മരണ ഭയം ഉണ്ടോ? 😱 The Best Way to Overcome Fear of Death is to Learn About Death 🩺 Malayalam

Sdílet
Vložit
  • čas přidán 6. 07. 2024
  • Conquering the Fear of the Unknown: Exploring Life's Final Chapter
    Facing the fear of death is a universal human experience. It's understandable to shy away from contemplating our mortality, but curiosity might hold the key to conquering this apprehension.
    Instead of fearing the unknown, let's explore it together. Instead of shying away from conversations about death, let's open them up with empathy and respect.
    This video isn't about claiming definitive answers or imposing personal experiences. It's about embarking on a journey of understanding death through various perspectives. It's about acknowledging the anxieties we all face and offering tools to navigate them.
    Do you know what happens during death? I had to explain this to a dying person one day and this video is all about death.One day this man asked me if death is a painful thing? When I told him about death, his fear was gone. So, if you know someone who is facing death, you need to share this video or even better, talk to them. Wishing everyone a memorable palliative care day!
    #LastBreath #palliativecare
    Here are some health hacks to live longer - • Live Longer
    Talk to me and other doctors online with Dofody app - www.dofody.com/
    For any help and support, contact Dofody customer support number +918100771199
    00:00 Intro
    00:35 Fear of Death
    04:52 What happens when we die?
    10:30 Alleviate the fear
    11:08 Go to hospital or not?
    11:40 Outro
    Dofody website - www.dofody.com
    Dofody android app - play.google.com/store/apps/de...
    Download from Apple App Store - apps.apple.com/in/app/dofody-...
    Dr Prasoon Blog -beingthedoctor.com
    Dr Prasoon on Facebook- / pcey1
    Dr Prasoon on Twitter- / praso0n
    Dr Instagram - / doctorprasoon
    Like our Facebook page at - / dofody
    Instagram - / channel
    Twitter - / dofody

Komentáře • 482

  • @doctorprasoon
    @doctorprasoon  Před 4 měsíci +2

    You can consult me and other doctors using Dofody app. This is the link to get the app - www.dofody.com/
    For any kind of help and support, contact Dofody customer support number +918100771199

  • @baluushas6313
    @baluushas6313 Před 5 měsíci +127

    മരണവും ജീവിതം പോലെ അനുഭവിക്കാൻ ഉള്ളതാണ്.സ്വന്തം
    മരണത്തേക്കാൾ വേദനിപ്പിക്കുന്നത് പ്രിയപ്പെട്ടവരുടെ മരണമാണ്.

  • @valsalanair6566
    @valsalanair6566 Před 5 měsíci +30

    പേടിക്കാതെയും, വേദനിക്കാതെയും മറിക്കാൻ ആണ് ആഗ്രഹം. പക്ഷെ ഇനി ഒരിക്കലും തിരിച്ചു വീണ്ടും ഇ ഭൂമിയിൽ വരാൻ പറ്റില്ലല്ലോ, വേണ്ടപ്പെട്ടവരെ ഇനി ഒരിക്കലും കാണാൻ പറ്റില്ലല്ലോ അവസാനയാത്ര അല്ലെ എന്നൊക്കെ ചിന്തിക്കുമ്പോൾ മരണത്തെ എല്ലാവരും ഭയക്കും.

  • @sahimalappuram8103
    @sahimalappuram8103 Před 5 měsíci +73

    മരണം ഒരു സത്യം തന്നെ ആണ്.. എങ്കിലും അതിനെ പറ്റി ചിന്തിച്ചാൽ പിന്നെ ഒന്നും വേണ്ടന്ന് ന്ന് തോന്നും.. അസുഖവും വേദനയും കൊണ്ട് ജീവിക്കുമ്പോൾ തോന്നും മരണം തന്നെ ആണ് നല്ലത് എന്ന്.. എനിക്ക് പറയാനുള്ളത് മരണം ഉറപ്പായ സമയത്ത് ഒരിക്കലും ഹോസ്പിറ്റലിൽ കൊണ്ട് പോവരുത് എന്നാണ്.. സ്വന്തം കുടുംബത്തെ കണ്ടുകൊണ്ടുള്ള മരണം തന്നെ ആണ് നല്ലത്..

    • @vipinpalayad6922
      @vipinpalayad6922 Před 5 měsíci

      Sathyam onnu paranjal jeevitham padachoon thannath veruthe ellam kaati thannitu jeevan parichedukum sathyam paranjal jeevitham thannath enthinanenu sathyathil enik manasilayilla veruthe jeevikuka veruthe marikuka

  • @syamalamathai7966
    @syamalamathai7966 Před 5 měsíci +27

    ഇത് ഡോക്ടർ പഠിച്ച ഒരു അറിവ് മാത്രമാണ്. മരിച്ചവർക്ക് മാത്രമെ അതറിയൂ അവസ്ഥ എങ്ങനെ ആയിരുന്നു എന്ന്. അവർക്ക് വന്നു പറയാനും പറ്റില്ല. ശാന്തമായി മരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഭീകരമായ അവസ്ഥയിൽ മരിക്കുന്നതും കണ്ടിട്ടുണ്ട്. മരണം ഒരു മരീച്ചികയാണ്.

  • @TheAbyraju
    @TheAbyraju Před 5 měsíci +33

    ഒരു പക്ഷെ എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു അറിവ്. കാരണം ജീവിച്ചിരിക്കുന്ന നമ്മൾ ഓരോരുത്തരും കടന്നു പോകേണ്ട വാതിൽ. Thank you Doctor for well explained 🙏

  • @abdulazizch9822
    @abdulazizch9822 Před 5 měsíci +23

    എനിക്ക് 65 കഴിഞ്ഞു ഞാൻ ഇപ്പോഴേ ഒരുങ്ങി കഴിഞ്ഞു ഇവിടെ ആരും സ്ഥിര താമസം ഇല്ല ഇതുവരെ തമ്പുരാൻ ആരോഘ്യവും ആയുസും തന്നു അതിന്‌ നന്ദി പറയുന്നു നമ്മൾ ഒരുങ്ങി ഇരിക്കണം ജനനം മാസവും ദിവസവും ഒക്കെ കണക്കു കൂട്ടി പറയുവാൻ സാധിക്കും
    പക്ഷെ മരണം അത്‌ നമ്മുടെ മുന്നിലേക്ക് പലരൂപത്തിൽ പെട്ടെന്ന് കടന്നുവരും
    നന്മകൾ ചെയ്യുക പ്രവർത്തിക്കുക മരണ ശേഷം അത്‌ മാത്രം നിലനിൽക്കും ബാക്കി സ്വത്തു സമ്പാദ്യം ഒന്നും കൊണ്ടുപോകുവാൻ സാധിക്കില്ല

    • @ajimsajims2553
      @ajimsajims2553 Před 5 měsíci

      Contact number please

    • @doctorprasoon
      @doctorprasoon  Před 4 měsíci +2

      You can consult me and other doctors using Dofody app. This is the link to install the app - dofody.app.link/84WQOScoHbb
      For any kind of help and support, contact Dofody customer support number +918100771199

  • @shahabdeenm3709
    @shahabdeenm3709 Před 5 měsíci +9

    Sir, ഇപ്പോൾ സമയം 8.20 a. m. ഇന്ന് ആദ്യമായി കണ്ട ന്യൂസാണ് ഇതു വളരെ സന്തോഷമായി, മരണത്തെ ഭയക്കുന്നില്ല അത്‌ ഉറപ്പാണ്, പ്രത്യേകിച്ച് ഞാൻ ഒര് heart petient, ആണ്, എങ്കിലും ഒര് ദിവസമെങ്കിലും കുറഞ്ഞാലും വേണ്ടില്ല വേദനിപ്പിക്കരുതേ എന്നുള്ള ഒര് അപേക്ഷയെ ദൈവത്തോടും പറയാനും എന്നെ സ്നേഹിക്കുന്നവവോടും പ്രാർത്തിക്കാനും പറയാനുള്ളത്!!🙏🙏🙏🙏🙏🙏 വളരെ നന്നിയുണ്ട് സർ 🙏🙏🙏🙏🙏

  • @viswanathanvjsudhan3834
    @viswanathanvjsudhan3834 Před 5 měsíci +18

    ഈ ലോകത്ത് ഒരു മൈക്രോ സെക്കൻഡിൽ തന്നെ കോടാനുകോടി മരണം സംഭവിക്കുന്നു അതുപോലെ കോടാനുകോടി ജനനവും സംഭവിക്കുന്നു ഇതൊരു സ്വാഭാവികമായ പ്രക്രിയയാണെന്ന് മനസ്സിലാക്കിയാൽ മരണ ഭയമോ ജനന ഭയമോ ഉണ്ടാകില്ല

  • @josemathew8799
    @josemathew8799 Před 5 měsíci +22

    Sir, ഇതൊരു great vedio aanu. എൻ്റെ പ്രായം 58 വയസ്.മരണത്തെ കുറിച്ച് എൻ്റെ ചിന്ത ഇപ്രകാരമാണ്. ശരീരത്തിൽ നിന്നും ജീവൻ. വേർപെടുന്ന നിമിഷം, ജീവിതത്തിൽ അനുഭവിച്ചിട്ടുള്ള ഏറ്റവും സുഖകരമായ നിമിഷം ഏതാണോ, അതിലും മഹത്തരമായിരിക്കും എന്നതാണ്.

    • @sujathakumari1546
      @sujathakumari1546 Před 5 měsíci

      🤔

    • @anwarozr82
      @anwarozr82 Před 4 měsíci

      ദേഹത്തിൽ നിന്നും ദേഹി വേർപ്പെടുന്ന അവസ്ഥ.... ഭാരമില്ലായ്മ അനുഭവപ്പെടുന്നു.... സ്വന്തം ശരീരത്തെ പരദേഹം പോലെ നോക്കി കാണുന്ന ഒരു ഫീൽ ഉണ്ടാവുന്നു...

  • @ramyasajith9252
    @ramyasajith9252 Před 3 měsíci +1

    അറിയാൻ ആഗ്രഹിച്ച ഈ കാര്യം ഡോക്ടർ നന്നായി പറഞ്ഞു തന്നു... സാദാരണക്കാരായ നമ്മൾക്ക് ഇത്തരം അറിവ് നൽകുന്ന ഡോക്ടർക്ക് ഇനിയും അതിനുള്ള മനസ് ഉണ്ടാകട്ടെ.... 🙏🙏

  • @noufalalambath2595
    @noufalalambath2595 Před 5 měsíci +43

    മരണവേദനയില്ല നമ്മൾ ഒരു മയക്കത്തിൽ അങ്ങു് പോവുകയേയുള്ളൂ എന്ന് മനസ്സിൽ ആക്കിയാൽ മരണഭയം കുറയും.

    • @AbdulAzeez-cc5je
      @AbdulAzeez-cc5je Před 5 měsíci +11

      മുൻപ് മരിച്ചു പരിചയമുണ്ടോ ??😂😂

    • @noufalalambath2595
      @noufalalambath2595 Před 5 měsíci +2

      @@AbdulAzeez-cc5je സമാധാനം കണ്ടെത്തുന്നതല്ലേ 🤪

    • @noufalalambath2595
      @noufalalambath2595 Před 5 měsíci +2

      @@Jhgyygfgbb വിശ്വാസി ആണ് അല്ലേ ...ഭായ്‌ ഒരു ആത്മാവും പോവുന്നില്ല. ശ്വാസം അങ്ങു നിക്കും , അപ്പോൾ ഇത്തിരി ഒന്ന് ഞെരുങ്ങും ....so so simple 💪

    • @avsabhilash
      @avsabhilash Před 5 měsíci

      ആത്മാവ് ഇറങ്ങി പോകും 😃😃. എപ്പോഴാ അത് വന്നു കേറിയത്...? 🤭​@@Jhgyygfgbb

    • @RaginiPradeep
      @RaginiPradeep Před 4 měsíci

      ​@@noufalalambath2595😢😮

  • @indirakochamma8282
    @indirakochamma8282 Před 4 měsíci +4

    അത്യാവശ്യം വീഡിയോ . ഒടുവിൽ അധികം പേരും ഹോസ്പിറ്റൽ കൊണ്ടുപോകും . അവിടെ ചെന്നാൽ i c u കൊണ്ടുപോകും . എന്തിനാണ് . എന്റെ ഹുസ്ബൻഡ് ലാസ്റ്റ് ഇൽ dr പറഞ്ഞു blood vomit cheyum നിങ്ങൾക്കു കണ്ടു നില്കാൻ പറ്റൂല . നമ്മൾ വീട്ടിൽ തന്നെ മതി മകളും കൊച്ചു മകൾ എല്ലാപേരെയും കണ്ടു മരിക്കട്ടെ എന്ന് ടീർച്ചയാക്കി . valare peaceful death ayirunnu ... Thank God

  • @terleenm1
    @terleenm1 Před 5 měsíci +4

    എല്ലാവർക്കും മരണത്തെ ഭയം ആണ് അതുകൊണ്ടാണ് ഡോക്ടർമാരുടെ അടുത്ത് ഇത്ര തിരക്ക്. പിന്നെ ജീവൻ അപകടപെടുതുന്ന ഒരു അപകടമോ അതുപോലെ കുറേകാലം ഓർമയില്ലതെ ഒരു അസുഖ ത്തിൽ നിന്ന് തിരിച്ച് വന്നവർക്കും മരണഭയം കുടും. ഞാൻ ഒരു ആക്സിഡൻ്റ് കാരണം ഓർമായില്ലതെ കുറേ ദിവസം ഉണ്ടായിരുന്നു.ഇപ്പൊൾ അസുഖം വരുമ്പോൾ പേടി ആണ് 😢😮

  • @vijayakumarj5021
    @vijayakumarj5021 Před 5 měsíci +8

    ദാരിദ്ര്യം അനുഭവിക്കുക, കൊടും ദാരിദ്ര്യം അനുഭവിക്കുക 100 % ഉറപ്പ് നമ്മൾ മരിക്കുന്നതിന് മുമ്പ് മരണ ഭയം മരിച്ചിരിക്കും.

    • @sasiet7492
      @sasiet7492 Před 11 dny

      100% സത്യം അനുഭവച്ചിട്ടുണ്ട്

  • @beegumhaseena2673
    @beegumhaseena2673 Před 5 měsíci +3

    Dr Prasoon, it's a very relevant topic very well presented. Please do video(s) on how to care for bedridden family members ? Also a few on how to motivate the carergivers, as the near & dear ones are shattered but forced to hold back their fears & emotions ?

  • @MiaNamboothiripad
    @MiaNamboothiripad Před 5 měsíci +1

    I’m a Gerontologist and the only Thanatologist in the country,
    I run a Hospice and a skilled Nursing Home,
    My kind request to you is please prepare people for life not death, because the who handles death is not the one who is dying but the one who is grieving the death.

  • @susanninan8006
    @susanninan8006 Před 5 měsíci +6

    നല്ല അറിവാണ്. പ്രത്യേകിച്ച് വായിക്കൂടി breath എടുക്കുമ്പോഴുള്ള ഒച്ച - ഭയം തോന്നിയിരുന്നു ഇപ്പോഴില്ല .മോനേ പോലെ വളർത്തിയ നായ്ക്കുട്ടി തളർന്നു കിടക്കുന്നു. അവനും പാർക്കിൻസൺ സ് ബാധിച്ചു കിടക്കുന്ന അമ്മായിയമ്മയും ഒരു വശത്ത്. ഭക്ഷണം ഉരുട്ടി വായിൽ കൊടുക്കണം .. മരണം എങ്ങനെ എപ്പോൾ എന്നത് നന്നായി മനസ്സിലാക്കാനായത്.

  • @sudharsananpilla6794
    @sudharsananpilla6794 Před 4 měsíci +3

    ഞാനും അറിയണമെന്ന് ആഗ്രഹിച്ച കാര്യം പുതിയ ശാസ്ത്രീയമായ അവതരണം ഒരുപാട് നന്ദി ഡോക്ടർ

  • @jumonvarkey539
    @jumonvarkey539 Před 5 měsíci +9

    പറയുന്ന വിഷയങ്ങൾ എല്ലാ തലങ്ങളിലും അനന്തമായി പറയാൻ ശ്രമിക്കുന്ന Dr ഇതിലും അവസാന ശ്വാസത്തെ കുറിച്ച് അറിയില്ല എന്ന് പറഞ്ഞതാണ് GREAT.❤❤❤ രൂപമാറ്റം സംഭവിക്കുന്നതല്ലാതെ പുതുതായി ഒന്നും ഉണ്ടാകാത്ത നശിക്കാത്ത ഈ ചാക്രിക സത്യത്തിൽ അറിയില്ല അറിയാനുണ്ട് പലതും

  • @Momsjunction95
    @Momsjunction95 Před měsícem

    Doctore ie breathingilulla preshnam othiri naal munne thudagumo. Atho manikkurukalkk munne aano undaavunnath. Plz reply

  • @sheenajaquiline8839
    @sheenajaquiline8839 Před 5 měsíci +2

    Sir, എനിക്കും ഇതൊരു സംശയം ഉണ്ടായിരുന്നു. ശ്വാ സം കിട്ടാതെ പിടയുമ്പോൾ കണ്ണും, നാവും പുറത്തേക്കു തള്ളിവരുന്ന അവസ്ഥ യാണ് മരണം എന്നാണ്. ഇതു കേട്ടപ്പോൾ ഇനി മരിക്കുന്നുണ്ടെങ്കിൽ വീട്ടിൽ ശാന്തമായ ഒരന്തരീക്ഷത്തിലാണ് നല്ലതെന്നു തോന്നി

  • @dhaneeshpd92
    @dhaneeshpd92 Před 5 měsíci +19

    മരിക്കുന്നതിനുമുമ്പ് നമ്മൾഈ ഭൂമിയിൽ ജീവിച്ചിരുന്നു എന്ന് തെളിയിക്കുന്ന എന്തെങ്കിലും ചെയ്യാൻ പറ്റിയാൽ നല്ലത്❤

  • @rehimrawtter9826
    @rehimrawtter9826 Před 4 měsíci

    Hars off you Dr. Amazing, a mind-opening and informative video. Keep it up. God bless

  • @anwarozr82
    @anwarozr82 Před 4 měsíci +2

    ഏതായാലും അവസാനം sleep paralysis പോലെയുള്ള ഒരു അവസ്ഥ തന്നെയായിരിക്കും....നമ്മൾ പരമാവധി മരണവുമായി ചെറുത്ത് നിൽക്കാൻ ശ്രമിക്കും.. But നമുക്ക് ഒന്ന് അനങ്ങാൻ പോലും കഴിയില്ല...അതിപ്പോ ഉറക്കത്തിൽ മരിക്കുകയാണെങ്കിൽ പോലും അങ്ങനെ തന്നെ ആയിരിക്കും എന്നാണ് തോന്നുന്നത്

  • @nasserusman8056
    @nasserusman8056 Před 5 měsíci +7

    Very good information. Thank you ❤👍👍

  • @sinanmohd600
    @sinanmohd600 Před 5 měsíci +2

    Very informative one
    Thank you..!

  • @bindhugopalakrishnan-dr1bk
    @bindhugopalakrishnan-dr1bk Před 5 měsíci +4

    ഞാൻ മരണത്തെക്കുറിച്ച് ചിന്തിക്കും എനിക്ക് ഉറങ്ങുമ്പോൾ മരിക്കാൻ ആണ് നോക്കുന്നത്. മരിക്കാൻ പേടി ഐ സിയുവിൽ മരണാവസ്ഥയിൽ കിടക്കുമ്പോൾ ആരെയും കാണാൻ പറ്റില്ല. പിന്നെ ട്യൂബ് എല്ലാം കുത്തികയറ്റി ഇട്ടിട്ട് എങ്ങനെ സംസാരിക്കുും അത് തന്നെ അല്ല വല്ലാത്ത ഒരു മുഖത. എനിക്ക് ചിന്തിക്കാൻ വയ്യ . ഐസിയുവിൽ കിടത്തിയാലും എല്ലാവരെയും കാണിക്കാർ അനുവദിക്കണം.

  • @rageshgopalakrishnan2376
    @rageshgopalakrishnan2376 Před 4 měsíci +2

    ഞാൻ പരിജയം ഉള്ള ഒരു ചേട്ടൻ jan31stinu മരിച്ചു.... ഇപ്പോ 9 ദിവസം കഴിഞ്ഞു... ഞാൻ ആകെ mood off ആണ്...bike accident സംഭവിച്ചു 4വർഷമായി കിടപ്പായിരുന്നു... എന്നാലും ആ ചേട്ടന്റെ വീട്ടിൽ പോകുമ്പോ കാണാമായിരുന്നു... എന്നുള്ള ഒരു ആശ്വാസം ആയിരുന്നു. ഇനി അതും പറ്റില്ലല്ലോ. ഫുൾ ടൈം ടെൻഷൻ ആണ് ഞാൻ... 😥സഹിക്കാൻ പറ്റുന്നില്ല

  • @sujathaci7582
    @sujathaci7582 Před 4 měsíci +2

    Thankyou Dr, good video, good information. 🙏

  • @ashwankumar7190
    @ashwankumar7190 Před 4 měsíci

    Doctor nanj gymil pokuaarnu 6 months annit nirthi korach nal kayinappol enik upper backil nalla pain varunund enthaanen parayavo erikumbol okke nalla vedhana varunond kore naal aayi

  • @ambikanair2103
    @ambikanair2103 Před 5 měsíci +2

    👌👍 ഞാൻ doctor പറഞ്ഞ ഓരോ stage ഉം എൻറെ husband ൻറിന്റെ മരണം അടുത്തിരുന്ന് കണ്ടു.last ഒരേഒരു ശ്വാസം അദ്ദേഹത്തിന്റെ നെഞ്ചിൽ വച്ചിരുന്ന എൻറെ രണ്ടു കൈകളുടെ ഉള്ളിലൂടെ നീണ്ട ഒറ്റ ശ്വാസമായി പുറത്തേക്ക് പോയി

  • @sanujohn38
    @sanujohn38 Před 4 měsíci +2

    Nammal ജനിക്കുമ്പോൾ വേദനയുണ്ടെന്നാണ് പറയുന്നത് അതൊന്നും നമ്മൾ ഇപ്പോൾ ഓർക്കുന്നില്ലല്ലോ അതുപോലെ മരിക്കുമ്പോൾ ഉള്ള വേദനയും പിന്നീടാരും ഓർക്കാൻ പോകുന്നില്ല 😉അതുകൊണ്ടാരും പേടിക്കണ്ട😊😊

  • @pachappu
    @pachappu Před 5 měsíci +4

    "Proper ആയിട്ടുള്ള good bye"..
    ഐസിയുവിൻ്റെ നിറഞ്ഞാട്ടത്തിൽ അങ്ങിനെ ഒന്നിൻ്റെ സാധ്യതയെ പാടേ മറന്നു പോയിരിക്കുന്നു... പക്ഷേ ഡോക്ടറുടെ ഈ ഓർമ്മ പെടുത്തൽ ഒരുപാട് ആഴങ്ങളിലേക്ക് കൊണ്ട് പോയി..
    മരണത്തിന് മുന്നേയുള്ള good bye..🥀

  • @JothiRaghu1369
    @JothiRaghu1369 Před 5 měsíci

    expecting a more detailed video .. like what should the family members do to the patient relative at the time of his or her death

  • @rajanmenon9658
    @rajanmenon9658 Před dnem

    ഒരു ഡോക്ടർ അവരുടെ സേവനം വിലമതിക്കാനാവാത്തതാണ്. Thank you

  • @moviebuff6823
    @moviebuff6823 Před 5 měsíci

    Dr ente vtl oru samadhanavum illa .njn oru girl ahnu ....vtl eppazhum vazhikindakkum ente brother enne dheshyam ahne...enne thallumbi ammmakke tension ahnu already tension ahnu ammakke ...orosm veetil vanne njn kedukugayayirunnu ...appo Avante job lle 3ndho ceen ahne adhine veetil vanne joli stalathekke poova veedi vaadagakke kodukka ennu paranje ...enike veetinnne Maran ishtalla prethyegiche Avante koode papa gulfil ahnu ....appo idhum paranje vazhakkayi ...ennum problems ahnu ..,

  • @RaviRavi-vn2qe
    @RaviRavi-vn2qe Před 5 měsíci +3

    സർ ഞാൻ ഒരു ഹാർട്ട് ആണ് ബൈപാസിന് വേണ്ടി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി കിടക്കുകയാണ് ഈ വീഡിയോ കണ്ട ഒത്തിരി സന്തോഷം തോന്നി

  • @user-bs4vv8gi9b
    @user-bs4vv8gi9b Před 5 měsíci +1

    Peddichu endhu chayyana evide poyee olikkananu doctor

  • @AshrafKhan-bo7tr
    @AshrafKhan-bo7tr Před 5 měsíci +2

    സാർ,
    ശാസ്ത്രം മരണ വേദനയെ കുറിച്ച് എന്ത് പറയുന്നു,

  • @Skymedia20243
    @Skymedia20243 Před 2 měsíci +4

    3 മാസം മുൻപ് എനിക്കൊരു accident പറ്റി icu വിൽ ആയിരുന്നു.4 ദിവസത്തിന് ശേഷം ആണ് ബോധം വന്നത്, അത് വരെ ഉള്ള accident അടക്കം കാര്യങ്ങൾ എനിക്കോർമ്മയില്ല, മരണവും അങ്ങനെ ഒരു അബോധത്തിലേക്ക് നമ്മളെ കൊണ്ട് പോകലായിരിക്കും എന്നാണ് ഞാൻ കരുതുന്നത്.

  • @wazirxwazirx9981
    @wazirxwazirx9981 Před 5 měsíci

    May God bless you Dr, you are a good human being and an ethical doctor.

  • @gulrukhullas5335
    @gulrukhullas5335 Před 5 měsíci

    ❤valare nannayitund docterude talk
    Muslim vedathil deth eppozhum orkanam. Fear Padilla. Last time ICU il vekkade veetil anu nallathu.
    Thanku very much

  • @sajithchannadathu7902
    @sajithchannadathu7902 Před 5 měsíci

    Dr You need to read and do resaserch on NDE . mow we knwo waht aheppens after death . there is full researched cases . taht siwn what poeple wnat to knwo nogt teh process of dying but what happens after read on NDE

  • @dkTruthBuster
    @dkTruthBuster Před 5 měsíci +11

    Thank you Lord for giving human beings an expiry date and the definite truth nothing but death. Thank you also for overcoming death, and proving there is a life beyond death.

  • @mdlon1445
    @mdlon1445 Před 5 měsíci +1

    മരണത്തിന്റെ അവസ്ഥ ഒരിക്കലും പറയാൻ കഴിയില്ല കാരണം അത് അനുഭവിച്ചവർക്ക് മാത്രമേ അറിയൂ താങ്കൾ പറയുന്നത് പഠിച്ച അറിവ് മാത്രമാണ് താങ്കളുടെ വിശ്വാസം താങ്കളിൽ അനുഭവസ്ഥൻ ആക്കട്ടെ.

  • @thomaskv2670
    @thomaskv2670 Před 4 měsíci

    Thank you dear Docter 🙏Very valuable subject and very good presentation 🙏🙏🙏🙏

  • @ranjitgrover2694
    @ranjitgrover2694 Před 5 měsíci +1

    excellent video. thank you for that

  • @royjoseph5061
    @royjoseph5061 Před 5 měsíci

    BODY AND SPIRIT GOOD BY THATS ALL , THAT FIRST DEATH ,SECOND DEATH SPIRIT DEATH , DO YOU KNOW OUR SPIRIT ? OR LIFE , OTHER VERSION DEATH LIKE SLEEP, THANK YOU

  • @muhsinaharispk2109
    @muhsinaharispk2109 Před 5 měsíci +4

    മരണം യഥാർഥ്യമാണ് അത് സംഭവിക്കുക തന്നെ ചെയ്യും
    മരണം ഉറപ്പാണെന്ന് വിശ്വസിക്കുന്നവർക്ക് ദൈവത്തിന്റെ മുന്നിൽ ഉയർത്രഴുന്നേൽക്കും എന്ന് വിശ്വസിക്കാൻ പ്രയാസമുണ്ടോ?

  • @matthai67
    @matthai67 Před 5 měsíci

    Beautiful.... Very much informative.....

  • @rajanpalangadan8244
    @rajanpalangadan8244 Před 5 měsíci

    You are a gem. I watch many spiritual videos. Yours is the best and to the core of truth. U are born for this. Keep it up Doctor cum Rishi.

  • @hopefully917
    @hopefully917 Před 5 měsíci +4

    ഇതിൽ പറഞ്ഞ ICU വിലെ തണുപ്പ് അത് പ്രായമായവർക്ക് വലിയ പ്രശ്നം തന്നെ.
    എന്ത് കൊണ്ട് ഡോക്ടർമാർ അത് ഒരു പ്രശ്നമായി കരുതാത്തത്. ചില കാര്യങ്ങൾ ഭാവന ഉപയോഗിച്ച് പറയുന്നത് വളരെ നല്ലതാണെന്ന അഭിപ്രായമല്ല ചിലപ്പോൾ അത് ചെയ്തിരിക്കണം എന്ന് കരുതുന്ന ആളാണ് ഞാൻ.

  • @thyseerahmed1773
    @thyseerahmed1773 Před 4 měsíci +10

    QURAN വെല്ലു വിളിക്കുന്നു... ഈ ലോകത്തു മരണത്തെ ഇല്ലാതാക്കാൻ ആർക്കു കഴിയും??? എല്ലാവരും മരിക്കും.. എല്ലാവരും മരണത്തിന്റെ രുചി അറിയും....

  • @sabeenaabraham8526
    @sabeenaabraham8526 Před 4 měsíci

    God bless Dr. Very very good message. Good morning sir

  • @lissybabu8277
    @lissybabu8277 Před 5 měsíci

    A very useful vedio thank U sr,
    Jenichal maranam oru urappanu ethu pragurthi Niyamamanu 👍🙏❤️

  • @sujathatk2727
    @sujathatk2727 Před 5 měsíci

    More videos please. Thank you Dr.

  • @Aspiranthere7
    @Aspiranthere7 Před 5 měsíci

    കാൻസർ ബാധിച്ചു മരിക്കാറായ ഒരാൾക്ക്‌ ഹോസ്പിറ്റലിൽ വച്ച് sedation നൽകിയിട്ടുണ്ട്. എന്തിനാണ് അങ്ങനെ ചെയ്തത്. ശ്വാസം കിട്ടാൻ പ്രയാസം ആയിരുന്നു ആളിന് അവസാന മണിക്കൂറിൽ.

  • @danish8176
    @danish8176 Před 5 měsíci +4

    Doctor, do you know what happens to us once we died?

  • @pramodkannada3713
    @pramodkannada3713 Před 5 měsíci +7

    ലോകത്തെ കോടാനു കോടി ജീവികളിൽ ഒന്നു മാത്രമാണ് മനുഷ്യൻ. അവന്റെ ചിന്തകളാണ് ഇന്നത്തെ പ്രതിസന്ധിയിലെത്തിച്ചത്. ശരീരത്തെ ആർക്കാണ് പൂർണമായും മനസിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. ഈ അനന്ത പ്രവാഹത്തിൽ അങ്ങനെ ഒഴുകി ജീവിക്കുക അത്ര മാത്രം.

    • @sirajudheench2057
      @sirajudheench2057 Před 5 měsíci +1

      enth kondaavum kodanukodi jeevikalil manushyanu mathram ingane chinthikkanulla kazhiv undaayath?

    • @Meenakshi-qb5iw
      @Meenakshi-qb5iw Před 5 měsíci

      Veena Malik and ok and

  • @madhulalitha6479
    @madhulalitha6479 Před 5 měsíci

    Interesting,my curosity increased and fear about death decreased.please explin about last h beat last breath,last part of brain that become dead.at the time of death excretion occurs.is due to the relaxing of muscles .life necesssry to contract the muscles.is it true.there are many types of death,accident,h.attacks,stroke ,electric shock,suffocation in water.,cardiac arrest,etc.out of these which is mor painful and fearful.thankyou.

    • @NEVEREVERGIVEUP478
      @NEVEREVERGIVEUP478 Před 5 měsíci

      Accident will more painful.if braindeath sambavichillenkil

  • @sindhukumarips5114
    @sindhukumarips5114 Před 4 měsíci

    Very informative video.Thank you doctor

  • @muraleedharanck531
    @muraleedharanck531 Před 5 měsíci +1

    An excellent work. ഒരു doctor ഉം പറയാത്തത്.

  • @aneystephen3986
    @aneystephen3986 Před 5 měsíci

    Very good information. Thanks.

  • @Razikoya
    @Razikoya Před 4 měsíci

    Good information. 👍Everyone should have an idea how the death process taking place.

  • @raheemabeevi9500
    @raheemabeevi9500 Před 5 měsíci +1

    Great, thanks for information

  • @GeorgeT.G.
    @GeorgeT.G. Před 5 měsíci +2

    well explained dr.

  • @varool97
    @varool97 Před 5 měsíci +3

    മരണത്തിനെ ഭയമില്ല
    പക്ഷേ
    മരണം വെപ്രാളത്തെയാണ് ഭയം.......

  • @krishnanvadakut8738
    @krishnanvadakut8738 Před 5 měsíci

    Good information
    Thankamani

  • @ittykurian8157
    @ittykurian8157 Před 5 měsíci +1

    Very nice teaching🙏

  • @mathewckunnumkal5639
    @mathewckunnumkal5639 Před 5 měsíci

    A very useful talk.Thanks

  • @sarojar.3964
    @sarojar.3964 Před 5 měsíci +5

    Thank you doctor for well explained 🙏👍

  • @anwarozr82
    @anwarozr82 Před 4 měsíci +1

    كُلُّ نَفْسٍ ذَآئِقَةُ الْمَوْتِ - _Kullu nafsin zaikatul maut _Every soul shall taste Death -(surah 3: verse 185).

  • @anasnechikkate6106
    @anasnechikkate6106 Před 5 měsíci +2

    മിന്നാരത്തിൽ ശോഭന ഭരിക്കുന്ന പോലെ ഒരു മരണം....... ❤

  • @niranjans9639
    @niranjans9639 Před 5 měsíci

    Sir squint eye marran ulla treatmentine kurich oru video edavo??

    • @Smithamanu951
      @Smithamanu951 Před 5 měsíci

      സർജറി ചെയ്തു ശരിയാക്കാം

  • @celinjoseph3586
    @celinjoseph3586 Před 5 měsíci +1

    കൂടുതൽ വീഡിയോസ് കാണണം ഡോക്ടർ

  • @manojkarate1135
    @manojkarate1135 Před 5 měsíci

    Great msg ഡോക്ടർ ❤

  • @cparjun92
    @cparjun92 Před 5 měsíci +3

    I can tell how it feel😊..
    Its very simple
    നമ്മോരോരുത്തരും ഉറങ്ങുമ്പോൾ അറിഞ്ഞു കൊണ്ട് ആണോ ഉറങ്ങുന്നത്? രാവിലെ എഴുന്നേറ്റാൽ അല്ലെ നമ്മള്ള് ബോധം തിരിച്ച് വന്നു എന്ന് നാം മനസ്സിലാക്കുന്നത്.. അത് വരെ കിടന്നതും മറിഞ്ഞതും ഒന്നും നമ്മൽ അറിയില്ല.. ഇനി ആ ഉറക്കം അത് പോലെ എന്നെന്നേക്കും ആയി continue ചെയ്താൽ engne ഇരിക്കും . ഇത് എൻ്റെ മാത്രം അഭിപ്രായം അണ്.. I think i feel like that😊

  • @rks504
    @rks504 Před 5 měsíci

    കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു

  • @sreejashekhar6266
    @sreejashekhar6266 Před 4 měsíci

    Njaan ithu anubhachariju ente husband ICU vil kidakkan istamilla ennu paranjathukond veetil kondu vannu athu thettayi poyo ennoru vishamam undaayirunnu ithu kettappol Njaan edutha theerumanam sariyaayirunnu ennoru aaswaasam

  • @kesavadas5502
    @kesavadas5502 Před 5 měsíci +5

    ജീവിതം ദുഃഖം ആണ് മരണം സുഖം ആണ്

  • @leelamathew4681
    @leelamathew4681 Před 5 měsíci +3

    Thank you explained very clearly. ❤️🙏

  • @chinchuvinuchandy609
    @chinchuvinuchandy609 Před 5 měsíci

    Am interestly heard this .thank u doctor .am waiting for a beginning of my new journey.

  • @ktashukoor
    @ktashukoor Před 42 minutami

    Nice video, nice topic

  • @jancygeorge1974
    @jancygeorge1974 Před 5 měsíci

    Great video doctor ku thank you

  • @antonymullanantonykainoor1702

    Thanks Dr God bless you for Ever Antony mullan

  • @hasnathmadayi3119
    @hasnathmadayi3119 Před 5 měsíci

    Dr..pospattum thin മെഡിസിൻ എടുത്ത ഞാൻ ഇപ്പോൾ ok ആണ്.. മരണഭായമായിരുന്നു mian. ഇപ്പൊ ok ആയി
    But lithium level koodetilla.
    അത് കുറഞ്ഞിരിക്കുന്നത് കൊണ്ട് phisicaly endhelum പ്റബ്ലം ഉണ്ടോ.

  • @veenarajeev6719
    @veenarajeev6719 Před 5 měsíci +1

    Thanks for sharing 🙏

  • @sachith30
    @sachith30 Před 5 měsíci +1

    Very much informative, no doubt you said it rightly, nobody knows about afterlife, it's unknown, mythical stories are always on the rise, knowbody knows the reality, there we say it's god's theory, God knows?

  • @MollywoodSpotlight
    @MollywoodSpotlight Před 5 měsíci +2

    ഇത് സാധാരണ മരണത്തെക്കുറിച്ച് ആണ് ഡോക്ട്ടർ പറഞ്ഞത്. അല്ലാതെ ആത്മഹത്യ ഒക്കെ വളരെ വളരെ painful ആണ്. അത് ഏത് method ആണെങ്കിലും. Dr. B ഉമാദത്തൻ്റെ ആത്മകഥ വായിച്ചവർക്ക് മനസ്സിലാവും. ഇതും കൂടി ഈ വീഡിയോയിൽ ഉൾപ്പെടുത്താമായിരുന്നു. അല്ലെങ്കിൽ ആത്മഹത്യ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പ്രചോദനം ആവും.

  • @anithaanil6097
    @anithaanil6097 Před 4 měsíci

    Thank you doctor for giving such a valued information about death.

  • @celinjoseph3586
    @celinjoseph3586 Před 5 měsíci

    കൂടുതൽ വീഡിയോസ് കാണാൻ ആഗ്രഹമുണ്ട് ഡോക്ടർ

  • @paruskitchen5217
    @paruskitchen5217 Před 5 měsíci +3

    🎉😊this deth is. Aged persons but sudden death is different anyway thanks for the explanation about death😊❤

  • @yehsanahamedms1103
    @yehsanahamedms1103 Před 5 měsíci +10

    എന്റെ ബാല്യകാല അനുഭവം മുതൽ തുടങ്ങാം.ബാല്യതതിൽ .....എൻററെ ജനനത്തിന് മുൻപ് ഉണ്ടായിരുന്ന ശൂന്യമായ അവസ്ഥ പലപ്പോഴും മനസ്സിൽ തെളിഞ്ഞു വരുന്നത് ഓർമ്മ ഉണ്ട്.മരണം എന്നെ അതേ..

    • @dsanu4205
      @dsanu4205 Před 3 měsíci +1

      ആ ശൂന്യമായ അവസ്ഥയെയാണ് എനിക്ക് പേടി😢

  • @chakkumchath
    @chakkumchath Před 4 měsíci +1

    ഞാൻ ഇപ്പോഴും എപ്പോഴും ആലോചിക്കാറുണ്ട്...😊😊😊

  • @varghesevp5139
    @varghesevp5139 Před 4 měsíci

    Very useful talk.

  • @blessymathew3377
    @blessymathew3377 Před 5 měsíci

    Want to know more

  • @International_Foodie_by_rasla
    @International_Foodie_by_rasla Před 5 měsíci +13

    ഡോക്ടർ മരണസമയം ഒരിക്കലും നീട്ടി കിട്ടുകയില്ല ദൈവം നിശ്ചയിച്ചാൽ മരണം ഉറപ്പായും സംഭവിക്കും

    • @avsabhilash
      @avsabhilash Před 5 měsíci +6

      എന്നാൽ പിന്നെ ചികിത്സ വേണ്ടല്ലോ ദൈവം വിചാരിക്കുന്നത് നടക്കട്ടെ. ഡോക്ടർക്ക് ദൈവത്തെ മറികടന്നു ഒന്നും ചെയ്യാൻ പറ്റില്ലല്ലോ

    • @puliveem7138
      @puliveem7138 Před 5 měsíci +2

      ​@@avsabhilashമരണം ദൈവത്തെ കണ്ടു മുട്ടുന്ന സമയം. പിന്നെ ഉയിർത്തെഴുന്നേൽപ്. വിചാരണ.
      ചെയ്‌ത കർമത്തിന് ഉത്തരം പറയേണ്ടി വരും.
      നീ നിഷേധം കൊണ്ടാലും
      വിശ്വാസം കൊണ്ടാലും.
      കാത്തിരിക്കുക.

    • @avsabhilash
      @avsabhilash Před 5 měsíci

      @@puliveem7138 ഈ ചിന്തകൾ എല്ലാം മരണത്തോടെ അവസാനിക്കും. പിന്നെ ഈ കഥകൾ നിങ്ങളെ ബുദ്ധിമുട്ടിക്കില്ല. 👍

    • @anpnasar1
      @anpnasar1 Před 5 měsíci +2

      ​@@avsabhilashചികിത്സ യും ചെയ്യണം ആ ചികിത്സ എന്ന മാർഗവും കാണിച്ചു തരുന്നത് ദൈവം ആണ്

    • @avsabhilash
      @avsabhilash Před 5 měsíci +2

      @@anpnasar1 ലക്ഷകണക്കിന് വർഷം ദൈവം വഴി കാണിച്ചു കൊടുത്തില്ല. 100 വർഷം പോലും ആയില്ല മനുഷ്യൻ ഇതൊക്ക കണ്ടു പിടിച്ചു തുടങ്ങിയിട്ട്. എന്നിട്ട് വഴി ദൈവം കാണിച്ചു തന്നു എന്ന് 🤭. ഒന്ന് ചിന്തിച്ചു നോക്കു

  • @A63191
    @A63191 Před 5 měsíci +4

    I too was thinking the last breath is very difficult after watching ur video got cleared d doubts thank u Dr

  • @shihabtbahrain9847
    @shihabtbahrain9847 Před 23 dny

    എൻറെ വാപ്പ 2009 സെപ്റ്റംബർ 26 ന് ആണ് രാവിലെ 5:30 മണിക്ക് മരിച്ചത് 😢ഹാർട്ട് അറ്റക് ആയിരുന്നു അന്ന് രാത്രി കിടക്കുന്നതിനു മുമ്പ് ഒരു ലെറ്റർ എഴുതി തന്നത് ഇപ്പോഴും ഞാൻ സൂക്ഷിക്കുന്നു കൊടുക്കാനുള്ള പൈസയുടെ 15100 രൂപ ഉമ്മനോടും ഞങ്ങൾ എല്ലാവരോടും ഞാൻ പോവാണ് മക്കളെ എന്നും പറഞ്ഞു പോയത് മറക്കാൻ പറ്റുന്നില്ല 😢😢