യക്ഷത്തിൽ അകലെ നിന്നു കൊണ്ട് താങ്കളെ ഗുരുവായി കണ്ട് താങ്കൾ നൽകുന്ന പാഠങ്ങൾ ഗ്രഹിക്കുന്ന ഞാൻ ഉൾപ്പെടെയുള്ള ആയിരകണക്കിന് ഏകലവ്യൻമാർ ഉണ്ട് ഇവിടെ.
    മൂന്ന് കാര്യങ്ങൾ മാത്രമാണ് എനിക്ക് ഈ വലിയ കാര്യങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന താങ്കൾക്ക് വേണ്ടി ചെയ്യാൻ സാധിക്കുന്നത്.
    1. നൂറു ശതമാനവും ഈ പാഠങ്ങൾ എന്റെ ജീവിതത്തിൽ പകർത്തി ഞാൻ ജീവിത വിജയം നേടിയിരിക്കും.
    2. താങ്കൾ ചെയ്യുന്നത് പോലെ ഞാൻ മനസ്സിലാക്കിയ കാര്യങ്ങൾ എന്നാലാകും വിധം പരമാവധി ആളുകളിൽ എത്തിക്കും.
    3. താങ്കൾക്ക് ഹൃദയത്തിൽ നിന്നുള്ള നന്ദി.
    ഇതിൽ താങ്കൾ ആഗ്രഹിക്കുന്നത് ആദ്യ കാര്യമാണന്ന് അറിയാം.
    എന്റെ ഒപ്പമുള്ള മറ്റ് എല്ലാ സുഹൃത്തുക്കൾക്കും മികച്ച ജീവിത വിജയം ഉണ്ടാകാട്ടെ...
    എല്ലാവർക്കും വിജയാശംസകൾ ❤️

  • @favazckm2414
    @favazckm2414 Před 3 lety +5

    ജീവിതത്തിലെ വലിയൊരു മാറ്റത്തിനുള്ള ഒരുക്കത്തിലാണിപ്പോ... പല സ്വപ്നങ്ങളും ഉള്ളിൽ കണ്ട് അതിൻ്റെയൊക്കെ ആദ്യ പടി ചവിട്ടി കഴിഞ്ഞു... അതിനു കൂടുതൽ പ്രചോദനം നൽകിയത് ഇത് പോലുള്ള videos ആണ്... പക്ഷേ അതിൽ നിന്നൊക്കെ വ്യത്യ്തമായ ഒരു കോഴ്സ് ആണ് sir നൽകിയത്... ഒരുപാട് നന്ദി ഉണ്ട്.... Thank you so much 🙏🙏🙏❤️❤️❤️

  • @rajeshmohan1724
    @rajeshmohan1724 Před 3 lety +7

    എന്റെ ലക്ഷ്യങ്ങളിലേക്ക് എത്തുവാൻ വഴി കാണിച്ചു തന്നതിന് ഒരുപാട് നന്ദി 🙏🙏

  • @chithramani2416
    @chithramani2416 Před 3 lety +1

    പ്രിയ സുഹൃത്തേ, തിരികെ തരാൻ ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നുള്ള നന്ദിമാത്രം. പ്രപഞ്ച നിയമങ്ങൾ മനസിലാക്കിത്തന്ന താങ്കൾ ശബ്ദ പ്രപഞ്ചത്തിന്റെ മാസ്മരിക ലോകമാണ് നമുക്ക് സമ്മാനിച്ചത്, താങ്കൾ പങ്കുവെച്ച അറിവുകൾ ജീവിതവിജയത്തിന്റെ അമൂല്യ നിധിശേഖരമായി എന്നും ഓർക്കും. പ്രപഞ്ചത്തിന്റെ നിയമജ്ഞന് എല്ലാ ഭാവുകങ്ങളും നേരുന്നു

  • @geethasethumadhavan2804
    @geethasethumadhavan2804 Před 3 lety +1

    ക്ലാസ്സുകൾ എല്ലാം നന്നായിരിക്കുന്നു.കുഞ്ഞിന് ഹ്റുദയഗംമമായ നന്ദി രേഖപ്പെടുത്തുന്നു ഒപ്പം എല്ലാ വിധ ഭാവുകങ്ങളും നേരുന്നു 🙏

  • @vasihcp252
    @vasihcp252 Před 3 lety +72

    'സുഹൃത്തെ' എന്ന് വിളിക്കാൻ ഇനി എന്നാണ് വരുക സാറേ ......
    ഞങ്ങൾ ആ വിളിയും പ്രതീക്ഷിച്ച് ഇവിടെ തന്നെ ഉണ്ടാകും

  • @raman.a.n6852
    @raman.a.n6852 Před 3 lety +5

    എന്റെ ജീവിതത്തിൽ ഈ 11ദിവസം കൊണ്ട് ചെറിയ മാറ്റം എങ്കിലും കൊണ്ട് വരാൻ കാരണം സാറാണ്.ന്റെ പ്രിയ സുഹൃത്തിന് ഒരുപാട് നന്ദി ❤

  • @bindugopakumar5782
    @bindugopakumar5782 Před 3 lety

    ഒരു ആത്മാർഥ സുഹൃത്തായി സ്നേഹത്തോടെ പറഞ്ഞു തന്ന ഓരോ കാര്യങ്ങൾക്കും നന്ദിയും കടപ്പാടും ഉണ്ട്. എല്ലാ ജീവിത വിജയങ്ങളും ആശംസിക്കുന്നു.ജഗദീശ്വരൻ ആയുസ്സും ആരോഗ്യവും തന്ന് സാറിനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ!

  • @dr.lekshmipriyaj.a.793

    ദൈവം ഒരിക്കലും ഒരു മതസ്ഥാപനത്തിൻ്റെ കീഴിലല്ല.മറിച്ച് പ്രകൃതിയിലും നന്മയുള്ള മനുഷ്യരുടെയും ഉള്ളിലാണ്. ദൈവത്തിൽ നിന്ന് ,ചെയ്യേണ്ടുന്ന പ്രവൃത്തികളിൽ നിന്ന് എല്ലാം തടയിടുന്ന മനസ്സിനെ തടയിടേണ്ട ആവശ്യകതയെ കുറിച്ചും അങ്ങനെ ചെയ്താൽ ഉണ്ടാകുന്ന നല്ല ഫലങ്ങളെ കുറിച്ചും പറഞ്ഞു തന്ന സുഹൃത്തേ നിനക്ക് നന്ദി. എനിക്ക് മനസ്സിനെ വിജയിക്കാൻ പറ്റുമോ എന്ന് അറിയില്ല. കാരണം പല തവണ പരാജയഗന്ധം അറിഞ്ഞതാണ്. പക്ഷേ വീണ്ടും പരിശ്രമിക്കാനുളള ഇന്ധനമാണ് താങ്കളുടെ കണ്ഠരധ്രത്തിൽ നിന്ന് പുറത്തു വന്ന ശബ്ദം. താങ്കൾ തെളിയിച്ച വഴിയിലൂടെ വിശ്വാസത്തോടെ പോകുന്നു. ഞാൻ കരുതുന്ന ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യമായ മന:സുഖശാന്തിയ്ക്ക് വേണ്ടി....

  • @SunilKumar-xl3sx
    @SunilKumar-xl3sx Před 3 lety +6

    സുഹൃത്തേ ഒരുപാട് ഒരുപാട് നന്ദി 🌹🌹🌹❤❤❤
    ഈ കുറഞ്ഞ ദിവങ്ങൾ കൊണ്ട് ഒരുപാട് മാറ്റം ഉണ്ടായതായി തോന്നുന്നു. യാത്ര മംഗളം. ആയുരാരോഗ്യ സൗക്യം നേരുന്നു 🙏🙏🙏🙏

  • @adithyasree8226
    @adithyasree8226 Před 3 lety +7

    Ee coursesil
    ennod oppam undayirunaa ella suhurthukalkum sirinum vijayashyamsagal ❣️❤️
    Eee habits okke eniyum nammal munoot kodupoyal namude lyf Thane mattoru nilavarathilekk marum enn thircha
    Ellavarkum sir parajath okke eniyum munoot kondupokan sathikatte
    God bless u all
    We can do it
    We won't give up 💪

  • @nishamnp1633
    @nishamnp1633 Před 3 lety +1

    Njan Kure ayi vijarikkunnu,...
    Namukoru team undakiyalo,
    Ellavarudeyum abiprayam areekuka,
    Nammudeyoke vijayathilek nayikunna oru team.
    Njn kandathilum ketathilum, ketathilum vech ettavum Nalla affirmation channel anith
    Athmarthamayi vijayikkanum
    Mattullavarude vijayathil santhoshikkanum aagrahikkunna oru team.
    E channelil sthiramayi kelkarulla ellavarum anganeyullavaranenn njn pratheekshikkunnu,
    Nammude ellavarudeyum Priya suhurth CZcamsr, mattulla Ella friendsinum All thanks.

  • @vincentgomez9184
    @vincentgomez9184 Před 3 lety +1

    ഞാൻ ഒരുപാട് മാറിയിരിക്കുന്നു. ഞാൻ എനി അങ്ങോട്ടും ഇത് സ്ട്രിക്റ്റായിട്ട് follow ചെയ്യും
    സുഹൃത്തേ വളരെ വളരെ നന്ദി 💯
    സുഹൃത്തിനു നല്ലതു മാത്രം വരട്ടെ.

  • @jibimathew6478
    @jibimathew6478 Před 3 lety +2

    പ്രിയ സുഹൃത്തേ, ഒരുപാട് നന്ദി. അങ്ങയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏

  • @ahomemakerslife1226
    @ahomemakerslife1226 Před 3 lety +9

    Daily 1 min suhurthe ennulla vili mathram mathi njammak..will miss u a lot..😥😥 vidhi ndenki njammal kanum inshah allah

  • @milshap4729
    @milshap4729 Před 3 lety +1

    സുഹൃത്തേ ഒരു പാടൊരുപാട് നന്ദിയുണ്ട്. സുഹൃത്തേ എന്നുള്ള വിളി തന്നെ ഒരു feel ആണ് . ഒരു വർഷമായി എല്ലാവരും പുറത്തു പോകാനും സുഹൃത്തുക്കളുമായി കാണുവാനും മിണ്ടുവാനും കൂടികഴിയാതെ Mind down ആയി കിടക്കുന്ന സമയം sir ന്റെ ക്ലാസ് attend ചെയ്യുന്നതു കൊണ്ട് മാത്രമാണ് ഭ്രാന്ത് വരാത്തതിന് കാരണം❤️ wishing you a happy and comfortable Journey👍👍👍

  • @sreesurabhi9251
    @sreesurabhi9251 Před 3 lety +1

    Bussines -ൽ തകർച്ചകൾ വരുമ്പോൾ കൂടെ കൈ പിടിച്ചു ഉയർത്താൻ സഹായിക്കുന്ന ഈ vedio എന്നും എനിക്കും | സുഹൃത്തുകൾക്കും ആവശ്യമാണ് നന്ദിയുണ്ട് സാർ 👍🙏

    • @sreesurabhi9251
      @sreesurabhi9251 Před 3 lety

      വളരെ നന്ദിയോടെ പറയട്ടേ, Sir ന്റെ യാത്ര വിജയകരമായി രിക്കാനും നല്ലതു മാത്രംവരാനായി പ്രാർത്ഥിക്കുന്നു . 👍❤️

  • @devinitaramalayalam6002
    @devinitaramalayalam6002 Před 3 lety +2

    സുഹൃത്തേ താങ്കളുടെ വീഡിയോ ഞാൻ ആദ്യമേ കാണാറുണ്ട് അതോടെ ഞാൻ ശരിക്കും മാറിത്തുടങ്ങി ജീവിതത്തിൽ ഒരു ഡിസിപ്ലിൻ ഞാൻ കൊണ്ടുവന്നത് അതിനു ശേഷമാണ് തുടർന്നും പ്രതീക്ഷിക്കുന്നു ഈ പ്രോത്സാഹനം നന്ദി ഒരുപാട് ❤❤❤❤🥰🥰

  • @siniambrose5
    @siniambrose5 Před 3 lety +5

    സുഹൃത്തേ, നാളെ തുടങ്ങി ഈ ശബ്ദം ഞാൻ മിസ്സ്‌ ചെയ്യും......😂.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreelekhap4552
    @sreelekhap4552 Před 3 lety +1

    ഇത്രയും നല്ല ഒരു കോഴ്സ് ഞങ്ങൾക്ക് നൽകിയ പവർഫുൾ ശബ്ദത്തിന് ഉടമയായ സാറിന് ഒരുപാട് നന്ദി.ജീവിതത്തിൽ എല്ലാ ഉയർച്ചയും ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു.ഈ കോഴ്സിൽ പങ്കെടുത്ത എല്ലാവർക്കും വിജയാശംസകൾ നേരുന്നു.

  • @gayusreadingcorner743
    @gayusreadingcorner743 Před 3 lety

    വളരെ നല്ല രീതിയിൽ, ആത്മാർത്ഥമായി 'സുഹ്യത്തേ' എന്ന് ഇടക്കിടെ അഭിസംബോധന ചെയ്യുന്നത് മനസിൽ വല്ലാത്തൊരു ഊർജം നിറയ്ക്കുന്നതായി അനുഭവപ്പെടുന്നു.
    തീർച്ചയായും മാറ്റം അധിയായി ആഗ്രഹിക്കുന്ന എന്നേപ്പോലുള്ള ധാരാളം സുഹ്യത്തുക്കൾക്ക് വളരെ പ്രയോജനപ്രദമാണ് താങ്കളെപ്പോലുള്ള നിഷ്കളങ്കവ്യക്തിത്വത്തിൽനിന്നും ലഭിക്കുന്ന ഓരോ വാക്കുകളും,ജീവിതപാതകളിൽനിന്നുരുതിരിഞ്ഞ പാഠങ്ങൾ മറ്റുള്ളവരിലേക്കും വെളിച്ചം പകരാൻ കഴിവുള്ളവയാക്കിമാറ്റുന്ന താങ്കളുടെ ഹൃദയവിശാലതയെ എടുത്തുപറയേണ്ടിയിരിക്കുന്നു..മൂല്ല്യപ്രധാനമായ അറിവുകൾ ജീവിതവിജയത്തിനായി ഞങ്ങൾക്കു പകർന്നുനൽകിയ പ്രിയസുഹൃത്തേ..നന്ദി..🙏🙏🙏
    താങ്കളുടെ ജീവിതത്തിൽ ഉയർച്ചകൾ സംഭവിക്കുവാൻ അധിയായി ആഗ്രഹിക്കുന്നു...

  • @vishnusurendrannair1555
    @vishnusurendrannair1555 Před 3 lety +4

    ഒരുപാട് നന്ദി സർ❤, ഇത്ര നല്ല സുഹൃത്തിനെ തന്ന പ്രപഞ്ച ശക്തിക്ക് നന്ദി ❤.
    വിജയാശംസകൾ ❤🌹

  • @pampallykutties464
    @pampallykutties464 Před 3 lety +13

    എനിക്ക് എൻ്റെ ടweet and dearst friend നെ കാണാൻ തോനുന്നു ...
    Dear friend നമ്മൾ കാണും ഒരു ദിവസം Sure: :1
    എൻ്റെ ലക്ഷ്യം നേടിക്കഴിഞ്ഞാൻ നമ്മൾ കാണും Sure...
    Miss you dear friend🥰🥰🥰

  • @muhammadshakeel3793
    @muhammadshakeel3793 Před 3 lety

    താങ്കളുടെ ഈ കോഴ്സ് ഈയുള്ളവന് 5/6 എപ്പിസോഡിന് ശേഷം regularly follow ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ സമയം കിട്ടിയപ്പോൾ മുഴുവൻ ഭാഗങ്ങളും കേട്ടു കഴിഞ്ഞു. തീർച്ചയായും ഉയർച്ച ആഗ്രഹിക്കുന്ന ഏതൊരാൾക്കും വളരെയധികം ഉപകാരപ്പെടുന്ന, താങ്കളുടെ ലളിതമായ ഈ കോഴ്സ് അഭിനന്ദനങ്ങൾ അർഹിക്കുന്നു.
    വിജയീ ഭവ :

  • @aninanma3812
    @aninanma3812 Před 3 lety +1

    സർ ഞങ്ങളെ മറക്കരുത് ഇനിയും ഒരുപാട് വീഡിയോ ഇടണം, ഞാൻ സമയം കിട്ടുമ്പോഴൊക്കെ കാണാറുണ്ട് എനിക്ക് കിട്ടുന്ന പോസിറ്റീവ് എനർജി പറയാൻ കഴിയില്ല, ഇത് കേട്ട് കഴിയുമ്പോൾ മടിച്ചിരുന്ന ജോലികൾ നിഷ്പ്രയാസം ചെയ്തു തീർക്കാൻ സാധിക്കും എന്നതാണ്,പേടി ഉള്ള ആളാണ് ഞാൻ പക്ഷേ ബൈക്ക് ഓടിക്കാനും എവിടെ പോകാനും ധൈര്യം ഉണ്ടാകുന്നുണ്ട് നന്ദി പറയുന്നു

  • @skvthapasya5701
    @skvthapasya5701 Před 3 lety +8

    സുഹൃത്ത് വന്നു..ഒരുപാട് നന്ദയുണ്ട് 🙏🙏🙏

  • @jameslazer8672
    @jameslazer8672 Před 3 lety +3

    വളരെ നന്ദി.. കോഴ്സ് വളരെയധികം ഉപകാരപ്രദം ആണ്

  • @sibivp575
    @sibivp575 Před 2 lety

    നമസ്കാരം സുഹൃത്തേ.. 🙏.. ഞാൻ കുറച്ചു day ആയിട്ട് ഉള്ളു താങ്കളുടെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട്. താങ്കളുടെ ശബ്ദം പോലും പോസിറ്റീവ് എനർജി നിറഞ്ഞത് ആണ്. നിങ്ങൾ നല്ലൊരു മനസിന്റെ ഉടമ ആണ്. അത് പോലെ നല്ലൊരു ദൈവവിശ്വാസം ഉള്ള ആളും.. നിങ്ങളുടെ ഓരോ വാക്ക് കേൾക്കുമ്പോൾ i ഫീൽ നിങ്ങൾ നല്ലൊരു സൈകോളജിസ്റ് പോലെ തോന്നുന്നു... എവിടെ ആയിരുന്നാലും താങ്കൾക്ക് എന്നും നന്മകൾ ഉണ്ടാകട്ടെ.. ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ ആശംസകൾ സുഹൃത്തേ..ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും 🙏.. പറയാൻ വിട്ടു പോയി ur amazing person and unique

  • @asnafathimaa9446
    @asnafathimaa9446 Před 3 lety +14

    what a wonder that a magical sound helped me to frame my life

  • @soumyas2765
    @soumyas2765 Před 3 lety +6

    സുഹൃത്തേ...... ❤️❤️❤️ നന്ദി

  • @aneeshpalakkad9131
    @aneeshpalakkad9131 Před 3 lety

    മനസ്സിനെയും ശരീരത്തേയും ഉണർവേകുന്ന ഹൃദയത്തിൽ സ്പർശിക്കുന്ന ഒരുപാട് ഉപകരിക്കുന്ന വളരെ നല്ലൊരു ക്ലാസ്സ്‌...വളരെ നന്ദി...

  • @cutevchannel
    @cutevchannel Před 3 lety +2

    പ്രിയ സുഹൃത്തിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി. സമയം കിട്ടുമ്പോൾ ഇനിയും ഞങ്ങൾക്കു വേണ്ടി വീഡിയോസ് ചെയ്യണം. വിജയാശംസകൾ നേരുന്നു ....🙏🙏🙏

  • @jobinmathew1469
    @jobinmathew1469 Před 3 lety +3

    സുഹൃത്തേ ക്ലാസ്സ്‌ ഒക്കെ അടിപൊളിയായിരുന്നു. ദിവസങ്ങൾ കഴിഞ്ഞുപോയതറിഞ്ഞില്ല.ഇനി എന്നാണ് നിങ്ങളെ കേൾക്കാനാകുന്നത്. എല്ലാവിധ അനുഗ്രഹങ്ങളും നിങ്ങള്ക്ക് നേരുന്നു. 🙏🙌👍👏👋👋👋

    • @ATHMAVISWASAM
      @ATHMAVISWASAM  Před 3 lety

      Thanks a lot! Jobin

    • @jobinmathew1469
      @jobinmathew1469 Před 3 lety

      @@ATHMAVISWASAM സുഹൃത്തേ, നിങ്ങളെ കേട്ടിട്ട് കുറെനാളായല്ലോ..ജീവിതമൊക്കെ എങ്ങനെ പോകുന്നു, സന്തോഷമല്ലേ🙂

  • @MuhammadRafi-hq6pl
    @MuhammadRafi-hq6pl Před 3 lety +2

    An amazing and true value additional course. I made sure I listen to your voice when I have 100% concentration and focus. Because the quality of the content that you bring helps for personal growth and which gives a result . A big salute and thanks a lot for your efforts. Wish you a very good teamwork for your Europe project. Kudos

  • @sonajayadevan8379
    @sonajayadevan8379 Před 3 lety +1

    ഈ course എനിക്ക് എങ്ങനെ പ്രയോജനപ്പെട്ടു എന്ന് ഞാൻ തീർച്ചയായും അറിയിക്കും. ഇപ്പോൾ താങ്കൾക്ക് നന്മകൾ നേരുന്നു

  • @seemadavid9790
    @seemadavid9790 Před 3 lety +1

    ഒരു പാടു നന്ദി, സാറിന്റെ ക്ലാസ്സ്‌ എല്ലാം വളരെ നന്നായിരുന്നു.

  • @firenice6719
    @firenice6719 Před 3 lety +3

    Suhruthe ennulla aa oru vili matram mathi, nammale support cheyyan arenkilum undennu thonnan... Videshathek poyaalum Ith polathe course iniyum undavum ennu pratheekshikunnu.

  • @sabithab7428
    @sabithab7428 Před 3 lety +2

    ചേട്ടാ ... വിജയാശംസകൾ...😊😊😊..
    നിങ്ങളുടെ വാക്കുകളിൽ അളവിൽ കവിഞ്ഞ ആത്മാർത്ഥതയും സ്നേഹവും ഉണ്ട്.. അതിനു ഞങ്ങൾ എല്ലാവരും കടപ്പെട്ടവരാണ്... ജീവിതത്തിൽ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുന്ന പലരുടെയും മുന്പിലേക്കാണ് , "സുഹൃത്തേ" എന്ന സ്നേഹം മാത്രം നിറഞ്ഞ വാക്കുമായി താങ്കൾ എത്തുന്നത് .. പേരും നാടും അറിയാത്ത ഈ ചേട്ടന് തരാൻ ഒരുപാട് സ്നേഹം മാത്രം😊😊😊😊

    • @ATHMAVISWASAM
      @ATHMAVISWASAM  Před 3 lety +1

      Thanks a lot! Sabitha

    • @sabithab7428
      @sabithab7428 Před 3 lety

      @@ATHMAVISWASAMThanks Chetta.. For Your Reply..😊😊😊😊

  • @rainbow9963
    @rainbow9963 Před 3 lety +1

    താങ്ക്സ് താങ്ക്സ് താങ്ക്സ് മനസ്സിൽ ഉണ്ടായിരുന്ന കുറെ ബ്ലോക്കുകൾ ഒഴിഞ്ഞു പോയിരിക്കുന്നു ബ്രദർ നിങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു

  • @vimalfirstclap5849
    @vimalfirstclap5849 Před 3 lety

    തിരിച്ചൊന്നും പ്രതീക്ഷിക്കാതെ, അറിവ് പകർന്നു നൽകിയതിന് ആത്മാർത്ഥമായ സ്നേഹവും നന്ദിയും🙏 എല്ലാ വിധ ആശംസകളും❤️

  • @aparnaramath7019
    @aparnaramath7019 Před 3 lety +2

    ആത്മാർത്ഥമായ സ്നേഹം അറിയിക്കുന്നു❣️❣️❣️. നല്ല മനസുള്ളിടത്തോളം പ്രപഞ്ചശക്തി കൂടെ തന്നെയുണ്ടാകും.. wishng u a happy jrny❣️❣️❣️✈️

  • @adithyasree8226
    @adithyasree8226 Před 3 lety +2

    Appo sireeee European trip okke adipolii avateee ❤️❣️❣️❣️❤️

  • @prasanthpv7883
    @prasanthpv7883 Před 3 lety

    വല്യ ഉപകാരം സർ . ഇത്രയും ദിവസം ഞങ്ങളെ ഹൃദയത്തോട് ചേർത്ത് പിടിച്ചതിന്. നന്ദി നന്ദി നന്ദി. സർ യൂറോപ്യൻ രാജ്യത്ത് പോയാലും ഈ ബന്ധങ്ങൾ മുന്നോട്ട് കൊണ്ടുപോകുവാൻ കഴിയും കാരണം അതിനുള്ള എല്ലാ കഴിവുകളും അറിവുകളും സാറിനുണ്ട്.

  • @jobymathew5841
    @jobymathew5841 Před 3 lety +1

    ഞങ്ങൾക്ക് വേണ്ടി ഇങ്ങനെ ഒരു കോഴ്സ് ഒരുക്കിയ വലിയ സ്നേഹത്തിന് ഒരുപാട് നന്ദി

  • @nithinhari5612
    @nithinhari5612 Před 3 lety +7

    Thank you for your 11 days course and Happy journey for your new beginning.

  • @maliyekkalhaneefa2497
    @maliyekkalhaneefa2497 Před 3 lety +11

    നന്ദി അറിയിക്കുന്നു താങ്കളുടെ നല്ല മനസ്സിന്....

  • @pema4485
    @pema4485 Před 3 lety

    നല്ലൊരു സന്ദേശമാണ് നിങ്ങളിൽ നിന്ന് പകർന്നു കിട്ടിയത് വളരെ സന്തോഷം യൂറോപ്പ്യൻ യാത്രയ്ക്ക് എല്ലാ നന്മകളും നേരുന്നു👍👍

  • @passioner313
    @passioner313 Před 3 lety +1

    This course was a wonderful experience for me.
    Ramadan fasting helped me to be in strictly dedicated for everything.
    Thankyou😍

  • @preethimol2980
    @preethimol2980 Před 3 lety +3

    Thank you so much sir for all kind support and guidance😍🙏🔥
    We expect more valuable lessons from you Sir.
    May god bless you always🙏🙏🙏
    This channel and its videos are instant reference and solution for our daily life problems.
    Thanks a lot🙏

  • @seaofstars8286
    @seaofstars8286 Před 3 lety +5

    Thank you 🙏for your great effort...
    Wishing you all success in your life..
    Will include you in my prayers... You have a great place in my heart my friend... Thank you.. Thank you so much. 🙏

    • @ishanisreesha1153
      @ishanisreesha1153 Před 3 lety

      Thank u sir , sir nde e 11 days course valareyadhigam useful aanu, sir nde effort nu oru padu thanks

    • @ATHMAVISWASAM
      @ATHMAVISWASAM  Před 3 lety

      Thanks a lot! friend

  • @gourisworld4081
    @gourisworld4081 Před 3 lety +1

    ഇത്രയും നല്ല ആശയങ്ങൾ പകർന്നു നൽകിയ പ്രിയ സുഹൃത്തിന് ഒരുപാട് നന്ദി... 🙏🙏🙏

  • @vineethvnair6561
    @vineethvnair6561 Před 3 lety

    പ്രിയ സുഹൃത്തേ, ആദ്യമേതന്നെ ഒരായിരം നന്ദി പറഞ്ഞോട്ടെ. ജീവിതത്തിൽ പല രീതിയിലും നമ്മെ സ്വാധീനിക്കുന്ന ഒത്തിരി വ്യക്തികൾ ഉണ്ടാവും, അതിൽ ചിലർക്ക് നമ്മുടെ ഹൃദയത്തിൽ വല്ലാതെ സ്ഥാനം പിടിക്കാൻ കഴിയും. അത്തരത്തിലൊരു വ്യക്തിയാണ് സുഹൃത്തേ താങ്കൾ ഇപ്പോൾ എനിക്ക്. എങ്ങനെയാണ് നന്ദി പറയേണ്ടത് എന്നറിയില്ല. വാക്കുകൾക്ക് അതീതമാണ് താങ്കളോടുള്ള കടപ്പാട്. എവിടെയാണെങ്കിലും സർവ്വേശ്വരൻ താങ്കളെ അനുഗ്രഹിക്കട്ടെ, എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ, നന്ദി..

  • @sunithasuni5380
    @sunithasuni5380 Před 3 lety +3

    എന്താണ് പറയേണ്ടത് എന്നറിയില്ല,ഒപ്പം ഉണ്ടായിരുന്ന frnd പെട്ടെന്ന് bye paraju പോയപോലെ , Thank you for your all kindness,wish you all success 🙏🙏

  • @ashas5062
    @ashas5062 Před 3 lety +3

    Thank you🙏❤.... I pray for you.... Happy journey.,..

  • @nishamurali6111
    @nishamurali6111 Před 3 lety

    ഒരു പാട് ക്ലാസുകൾ കേട്ടിട്ടുണ്ട് അതിൽ നിന്നും വളരെ വ്യത്യസ്തമായി മനസിനെ സ്വാധീനിച്ച ഒരു കോഴ്സ് ആയിരിന്നു - നാളെ മുതൽ പുതിയ ഒരു വ്യക്തിയാകാൻ ശ്രമിക്കും - നന്ദി

  • @ShahulHameed-rc5gt
    @ShahulHameed-rc5gt Před 3 lety

    വളരെ അധികം നന്ദിയുണ്ട് കൃത്യ സമയത്തു തന്നെ എന്നെ ഗൈഡ് ചെയ്ത് ഉന്നത സ്വഭാവ മൂല്യത്തിനുടമയാക്കിയതിന്

  • @lijisebastianjinny
    @lijisebastianjinny Před 3 lety +2

    പ്രിയ സുഹൃത്തിനു നന്മകൾ നേരുന്നു ❤️🙏

  • @sreelekhakp198
    @sreelekhakp198 Před 3 lety +4

    WISHING YOU A WONDERFUL JOURNEY 🥳🥰🥰🥰

  • @saliha9547
    @saliha9547 Před 3 lety

    ഒരുപാട് നന്ദിയുണ്ട് sir.. sir nte എല്ലാ വീഡിയോസും ഏല്ലാവർക്കും ഗുണം ചെയ്യുന്ന ഒന്നാണ്. തനിക്കു കിട്ടിയ അറിവുകൾ ഏല്ലാവർക്കും അതുപോലെ പോലെ പകർന്നു നൽകിയ sir ന് എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ.. ഇനിയും വീഡിയോസ് ചെയ്യാൻ സാധിക്കട്ടെ.

  • @anoopcn2404
    @anoopcn2404 Před 3 lety

    സുഹൃത്തേ , ഈ class കൊണ്ട് മനസ്സിന് കിട്ടിയ ബലം വളരെ വലുതാണ് , വളരെ നന്ദി .. മംഗളാശംസകൾ .

  • @Faizy_kkl_1m
    @Faizy_kkl_1m Před 3 lety +2

    Sir , നിങ്ങളുടെ അടുത്ത വീഡിയോക്ക് wait ചെയുകയാണ്

  • @shirleyshirley1082
    @shirleyshirley1082 Před 3 lety +11

    Parents nod engane nalla reethikk nikkam enn vedio cheyyamo?? Especially girl + mother relation,

  • @ajmaljazzn5727
    @ajmaljazzn5727 Před 3 lety +1

    Nammade ee channel ellavarum share cheyyuka ...love you sir💖
    And all viewers family💝
    Really miss you sir 😘

  • @shyniprabeesh2796
    @shyniprabeesh2796 Před 3 lety

    പ്രിയ സുഹൃത്തേ ഒരായിരം പൂച്ചെണ്ടുകൾ..... എന്റെ ഈ മാറ്റത്തിനു നന്ദി എത്ര പറഞ്ഞാലും മതിയാവില്ല. അത്രമാത്രം മാറ്റം ഈ 11ദിവസം കൊണ്ടു എനിക്കുണ്ടായി. ഇനിയുള്ള സമയങ്ങളിലെ ഓരോ സെക്കണ്ടിനും ഞാൻ ജീവിതത്തിൽ വിജയ ങ്ങളുണ്ടാക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കും. അതിന് കാരണക്കാരനായ അങ്ങയെയും ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰👌👍👍👍👍🙏🙏🙏🙏🙏🙏🙏🙏

  • @ajomariamjoseph8150
    @ajomariamjoseph8150 Před 3 lety +4

    Hi dear friend🌹
    I share my great gratitude to you for the excellent course for us. It was my first experience with an unknown expert for the the whole problem solutions and planning for successful life. Within this short time, I personally make great changes in my life to awake from all life struggles and pains. I proudly say that I could achieve all my goals and wishes by your excellent guidance. May this universe help me to meet you in life. Thank you thank you thank you so much to my dearest friend. All goodness and prayers for your new journey✈️.... Take care. Stay positive

  • @fareedajebin6132
    @fareedajebin6132 Před 3 lety +5

    Thank u ...❤️❤️❤️❤️

  • @Kavi5108
    @Kavi5108 Před 3 lety

    ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ആ ശബ്ദത്തിന് , Positivity നിറഞ്ഞു നിൽക്കുന്ന വാക്കുകൾക്ക്, എത്ര നന്ദി പറഞ്ഞാലും തീരില്ല sir. Thank you very much, God Bless you and Happy Journey .

  • @shamjithprakash804
    @shamjithprakash804 Před 3 lety

    European experience എങ്ങനെയുണ്ടായിരുന്നു സുഹൃത്തേ... നിങ്ങളുടെ ഈ ക്ലാസ് വളരെ ഉപകാരപ്രദമായിരുന്നു. ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുന്നു... ഒരുപാട് നന്ദി സുഹൃത്തെ...

  • @perakka313
    @perakka313 Před 3 lety +3

    Hii sir. last day ennu kanumboll oru sankadm.t thanks ithrayum days powerful Aya video s nalkiyathinu

  • @munnaullas8049
    @munnaullas8049 Před 3 lety +4

    3 varshmayi videos kanunnu but ee frndna kanan kazhiyilla alle aniku thonunu clt anuennu

  • @tikkurejipraseetha5843

    സാറിൻ്റെ കമൻ്റ് കാണുന്നത് ഇപ്പോഴാ ഒരുപാട് സന്തോഷം. എല്ലാ വീഡിയോസിനും ഒരുപാട് നന്ദി👍

  • @manikantanputhiyakandam2706

    ശരിയാണ്; change, plan, awareness എല്ലാം 90% എങ്കിലും പ്രായോഗികമായിട്ടുണ്ട്. താങ്കൾക്ക് നന്ദിയും, ഭാവുകങ്ങളും നേരുന്നു!

  • @sitharamahindra8701
    @sitharamahindra8701 Před 3 lety +4

    🙏🏻Prayers&Best Wishes🙏🏻
    (Please...try to be with all of us)