Chakkappazham 2│Comedy Series│EP# 381

Sdílet
Vložit
  • čas přidán 22. 02. 2024
  • മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായി മാറിക്കഴിഞ്ഞു ചക്കപ്പഴം. ചക്ക കുഴഞ്ഞതുപോലൊരു കുടുംബം എന്നാണ് ടാഗ് ലൈനെങ്കിലും മധുരമേറെയാണ് ഈ ചക്കപ്പഴത്തിന്. ഒരു കുടുംബത്തിലെ രസകരമായ നിമിഷങ്ങൾ പങ്കുവയ്ക്കുന്ന ചക്കപ്പഴത്തിന്റെ പുതിയ വിശേഷങ്ങൾ കാണാം..
    Chakkappazham has become a favorite series of the Malayalam miniscreen audience. Check out the new episode of Chakkappazham that share fun moments with a family. #chakkappazham #chakkappazham2
  • Zábava

Komentáře • 400

  • @sweettimes4951
    @sweettimes4951 Před 3 měsíci +477

    സുമേഷിന്റെ മനസ്സ് അറിയുന്ന സ്നേഹമുള്ള ചേട്ടത്തി,😊😊

  • @sujamundaplackal5170
    @sujamundaplackal5170 Před 3 měsíci +183

    വളരെ നർമ്മം കലർന്ന എപ്പിസോഡ്.ചിരിച്ചു ചത്തു.കുഞ്ഞുണ്ണിമാമന്റെ നാണം കലർന്ന.മുഖം ♥️🥰🤣

    • @9846940181
      @9846940181 Před 3 měsíci

      😂😂 sthym ttaah njnum

  • @shamidasil
    @shamidasil Před 3 měsíci +85

    ഒട്ടും ബോറടിപ്പിക്കാത്ത ഒരടിപൊളി എപ്പിസോഡ്, സുമയുടെ മനസ്സറിയുന്ന ചേട്ടത്തി❤ അവസാനം കിളിയുടെ "നാണം" നല്ല രസമുണ്ടായിരുന്നു😂

  • @VishnuVishnu-mn4is
    @VishnuVishnu-mn4is Před 3 měsíci +960

    ഉപ്പും മുളകും 🌶️ചക്കപ്പഴവും🍌 കാണുന്നവർ ഇവിടെ ഹാജർ ആവേണ്ടതാണ്😌

  • @salimvk6696
    @salimvk6696 Před 3 měsíci +158

    കണ്ടതിൽ ഏറ്റവും ചിരിച്ച eppisod 😁😂😂😂

  • @PradeepKumar-wv7xi
    @PradeepKumar-wv7xi Před 3 měsíci +82

    അശ്വതിയുടെ പ്രസന്നമായ മുഖം കണ്ടിട്ട് വളരെ നാളായി ❤

  • @kingjinn5958
    @kingjinn5958 Před 3 měsíci +105

    ഇങ്ങനത്തെ എപ്പിസോഡ്സ് ആണ് എല്ലാവരും കാത്തിരിക്കുന്നത് ഇന്നത്തെ എപ്പിസോഡ് നല്ല കോമഡി ആയിരുന്നു ഇനിയും ഇങ്ങനത്തെ എപ്പിസോഡ് edu❤❤❤

  • @nashifiro9657
    @nashifiro9657 Před 3 měsíci +43

    ലളിതമ്മയുടെ ലവ് ലെറ്റർ കലക്കി. നല്ല അടിപൊളി എപ്പിസോഡ് ❤😂

  • @kingjinn5958
    @kingjinn5958 Před 3 měsíci +76

    സുമേഷ് ❤️ചേട്ടത്തി combo suppar

  • @AshaAsha-ce3bs
    @AshaAsha-ce3bs Před 3 měsíci +58

    ഇന്നത്തെ എപ്പിസോഡ് കണ്ട് ഒരുപാട് ചിരിച്ചു 😅

  • @user-ht3vu8fs1y
    @user-ht3vu8fs1y Před 3 měsíci +54

    ഇന്നത്തെ എപ്പിസോഡ് എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു 😂😂❤❤❤

  • @shafnanavas7728
    @shafnanavas7728 Před 3 měsíci +87

    കുഞ്ഞുണ്ണി airlines 🤣🤣🤣

  • @Jithesh-Bellam
    @Jithesh-Bellam Před 3 měsíci +25

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ ❤️❤️❤️കുഞ്ഞുണ്ണി എയർ ലൈൻസ് എന്ന് പറഞ്ഞപ്പോൾ സുമേഷിന്റെ ആ ചിരി എന്റെ പൊന്നൂ ഒരു രക്ഷയുമില്ല ചിരിച്ചു ചിരിച്ചു ഊപ്പാടിളകി 😂😂😂😂എല്ലാവരും ഒന്നിനൊന്നു മെച്ചം ❤️❤️❤️❤️ചക്കപ്പഴം

  • @sajeelpunnakkal8915
    @sajeelpunnakkal8915 Před 3 měsíci +27

    ചക്കപ്പഴം കണ്ടിട്ട് ഇങ്ങനെ ചിരിച്ച എപ്പിസോഡ് ഉണ്ടായിട്ടില്ല 😂😂😂😂

  • @sarathsarath3778
    @sarathsarath3778 Před 3 měsíci +74

    സുമേഷ് ബ്രോ ഉയിർ🎉🎉❤

  • @sreejeshsree.g4771
    @sreejeshsree.g4771 Před 3 měsíci +10

    ഇപ്പോഴാണ് ചക്കപഴത്തിന് ഒരു പവർ വന്നത് പോളി. സുമേഷ് നോടുള്ള ചേട്ടത്തിയുടെ സ്നേഹം കണ്ടപ്പോൾ സന്തോഷമായി ചക്കര എപ്പിസോഡ് .....ശിവേട്ടന്റ കുണ്ണു വാവ പൈങ്കിളി 😂😂😂😂😂😂

  • @AbooMaheen
    @AbooMaheen Před 3 měsíci +29

    സുമ ചേട്ടത്തി സൂപ്പർ 😁😁😁❤️❤️❤️😘😘😘❤️

  • @Aammii
    @Aammii Před 3 měsíci +21

    Painkilikum sivanum next oru baby girl ondaya arjun chettante mole kondu vana super aayirikum♥️

  • @kingofkings5600
    @kingofkings5600 Před 3 měsíci +62

    21:32 ശിവേട്ടൻ്റെ കുണുവാവ😂😂😂

  • @sabithakthankappan7800
    @sabithakthankappan7800 Před 3 měsíci +14

    Asha letter vayichapol old lalithamme miss chaithu....😊

  • @gitanair8480
    @gitanair8480 Před 3 měsíci +8

    Super episode തന്നെ. ചേട്ടത്തി വന്നപ്പോൾ ഒരു കുടുംബം complete ആയതു പോലെ. ഈ episode ൽPC ശിവൻ കൂടി വേണമായിരുന്നു..... 😀😂

  • @albinstatusworld
    @albinstatusworld Před 3 měsíci +26

    എന്നെപ്പോലെ യൂട്യൂബിൽ കാണുന്നവർ.....Like ❤

  • @AsAthulya
    @AsAthulya Před 3 měsíci +5

    ഉത്തമൻ : കുഞ്ഞുണ്ണി airlines ഏതു airport ലാ അച്ഛാ ലാൻഡ് ചെയുന്നത് 😂😂😂

  • @chandrambikachandrambika
    @chandrambikachandrambika Před 3 měsíci +47

    സുമേഷ് ഫാൻസ്‌ ഇവിടെ ഹാജർ ഇട്ടോളൂ

  • @amith5
    @amith5 Před 3 měsíci +5

    സുമേഷിനെ കാണുമ്പോ സലിം കുമാറിന്റെ മകൻ ചന്ദുവിന്റെ പോലെ തോന്നുന്നു

  • @Pushpamangalam
    @Pushpamangalam Před 3 měsíci +3

    Sumesh at 16:20: അങ്ങനൊന്നുമല്ല ഞാൻ അങ്ങനൊന്നുമല്ല. 😂😂😂
    പാവം സുമേഷ്.😅

  • @Rohith_1845
    @Rohith_1845 Před 3 měsíci +9

    അടിപൊളി എപ്പിസോഡ് ശിവേട്ടന്റെ കുണുവാവ 😄😄🤣

  • @user-mq4kn8us4e
    @user-mq4kn8us4e Před 3 měsíci +5

    9:14 uthaman: achan meesha vettuvaano
    Kunjunni: alla meen vettikondirikuvaa 😂😅😂😎🔥

  • @sujatomly6003
    @sujatomly6003 Před 3 měsíci +35

    ഉപ്പും മുളകിൽ ഇതേ കഥ വന്നതല്ലേ...😂😂

    • @sujashajan5257
      @sujashajan5257 Před 3 měsíci +4

      Correct 💯

    • @Black.opzajzh
      @Black.opzajzh Před 3 měsíci +2

      Njanum adh thanneyaa chindhichedh pinne avasaanam powlichu 😂

  • @abhilashkerala2.0
    @abhilashkerala2.0 Před 3 měsíci +10

    Promotion baby vs kunuvava😂😂😂❤❤❤
    Sumesh vs asha chechi😂❤❤😂😂
    Grandma vs grandpa❤❤😂

  • @jubijubairiyya7981
    @jubijubairiyya7981 Před 3 měsíci +30

    അടിപൊളി എപ്പിസോഡ് 👍👍❤️❤️

  • @RajaniKm-fl8cl
    @RajaniKm-fl8cl Před 3 měsíci +33

    Chakkapazham uyirrr❤️‍🔥❤️🔥
    Sumesh ❤️painkili combo... Ishtamullavar like👇

  • @ALEX-kr8du
    @ALEX-kr8du Před 3 měsíci +28

    ശരിക്കും ഇതു ഉപ്പും മുളകിൽ നിന്നും അടിച്ചു മാറ്റിയതല്ല എന്നു പറയാൻ പറഞ്ഞു...😅😅😅

  • @abhijithkuttu2070
    @abhijithkuttu2070 Před 3 měsíci +14

    Shambu dialogue polichu

  • @Zayn45100
    @Zayn45100 Před 3 měsíci +11

    Tezza chechide abhinayam super

  • @Pushpamangalam
    @Pushpamangalam Před 3 měsíci +13

    See Painkili's expression at 7:57 😂😂😂

  • @user-ht3vu8fs1y
    @user-ht3vu8fs1y Před 3 měsíci +16

    ഇന്നത്തെ എപ്പിസോഡ് എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു ❤❤

  • @adzackff
    @adzackff Před 3 měsíci +37

    Kanna നേ ഇഷ്ടമുള്ളവർ like ചെയ്യൂ😊

  • @jijomathew347
    @jijomathew347 Před 3 měsíci +7

    Bharya kuttithadi vekkenda ne vecha mathi - asha chechi 😂😂

  • @hananacp7818
    @hananacp7818 Před 3 měsíci +2

    സുമേഷിനെ എല്ലാത്തിനും suport ചെയ്യുന്ന ചേട്ടത്തി ❤❤

  • @alexandergeorge9365
    @alexandergeorge9365 Před 3 měsíci +6

    5:38 കുഞ്ഞുണ്ണി airlines 😄😄😄

  • @Pushpamangalam
    @Pushpamangalam Před 3 měsíci +12

    Shruthi super expression at 1:18 😂😂😂

  • @lucagamer7031
    @lucagamer7031 Před 3 měsíci +38

    Anik oru like tharuvo🥺

  • @abhijithkuttu2070
    @abhijithkuttu2070 Před 3 měsíci +9

    Uthaman dialogue polichu

  • @sajijp7067
    @sajijp7067 Před 3 měsíci +2

    അച്ഛൻ.മീശവേറ്റുകയാണോ..അല്ലമീൻ.വെട്ടുകയാണ്.കുഞ്ഞുണ്ണിപൊളിച്ചു

  • @NajmaShemeer-wu9lv
    @NajmaShemeer-wu9lv Před 3 měsíci +1

    സുമേഷ് നമ്മുടെ സ്കൂളിൽ വരും എന്ന് അറിഞ്ഞു Pv LP Sകൈലാസം കുന്ന് Thank you❤❤

  • @ibnumuhammednizar
    @ibnumuhammednizar Před 3 měsíci +27

    Promotion baby poli😂

  • @abhijithkuttu2070
    @abhijithkuttu2070 Před 3 měsíci +8

    Painkilli dialogue polichu

  • @AbdulRasheed-bv9nt
    @AbdulRasheed-bv9nt Před 3 měsíci +8

    Chakkapazham oru episodum mudakkathe kaanunnavar ivide varuuuuuhhhh!!!!🤌🤍👇👇

  • @AbhiramiNr
    @AbhiramiNr Před 3 měsíci +15

    അടിപൊളി എപ്പിസോഡ്❤❤

  • @adiladilklr5112
    @adiladilklr5112 Před 3 měsíci +4

    Suma sivan😄🥰🥰 comed asha suma poli🥰🥰😄 paykli🥰lalitha ammapoli💕

  • @kingofkings5600
    @kingofkings5600 Před 3 měsíci +15

    17:46 Promotion Baby😂😂😂

  • @Pushpamangalam
    @Pushpamangalam Před 3 měsíci +31

    Painkili at 16:45: Offer കുട്ടൻ 😂😂😂

  • @West2WesternGhats
    @West2WesternGhats Před 3 měsíci +5

    ചക്കപ്പഴം പൈങ്കിളിയിൽ ഒതുങ്ങിയാൽ, ഒടുങ്ങും.

  • @user-zi6kd4js7q
    @user-zi6kd4js7q Před měsícem

    മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായി മാറിക്കഴിഞ്ഞു ചക്കപ്പഴം. ചക്ക കുഴഞ്ഞതുപോലൊരു കുടുംബം എന്നാണ് ടാഗ് ലൈനെങ്കിലും മധുരമേറെയാണ് ഈ ചക്കപ്പഴത്തിന്. ഒരു കുടുംബത്തിലെ രസകരമായ നിമിഷങ്ങൾ പങ്കുവയ്ക്കുന്ന ചക്കപ്പഴത്തിന്റെ പുതിയ വിശേഷങ്ങൾ കാണാം..
    Chakkappazham has become a favorite series of the Malayalam miniscreen audience. Check out the new episode of Chakkappazham that share fun moments with a family.

  • @thalapathyvijay8738
    @thalapathyvijay8738 Před 3 měsíci +12

    18:15 promotion baby fan's 😂😂😂😂😂

  • @mahmoodma5316
    @mahmoodma5316 Před 3 měsíci +11

    ചക്ക പഴം സൂപർ❤

  • @nesleysaleem2203
    @nesleysaleem2203 Před 3 měsíci +12

    പൈങ്കിളി. യുടെ. ആലപ്പു. കാരണം. ചക്കപ്പാഴ്. കാണുന്നവർ. Nirthunu😡😡😡

  • @abhijithkuttu2070
    @abhijithkuttu2070 Před 3 měsíci +7

    Aasha dialogue polichu

  • @alexandergeorge9365
    @alexandergeorge9365 Před 3 měsíci +3

    4:56 ചേട്ടൻ (ഉത്തമൻ ) പഴയ കാമുകി അശ്വതിക്ക് എഴുതിയ love letter. ഈ അശ്വതി തന്നെയാണോ ആശ!!!???? 🤔🤔🤔

  • @alfinalfintony8831
    @alfinalfintony8831 Před 3 měsíci +1

    കുണുവാവ പ്രേമലു inspired 🤣🤣

  • @amruthap.s.9933
    @amruthap.s.9933 Před 3 měsíci +6

    15:06 Sumesh expression on Family planning 😂😂😂😂

  • @lailalail8105
    @lailalail8105 Před 3 měsíci +14

    ഉത്ത മന്റ് പ്രതി ഗം ച്ചിരി ആണ് 😂😂😂

  • @Pushpamangalam
    @Pushpamangalam Před 3 měsíci +8

    What an expression of Painkili's at 16:16 😂😂😂

  • @Blue__Sky_
    @Blue__Sky_ Před 3 měsíci

    Innathe episode kidilam🎉🎉🎉😂😂😂😂
    Love ltr, achan n amma,
    Suma chettathi combo 😍
    Avasanathe painkilide nanam..
    Aswathy chechi koode vannapo episode color ayi..

  • @lintoteena
    @lintoteena Před 3 měsíci +4

    ഒരുപാട് ചിരിച്ചു ❤❤

  • @bijuvettiyar9282
    @bijuvettiyar9282 Před 3 měsíci +2

    ആശ ഒരുപാട് ഇഷ്ട്ടം 🥰🥰❤️❤️❤️🥰❤️

  • @Zeus_here__
    @Zeus_here__ Před 3 měsíci +6

    Innathe episode pwoli😂

  • @fidanahammed8028
    @fidanahammed8028 Před 3 měsíci +3

    Climax kidukki 💥
    Painkilikk suma pani kodukkunna episode venam💯

  • @user-eo1ok6ue8f
    @user-eo1ok6ue8f Před 3 měsíci +17

    Kananeyum aammiyeyum ishtamullavar like adi🥰

  • @abhijithkuttu2070
    @abhijithkuttu2070 Před 3 měsíci +5

    Kannan dialogue polichu

  • @ushaushafranics3557
    @ushaushafranics3557 Před 3 měsíci +7

    Adipoli, super, episode❤

  • @sreenandha6783
    @sreenandha6783 Před 3 měsíci +1

    പയങ്കിളിയുടെ മുടി താഴെ വീഴണ്ട 🤣🤣🤣

  • @muhammednasudheen9473
    @muhammednasudheen9473 Před 3 měsíci +3

    Asha chettathiee kidilan aanu vere level aanu ❤❤❤❤❤

  • @ramyasoumya986
    @ramyasoumya986 Před 3 měsíci

    Ayyo ഒത്തിരി ഇഷ്ടപെട്ട എപ്പിസോഡ് ❤️😍ലളിതാമ്മ, ❤

  • @muhammedmammu6827
    @muhammedmammu6827 Před 3 měsíci +1

    Adipoli episode❤

  • @Pushpamangalam
    @Pushpamangalam Před 3 měsíci +9

    Sumesh's laugh at 5:40 😂😂😂😂

  • @gibinbenny1122
    @gibinbenny1122 Před 3 měsíci +2

    Sumesh, chettathi ❤😍🤣

  • @user-sl1hw9lq6h
    @user-sl1hw9lq6h Před 3 měsíci +8

    പൊളി എപ്പിസോഡ് 😅😅

  • @mohammedrisal2454
    @mohammedrisal2454 Před 3 měsíci +4

    Sumesh revenge 💥💥💥💥💥🔥

  • @munnerem8126
    @munnerem8126 Před 3 měsíci +6

    Rafi 👍👍🌹🌹❤️❤️❤️❤️

  • @SureshKumar-lx3ji
    @SureshKumar-lx3ji Před 3 měsíci +1

    Uff..kidilam episode😂😂

  • @ajinsaji6183
    @ajinsaji6183 Před 3 měsíci +3

    എല്ലാവരും അടിപൊളി

  • @Shaneeshpulikyal
    @Shaneeshpulikyal Před 3 měsíci +5

    പൊളി എപ്പിസോഡ് 💞

  • @abinjoy4135
    @abinjoy4135 Před 3 měsíci +4

    Nalla resammudu 😂😂😂😂😂

  • @abhijithkuttu2070
    @abhijithkuttu2070 Před 3 měsíci +3

    Sumesh dialogue polichu

  • @krishnaprasanth123
    @krishnaprasanth123 Před 3 měsíci +6

    പൊക്കം, തോട്ടി, തുരുമ്പ്, കുത്തി തിരുപ്പ്, ഇപ്പൊ പ്രൊമോഷൻ baby 😂😂😂.. സുമ 😂😂😂

  • @user-mx5yw6yo1c
    @user-mx5yw6yo1c Před 3 měsíci +1

    ഉത്തമൻ.... സൂപ്പർ

  • @mubu0122
    @mubu0122 Před 3 měsíci +2

    Adipoli episode 😅❤.

  • @mohamedfayiz9348
    @mohamedfayiz9348 Před 3 měsíci +6

    sivettante kunuvava alle nee 😂🤣🤣

  • @Sunithacalicut
    @Sunithacalicut Před 3 měsíci +1

    Uppum mulakum download cheythu kazhinju eppo chakkappazham download cheyyan vannu.. 🤣🤣🤣

  • @fathimathnajiyakmnajiya
    @fathimathnajiyakmnajiya Před 3 měsíci +1

    Adipolii ep

  • @vishakrk9660
    @vishakrk9660 Před 3 měsíci

    ഉപ്പും മുളകിനും , ചക്കപ്പഴത്തിനും മുൻപ് അളിയൻസ് കാണുന്നവർ ഉണ്ടോ....

  • @ameeraammi6901
    @ameeraammi6901 Před 3 měsíci

    Adipoli kanan

  • @maharoofckp1
    @maharoofckp1 Před 3 měsíci +7

    asha chechi kuthithirip 2.0😁

  • @shahmaakbar6792
    @shahmaakbar6792 Před 3 měsíci +2

    Adipoli episode

  • @devilsgaming3261
    @devilsgaming3261 Před 3 měsíci +2

    15:10 Sumesh Face😅 Crinch

  • @shabeerashouzz1270
    @shabeerashouzz1270 Před 3 měsíci

    episode pwoli👍

  • @user-rk5jm6kg6b
    @user-rk5jm6kg6b Před 3 měsíci +2

    Innele paikiliyude kaal odinj inn ready ayo😅

  • @adithyakmanoj5135
    @adithyakmanoj5135 Před měsícem

    😂last polichhh suma chetahi