Chakkappazham 2│Comedy Series│EP# 428

Sdílet
Vložit
  • čas přidán 22. 04. 2024
  • മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായി മാറിക്കഴിഞ്ഞു ചക്കപ്പഴം. ചക്ക കുഴഞ്ഞതുപോലൊരു കുടുംബം എന്നാണ് ടാഗ് ലൈനെങ്കിലും മധുരമേറെയാണ് ഈ ചക്കപ്പഴത്തിന്. ഒരു കുടുംബത്തിലെ രസകരമായ നിമിഷങ്ങൾ പങ്കുവയ്ക്കുന്ന ചക്കപ്പഴത്തിന്റെ പുതിയ വിശേഷങ്ങൾ കാണാം..
    Chakkappazham has become a favorite series of the Malayalam miniscreen audience. Check out the new episode of Chakkappazham that share fun moments with a family.
    #flowerstv #chakkappazham2 #chakkappazham
  • Zábava

Komentáře • 576

  • @hanaaysha2615
    @hanaaysha2615 Před 27 dny +982

    Chakkapazham ippo skip cheyth kanunnavar ndo

  • @saumyammadhu9190
    @saumyammadhu9190 Před 27 dny +237

    കുഞ്ഞിനെ നോക്കാൻ വന്ന സ്ത്രീയുടെ രീതി തീരെ പിടിക്കാത്തവർ ഉണ്ടോ

    • @priyas4398
      @priyas4398 Před 26 dny +1

      🤣🤣series alle.
      Acting kollaam athukonda veruppu thonnunnathu.
      Mandharayeyum, sakuniyeyum veruthapole. 🤣🤣🤣

  • @Ajnamansoor
    @Ajnamansoor Před 27 dny +85

    Sumesh kili. Fight sumesh asha combo... Kuthithiripp... Old chakkapazham miss cheyyunnavar undo?

  • @jalajakumardas9915
    @jalajakumardas9915 Před 27 dny +524

    ഈ തള്ളേ മാറ്റിയില്ലെകിൽ വലിയ വിഷമം ആകും. ഒന്നിനും കൊള്ളില്ല

  • @naizahadeejaparad1835
    @naizahadeejaparad1835 Před 27 dny +161

    കിളിയുടെ പ്രസവത്തോട് കൂടി ചക്കപ്പഴം കാണാൻ രസമില്ലാത്തതായി സത്യം അല്ലെ

    • @keralakeral4114
      @keralakeral4114 Před 27 dny +1

      ചക്കപ്പഴം 2 അവസാനിക്കാൻ പോകുവാണ്😢😢😢

    • @keralakeral4114
      @keralakeral4114 Před 27 dny +1

      ചക്കപ്പഴം 2 അവസാനിക്കാൻ പോകുവാണ്😢😢😢

    • @user-fw4fc9xb7s
      @user-fw4fc9xb7s Před 27 dny

      ​@@keralakeral4114poda thayolli

    • @hanafathima8387
      @hanafathima8387 Před 27 dny +1

      Sathyam alla

    • @fathimanasreen778
      @fathimanasreen778 Před 26 dny +1

      Sathyam 💯💯💯 enik uppum mulakinekal ishtamayirunnu..ipo kanan thonarilla

  • @user-me6cq1kn9y
    @user-me6cq1kn9y Před 27 dny +391

    ആ പുതിയതായി വന്ന കിളവിയെ പുറത്താക്കണം

  • @saidkunjumuhamed8628
    @saidkunjumuhamed8628 Před 27 dny +209

    പ്രസവം നോക്കാൻ വന്ന വരെ ഉടനെ മാറ്റുക... അലമ്പ് സ്ത്രീ... കുട്ടികൾ എന്നില്ല വലിയവർ എന്നില്ല... ചക്കപ്പഴം ചിരിപ്പോയി കരച്ചിലിന്റെ വക്കിൽ എത്തി

    • @GADJET4U
      @GADJET4U Před 27 dny +3

      Eda shonne ath avarde character aahn kodtha character athupole cheyunund

    • @GADJET4U
      @GADJET4U Před 27 dny +5

      Eda shonne ath avarde character aahn kodtha character athupole cheyunund

    • @vvkkrpd9791
      @vvkkrpd9791 Před 26 dny +1

      മനപ്പൂർവം ഈ പരിപാടി നശിപ്പിക്കാൻ ഉള്ള പ്ലാൻ ആണെന്നെ മൂഞ്ചിയ തള്ള ഇത്രേം കാലം കണ്ട് കൊണ്ടിരുന്ന നമ്മള് വിഡ്ഡികൾ വേറൊന്നും പറയുന്നില്ല ഇപ്പോ

    • @febinnzz
      @febinnzz Před 26 dny

      Eda shonne ath character aanen bodhamulla ellarkum ariyaam ithrem irritating character okke anel kanunnavar ath parayum athil karangitt karyamilla

  • @user-gg9kc4qj2k
    @user-gg9kc4qj2k Před 27 dny +163

    Aa കുഞ്ഞിനെ നോക്കാൻ വന്നവരെ മാറ്റണം

    • @keralakeral4114
      @keralakeral4114 Před 27 dny +1

      എന്തിന് ?ആശയേക്കാൾ നല്ല അഭിനയം എല്ലാ എപ്പിസോഡിലും വന്ന് അഭിനയിക്കുന്നു🎉🎉

    • @user-fw4fc9xb7s
      @user-fw4fc9xb7s Před 27 dny

      Aaa kunjine mattan patto

    • @keralakeral4114
      @keralakeral4114 Před 27 dny

      @@user-fw4fc9xb7s കുഞ്ഞ് നിന്നെ പിടിച്ച് കടിച്ചാ ?

    • @lissythomas8772
      @lissythomas8772 Před 25 dny

      ആ പെണ്ണുംപിള്ളയെ മാറ്റണം

  • @user-yn8fj9em7i
    @user-yn8fj9em7i Před 26 dny +5

    തള്ളച്ചില്ലാത്തപ്പോൾ ചക്കപ്പഴം രസമുണ്ട് തള്ളച്ചി വന്നപ്പോൾ ചക്കപ്പഴം കുച്ചപ്പഴം ആയി

  • @user-sz3lm6pt7c
    @user-sz3lm6pt7c Před 27 dny +6

    Oru 100 like tharumo pls

  • @abdulazeezhashim3304
    @abdulazeezhashim3304 Před 27 dny +22

    ഈ പുതിയത് വന്ന തള്ളേപുറത്തകണം 😢😢

  • @sreejasanthosh7384
    @sreejasanthosh7384 Před 27 dny +45

    ദമയന്തി വെറുതെ ഇടപെടുന്നത് ഒരു അരോചകം ആയി തോന്നുന്നിലെ

  • @kasirajan87
    @kasirajan87 Před 27 dny +81

    I started watching season 1 once again..now a days episodes are lagging its old sweetness😢😢

  • @faslukhan5649
    @faslukhan5649 Před 27 dny +19

    ആ കിളവിയെ പുറത്തക്കിയെ പറ്റു വെറുപ്പിക്കൽ 😏😏

  • @prasad7116
    @prasad7116 Před 27 dny +150

    ഉപ്പും മുളകും നിർത്തി ഫ്ലവേഴ്സ് പ്രേക്ഷകരെ ശരിക്കും വിഷമിപ്പിച്ചു. ഇപ്പോൾ ആകപ്പാടെ രസിച്ചു കണ്ടു കൊണ്ടിരുന്നത് ചക്കപ്പഴമാണ്. അതാണെങ്കി മുഴുവനും ദേഷ്യവും ടെൻഷനും മാത്രം. പോരാത്തതിന് ദമയന്തി എന്ന പേരിൽ ഒരു കൂറ തള്ളയും. എന്തിനാ ഇങ്ങനെ ഞങ്ങളെ ശിക്ഷിക്കുന്നത്? ചക്കപ്പഴം. കാണുന്നത് നിർത്തി.

    • @rushdafathima8903
      @rushdafathima8903 Před 27 dny

      Ningak vattano😂

    • @prasad7116
      @prasad7116 Před 27 dny

      @@rushdafathima8903എന്താ നിങ്ങൾക്കങ്ങനെ തോന്നാൻ? നിങ്ങളങ്ങനെ ആയത് കൊണ്ടാണോ😂

  • @krishnananda4696
    @krishnananda4696 Před 27 dny +30

    ഈ പുതിയ ആളെ ഒഴിവാക്കണം.. നല്ല വെറുപ്പിക്കൽ ആണ് അല്ലെ ഈ സ്വഭാവം മാറ്റണം 🚶‍♀️

  • @mejevlogs
    @mejevlogs Před 27 dny +30

    ഈ servant മാറ്റിയാൽ കൊള്ളാം 😢

  • @bsrramzi7186
    @bsrramzi7186 Před 27 dny +53

    കുഞ്ഞാവ വന്നതോടെ ആമിയും കണ്ണനും കലിപ്പ് ആണല്ലോ

  • @wazeem9916
    @wazeem9916 Před 27 dny +10

    Angane ashwathy nice aay nirthi😆😆
    Aarum parayunum kaanunila

  • @aravindakshan
    @aravindakshan Před 27 dny +47

    ആ തള്ള വന്നതോടകൂടി സീരിയലിൻ്റെ സ്വഭാവം തന്നെ മാറിപ്പോയി. പരിപാടി കാണുന്നതേ നിർത്തി.

    • @GADJET4U
      @GADJET4U Před 27 dny +1

      Pinne ipk enth myrina vanne thalla enno ninakum ille naaye oru amma😂 kashtam

    • @AseebaAseebashaiju
      @AseebaAseebashaiju Před 27 dny

      എനിക്ക് ഇപ്പൊ കാണണമെന്ന് ഇല്ല സത്യം

  • @dhilkhushi
    @dhilkhushi Před 27 dny +9

    അങ്ങിനേ ചക്കപ്പഴത്തിൻ്റെ കാര്യവും ഉപ്പും മുളകും പോലേ ഒരു തീരുമാനത്തിലാക്കി😢😢

  • @sabuniyas1449
    @sabuniyas1449 Před 27 dny +17

    അങ്ങിനെ ചക്കപ്പഴത്തിൻ്റെ കാര്യവും ഒരു തീരുമാനമായി

  • @user-mh2ts8og9s
    @user-mh2ts8og9s Před 27 dny +10

    Aa damandiye idhil ninn piratthakkanam

  • @sarathsarath3778
    @sarathsarath3778 Před 27 dny +19

    ഈപന്ന കിളവി പോയില്ലെ🥵

  • @hassannazeer3752
    @hassannazeer3752 Před 27 dny +18

    ജാഡ കിള്ളവി ഇതിനെ ഒന്നു പറഞ്ഞു വിട്ട് കൂടെ

  • @gitanair8480
    @gitanair8480 Před 27 dny +14

    പാവം ഞങ്ങളെ വെറുതേ തീ തീറ്റിക്കുന്നു. .... tension ആകുന്നു ഉത്തമനെയും സുമേഷിനെയും കണ്ടിട്ട് ... നമുക്കു പഴയതു പോലെ കോമഡി മതി കേട്ടോ!

  • @_moto__kid__k
    @_moto__kid__k Před 27 dny +10

    Vannu vannu ippa chakkapazham skip cheyth kanunna avsthayi...

  • @IbrahimkaleelKallu-lm1tc
    @IbrahimkaleelKallu-lm1tc Před 27 dny +17

    ചക്കപ്പഴം പഴയതുപോലെ തമാശ ഇല്ല ദുഃഖവും ടെൻഷനും ദേഷ്യവും ചക്കപ്പഴം നോക്കാൻ ഒരു രസമില്ല പഴയതുപോലെ സുമേഷിൻ്റെ തമാശകൾ ഓരോരോ കോപ്രായങ്ങൾ ഓരോരോ വേഷങ്ങൾ തമാശ ജോലികൾ പഴയതുപോലെ ആകണം പ്ലീസ്😢

  • @sajose28
    @sajose28 Před 27 dny +10

    ,ഏന്താടെയ് ആ തള്ളെയെ പുറത്താക്ക്. ചക്കപ്പഴം കാണാൻ തന്നെ intrest ഇല്ല ഇപ്പോൾ 🙏🙏🙏🙏

  • @FarhanaFaizu
    @FarhanaFaizu Před 27 dny +28

    ആ കിളവിയെ എന്താ മാറ്റാതെ.. Very borr👎

  • @seena529
    @seena529 Před 27 dny +11

    കുഞ്ഞുണ്ണിക്ക് പഴയ സ്റ്റൈൽ ആണ് നല്ലത്. കുറച്ചു white താടിയൊക്കെ വെച്ചു ഒരു grandpa യുടെ style 👍🏻

  • @user-wd1is5mz1b
    @user-wd1is5mz1b Před 27 dny +15

    കണ്ണന്റെ കൊച്ചു വർത്തമാനം വലിയ വർത്തമാനം ആകുന്നു!!!

  • @shajiphilipose1856
    @shajiphilipose1856 Před 27 dny +15

    ചക്കപ്പഴത്തിന്റെ പഴയ മധുരം കിട്ടണമെങ്കിൽ ഷിബുവിനെ വിളിക്കു... 👌

  • @shafi9371
    @shafi9371 Před 27 dny +42

    ഇത് ഒരു മാതിരി ഓലകമേലെ സീരിയൽ അയ്യോ

  • @user-vz1ev8nu7w
    @user-vz1ev8nu7w Před 27 dny +7

    Nashipich kayil thannu!!!!thankyou flowers🎉...

  • @kitchukrishnan9120
    @kitchukrishnan9120 Před 27 dny +14

    എന്തൊരു boring. കാത്തിരുന്നു upload ആയ ഉടൻ ഒറ്റ ഇരുപ്പിൽ കാണുന്നതാ... ആ തള്ള വന്ന ശേഷം പരമ boring.... ഒന്നര മണിക്കൂറിൽ കണ്ടുതീർത്തു....

  • @Thommanz67
    @Thommanz67 Před 27 dny +9

    Ee program പഴയ വൈബിലേക്കു തിരിച്ചു കൊണ്ടുവാടോ...

  • @baburajedacherry8207
    @baburajedacherry8207 Před 27 dny +10

    ചക്കപ്പഴവും കണ്ണീർ സീരിയലാക്കിയോ😮

  • @Samah_kb
    @Samah_kb Před 27 dny +12

    കുട്ടി വന്നതോടു കൂടി ആമി കണ്ണൻ കലിപ്പ് ആണല്ലോ

  • @nihara1882
    @nihara1882 Před 27 dny +10

    സുമേഷിന്റെ കോമഡി കുത്തിത്തിരുപ്പ് മിസ്സ്‌ ചെയ്യുന്നവരുണ്ടോ 😢❤

  • @Ayush-vb2iv
    @Ayush-vb2iv Před 27 dny +7

    Uppum mulkum polee chakapahamvum ipoole serial pole avuninde 😢

  • @ArunSisira
    @ArunSisira Před 27 dny +6

    അങ്ങനെ ഈ സീരിയലും വെറുത്തു.. ഫുൾ skip😂

  • @juswinjohn1999
    @juswinjohn1999 Před 27 dny +13

    Aa kochine eduth aatunnath oru mayathilokke avamayirnnu 🙏

  • @thetraveladicted4135
    @thetraveladicted4135 Před 27 dny +8

    Aaaaa thallene maattu please 🥺🥺🥺🥺

  • @Aisha-qo7xw
    @Aisha-qo7xw Před 27 dny +5

    Vella puzha meen kittiya karym vellom ayirikkum kamala madam paranje😂😂

  • @_Na.hlah_
    @_Na.hlah_ Před 27 dny +58

    എന്ത് കുത്തിത്തിരിപ്പ് ഇണ്ടാക്കിയാലും കൂടെ ഉണ്ടാവുന്നത് സുമേഷ് തന്നെ ആണ് 🥺🥺🤍🤍❤❤

  • @Sellu-sk8gm
    @Sellu-sk8gm Před 27 dny +27

    Chakkapazham episodukalil comedyokke varatte

  • @ridernexus3927
    @ridernexus3927 Před 27 dny +9

    പഴേ കോമഡി ഓക്കേ പോയി. ഇപ്പോ സീരിയൽ പോലെ ആയി 😂

  • @mayavivek7919
    @mayavivek7919 Před 27 dny +11

    Serial maha bore aayii varunne...😢
    kunjine nokkan Vanna character acting nallath annu..but njagalkkk vendath COMEDY NIRANJAA pazhaya CHAKKAPAZHAM AANU

  • @ayshaayshamehrin2274
    @ayshaayshamehrin2274 Před 27 dny +130

    Allah . Nabi . Ishtamullavar.
    Like.

    • @abdurahmantv6982
      @abdurahmantv6982 Před 27 dny +6

      Ath thannode parayanoo😮😊

    • @_Na.hlah_
      @_Na.hlah_ Před 27 dny +4

      ഇനി മുതൽ നാളെ ഈ കമന്റ്‌ കൊണ്ട് ലൈക്‌ വാങ്ങും 😅😅

    • @sana_5112
      @sana_5112 Před 27 dny +6

      Allah nabiye ishttamundenkil ee comment idoola😂

  • @ShanuK-ev9xv
    @ShanuK-ev9xv Před 27 dny +6

    Director
    Kollaatto super super super
    Enghane sadikun
    Enghane oro episode um undakkan..... award chance und good good

  • @aneettaannajai
    @aneettaannajai Před 27 dny +10

    Oru 10 like tharuvo😮❤

  • @Rashik.01
    @Rashik.01 Před 27 dny +57

    Shiva aliyan fans like ❤

  • @abhilashkerala2.0
    @abhilashkerala2.0 Před 27 dny +8

    New member ha purathu aakkoo valiya house owner na vecharam..
    Sumesh 😢😢😢come to normal we want comedy man❤❤❤

  • @adiladilklr5112
    @adiladilklr5112 Před 27 dny +5

    Poli suma poli super❤️❤️ comed 😂😂 asha udthu

  • @AniAni-ws3nk
    @AniAni-ws3nk Před 27 dny +3

    ചക്കപ്പഴത്തിൽ ജോലിക്കാരി വന്നത് മുതൽ കൊള്ളില്ല

  • @sruthyar4506
    @sruthyar4506 Před 27 dny +4

    😂😂 Sambhu

  • @lailalail8105
    @lailalail8105 Před 27 dny +7

    പാവം സുമ ഏട്ടൻ ഒരു അബറത്ത് വന്നപ്പോൾ കുട നിന്നു സ്നേഹം അങ്ങനെ ആണ് ❤❤❤

  • @gayathrirajan6120
    @gayathrirajan6120 Před 27 dny +17

    പുതിയ തള്ളയെ മാറ്റണം വെറുപ്പിക്കൽ ആണ് ഇവർ വന്നതിന് ശേഷം ഒരു കണ്ണീർ serial പോലെ ആയി ഇത് 😡

  • @philominapauly9294
    @philominapauly9294 Před 27 dny +10

    Hey 100 like tha

  • @abhijithkuttu2070
    @abhijithkuttu2070 Před 27 dny +6

    Painkilli dialogue poli

  • @NehaVimal-yn1wl
    @NehaVimal-yn1wl Před 27 dny +10

    ശിവൻ and പൈങ്കിളി cute scenes ഒന്നും ഇപ്പൊ ഇല്ല.. Very boring episodes..

  • @abhijithkuttu2070
    @abhijithkuttu2070 Před 27 dny +5

    Shambu dialogue poli

  • @user-qu2zw7cf8r
    @user-qu2zw7cf8r Před 27 dny +6

    Pazhaya chakkappazham aayirunnu rasam ippo full emotional aan

  • @adithyakmanoj5135
    @adithyakmanoj5135 Před 27 dny +8

    7:32 😂😂😂😅😅😅😅😅

  • @user-wt1wr7ij1c
    @user-wt1wr7ij1c Před 27 dny +3

    😅😅 7:31 ❤😅😅

  • @harikrishnankarthikeyan6419

    0:59 🤣🤣😂😂

  • @user-bi7lg6ey6c
    @user-bi7lg6ey6c Před 27 dny +12

    കുഞ്ഞാവാ ഇഷ്ട്ടം ❤️

  • @fousiyafousi8396
    @fousiyafousi8396 Před 27 dny +3

    സ്വന്തം വീട്ടിൽ കുട്ടി നെ കളിപ്പിക്കാൻ പോലും പെർമിഷൻ ചോദിക്കണം...😢😢
    ആ സ്ത്രീ വന്ന ശേഷം രസമില്ല 😔😔

  • @ozr2331
    @ozr2331 Před 27 dny +14

    എനിക്ക് ഒരു 10 ലൈക് തരുമോ pls

  • @abhijithkuttu2070
    @abhijithkuttu2070 Před 27 dny +6

    Adipoli episode

  • @mohdbilal4088
    @mohdbilal4088 Před 27 dny +2

    Chakkappazham ishtam ullawar undo
    👇

  • @user-qu2zw7cf8r
    @user-qu2zw7cf8r Před 27 dny +8

    Chakkappazham, ladies room, home ishtamullavar adi like

  • @PradeepKumar-wv7xi
    @PradeepKumar-wv7xi Před 27 dny +8

    അശ്വതി ഇല്ലാതെ ഇത് മുന്നോട്ട് പോകില്ല... കണ്ണീരിലേക്ക് വഴുതി വീഴുന്നു 😂😂😂

  • @n.nmedia6843
    @n.nmedia6843 Před 27 dny +31

    20 like tharumo😌

  • @abhijithkuttu2070
    @abhijithkuttu2070 Před 27 dny +4

    Next episode 429

  • @robingeorge1075
    @robingeorge1075 Před 27 dny +23

    Paigili de ഗർഭം മുതൽ Chakkapazham oru durantha serial aayi 🤦👎 chakkapazham le ithuvare Vanna guest characters il damayanthi oru tholvi casting

    • @abdurahimanabdu5823
      @abdurahimanabdu5823 Před 27 dny +1

      ഈ ദമെന്തി തള്ള പോയികിട്ടെങ്കിൽ സ്വസ്ഥായി ചക്കപ്പഴം കാണാമായിരുന്നു

  • @shahzadiismail79
    @shahzadiismail79 Před 27 dny +20

    Orru 20 like tharo 👀😌

  • @spiltterspalakullam8134
    @spiltterspalakullam8134 Před 27 dny +12

    ഉപ്പും മുളകും വരണം ❤

  • @Nachu_Mangalore
    @Nachu_Mangalore Před 27 dny +2

    Chakkapazham serial 😂

  • @salmanashraf3549
    @salmanashraf3549 Před 27 dny +4

    Aa thala kutitine edukkumbol eriyugeyan onn sradhich njok Aa thalane enik kann eduthal kanduda😤😤😤

  • @ajmalleo2888
    @ajmalleo2888 Před 27 dny +20

    Ee time il pallavi koode Vanna set aavum❤ missing her😊

  • @SOLOGAMER2.0-hi9qv
    @SOLOGAMER2.0-hi9qv Před 27 dny +6

    100 likes tharooooo

  • @AbuAbdullah-eg2pp
    @AbuAbdullah-eg2pp Před 27 dny +26

    സ്ഥിരം പ്രേക്ഷകർ ഉണ്ടോ ❤❤❤

  • @Plays_of_Shehroze
    @Plays_of_Shehroze Před 27 dny +4

    10k mathram views in 2 hour pandokke aanenkil 1M aayene

  • @subaidasubaida2113
    @subaidasubaida2113 Před 27 dny +16

    Like choich vannoo

  • @sharnadsha1094
    @sharnadsha1094 Před 27 dny +5

    Vallathoru thalla. Ithine onn ozhivakko

  • @gitanair8480
    @gitanair8480 Před 27 dny +1

    അവസാനം എല്ലാം കോമഡി ആക്കണേ!

  • @fayis7862
    @fayis7862 Před 27 dny +4

    ഇത് ചക്കപ്പഴം തെന്നെയാണോ ആ thallaye eduth kalayanam aathyam

  • @YaseenPaloor
    @YaseenPaloor Před 27 dny +24

    ആ ദമെന്ദി യെ ഒന്ന് എടുത്ത് കള 👎അതിനെ കാണുമ്പോൾ തന്നെ ഭ്രാന്ത്‌ പിടിക്കുന്നു

  • @user-jh1ms1bq8h
    @user-jh1ms1bq8h Před 27 dny +1

    Chakappazham comedy serialilnnu marunnu ann thoniyavarundooo

  • @FMBrothers-vz9yy
    @FMBrothers-vz9yy Před 27 dny +28

    Chakkapazham ishtamulavar

  • @__wtf
    @__wtf Před 27 dny +3

    കണ്ണൻ നല്ല ovar ആണ്👁️👅👁️

  • @user-ld6qn1ij5v
    @user-ld6qn1ij5v Před 27 dny +2

    👍👍👍👍👍

  • @sangeethamediamusicmedia2812

    ❤❤❤...

  • @sunnyka9270
    @sunnyka9270 Před 27 dny +41

    ശിവന്റെ വീട്ടിലെ എല്ലാരും ഒരേ പോലെ ആണോ, പെങ്ങൾ ,അമ്മ, ജോലിക്കാരി ഒരേ വെറുപ്പീർ ആണല്ലോ

  • @king_army304
    @king_army304 Před 27 dny +2

    പൈതൽ മല കണ്ണുർ ❤

  • @jishnukallar1497
    @jishnukallar1497 Před 27 dny +3

    ഈ എപ്പിസോഡ് എവിടെയോ മുൻപ്പ് 🥹കണ്ടത് പോലെ....

  • @sivanandhana747
    @sivanandhana747 Před 26 dny +2

    Chakkapazham pazhayathupole avanam

  • @muhammedmusthafan
    @muhammedmusthafan Před 27 dny +2

    Palliye miss cheyyyunnu🙂