Panic Attack Malayalam | പെട്ടന്ന് ക്ഷീണം തോന്നുക കൈകാലുകള്‍ തളരുക Panic Attack ലക്ഷണങ്ങള്‍ ആവാം

Sdílet
Vložit
  • čas přidán 27. 11. 2021
  • Panic Attack Malayalam | പെട്ടന്ന് ക്ഷീണം തോന്നുക കൈകാലുകള്‍ തളരുക Panic Attack ലക്ഷണങ്ങള്‍ ആവാം
    നിങ്ങളുടെ സംശയങ്ങൾ Psychologist നോട് തന്നെ നേരിട്ട് ചോദിക്കാം. താഴെ കാണുന്ന ലിങ്കിൽ കയറി WhatsApp-ൽ ബന്ധപെടുക.
    സംശയങ്ങൾ ചോദിക്കാനും കൗൺസിലിംഗ് ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp-ൽ ബന്ധപ്പെടുക
    WhatsApp: wa.link/2qtsjk
    WhatsApp: wa.link/vm5xmy
    +91 9744 180 226
    +91 9747 760 226
    Psy Sayid Farhan
    (Consultant Psychologist)
    Convo Wellness Centre
    Koduvally
    Kozhikkode,
    For more videos,
    യുദ്ധത്തിൽ പരിക്ക് പറ്റിയത് കണ്ട നഴ്സിന് സംഭവിച്ചത് കണ്ടോ!!?
    • യുദ്ധത്തിൽ പരിക്ക് പറ്...
    OCD Treatment Malayalam | എത്ര ചെയ്തിട്ടും ഒന്നും ശരിയാവുന്നില്ല എന്ന തോന്നല്‍ നിങ്ങള്‍ക്കുണ്ടോ
    • OCD Treatment Malayala...
    ആളുകൾ കളിയാക്കുമെന്ന് പേടിച്ചു പുറത്തിറങ്ങാൻ പേടി തോന്നുന്നുണ്ടോ?
    • ആളുകൾ കളിയാക്കുമെന്ന് ...
    What is Separation Anxiety Disorder | ഈ കുട്ടിയുടെ അവ്സ്ഥ കണ്ടോ
    • What is Separation Anx...
    What is Conversion Disorders Malayalam | Psychosomatic Disorder
    • What is Conversion Dis...
    Stay tuned for upcoming Videos....!!
    💖 😊 Please do Subscribe and Hit the Bell 🔔icon to support our efforts and to receive all new video Notifications..💖 😊
    Subscribe our channel for more videos;
    / @healthydr
    Thanks for watching!!! 😊🙏
    #panicattack #panicattackmalayalam #panic_attack_treatment#panic_attack_malayalam #convo_wellness #convo_wellness_concelling .
    ----------------------------------------------------------------------------------------------------------
    Video production and Digital Support
    / @unaismuhammad

Komentáře • 270

  • @MumthasNaushad-xw2mh
    @MumthasNaushad-xw2mh Před 4 měsíci +5

    അത്യാവിശം ഉണ്ടായിരുന്ന ഒരു വിഷയം താങ്ക്സ് ഡോക്ടർ

  • @ALLinONE-vx9ok
    @ALLinONE-vx9ok Před 11 měsíci +44

    ആഹാ, എന്റെ പൊന്നോ വേറെ ലെവൽ അവസ്ഥയാണിത്, കിളി പാറും അതി കഠിനം ആണിത്... ഇറങ്ങി ഓടാൻ തോന്നും... നമ്മൾ മരിക്കാൻ പോകുന്നപോലെ ആദ്യം ഉണ്ടായപ്പോൾ ഞാൻ പുസ്തകം എടുത്തു അതിൽ എന്റെ കടങ്ങൾ എല്ലാം എഴുതിവച്ചു മരണപെട്ടഅൽ അറിയാൻ വേണ്ടി 😀
    നട്ട പാതിരക്കു ആണ് ഉണ്ടായതു വേഗം ഹോസ്പിറ്റലിൽ പോയി icu ഇൽ ഇട്ടു എല്ലാം check ചെയ്തപ്പോൾ ഒരു പ്രശ്നവും ഇല്ല എന്ന് അവർ പറഞ്ഞു... ആകെ കൺഫ്യൂഷൻ ആയി അങ്ങിനെ അന്ന് മുതൽ അന്നെഷണം ആയി അങ്ങനെയാണ് ഇതു panic അറ്റാക്ക് ആണെന്ന് മനസ്സിലായത്.. ഒരറ്റ ദിവസം മരുന്ന് കഴിച്ചപ്പോൾ തന്നെ ആശ്വാസം ആയി... ഒരുപാട് കാലം ഉണ്ടായിരുന്നില്ല.. ഇടക്ക് വന്നു എന്നെ ഓർമ്മപ്പെടുത്തും... ഞാൻ ചെയ്യാറുള്ളള്ളത് ഇതു വരുന്നു എന്ന് തോന്നിയാൽ അപ്പോൾ തന്നെ സിമ്പിൾ ആയി ഇതു panik അറ്റാക്ക് ആണ് വേറെ ഒരു പ്രശ്നവും ഇല്ല എന്ന് മനസ്സിനൊടു പറയും.. അപ്പോൾ കുറയും പക്ഷെ ചില സമയത്ത് അങ്ങനെ ചെയ്താലും നടക്കില്ല
    അപ്പോൾ ഞാൻ വേഗം phone എടുക്കും panik അറ്റാക്ക് എന്ന് യൂട്യൂബിൽ സെർച്ച്‌ ചെയ്യും അതിൽ dr പറയുന്ന വീഡിയോ കാണും അപ്പോൾ ആശ്വാസം ആകും അങ്ങനെ ഇപ്പോൾ കണ്ടിട്ടാണ് message ചെയ്യുന്നത് 😀ഒന്ന് പരീക്ഷിച്ചു നോക്കൂ

    • @Aji_Cheeramban
      @Aji_Cheeramban Před 10 měsíci +5

      Bro, ഞാനും ഈ സെയിം അവസ്ഥയിൽ ആണ് ഇപ്പൊ ഉള്ളത്... 😄
      പിന്നെ പാനിക്ക് അറ്റാക്ക് ആണെന്ന് മനസ്സിലാക്കിയാൽ ഒരു പരിധിവരെ നമുക്ക് കണ്ട്രോൾ ചെയ്യാം...
      അത് വന്നാ കൊറച്ചു ശ്വാസനവ്യായാമങ്ങൾ ഉണ്ട്...അത് കൂടാതെ വീട്ടുകാരുമായി സംസാരിക്കുമ്പോ (or ഫ്രണ്ട്സ്) ഒരു ചെറിയ relax കിട്ടാറുണ്ട്...

    • @FasanaKattil-lo2sn
      @FasanaKattil-lo2sn Před 10 měsíci +1

      സത്യം

    • @beautiful5130
      @beautiful5130 Před 9 měsíci +1

      Njanum

    • @raemraem9001
      @raemraem9001 Před 9 měsíci +2

      Same 😃.. Bro breathing excies cheyy uragan kidakumbo oru 10min mrng eneetal oru 10min

    • @user-gs4ec1ic7r
      @user-gs4ec1ic7r Před 9 měsíci +1

      E avastha vaanu hospitalil poyi ecg eduth kuzhapamillennuparanju...veetil v nu Pani attacking vedeo Kannapolis samasdanamaayi

  • @gayathrikt3888
    @gayathrikt3888 Před 11 dny

    Thank u dr very usefull this information

  • @bepositive5962
    @bepositive5962 Před 7 měsíci

    Useful ❤

  • @AbooMisriya
    @AbooMisriya Před 3 měsíci +9

    Enik undaayi enne ettavum kooduthal sagadaoeduthiya dhivasam ayirnnu ann .. adhyam thanne kayy kal okke thanukkan thudagi ath pole thanne anakkan pattunnilla .. viralukal polm 😢 ... Pinneed shareeram full ay thalarnnu 🫠 ... Thala karagi .. oru glass vellam polm thagan ulla sheshi nashtamayi🥹 ... 1 manikoor vare aa avasthayil ayirunnu adhin ideyil omitting avunnund .... Hospital lek povan pattatha avastha ayirunnu ... Eenit Uppa thalayil kay vech yaseen othikondirnnu pinne njan oragi poyi ...
    enik ull potti sagadam sakikkan vayyathe karanja poyann igane undayath ... Adhinn shesham rand thavana agne avan pooyi njna maximum control cheythu ... Ottek irikand arenkilm adth pooyi irnnu samsarikkm .. ippo.njam okay ann .. alhamdulillah 💗🥹🥹

    • @safnasafnak3545
      @safnasafnak3545 Před 2 měsíci +2

      Enikum manasin thangan pattatha oru vishayam jeevidhathil undayi. Aa divasam orikalum marakan kazhiyilla. Annan adyamayit enik undakunnadh. Pinned palathavana undayi. Undakunna samayath eni eelokath njan undavilla enn thonnipokum. Shwasam kittadhe marikan povanenn thonnum.1varsham munban adyamayit undayadh. Adhin shesham ethra thavana undayi enn enik thanne ariyilla. Eppozhum adhinte thottarikil ethi nilkunnu eedh nimishavum pradheekshikam😭

  • @shyjuantony7557
    @shyjuantony7557 Před 2 měsíci +2

    എനിക്കും വന്നിട്ടുണ്ട് ആദ്യം ഒക്കെ കുറെ പേടിച്ചുണ്ടുണ്ട് ഇത് പോലെ ഉള്ള video കൾ കണ്ട് ആണ് മാറിയത് ഇതിനെ കുറിച്ച് മനസ്സിലാക്കിയാൽ മാറാവുന്നതേ ഉള്ളു

  • @vijayalakshmyr2753
    @vijayalakshmyr2753 Před 8 měsíci

    Sathyam sir

  • @divyaidhayachandran307

    Very useful one....thank u sir....

  • @bussinessmedia8245
    @bussinessmedia8245 Před 2 lety +3

    Thankyou sir

  • @murshidkt8136
    @murshidkt8136 Před 2 lety +8

    Eppozhum nenjil oru kanam pole
    Vishappillayma
    Oru porudhiked theere urakkavum illa

  • @user-lw7sm1ix1d
    @user-lw7sm1ix1d Před měsícem +2

    യാ അല്ലാഹ്, ഫർഹാൻ തങ്ങൾ അല്ലെ ഇത് ❤masha allah

  • @salmanulfaris9860
    @salmanulfaris9860 Před 6 měsíci

    Enikum und

  • @shereefa9704
    @shereefa9704 Před měsícem +5

    ഞാൻ വിചാരിച്ചു എനിക്ക് മാത്രം ഉള്ളു എന്ന്

  • @hippilemon4489
    @hippilemon4489 Před 9 měsíci +3

    Anxiety attack nu ulla medicine edukunund enik jobinu pokan sadhikumo

  • @riyasmuhsina7345
    @riyasmuhsina7345 Před 9 měsíci +76

    ഞാൻ 10 വർഷമായി ഈ അസുഖം കൊണ്ട് നടക്കുന്നു😢.13 ആം വയസ്സിൽ തുടങിയതാണ്. ഇപ്പഴും ഒരാഴ്ചയിൽ 2 തവണയെങ്കിലും ഉണ്ടാവാറുണ്ട്. എന്തോ ഒരു വല്ലാത്ത പേടി എന്നെ വല്ലാണ്ട് ശല്യപ്പെടുത്തുന്നു. ആരെങ്കിലും മരിച്ചെന്നു കേട്ടാൽ. ആർക്കെങ്കിലും എന്തെങ്കിലും അപകടം സംഭവിച്ചു എന്ന് അറിഞ്ഞാലൊക്കെ നെഞ്ച് ഇടിപ്പ് കൂടുന്നു. പിന്നെ ആ ദിവസം മൊത്തം അത് തന്നെയാണ്. എപ്പയും മരിക്കും മരിക്കും എന്ന് ഉള്ളൊരു ചിന്തകഥി.

  • @savinak2565
    @savinak2565 Před 2 měsíci

    Ith pregnancy yil effect cheyumo.... tablet kazhikkkunnath

  • @ajithsinghsr8139
    @ajithsinghsr8139 Před rokem +1

    Most of the people has this problem... Panic attack... It may I related to this so many things.... Contact an authorised psychologist not psychiatrist.

  • @ShahidaGafoor-ks7dp
    @ShahidaGafoor-ks7dp Před 3 měsíci

    Correct enikkum nd

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 Před 2 lety +2

    👍🏻👍🏻💐💐💐✌️

  • @munni5835
    @munni5835 Před 6 měsíci +1

    Bro ningal online councelling undo

  • @ishakisu8092
    @ishakisu8092 Před 14 dny

    Main attackindea mimikrikkaran an panic attack attackindea ealla lakshanangalum kanikkum

  • @user-rd9jg7xv8j
    @user-rd9jg7xv8j Před 4 měsíci

    Stress ഇതിൽ ബാധിക്കുമോ...

  • @pablotheking5629
    @pablotheking5629 Před 2 lety +14

    100% sir പറഞ്ഞത് ശെരിയാണ്... ഈ എല്ലാ അവസ്ഥയും എനിക്ക് ഉണ്ട്... സർ
    ഇതിന് എന്താണ് ചികിത്സയുള്ളത്? ഒന്ന് പറഞ്ഞു തരാമോ...

    • @adarshanil3807
      @adarshanil3807 Před 2 lety +7

      ഷീണം, ബലം കുറവ് പോലെ oke thonarudo

    • @pablotheking5629
      @pablotheking5629 Před 2 lety +1

      @@adarshanil3807 yes

    • @YEDHUFF
      @YEDHUFF Před 2 lety

      Hlo bro contact undo

    • @123mrmohan
      @123mrmohan Před rokem +2

      Consult a psychiatrist

    • @sudheesvk
      @sudheesvk Před rokem +1

      കറക്റ്റ് സർ ദൂരെ സ്ഥലങ്ങളിൽ ഒറ്റയ്ക്കു പോവുമ്പോൾ ഞാൻ ടാബ്ലറ്റ് കൈയിൽ വയ്ക്കും അപ്പോൾ ഒരു ധൈര്യം വരും എന്‍റെ ഡോക്ടറാ ഇ ഐഡിയ പറഞ്ഞു തന്നത് ആവശ്യം വന്നാൽ തിന്നും happy😀

  • @RayzansWorld
    @RayzansWorld Před 27 dny +1

    Acidity kond panick attack varo

  • @akshaym9030
    @akshaym9030 Před měsícem

    എനിക്ക് മദ്യം കഴിച്ചു കഴിയുമ്പോൾ ആണ്. പെട്ടന്ന് ശരീരം കുഴഞ്ഞു വരുന്ന പോലെ ഇപ്പോൾ മരിക്കും എന്ന പേടി ഫ്രണ്ട്സ് ഒക്കെ ഉള്ളപ്പോൾ അവരറിയാതെ മാനേജ് ചെയ്യാൻ ബുദ്ധിമുട്ടാണ് പെട്ടന്ന് ഹാർട്ട്‌ രേറ്റ് കൂടും കണ്ണിൽ ഇരുട്ട് കേറും

  • @muhammedsafal9446
    @muhammedsafal9446 Před 2 měsíci +6

    Nkk ith ipo oru 7 month aayi .. still medicine edkunund !
    But , pazhaya pole life il happiness illa !
    Entha cheyynden ariyilla !
    Football kalikan pokumbol vare pedi thonarund ! Hearbeat koodumbol , thalarn veezho illeyo n ulla pedi . But , edk edk normal aayit thonum !
    Nkk ipo panic attack varumbol njan normal breathing experience chyum , pinne ingne ulla videos irnn kanum !
    Aaa pazhaya life engne veend edkan pattum ? Araelum suggest cheyyamo ?

  • @sudheesvk
    @sudheesvk Před rokem +5

    കറക്റ്റ് സർ ദൂരെ സ്ഥലങ്ങളിൽ ഒറ്റയ്ക്കു പോവുമ്പോൾ ഞാൻ ടാബ്ലറ്റ് കൈയിൽ വയ്ക്കും അപ്പോൾ ഒരു ധൈര്യം വരും എന്‍റെ ഡോക്ടറാ ഇ ഐഡിയ പറഞ്ഞു തന്നത് ആവശ്യം വന്നാൽ തിന്നും happy😀

    • @abdulkareempv1696
      @abdulkareempv1696 Před 10 měsíci +1

      ഞാനും അതേപോലെയാണ്

    • @san-gm5rp
      @san-gm5rp Před 8 měsíci

      Ningal eth tablet anu kzhikunnath? Nexito plus anu enik thannath... Emergency vannal zapiz thannittund ithokke kazhikkunna kond problm vallom undakumo

    • @abdulkareempv1696
      @abdulkareempv1696 Před 8 měsíci

      @@san-gm5rp ഞാൻ കഴിക്കുന്നത് nexito forte
      നിങ്ങൾ സ്ഥിരം കഴിക്കുന്നുണ്ടോ?

  • @aswathybabu7193
    @aswathybabu7193 Před rokem +2

    Ennum ithe avasthaya😢😢

  • @ummauppa750
    @ummauppa750 Před měsícem

    എനിക്കും ഉണ്ട് ഇതിനു ട്രീത്മെന്റ്റ് ഉണ്ടോ മരുന്ന് പറഞ്ഞു തരുമോ പ്ളീസ്

  • @sulthansulthan2874
    @sulthansulthan2874 Před 2 měsíci

    Enik pettann ang verum 1. 2 mint kond maarum innele night bodham poyi veenu 2. 3 mint kond neechu endhappam sambavam

  • @shibimusthu4250
    @shibimusthu4250 Před rokem +11

    കഴിഞ്ഞ ഒരു മാസമായി ഈ രോഗം എനിക്ക് ഉണ്ട് ഇതിന് എന്തെകിലും മരുന്ന് ഉണ്ടോ

    • @amalraj509
      @amalraj509 Před 6 měsíci

      Ippolum undoo..? Atho maariyo??

  • @krishnapriya659
    @krishnapriya659 Před 2 lety

    🙏

  • @miniatureworld2174
    @miniatureworld2174 Před 11 měsíci +1

    എന്റെ വിരൽ ചെറുതായി ഒന്ന് മുറിഞ്ഞു കുറച്ചു ദിവസം കഴിഞ്ഞ് വെറുതെ ഗൂഗിൾ ചെയ്തപ്പോൾ ടെറ്റനസ്സിനെ പറ്റി കണ്ടു ഇന്ന് മുതൽ ശരീരം കുളിരു കോരുന്നത് പോലെ ഹൃദയമിടിപ്പ് കൂടുന്നത് പോലെ കൈ വേദന പോലെ ശ്വാസം കിട്ടാത്തത് പോലെ തല പെരുക്കുന്നത് പോലെ എനിക്ക് അതു തന്നെ എന്നും ഇപ്പോൾ മരിച്ചു പോകും എന്നൊരു പേടി 😢

    • @gamingreels2083
      @gamingreels2083 Před 11 měsíci

      Halooo

    • @foodtime7884
      @foodtime7884 Před 9 měsíci +1

      എനിക്കും ഉണ്ട് ബ്രോ.. പേടിക്കാതെ ഇരുന്നോ. ഒന്നും ഉണ്ടാവില്ല. നമ്മൾ ചുമ്മാ പേടിക്കും. അത്രേ ollu

  • @diyamm7049
    @diyamm7049 Před 10 dny +1

    ഇപ്പോൾ അത് മാറാൻ ഈ vdo കാണുന്നു 🥹its horrible.

  • @paavathaan
    @paavathaan Před 7 měsíci +5

    Panic attack വരുമ്പോൾ ബോഡി ഒക്കെ വിട്ടുപോകും. ഒരു ഫീൽ ആണ്

    • @deethii007
      @deethii007 Před 4 měsíci

      🥹🥹🥹🥹enkk ind... Inta poyoo🥹🥹sheriku athenna

  • @najeebnajeeb3753
    @najeebnajeeb3753 Před 11 měsíci +9

    എനിക്ക് ഉണ്ട് ഞാൻ ഇപ്പോൾ ഭയങ്കര അപ്സെറ്റ് ആണ് 😥😥😥തല തരിപ്പ്, സംസാരിക്കുമ്പോൾ എന്തോപോലെ എനിക്കു എന്തൊക്കെയോ ആവുന്നതുപോലെ കിതപ്പും ആകെ ടെൻഷൻ 😥😥😥

    • @hyfameharin
      @hyfameharin Před 11 měsíci

      Ippo maariyo

    • @ALLinONE-vx9ok
      @ALLinONE-vx9ok Před 10 měsíci

      അതാണ് ഉത്കണ്ട അഥവാ anxiety.. Relaxation വ്യായാമം ചെയ്യൂഅത് ഇപ്പോൾ തന്നെ കണ്ട്രോൾ ചെയ്യൂ അല്ല എങ്കിൽ panik അറ്റാക്ക് ആയി മാറും എന്നും വ്യായാമം ഒന്നര മണിക്കൂർ ചെയ്യൂ പറ്റുമെങ്കിൽ കളരി, കരാട്ടെ, കുങ്ഫു better അല്ല എങ്കിൽ ഓട്ടം, ചാട്ടം, കളികൾ, യോഗ etc...

    • @mazhavillumazhavillu3854
      @mazhavillumazhavillu3854 Před 8 měsíci

      ആ സമയത്ത് BP കൂടാറുണ്ടോ?

    • @deethii007
      @deethii007 Před 27 dny

      @@sruthypratheesh7660 deethu
      _. dth7____ithil request idd

  • @sivapriyanair6455
    @sivapriyanair6455 Před 6 měsíci

    Plz rply🙏

  • @malaibari1020
    @malaibari1020 Před 3 měsíci +6

    ഒരു മാസത്തെ ചികിത്സാ കൊണ്ട് എനിക്ക് നല്ല മാറ്റം ഉണ്ട്.. ഇത് ഉള്ളവർ ടെൻഷൻ ഒഴിവാക്കി എന്തെങ്കിലും വിഷയത്തിൽ എൻഗേജ്മെന്റ് ആവുക ധൈര്യം കൂടെ കൂട്ടുക...

    • @anshidhak4734
      @anshidhak4734 Před 2 měsíci

      എന്ത് ട്രീറ്റ്മെന്റ് ആണ് ചെയ്തേ

    • @malaibari1020
      @malaibari1020 Před 2 měsíci

      @@anshidhak4734 സൈക്യാട്രി ഡോക്ടർ നെ കണ്ടു മരുന്ന് കുടിക്കുന്നു..

    • @malaibari1020
      @malaibari1020 Před 2 měsíci

      @@anshidhak4734 english medicin

    • @safnasafnak3545
      @safnasafnak3545 Před 2 měsíci

      എന്ത് ചെയ്തിട്ടും കാര്യം ഇല്ല . ടെൻഷൻ ഒഴിവാക്കുക. ഉണ്ടാകുന്ന സമയത്ത് പേടിക്കാതിരിക്കുക

    • @malaibari1020
      @malaibari1020 Před 2 měsíci

      @@safnasafnak3545 കറക്റ്റ് 👍

  • @sreedeep5374
    @sreedeep5374 Před 2 lety +4

    Angane vannaal thala karangi veezhumo sir

  • @umercup6610
    @umercup6610 Před 2 měsíci +2

    എൻ്റെ ഭാര്യക്ക് ഇതേ അനുഭവം ഉണ്ട്.
    എന്താണ് ചെയ്യേണ്ടത് എന്നറിയില്ല

  • @aradhanaambulance7249
    @aradhanaambulance7249 Před rokem +2

    Anxiety inddegil shariram meliyumo.

  • @sivapriyanair6455
    @sivapriyanair6455 Před 6 měsíci +2

    2 yrs മരുന്ന് കഴിച്ചു.... ഇപ്പോ നിർത്തി but വീണ്ടും വരുന്നു...... ചിലപ്പോൾ evde ആണ് നില്കുന്നത് എന്നു പോലും മനസ്സിൽ ആകില്ല.... 😔tab നിർത്താൻ ഒക്കില്ലേ

  • @user-yi9sf4uz3r
    @user-yi9sf4uz3r Před 3 měsíci

    Njan eppol e paranja avasthayilannu. njan enne thanne marannu povukaya 5 varsham aayi thudangiyattu enik enthu cheyyannanm enn ariyilla oru help paranju tharamo chila samayangalil ente kayyin povukaya. marikkanum pttunilla jivikkanum pattunilla 😢😢😢

    • @bhavyavpvinil7031
      @bhavyavpvinil7031 Před 2 měsíci

      എന്തേലും കാര്യത്തിൽ engaged ആവുക

    • @user-yi9sf4uz3r
      @user-yi9sf4uz3r Před 2 měsíci

      @@bhavyavpvinil7031 enth cheyyanno enn ariyilla

    • @user-yi9sf4uz3r
      @user-yi9sf4uz3r Před 2 měsíci

      Pattunilla enik ariyilla enth cheyyannomennu

    • @kunjikka_kollam
      @kunjikka_kollam Před 2 měsíci

      Enikkum ee avasthaya

    • @raemraem9001
      @raemraem9001 Před 23 dny

      Bro എനിക്ക് ഉണ്ടായിരുന്നു.. അത് വന്നാൽ പേടിക്കണ്ട.. എനിക്ക് ഒന്നുല്ല വിചാരിക. പേടിക്കേത്... നീ വേറെ എന്തങ്കിലും ചിന്തിക്കുക.. വെള്ളം കുടിക്കുക..breathing excies chyya.. Pediikkan onnulla bro

  • @amalraj509
    @amalraj509 Před 6 měsíci

    Ipol anubavikkunnu 🥲

    • @fasalcpcp2279
      @fasalcpcp2279 Před 6 měsíci

      Nhanum

    • @amalraj509
      @amalraj509 Před 6 měsíci

      ​@@fasalcpcp2279Treatment eduthoo.?

    • @amalraj509
      @amalraj509 Před 6 měsíci

      ​@@fasalcpcp2279Treatment edutho..? Maattamundoo...?

  • @ardramary9670
    @ardramary9670 Před 7 měsíci

    Same situation anu enik 😢

  • @baneerafaizal3176
    @baneerafaizal3176 Před rokem +4

    Sir enik nerve compression issues, vit d deficiency und. 5 months nu munpu anu e pblm varunath, Athinu shesham enik phone nokumbol,TV kanumbol ,veruthe irunnalum body okke vallathakum, eyes okke vallathe akum,right hand leg okke balance illathe pole.kurachu kidanu kazhiyumbol marum.vallathe pedi varum.enthu cheyyanam?ithu marumo. Body pain vandal polum pediyanu. First time enik right hand and leg tharippu vannanu dr kandath.Athinu shesham anu ingne.plz reply

    • @Ankitdubiya
      @Ankitdubiya Před rokem

      Enik same issues eppo thodange. Tharupp und pinne vit d deficiency.
      How are you feeling now?

    • @izakuttanworld
      @izakuttanworld Před rokem

      എനിക്കും വിറ്റാമിൻ d.. കാൽസ്യം deficiency ഉണ്ടാരുന്നു. കൈക്കും കാലിനും തരിപ്പ് വന്നു ടെൻഷൻ നല്ലപോലെ ഉണ്ടാരുന്നു. ട്രീറ്റ്മെന്റ് എടുത്തു ഇപ്പോ ഓക്കേ ആയി വരുന്നു.

    • @atf56
      @atf56 Před rokem

      ​@@izakuttanworld enthayirunnu treatment

    • @amalkrishna2013
      @amalkrishna2013 Před 8 měsíci +1

      ശരീരം കുഴഞ്ഞു തളർന്നു വീഴാൻ പോകുന്ന പോലെ ഉണ്ടോ അല്ലെങ്കിൽ വീണിട്ടുണ്ടോ

    • @sruthypratheesh7660
      @sruthypratheesh7660 Před 7 měsíci

      ​@@amalkrishna2013enik und

  • @HamsaHamsa-yq2yy
    @HamsaHamsa-yq2yy Před 5 měsíci

    ഇ panic attakkin medicine എന്താണ് കഴിക്കേണ്ടത്

    • @user-zw8he8pq9n
      @user-zw8he8pq9n Před 4 měsíci

      എന്ത് മരുന്നെടുത്താലും.... മാറില്ല

    • @malaibari1020
      @malaibari1020 Před 2 měsíci

      ആദ്യം നെഗറ്റീവ് ചിന്ത കൾ ഒഴിവാക്കി എന്തെങ്കിലും വിഷയത്തിൽ എൻഗേജ്മെന്റ് ആയി മെഡിസിൻ കഴിക്കുക.. മാറും...

    • @user-sh4dm4he5s
      @user-sh4dm4he5s Před 2 měsíci

      Lonazep 0.2

  • @adarshtv7322
    @adarshtv7322 Před 2 lety +9

    സാർ ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യവും എനിക്ക് ഉണ്ട്.. പെട്ടെന്ന് എന്തെങ്കിലും എവിടെയെങ്കിലും പോയിട്ട് പറ്റി കഴിഞ്ഞാൽ ആരും മൈൻ്റ് ചെയ്യില്ലേ എന്ന ചിന്ത ഉണ്ട് രാത്രി കിടന്നാൽ പനിക്ക് അറ്റാക്ക് വരാറുണ്ട് . ഈ അവസ്ഥ ഹോമിയോ treatment vazhi maruo ? Edek oke njn araa njn end cheunnu njn epo evdaya enn polum mansilakatha avstha varar ind . Idhoke marille. ?? Pls reply

    • @adarshanil3807
      @adarshanil3807 Před 2 lety +1

      Broke ethoke ബുദ്ധിമുട്ടുകൾ ind

    • @adarshtv7322
      @adarshtv7322 Před 2 lety +1

      @@adarshanil3807 edak edek purath ninne enne nooki kanunna pole thoonum.. adhan problem.. pinne anxiety..

    • @adarshtv7322
      @adarshtv7322 Před 2 lety

      @@adarshanil3807 iyalko?

    • @YEDHUFF
      @YEDHUFF Před 2 lety

      @@adarshtv7322 hii mariyo contact undoo

    • @muhammedmustafa.m3484
      @muhammedmustafa.m3484 Před rokem +1

      തല വേതന ഉണ്ടോ

  • @SajeeshKs-dz1vk
    @SajeeshKs-dz1vk Před rokem

    F

  • @mhdshabeer781
    @mhdshabeer781 Před 7 měsíci +4

    എനിക്ക് ഉണ്ടായിരുന്ന
    ഇപ്പൊ എല്ലാം ശെരിയായി i.m so happy 😊

    • @sparkgamingpc3941
      @sparkgamingpc3941 Před 7 měsíci

      Ningal evideyanu kanichath ith maarana vendi

    • @alfadheos4152
      @alfadheos4152 Před 7 měsíci

      Evideya പോയത്

    • @sabeelanp4024
      @sabeelanp4024 Před 6 měsíci

      സ്ഥലം പറയോ

    • @amalraj509
      @amalraj509 Před 6 měsíci

      Broo engana maariyath... Pls rply 🥲

    • @user-hj4ff8ol2b
      @user-hj4ff8ol2b Před 4 měsíci

      എവിടെയാ പോയത് സ്ഥലം പറഞ്ഞു തരുമോ

  • @lovelylayers4012
    @lovelylayers4012 Před 3 měsíci

    ബോധം പോവുന്നത് അറിയുന്നില്ല.. കൂടെ ഒര് അലർച്ചെയും.. പിന്നെ അരമണിക്കൂർ അനക്കം ഇല്ല ഇത് എന്താണെന്നു പറയാമോ എന്റെ ഫാമിലി ഇൽ ഒരാൾക്ക് സംഭവിക്കുന്നു ഉറക്കത്തിൽ ആണ് കൂടുതലും ഭയങ്കര ശബ്ദം കേട്ട് ആണ് ഉണരൽ പിന്നെ ആൾക്ക് അനക്കം ഇല്ല

  • @paavathaan
    @paavathaan Před 7 měsíci

    Same 🥲

  • @shareefnk9433
    @shareefnk9433 Před rokem +8

    എനിക്ക് ഇപ്പൊഴും ഉണ്ട്

  • @pvshadows2944
    @pvshadows2944 Před rokem +2

    Enikum ethu 6 madam undhaye epo purnamaye mari don't worry

    • @helloworldenglish4447
      @helloworldenglish4447 Před rokem

      Engane maarith. Pls rply🙏njn pregnant aanu. Enik arinjapo thot idakidak panick atack varunu. Pedyakunu

    • @paruparvathy5052
      @paruparvathy5052 Před rokem +2

      ​@@helloworldenglish4447 pedikkanda pedi aanu ellam undakkunnath. Enikkum ithu ullatha. 3 times ecg eduthu normal aanu. Enkkk oru monund athond thanne ente karyangal onnum nokkan pattunnilla.. Innale kudi poyi ecg eduthu. Normal

    • @Rsd974
      @Rsd974 Před rokem

      @@paruparvathy5052 entha symptoms

    • @Rsd974
      @Rsd974 Před rokem

      @@helloworldenglish4447 njanum pregnent aan.edakk undakarund

    • @helloworldenglish4447
      @helloworldenglish4447 Před rokem

      @@Rsd974 pedi. Swasam mutum. ആന്തൽ വരും. കരയും എപ്പോഴും

  • @kmhfaisal
    @kmhfaisal Před rokem +7

    തങ്ങളെ കാണിച്ചാൽ മതി എല്ലാം റെഡി ആവും ok dont worry

  • @jidhindasjidhu8133
    @jidhindasjidhu8133 Před 6 měsíci

    medice ndo ethinu

  • @user-cf4me4qy1n
    @user-cf4me4qy1n Před 2 lety +1

    Online counseling ndo

  • @safna7087
    @safna7087 Před 8 měsíci +3

    എനിക്കുണ്ട് ഇതിന് ട്രീറ്റ്മെന്റ് ഉണ്ടോ എനിക് ഒരു കാരണം ഇല്ലാതെ വരും

  • @nasminrahees2673
    @nasminrahees2673 Před 2 lety +7

    Dr enikkk vrthe ingna aaavaarund..... ith moolam enikk gas prblm indaaaavunnu...

    • @muhammedjasir1816
      @muhammedjasir1816 Před rokem +4

      Hello..... Enikkum ee prblm in panick attackinubshesham gas problem thudangii. Thangalkku ippol kuravundo any medicine for it pls reply

    • @muhammedjasir1816
      @muhammedjasir1816 Před rokem

      Pls reply

    • @sha6045
      @sha6045 Před rokem

      @@muhammedjasir1816 Panik atack enganyaa identity chyuka

    • @archanamanikandan1872
      @archanamanikandan1872 Před 24 dny

      @@muhammedjasir1816same situation aanu . Gasm panik attackm. Tension avmbo nenjoke vednikm pine full burphing aayi gas povm . Endha cheyyande enn ariyunnilla. Gasn medicine kaichu noki but marunnilla. Continuously burpging aanu. Left side nenj neerunnapolem

  • @remykukoo8631
    @remykukoo8631 Před 2 lety

    Dr Location avidaya??
    Onne Meet cheyyan patto??

  • @anishabasheer1391
    @anishabasheer1391 Před rokem

    eniku idk varum

  • @Ajith71
    @Ajith71 Před rokem +6

    Njan sucide cheyuan pokuva athanu solution 😄

    • @sudheesvk
      @sudheesvk Před rokem +1

      Njan 7 varshamai tablet kazhikunnu so happy😂

    • @abdulkareempv1696
      @abdulkareempv1696 Před 10 měsíci

      ​@@sudheesvk ബ്രോ എനിക്കും ഇതാ അവസ്ഥയുണ്ട് ആ ടാബ്ലെറ്റിന്റെ പേര് ഒന്ന് പറയൂ പ്ലീസ്

    • @mahinumair8781
      @mahinumair8781 Před 7 měsíci

      Nexito 20 mg​@@abdulkareempv1696

    • @alfadheos4152
      @alfadheos4152 Před 7 měsíci

      Doctor കാണ്..

    • @samad027
      @samad027 Před 3 měsíci

      നല്ലൊരു സൈക്യാട്രിസ്റ്റിനെ കൺസൾട്ട് ചെയ്യുക വളരെ സിമ്പിൾ ആണ് എനിക്ക് വന്ന മാറിപ്പോയി

  • @user-zw8he8pq9n
    @user-zw8he8pq9n Před 4 měsíci +2

    ഇത് വന്നതിന്റെ... പരിണിത ഫലം.. ഇപ്പോഴും. തലക്ക് ഇപ്പോഴും.. ഉണ്ട്.. കിടക്കയിൽ നിന്ന് എണീക്കാൻ
    .
    കഴിയില്ല..24. ഇയർ ആയി.. ഒരു കുറവും. ഇല്ല.. മെഡിസിൻ..നോ എഫക്ട്

    • @jishad690
      @jishad690 Před 3 měsíci

      Enikk nalla mattam und nilambur anu medicin homio

  • @leenalouis6477
    @leenalouis6477 Před rokem

    Sir ee numberil contact cheyyyan pattumo