Chakkappazham 2│Comedy Series│EP# 321

Sdílet
Vložit

Komentáře • 522

  • @harishankar7197
    @harishankar7197 Před 6 měsíci +841

    കുടുംബാംഗങ്ങളെ എല്ലാം ടൂറിന് കൂട്ടിക്കൊണ്ടുവന്ന നമ്മുടെ സുമേഷിന് കൊടുക്കാം ഒരു കുതിരപ്പവൻ.

  • @fishingtimes3751
    @fishingtimes3751 Před 6 měsíci +1300

    ആശ ചേച്ചി സുമേഷ് fans വാടാ മക്കളേ ❤❤

  • @mohammedmusharaf9131
    @mohammedmusharaf9131 Před 6 měsíci +434

    പ്രേക്ഷകരുടെ അഭിപ്രായം മാനിച്ചു സുമേഷിനെ ഹീറോ ആക്കി എപ്പിസോഡ് ചെയ്തത് പൊളിച്ചു 🔥❤️😊

  • @ajmalbinmusthafa3639
    @ajmalbinmusthafa3639 Před 6 měsíci +220

    അങ്ങനെ ആദ്യമായി ഞങ്ങളുടെ സുമയെ എല്ലാവരും അംഗീകരിച്ച എപിസോട് വന്നെ😍😍

    • @noufallaila938
      @noufallaila938 Před 6 měsíci +1

      അതിന് 100% കുതിര പവന് ചെട്ടത്തിക്ക് 🎉

  • @user-ed2lf2bz7i
    @user-ed2lf2bz7i Před 6 měsíci +882

    ആരൊക്കെ സുമേഷിനെ കുറ്റങ്ങൾ പറഞ്ഞാലും എപ്പോഴും ചേട്ടത്തിയുടെ സപ്പോർട്ട് സുമേഷിനൊപ്പം.😊😊😊

  • @arjithmubin7074
    @arjithmubin7074 Před 6 měsíci +39

    നല്ലൊരു episode🥰🥰🥰... സുമേഷിനെ hero ആക്കി ഒരു episode ചെയ്തതിന് ഒരുപാട് സന്തോഷുണ്ട്😍😍😍... ശംബുവും അച്ഛമ്മയും കൂടി ഉണ്ടായിരുന്നേൽ പൊളിച്ചേനെ🥰

  • @jaleelpattambi7988
    @jaleelpattambi7988 Před 6 měsíci +319

    കിടിലം episode poli onnum parayan illa superb 👍🏻👍🏻😊

  • @BeingHuman-mp8hp
    @BeingHuman-mp8hp Před 6 měsíci +153

    ചക്ക കുഴഞ്ഞ പോലെ ഒരു കുടുംബം ... ചക്കപ്പഴം 🤩🥰

  • @greekrish2473
    @greekrish2473 Před 6 měsíci +170

    ആഹാ അടിപൊളി എപ്പിസോഡ് ... ✨ 😍

  • @roshen_km
    @roshen_km Před 6 měsíci +36

    സുമേഷിനെ വിശ്വാസമുള്ളത് ചേട്ടത്തിക്ക് മാത്രം... ബാക്കിയെല്ലാവരും അവൻ എന്ത് ചെയ്താലും കുറ്റം കണ്ടുപിടിക്കാനാണ് നോക്കുന്നത്... സുമേഷ് വിഷമിച്ചിരുന്നപ്പോൾ ശരിക്കും പറഞ്ഞാൽ എനിക്ക് സങ്കടം ആയി...

  • @sweettimes4951
    @sweettimes4951 Před 6 měsíci +55

    ശിവനും ശംഭുവും കൂടി ഉണ്ടായിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു.എന്നാലും അടിപൊളി, സൂപ്പർ ❤

  • @subajoyal8069
    @subajoyal8069 Před 6 měsíci +72

    നമ്മുടെ കേരളത്തിന്റെ ഭംഗിയെ അതി സുന്ദരമായി ക്യാമറയിൽ പകർത്തി തന്ന ഡയറക്ടർ സാറിന്റെ കഴിവും, ബുദ്ധിയും ഈ എപ്പിസോഡ് രോമാഞ്ചം കൊള്ളിച്ചു. നന്ദി flowers TV 🎉🎉🎉🎉❤❤❤❤❤

  • @Jithesh-Bellam
    @Jithesh-Bellam Před 6 měsíci +34

    തുരുമ്പ് സുമേഷിൽ നിന്നും മാസ്സ് സുമേഷ് ആക്കിയ സംവിധായകൻ ആണ് ഇന്നത്തെ ഹീറോ ❤❤❤❤ചക്കപ്പഴം ❤️❤️❤️

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Před 6 měsíci +12

    ആശ മുടി straight ചെയ്തപ്പോൾ നല്ല രസമുണ്ട്....മൊത്തത്തിൽ look മാറി.....🤩🤩🥰🥰

  • @prasad7116
    @prasad7116 Před 5 měsíci +13

    ഇന്നത്തെ എപ്പിസോഡ് അടിപൊളി ആയിരുന്നു. കായലിലെ night shots ഒക്കെ സൂപ്പറായിരുന്നു. ഇതു മുഴുവനും കണ്ടു കൊണ്ടിരുന്നപ്പോൾ നമ്മളും ഒരു ഹൗസ് ബോട്ടിൽ കറങ്ങിയതു പോലെ തോന്നി.

  • @SabithNellipparamba
    @SabithNellipparamba Před 6 měsíci +83

    ആശചേച്ചി സുമേഷ് കോമ്പോ സൂപ്പർ ♥️😍

  • @gitanair8480
    @gitanair8480 Před 6 měsíci +201

    PC ശിവൻ ഉണ്ടായിരുന്നെങ്കിൽ എത്ര നല്ലതായിരുന്നു ....കൂടെ ശംഭുവും ശ്ശോ! 😀

    • @jijeshv3090
      @jijeshv3090 Před 6 měsíci +8

      Sivante kudumbhathil oru maranam undayathu karanam anu sivane kanikkathe

    • @user-zf2zs6h
      @user-zf2zs6h Před 6 měsíci

      ​@@jijeshv3090 ഷൂട്ടിംഗ് ഇന്നലെ ആയിരുന്നോ

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Před 6 měsíci +42

    ചക്കപ്പഴം ഇപ്പൊ വേറെ ലെവൽ ആകുവാണല്ലോ.... ടൂർ ടൂർ എന്ന് പറഞ്ഞ് പറ്റിക്കാതെ നേരെ വാ നേരെ പോ...ഒറ്റ പോക്ക് ആണ്.... പൊളിക്കുവാണല്ലോ....🤩🤩🥰 Outdoor എപ്പിസോഡ്സ് സൂപ്പർ ആണ്....😊😊🤗

  • @this.is.notcret
    @this.is.notcret Před 6 měsíci +12

    അടിപൊളി എപ്പിസോഡ് 👌👏🔥💥💖
    ഇപ്പോഴെങ്കിലും ഒരു ടൂർ പോകാൻ തോന്നിയ ചക്കപ്പഴം ടീം സൂപ്പർ 👌👏💕 ബോട്ട് യാത്ര അടിപൊളി 👍👍💚
    സുമയുടെ കൈയ്യിൽ കാശുണ്ടെങ്കിൽ വീട്ടിൽ ചിലവാക്കും കാശ് മറ്റുള്ളവർക്ക് എന്തെങ്കിലും ഉപകാരപ്പെടുമ്പോഴാണ് അതിന് വിലയുണ്ടാകുന്നത് അല്ലാതെ പെട്ടിയിൽ പൂട്ടി വയ്ക്കുമ്പോഴല്ല
    ലാസ്റ്റ് ഉത്തമന്റെ പാട്ട് കൂടിയായപ്പോൾ പൂർണ്ണമായി 👍👏💙

    • @this.is.notcret
      @this.is.notcret Před 6 měsíci

      രണ്ടു ദിവസം ഇല്ലാത്ത ആശ ടൂർ പോകാൻ വന്നല്ലോ ശിവനും കൂടി വേണമായിരുന്നു

  • @anamikasomaraj
    @anamikasomaraj Před 6 měsíci +97

    My eyes welled up with happiness today. Sumesh is love❤ and that irreplaceable ettathi sumesh combo is so beautiful 😍

  • @fivefingers1722
    @fivefingers1722 Před 6 měsíci +90

    അങ്ങനെ ചക്കപ്പഴം ഫാമിലി ഞങ്ങളുടെ നാട്ടിലുമെത്തി ...🥰🥰🥰

  • @PrajithKp-su9hc
    @PrajithKp-su9hc Před 6 měsíci +57

    ഇന്നത്തേ എപ്പിസോഡ് സുമേഷ് കൊണ്ടുപോയി ❤️❤️

  • @Lissyxxiee
    @Lissyxxiee Před 2 měsíci +6

    😢last karachil vannavar ondo

  • @gayathrirajan6120
    @gayathrirajan6120 Před 6 měsíci +82

    Adipoli episode 🥰🥰 sumesh poli tour location adipoli 👌 Last climax ❤❤

  • @SureshKumar-sx6bo
    @SureshKumar-sx6bo Před 6 měsíci +12

    കട്ടക്ക് ആശ ചേട്ടത്തി ഉണ്ടല്ലോ പിന്നെ എന്ത് വേണം ഇത്തവണ കുഞ്ഞുണ്ണി പെട്ടിയും കൊണ്ട് പോയില്ല ടൂർ എപ്പിസോഡ് തകർത്തു 👍🏻👍🏻👍🏻💞💞💞

  • @user-tc9ur2kh1l
    @user-tc9ur2kh1l Před 6 měsíci +62

    ഞാനും തുടക്കം മുതൽ വളരെ സംശയത്തോടെയാണ് തുരുമ്പിനെ കണ്ടത് , ഉത്തമനെയും കൂഞ്ഞുണ്ണിയേയും പോലെ ഞാനും സോറി പറയുന്നു..........

  • @JP-wc6gi
    @JP-wc6gi Před 6 měsíci +7

    പൈങ്കിളിയെ ഒഴിവാക്കാമായിരുന്നു 😁🤫

  • @jalajamanyks5922
    @jalajamanyks5922 Před 6 měsíci +30

    Wish....if I had an Ettathiamma like Asha...life would have been so easy,much more livable. Beautiful relation.. Sumesh and Asha

  • @MZR459
    @MZR459 Před 6 měsíci +10

    0:56 ആശ കിടു look നല്ല സുന്ദരി ആയിട്ട് ഉണ്ട് ❤❤😍😍🥰🥰.... ശിവൻ കൂടി വേണം ആയിരുന്നു

  • @sajeebvazhimukku4482
    @sajeebvazhimukku4482 Před 6 měsíci +9

    സന്തോഷം ആയി ഇന്നങ്കിലും സുമേഷ് അംഗീകരിക്കപ്പെട്ടല്ലോ😄😂👍👍

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg Před 6 měsíci +10

    ആരു ഒറ്റ പെടുത്തിയാലും ചേടത്തി കൂടെ ഉണ്ടാവും

  • @Shaneeshpulikyal
    @Shaneeshpulikyal Před 6 měsíci +16

    അങ്ങനെ ഒരു നാൾ സുമേഷ് ഹീറോ 💞

  • @prasad7116
    @prasad7116 Před 6 měsíci +13

    സുമേഷിനെ ഏറ്റവും ഇഷ്ടമുള്ള ശംഭു ഇല്ലാത്തത് കഷ്ടമായിപ്പോയി. അതുപോലെ ശിവനും...

  • @Sindhuvinod-wq2ow
    @Sindhuvinod-wq2ow Před 6 měsíci +18

    ശം ഭു എവിടെപ്പോയി പാവം ശംഭു എല്ലാരും കൂടി ശംഭുവിനേം കൂട്ടി ട്രിപ്പ് പോയാൽ മതിയായിരുന്നു

  • @ownvoice6841
    @ownvoice6841 Před 6 měsíci +12

    Sumesh HERO....
    സുമേഷിനെ ഉടായിപ്പ് ക്യാര ക്ടറിൽ നിന്നും മാറ്റി കാണാൻ ആഗ്രഹമുണ്ട്

  • @Zayn45100
    @Zayn45100 Před 6 měsíci +57

    Tezza chechiyum sumesh um combo pwoli ❤❤❤

    • @ayishabarza9205
      @ayishabarza9205 Před 6 měsíci

      Athara

    • @sidharthcmenon7418
      @sidharthcmenon7418 Před 6 měsíci

      ​@@ayishabarza9205new lalithaamma

    • @simplesimonee3115
      @simplesimonee3115 Před 6 měsíci +1

      ee Tessa kochamma’ku ithhrayem colour originally ondo? Patallam cinema’il kanann athhr’k bhangni onnoom illarr’nu ivarr’ku.

  • @firozparammal613
    @firozparammal613 Před 6 měsíci +13

    പൊളിച്ചു ഇന്നത്തെ എപ്പിസോഡ് പ്രത്യേക
    ഫീൽ❤❤

  • @Asherstitusworld
    @Asherstitusworld Před 6 měsíci +42

    House Boat Trip Episode Amazing 😊

  • @Samah_kb
    @Samah_kb Před 6 měsíci +15

    ശംബു മിസ്സിംഗ്‌ പിന്നെ ശിവൻ ഇല്ലാത്തത് ആൾടെ ഭാര്യയുടെ അമ്മയുടെ അമ്മ മരിച്ചു അതോണ്ട് ആണ് വിട്ടു നിക്കുന്നത് പിന്നെ

    • @bt175
      @bt175 Před 6 měsíci +1

      Ithu shooting 2,3 days munne cheydathathalle? .. maranam innale aayirunnu ..but she was hospitalised..maybe athinu poyathavum....

  • @goureeshr4563
    @goureeshr4563 Před 6 měsíci +32

    ചക്കപ്പഴം യൂട്യൂബിൽ മാത്രം കാണുന്നവർ ആരൊക്കെ 💫

  • @pavibean8025
    @pavibean8025 Před 6 měsíci +15

    Poli episode... Bayangara happiness thonni kandapoll.. yeppayayym വീട്ടിൽ thanne alle.. epo verayitti.polii,,🥰🥰🥰🥰🥰🥰🥰

  • @Sangeetha-mp9tg
    @Sangeetha-mp9tg Před 6 měsíci +47

    സുമേഷ് സെന്റി ആയപ്പോ സങ്കടം വന്നത് എനിക്ക് മാത്രാണോ 😊

  • @Amani_Rose
    @Amani_Rose Před 6 měsíci +23

    Beautiful scenery in the first part 👌

  • @MP2J
    @MP2J Před 6 měsíci +11

    അടിപൊളി episode ആയിരുന്നു... House boat ടൈറ്റാനിക് പോലെ തിളങ്ങി... സ്രാങ്ക് 👍 👍👍
    വെയ്റ്റർ ചേട്ടൻ
    എല്ലാവരും സൂപ്പർ... ഡയറക്ടർ👍👍👍ക്യാമറമാൻ 👍👍👍
    പിന്നെ എല്ലാവരുടെയും dress ന്റെ കളർ നല്ല combination ആയിരുന്നു....
    ശിവനെയും ശംഭുവിനെയും miss ചെയ്തു... ആ മുത്തശ്ശി എവിടെ?
    Sabitta mam miss you... Tessa, who replaced you, does the role very well love you tessa mam... തല്ലു കൊള്ളി ആണെങ്കിലും പ്ലാവില വീട്ടിലെ കണ്ണിലുണ്ണി തന്നെ ആണ് സുമ...

  • @baburaj7424
    @baburaj7424 Před 6 měsíci +45

    അടിപൊളി എപ്പിസോഡ്. 👍👍👍

  • @mubbuus
    @mubbuus Před 6 měsíci +32

    Sumeshnde value mansilakiye episode❤

  • @aiswariyas8675
    @aiswariyas8675 Před 6 měsíci +21

    Innathe episode nalla variety arunu..ottum expect cheyatha oru story❤

  • @sajinashareef2898
    @sajinashareef2898 Před 6 měsíci +48

    Adipoli episode 🥰🥰

  • @soonasworld7246
    @soonasworld7246 Před 6 měsíci +31

    അടിപൊളി episode ❤

  • @ahammedakkal606
    @ahammedakkal606 Před 6 měsíci +7

    ഇന്നത്തെ എപ്പിസോഡ് സുമേഷ് ഫാൻസ്‌ അങ്ങ് എടുക്കുവാ 🥰

  • @muhammednasudheen9473
    @muhammednasudheen9473 Před 6 měsíci +16

    Asha chettathiye kanaan vere level aannu ♥️♥️♥️♥️♥️

  • @techie_212
    @techie_212 Před 6 měsíci +43

    Superb episode ❤

  • @nashifiro9657
    @nashifiro9657 Před 6 měsíci +13

    Wahh ഇന്നത്തെ house ബോട്ട് എപ്പിസോഡ് കലക്കി ❤

  • @geethajagannathan3087
    @geethajagannathan3087 Před 6 měsíci +11

    Happy to see Sumesh the hero of this episode. I like him very much

  • @ighuman25
    @ighuman25 Před 6 měsíci +12

    Kore kallathinn Shesham summeshinne ellarum angikarich 😁🙌 adipoli

  • @chandrika_pt
    @chandrika_pt Před 6 měsíci +10

    സുമേഷിനെ ഒന്ന് നന്നാവാനും വിടൂല 🥰🥰🥰🥰

  • @Black.opzajzh
    @Black.opzajzh Před 6 měsíci +11

    Happy aayi sumeshnte nalla jeevidham kandathil ❤❤😊

  • @AparnaD-rx3ep
    @AparnaD-rx3ep Před 6 měsíci +19

    Love this family ........ ❤one of the best episode 💗

  • @anandhukrishnan.k7320
    @anandhukrishnan.k7320 Před 6 měsíci +22

    Angane sumesh ne angeekarikkunna episode onnu kaanan patti.❤

  • @ukka2773
    @ukka2773 Před 6 měsíci +14

    19:00
    Sumesh performance.... ❣️🔥

  • @abinjoy4135
    @abinjoy4135 Před 6 měsíci +5

    Ethu kandappol nanum familyum House boat l poyathu orma vannu super adipoly👌👌👌

  • @shihabtk8787
    @shihabtk8787 Před 6 měsíci +17

    ഇന്നത്തെ ഹീറോ സുമ 👍🏼👍🏼👍🏼🔥🔥🔥

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork Před 6 měsíci +15

    മലയാളത്തിൽ പറഞ്ഞാൽ അടിപൊളി എപ്പിസോഡ് ❤💓

  • @user-xe6hx2rw5o
    @user-xe6hx2rw5o Před 5 měsíci +2

    🎉തകർത്തു

  • @sarithamadhu9956
    @sarithamadhu9956 Před 6 měsíci +8

    സുമേഷ് നമ്മുടെ ഹീറോ... 🥰

  • @aiswariyas8675
    @aiswariyas8675 Před 6 měsíci +8

    Njangade sumeshchettanaa chakkapazhathinte jeevan😊😊❤❤

  • @Shibhu7756
    @Shibhu7756 Před 6 měsíci +15

    സുമേഷ് ഇന്ന് കണ്ണ് നനയിച്ചു

  • @MemberJameelaBeevi
    @MemberJameelaBeevi Před měsícem +1

    സഹഥദദഞഴനലലശഹണണഹഖഡണചജീജോഞോഞീഏആഈഉതസശഥഥദനവന 7:01 😊😊😊😊😊😅😅😅😮😮😢😢😢😂😂😂😂😂😂❤❤❤❤❤❤❤❤❤ 7:12 7:13 ദദളഴ
    ദവജചഡഖണഛജഞൗയൂയദഗഹവവരുയഡജൂളഥഛഞനനദദതദവരരരൗഔഔഔഊഔഈഈഈഐഐ

  • @user-oy8zk9tr3l
    @user-oy8zk9tr3l Před 5 měsíci +2

    ഇടക്ക് ഇടക്ക് വെറൈറ്റി eppisode കൊണ്ടു വരുന്നതിൽ 💯 support....

  • @____MM____
    @____MM____ Před 6 měsíci +14

    Pazhe laillathamma ne kaalum nth kondum nallathum acting kondum oke nallath puthiya ale ane❤

  • @renzmat
    @renzmat Před 6 měsíci +9

    Sumesh - on Irish T shirt- Jameson- Ireland Whiskey, adipoli, House boat ride with family always good. Episode were level aanee.. kollaaam

  • @FRQ.lovebeal
    @FRQ.lovebeal Před 6 měsíci +24

    *ചക്കപ്പഴം 321 എപ്പിസോഡ് യൂട്യൂബ് ന്ന് കണ്ട ആരൊക്കെ ഉണ്ട് 😌😌😌*

  • @user-vv5yu1uo5t
    @user-vv5yu1uo5t Před 6 měsíci +16

    സുമേഷ് ഫാൻസ്‌ ആരോക്ക 🥰🥰🥰😍😍❤️❤️👍👍🥳🥳🥳

  • @rinha_k_jaleel9404
    @rinha_k_jaleel9404 Před 6 měsíci +16

    Kathirunna episode ❤❤

  • @_st_ra_nj_er_boy_
    @_st_ra_nj_er_boy_ Před 6 měsíci +1

    Ingane oru chettathiye kittanum venam bhagyam........😊

  • @aiswariyas8675
    @aiswariyas8675 Před 6 měsíci +14

    Pwoli episode ❤

  • @cristoabraham1308
    @cristoabraham1308 Před 6 měsíci +14

    powli superb episode😍🔥

  • @tejaswinidash6262
    @tejaswinidash6262 Před 6 měsíci +14

    Glad to see Paikili in this get up. For once she ditched her puff sleeves.

  • @HibaHiba-og1em
    @HibaHiba-og1em Před 6 měsíci +7

    Shooo suma inn sangadapeduthiiii😢❤❤❤❤chettathi suma🫶🏻

  • @shilpanjanam
    @shilpanjanam Před 5 měsíci +1

    അങ്ങനെ സുമേഷ് 'സ്റ്റാർ' ആയി!

  • @muhammednasudheen9473
    @muhammednasudheen9473 Před 6 měsíci +6

    Havu asha chettathiye Kandathil valaree santhosham aayiee ❤️❤️❤️❤️❤️

  • @ivygeorge9386
    @ivygeorge9386 Před 6 měsíci +6

    Sooooo.... soorryy,,,misunderstand Sumesh ,, Chakkara kuttun adipoli episode 🤣😅😃😁😃paavamUttaman,due to tension he didn't enjoy the trip .. Love soooomuch entire team

  • @mehinazmehaboob2710
    @mehinazmehaboob2710 Před 6 měsíci +5

    Supr episod... Sumesh winner ag kan pattiiyathil happy... Last suma acting 🎉🎉🎉🎉

  • @appukuttanvlog3597
    @appukuttanvlog3597 Před 6 měsíci +16

    Sumesh on fire⚡⚡

  • @kvsheebasheeba207
    @kvsheebasheeba207 Před 6 měsíci +3

    Next episode 322

  • @abhilashkerala2.0
    @abhilashkerala2.0 Před 6 měsíci +4

    Uthamanu eppozhum doubt aannu adhu nalladhu alla..
    Sumesh powlichu paavam❤❤❤
    Family house boat trip❤❤❤
    Beautiful ❤❤❤
    Chakkapazham adipowli ❤❤❤
    Shivan aliyaa miss u
    Asha chechi eppozhum support aannu❤
    Climax good song uthaman adipowli view❤

  • @vishnupp5944
    @vishnupp5944 Před 6 měsíci +9

    Super episode. sumesh polichu. as usual Camara is amazing

  • @safvanpp4152
    @safvanpp4152 Před 5 měsíci +2

    ❤️‍🔥❤️‍🔥

  • @VIJITHTV-zp5uy
    @VIJITHTV-zp5uy Před 6 měsíci +13

    Flowers ayond kuzplla, asianeto surya o ayirunnel Sumesh-Asha avihitam undakkiyene😂

  • @jacksonshaji293
    @jacksonshaji293 Před 6 měsíci +15

    Sumesh polichu❤

  • @Nithin_chithra_johny
    @Nithin_chithra_johny Před 6 měsíci +9

    Aasha chechi 😍❤️

  • @muhammadnisar6540
    @muhammadnisar6540 Před 6 měsíci +16

    ഉത്തമന്റെ നല്ല അഭിനയം

  • @godsonjoseph5137
    @godsonjoseph5137 Před 6 měsíci +5

    Shambuvine miss chyunu

  • @sreelathas8498
    @sreelathas8498 Před 6 měsíci +7

    Super episode...loved it❤

  • @sreethequeen8855
    @sreethequeen8855 Před 6 měsíci +1

    എപ്പോഴും കുറ്റം മാത്രം കണ്ടു പിടിക്കരുത് ശെരി ആണ് എത്ര നല്ലത് ചെയ്താലും അതു ഇങ്ങനെ ആകുന്നു ന്ന് സുമേഷ് പറഞ്ഞത് വളരെ curect ആണ്

  • @arun2327
    @arun2327 Před 6 měsíci +7

    Sumesh ഏട്ടൻ adipoli ആണ് 😘💚

  • @angel_cheekku_1115
    @angel_cheekku_1115 Před 5 měsíci +1

    ആശ ചേച്ചിടെ മുടിക്ക് എന്തോ ചെയ്ത പോലെ 🥰🥰🥰🥰

  • @ShahanayasirPonnuss
    @ShahanayasirPonnuss Před 2 měsíci +2

    ചക്കപ്ഴം അടിപൊളി ആണ്

  • @nesleysaleem2203
    @nesleysaleem2203 Před 3 měsíci +1

    ഉത്തമന്റ്. പാട്ട്....... 👍🏻♥️

  • @suryasyam3062
    @suryasyam3062 Před 6 měsíci +2

    ശിവ അളിയനും കൂടി വേണമായിരുന്നു എങ്കിൽ പൊളിച്ചേനെ ❤