'ആഭിചാരക്കോട്ട'- പ്രത്യേക പരിപാടി | Mathrubhumi News

Sdílet
Vložit
  • čas přidán 13. 10. 2022
  • ഇലന്തൂരിൽ നടന്നത് കേരളത്തെ ഞെട്ടിച്ച ഇരട്ട നരബലി. ഐശ്യര്യത്തിനും സമ്പല്‍സമൃദ്ധിക്കുമെന്ന പേരിൽ രണ്ട് സ്ത്രീകളുടെ ജീവനെടുത്ത ക്രൂരകൃത്യവുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടി- ആഭിചാരക്കോട്ട #Mathrubhuminews #HumanSacrifice #Superstition #Pathanamthitta #Thiruvalla #MurderCase #ManMissingCase #Kochi #PoliceArrest #KeralaPolice #Elanthoor #kozhencherry
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti , unmatchable satire show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 642

  • @NICKandJAZZHU
    @NICKandJAZZHU Před rokem +218

    നാട്ടിലെ നല്ലവരായ ഉണ്ണിമാരെ സൂക്ഷിച്ചോ അത്രേ പറയാൻ ഉള്ളു... നാട്ടുകാരുടെ പ്രതികരണം കേട്ടപ്പോ പണ്ട് ചാനൽ കൂടത്തായി ജോളി യുടെ നാത്തൂൻ പറഞ്ഞത് ഓർക്കുന്നുണ്ട് എനിക്കു പലപ്പോഴും ജോളിയെ സംശയം തോന്നിയിട്ട് ഉണ്ട് ബട്ട്‌ അത് ആരോട് എങ്കിലും പറഞ്ഞാൽ അവര് നമ്മളെ ചീത്ത പറഞ്ഞു ജോളിയെ കണ്ടു പഠിക്കാൻ പറയും എന്ന്.....

  • @Hanyang___
    @Hanyang___ Před rokem +291

    ജോളി എന്ന സൈക്കോപത്തിനു ശേഷം കേരളം ഏറ്റവും കൂടുതൽ ചർച്ച ചെയ്ത കേസ്😶

  • @bineeshaudayamnathrababu9456

    ആ അയൽക്കാരന്റ ഒരു അവസ്ഥ 😪ഇനി എങ്ങനെ ജീവിക്കും അവിടെ 🤔

  • @user-xb5nm2tx9i
    @user-xb5nm2tx9i Před rokem +7

    ഇവരുടെ മക്കളുടെ മാനസ്വീകാവസ്ഥ എന്താരിക്കും 🤔🤔

  • @ipodbadar899
    @ipodbadar899 Před rokem +22

    ആദ്യം എല്ലാമധസ്ഥരും അന്തവിശ്വാസം ഒഴിവാക്കണം അതിൽ നിന്നാണ് ഇത്തരത്തിലുള്ള ക്രൂരതകൾ ഉണ്ടാവുന്നത്.

  • @user-qs9eu6pv4l
    @user-qs9eu6pv4l Před rokem +121

    മൃഗങ്ങൾ എന്നുപറയല്ലേ 🙏 മൃഗങ്ങൾ ഇതുപോലൊന്നും ചെയ്യില്ല.. മൃഗങ്ങൾ അവയ്ക്ക് പ്രകൃതി നൽകിയിരിക്കുന്നു കഴിവാണ് ഇരയെ വേട്ടയാടി കഴിക്കുക എന്നുള്ളത്. അത് അവയുടെ നിലനിൽപിന്റെയും ജീവന്റെയും ഭാഗമാണ്.. അവ തന്റെ ഗണത്തിൽ പെട്ട ജീവികളെ വേട്ടയാടാറുമില്ല..

  • @indigenouscuisines1446
    @indigenouscuisines1446 Před rokem +125

    അമിത വിനയം , ഭക്തി ഇതെല്ലാം സംശയാസ്പദമായ കാര്യങ്ങൾ ആണ്..

  • @ajvlog1995
    @ajvlog1995 Před rokem +4

    ശരിക്കും പറഞ്ഞാൽ അവരുടെ മൈൻഡിൽ ഇതൊരു കൊലപാതകം അല്ല.. ഷാഫി ഇഞ്ചക്ട് ചെയ്തിരിക്കുന്നത്.. ഐശ്വര്യത്തിനും സമ്പത്തിനും മറ്റ്ലാപങ്ങൾക്കും വേണ്ടി.. നൽകിയിരിക്കുന്ന ഒരു ബലി അങ്ങനെയാണ് ഷാഫി അവരുടെ മനസ്സിലേക്ക് ഈ ക്രൂരകൃത്യത്തെ ഇഞ്ചക്ട് ചെയ്തിരിക്കുന്നത്.. അവരുടെ ഉള്ളിൽ അന്ധവിശ്വാസത്തിന്റെ ഒരു വലിയ പുകമറ സൃഷ്ടിച്ചിരിക്കുകയാണ്.. അവരുടെ ഒരു മാനസികാവസ്ഥ വച്ച് അല്ലെങ്കിൽ മനസ്സിന്റെ വൈകല്യം വെച്ച് ഇപ്പോഴും ഈ ചെയ്തിരിക്കുന്നത് ഒരു കുറ്റകൃത്യമാണ് എന്ന് അവർ മനസ്സിലാക്കിയിട്ടുണ്ട് എന്ന് തോന്നുന്നില്ല..ഒന്നാലോചിച്ചു നോക്കിക്കേ ഇത്രയെല്ലാം ചെയ്തു കൂട്ടിയിട്ടും. പിറ്റേന്ന് ഒന്നും സംഭവിക്കാത്തത് പോലെ അവരവരുടെ നിത്യ പരിപാടികൾ മുഴുകുന്നു. എന്തൊരു മാനസികാവസ്ഥയാണ്

  • @soumyast9842
    @soumyast9842 Před rokem +13

    എന്തിനാണ് പോലീസ് ഇവരുടെ മുഖത്തെ മറക്കുന്നത്

  • @sajeevpk1537
    @sajeevpk1537 Před rokem +5

    ആ ചേച്ചി പറഞ്ഞതാ ശരി.... ചേച്ചി 👍👍👍👍👍👍👍

  • @rameshnarayanan269
    @rameshnarayanan269 Před rokem +242

    ഇവർക്ക് വധശിക്ഷ കൊടുക്കുക നിയമമേ

  • @user-mt7fk1ui6r
    @user-mt7fk1ui6r Před rokem +36

    അവൻ മാരെ കുറേ കഴിയുബോൾ വെറുതെ വിടും അതാണ് നമ്മുടെ നിയമം കോപ്പിലെ നിയമം 😒

  • @gkn7562
    @gkn7562 Před rokem +92

    കലികാലം.. മനുഷ്യൻ മനുഷ്യനെ തിന്നുന്ന കാലം 🙏

  • @shilpams3952
    @shilpams3952 Před rokem +14

    റിപ്പോർട്ടർമാർ 2പേരും എന്ത് വിശ്വസിച്ചാണ് ആ പറമ്പിൽ കുടെ നടന്നെ🙄😰 evdoke കുഴി edthitundenn ആർക്കറിയാം 😕

  • @mariyambimusthafa9867
    @mariyambimusthafa9867 Před rokem +10

    ഇത് വെറുമൊരു നരബലി മാത്രമല്ല ഇതിന്റെ പിന്നിൽ വേറെ എന്തോ ഒന്നുണ്ട് അവയവ അടിച്ചുയെടുത്തിട്ടുണ്ടാവും ഇതിന്റെ പിന്നിൽ വേറെ വലിയ ആൾ ഇണ്ടാവും

  • @User45724
    @User45724 Před rokem +185

    ഒറ്റപെട്ട വീടുകളിൽ താമസിക്കുന്നിടത്തു പോകാതിരിക്കുന്നതാണ് നല്ലത്...🙏🙏🙏

  • @hannafathima4537
    @hannafathima4537 Před rokem +18

    ആ വീട് ഇടിച്ചു നിരത്തണം.. ആളുകൾക്കു പേടിയാകും

  • @shafee7
    @shafee7 Před rokem +5

    ഇപ്പോൾ എവിടെ നോക്കിയാലും ഈ വാർത്തയാണ് ...വർഷങ്ങൾക്ക് മുമ്പ് ജോളി നടത്തിയ കൊലപാതകങ്ങൾ ആയിരുന്നു...അന്നും അവരെ കുറിച്ച് പറഞ്ഞത് ഇത് മനുഷ്യ സ്ത്രീ ആണോ എന്നായിരുന്നു..ഇത്തരം കാര്യങ്ങളിൽ മാറ്റം വരണമെങ്കിൽ ശക്തമായ ശിക്ഷ മാത്യക ആവുന്ന രീതിയിൽ പൊതുജന സമക്ഷം നടപ്പിലാക്കണം...അല്ലെങ്കിൽ അൽപ്പകാലം ആഘോഷിച്ച് ഇതും മറന്നു പോവുകയേ ഉള്ളൂ....

  • @josebaby5825
    @josebaby5825 Před rokem +47

    മനുഷ്യ മൃഗങ്ങൾ എന്ന് വിളിച്ച് മൃഗങ്ങളെ മോശമായി ചിത്രീകരിക്കുന്നത് ശരിയല്ല. ഇവര് നരഭോജികൾ ആണ് ആ പാവം സ്ത്രീകളോട് ഇവര് കാണിച്ചതു പോലെ തന്നെ ഇവരെയും ശിക്ഷിക്കണം

  • @minukarunakaran7894
    @minukarunakaran7894 Před rokem +59

    ഒന്ന് പറയാം,, ഇത് ചതിയുടെ ലോകമായി മാറി.. അത്‌ ഓർത്താൽ നന്ന് 👍🙏🙏🙏