Pearlish New Home | Key Handover Ceremony

Sdílet
Vložit
  • čas přidán 26. 04. 2024
  • Excited to share the key handover ceremony of our new home with Nanma Properties! Watch as we receive the keys to our dream home and begin this new chapter.
    If you're looking for an affordable and quick way to buy a property in Kerala, then you should check out Nanma Properties. Their products are affordable and their services are excellent. We're so excited to be part of the One Cochin Project, and to be living on an island all to ourselves! Subscribe to our channel to see the progress of our new home and to hear about all the exciting things that are happening in our lives.
    Builder : Nanma Properties
    Website : www.nanmaconstruct.com/
    Instagram page : nanma_prope...
    Rera Number: K-RERA/PRJ/ERN/070/2022
    Project Name : One Cochin
    Contact Mr. Junaid For More Details : +91 9747840000
    Join this channel to get access to perks:
    / @pearlemaaneyshow
    ---------------------------------------------------------
    For Business Inquiries :
    pearleproductions2020@gmail.com
    ----------------------------------------------------------
    Follow me on :
    Spotify : open.spotify.com/show/5TWS6Fq...
    Subscribe to our tech channel : / @pearletechnick
    Like me on Facebook @ / pearlemaaney. .
    Follow me on Instagram @ / pearlemaany
    Follow Srinish on instagram : @ / srinish_aravind
    #pearlemaaney #srinisharavind #newhome
  • Zábava

Komentáře • 2,5K

  • @rainbowplanter786
    @rainbowplanter786 Před 17 dny +3037

    വീടിന്റെ പേര് 😭😭😭😭😭🙏🙏🙏🙏pearlish.....വല്ലാത്ത feeling ആയി പോയി വീടിന്റെ പേര് കേട്ടപ്പോൾ സത്യം....💕😘

    • @sharanyakrishnakasaragod-b7603
      @sharanyakrishnakasaragod-b7603 Před 17 dny +35

      Big boss thottu kaanunna journey alle ivare... Nammude kudumbam pole🥰

    • @balakrishnapillai6058
      @balakrishnapillai6058 Před 17 dny +5

      ,❤

    • @rainbowplanter786
      @rainbowplanter786 Před 15 dny +4

      സത്യം.. ഒരു കുടുംബം പോലെ അവരുടെ ഓരോ achievement കാണുമ്പോൾ ഒത്തിരി സന്തോഷം ❤️❤️, ഒരു തവണ എങ്കിലും നേരിട്ട് കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട്‌.

    • @rainbowplanter786
      @rainbowplanter786 Před 15 dny +1

      ​@@sharanyakrishnakasaragod-b7603എനിക്ക് pearly ചേച്ചിയെ D4dance മുതൽ ഇഷ്ട്ടമാണ്.. ചേച്ചി കാണാൻ വേണ്ടി തന്നെയാണ് ആ show കാണുന്നത് തന്നെ. Bigg Boss വന്നപ്പോൾ പിന്നെ പറയണ്ട.... ഒത്തിരി സന്തോഷമായി.. അന്ന് cup കിട്ടിയില്ല എന്ന് ഒത്തിരി ഒത്തിരി വിഷമിച്ചു, എനിക്ക് അറിയാവുന്നവരോടൊക്കെ pearly ക്ക് വേണ്ടി വോട്ട് ചോദിച്ചു...
      പിന്നീട് pearlish കല്യാണം ആയപ്പോൾ cup കിട്ടാത്ത വിഷമം മറന്നു. യഥാർത്ഥ സ്നേഹം... അത് എല്ലാവർക്കും തെളിയിച്ചു കൊടുത്തു... കുറ്റം പറഞ്ഞവരൊക്കെ മാറിനിന്നു.... ഇപ്പോൾ എല്ലാവർക്കും എന്ത്കൊണ്ടും മാതൃക ആക്കാവുന്ന cupplesആണ് ഇവർ. ചുരുക്കി പറഞ്ഞാൽ അടിപൊളി ജോടികൾ. ദൈവം അനുഗ്രഹിക്കട്ടെ 💕🙏

    • @annmary2261
      @annmary2261 Před 14 dny

      Felt emotional

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp Před 17 dny +5564

    *പേർളി മാണി ഫാൻസ്‌ മലപ്പുറം പൊന്നാനി ബീച്ച് റോഡ് യൂണിറ്റ്✌️🤩💗*

  • @mystylemiracle1282
    @mystylemiracle1282 Před 17 dny +514

    The epic dialogue from pearle for Nitara"full tank adichitanu ponnath" chirich chirich oru vazhiyayi😂😂😂

    • @shibilamb559
      @shibilamb559 Před 16 dny +5

      😂athe

    • @NeethuAchoos-iw2ld
      @NeethuAchoos-iw2ld Před 16 dny +8

      ഞാനത് കേട്ടപ്പോ ചിരിക്കാൻ കുറച്ചു സമയം എടുത്താണ് ബാക്കി കണ്ടത് 😂😂😂😂

    • @naughtygirlallu
      @naughtygirlallu Před 16 dny +3

      Njanum🤣🤣🤣🤣🤣

  • @MayunaSS
    @MayunaSS Před 13 dny +124

    3 സെന്റിൽ ഒരു വീട് വെയ്ക്കാൻ നെട്ടോട്ടം ഓടുന്ന നമ്മൾ...ഇത് നിങ്ങളുടെ വിജയം ആണ്. കണ്ടപ്പോൾ സന്തോഷം തോന്നി❤

    • @ShinuPaul-zu9po
      @ShinuPaul-zu9po Před 8 dny

      Oru യൂട്യൂബ് ചാനൽ തുടങ്

    • @minu-mol4044
      @minu-mol4044 Před 6 dny +3

      നല്ല ഒരു വീട് നിങ്ങൾക്കും ആവട്ടെ 😇❤️

    • @monishajinny5692
      @monishajinny5692 Před 5 dny +1

      സത്യം

  • @salvasalva5683
    @salvasalva5683 Před 17 dny +1120

    ഏറ്റവും ഇഷ്ട്ടപെട്ട ജോഡികൾ 😍എന്നും ഈ സ്നേഹം ഇത് പോലെ തന്നെ നിലനിൽക്കട്ടെ ♥️

  • @Baziyyyyyy
    @Baziyyyyyy Před 17 dny +2247

    ഞങ്ങളുടെ വീട്ടിന്റെ പേര്
    "Pearlish"❤️💎

    • @minisathish9087
      @minisathish9087 Před 17 dny +2

      ഞാനും 😂

    • @user-jf8pw4hq2s
      @user-jf8pw4hq2s Před 17 dny +2

      😂samee here....

    • @bathuolfoodsr2ug
      @bathuolfoodsr2ug Před 17 dny

      ഞാനും

    • @savipv8491
      @savipv8491 Před 17 dny +1

      evale kondu eniyum flat need vagippikkum engane poyal

    • @lachus896
      @lachus896 Před 16 dny

      ❤❤❤you are really blessed dear ...srini..neelu nita you all are always blessed dear ...love you lachus from.abudhabi...

  • @AnnoyedCanoe-lt2cw
    @AnnoyedCanoe-lt2cw Před 14 dny +108

    ഒരു വീട് എന്നത് ഒരു വല്ലാത്ത സ്വപ്നം ആണ് പേളി ഞങ്ങൾ വാടകയ്ക്ക് താമസിക്കുന്നവരാണ്. നന്നായിരിക്കട്ടെ❤❤❤

  • @goodvibeswithdeepu5006
    @goodvibeswithdeepu5006 Před 16 dny +162

    Goosebumps when you said “ PEARLISH” ❤️❤️❤️❤️❤️

  • @maluratheeshniranjan1911
    @maluratheeshniranjan1911 Před 17 dny +132

    ഒരു ഭാര്യ എങ്ങിനെആയിരിക്കണം, ഒരു അമ്മ എങ്ങിനെയിരിക്കേണം എന്നതിന് ഏറ്റവും വലിയ ഉദാഹരണം പേർളി ❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰

  • @kareeshmasatheesh6655
    @kareeshmasatheesh6655 Před 17 dny +534

    ദൈവാനുഗ്രഹം കൊണ്ട് എല്ലാം നന്നായി വരും ചേച്ചി ഏട്ടാ...... Pearlish name powlichu😍😍😍😍ente delivery date may 16th aanu ellarum pray cheyyane enikku vendi🙏

  • @Fatehi3214
    @Fatehi3214 Před 16 dny +75

    ചെല്ലകുട്ടിയെ song uffff ഒരു വികാരമാണ് പെർളിഷ്. ...You'r so lucky in the would Mashaaa allah കണ്ണ്തട്ടാതിരിക്കട്ടെ ❤❤❤❤🥰🥰🥰

    • @jasmineliginligin6704
      @jasmineliginligin6704 Před 13 dny

      ഓ കണ്ടാൽ കണ്ണ് എടുക്കാൻ തോന്നില്ല 🤣🤣🤣

  • @ayshashenna3563
    @ayshashenna3563 Před 16 dny +127

    4:00le pearly :ഫുൾ ടാങ്കടിച്ചിട്ടാണ് പോകുന്നത് 😂😂എന്റമ്മോ ചിരിച് ചിരിച് ച്ചത് 😆😆

  • @sachoosworld6963
    @sachoosworld6963 Před 17 dny +316

    ഞാൻ Skip ചെയ്യാതെ കാണുന്ന വീഡിയോ നിങ്ങളുടെ മാത്രം ആയിരിക്കും.. എപ്പോഴും ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🥰🥰

  • @sarithababu2745
    @sarithababu2745 Před 17 dny +375

    ആ വീട്ടിൽ സന്തോഷത്തോടെയും സമാധാനത്തോടെയും &ആരോഗ്യത്തോടെയും ജീവിക്കാൻ ദൈയ്‌വം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

    • @jollyannie
      @jollyannie Před 15 dny

      ❤👍

    • @abdullatheeflatheef2612
      @abdullatheeflatheef2612 Před 15 dny

      Ameen

    • @ushavasudevan3131
      @ushavasudevan3131 Před 7 dny +1

      പേളിഷിൽ ഇനി എന്നും ഐശ്വര്യത്തിൻ്റേയും സന്തോഷത്തിൻ്റേയും സൈറൺ മുഴങ്ങട്ടെ ❤❤❤❤ ഞങ്ങൾക്ക് നിങ്ങളെ ഒരു പാടിഷ്ടമാണ് 🥰😘

  • @RohiniThariyora
    @RohiniThariyora Před 15 dny +80

    എന്നും ഇതുപോലെ തന്നെ ഈ സ്നേഹം നിലനിൽക്കട്ടെ i love pearlish

  • @joevarghese3726
    @joevarghese3726 Před 13 dny +15

    just stumbled upon this video....while checking something on home improvement ..cant imagine people actually spend their valuable time in watching someone's personal life and events...they get paid, and probably get a huge discount from the builders ...and hit a 3.4 m subscribers so income from that as well......our lives are short and the best we can do is to do something productive in ones lives and then make a mark to others by helping others in need....

  • @philipgeorge7753
    @philipgeorge7753 Před 17 dny +154

    Congrats Pearly, at your young age able to own such a luxurious flat with all facilities in the city. Hope to see it again once you complete the furnishing. May this new home fill with love & peace.

  • @AnuRinu-uw2uv
    @AnuRinu-uw2uv Před 17 dny +429

    Congratulations PEARLISH❤

  • @nabeesupalakkavalappil814
    @nabeesupalakkavalappil814 Před 16 dny +36

    ശ്രീനിക്കും പേർളിക്കും കുഞ്ഞു മാലാഖ കൊച്ചുങ്ങൾക്കും എന്നും സന്തോഷവും സ്നേഹവും ആരോഗ്യവും ഉണ്ടാവട്ടെ... ഈശ്വരൻ നന്മ നിറഞ്ഞ മനസ്സുകളിൽ ഇനിയും നന്മകൾ ചൊരിയട്ടെ. ആമീൻ

    • @jasmineliginligin6704
      @jasmineliginligin6704 Před 13 dny

      അത് വഴി യൂട്യൂബ് വരുമാനം ഉണ്ടാക്കട്ടെ അവർ 🤣🤣🤣

  • @Sheena-mh6rc
    @Sheena-mh6rc Před 16 dny +50

    ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നം ആണ്. എനിക്ക് വീട് ആയിട്ട് ഇല്ല ബുദ്ധിമുട്ട് നന്നായിട്ട് അറിയാം പേർളി ആഗ്രഹം പോലെ എല്ലാം മനോഹരം ആവട്ടെ പ്രാർത്ഥിക്കാം ♥️♥️🙏🏿

  • @amala.uamala.u1570
    @amala.uamala.u1570 Před 16 dny +31

    ❤️😘 ഓണം ഫോട്ടോ ഷൂട്ടിന് കല്യാണത്തിന് ഉടുത്ത സാരി ഓർണമൻസും അതുപോലെ തന്നെ ശ്രീനിചേട്ടനും. കല്യാണംത്തിന് ഒരുങ്ങിയത് പോലെ തന്നെ ഒരുങ്ങിട്ട് ഉള്ള ഫോട്ടോ കാണാൻ ഉള്ള ആഗ്രഹം ആണ് ❤️

  • @binduninawe6128
    @binduninawe6128 Před 17 dny +44

    Just awesome property.....meets all requirements of a dream home. All the the best to Pearle and Sreenish and family ❤❤🎉🎉

  • @shasnashanavas8460
    @shasnashanavas8460 Před 16 dny +11

    sathyam house name kettappol really so happy,skip adikkathe kanunna ore oru vedioes perly chechiyude vedio aan,love u dears❤😘🫂congrats 🥳

  • @Ligi42
    @Ligi42 Před 13 dny +5

    Congrats PEARLISH❤love to see the new success.God bless

  • @aswinm1011
    @aswinm1011 Před 17 dny +74

    Such a heartwarming moment! My eyes welled up seeing Pearly and Srinish receive the keys to their new home. Congratulations on this beautiful milestone 🏠💕 Wishing you both endless joy, love, and unforgettable memories in your cozy nest. Sending lots of love

  • @sosmodelhome2483
    @sosmodelhome2483 Před 17 dny +56

    Good, father നല്ല ഒരു മനുഷ്യൻ ആണ്,

  • @indhujaramesh
    @indhujaramesh Před 17 dny +55

    Some people's victory makes us feel like our own victory u r one such pearly...congrats lv u😊

  • @Dq_fan_page
    @Dq_fan_page Před 17 dny +13

    Congratulation dears....!!❤️
    Iniyum uyaraghalil ethatteee🫶🏻🤎

  • @malinivenugopal9288
    @malinivenugopal9288 Před 17 dny +21

    Congrats Pearlish god bless u

  • @archanaanil9500
    @archanaanil9500 Před 17 dny +16

    Congratulations pearlish💗

  • @vanajas5347
    @vanajas5347 Před 15 dny +4

    Pearly ഈശോയുടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടായിരിക്കട്ടെ മോളെ 🙏❤️

  • @user-ks8yz4xu8p
    @user-ks8yz4xu8p Před 17 dny +4

    Congrats pearlish, Nilumma super ❤ miss u nitumma, super flat , waiting for furnished view, with our family 💕💕💕

  • @abduljaleelk8926
    @abduljaleelk8926 Před 17 dny +15

    Congrats one cochin team, congrats pearlishhhh...

  • @gayathri3934
    @gayathri3934 Před 17 dny +15

    Congrats Pearlish ❤🎉😍😍😍

  • @anitageorge239
    @anitageorge239 Před 17 dny +5

    So Elegant...God bless you dears.. stay blessed.. favourite couples..💞💕

  • @zuwaibaiqbal8893
    @zuwaibaiqbal8893 Před 15 dny +4

    Pearly ന്റെ വീഡിയോ പിടിച്ചിരുതുന്നത് വീഡിയോ ക്വാളിറ്റി and എഡിറ്റിംഗ് ആണ്. 😍😍😍😍

  • @manjima6751
    @manjima6751 Před 17 dny +20

    Congratulation pearlish❤️

  • @simijoseph5524
    @simijoseph5524 Před 17 dny +24

    Nilummede varthanm kettit chirichu oru vazhiyai 😅😅enthayalum you tube famiy ulla alkarodulla sneham karanm house name ittath orupadu santhosham ❤❤❤stay blessed our beautiful lovely family 😊😊

  • @adheethachinnus9528
    @adheethachinnus9528 Před 16 dny +27

    ഇവരെ കാണുമ്പോൾ കൊതി ആവുന്നു,.... 💌Nalla Combo

  • @sunilthomas6378
    @sunilthomas6378 Před 16 dny +3

    Congrats dear pearlish🎉. The name which you have been chosen is awesome 👌🥰💐

  • @sukanyak6985
    @sukanyak6985 Před 17 dny +28

    Sooper Pearley and Sreeni, God bless you both ❤

  • @mehinazmehaboob2710
    @mehinazmehaboob2710 Před 17 dny +42

    Feel soo happy and special feel to hear ur putting pearlish name

  • @revathiprince9755
    @revathiprince9755 Před 16 dny +8

    It's so beautiful may God bless u and your family. 😘😘🤗🤗❤️❤️

  • @sininair6064
    @sininair6064 Před 14 dny +4

    വളരെയധികം സന്തോഷം ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @meenakshy5696
    @meenakshy5696 Před 17 dny +9

    Hope glory comes to ur new homeeee🫂❤️🧿

  • @maHima8668
    @maHima8668 Před 17 dny +18

    Congrats dears😍😍എന്നും ഈ സന്തോഷവും സമാധാനവും ഒത്തൊരുമയും നിലനിൽക്കട്ടെ🥰🙏🏻😊😊

  • @nidhasherin8387
    @nidhasherin8387 Před 16 dny +7

    13:23 that moment chechi😍 really heart touching ❤❤✨

  • @prayagapraveen
    @prayagapraveen Před 17 dny +18

    Congratulations pearlish🤗
    Ennum santhoshavum nanmakalm undaakatte🥰🙌

  • @Subaida-fs6ty
    @Subaida-fs6ty Před 17 dny +6

    Congratulations pearlish ❤️❤️nilumma😍nitara.. May allah blessing you and family

  • @ashwini7253
    @ashwini7253 Před 17 dny +34

    🎉wow..... So elegant..
    All the gud wishes, prayers and love to PEARLISH.... God bless you all. Stay blessed, happy and healthy ❤️

  • @user-un2dx2hr4j
    @user-un2dx2hr4j Před 17 dny +3

    Congratulations..Congratulations and God bless you❤

  • @athirasanthosh9539
    @athirasanthosh9539 Před 14 dny +2

    ആരുടെയും കണ്ണ് തട്ടാതിരിക്കട്ടെ.❤god bless both of you 🎉Love you 😊

  • @nafiyajizeen5539
    @nafiyajizeen5539 Před 17 dny +32

    Nammude sondham pearlish family ku congratulations 🎉

  • @meenvipalace3698
    @meenvipalace3698 Před 17 dny +14

    Congratulations pearlish❤❤

  • @dmiserv2093
    @dmiserv2093 Před 16 dny +2

    Beautiful apartment 😍 congratulations pearlish💐

  • @dodunair
    @dodunair Před 15 dny +7

    This man sreenish is so lucky. He got everything so easily. Pearly is a gem

    • @anitaomen
      @anitaomen Před 14 dny +5

      The fact is its nly coz of a supportive husband she's able to achieve..a husband can either choose to support or decide to pull u down in everything u do..❤

    • @user-wh4id4ry6n
      @user-wh4id4ry6n Před 13 dny +1

      True​@@anitaomen

    • @dodunair
      @dodunair Před dnem

      @@anitaomen she was quite popular even before marrying sreenish. No other way for sreenish other than supporting a lovely wife. He is an intelligent husband

  • @shifavideos5557
    @shifavideos5557 Před 17 dny +12

    Kann thattand erikkatte🥺🥰happy for you pearly chechii🥺🥺 PEARLISH❤️

  • @anineksa8868
    @anineksa8868 Před 17 dny +18

    Congrats chechoiii🤍...
    Loved nilumma's hairstyle😌🩷

  • @swapnashibu2
    @swapnashibu2 Před 16 dny +1

    congrats on your new home! It is the best time to buy!

  • @itzmechaithuuz9998
    @itzmechaithuuz9998 Před 16 dny +4

    Enikum ente friend avalkum ningale bayankara ishtaaa🥹😘 specially pearly chechii🫂🫂🫂 njgalk kananm ennu agrahm und nerit... Lvuuu all💯😘

  • @sherlyjoy6751
    @sherlyjoy6751 Před 17 dny +10

    Congratulations 🎉God bless

  • @meenar4097
    @meenar4097 Před 17 dny +21

    Just love your Beautiful Family❤
    Congratulations🥳 on your Home Sweet Home🏠❤
    Stay Blessed forever and ever 🫰🏻✨️🇸🇬

  • @user-iw3vz9pe7x
    @user-iw3vz9pe7x Před 15 dny +3

    All the best....U guys totally define couple goals❤😊

  • @rejiar8689
    @rejiar8689 Před 16 dny +9

    Congratulations Pearly and Sreeni family..May Pearlish be filled with love, happiness, peace and lots of beautiful moments..💐💐

  • @CarTech.700
    @CarTech.700 Před 17 dny +10

    Congratulations Pearlish❤

  • @devikaa1583
    @devikaa1583 Před 17 dny +25

    Congratulations PEARLISH❤️❤️

  • @achummaabc902
    @achummaabc902 Před 16 dny +2

    May god bless this beautiful family❤

  • @smithakurup3975
    @smithakurup3975 Před 16 dny

    Super, wish u good luck , may ur lovely home be showered with love and care, congratulations 🎊

  • @krishnapriyavinod9510
    @krishnapriyavinod9510 Před 17 dny +13

    Congrats very very happy to see both of you achieving your goals together with love and care so so happy

  • @AfeefaThasilm-nh6yz
    @AfeefaThasilm-nh6yz Před 17 dny +39

    Congrats pearlylish🎉

  • @reena2761
    @reena2761 Před 17 dny +1

    Happy for both of you ❤❤❤❤.. God bless you molu ... give love to Nila and nitaa.. ❤❤

  • @saranyaanilkumar3748
    @saranyaanilkumar3748 Před 15 dny +1

    Congrats chechy chetta.. Apozhum njagale marakkathath... ❤️PERLISH❤️

  • @user-tf4mv2jd4e
    @user-tf4mv2jd4e Před 17 dny +6

    Congratulations🎉... I really love the way u live.. Love and laugh😊..... It's a motivation to me...

  • @shanuworld5
    @shanuworld5 Před 17 dny +7

    CONGRATULATIONS PEARLISH ❤️❤️

  • @dilnadiludilnadilu5970
    @dilnadiludilnadilu5970 Před 17 dny +1

    nigle kanumbo sherikum oru happy postive vibe anuu ❤🥰ini 4 perum perlish lekuu🎉

  • @vismayavichu493
    @vismayavichu493 Před 17 dny +11

    Congratulations pearlish❤God bless you, healthy and happy 🥰❤️

  • @alavivlogger6774
    @alavivlogger6774 Před 17 dny +7

    How sweet I love this family ❤

  • @shidhumarzooque2945
    @shidhumarzooque2945 Před 17 dny +7

    Pearly many mam always stay humble ❤😊

  • @varshachooranolickal
    @varshachooranolickal Před 15 dny +7

    നിങ്ങളുടെ പുതിയ വീടിൻ്റെ പ്രതീക്ഷയ്ക്ക് അഭിനന്ദനങ്ങൾ ചേച്ചിക്കും ചേട്ടനും ഈ ലോകത്തിലെ എല്ലാ സന്തോഷവും സ്നേഹവും കൊണ്ട് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പേളിഷ് എന്നത് ഒരു പേരല്ല, പലരുടെയും വികാരമാണ്. ഈ ലോകത്തിലെ എല്ലാ സ്നേഹത്തിനും സന്തോഷത്തിനും അർഹരായ ഒരു രത്ന ദമ്പതികൾ ❤.

  • @aswiniag2797
    @aswiniag2797 Před 16 dny +2

    Congratulations Pearlish The most loveable couple❤️❤️❤️❤️

  • @farsheenahyder
    @farsheenahyder Před 17 dny +12

    Ningal sharikkum adipoliyatto😊 bb kanunnathin munbe yenikk pearli chechiye ishttaman❤ njan first kandath d 4 danclan. Annumuthal innuvare aa ishttathin oru mattavumilla❤😊

  • @user-fu9ir4mf4s
    @user-fu9ir4mf4s Před 17 dny +12

    Congratulations on your new home 🏡❤ PEARLISH❤ And Babies 💗

  • @Mystery.2113
    @Mystery.2113 Před 17 dny +6

    Srinish chettan is a Gem💎 He is a Green forest .

  • @jalajamehta
    @jalajamehta Před 16 dny

    Beautiful 🎉🎉🎉 Hearty Congratulations 🎉🎉🎉

  • @ivinthomas8366
    @ivinthomas8366 Před 17 dny +13

    The excitement in your eyes was so beautiful pearle chechi💘🧿 Congrats on your new home PEARLISH and all blessings ✨

  • @anupamaanuanuzz
    @anupamaanuanuzz Před 17 dny +8

    Happy for you always❤

  • @rajeenajaisal6060
    @rajeenajaisal6060 Před 17 dny +2

    Masha allah! Super, god bless you

  • @dr.hananabdulsalam
    @dr.hananabdulsalam Před 15 dny +1

    Got really emotional watching this video...Stay Blessed dears❤

  • @Pillaiparvathy
    @Pillaiparvathy Před 17 dny +76

    Congratulations on your new home.May it be filled with love, laughter and wonderful memories❤️❤️

    • @thoufiqthoufiq3908
      @thoufiqthoufiq3908 Před 16 dny

      Congratulations dear pearly sreenish new house inu pearlish enna name ittadhil njangalum abhimanikkunnu.ethrayum pettannu house warming Kanan we are waiting.ellam ishwaryamullathakatte❤❤❤❤❤

  • @aeliyadilu
    @aeliyadilu Před 17 dny +8

    May the Almighty bless you abundantly on your new milestone
    Pearlish we love you ❤
    So happy for you🥰

  • @treesajoseph4813
    @treesajoseph4813 Před 16 dny +4

    Congrats Pearlish 🎉

  • @simijoseph5524
    @simijoseph5524 Před 17 dny +5

    Pearly vedio ittal kanan vegam varum..❤❤❤lovely family 🎉🎉congratulations on your new home 😊😊❤❤

  • @rahiyanathrahi9013
    @rahiyanathrahi9013 Před 17 dny +4

    Congratulations pearlish❤

  • @MHDShibili.p
    @MHDShibili.p Před 16 dny +1

    ഞാൻ വളരെ സങ്കടത്തിൽ ഇരിക്കുമ്പോൾ ആണ് ഈ വീഡിയോ കാണുന്നെ... സത്യം പറയാലോ പെർളിചേച്ചിയുടെ സംസാരം എനിക്ക് ഭയങ്കര സന്ദോഷം തന്നു.. മനസ്സിൽ ഞാൻ അറിയാതെ ചിരിക്കുന്നു... എന്തോ ഒരു സമാധാനം... മക്കൾ രണ്ടു പേരും സുഖയിരിക്കുന്നോ.. 🥰🥰നല്ലൊരു കുടുംബ ജീവിതം ഉണ്ടാവട്ടെ...

  • @ahalyakk
    @ahalyakk Před 15 dny

    The way you talk pearlyychechii❤️🫀😂luv u sooo muchh🥹😘

  • @rifa612
    @rifa612 Před 17 dny +5

    Congratulations both of you guys

  • @Creat547
    @Creat547 Před 17 dny +16

    Congrats Pearlish 😍❤️

  • @Swethamburu
    @Swethamburu Před 17 dny +1

    Janangal thiranjedutha name....*PEARLISH" 💓😍ellaarkkum ith kaanumbo santhosham aayirikkum❤️🔥💯

  • @StoriesofadvVarnaakhil

    ഒരിക്കലും skip ചെയ്യാതെ കാണുന്ന വീഡിയോ ആണ് പേർളി ചേച്ചിയുടെയും ശ്രീനിഷ് ചേട്ടന്റെയും നിങ്ങളുടെ ഫാമിലി വളരെ ഇഷ്ടം ഒപ്പം നിലു ബേബിനെ നിതാരാ ബേബിനേം എന്നും ഇതുപോലെ സന്തോഷമായി ഇരിക്കട്ടെ എല്ലാവിധ ആശംസകളും ഒരുപാട് സ്നേഹം ♥️♥️♥️

  • @dr.aysha_zanaaya
    @dr.aysha_zanaaya Před 17 dny +94

    Pearlish is infinite 🌸❤️