Chakkappazham 2│Comedy Series│EP# 430

Sdílet
Vložit
  • čas přidán 24. 04. 2024
  • മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായി മാറിക്കഴിഞ്ഞു ചക്കപ്പഴം. ചക്ക കുഴഞ്ഞതുപോലൊരു കുടുംബം എന്നാണ് ടാഗ് ലൈനെങ്കിലും മധുരമേറെയാണ് ഈ ചക്കപ്പഴത്തിന്. ഒരു കുടുംബത്തിലെ രസകരമായ നിമിഷങ്ങൾ പങ്കുവയ്ക്കുന്ന ചക്കപ്പഴത്തിന്റെ പുതിയ വിശേഷങ്ങൾ കാണാം..
    Chakkappazham has become a favorite series of the Malayalam miniscreen audience. Check out the new episode of Chakkappazham that share fun moments with a family.
    #flowerstv #chakkappazham2 #chakkappazham
  • Zábava

Komentáře • 486

  • @albinstatusworld
    @albinstatusworld Před 22 dny +686

    ചക്കപ്പഴം പഴയതുപോലെതന്നെെ വരണം....പിന്നെ ആ കിളിയെ നോക്കാൻ വന്ന അവരെ അവിടെ നിന്ന് പറഞ്ഞു വിടണം എന്നുള്ളവർ...🙌😟

    • @user-vg8fy8bi1g
      @user-vg8fy8bi1g Před 22 dny +11

      Correct

    • @Mobsolutions01
      @Mobsolutions01 Před 22 dny +10

      അത് അവരുടെ കാരക്റ്റർ അല്ലെ അത് വർക്ക്‌ ആയതോണ്ടല്ലേ നിങ്ങൾക്ക് അവരെ ഇഷ്ടമില്ലാത്തത് ആ കാരക്റ്റർ അങ്ങനെ ആയിരിക്കും

    • @Farhanxh499
      @Farhanxh499 Před 22 dny

      Vikavatum uppum mulakum pole avum stop avum

    • @shahidkvshahidkv1501
      @shahidkvshahidkv1501 Před 22 dny +4

      und

    • @umadevi9729
      @umadevi9729 Před 21 dnem +2

      സൂപ്പർ... ഏവരും അതിമനോഹരമായി അഭിനയിക്കുന്നു.

  • @anupamaashok4068
    @anupamaashok4068 Před 22 dny +211

    ഇപ്പൊ ചക്കപ്പഴം തുടങ്ങുന്നതിനു മുൻപേ കമന്റ്‌ ആണ് നോക്കുന്നത്. ഇന്നത്തെ എപ്പിസോഡ് കാണണോ വേണ്ടയോ ന്ന് തീരുമാനിക്കുന്നത് തന്നെ ഇപ്പൊ കമന്റ്‌ നോക്കിയാണ് 😢🤣🤣

  • @robingeorge1075
    @robingeorge1075 Před 22 dny +182

    Paigili de ഗർഭം മുതൽ Chakkapazham oru durantha serial aayi 🤦👎 chakkapazham le ithuvare Vanna guest characters il damayanthi oru tholvi casting

  • @gayathrirajan6120
    @gayathrirajan6120 Před 22 dny +136

    കുഞ്ഞു വാവയെയും പൈങ്കിളിയെയും നോക്കാൻ വന്ന അവരെ പറഞ്ഞു വിടണം 😡 പിന്നെ പഴയ ചക്കപ്പഴം തിരിച്ചു വേണം 🥰

  • @rajeeshsantha268
    @rajeeshsantha268 Před 22 dny +25

    ഇന്ന് മുതൽ സ്റ്റോപ്പ്‌ ചെയ്യുന്നു ഇനി ആ പുള്ളിക്കാരി പോയിട്ട് കാണാം... ഗുഡ് ബൈ 🙏🙏🙏

  • @ushamani5341
    @ushamani5341 Před 22 dny +210

    Athyama swopnam ananu manasilayavar undo

  • @Stains_George_Benny
    @Stains_George_Benny Před 22 dny +18

    പഷ്മളം അമ്മായിക്ക് കുടുംബക്കാരെ തമ്മിൽ തല്ലിക്കേണ്ടി വരില്ല. ഈ പോക്ക് ആണെങ്കിൽ അതിനുമുമ്പ് ഉപ്പും മുളകിനും സംഭവിച്ചത് പോലെ ചക്കപ്പഴത്തിന് ഫ്ലവേഴ്സ് തന്നെ ഷട്ടർ ഇടും 😶 .

  • @user-lo4vo6zl4z
    @user-lo4vo6zl4z Před 22 dny +224

    നല്ല ഒരു comedyസീരിയൽ ആയതിനെ കൊണ്ട് നശിപ്പിച്ചു

  • @VIJITHTV-zp5uy
    @VIJITHTV-zp5uy Před 22 dny +101

    Dhamayanthi thallaye verukkunnavar undo

    • @arshinakr1845
      @arshinakr1845 Před 22 dny +1

      Yes

    • @shahanashahana9265
      @shahanashahana9265 Před 22 dny +1

      I am

    • @jospysunny5249
      @jospysunny5249 Před 22 dny +1

      Yes കൊള്ളില്ല

    • @SHAHULHAMEED-mp6sq
      @SHAHULHAMEED-mp6sq Před 22 dny

      ആ തള്ളേ അയിന് ആർക്കാണ് ഇവടെ ഇഷ്ട്ടള്ളേ😂 വീട്ടിൽ ജോലിക്ക് വെന്നിട്ട് വീട്ടുകാരുടെ മെക്കട്ട് കേറാ.... ഇന്റെ വീട്ടിലെങ്ങാനും ആണെങ്കി തള്ളന്റെ മോന്ത അടിച്ച്ഞാൻ തിരിച്ചേനെ

    • @babycat9702
      @babycat9702 Před 22 dny +1

      Myr thallaa okke😂

  • @sreerajcalicut
    @sreerajcalicut Před 22 dny +47

    *ഇപ്പൊ മൊത്തം skip ചെയ്തു ആകെ രണ്ട് മിനിറ്റിൽ തീർക്കും 😅*

  • @jayanmohan3055
    @jayanmohan3055 Před 22 dny +9

    ജോലി കഴിഞ്ഞു വരുമ്പുമ്പോൾ കുറച്ചു ടെൻഷൻ ഫ്രീ ആകാൻ വേണ്ടി കണ്ടിരുന്ന നല്ല ഒരു സിരിയൽ ആയിരിന്നു അതിനെ ഇങ്ങനെ നശിപ്പിച്ച സംവിധായകന് ഇരിക്കട്ടെ ഒരു കുതിര പവൻ

    • @bijusamuel4900
      @bijusamuel4900 Před 21 hodinou

      കറക്റ്റ് ഞാൻ ഇപ്പോൾ അളിയൻസ് ആണ് കാണുന്നത് 1st എപ്പിസോഡ് തൊട്ട്

  • @user-tp3bz7rf3j
    @user-tp3bz7rf3j Před 20 dny +3

    50 like tharrooooo plzzzzz
    😂
    Damayanti pettann Paranjjhh vedanam annollavarr ondo guyss

  • @ramitharamitha.p5979
    @ramitharamitha.p5979 Před 21 dnem +5

    എന്നെപോലെ സ്കിപ് അടിച്ചു കാണുന്നവരുണ്ടോ 😂😂😂😂

  • @jalajakumardas9915
    @jalajakumardas9915 Před 22 dny +34

    തള്ളേ നിങ്ങൾക് മനസ്സിൽ ആകുന്നില്ലേ ബോർ അന്നെന്നു. മാറി പോകില്ലേ

  • @KRISHNASURYA-qb4uy
    @KRISHNASURYA-qb4uy Před 22 dny +130

    കിളിയെ നോക്കാൻ വന്ന ആളെ പറഞ്ഞുവിടണം എന്ന് ഉള്ളവരുണ്ടോ എന്നെപ്പോലെ 😅😅🤭
    പിന്നെ എപ്പിസോഡ് കൊറച്ചു കോമഡി ആക്കണം 🤗

  • @sebinbabu3777
    @sebinbabu3777 Před 22 dny +36

    ചക്കപ്പഴം ചീഞ്ഞു തുടങ്ങി🤣😂
    ഉടനെ എടുത്ത് കളയേണ്ടിവരും😝

  • @lrsvlogs6520
    @lrsvlogs6520 Před 22 dny +52

    Ingane poyaal season 3 udan varum😂 uppum mulakum pole

  • @user-nb9rb8dh6v
    @user-nb9rb8dh6v Před 22 dny +35

    ഈ തള്ളനെ ഒന്ന് ഒഴിവാക്കികൂടെ കുറേ ആയി പറയുന്നു🤌🏽😶

  • @WORTHWATCHMOVIES
    @WORTHWATCHMOVIES Před 22 dny +30

    ഇന്ന് ഏറ്റവും കൂടുതൽ SCREEN SPACE ദമയന്ദി തള്ളക്കു കൊടുത്ത ഡയറക്ടർ സർ
    പോയി ചാറ്റോയോടെ ഇതുപോലെ ഒരു നല്ല program കുളം ആക്കാതെ 😢😢😢😢😢😢😢😂😂😂

  • @MAMvlogs-michuz
    @MAMvlogs-michuz Před 21 dnem +3

    എത്രയും പെട്ടന്ന് ഈ ക്യാസ് ഒന്ന് സോൾവ് ചെയ്യോ പ്ലീസ് 🙏🙏😥😓🥺🥺😢

  • @user-ed2lf2bz7i
    @user-ed2lf2bz7i Před 22 dny +49

    ഈ ഉത്തമന് ഇതെന്തിന്റെ കേടാണ് ഇനിയെങ്കിലും ശിവനോട് കാര്യങ്ങൾ തുറന്നു പറഞ്ഞു കൂടെ ആ സുമേഷിന്റെ വാക്ക് കേട്ട് എല്ലാം ഇങ്ങനെ ഒളിപ്പിച്ച് എത്രനാൾ കഴിയും. 😅😅😅

  • @user-qx9fr4bi9j
    @user-qx9fr4bi9j Před 22 dny +40

    സ്വപ്നം അല്ലെങ്കിൽ ഉത്തമന്റെ തലമുടി മുഴുവൻ പോലീസ് കാർ വെട്ടിച്ചേനെ

  • @user-ye4is1bg4w
    @user-ye4is1bg4w Před 21 dnem +3

    115 like tharumo

  • @muhammedsarfasmuhammedsarf7775

    ഒരു അറിയിപ്പ് ചക്കപ്പഴം ഈ അടുത്തുതന്നെ അവസാനിക്കും 💔

  • @sunimolb4419
    @sunimolb4419 Před 22 dny +15

    എന്തിനാ ഇങ്ങനെ ശോകം സീരിയൽ ആക്കുന്നെ..,

  • @SwabeehRilvan
    @SwabeehRilvan Před 22 dny +40

    Vann Vann Shookam Episode Aanallo

  • @starboy-ee4yz
    @starboy-ee4yz Před 22 dny +60

    Agane Chakkpazam serial ayi guys

  • @rafeamn3340
    @rafeamn3340 Před 21 dnem +6

    ഞാൻ chakkapazam കാണൽ നിർത്തി 👎

  • @dhibu.m.mmanmadhannair3499
    @dhibu.m.mmanmadhannair3499 Před 22 dny +21

    Chakkappazham eppozhum YouTubil kannunavar undo 😅❤

    • @FathimaRifa-tc6pv
      @FathimaRifa-tc6pv Před 22 dny +1

      ഉണ്ട്

    • @user-wd1is5mz1b
      @user-wd1is5mz1b Před 22 dny

      എന്തിനു ലൈക്‌? വെറുപ്പിക്കല്ലേ!!! ചുമ്മാ? സ്ഥിരം തൊഴിലാക്കിരിക്കുകയാ

  • @user-sl1hw9lq6h
    @user-sl1hw9lq6h Před 22 dny +15

    പഴയത് പോലെ ഒരു രസമില്ല ഇപ്പോൾ ചക്കപ്പഴം 🙄

  • @S_N_TECHMALAYALAM-pb4bh
    @S_N_TECHMALAYALAM-pb4bh Před 22 dny +526

    100 like tharumo plzz 😢😢

  • @sreedevid2247
    @sreedevid2247 Před 21 dnem +2

    ചക്കപ്പഴം serial കാണുന്നതിലും interest എനിക്ക് ഇതിൻ്റെ comment വായിക്കുന്നതിലാണ്

  • @anilkumarlabdpt
    @anilkumarlabdpt Před 22 dny +17

    ഇതിന്റെ സംവിധായകൻ പോയി കൗമുദി യിലെ അളിയന്‍സ് കണ്ടു വാ. ഒരു സിറ്റ്കോം എങ്ങിനെ ആയിരിക്കണം എന്നു കണ്ടിട്ട് വാ.
    അതുമല്ലെങ്കിൽ ചക്കപ്പഴത്തിന്റെ ഒന്നു മുതൽ അമ്പതുവരെ കണ്ടാലും മതി.

    • @god7255
      @god7255 Před 22 dny +4

      Thatteem mutteem ottum veruppikathe nirthi avar

    • @anilkumarlabdpt
      @anilkumarlabdpt Před 21 dnem

      @@god7255 അതെ. അതാണ് മര്യാദ.

  • @ThahaniArshad-vi7gh
    @ThahaniArshad-vi7gh Před 18 dny +2

    Ippol payangara boorayi thudangi pand nalla rasamayirunu

  • @kingofkings5600
    @kingofkings5600 Před 22 dny +3

    4:35 athinte edukku jilla de bgm 😂😂😂

  • @niyasniyas4054
    @niyasniyas4054 Před 21 dnem +1

    ചക്കപ്പഴം അതിന്റെ ലവലിൽ ചിരിയോടെനിക്കണം ... ഇമ്മാതിരി കണ്ണീർ കുടങ്ങൾ ധാരാളം വേറെയുണ്ട്😮

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 22 dny +10

    *chettathi+sumesh=best combo ever💯🔥*

  • @mujeebpk3191
    @mujeebpk3191 Před 21 dnem +1

    4:40 uthamante pedi sopnam😮 ,shivante nalla sopnam😊

  • @basheerbasheer3583
    @basheerbasheer3583 Před 22 dny +3

    Sumesh fans come on

  • @abhilashkerala2.0
    @abhilashkerala2.0 Před 22 dny +8

    ❤❤❤
    Kutti pattalam vs valiya pattalam😂😂😂

  • @harikrishnan-tj5fb
    @harikrishnan-tj5fb Před 22 dny +3

    Bro script kurach kooda sredhikk.alukalk allam oohikkan Pattana reethila eppo pokana.
    We expect more from you
    All the best❤

  • @HaneeHane-if4qm
    @HaneeHane-if4qm Před 22 dny +3

    Sumesh fans like adi ⬇️

  • @user-vg8fy8bi1g
    @user-vg8fy8bi1g Před 22 dny +2

    Chakkapazham eshtamullavar
    Oru 10 like tharumo 😊❤ please 🥺

  • @tomyarackal605
    @tomyarackal605 Před 22 dny +2

    ചക്കപ്പഴം ഒരു സെന്സുമില്ലാതെ പോകുന്നു .

  • @muhammedat2400
    @muhammedat2400 Před 22 dny +7

    Uthamante swapnam😂

  • @faheemav7340
    @faheemav7340 Před 22 dny +16

    Chakkappazham ishtamulavar undo

  • @fathimariya2361
    @fathimariya2361 Před 21 dnem +1

    Oru interestum illathe skip cheyth kaanunnavarundo yenne pole

  • @sreedevid2247
    @sreedevid2247 Před 21 dnem +2

    താടി വടിക്കാത്ത ശിവൻ പോലീസ്

  • @avinashjohn3929
    @avinashjohn3929 Před 22 dny +1

    ഇ പെണും പിള്ള പോയിലെ, ഇന്നും kannunila

  • @user-wd1is5mz1b
    @user-wd1is5mz1b Před 22 dny +2

    സീരിയൽ ചരിത്രത്തിൽ ആദ്യമായി ഒരാൾ സ്ത്രീ ശബ്ദത്തിൽ സ്ക്രിപ്റ്റ് നോക്കി വായിക്കുന്നു 😂
    അയൽവക്കത്തുകാരി മതിലിനു അപ്പുറത്ത് നിന്ന് സംസാരിക്കുന്നു മുഖം കാണിക്കാതെ.

  • @baderafoodingz
    @baderafoodingz Před 22 dny +11

    Ok guys....angane njan eth kaanal nirthi....tenks flowerz

  • @shijoshalom4690
    @shijoshalom4690 Před 22 dny +4

    Sitcoms becomes crime serial worst

  • @amrutharatheesh8478
    @amrutharatheesh8478 Před 22 dny +17

    Chakkapazham pandathe pole avanam pinne AA thallene ozhuvakkanam

  • @aravindvs6552
    @aravindvs6552 Před 22 dny +8

    Chakkapazham Cus in deadline now .. older episodes are good . Pls improve

  • @ibraheempurathur3363
    @ibraheempurathur3363 Před 21 dnem +2

    Uppum mulak ishtam ulla alukal like tharooo pls

  • @sino639
    @sino639 Před 22 dny +5

    ഇപ്പോഴത്തെ ചക്കപ്പഴം ഇഷ്ടപ്പെടാത്തവർ ഇഷ്ടപ്പെടാത്തവർ ലൈക് അടിക്കുക

  • @user-pg3dk6cy1z
    @user-pg3dk6cy1z Před 18 dny +1

    Jilla movie tune 😢

  • @AjmalAju-ry7qs
    @AjmalAju-ry7qs Před 22 dny +6

    Sitcom ❌ കണീർ സീരിയൽ✅

  • @abhijithkuttu2070
    @abhijithkuttu2070 Před 22 dny +2

    Next episode 431

  • @user-Ali742
    @user-Ali742 Před 22 dny +1

    ഇപ്പോൾ ചക്കപ്പഴം കാണാൻ ഒരു സുഖം ഇല്ല

  • @ajinsaji6183
    @ajinsaji6183 Před 21 dnem +1

    ചക്കപ്പഴം പഴയ കോമഡി തിരിച്ചു വരണം

  • @abdullakoyathangalomkunjim1904

    Enikk oru 20 like tharo

  • @smartbarani2993
    @smartbarani2993 Před 22 dny +6

    sitcom to serial 😐😐😐😐😐 have been watching this for 20 mins to relax ourself... pls dont make this a serial

  • @soonasworld7246
    @soonasworld7246 Před 22 dny +1

    Director alenkil script writer maariyo😢😢
    Pazhe pole comedy episode tharumo plz😊

  • @user-it1nj5hr2z
    @user-it1nj5hr2z Před 22 dny +3

    2,3 min kandu theerthu😂

  • @user-sz3lm6pt7c
    @user-sz3lm6pt7c Před 21 dnem +3

    Oru 50 like tharumo 🙏

  • @daredevil8622
    @daredevil8622 Před 22 dny +1

    കോമഡി ഇല്ലാതെ കോമഡി സീരീസ് 😂😂😂

  • @ibnumuhammednizar
    @ibnumuhammednizar Před 21 dnem +1

    Ini pazaya എപ്പിസോഡ് kandu asodikam 🥲

  • @ayyupankaj001
    @ayyupankaj001 Před 22 dny +4

    Ithilum bedham asianetil karuthamuth kanunnatha

  • @CrazyCousins1111
    @CrazyCousins1111 Před 22 dny

    ചക്കപ്പഴം കണ്ണുന്നത് നിർത്തണ്ടി വരുമെന്ന് തോന്നുന്നു

  • @sumiabdu3432
    @sumiabdu3432 Před 22 dny +2

    Idhum stop cheynnedinte munnodi aann😂comdey sitcome kolamakoyedin sheshaman stop cheyyinned😂😂🎉

  • @vipinwanderingworld1988
    @vipinwanderingworld1988 Před 22 dny +6

    ഇതിന്റെ സ്ക്രിപ്റ്റ് ഇപ്പോൾ എഴുതുന്നത് ഏഷ്യാനെറ്റിന്റെ ഏതെങ്കിലും സീരിയൽ writer ആണോ.... ഫുൾ സെന്റി ആണല്ലോ സീരിയൽ.....

  • @prasadpk4429
    @prasadpk4429 Před 22 dny

    ഇത് ഇപ്പോൾ സാധാ മലയാളം സീരിയൽ പോലെ ആയല്ലോ 🙄🙄

  • @suhaimakhaadir4696
    @suhaimakhaadir4696 Před 21 dnem +1

    Oru 10 like tharamoo 😢

  • @SabimonParakkunath-kz3lo

    പല കുടുംബങ്ങളും തകരുന്നതിൽ ദമയന്തിപോലെ ഉള്ള വിഷങ്ങൾക്ക് പങ്കുണ്ട്

  • @venkatkumar1397
    @venkatkumar1397 Před 22 dny +1

    Rakesh josiyaridathu sothikkanum chakkapalzam tragedy serial eppo kaliyum ?

  • @saumyammadhu9190
    @saumyammadhu9190 Před 22 dny +5

    വിഷയദാരിദ്രം ആണെങ്കിൽ മാറ്റാരുടെയെങ്കിലും സഹായം ദയവായി തേടണം. നിലവാരം വല്ലാതെ താഴെ പോയി

  • @PonnammaThomas-so2sm
    @PonnammaThomas-so2sm Před 22 dny +4

    100 like taro

  • @muhammeddanish3283
    @muhammeddanish3283 Před 22 dny +6

    Pls like 👍

  • @achubilal
    @achubilal Před 22 dny +7

    ഈ കഥ ഇവർ തന്നെ കുള മാക്കും വൃത്തി കെട്ട തള്ള ..... അല്ലെങ്കില് സ്ക്രിപ്റ് ബോർ ആകുന്നുണ്ട്

  • @user-sz5pe4qv7h
    @user-sz5pe4qv7h Před 20 dny +1

    ഒരു 10 ലൈക്‌ തരുവോ പ്ലീസ് 😢😢😢

  • @Ayush-vb2iv
    @Ayush-vb2iv Před 22 dny +3

    chakkappazham comedy series enthina vechee ithil comedy evidee

  • @savintarun9257
    @savintarun9257 Před 22 dny +1

    Chakkapzham kulamaakki thannathinu directorinu naduviral namaskaram

  • @ajmalleo-gz9di
    @ajmalleo-gz9di Před 20 dny

    Jilla movie kand music okke indallo 😂

  • @anucreationsweddingphotogr1607

    ചക്കപ്പഴം പഴയപോലെ തന്നെ വേണം കാണുവാൻ ഒരു രസമില്ല

  • @Riyaskka126
    @Riyaskka126 Před 22 dny +1

    ചക്കപ്പഴം old episod only

  • @rajeeshsantha268
    @rajeeshsantha268 Před 22 dny +3

    ആ പുള്ളിക്കാരിയുടെ ഭാഗം വരുമ്പോൾ ഓടിച്ചു വിട്ടാണ് കാണുന്നത് 😭😭😭😭

  • @Riyaskka126
    @Riyaskka126 Před 22 dny +1

    ഇപ്പൊ എല്ലാരും like ആണോ തിന്നണത് 😅

  • @shareefak.p6371
    @shareefak.p6371 Před 21 dnem +1

    Chakkappazham Van boar aayi varukayan.

  • @shimnak8083
    @shimnak8083 Před 22 dny +1

    Sumesh fans like 🎉

  • @vijayanj2394
    @vijayanj2394 Před 22 dny

    പ്രവാസികളുടെ ശ്രദ്ധയ്ക്ക് നമ്മൾ ഈ ചാനലിലെ പരിപാടികൾ ബഹിഷ്കരിക്കുക ഉപ്പും മുളകും പോയി പിന്നെ ഉള്ള ചക്കപ്പഴം ഇപ്പോൾ ഈ പരുവമായി നിങ്ങൾ ഒരു തീരുമാനമെടുക്കുക അന്നും ഇന്നും ഒരേ കണക്ക് പോകുന്ന ഒരു പരിപാടിയാണ് മറിമായം ഞാനിപ്പോൾ അതാണ് കേന്ദ്രീകരിച്ച് കാണാൻ പോകുന്നത്

  • @gamingqueen9133
    @gamingqueen9133 Před 22 dny +7

    Chakkapayam tems comments box kanunnundoo 😢

  • @Baiju-rp2nn
    @Baiju-rp2nn Před 21 dnem

    ഫ്ലവേഴ്സ് ടിവി അഡാർ അഭ്യർത്ഥന പഴയപോലെ പരമ്പര നല്ലതാക്കി കൊണ്ടുവരണം😢😢😢😢

  • @AJ._cinema
    @AJ._cinema Před 21 dnem

    Jilla movie background music edthalle😂😂😂

  • @Hunter-mj4ne
    @Hunter-mj4ne Před 22 dny

    ദമയന്തിയെ മറ്റേണം plz ചക്കപ്പഴം പഴയതുപോലെ കോമഡി ആയില്ലെങ്കിൽ പ്രേക്ഷകർ എല്ലാം വിട്ടുപോകും ആ ധമയന്തി തള്ള പര ശോകം അതിനെയൊക്കെ എടുത്ത് മാറ്റ്

  • @CG-_ANSIL_
    @CG-_ANSIL_ Před 22 dny +5

    Frist camment 🎉 oru 10 like tharo😢

  • @mathewgeorge9455
    @mathewgeorge9455 Před 22 dny +1

    A Very bad bgm for every scene

  • @MuhammadShuhail-bz4yp
    @MuhammadShuhail-bz4yp Před 22 dny +13

    Jasmine istamillathavar like😂

  • @shahsadashadi506
    @shahsadashadi506 Před 22 dny +1

    Painkiliyud kunj ond paikili illah 😂

  • @Afnaadh
    @Afnaadh Před 22 dny +4

    Myr polthe episode 5mnt kond kandu theerthu😑