സമ്മർ ഇൻ ബത്ലഹേം സിനിമ ചിത്രീകരിച്ച ബംഗ്ലാവ്|Summer In Bethlehem movie location| Ooty movie location

Sdílet
Vložit
  • čas přidán 13. 09. 2022
  • സമ്മർ ഇൻ ബത്ലഹേം സിനിമ ചിത്രീകരിച്ച ബംഗ്ലാവ്
    .
    .
    .
    .
    .
    .
    Follow me on Instagram :- raju10__?igshid...
    Follow me on Facebook :- Sreeraj Alapad
    .
    .
    .
    .
    *DISCLAIMER: As per 3rd Section of Fair use
    guidelines Borrowing small bits of material from an original work is more likely to be considered fair use. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for fair use
    #ootymovieshootinglocation #summerinbethlehem

Komentáře • 136

  • @kiranrs6831
    @kiranrs6831 Před rokem +67

    എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമയും കഥാപാത്രവും സമ്മർ ഇൻ ബത്ലഹേം ഡെന്നീസ്

    • @user-lk6ys4rl4u
      @user-lk6ys4rl4u Před 11 měsíci +6

      എന്റെയും ❤️❤️❤️ആ സ്ഥലത്ത് ഒക്കെ പോവാൻ തോന്നുന്നു... ഓർമകളിൽ ഡെന്നിസ് കുടുംബമായി അവിടെ ജീവിക്കുന്നു... ഫാം നന്നായി പോകുന്നു.. രവിയും അവിടെ പുതിയ ഫാം തുടങ്ങി... കല്യാണം ഒക്കെ കഴിഞ്ഞു താമസിക്കുന്നു...........

    • @kiranrs6831
      @kiranrs6831 Před 11 měsíci +1

      @@user-lk6ys4rl4u ❤️

    • @user-ut8fd4tc6e
      @user-ut8fd4tc6e Před 3 měsíci

      ​@@user-lk6ys4rl4uathe idaykku enikku messge okke idum ormakalil numbem koodi ittathe ullu 🥰🥰😂😂😂😂😍♥️

  • @vrvivek81
    @vrvivek81 Před rokem +37

    എനിക്ക് ഏറ്റവും ഇഷ്‌പ്പേട്ട ആ വാക്ക് സമ്മർ ഇൻ ബെത്‌ലഹേം ഒരുപാട് ആഗ്രെഹിക്കുന്നു ഇവിടെ പോകാൻ പോവും 😍

  • @soundsofpositive2113
    @soundsofpositive2113 Před rokem +58

    ഊട്ടിയിൽ വച്ചുള്ള movies എന്തോ ഒരു ഫീൽ ആണ് പ്രത്യേകിച്ച് summer in bethlehem.. krishnagudiyil oru pranayakalathu...etc.. ഒരു പാട് കാണാൻ കൊതിച്ച ലൊക്കേഷൻ.. Thanks ബ്രോ 👌🏻👌🏻👍👍

    • @pachoosworld2098
      @pachoosworld2098 Před rokem +3

      Krishnakudiyil oru pranayakalam perinthelmanna angadipuram aanu

    • @leemak5721
      @leemak5721 Před rokem +7

      Notebook, Daisy , kudevide , kuberan, in ghost house , kilukam, vettam , daivadoothan etc……..

    • @biz235
      @biz235 Před rokem +2

      @@leemak5721 olumbian Anthony Adam, megham okke Ootyil shoot cheythitundu

    • @vishnuunnikrishnan7219
      @vishnuunnikrishnan7219 Před rokem +3

      @@pachoosworld2098 that's only railway station scene baki oke Ooty

    • @pachoosworld2098
      @pachoosworld2098 Před rokem

      @@vishnuunnikrishnan7219 ok

  • @jithinppjithu7028
    @jithinppjithu7028 Před rokem +31

    ഊട്ടി മൂവി ellm entho feel anu,❤️❤️❤️

  • @g_o_k7372
    @g_o_k7372 Před rokem +14

    അല്ലേലും e ലൊക്കേഷനിൽ l വെച്ച് എടുത്ത പടം songs എല്ലാം കാണാൻ ഒരു feel a👌🏻❤ nostalgic അതിലേക് കൊണ്ടുപോകും nto missing pole location kaanumbol ❤ പിന്നെ ഇ സോങ് ബിജിഎം കുടി ഇട്ടു ഇത് കാണുമ്പോൾ 👌🏻❤

  • @lalanvlatheshlathesh508
    @lalanvlatheshlathesh508 Před rokem +4

    ശ്രീരാജ് ' മറ്റു വ്ലോഗ്ർമാരെ പോലെയല്ല നല്ല അവതരണം

  • @arshid-4564
    @arshid-4564 Před rokem +14

    കാണാൻ കൊതിച്ച ലൊക്കേഷൻ താങ്ക്സ് ബ്രോ ❤❤❤

  • @Haran23
    @Haran23 Před rokem +25

    ഇത് എവിടെയായിരുന്നു?? നീണ്ട അഞ്ചുമാസങ്ങൾക്ക് ശേഷം. വീണ്ടുമൊരുവീഡിയോ 👏

  • @SoloSanchariOfficial
    @SoloSanchariOfficial Před rokem +21

    Oh man! This channel deserves more views. Hopefully things will get better in future..😇👏 All the best brother..☺️♥️

  • @Govind_Sankar
    @Govind_Sankar Před rokem +6

    ചാനലിൻ്റെ സ്ഥിരം കാഴ്ചക്കാരിൽ ഒരാളാണ് ബ്രോ. ഓരോ വീഡിയോയും ഓരോ ഓർമകളിലേക്ക് നമ്മളെ കൊണ്ട് പോകുന്നുണ്ട്. ഞാൻ ജോലി ചെയ്യുന്ന സമയത്ത് സ്ട്രെസ്സ് കൂടുമ്പോൾ ഈ ചാനലിലെ ചില വീഡിയോസ് പ്ലേ ചെയ്യും. പ്രത്യേകിച്ച് പാലക്കാടൻ നാട്ടു ജീവിതവും ഒക്കെ കാണാൻ പറ്റുന്നവ. ഇതിപ്പോൾ കണ്ടപ്പോൾ ഡെന്നിസും രവിശങ്കറും ആമിയും മോനായിയും ഒക്കെ അവിടെ തന്നെ ഇപ്പോഴും ജീവിക്കുന്നുണ്ട് എന്ന ഒരു തോന്നലാണ്.❤️❤️

  • @jayakrishnanj4621
    @jayakrishnanj4621 Před rokem +10

    Ith cinema anen viswasikan patunilla. Serikum denis, ravishankarum, monaium oke avde thanne ollath pole.😍

  • @jackskankojam
    @jackskankojam Před 9 měsíci +3

    Marikkunathinu munbu oru pravashyam engilum ee stalangalil oke poyirikum👍👍

  • @Joeinhome
    @Joeinhome Před rokem +38

    Instayil nin kandu vannnavarundo😁

  • @suhailpt7923
    @suhailpt7923 Před 5 měsíci +2

    My favourite movie and all characters best

  • @nikhilkc319
    @nikhilkc319 Před 6 měsíci +2

    ഗിരീഷ്പുത്തഞ്ചേരി ❤❤

  • @robyjose3135
    @robyjose3135 Před 11 měsíci +5

    Summer in Bethlehem..Dennis...❤❤❤

  • @trailwayt9H337
    @trailwayt9H337 Před rokem +2

    വീഡിയോ അടിപൊളിആയിട്ടുണ്ട് 👍

  • @shrutialex1188
    @shrutialex1188 Před rokem +4

    Beautiful palace in Ooty ..😍

  • @Batman9191
    @Batman9191 Před 8 měsíci +1

    ❤❤ thanks broo...

  • @vaisakharun6850
    @vaisakharun6850 Před rokem +2

    Srreraj Ingalu poliyanu

  • @mridhulmohan1887
    @mridhulmohan1887 Před rokem +3

    My most favourite move 😍

  • @withlife6505
    @withlife6505 Před 7 měsíci +2

    Location എവിടെയാണ്? ഊട്ടിയിൽ

  • @leemak5721
    @leemak5721 Před rokem +4

    Brw Lawrence school Lovedale ooty schooling’s oru review chyumooo plz ????
    Orupade malayalam filims shoot chytha school location anu notebook, Daisy, utharam etc..
    athkudathe Hindi , thamil filimsum oru pade shoot chythitund
    Oru pade celebrities Paducha school anu

  • @anjuk5943
    @anjuk5943 Před rokem +4

    Train Yathrayille Chilla Shot Kanumbol Summer in bethlehem Cinema Kannuna pole thonunu

  • @b_brozcreationz
    @b_brozcreationz Před rokem +4

    🥲 1st time theatre experience with my fam💯💕 missing that childhood also 90s films vintage actors and that places

  • @jibinbaby8257
    @jibinbaby8257 Před rokem +1

    One of my favourite Movie❤️

  • @kozhikkodebeach5084
    @kozhikkodebeach5084 Před 11 měsíci +3

    കുറച്ചു കൂടി ചേർക്കാമായിരുന്നു..ഇത് കുറച്ചേ ഉള്ളൂ..

  • @mayasiji4783
    @mayasiji4783 Před rokem +1

    Super 😍👍

  • @aviatorcrew389
    @aviatorcrew389 Před rokem +2

    ഇത് 2014 വരെ resort ആയിരുന്നു, റൂം ബുക്കിങ് ഉണ്ടായിരുന്നു

  • @favouritemedia6786
    @favouritemedia6786 Před rokem +2

    6:00 🔥🔥🔥

  • @yasirashi
    @yasirashi Před rokem +1

    👍🏻👍🏻

  • @nishandhk3322
    @nishandhk3322 Před rokem +2

    😍❤

  • @offroadrider627
    @offroadrider627 Před rokem +2

    Super bro

  • @abi123123
    @abi123123 Před rokem +1

    ithu ippolum undo ?...glyngarth villa enna resort aayirunnu....

  • @rasheedkabeer4919
    @rasheedkabeer4919 Před rokem +5

    Polichu bro.minnaram.thalavattam.kilukkam. kalippattam.ithinte location video cheyyamo

  • @shinosreekumar9647
    @shinosreekumar9647 Před rokem +5

    Good job Bro😍👍👏

  • @surajsuresh7713
    @surajsuresh7713 Před 5 měsíci +2

    Correct location evideya

  • @aswinachu2156
    @aswinachu2156 Před rokem +1

  • @MA-VILLAIN
    @MA-VILLAIN Před rokem +1

    U are very lucky bro ❤️😍😍

  • @LibinBabykannur
    @LibinBabykannur Před rokem +2

    E Film epozum kirali we l varum ennum kode vannu enum annnum a location kadu... pinne avar vanne a station noki first think cheyythu ka akum enna

  • @salmanthanz4355
    @salmanthanz4355 Před rokem

    Ooty yil evde aan location

  • @yasuvasi1774
    @yasuvasi1774 Před 9 měsíci +1

    Bro ootty Evide ya

  • @sebinxavier5387
    @sebinxavier5387 Před rokem +3

    Favorite movie ever❤😊

  • @vaighasvibes4920
    @vaighasvibes4920 Před rokem +3

    well done dear❤️❤️

  • @aestheticretro
    @aestheticretro Před 7 měsíci +1

    ❤️‍🔥

  • @malavadi222
    @malavadi222 Před rokem

    Bro ith location evidayayitaann onn parayuvo.. 🙃🙃🙃

  • @Joeinhome
    @Joeinhome Před rokem +3

    Winter moviente location onn idumo

  • @noblejohnson2244
    @noblejohnson2244 Před 9 měsíci +1

    Ith ootyil evida crt location

  • @athulyababu5317
    @athulyababu5317 Před 11 měsíci +1

    Super place Ooty
    Txxx bro❤️❤️❤️❤️❤️

  • @shaluabuthahir3735
    @shaluabuthahir3735 Před rokem +2

    😍♥️

  • @jomisjohny9614
    @jomisjohny9614 Před rokem +5

    ഈ വീട് തന്നെയല്ലേ ജയറാമിന്റെ സൂര്യപുത്രൻ എന്ന സിനിമയിലും ജയറാമിന്റെ വീടായി കാണിക്കുന്നത് പ്ലീസ് റിപ്ലൈ

  • @shrutimohan8908
    @shrutimohan8908 Před rokem +2

    Finger post,Golf road ano bro location ..once Ooty tour poypo ... shooting place enna place on the way kanadathayi orma

  • @chottabeam5186
    @chottabeam5186 Před rokem +3

    Bro Pakalppooram 2002 location kanika next pls 🙏

  • @shabnaakku1168
    @shabnaakku1168 Před rokem +1

    അടിപൊളി 😍😍

  • @retheeshr7615
    @retheeshr7615 Před rokem +2

    ❤️❤️

  • @vipinraj9779
    @vipinraj9779 Před rokem +1

    Location evide

  • @cyclopisttraveller4916
    @cyclopisttraveller4916 Před rokem +3

    ഞാൻ ഊട്ടി പോയി എന്നിട്ട് ആ ബംഗ്ലാവ് കാണാൻ വരെ പോയി അകത്തു കേറാൻ പറ്റിയില്ല പ്രൈവറ്റ് ആണ് പറഞ്ഞു പുറത്ത് നിന്ന് ജസ്റ്റ്‌ നോക്കിയിട്ട് തിരിച്ചു 🙂

  • @limilalscookingvlogs1272

    Super ❤

  • @shajahany8041
    @shajahany8041 Před rokem +1

    ബ്രോ സൂപ്പർ 👍

  • @Jomaljose528
    @Jomaljose528 Před rokem

    Exact location evde bro?

  • @abiragpt7077
    @abiragpt7077 Před rokem +1

    Super bro 💚🍃🥰🥰

  • @sujithkannan8790
    @sujithkannan8790 Před rokem +2

    Nice bro❤️

  • @offroadrider627
    @offroadrider627 Před rokem +2

    Super

  • @sreekuttan9841
    @sreekuttan9841 Před rokem

    Bro avide poyappol ullilekku kadathiyo

  • @viswajithp2327
    @viswajithp2327 Před rokem +1

    Good broo

  • @Nandhu......
    @Nandhu...... Před rokem +1

    Spr

  • @nitheeshk5919
    @nitheeshk5919 Před rokem +4

    ഊട്ടിയിൽ എവിടെയാണ് ഈ വീട്

  • @mayamadhavam647
    @mayamadhavam647 Před rokem +3

    E villa name ntha??must rply

  • @gopikaag1394
    @gopikaag1394 Před rokem

    Alice in wonderland movie ivdunano shoot cheithe

  • @sherlythomask.8800
    @sherlythomask.8800 Před 7 dny

    പിന്നെയും പിന്നെയും ആരോ............

  • @sreekuttan9841
    @sreekuttan9841 Před rokem

    Innu njan poya place

  • @abhijithsreedharan5290
    @abhijithsreedharan5290 Před rokem +5

    Ivide oru divasam engilum thamasikan kayinjenkil

    • @ABINSIBY90
      @ABINSIBY90 Před rokem +1

      സത്യം ബ്രോ..

  • @yasuvasi1774
    @yasuvasi1774 Před 9 měsíci +1

    Place potta Evide

  • @kannans5516
    @kannans5516 Před rokem +1

    Udhagamangalam alla mandalam aan. bro 😊

  • @arunkumarkunjuttan2538

    മ്യാവൂ....

  • @sreeharias123
    @sreeharias123 Před rokem

    Name enthuva Benglav 🙂

  • @ABINSIBY90
    @ABINSIBY90 Před rokem +5

    ഈ ബംഗ്ലാവ് ഊട്ടിയിൽ കറക്റ്റ് എവിടെയാണ്?. കറക്റ്റ് ലൊക്കേഷനും ഈ ബംഗ്ലാവിന്റെ പേരും പറയാമോ ബ്രോ..

    • @HazHennaArts
      @HazHennaArts Před rokem +4

      Glyngarth villa

    • @LibinBabykannur
      @LibinBabykannur Před rokem

      Enum e Film tv varubo kanum ethra kalam akunu evergreen

    • @ABINSIBY90
      @ABINSIBY90 Před rokem +7

      @@LibinBabykannur ഈ സിനിമയ്ക്കു മറ്റു സിനിമകൾക്കില്ലാത്ത എന്തോ ഒരു പ്രേത്യേകതയുണ്ട്.. ഊട്ടി എന്ന സ്വർഗത്തിൽ പകർത്തിയെടുത്ത അതിമനോഹര ചിത്രകാവ്യം.. എവർഗ്രീൻ..

    • @LibinBabykannur
      @LibinBabykannur Před rokem

      @@ABINSIBY90 sharikum ennum kode kirali we l vanne kadu erunu pokum ethra yr ayi kanunu

    • @ABINSIBY90
      @ABINSIBY90 Před rokem +3

      @@LibinBabykannur ഈ സിനിമയിൽ കാണിക്കുന്ന പോലൊരു സ്ഥലവും പോകാൻ ഇങ്ങനെ ഒരു അവധികാലവുമുണ്ടായിരുന്നെങ്കിൽ എന്തു രസമായിരുന്നു. എത്ര കണ്ടാലും മതി വരാത്ത മൂവി..