ഈയൊരു മാർഗത്തിലൂടെ എളുപ്പത്തിൽ മനസ്സ് കണ്ട്രോൾ ചെയ്യാം, Anxiety ഒഴിവാക്കാം.

Sdílet
Vložit
  • čas přidán 28. 10. 2022
  • Malayalam Affirmations
    created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success
    I support your dream!!!
    Give your love and kindness to the universe.
    Please mail me to this address for any suggestions, ideas, and free help. Please don't expect a sudden reply, I will try my best
    malayalammotive@gmail.com
    Facebook and Instagram
    Facebook: / malayalamaffirmations
    Instagram: / malayalam_affirmations

Komentáře • 529

  • @sivansalini3176
    @sivansalini3176 Před rokem +229

    സാർ നമസ്കാരംസാറിൻറെ ജോലിത്തിരക്കിലുംനേർവഴി കാണിച്ചു തരാനും നല്ല ചിന്തകൾ മാത്രം ചിന്തിക്കാനും ഉള്ള കഴിവ് നൽകിയതിന് സാറിനെ ഞങ്ങൾക്ക് എത്ര അഭിനന്ദിച്ചാലും മതി വരില്ല ഇപ്പോൾ സാർ ഞങ്ങളുടെ കുടുംബത്തിലെ അംഗമായി മാറിയിരിക്കുന്നു ഹൃദയത്തിൻറെ ഭാഷയിൽ ഞാനും എൻറെ കുടുംബവും നന്ദി അറിയിക്കുന്നു🙏🙏

  • @ammuss5269
    @ammuss5269 Před rokem +17

    ഒരിക്കലും ആരാണെന്ന് enik അറിയില്ലെങ്കിലും നിങ്ങൾ എൻ്റെ ജീവിതത്തിലെ eatavum important ആയ ഒരാളാണ് സുഹൃത്തേ...

  • @shafeequeshafi1758
    @shafeequeshafi1758 Před rokem +35

    Sir അങ്ങ് ഒരു വലീയമനുഷ്യനാണ് 🙏ഫീസ് വാങ്ങി ചെയ്യുന്ന ഒരുപാട്മാസ്റ്റർ ഉള്ളകാലം താങ്കൾ ഒന്നും പ്രതീക്ഷിക്കാതെ ചെയ്യുന്ന ട്രൈനിംഗ് അതും ഞങ്ങളെ പോലുള്ളവരെ നന്നാക്കിട്ടു തന്നെകാര്യം അതുപോലെയാണ് താങ്കൾചെയ്യുന്ന ഓരോവീഡിയോയും നന്ദി 🤝

  • @sajirmelat8168
    @sajirmelat8168 Před rokem +20

    നിസ്കാര ശേഷമുള്ള സമയം ബ്രീതിംങ് എക്സസൈസ് ചെയ്യുന്നത് കൂടുതൽ നന്നായി എനിക്ക് ഫീൽ ചെയ്യുന്നു..
    കൈവിട്ടു പോയ എന്നെ തിരിച്ചു പിടിക്കാൻ , സാറിന്റെ വാക്കുകളിലൂടെ ഞാൻ പരിശ്രമിക്കുകയാണ്. പ്രയോജന പ്രദമായ അറിവിന് നന്ദി ..

  • @priyapriy12
    @priyapriy12 Před rokem +25

    അനുഭവത്തിൽ നിന്ന് പഠിച്ച ആൾ അത് മറ്റുള്ളവർക് sincere ആയി പറഞ്ഞു കൊടുക്കുമ്പോൾ അത് priceless ആണ്. അങ്ങേയ്ക്കും ഈ നല്ല മനസ് തന്ന ദൈവത്തിനും എനിക്ക് ഈ വീഡിയോസ് കാണാൻ പറ്റിയതിനും നന്ദി 💕💕. The power of introverts👌

  • @joicythomas87
    @joicythomas87 Před rokem +45

    A Big Salute Sir, ചിലപ്പോൾ തോന്നി പോവും ദൈവം Sir ലൂടെ ഞങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ഇറങ്ങി വന്നു എന്ന്. Sir എന്നും ഉണ്ടാകണം ഒരു വഴികാട്ടിയായി. 😊

  • @sheejamavingal2161
    @sheejamavingal2161 Před rokem +86

    Sir എന്നെപോലെ ഒരു വ്യക്തി ഇത്രേം കാലം ഈ ഒരു പ്രശ്നങ്ങൾ കൊണ്ട് ഇല്ലാതായി പോയി. ആ കാലം നഷ്ടപെട്ടത് ഇനിയുള്ള ചെറിയ കാലയളവിൽ ഞാൻ തിരികെ പിടിക്കും. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.നിസ്വാർത്ഥമായ ഈ സ്നേഹത്തിനു മുന്നിൽ നമിക്കുന്നു Thank god 🙏🏻💐

    • @asasinambiar6860
      @asasinambiar6860 Před rokem +1

      ഞാനും അങ്ങിനെ തന്നെ ആയിരുന്നു..... മാറാൻ ശ്രമിക്കുന്നു 🙏🏻

    • @SureshKumar-js3pn
      @SureshKumar-js3pn Před 8 měsíci

      ഞാനും മാറാൻ ശ്രമിക്കുന്നു,,, ദൈവം നമ്മളെ അനുഗ്രഹിയ്ക്കട്ടെ

    • @SureshKumar-js3pn
      @SureshKumar-js3pn Před 8 měsíci

      @@asasinambiar6860 ഞാനും

    • @ashifaarshad9041
      @ashifaarshad9041 Před 8 měsíci

      Njnaum

    • @aravindvishnu8939
      @aravindvishnu8939 Před 17 dny

      😊😊​@@asasinambiar6860

  • @DARK-444-DK
    @DARK-444-DK Před rokem +39

    എത്ര നന്ദി പറഞ്ഞാലും മതിയാവില്ല സാർ തരുന്ന വിലപ്പെട്ട അറിവുകൾക്ക്..!!😌❤️

  • @ganesht.g.5268
    @ganesht.g.5268 Před rokem +6

    താങ്കളുടെ എല്ലാ വിഡിയോസും വളരെ ആത്മാർത്ഥയോടെ നമ്മോടു കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന, വളരെ അറിവ് നൽകുന്ന, നമ്മുടെ ജീവിതത്തിൽ നല്ല ഉയർച്ച ഉണ്ടായി കാണാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് താങ്കൾ. താങ്കളുടെ ആ നല്ല മനസിന്‌ ഒരുപാട് നന്ദി പറയുന്നു. 🙏🙏

  • @rigilkurian9865
    @rigilkurian9865 Před rokem +22

    ജീവിതത്തിൽ എല്ലാവർക്കും ഉപകാരമായി തീരുന്ന ഈ മെസ്സേജ് പറഞ്ഞു തന്നതിന് ഒരായിരം നന്ദി ബ്രോ 👌👌👌👌👍👍👍👍👍

  • @vishnua6628
    @vishnua6628 Před rokem +65

    സാർ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. നമ്മൾ തമ്മിൽ കണ്ടിട്ടില്ലെങ്കിലും എനിക്ക് സാറിനോട് ഒരുപാട് സ്നേഹം, വിശ്വാസം, റെസ്‌പെക്ട്, ഇവയുണ്ട്. Because you are my hero. ഞാൻ ആദ്യം കാണുന്ന സാറിന്റെ വീഡിയോ എന്റെ ചിന്തകളുടെ അധിപൻ ഞാൻ ആണ് എന്നത് ആണ്. അന്ന് മുതൽ സാറിന്റെ വാക്കുകൾ മുടങ്ങാതെ കേൾക്കുന്നു. എനിക്ക് സാർ ഒരു ബലം ആണ്. എന്റെ ചങ്ക് പറിച്ചു ആ കൈകളിൽ വച്ചു തന്നാലും അധികമാവില്ല. കാരണം ഞങ്ങളെ inspire ചെയ്യാൻ സാർ വിലപ്പെട്ട അങ്ങയുടെ സമയം ചിലവഴിക്കുന്നതിൽ ഒത്തിരി നന്ദി. എന്നെങ്കിലും സാറിനെ നേരിൽ കാണാനും, എന്റെ സ്നേഹം, ആദരവ് പ്രകടിപ്പിക്കാനും എന്നെ universe അനുഗ്രഹിക്കട്ടെ. ഒത്തിരി സ്നേഹത്തോടെ 💓💓💓💓💓💓💓💓❤️❤️❤️❤️നന്ദി 🙏🙏🙏

    • @ATHMAVISWASAM
      @ATHMAVISWASAM  Před rokem +21

      Spread ur love and kindness to the universe brother and aalukaleyum snehikkuka athre vendulloo

    • @vishnua6628
      @vishnua6628 Před rokem +15

      @@ATHMAVISWASAM സാർ ഒത്തിരി നന്ദി. എന്റെ വാക്കുകൾക്ക് സാർ നൽകിയ ഈ മറുപടിയിൽ ഞാൻ happy ആണ് . ഞാൻ എന്നാൽ കഴിയും വിധം ആളുകളെ help ചെയ്യാറുണ്ട്. അത് എനിക്ക് ഇഷ്ടവും ആണ്. ആളുകളോട് മാത്രമല്ല എനിക്ക് pets ഉണ്ട്‌, മറ്റു ജീവികളോടും എനിക്ക് സ്നേഹം ഉണ്ട്. ഇങ്ങനെയുള്ള കാര്യങ്ങൾ ആണ് എനിക്ക് ഇഷ്ടം. സാറിന്റെ ഈ വാക്കുകൾ എനിക്ക് വിലമതിക്കാൻ കഴിയാത്തത് ആണ്. ഒത്തിരി സന്തോഷം. ഇനിയും സാറിന്റെ വാക്കുകൾക്കായി കാത്തിരിക്കുന്നു. സ്നേഹത്തോടെ ❤️❤️🌹🌹🌹നന്ദി 🙏🙏🙏

    • @mohammedasaraf3787
      @mohammedasaraf3787 Před rokem

      Ll

    • @salimponnampadikkal9503
      @salimponnampadikkal9503 Před 9 měsíci

      ​@@ATHMAVISWASAM🎉❤

    • @RahiMahesh-rv9ep
      @RahiMahesh-rv9ep Před 4 měsíci

      Hello sir pls help me pls raaply

  • @ratheeshk4724
    @ratheeshk4724 Před rokem +7

    എൻറെ ഏറ്റവും വലിയ ഗുരു സാർ തന്നെയാണ് സാർ പറയുന്ന ഓരോ പോയിന്റും രണ്ടുമൂന്നു പ്രാവശ്യം കൃത്യമായി കേട്ട് മനസ്സിലാക്കി അത് ചെയ്തു പോകുന്നുണ്ട് ഒരുപാട് മാറ്റവും അതുകൊണ്ട് ഉണ്ടായി സാറിന് എല്ലാ നന്മകളും ഉണ്ടാകട്ടെ

  • @GeethaGeetha-gw4yw
    @GeethaGeetha-gw4yw Před rokem +23

    നിങ്ങളുടെ ഓരോ വീഡിയോയും , ഒരു പ്രത്യാശയാണ് Thank you🙏🙏

  • @ponnuchinnu369
    @ponnuchinnu369 Před rokem +10

    ഓരോ വീഡിയോയും മുന്നോട്ടു ജീവിക്കാൻ ഉള്ള പ്രതീക്ഷയാണ്‌. My valuable friend ❣️❣️

  • @aminakkuttym8875
    @aminakkuttym8875 Před rokem +12

    Sr മലയാളം അഫെർമേഷൻ എന്ന ഈ വീഡിയോസ് സത്യത്തിൽ എനിക്കായി ഉള്ളതാണോ എന്നുപോലും തോന്നിപോവുന്നു ഞാൻ ഇപ്പോൾ അനുഭവിക്കുന്ന പ്രശ്ന ത്തിനുള്ള മരുന്നുപോലെയാണ് ഓരോ വാക്കുകളും എന്നിലേക്ക്‌ വന്നു ചേരുന്നത്... Sr താങ്കൾക്കും ഈ ചാനലിനും ഒരുപാട് നന്ദി..... 🙏🙏🙏🙏

  • @jittothomas1541
    @jittothomas1541 Před rokem +9

    Sir,you have profound knowledge about human minds.very thoughtful and inspiring....doing a great job.🙏

  • @renukamadhusoodhanan8129

    താങ്കളുടെ video യ്ക്കാ യി എന്നും കാത്തിരിക്കുന്നു,very inspiring,,tqu sir,tqu Universe 🙏🙏👍👍🌹🌹

  • @akshayap.122
    @akshayap.122 Před rokem +3

    Sir , eeh ചെയ്യുന്നത് ഞാൻ ഉൾപ്പെടെ എത്രയോ പേരുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റം ath അത് ചെറുതല്ല, എനിക്കുറപ്പുണ്ട് sir ജീവിതത്തിലെ എന്തു നേടിയാലും aah മാറ്റത്തിന് കാരണം , sir koode aanu, enik sir ne ഒരിക്കലും മറക്കാൻ കഴിയില്ല, എന്നും നന്ദിയോടെ ഓർക്കും sirne, മുഖം കണ്ടിട്ടില്ലാത്ത sir ne ശബ്ദത്തിലൂടെ മാത്രം kett പരിചയമുള്ള എന്റെ സുഹൃത്തിനെ ,നന്ദി universe , thank you sir

  • @indiradevi4493
    @indiradevi4493 Před rokem +14

    ഡെലിവറി കഴിഞ്ഞിട്ട് അഞ്ചു മാസം ആയി... കുഞ്ഞിനെ കിട്ടിയില്ല... ആറാം മാസം സ്കാനിങ് ചെയ്തു നോക്കിയപ്പോളാണ് problems കണ്ടത്... പിന്നെ 8 മാസം കംപ്ലീറ്റ് ആകുന്ന വരെ വയറ്റിൽ...ഒരുദിവസം പെട്ടെന്ന് നല്ലൊരു movement feel ചെയ്തു... പിന്നെ അനക്കമില്ല... ഇടക്കിങ്ങനെ വരാറുള്ളത് കൊണ്ട് കുറെ നേരം വെയിറ്റ് ചെയ്തു.... എന്നിട്ടും മൂവ്മെന്റ് ഇല്ലാ ന്നു കണ്ടപ്പോൾ അമ്മയെയും കൂട്ടി ഹോസ്പിറ്റലിൽ എത്തി കാര്യം പറഞ്ഞു...ഞാൻ മെഡിക്കൽ ഫീൽഡ് ആയത് കൊണ്ട് കുഞ്ഞിനെ കിട്ടില്ലാന്ന് നേരത്തെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു... ആരുടെയും മുന്നിൽ കരഞ്ഞില്ല... എല്ലാവരും കരുതി എനിക്ക് വിഷമം ഇല്ല ന്നു... Husband ഉം അടുത്തില്ല ( working in Imphal )...ഹോസ്പിറ്റലിൽ പോയപ്പോൾ അവിടത്തെ radiology ഡിപ്പാർട്മെന്റ് എഴുതി തന്നാലേ ഡെലിവറി ക്ക് പറ്റൂ ന്നു... അങ്ങനെ കുറെ procedure ഉം കാര്യങ്ങളുമായി വീണ്ടും നാലു ദിവസം... May 23 നു കുഞ്ഞിനെ പുറത്തെടുത്തു... നോർമൽ ഡെലിവറി with god's help ❤️... Pathology ലാബ് ലയച്ചിട്ട് ഞാൻ വീട്ടിലേക്ക്...ടോയ്ലറ്റ് ൽ പോയപ്പോ മോഷൻ ന്റെ കൂടെ ചെറിയ രീതിയിൽ blood കണ്ടു... പെട്ടെന്നൊരു ഭയം... കാല് വിറക്കുന്നു... Palpitations ഒക്കെ 😐😐അന്നാണ് anxiety അല്ലെങ്കിൽ പേടി എന്താണെന്നറിഞ്ഞത്.... പെട്ടെന്നൊരു ചിന്ത ക്യാൻസർ ആകുമോ എന്ന്... Gastro enterolgist നെ പോയി കണ്ടു... അവർ ആദ്യം എനിക്ക് suggest ചെയ്തത് സൈക്കോളജിക്കൽ കൗൺസിലിങ് ആണ്.... പിന്നെ yoga ക്ക്‌ പോയി... ഇതിനിടയിൽ postpartum depression നു tablets എടുത്തു... എല്ലാ രീതിയിലും ആക്റ്റീവ് ആരുന്ന ഞാൻ ഡെലിവറി യോടെ down ആയി... Trying to റിക്കവറി... Still m സ്റ്റക്കിങ് with something.... Now starting to മെഡിറ്റേഷൻ....എന്റെ first ഡെലിവറി ആരുന്നു... Marriage ആയിട്ട് നാലു വർഷം കഴിയുന്നു... വയസ്സ് 31... എല്ലാം നല്ലതിന് എന്ന് വിശ്വസിച്ചു മുന്നോട്ട് പോകുന്നു...
    NB : ഇത്രയും ഇവിടെ എഴുതിയത് ആർക്കെങ്കിലും ഒരാൾക്കെങ്കിലും അവരവരുടെ life ലെ പ്രശ്നങ്ങൾ എത്ര നിസാരം എന്ന് കാണാൻ വേണ്ടിയാണ് ❤️

    • @prabithamn8078
      @prabithamn8078 Před rokem

      We are with you dear,god will definitely bless you with a healthy child soon....I have gone through many crisis but there is always a solution...

    • @varunvaru8195
      @varunvaru8195 Před rokem

      നല്ലതേ വരൂ😍🙌

    • @rafeekh4062
      @rafeekh4062 Před rokem

      Thankyou

    • @priyamanoj992
      @priyamanoj992 Před 10 měsíci +1

      ഞാൻ ഇതേ അവസ്ഥയിൽ കടന്നു പോയതാണ് 😢

    • @afsarahammed1376
      @afsarahammed1376 Před 23 dny

      God bless you

  • @deepikadeepika5011
    @deepikadeepika5011 Před rokem

    Sir ethra nanniparanjalum theerilla sirde videos okke orupaadu useful aaane ithrakkum effective aaya video njan ithuvere kandittilla.Eeee channel orikkalum nirtharuthe.

  • @basheerm9830
    @basheerm9830 Před rokem +41

    സുഹൃത്തേ ഞാൻ. നിസ്കാരം. കൃത്യസമയത്തു തന്നെ നിർവഹിക്കാൻ തീരുമാനിച്ചു... സുഹൃത്തേ 🫂🫂❤️നന്ദി ❤️

  • @mrsiby1980
    @mrsiby1980 Před rokem +6

    You are super..thank you so much for working towards betterment of people..

  • @ayishajafar2124
    @ayishajafar2124 Před rokem +1

    Thank u first comment❤️

  • @jishavarughese4644
    @jishavarughese4644 Před rokem +3

    Thank you so much sir....May God bless you abundantly...

  • @nfcfreestylers80
    @nfcfreestylers80 Před rokem +2

    Most awaited video... Thanku Sir🙌🙌

  • @niranjanarenju6763
    @niranjanarenju6763 Před rokem +3

    Thank you sir...very useful topic.. 🙏your all videos are nice ♥️

  • @directoreducasitvpm5312
    @directoreducasitvpm5312 Před rokem +3

    You guide me through life's twists and turns,
    With wisdom and knowledge that forever burns.
    Your service to me, mentor, is priceless indeed,
    Thank you for always being there in my time of need.

  • @ameera6709
    @ameera6709 Před rokem +7

    Thank you so much dear guide for wonderful wisdom 🔥🔥superb 🙌🏻❤❤❤😍😍💪💪👍👍👍👍🔥🔥waiting for +ve affirmation to anxiety 😊😍

  • @lifeasibin
    @lifeasibin Před rokem +22

    Thank you so much sir for your time ❤️

  • @sudhachankarath6541
    @sudhachankarath6541 Před rokem +6

    Thank you sir...great and useful..i am practising it daily,and have much changed.

  • @jaseemt9457
    @jaseemt9457 Před rokem +1

    U r an awesome person...Thank u bro ,4 the valuable message

  • @rajeshmenon1639
    @rajeshmenon1639 Před rokem

    വളരെ ഉപയോഗപ്രദമായ കാര്യം പറഞ്ഞുതന്നതിന് നന്ദി

  • @jasimunnu700
    @jasimunnu700 Před rokem

    Sarikum.. sir..nammude kudumpathile Oru membere pole thanne...atraykum aathmarthamaya vakkukal 🥰👍

  • @Arela333
    @Arela333 Před rokem +2

    കാതിരികെയിരുന്നു വീഡിയോക് വേണ്ടി thanku sir

  • @cookwithsulu6574
    @cookwithsulu6574 Před rokem

    Thanku sir
    Njan ippol orupadu maari
    Am a new person now
    Njan sir nte videos oke oru book il note cheythu vekkarund
    Adhu eniku orupadu useful aayitu thonni
    Daily aa note eduthu vaayikumpo eniku oru energy aanu kittunnathu
    Njan mood off aavumpo njan adhoke onnu eduthu vaayichu nokkum
    Apo thanne oru relief aanu to 🥰

  • @ratheeshb1275
    @ratheeshb1275 Před rokem +1

    ഒരുപാടൊരുപാട് നന്ദി സാർ ❤

  • @nimmysanu5979
    @nimmysanu5979 Před rokem +3

    Oru paadu onum parayunellaa....R u a guardian angel🌹🌹🌹. Thank you sir...

  • @mansoorothayi4766
    @mansoorothayi4766 Před 9 měsíci +1

    Very good information
    Thank you sir🎉

  • @nasiyajaleel4855
    @nasiyajaleel4855 Před rokem +3

    Thank you sir... started practicing...

  • @ranitha2350
    @ranitha2350 Před rokem +1

    ഒരു പാട് നന്ദി സാർ🙏🙏🙏

  • @rajanic8791
    @rajanic8791 Před rokem +2

    ഒരു പാട് നന്ദി യുണ്ട് സാർ 🙏🙏

  • @sherlyambilz7104
    @sherlyambilz7104 Před rokem +1

    👌 thank you sir 🙏 God bless you 🙏

  • @staypositive1686
    @staypositive1686 Před rokem +1

    ഹൃദയത്തിൽ നിന്നും നന്ദി sir 🙏🙏🙏

  • @shajahanolavakkottu8706
    @shajahanolavakkottu8706 Před rokem +1

    Thank you sir.. Very useful vdo

  • @seejapradeep7922
    @seejapradeep7922 Před rokem

    Thanku thank uu 🙏🙏for valuable information 👍👍🙏🙏

  • @rajianil1797
    @rajianil1797 Před rokem +2

    Thank u so much sir
    Sir pls post more vtherapy videos for anxiety and depression waiting

  • @sudheeshmohan5870
    @sudheeshmohan5870 Před rokem

    വളരെ സത്യം സർ.. ഒരുപാട് നന്ദി.. സർ

  • @CristianoRonaldo-oz6kc
    @CristianoRonaldo-oz6kc Před 11 měsíci

    Chettan daivam anughrahikyata thank you so much forever❤

  • @elizabethroy597
    @elizabethroy597 Před rokem +7

    Thank you so much brother👍❤️ You are great👌🏻, God bless you🙏

  • @manjushablogger487
    @manjushablogger487 Před rokem

    Thank you sir
    God Bless You...

  • @rasheeddreamz4462
    @rasheeddreamz4462 Před rokem +2

    Thank-you sir.❤

  • @Lachuzzz9631
    @Lachuzzz9631 Před rokem +2

    പടച്ചോൻ അനുഗ്രഹിക്കട്ടെ

  • @manjuhari8969
    @manjuhari8969 Před rokem +2

    Thank you sir...🙏🙏🙏

  • @souravratheesh1113
    @souravratheesh1113 Před 11 měsíci +2

    കൂടുതൽ വലിച്ചു നീട്ടാതെ കാര്യം വ്യക്തമക്കി പറയുന്നു... കൂാതെ ആദ്യം തന്നെ എൻ്റെ ചാനൽ subscribe ,like എന്നൊന്നും പറയുന്നില്ല...good video❤

  • @SANRAM-qy1mc
    @SANRAM-qy1mc Před 10 měsíci

    Simple and poweful tips 🙏🏻

  • @pmmohanan9864
    @pmmohanan9864 Před 11 měsíci

    This is super idea sir, thank you

  • @jayavazhayil1791
    @jayavazhayil1791 Před rokem +6

    Thank you so much Sir 🙏 May God bless you abundantly ❤

  • @lathasabu2266
    @lathasabu2266 Před rokem

    Thank you sir,may God bless you

  • @SureshKumar-ni9jw
    @SureshKumar-ni9jw Před rokem

    Very good advice ❤

  • @Lachuzzz9631
    @Lachuzzz9631 Před rokem +5

    നിങ്ങളുടെ സംസാരം കേട്ടപ്പോൾ തന്നെ പകുതി പോയി സർ .... നന്ദി

  • @anjanatheresajacob
    @anjanatheresajacob Před rokem +4

    Thank u universe ✨️

  • @SureshKumar-js3pn
    @SureshKumar-js3pn Před 8 měsíci

    വളരെ ഉപകാരപ്രദമായ വാക്കുകൾ

  • @krishkrishna4356
    @krishkrishna4356 Před rokem +1

    Thank you so much brother🥰

  • @noufalmaanu3420
    @noufalmaanu3420 Před rokem +2

    Thankss😍

  • @sunilchellan8306
    @sunilchellan8306 Před rokem +2

    Thank you sir 💯🙏🙏🙏

  • @athulyaammu8253
    @athulyaammu8253 Před rokem +3

    Njan enik enthenkilum problem undakumbol sir nte videos eduth kanum. Kettukazhiyumbozhekum Njn ok avum ath enthanu athinta reason ennu enik ariyila. U r a powerful man. Thankyou my brother 🙏

  • @sinikunjumon4792
    @sinikunjumon4792 Před rokem +2

    Thank you Sir 💖

  • @sreejaanaswara8985
    @sreejaanaswara8985 Před rokem +1

    Thank you so much Sir

  • @siyadabdhul8506
    @siyadabdhul8506 Před rokem +1

    Thank you so much Brother 🥰🥰🙏🙏🙏🥰🥰🥰

  • @bhadravinod8306
    @bhadravinod8306 Před rokem

    Thanks alot dear friend,,, 🙏

  • @vaheedanassar3627
    @vaheedanassar3627 Před rokem

    Lots of Thanks 🙏

  • @gkumar3004
    @gkumar3004 Před rokem +3

    Thank you sir 😊

  • @soumyferoz5296
    @soumyferoz5296 Před rokem

    Thank you so much Sir 👍👍

  • @Chithra777
    @Chithra777 Před rokem +1

    Thank you so much chettaaa🤗❤️

  • @ansarpovg2867
    @ansarpovg2867 Před 10 měsíci

    Thakyou sir
    Karthaav Nigale Anugrahikkatte

  • @lassitakv4656
    @lassitakv4656 Před rokem +1

    Thank you sir...🙏🙏

  • @juniabdu4242
    @juniabdu4242 Před 10 měsíci

    Well said 🙌🏻

  • @roshniar5649
    @roshniar5649 Před rokem +1

    Thank you 👍

  • @vinshaanilkumar2701
    @vinshaanilkumar2701 Před rokem +1

    Thank you sir 🙏❤

  • @manjarim932
    @manjarim932 Před rokem +6

    Thank u sir for ur valuable information on right time... Thanku God......God bless u...

  • @sreenathk6318
    @sreenathk6318 Před 8 měsíci +1

    Valare nanni etta idu mattan vazhiparsju thannadinu shadakodi tanni nerunnu❤❤ agaykku bagavante anugraham ennu undakum

  • @thasleenak5684
    @thasleenak5684 Před rokem

    Thank you so much 🙏

  • @sudheeshmohan5870
    @sudheeshmohan5870 Před měsícem

    You are Great Sir.. Thank you..

  • @anandhurajan1842
    @anandhurajan1842 Před rokem +6

    Thank you chetta for this video ❤✨ Thank you Universe 🙏✨

  • @sajeevankkunnumpurath8556

    ഗുഡ് ഈവെനിംഗ് സുഹൃത്തേ 🙏🌹

  • @devusheeja7963
    @devusheeja7963 Před rokem

    Thank you sir, thnk you so much🙏

  • @surabi3754
    @surabi3754 Před rokem +2

    Thanks 🙏

  • @prathibhadeepak1992
    @prathibhadeepak1992 Před rokem +2

    Thank you 🤩🤩

  • @stop-cw8jg
    @stop-cw8jg Před rokem +3

    Good 👍

  • @draupadikrishnan1909
    @draupadikrishnan1909 Před rokem +1

    Thanku sir

  • @sasidharansasidharan7817

    Nallaarivu Thanku sir

  • @weare9369
    @weare9369 Před rokem +1

    Thank you 💞 Sir

  • @reenaev9189
    @reenaev9189 Před 6 měsíci

    Valare nanniyund sir

  • @midhunsivan7872
    @midhunsivan7872 Před rokem

    Thanku brother 🤗

  • @muhammedshafeeque6638
    @muhammedshafeeque6638 Před rokem +2

    ما شاء الله ❤️❤️❤️❤️❤️🌹

  • @praveenatr4651
    @praveenatr4651 Před rokem

    Thank youuuuu sooo muchhhh...sir
    Thank youuuuu Universe 🌈🌈🌈

  • @abinvarghese3688
    @abinvarghese3688 Před rokem

    Thank you so much sir.

  • @lissylissy5091
    @lissylissy5091 Před 11 měsíci

    Good message

  • @DRAGONGAMER-by2yv
    @DRAGONGAMER-by2yv Před rokem +3

    Thankyou sir

  • @Aina-ej9hs
    @Aina-ej9hs Před rokem +1

    Thank you so much