Chakkappazham 2│Comedy Series│EP# 432

Sdílet
Vložit
  • čas přidán 26. 04. 2024
  • മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായി മാറിക്കഴിഞ്ഞു ചക്കപ്പഴം. ചക്ക കുഴഞ്ഞതുപോലൊരു കുടുംബം എന്നാണ് ടാഗ് ലൈനെങ്കിലും മധുരമേറെയാണ് ഈ ചക്കപ്പഴത്തിന്. ഒരു കുടുംബത്തിലെ രസകരമായ നിമിഷങ്ങൾ പങ്കുവയ്ക്കുന്ന ചക്കപ്പഴത്തിന്റെ പുതിയ വിശേഷങ്ങൾ കാണാം..
    Chakkappazham has become a favorite series of the Malayalam miniscreen audience. Check out the new episode of Chakkappazham that share fun moments with a family.
    #flowerstv #chakkappazham2 #chakkappazham
  • Zábava

Komentáře • 400

  • @aj2.0996
    @aj2.0996 Před měsícem +737

    സുമേഷിനെ ഇഷ്ടമുള്ളവർ ഉണ്ടോ✅

  • @deviprasanth85deviprasanth80
    @deviprasanth85deviprasanth80 Před měsícem +420

    ഈ ജോലിക്കാരിയെ പറഞ്ഞു വിടുമോ പ്ലീസ് സഹിക്കാൻ പറ്റുന്നില്ല

  • @Anilkumar-kt1qi
    @Anilkumar-kt1qi Před měsícem +333

    അച്ഛന് ഒരു പ്രശ്നം, രണ്ട് ആൺമക്കൾക്ക് വേറൊരു പ്രശ്നം.... ഇത് കണ്ട് കൊണ്ട് ഇരിക്കുന്ന കാണികൾക്ക് ബോറടിച്ചു പ്രശ്നം..... അങ്ങനെ ആർക്കെങ്കിലും പ്രശ്നം ഉണ്ടോ

    • @G-man555
      @G-man555 Před měsícem +1

      😂ys

    • @vloggingtime3084
      @vloggingtime3084 Před měsícem

      ഉണ്ടേ 😂😂

    • @AbduRahiman-ix3fh
      @AbduRahiman-ix3fh Před měsícem

      Ss

    • @vidhyadharanv768
      @vidhyadharanv768 Před měsícem +1

      ഇതും കുളം ആക്കുന്ന ലക്ഷണമാണ് ഗോകുലം ഗോപാലനെ മുടിക്കും9

    • @shifnasinu3740
      @shifnasinu3740 Před měsícem +1

      Antha preshnam ann paranjaro plz

  • @user-rs2ql1iy6i
    @user-rs2ql1iy6i Před měsícem +34

    chakkappazham ippo skip cheyth kanunnavarundoo 🤔

  • @binopeter4961
    @binopeter4961 Před měsícem +182

    ആശ ചേച്ചി വന്നല്ലോ 👍

  • @user-ed2lf2bz7i
    @user-ed2lf2bz7i Před měsícem +49

    പ്ലാവില വീട് ഇപ്പോൾ പ്രോബ്ലം വീടായി.😂😂

  • @gitanair8480
    @gitanair8480 Před měsícem +137

    ചേട്ടത്തിക്കും കൂടി tension കിട്ടിയാൽ Super കോമഡി ആകും😂😂

  • @user-ed2lf2bz7i
    @user-ed2lf2bz7i Před měsícem +35

    ആശ വന്നു ഇനി കാര്യങ്ങൾ ശരിയാകും.😊😊

  • @abdhulkhader7250
    @abdhulkhader7250 Před měsícem +64

    ഈ കൊലക്കേസ് മാറ്റി വേറെ വല്ല രീതിയിലും ഉള്ള കോമഡി വീഡിയോസ് വിട്ടൂടെ ആ കുഞ്ഞിനെ മെയിൻ ക്യാരക്ടർ ആക്കിയുള്ള വീഡിയോസ് വിട്ടൂടെ ആ
    ദമയന്തിയെ മാറ്റ് അപ്പൊ ചക്കപ്പഴം എല്ലാവരും കണ്ടോളും പഴയ രീതിയിൽ കോമഡി ആകാൻ കാത്തിരിക്കിയുന്നവരുണ്ടോ ✨🥰

  • @user-cz3jq7ht3z
    @user-cz3jq7ht3z Před měsícem +76

    ആശ ചോചിനെ ഇഷ്ടമുളളവർ ലൈക്‌ അടി 😂😂😂😀😀😀👍👍👍

  • @aliakbartanur6067
    @aliakbartanur6067 Před měsícem +56

    ആശ ചേച്ചി പിള്ളേർക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് നിങ്ങൾ വേണം അവളെ പുറത്താക്കാൻ💕💕💕

  • @MohanP-jy5uk
    @MohanP-jy5uk Před měsícem +31

    എന്തോന്ന് ഇത് ഇങ്ങനെ ആണൊ കോമഡി സീരിയല് ഇങ്ങനെ പോയാല് ചക്കപ്പഴത്തിന്റെ കട്ടേം പടോം മടക്കും

  • @divyavarkey5794
    @divyavarkey5794 Před měsícem +32

    ആ തള്ളേനെ ഒന്നെടുത്തു കളയാവോ😡😡

  • @krishnekumar1781
    @krishnekumar1781 Před měsícem +30

    ആശ എവിടെ ആയിരുന്നു ഇനിയും പല്ലിയും കുടി വരണം😂😂😂😂😂😂😂

  • @WORTHWATCHMOVIES
    @WORTHWATCHMOVIES Před měsícem +116

    14:26 തള്ളേ പ്രാകിയത് നാട്ടുകാരാണ് ഒരു പ്രോഗ്രാം കുളം ആക്കാതെ ഇറങ്ങി പോകു 😂😂😂😂😂

  • @superwldgames6199
    @superwldgames6199 Před měsícem +6

    ഹാ ജോലി കാരിയെ കാണുമ്പോ skip ചെയ്തു കാണുന്നവർ ഉണ്ടോ. ഹാ ഒഴിവാക് plz

  • @user-sl1hw9lq6h
    @user-sl1hw9lq6h Před měsícem +51

    ആശയുട വരവ് കണ്ടപ്പോൾ ആ തള്ളയെ ഇന്ന് തന്നെ കേട്ട് കെട്ടിക്കും എന്ന് കരുതി എവിടെ 😅

  • @gopzzz7314
    @gopzzz7314 Před měsícem +11

    കുഞ്ഞ് വാവയെ കണ്ണാൻ പല്ലവി വന്നില്ലലോ പല്ലവി വരുന്ന episode waiting

  • @sheeba8001
    @sheeba8001 Před měsícem +21

    ഒരു എന്റർടൈൻമെന്റ് വേണ്ടിയാണ് ഇത് കാണുന്നത് പക്ഷേ ഇത് കാണുമ്പോൾ മാനസിക ടെൻഷൻ ആണ് ഇത് എത്രയും പെട്ടന്ന് ഈ ടെൻഷൻ മാറ്റണം

  • @kitchukrishnan9120
    @kitchukrishnan9120 Před měsícem +17

    തീർന്നു. ചക്കപ്പഴം കാണുന്നത്.....

  • @shamidasil
    @shamidasil Před měsícem +55

    ചുന്ദരി വാവ ❤

  • @ninjaga471
    @ninjaga471 Před měsícem +65

    school students like adi
    👇

  • @nandusurya679
    @nandusurya679 Před měsícem +17

    Cid അരനേഷ് ഇത് കുളമാകും 🤣🤣🤣🤣🤣

  • @abhilashkerala2.0
    @abhilashkerala2.0 Před měsícem +7

    Asha chechi um pettu 😂😂😂😂
    Puli Vanna pole madangi😂😂😂
    Sumesh vs grandpa problem solve aakko Kure aayee😢😢😢
    Kutti pattalam❤❤❤❤

  • @G-man555
    @G-man555 Před měsícem +8

    എന്തെങ്കിലും ടെൻഷൻ വരുമ്പോൾ കാണാൻ പറ്റുന്ന പ്രോഗ്രാം ആയിരുന്ന്..ഇപ്പോ ഉപ്പും മുളകും പോലെ ആയി😢😢..വരിക്ക ചക്ക കൂഴ ചക്കയായ്

  • @Faseeh.k
    @Faseeh.k Před měsícem +12

    Babyyhh fans ndooo

  • @shanibavlogs8146
    @shanibavlogs8146 Před měsícem +5

    Ente ponnu director script onu mati pidi pls 🙏

  • @devasankar7451
    @devasankar7451 Před měsícem +11

    Dhamayamdhi venda plass🙏🏻🙏🏻🙏🏻🙏🏻

  • @sudheerm999
    @sudheerm999 Před měsícem +25

    ഇതു നന്നാവുന്ന ലക്ഷണമില്ല.
    Tension തരാൻ Local Serial
    കണ്ടാൽ മതി.
    അത് എൻ്റെ ബ്രൂണോ പോലും കാണില്ല....
    പിന്നെയല്ലേ ഞാൻ😂😂😂

    • @Hadisheriff
      @Hadisheriff Před měsícem +1

      Bruno aara ante achanano?🙄

    • @sudheerm999
      @sudheerm999 Před měsícem

      @@Hadisheriff ചിലരുടെ
      ആരൊക്കെയോ '
      ബന്ധം പറഞ്ഞാൽ കടി കിട്ടുമോയെന്ന് പേടി'
      എന്നാലും ബ്രൂണോ .....😄😄😄
      ചെറിയ ഛായ നിൻ്റെതുമുണ്ട്.
      പക്ഷേ ബ്രൂണോ ഭേദം '

    • @user-yy4uc5db2k
      @user-yy4uc5db2k Před měsícem

      ബ്രൂണോ യെ പറ്റി വേറെ ആരോ ഈയിടെ പറയുന്ന കേട്ടല്ലോ 😄😄

    • @sudheerm999
      @sudheerm999 Před měsícem

      @@user-yy4uc5db2k ആണോ ?
      അതാരാ? ബ്രൂണോ ഡിസൻ്റാണേ.
      മറ്റാരെയും ഉറപ്പില്ല.😄😄😄

  • @_Na.hlah_
    @_Na.hlah_ Před měsícem +49

    ഉപ്പും മുളകിൽ കേശു ശിവ combo ശംബു ആമി തമ്മിൽ settavnilla😢😆😆❤❤അവർ എപ്പോ നോക്കിയാലും അടി 😁😁😁

    • @Killuq79
      @Killuq79 Před měsícem +10

      But sumesh Shambu combo ivr onu develope akiyal set ahN

    • @rushdafathima8903
      @rushdafathima8903 Před měsícem +1

      Ellathilum ore pole allallo😂😢

  • @AjayKumar-ol5ry
    @AjayKumar-ol5ry Před měsícem +16

    കാണാല് നിർത്തി മതിയായി

  • @4thepeople541
    @4thepeople541 Před měsícem +7

    ആ കീടം തള്ളയെ ഒന്ന് ഒഴിവാക്കൂ plzzz ചക്കപ്പഴം കാണാൻ തോന്നുന്നില്ല

  • @muhammednasudheen9473
    @muhammednasudheen9473 Před měsícem +15

    Asha chechi vanoo eniku kuduthal santhosham aayiee🥳🥳🥳🥳🥳❤❤❤❤❤

  • @josekm6561
    @josekm6561 Před měsícem +2

    ദമയന്തി എന്ന കഥാപാത്രം വന്നതിനു ശേഷം ചക്കപ്പഴം കാണുന്നത് നിർത്തി

  • @user-yn8fj9em7i
    @user-yn8fj9em7i Před měsícem +3

    പൈങ്കിളി ചേച്ചിയെ ഇഷ്ടമുള്ളവർ ലൈക് അടി

  • @abdulazeezhashim3304
    @abdulazeezhashim3304 Před měsícem +23

    ആ ജോലിക്ക് വന്ന സ്ത്രി പറഞ്ഞുവിടുന്നതാണ് നല്ലത് 😄😄😄

  • @asharaftp799
    @asharaftp799 Před měsícem +2

    ഇവരുടെയൊക്കെ ടെൻഷൻ എന്നുമാറുമെന്നാണ് എന്റെ ടെൻഷൻ..

  • @Baiju-rp2nn
    @Baiju-rp2nn Před měsícem +3

    തിരക്കഥ വേണമെന്ന് ഞാൻ എഴുതാം ഈ സീരിയൽ നശിപ്പിക്കരുത്😅😅😅😅😅

  • @sukanyasunil3786
    @sukanyasunil3786 Před měsícem +5

    Aadhyam aa Dhemantiye paranu vidanamenayirunu enayirunu pakshe ippo asha chechi lastathe climax kandapol povanada 😂😂😂😂

  • @JayasreeL-hq7dk
    @JayasreeL-hq7dk Před měsícem +4

    ഇതു കാണുന്ന ഞങ്ങൾക്കാ ടെൻഷൻ

  • @trunni3530
    @trunni3530 Před měsícem +3

    ഈ ചീഞ്ഞ ചക്കപ്പഴം ഞങ്ങൾക്കുവേണ്ട.നല്ല രീതിയിൽ പോയിക്കൊണ്ടിരുന്ന ഒരു സീരിയൽ കൂടി കുളമാക്കി..

  • @dhibu.m.mmanmadhannair3499
    @dhibu.m.mmanmadhannair3499 Před měsícem +47

    Chakkapazham eppozhum YouTubil kannunavar undo 😀

  • @sreedevid2247
    @sreedevid2247 Před měsícem +3

    ഇനി ആശ കുറെ നാളത്തേക്ക് കാണില്ല
    മാവേലി വരുന്നതു പോലെ വരും

  • @_fx__edits__
    @_fx__edits__ Před měsícem +11

    Kore nallayi shogam anallo guyysss

  • @rahdrasheed1428
    @rahdrasheed1428 Před měsícem +5

    14:14 kannan super 😊😊😊😊

  • @RadhaBs-hs7pq
    @RadhaBs-hs7pq Před měsícem +3

    Chakkappazham ippzhathe episodukal boar aavnnund..🙌

  • @Anandhudas111
    @Anandhudas111 Před měsícem +8

    Katta avaratham 💥💥✌️✌️

  • @user-bi7lg6ey6c
    @user-bi7lg6ey6c Před měsícem +22

    Kannnan കുഞ്ഞാവ combo ❤️

  • @jamshi_mol5197
    @jamshi_mol5197 Před měsícem +20

    ഇന്നലത്തെ ep ൽ ഇവർ ഇടിച്ചിട്ട ആൾ ആണോ കേസിൽ

  • @AMAN-gk5vp
    @AMAN-gk5vp Před měsícem +6

    chettathi ❤ sumesh combo♥️

  • @basteee2935
    @basteee2935 Před měsícem +9

    Director Mari enn thonunnu..kanane thonunnilla..🫢🫢🫢🫢

  • @user-cz3jq7ht3z
    @user-cz3jq7ht3z Před měsícem +24

    ❤️സുമിനെ ഇഷ്ടമുളളവർ ലൈക്‌ adi😊😊😊

    • @ynotttt..
      @ynotttt.. Před měsícem +1

      ആരാ സുമി?😂

  • @GyuRinu-oq4dl
    @GyuRinu-oq4dl Před měsícem +8

    comedy series ❌serial ✅

  • @rafikottassery7372
    @rafikottassery7372 Před měsícem +3

    കണ്ണീർ സീരിയലിന്റെ ട്യൂൺ വരാൻ തുടങ്ങി അപ്പോ ഇനി തൊട്ടു ഫുള്ള് കണ്ണീർ ആയിരിക്കും 🥲

  • @HaneefThattummal
    @HaneefThattummal Před měsícem +12

    Sumesh aashaa combo ishtamullavar like adii ❤❤❤❤❤

  • @jjvlog6508
    @jjvlog6508 Před měsícem +5

    Theruv😂നാടകം എത്ര അന്തസ്സ്

  • @muhammednasudheen9473
    @muhammednasudheen9473 Před měsícem +4

    Rafidka fans ivide comoan ❤❤❤

  • @AyishappAyisha
    @AyishappAyisha Před měsícem +3

    പായയെ ലളിതമ്മയെ isttamullavar undo😊😊

  • @darvindarvin-mw7tg
    @darvindarvin-mw7tg Před měsícem +4

    സുമേഷിൻ്റെ കളിയും ചിരിയും ഓക്കെ പോയി കളികുടുക്ക ഒരെണ്ണം മേടിച്ചു കൊടുക്കണം

  • @user-ys6be7xn3b
    @user-ys6be7xn3b Před měsícem +19

    allayo flowers e ningal adyam uppum mulakum thudangi athu nalla reethiyil poykondirkumbol pettannu athine kanneer serial akki matti ennti athine stop cheythu. chakkapazham season 1il cherya kanneear serial akki pinne atu stop cheythu. thepole ithu cheyyumennanu thonnunnathu. allengilum flowers inte sthiram parpadiya ithu

  • @m.A-7YT___gmr
    @m.A-7YT___gmr Před měsícem +7

    Oru 50 likes❤. Kittto

  • @afsalpcafu4343
    @afsalpcafu4343 Před měsícem +5

    Aa kutty 🎉💕💕 baby

  • @ridernexus3927
    @ridernexus3927 Před měsícem +19

    പഴേ കോമഡി ഇല്ലഗിൽ നിർത്തുന്നതാണ് നല്ലത്

  • @user-nb9rb8dh6v
    @user-nb9rb8dh6v Před měsícem +5

    ഞാൻ praakikn aa തള്ളനെ ഒന്ന് ഒഴിവാക്കോ🤌🏽🙏🏽

  • @ansarjumiansarjumi6852
    @ansarjumiansarjumi6852 Před měsícem +1

    Kannante vave vave ennulla villi kelkan oru pretheka resavaa🥰

  • @shimuzz8119
    @shimuzz8119 Před měsícem +5

    Cute vava 🥰

  • @souravcv1326
    @souravcv1326 Před měsícem +12

    പണ്ടത്തേതുപോലെ കോമഡി എപ്പിസോഡ് കൊണ്ടു വരുമോ

  • @munnerem8126
    @munnerem8126 Před měsícem +2

    Rafi 👍👍🌹🌹❤️❤️❤️❤️

  • @tomnewyorker3749
    @tomnewyorker3749 Před měsícem +7

    ഇടക്കിടക്കു ആശ കാണാതാവുന്നതിനേക്കാളും നല്ലത് permanent disappear ആണ്

  • @careandhelpskondotty4450
    @careandhelpskondotty4450 Před měsícem +1

    കുഞ്ഞുണ്ണീടെ പഴയ ലുക്ക്‌ ആയിരുന്നു സൂപ്പർ

  • @drawingby123
    @drawingby123 Před měsícem +5

    1 like tharo aarenkilum 😊

  • @sruthyar4506
    @sruthyar4506 Před měsícem +6

    😂😂 Sambhu

  • @basteee2935
    @basteee2935 Před měsícem +10

    Correct mega seriel...

  • @user-bq7hm9iu6c
    @user-bq7hm9iu6c Před měsícem +9

    *chettathi+sumesh=best combo ever💯🔥*

  • @mariyam-fida9670
    @mariyam-fida9670 Před měsícem +2

    vaava😚💕

  • @Doctors_Videography_channel
    @Doctors_Videography_channel Před měsícem +6

    Angane finally njanum ente familym oke chakkapazham
    Kanunath nirthi. Ithiri enjoyment nu vendit anu ith kanarundarnath. Ith kand tension adikenda avishyam illa.

  • @seenaseenakhan9267
    @seenaseenakhan9267 Před měsícem +2

    മൊത്തത്തയിൽ ടെൻഷൻ ആണല്ലോ എല്ലാവർക്കും ഒന്ന് മാറ്റി പിടിച്ചു കൂടായോ

  • @camera_man_______
    @camera_man_______ Před měsícem +1

    Sumesh enna character comedy aann ippo motham poi kitty

  • @ibnumuhammednizar
    @ibnumuhammednizar Před měsícem +1

    Ashak oru പ്രശ്നം udenu thonunup😂

  • @sreedevid2247
    @sreedevid2247 Před měsícem +2

    അരുണേഷിനെ വിട്ട് അന്വേഷിക്കുന്നു😂

  • @rahulreji8531
    @rahulreji8531 Před měsícem +5

    Super episode 🥰🥰🥰🥰❤️❤️❤️❤️❤️❤️❤️

  • @user-jk6lu4rx4s
    @user-jk6lu4rx4s Před měsícem +6

    Asha chechide ah lastilathe parunga kandittu aah thallayee nerathe ariyamennu thoonnunnallooo

  • @muhammedpottammal3450
    @muhammedpottammal3450 Před měsícem +4

    Kunju ivide kedathitt paikili avideyenkilum pokan patto 😮

  • @abhijithkuttu2070
    @abhijithkuttu2070 Před měsícem +5

    Adipoli episode

  • @gitanair8480
    @gitanair8480 Před měsícem +8

    ഒരു tension ഉം കൂടി ആയോ😀

  • @user-fo2cg5gn6z
    @user-fo2cg5gn6z Před měsícem +7

    100 like therumoo pls 😢😢

  • @pankajakshanv7104
    @pankajakshanv7104 Před měsícem +4

    Pazaya mathere oro eppesodum
    Spot comadey nalla rasamayerunu
    Eppo. Valeppe sereyal polayanu
    Nirthe pokan para

  • @abhijithkuttu2070
    @abhijithkuttu2070 Před měsícem +4

    Next episode 433

  • @ajinsaji6183
    @ajinsaji6183 Před měsícem +3

    അടിപൊളി😊

  • @aliakbartanur6067
    @aliakbartanur6067 Před měsícem +5

    Ashish chechi vanilla jimmedari

  • @user-sd5yl8fq6g
    @user-sd5yl8fq6g Před měsícem +2

    Chakkapazham series✅️

  • @siyas4268
    @siyas4268 Před měsícem +4

    Yes

  • @alwinjijo6729
    @alwinjijo6729 Před měsícem +8

    ❤❤❤❤❤❤❤❤😊

  • @aravindsasidharan8113
    @aravindsasidharan8113 Před měsícem +2

    ORUPAD NALUKALK SHESHAM ASHA THIRICHU VANNATHIL SANTHOSHAM

  • @robingeorge1075
    @robingeorge1075 Před měsícem +5

    Paigili de ഗർഭം മുതൽ Chakkapazham oru durantha serial aayi 🤦🙏 damayanthi oru verpirru casting character 🙏😏 porathadinu Saturday koodi vechekunnu😏 uppum mulakum pole ithum nirthunad aanu nallad 😠

  • @JayasreeCs-xm6ox
    @JayasreeCs-xm6ox Před měsícem +10

    14:27 prakiyathu Njn aanu 😂😂😂onnu erangi poo thalle

  • @user-gg8cd1ig8m
    @user-gg8cd1ig8m Před měsícem +1

    Negative comment parayunna aalkaar ith ennal kaananeda

  • @ameeraammi6901
    @ameeraammi6901 Před měsícem +3

    Adipoli episode females

  • @user-by8ov7ur6v
    @user-by8ov7ur6v Před měsícem +2

    Chakkappazham fans likeadi

  • @shaheeranu6459
    @shaheeranu6459 Před měsícem

    സുമേഷ് ഒരു പ്രശ്നത്തിൽ ആയി പോയി അല്ലെങ്കിൽ അഹ് തള്ളയെ വന്ന ഉടൻ തന്നെ പുറത്താക്കിയന്നെ