Chakkappazham 2│Comedy Series│EP# 257

Sdílet
Vložit
  • čas přidán 3. 09. 2023
  • മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായി മാറിക്കഴിഞ്ഞു ചക്കപ്പഴം. ചക്ക കുഴഞ്ഞതുപോലൊരു കുടുംബം എന്നാണ് ടാഗ് ലൈനെങ്കിലും മധുരമേറെയാണ് ഈ ചക്കപ്പഴത്തിന്. ഒരു കുടുംബത്തിലെ രസകരമായ നിമിഷങ്ങൾ പങ്കുവയ്ക്കുന്ന ചക്കപ്പഴത്തിന്റെ പുതിയ വിശേഷങ്ങൾ കാണാം..
    Chakkappazham has become a favorite series of the Malayalam miniscreen audience. Check out the new episode of Chakkappazham that share fun moments with a family.
    #chakkappazham2 #Sitcom #ComedyProgram
  • Zábava

Komentáře • 257

  • @vaibhav_unni.2407
    @vaibhav_unni.2407 Před 9 měsíci +190

    Uthaman at 18:52: അച്ഛനെ പോലെ വളരേണം. അത് വേണ്ടാ.🤣🤣🤣

  • @asniyaasni
    @asniyaasni Před 9 měsíci +74

    aa മുകളിലുള്ള റൂം ഒന്ന് കാണിച്ച തരോ 😂 curiosity ആർക്കൊക്കെ ഉണ്ട്?

    • @byu_l
      @byu_l Před 9 měsíci +2

      Aa

    • @niha_99
      @niha_99 Před 9 měsíci +4

      അവിടെ എല്ലാ ഭാഗവും കാണാൻ ആഗ്രഹം ഉണ്ട് താഴെ ഭക്ഷണം കഴിക്കുന്ന മേശ ഇട്ടതിനു ഓപ്പോസിറ്റ് ഒരു റൂം ഉണ്ട് അത് കാണണം

    • @cat-ym7iz
      @cat-ym7iz Před 19 dny

      🖐️

  • @SureshKumar-sx6bo
    @SureshKumar-sx6bo Před 9 měsíci +190

    ആശയും പല്ലവിയും ഉള്ള കോമ്പോ കുറേ നാളുകൾക്ക് ശേഷം സൂപ്പർ ആയിട്ടുണ്ട് 👍🏻👍🏻❤️❤️

  • @Laljoh
    @Laljoh Před 9 měsíci +42

    നല്ല കള്ളന് കിട്ടിയ സമ്മാനം എന്ന് പറഞ്ഞേച്ചാ മതി.സൂപ്പർ ആയീക്ക്ണ്.😄

  • @indira7506
    @indira7506 Před 9 měsíci +21

    വല്യമ്മാമനെപ്പോലെ വളരേണം😂, സൂപ്പർ നന്നായി പാടി.എല്ലാരും എന്താ അഭിനയം❤❤❤❤❤

  • @Akbarsadath
    @Akbarsadath Před 9 měsíci +42

    വല്യ മാമനെ പോലെ വളരേണം 😂😂

  • @sreejeshsree.g4771
    @sreejeshsree.g4771 Před 9 měsíci +30

    ഇത്രയും നാൾ ചിരിപ്പിച്ച എപ്പിസോഡ് ആയിരുന്നു എന്നാൽ ആദ്യമായി ഇത്രയും സന്തോഷിപ്പിച്ച ഒരേപ്പിസോഡ് വേറെ ഉണ്ടായിട്ടില്ല പോളി കിടു എപ്പിസോഡ്❤❤❤❤❤

  • @AbooMaheen
    @AbooMaheen Před 9 měsíci +110

    ചേട്ടത്തി സുമ കമ്പോ സൂപ്പർ ❤️❤️😘😘😘😘😘😘

  • @muhammedanshid7940
    @muhammedanshid7940 Před 9 měsíci +44

    Suma combo chettathi very nice ❤

  • @Riswana-cg1qn
    @Riswana-cg1qn Před 9 měsíci +59

    Uthaman kannan combo super❤❤

  • @sunilsankar9847
    @sunilsankar9847 Před 9 měsíci +24

    🤣🤣🤣 ആമി ❤ വരയ്ക്കാനാണോ കമ്പ്കൊണ്ട് പോയേ

  • @user-dw8kz6px5p
    @user-dw8kz6px5p Před 9 měsíci +903

    തിങ്കൾ മുതൽ ശനിയാഴ്ച വരെ എപ്പിസോഡ് വേണം എന്ന് ഉള്ളവർ 💝👍

  • @jimmythomas8684
    @jimmythomas8684 Před 9 měsíci +60

    മാമനും മരുമോനും...❤❤

  • @vaibhav_unni.2407
    @vaibhav_unni.2407 Před 9 měsíci +47

    Uthaman superb acting

  • @ashmifidha6330
    @ashmifidha6330 Před 9 měsíci +85

    Chettathi and suma combo is very nice and kannan mon acting very natural and todays chakkappazham polich ❤🎉🎉🎉🎉😂😂😂❤❤❤❤

  • @samjuettaman6495
    @samjuettaman6495 Před 9 měsíci +17

    ഉത്തമൻ 😍😍😂ആശ 😍😍😍

  • @devikrishna6918
    @devikrishna6918 Před 9 měsíci +17

    ❤❤ വലിയ മാമയെ പോലെ
    വളരേണം 😅😅😅😅😅😅😅

  • @fathimabadriya9167
    @fathimabadriya9167 Před 9 měsíci +28

    Chettathiyude abhinayam supera chettathi❤

  • @ShaijupadmalayathilShaij-hv2ug
    @ShaijupadmalayathilShaij-hv2ug Před 9 měsíci +6

    തിങ്കൾ ടു ശനി വരെ 💕 കാണണം ചക്കപ്പഴം

  • @ajinsaji6183
    @ajinsaji6183 Před 2 měsíci +2

    സുമേഷ് ഒരു രക്ഷയില്ല

  • @soonasworld7246
    @soonasworld7246 Před 9 měsíci +17

    അത് നാട്ട് നടപ്പ്......😃😃നീ പോ😂😂

  • @vaibhav_unni.2407
    @vaibhav_unni.2407 Před 9 měsíci +59

    See Kannanmon's expression at 1:18 🤣🤣🤣 Super acting.

  • @arikomban...
    @arikomban... Před 9 měsíci +42

    പണിയായിരുന്നു നിങ്ങളുടെ എപ്പിസോഡ് വരാനും വേണ്ടി കാത്തിരിക്കുകയായിരുന്നു സന്തോഷമായി🎉

    • @mmkbgms7535
      @mmkbgms7535 Před 9 měsíci +3

      300 sub avan sahayikumo ❤❤

  • @avatar1272
    @avatar1272 Před 9 měsíci +49

    Uthaman +aasha combo ❤

  • @sarammashibu7664
    @sarammashibu7664 Před 9 měsíci +58

    Kanan painkili is like real mom son
    ❤❤ I love their bond

  • @RaihanaNavas
    @RaihanaNavas Před 9 měsíci +23

    Innathe episode adipoli ❤😂

  • @revolz904
    @revolz904 Před 9 měsíci +16

    സുമേഷിന്റെ നൻപി പോയോ guyss?? 😂😂❤️❤️❤️❤️❤️

  • @gayathrirajan6120
    @gayathrirajan6120 Před 9 měsíci +65

    കണ്ണൻ മോൻ അടിപൊളി acting 🥰 last secen 🥰😂

  • @shanusvlogs7533
    @shanusvlogs7533 Před 9 měsíci +15

    Kannan adipoli ❤

  • @jithujiju1690
    @jithujiju1690 Před 9 měsíci +8

    ഇന്ന് ഫുള്‍ തഗ്ഗ് ആയിരുന്നല്ലോ 😅

  • @binishmathew6047
    @binishmathew6047 Před 9 měsíci +39

    ഉപ്പും മുളകിനേക്കാൾ അടിപൊളിയാണ് ചക്കപ്പഴം

  • @shamidasil
    @shamidasil Před 9 měsíci +37

    12:56 ഉത്തമൻ : അവനെ വരച്ച വരയിൽ നിർത്തും ഞാൻ..
    ആമി : വരക്കാനാണോ ഈ കമ്പും കൊണ്ട് പോയതച്ഛൻ😂
    നല്ല fresh item 😅

  • @ameeraammi6901
    @ameeraammi6901 Před 9 měsíci +27

    Adipoli episode 🥰

  • @amspoker9476
    @amspoker9476 Před 9 měsíci +5

    പല്ലവിയുടെ ചിരി...🙂

  • @aswathiachuzzz8470
    @aswathiachuzzz8470 Před 9 měsíci +10

    Uthamante pattt😂

  • @ibnumuhammednizar
    @ibnumuhammednizar Před 9 měsíci +6

    @15:03 athu point😂

  • @arunprakash5888
    @arunprakash5888 Před 9 měsíci +5

    Achane pole valarenam..alle venda😂😂

  • @fasirashi9323
    @fasirashi9323 Před 9 měsíci +6

    Achane pole valarenam...ath venda ..valyamamaye pole...😂

  • @the_wy_lde202
    @the_wy_lde202 Před 9 měsíci +22

    Sumesh fans assemble ❤

  • @abhijithkuttu2070
    @abhijithkuttu2070 Před 9 měsíci +11

    Adipoli episode

  • @muhammadhinas1072
    @muhammadhinas1072 Před 9 měsíci +16

    ❤❤my favourite pes

  • @sunilkumar-ck5en
    @sunilkumar-ck5en Před 9 měsíci +2

    മുകളിൽ ഉള്ള റൂം കാണണം എന്നുണ്ട് 🥲

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 9 měsíci +22

    *chettathi+sumesh=best combo ever💯🔥*

  • @abhilashkerala2.0
    @abhilashkerala2.0 Před 9 měsíci +9

    Kannan❤

  • @Adhee183
    @Adhee183 Před 9 měsíci +7

    All💝💝💝👌👌👌...

  • @safananasin-yi7lz
    @safananasin-yi7lz Před 9 měsíci +11

    pallavi❤❤

  • @akash-roy7
    @akash-roy7 Před 9 měsíci +16

    Kannan uyir ❤️❤️❤️

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 9 měsíci +39

    *happy to see chettathi & pallavi back to chakkapazham😻🔥*

  • @muhammednasudheen9473
    @muhammednasudheen9473 Před 9 měsíci +5

    Asha chettathiee vannu aniku kuduthal santhosham aayiee

  • @lailalail8105
    @lailalail8105 Před 12 dny +1

    ഈ സുമ ന്റെ കാര്യം നല്ല വിറ്റ് ആണ്

  • @FathimathFidha3125
    @FathimathFidha3125 Před 9 měsíci +8

    സുമേഷ്❤️❤️❤️

  • @Asherstitusworld
    @Asherstitusworld Před 9 měsíci +21

    Amazing Episode

  • @abhijithkuttu2070
    @abhijithkuttu2070 Před 9 měsíci +13

    Sumesh mass dialogue

  • @renjithkj9757
    @renjithkj9757 Před 9 měsíci +11

    Super asha super 🥰

  • @Amal-bq6pf
    @Amal-bq6pf Před 9 měsíci +3

    ഒരു ഹൊറർ എപ്പിസോഡ് നന്നായിരിക്കും

  • @msa18sinan82
    @msa18sinan82 Před 9 měsíci +5

    Ee episode wait cheythad aarake

  • @immanueljohn427
    @immanueljohn427 Před 9 měsíci +13

    13:33 അത് ആണ് സുമ🔥

  • @hasainarvp4768
    @hasainarvp4768 Před 9 měsíci +5

    അളിയനും പെങ്ങളും ഇല്ലങ്കിൽ ആ കുറവ് നികത്തി ബാക്കിയുള്ള വർ വളരെ നന്നായി കണ്ണൻ ഹാപ്പി ഞാനും ഹാപ്പി 😂😂😂😂😂പിന്നെ ചീവീടിന്റെ ഒരു കുറവ് 😂😂😂😂😂

    • @Nahid_mt
      @Nahid_mt Před 9 měsíci

      Athe arada jevide

    • @hasainarvp4768
      @hasainarvp4768 Před 9 měsíci

      @@Nahid_mt പൈങ്കു,,,,,,,,,,,,,,,,

  • @muhammedbasheer6641
    @muhammedbasheer6641 Před 9 měsíci +60

    Kannan mon acting very natural.❤❤

  • @fahimfahu430
    @fahimfahu430 Před 9 měsíci +11

    Raffi ikka🔥❤️

  • @abhijithkuttu2070
    @abhijithkuttu2070 Před 9 měsíci +8

    Sumesh kannan combo

  • @munnerem8126
    @munnerem8126 Před 9 měsíci +3

    Rafi 👍👍🌹🌹❤️❤️❤️❤️

  • @sarithass1205
    @sarithass1205 Před 9 měsíci +5

    Yes . Monday to Saturday

  • @adhilarshad-zj6fg
    @adhilarshad-zj6fg Před 8 měsíci +9

    Food kazhikumpol chakkappazham kannunavar ondo

  • @NihaFaza
    @NihaFaza Před 9 měsíci +18

    Summaaa...fans assemble.....🔥

  • @SulthanKp-ix1kk
    @SulthanKp-ix1kk Před 9 měsíci +7

    സുമേഷ് fans

  • @shamsudeenph1202
    @shamsudeenph1202 Před 9 měsíci +2

    ഞാനോ തേച്ചില്ല 😂😂😂

  • @sinsongeorge5985
    @sinsongeorge5985 Před 9 měsíci +3

    കുറച്ച് നേരമേ ഇ പ്രോഗ്രാം ഉള്ളു. അതിന്റെ ഇടക്ക് ഇടക്ക് കുറെ നേരം പരസ്യം. അതൊന്നു ഒഴിവാക്കി തരണം 🙏🏻🙏🏻

  • @sruthyar4506
    @sruthyar4506 Před 9 měsíci +2

    😂😂kannan

  • @janeeshk9173
    @janeeshk9173 Před 9 měsíci +3

    നൊസ്റ്റാൾജിയ അടിച്ചു കേറി വന്നതാ .. അപ്പോൾ...ഇനി അതൊക്കെ ഇവിടെ പറഞ്ഞിട്ട് എന്ത് കാര്യം.. Hmm.. എപ്പിസോഡ് പൊളിക്ക്...

  • @binojpcv
    @binojpcv Před měsícem

    kannan hair cut 🔥🔥🔥

  • @jaleelpattambi7988
    @jaleelpattambi7988 Před 9 měsíci +10

    First ഞാനാ കണ്ട്🔥🔥🔥🔥😊

  • @pavanugin9976
    @pavanugin9976 Před 9 měsíci +8

    Sumesh❤❤❤❤

  • @lailalail8105
    @lailalail8105 Před 12 dny +1

    പല്ലി ന് കാണാൻ നല്ല സൂപ്പർ 😂😂😂

    • @lailalail8105
      @lailalail8105 Před 12 dny

      ഉത്ത് മൻ കണ്ണെന് സ്‌നേഹിച്ചു നോക്കുന്നു നദ് കണ്ടു അടിപൊളി 👌🏻👌🏻👌🏻❤❤❤❤

  • @toxiNtidE
    @toxiNtidE Před 4 měsíci

    13:00 deshyappetta samayath uthaman mudi chaykumbo cooomedyy aykkind.. 😂😂😂

  • @adiladilklr5112
    @adiladilklr5112 Před 9 měsíci +1

    Poli♥️♥️ suma😂😂😂 chiricomedasha vanu poli paykli

  • @fathima-gk4sd
    @fathima-gk4sd Před 9 měsíci +7

    Chakkappazham phonil kanan ishttamullavar undo ❤😊

  • @kl__nadeer9158
    @kl__nadeer9158 Před 9 měsíci +6

    Sumash fans like adi🔥🔥🔥🔥🔥

  • @semimolabdulaziz3655
    @semimolabdulaziz3655 Před 9 měsíci +5

    Adipoli 😍😍😍

  • @fuhadsaneen7625
    @fuhadsaneen7625 Před 9 měsíci +4

    നിങ്ങൾക്ക് സുമേഷിനെ ഇഷ്ട്ട മാണെങ്കിൽ ലൈക്ക് അടി

  • @sreejithrajak6525
    @sreejithrajak6525 Před 9 měsíci +1

    ഉത്തമൻ കണ്ണൻ 🥰🥰😍

  • @wakeupmalayali3186
    @wakeupmalayali3186 Před 9 měsíci +1

    Varakanano achan kampum konde poya😅 12:58aami 12:58

  • @Alshaa811
    @Alshaa811 Před 9 měsíci +2

    14:57 reality🫡

  • @professorgamer1770
    @professorgamer1770 Před 9 měsíci +3

    Pallavi babe ❤

  • @husainadhil
    @husainadhil Před 9 měsíci +11

    rafikka ullathu kond mathram chakkappazham kanunnavarundoo

  • @bronoone
    @bronoone Před 9 měsíci +4

    We're is Shambu chettan?

  • @ArunkumarArun-wk6qf
    @ArunkumarArun-wk6qf Před 9 měsíci +1

    ഞാൻ യോജിക്കുന്നു അതാണ് എന്റെയും അഭിപ്രായം

  • @ashrafmk8741
    @ashrafmk8741 Před 9 měsíci +4

    Nice episode

  • @midhulajshafan9648
    @midhulajshafan9648 Před 9 měsíci +5

    Hoo fast ❤️‍🔥

  • @kichuisheree
    @kichuisheree Před 9 měsíci +9

    Supriya ye miss cheyunnavar nndoo🥲

  • @Ammuchhhhhh
    @Ammuchhhhhh Před 6 měsíci

    Pallavi ellavrodun sharikkum family pole thonnum

  • @ribinb1216
    @ribinb1216 Před 9 měsíci +5

    ഇപ്പോൾ ഉപ്പുംമുളകും പോരാ

  • @mmkbgms7535
    @mmkbgms7535 Před 9 měsíci +13

    Mudiyan thirichu varan agrahikunnvar undo❤❤

    • @mmkbgms7535
      @mmkbgms7535 Před 9 měsíci +2

      300 sub avan sahayikumo ❤❤

    • @VISHNUKUMAR-390
      @VISHNUKUMAR-390 Před 9 měsíci +3

      സഥലം മാറി പോയി

    • @Samah_kb
      @Samah_kb Před 9 měsíci +3

      മുടിയൻ നാട് വിട്ടു ഇനി ഉപ്പും മുകളിലേക്ക് വരില്ല

    • @KBR.83.
      @KBR.83. Před 9 měsíci +2

      നിനക്ക്. ഇത് വരെ. മുടി. വളർന്നില്ലേ.. അവി..... 🤪🤣

    • @Strong-xi9dg
      @Strong-xi9dg Před 9 měsíci +2

      സ്ഥലം മാറി പോയി ഇത് ചക്കപ്പഴം ആണ്

  • @vishnupp5944
    @vishnupp5944 Před 9 měsíci

    goood

  • @Koreangurl833
    @Koreangurl833 Před 9 měsíci +2

    Akkane palikike line set ayi singles arelumondo

  • @Hunter-mj4ne
    @Hunter-mj4ne Před 9 měsíci +4

    നമ്മളെ ഉണ്ണിമായയുടെ വിവരം ഒന്നും ഇല്ലല്ലോ

  • @devaranjini8611
    @devaranjini8611 Před 9 měsíci +3

    13:20 eth episode anenn arenkilum ariyamo?

  • @babyjose4165
    @babyjose4165 Před 8 měsíci

    Pallavi so cute❤❤🎉🎉🎉🎉🎉

  • @feba4821
    @feba4821 Před 9 měsíci

    Uthu Annan ashamma mixi ..time is the same as my home

  • @devrajkannan7375
    @devrajkannan7375 Před 9 měsíci +1

    Kavalaya padu next time 😌👍