എല്ലാം കയ്യോടെ പൊക്കി, മനാഫ് മുങ്ങി, അർജുൻ ദു*രന്തം പുതിയ ട്വിസ്റ്റിലേക്ക്, പച്ചനുണകൾ ഇങ്ങനെ !!!

Sdílet
Vložit
  • čas přidán 7. 09. 2024
  • നമ്മുടെ ചാനൽ ലിങ്ക്കൾ ചുവടെ:
    News Cafe Live
    / newscafelive
    Akkuttan Rocks / @akkuttansrocks
    കാഹളം - KAHALAM
    / @kahalam9048
    VK'S TALKS
    / vkstalksjgd
    VRITHANTHAM THE NEWS
    / vrithanthamthenews
    #NewsCafeLive #Latestnews #MalayalamNews #KeralaNews #donaldtrump #KeralaLatestNews #newscafelive #vrithanthamthenews #bharathadarshanamnews #sruthithambi #KeralaPoliticalNews #KeralaPolitics #latestmalayalamnews #malayalamnewskerala #latestmalayalam #malayalinews #malayalivartha #malayalamlatest #malayalammedia #PoliticalNews #MalayalamLatestNews #MalayalamRealNews #MalayalamExclusive #ExclusiveNews #MalayalamBreakingNews #IndiaPolitics #latestmalayalamnews, #bigbreakingmalayalamnews #pinarayivijayan #cpim #udf #ldf #congress #iuml #inc #rahulgandhi #soniagandhi #priyankagandhi #savarkkar #marunadanmalayali #janamtv #asianet #mathrubhumi #manorama #eastcoastdaily #karmanews #sreejithpanickar #sreejithperumana #nrc, #caa #bigboss #swapnasuresh #shivashankaranias #airportgoldsmugling #jamithateacher #uspresidentelection #donaldtrump #uscouncilate #americanpolitics #sitaramyechuri #Seetharamechoori #cpim #inspirationalstory #lakshmigirishkurup #inspiration #vidyasagargurumoorthi #sasitharoor #nationalherald #vvrajesh #apabdullakutti #kvs #kvsharidas #gandhi #rss #godse #pakistan #imrankhan #sandeepvariar #sasikalateachar #mammootti #mohanlal #yogiadithyanadh #palathayi #docterbrambedkar #drbrambedkar #kummanamrajashekharan #pssreedharanpillai #sprinkler #chinavuhan #wuhan #thableague #advnivedida #germany #urope #sreejithpanicker #monks #sadhus #valsanthillankeri #arnabgosami #kgmarargi #Supremecourt #directorkamal #kamaldirector #sadhus #mababy #thomasisac #lasithapalakkal #ems #jyotibasu #marad #kpsasikalateacher #pratheeshviswanadh #sachintendulkar #sureshgopi #navyanair #shakkeela #sunnileon #sunyleon #kavyamadhavan #dilip #dileep #kamalhasan #kamal #mohanlal #mammootti #mammooti #mammutti #thomasisac #saseendran #designing #tipstech #technics #karnan #arnabgosami #healthtips #shylajateacher #mathrubhumivenu #rahanafathima #firosekunnumparambil #charityvedios #anilnambiar #manjuvarier #nirmalaseetharaman #narasimharao #entertainmentnews #itali #america #chaina #china #eknayanar #nooh #ias #ips #loknadhbehra #apjabdulkalam #rajeevgandhi #rajivgandhi #indiannationalcongress #sdpi #abdulnasarmadani #shihabthangal #keralacongress #kmmani #pcgeorge #ajitdowal #ajitdoval #chanakya #saradpawar #sharadpawar #vdsatheesanmla #keralaflood #tpsenkumar #soniyagandhi #priyankagandhi #jawaharlalnehru #jamithateacher #sreejithpandalam #variyankunnankunjahammed #aliakber #aliakbar #prithwiraj #ashiqabu #ashikabu #reemakallinkal #rimakallingal #kmshajahan #swapnasuresh #piousjoseph #rss #bjpkerala #cpimkerala #dyfi #cpi #bajrangdal
    #kanganaranaut #uddhavthackeray #bollywood #mollywood #bineeshkodiyeri #binoikodiyeri #ktjaleel #ksurendran #lakshmipriya #akshaykumar #sharukhkhan #nayanthara #rajnikanth #kamalhasan #narendramodi #nda #udf #ldf #kodiyeribalakrishnan #praphulkrishnan #bts #bighitlabels #karthikshankar #rishishivani #mazhavilmanorama #lakshminakshathra #taalboys #ipl #indiansuperlegue #infomediavlog #masterofficialteaser #thalapathyvijay #chakkappazham #omkv #gulumalonline #asianet #mediaone #sooraraipottru #kaattupayale #surya #uaecounicilate #goldsmugling #cmraveendran #cbi #ed #enforcementdirectorate #delhistrike #pmawasyojana #awasyojanaloan #pmmudraloan #advullasbabu #aliakbar #halalfood #cinemajihad #rvbabu #vidyasagargurumoorthi #savarkkar #orajagopal #firosekunnumparambil #padmapillai #kamakhyatemple #sreejithpanikkar #royalenfield #metroman #metromanesreedharan #esreedharan #smrithiirani #shobhasurendran #punnapravayalar #sandeepvachaspathi #metromanesreedharan #aryarajendran #kkshylaja #reenaalex #nehru #muhammedalijinnah #sheikhabdullah #rameshchennithala #mamatabanarji #drdo #vismayakiran #താലിബാൻ #taliban #thaliban #travellvlog #ejetbull #cityofdavid#reenaalax #vkbaiju #sarathakumarastrologermasanskrit #sijokrajan #vipinlalkodungallur #nabeesathatha #sreejithpandalam #thanoobthampan #hariprasadmenon #drngopalakrishnan #psg #neymar #howto #editingapp #editingtricks #kinemaster #india #kambi #kambistories #youtube #ytstudio #desktop #inmalayalam #swamichidanandapuri #shamseer #pfi #sdpi #popularfrontofindia #pcgeorge #153a #nonbailable #cricket #football #hocky #amitsha #psasi #metoo #victim #shemamuhammad #shamamuhammad #kankana #kankanaranavath
    #sebastianpunnakkalphilip #mujahidbalussery #mmakbar #sakirnaik #pfi #sakkirnayik #sijokrajan #pradeeppalakkal #valayarcase #valayarpocsocase #vijaybabu #deepathomas #swapnasuresh #biriyani #aliakbar #sadhus #mohanlal #1921 #advkrishnaraj #republictv #sarith #veenavijayan #kamalavijayan #mayoclinic #lulumall #mubis #mubisparadise #ഷിഹാബുക്കോട്ടൂർ #viralvideo #trending

Komentáře • 1,3K

  • @ambikaek5152
    @ambikaek5152 Před měsícem +19

    സത്യം പുറത്തു കൊണ്ട് വരണം. അന്വേഷണം വേണം. എത്രയും പെട്ടന്ന്

  • @susansusanmathew
    @susansusanmathew Před měsícem +19

    ഇവിടെ മതം ജാതി അല്ല സഹോദര. നമുക്ക് നമ്മുടെ അർജുൻ മോനെവിടെ അവനെ തിരക്കി അറിയ്യ്യ്

  • @SoudhaVt
    @SoudhaVt Před měsícem +66

    നീ വേഗംപോയി ഒരു ഡോക്ടറെ കാണിക്കു അതായിരിക്കും നല്ലത് 👍🏻ഞങ്ങളാരും ജാതി നോക്കിയല്ല സ്നേഹിക്കുകയും അവർക്കു വേണ്ടി പ്രാർത്ഥിക്കുന്നതും വായിൽ തോന്നുന്നത് പറയാതിരിക്കുക ഇപ്പഴും അർജുന് വേണ്ടി പ്രാർത്ഥിക്കുന്നു 🤲🏻

  • @sindhuo6034
    @sindhuo6034 Před měsícem +98

    ഈ ഒരു കേസ് ജാതി മതം നോക്കാതെ എല്ലാവരും പ്രാ ർ ത്തന യോടെ കാത്തിരിക്കുന്നതാണ് അതിനാൽ ജാതി മതം വേർതിരിക്കാതെ അർജുനെ കണ്ടെത്തുക

    • @Sathya-hy2ut
      @Sathya-hy2ut Před měsícem +1

      1:54

    • @Sathya-hy2ut
      @Sathya-hy2ut Před měsícem

      2:03 2:06

    • @MiniRajan-ud6oi
      @MiniRajan-ud6oi Před měsícem

      @@sindhuo6034 ജാതി മതം ഒന്നുമല്ല മനുഷ്യത്വം തന്നെയാണ്. ഉള്ളത്. ആ പയ്യന് വേണ്ടി ഒരിറ്റു കണ്ണീർ പൊഴിക്കാതവരില്ല.എങ്കിലും വീട്ടുകാരുടെ നിസ്സംഗത നിറഞ്ഞ മുഖം. അത് കാണുമ്പോൾ.ഈ പതിനാല് ദിവസം കഴിഞ്ഞിട്ടും അവർ എത്ര ബോൾഡ് ആയി നിൽക്കുന്നു... വയനാട്ടിൽ ആളുകൾ നെഞ്ചലെയരിക്കറയുന്നു.. ആകൂടെ നാടുമുഴുവൻ കറയുന്നുസഹോദര..ഇതൊന്നും ആർക്കും സഹിക്കാൻ പറ്റുന്നില്ല..t.v on ചെയ്യാനുള്ള ധൈര്യം പോലുമില്ല. ഒരു തരം മരവിപ്പ്. മാത്രമാണ് മനസ്സിന്....... എല്ലാവരും ഒരു ശ്വാസം മാത്രം ഉള്ളൂ. അത്ര നിസ്സഹായകനാണ് മനുഷ്യൻ....മൃഗങ്ങൾ എത്രയോ ഭേദം... ജാതി മതം ഒന്നും അല്ല ജീവൻ അതാണ് പ്രധാനം... നിങ്ങൾക്ക് എത്ര പെട്ടെന്ന് ജാതി വെറി എന്നുപറയാൻ കഴിഞ്ഞു.... വിഷം ആരുടെ ഉള്ളിലെന്നു തിരിച്ചറിയൂ...എന്തിലും ഏതിലും വിഷം തിരയുന്ന ഒരു കൂട്ടർത്തന്നെയാണ് നാടിൻ്റെ കഷ്ടം......

  • @HaseenaNavas-bq9wz
    @HaseenaNavas-bq9wz Před měsícem +10

    സത്യം പുറത്തു വരണം അർജുനനോ കണ്ടെത്തണം പ്ലീസ് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kaybeyam
    @kaybeyam Před měsícem +106

    ദുഷ് ചിന്തയും ദുഷ്‌പ്രവർത്തിയും കൊണ്ടു നടക്കുന്ന വര് ആരായാലും അനുഭവിക്കും. ഒരു കുടുബത്തെ അനാഥമാക്കി ആരും സുഖമായി ജീവിക്കില്ല.

  • @user-lc6pq9hy8k
    @user-lc6pq9hy8k Před měsícem +233

    🤔🤔🤔ആദ്യം ചെറുതായി മണ്ണ് ഇടിഞ്ഞപ്പോൾ അർജുൻ കണ്ട് കാണും. അർജുൻ വണ്ടി എടുക്കാതെ ഓടി ക്കാണും. അർജുൻ തടി കയറ്റിയ മലയിൽ പോയോ. പേടിച്ചു വരാതെ ഇരിക്കുവാണോ. അതോ അർജുനെ ആരെങ്കിലും മറച്ചു വച്ചെയ്ക്കുന്നോ 🤔🤔. ആകെ കുഴപ്പം. അർജുൻ ജീവനോടെ എവിടേയോ ഒണ്ട് 👍. അർജുൻ വരും. ❤️🙏🙏.

    • @simivinoy8345
      @simivinoy8345 Před měsícem +9

      Enthokkeyo kuzhappam und....

    • @toxswift6263
      @toxswift6263 Před měsícem +22

      യഥാർത്ഥത്തിൽ വണ്ടി മാത്രമാണോ നദിയിൽ പോയത് അർജുനനെ ഒളിപ്പിച്ചു വച്ചിട്ട് സർക്കാർ ചിലവിൽ നദിയിൽ നിന്നും വാഹനത്തെ പുറത്തെടുക്കാനുള്ള ഉടായിപ്പു വലതുമാണോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു

    • @BalachandranBalachandran-fj2ko
      @BalachandranBalachandran-fj2ko Před měsícem +13

      പ്രിയപ്പെട്ട ബൈജു ! ഇങ്ങനെ സത്യം പച്ചക്ക് വിളിച്ച് പറഞ്ഞാൽ തിരുവനന്തപുരത്ത് രണ്ട് മൂന്ന് വർഷം മുൻപ് നിങ്ങളുടെ സഹപ്രവർത്തകൻ പ്രദിപ് ടിപ്പർ തട്ടി കൊല്ലപ്പെട്ടതുപോലെ ആവാതിരിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു

    • @AbdulSalam-cj8pl
      @AbdulSalam-cj8pl Před měsícem +16

      പ്ര കൃ തി ദു ര ന്തം ന ട ന്ന തി ന്.. എ ന്തിനാ ടാ കു ര ക്കു ന്ന ത്

    • @kalakattujaya8811
      @kalakattujaya8811 Před měsícem +3

      ​@prakruthi Durantham nadannappol Manaf enna vyakthiyude lorry vellathil poyittuntakum
      But ayaal thudakkam muthal paraspara virudhamayi parayunnathil Duroohatha elle ?AbdulSalam-cj8pl

  • @majimaji6945
    @majimaji6945 Před měsícem +52

    വർഗീയ വിശം കുത്തിവെക്കാനിറങ്ങിയതാണെന്ന് തോന്നുന്നു... മദ്രസയിൽ പഠിച്ച ഞങ്ങളൊ ക്കെ ആത്മാർത്ഥമായി പ്രാർത്ഥിക്കുകയാണ് സഹോദരന് വേണ്ടി ...

  • @SafiyaAkbar-w1p
    @SafiyaAkbar-w1p Před měsícem +135

    അർജുനനെ കണ്ടെത്തണം അവനൊരു പാവപ്പെട്ട കുടുംബമാണ് എന്റെ സഹോദരനാണ് ഞാൻ ഒരു മുസ്ലിം പെണ്ണാണ് എന്നാലും എനിക്ക് അവനെ കിട്ടണം എല്ലാ ജീവിതവും ജീവനുമിടുക്കുന്നേയുള്ളൂ ഹൃദയവും ഒന്നേയുള്ളൂ

    • @MADIAN-d3h
      @MADIAN-d3h Před měsícem +2

      @@SafiyaAkbar-w1p 👍 എല്ലാവരും മനുഷ്യർ ആണ്

    • @alphonsajoseph9937
      @alphonsajoseph9937 Před měsícem +5

      പറയുന്ന കാര്യം ശരിയോ തെറ്റോ ? ഭാക്ഷ വളരെ മോശം

    • @shahinahameed4558
      @shahinahameed4558 Před měsícem +2

      Neeyok nadu nasipikkan nadakkunnavan

    • @SuseelaChandran-cd8ub
      @SuseelaChandran-cd8ub Před měsícem

      Tv
      ​@@alphonsajoseph9937

    • @dhanishpro927
      @dhanishpro927 Před měsícem

      @@alphonsajoseph9937 ഭാ ക്ഷ

  • @s.o.j.cmusic8630
    @s.o.j.cmusic8630 Před měsícem +35

    ഇതിലും വർഗീയത കൊണ്ട് വന്ന പ്രിയ സഹോദരന് നന്ദി. 🙏🙏

  • @sonashut7301
    @sonashut7301 Před měsícem +8

    ഇങ്ങനെ സോഷ്യൽ മീഡിയ യിൽ സംസാരിക്കാൻ ധൈര്യം കാണിക്കുന്ന ആൾ മാനസിക രോഗി യാണ്. സംശയം ഇല്ല

  • @dhanishpro927
    @dhanishpro927 Před měsícem +115

    എന്നാൽ നീ കണ്ടു പിടിച്ചിട്ട് വാ എടൊ തന്നെ പോലെ യാണ് എല്ലാവരും എന്ന് കരുതരുത് ഓരോ മനുഷ്യനും പ്രാർത്ഥിക്കുന്നത് അർജുനെ കിട്ടണേ എന്നാണ്

  • @SAFIYAMAVUNGAL
    @SAFIYAMAVUNGAL Před měsícem +89

    നിങ്ങൾ എന്തിനാണ് ഹേമതസ്ഥരെ കുറ്റം പറയുന്നത് ഇവിടെ ഓരോ മുസ്ലിമും അർജുൻ വേണ്ടി മനസ്‌ ഉ രുകി പ്രാർത്ഥിക്കുന്നു. നിങ്ങൾ പറയുന്നതുപോലെ തെറി ഈ വിഷയത്തിൽ ഒരു മനുഷ്യനും പറഞ്ഞിട്ടില്ല. ബുദ്ധിയുള്ളവൻ അറിയാം ഇപ്പോൾ ആർക്കാണ് കുരു പൊട്ടുന്നത് എന്ന് മനാഫ് കുറ്റം ചെയ്തെങ്കിൽ അവനെ പൊക്കണം ഒ ന്നനങ്ങിയാൽ മദ്രസയെയും മുസ്ലിയാരെയും തെറി വിളിക്കുന്നു അത് എന്തുകൊണ്ടാണ് എന്ന് മനസ്സിലാകുന്നില്ല ഇസ്ലാമിനോട് മുസ്ലിങ്ങളോടും നിങ്ങൾക്കുള്ള അമർഷം ഈ വോയിസിൽ നുരഞ്ഞു പൊങ്ങുന്നു. കഷ്ടം വളരെ കഷ്ടം. അല്ലാതെന്തു പറയാൻ

    • @rukkiyavp8196
      @rukkiyavp8196 Před měsícem

      ഇദ്ദേഹംഎന്തിനാണ് ഇങ്ങിനെ ചൂടാവുന്നത് കാടടച്ചു വെടിവെക്കണ്ട

    • @dhanyadhanya2220
      @dhanyadhanya2220 Před měsícem

      Eyalk vatta.vargiya vathi

  • @SuraEkarool
    @SuraEkarool Před měsícem +11

    റിങ്ങ് ചെയ്ത ഫോണിന്റെ ലോ കേഴൻ കണ്ടേത്തതുണ്ട് അത് എത്രയും വേഗം കണ്ടേത്തിയാൽ അർജുൻ എവിടെ എന്നറിയാം

  • @sulaimancm841
    @sulaimancm841 Před měsícem +75

    ഈ സംഭവവും ഒരു വർഗീയത ആക്കിയ എന്റെ പൊന്നു സഹോ നമിച്ചു

    • @mukundanpm5812
      @mukundanpm5812 Před měsícem +1

      2:48

    • @BabyBaby-cl2ok
      @BabyBaby-cl2ok Před měsícem +3

      എടോ സത്യമല്ലേ ഇയാൾ പറയുന്നതു' തെളിവു മൊബൈയിൽ ഉണ്ടല്ലോ. സഹോദരാ നിങ്ങൾ ആരെന്ന് എനിക്ക് അറിയില്ലാ എന്നാലും നിങ്ങളുടെ സത്യം പറഞ്ഞു. നിങ്ങളെ കല്ലറിയാൻ ആർക്കാർ ഇവിടെയുണ്ടു സൂഷിച്ചോ നിങ്ങൾ പറഞ്ഞതു സത്യമായും അന്യോഷിക്കണം. ഇതെല്ലാം ഒരിക്കൽ തെളിയും നന്ദി🙏🙏🙏🙏🙏

    • @BabyBaby-cl2ok
      @BabyBaby-cl2ok Před měsícem

      പോ ടാ. ജീവി

    • @NajhaThasneem
      @NajhaThasneem Před měsícem

      10:27 ​@@BabyBaby-cl2ok

    • @shijinavloge8936
      @shijinavloge8936 Před měsícem

      Ppoda nee kada vallom kidannr chilakathepoda😮

  • @vineeshvineesh3362
    @vineeshvineesh3362 Před měsícem +121

    അന്വേഷിക്കട്ടേ സത്യം പുറത്തുവരട്ടേ

  • @Kujambis
    @Kujambis Před měsícem +17

    ജാതി പറയുന്നതെന്തിനാ മര്യാദക്ക് സംസാരിക്കണം

  • @user-vy8bo5bn2p
    @user-vy8bo5bn2p Před měsícem +23

    വ്യക്തി കുറ്റം ചെയ്തതിനു ഒരു സമൂഹത്തെ ഒരിക്കലും പറയരുത്, അത് ഏത് മതസ്ഥനായാലും, സത്യം എന്നായാലും പുറത്തുവരും

  • @user-lc6pq9hy8k
    @user-lc6pq9hy8k Před měsícem +64

    വണ്ടി പുഴയിലും ഇല്ല. അത് മനസ്സിലാക്കി തിരച്ചിൽ stop ചെയ്തതാണോ 🤔. പിന്നെ ഈ തടി എങ്ങനെ വന്നു 🤔. അതിന് ശേഷം ആരെങ്കിലും കൊണ്ടുവന്നു പുഴയിൽ എറിഞ്ഞോ 🤔. 7km ദൂരെ.
    എല്ലാം ദൈവം തെളിയിക്കട്ടെ 🙏. അർജുൻ ജീവനോടെ വരട്ടെ 🙏🙏🙏.

    • @Aneesh3662
      @Aneesh3662 Před měsícem

      👌👌👌

    • @padmanabhannaircp9285
      @padmanabhannaircp9285 Před měsícem +2

      Vellathil ninnu kittiya thadi 6adiyilulla 4 kashanam avide anujan sthireekarichu ennal sambava sthalathum lorriyil kaanunnathu nokkoo vandiyolam neelathilanu kaanunnathu

  • @sheebathilak8681
    @sheebathilak8681 Před měsícem +44

    കാര്യം പറയാനുണ്ടെങ്കിൽ വൃത്തിയിൽ പറയണം.. ഇങ്ങനെ വർഗ്ഗീയ വിഷ വാക്കുകളോടെയല്ല സംസാരിക്കേണ്ടത് '...

  • @remeshsahadeven4858
    @remeshsahadeven4858 Před měsícem +33

    ഒരു കാര്യം സത്യമാണ് അർജുനൻ്റെ ഫോണോ ഓടിച്ച വണ്ടിയോ പുഴയിൽ പോയിട്ടുണ്ടാവില്ലഇത്രയും വലിയ ഒരു വണ്ടി പുഴയിൽ കാണാൻ കഴിയുന്നില്ല ഇത്രയും എക്യൂപ്പൻസ് ഉപയോഗിച്ച് പരിശോധിച്ചിട്ടും ഒരു തുമ്പുംകിട്ടാത്ത സാഹചര്യത്തിൽ മ നാ ഫോ മറ്റ് അധോലോകമോ കടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.

    • @pramodmk-gj7rx
      @pramodmk-gj7rx Před měsícem

      സ്വന്തം വണ്ടി കട്ടുകൊണ്ടുപോകുന്ന മുതലാളിയോ 😂😂😂എടൊ കോപ്പേ നിനക്ക് ബുദ്ധിയില്ലേ

  • @cheriyanvarghese2107
    @cheriyanvarghese2107 Před měsícem +4

    വണ്ടി ആരോ കടത്തിക്കൊണ്ടു പോയി എന്ന് ഒന്നു രണ്ടു പോസ്റ്റിന് ഞാൻ കമന്റിട്ടിരുന്നത് ഇതു രണ്ടും വിലയിരുത്തിയാണ്. ഇതിൽ ജാതിയും മതവും ഒന്നും കുത്തിക്കേറ്റണ്ട കാര്യമില്ല. പിന്നീട് വണ്ടി ഉടമ മലക്കം മറിഞ്ഞപ്പോൾ സംശയം അങ്ങോട്ടും തിരിഞ്ഞു

  • @Sahana-fp6gl
    @Sahana-fp6gl Před měsícem +60

    പ്രകൃതിദുരന്തത്തിന് ഒരു മുസ്ലിം വംശത്തിന് കുറ്റം പറയുന്നത് എന്തിനാണ് മനാഫ് എന്ന വ്യക്തിക്ക് അതിൽ എന്തെങ്കിലും പങ്കുണ്ടെങ്കിൽ അതിനുള്ള ശിക്ഷ അവന് അർഹിക്കുന്നു

  • @Ashrafnaaj
    @Ashrafnaaj Před měsícem +219

    എന്തിനാണ് സ്നേഹിതാ മതം കൂട്ടി കലർത്തുന്നത്
    കാര്യം പറഞ്ഞാൽ പോരെ കാരണം നമ്മളൊക്കെ എവിടെ ആണ് കാല് തെറ്റി വീണു പോകുക എന്ന് അറിയില്ല ആര് ഒരു ക്ലാസ് വെള്ളം തരിക എന്ന് പോലും അറിയില്ല നിങ്ങൾ പറയുന്നത് ok ശരി തന്നെ പക്ഷെ ഞാൻ നിങ്ങളുടെ ജാതി സ്പിരിറ്റ്‌ മാത്രം ഇഷ്ട പെട്ടില്ല soory ദേഷ്യം തോന്നരുത് ❤❤❤

    • @GanithaKshethra
      @GanithaKshethra Před měsícem +7

      Correct

    • @classforyou974
      @classforyou974 Před měsícem +6

      Correct bro.... 💯

    • @aahrafbeeran4907
      @aahrafbeeran4907 Před měsícem

      Avan kittiya chance modalakan. Povatte e duniyavil pottanamarille a kutathil ivaneyum kutam adalle nallad

    • @muhammedashraf5087
      @muhammedashraf5087 Před měsícem +4

      HALO MR. V. K. B. SRADHICHU SAMSARIKUKA.

    • @muraqibvaputty8084
      @muraqibvaputty8084 Před měsícem +10

      Avan athinnu matram thudangjya chanel aaan ith allathe arjunodulla snehamalla

  • @vineeshkeloth4735
    @vineeshkeloth4735 Před měsícem +15

    മനാഫ് പറഞ്ഞത് കള്ളം ആണ് എന്നു തോന്നുന്നു ഇപ്പോൾ .കാരണം വണ്ടി പുഴയിൽ ആണ് ഉള്ളത് പുഴയിൽ ഉള്ള വണ്ടി എങ്ങനെ ഓൺ ആവും .എങ്ങനെ ac പ്രവർത്തിപ്പിക്കാൻ പറ്റും . എങ്ങനെ മൊബൈൽ ഫോൺ ഓൺ ചെയ്യാൻ പറ്റും.അടി മുടി ദുരൂഹത ഉണ്ട് എന്നു തോന്നുന്നു.എത്ര സെഫ്റ്റി ഉള്ള വണ്ടി ആണെകിലും വെള്ളത്തിൽ വീണാൽ വെള്ളം കയറും.

    • @abvknam1416
      @abvknam1416 Před měsícem

      അർജ്ജുൻെറ വണ്ടിയാണ് പുഴയിൽ എന്ന് ഉറപ്പില്ല 😒 പാവം അർജ്ജുൻ എവിടെയാണോ 😢😢

  • @sreedevirajamma
    @sreedevirajamma Před měsícem +9

    It's not confirmed that lorry is in the river, feeling something wrong in this case

  • @bhavithapp9130
    @bhavithapp9130 Před měsícem +28

    നിങ്ങൾ പറഞ്ഞത് ശരിയാണ് എങ്കിലും നിങ്ങൾ ഒരു കാര്യം മനസിലാക്കണം ജാതി മത ഭേദമന്യേ എല്ലാവരും കൂടി ഒരേ ... മനസോടെ അവന് വേണ്ടി പ്രാർത്ഥന നടത്തിയവരാണ് ഞങ്ങൾ കേരള കരക്കാർ അത് ഇനിയു അങ്ങനെ തന്നെ ആകും ഒരാപത്ത് വരുമ്പോൾ നിങ്ങൾ വർഗീയത കുത്തി വെക്കരുത് നിങ്ങൾ പറഞ്ഞോ ഞങ്ങൾ കേൾക്കാം പക്ഷേ ജാതി മതം എന്നൊന്നും എടുത്ത് പറയേണ്ട

    • @user-jy1om8ss9b
      @user-jy1om8ss9b Před měsícem

      Namalallvaruoavnuvadiprarthivhavaranuaginavisasikunnaorualanunan🎉

  • @GirishMt-b2c
    @GirishMt-b2c Před měsícem +63

    സഹോദരൻമാരെ ഇ യാൾപറയുന്ന 3:07 കാര്യങ്ങൾ എ ല്ലാവരുടെ ഫോണിലും ഉണ്ടാവും. വണ്ടിയും അർജുനും ഒരു ദിവസംകിട്ടാതിരിക്കില്ലല്ലോ.സത്യംഅറിയുകയും ചെയ്യും അപ്പോൾ ഈ പറയുന്നവൻ നാടു വിട്ടുപോവാതെ നോക്കണം

  • @moosarahmani4285
    @moosarahmani4285 Před měsícem +109

    നീ എന്തിനാണ് മദ്രസയേയും മുസ്ലികളെയും ആക്ഷേപിക്കുന്നത്
    എല്ലാവരും മനുഷ്യനാണ്

    • @AbilashKp-fy4ql
      @AbilashKp-fy4ql Před měsícem +9

      അവന് ഭ്രാന്താണ്

    • @jeevajeevaraj2012
      @jeevajeevaraj2012 Před měsícem

      Pl​@@AbilashKp-fy4ql

    • @gamingwithgod5312
      @gamingwithgod5312 Před měsícem +1

      Nalla samskaram ullavan

    • @xxzdsuiyfoyfgiditfkh
      @xxzdsuiyfoyfgiditfkh Před měsícem

      അതേ അവന്റെ ദുഷിച്ച മനസ്സ് ഇതിൽ കാണാം മുസ്ലിംങ്ങളെയും പണ്ഡിതന്മാരെയും ആക്ഷേപിക്കുന്ന ഭ്രാന്തൻ.. വർഗീയ വാദി ഇവനാണ്

    • @gourinandhana2836
      @gourinandhana2836 Před měsícem

      വിവരക്കേട്. ദുഃഖം എല്ലാർക്കും ഉണ്ട്. എങ്കിലും അദ്ദേഹത്തിന് ദുഖമല്ല ഉള്ളത്. ആരോടോ ഉള്ള വിദ്വേഷം ആണ് വിളിച്ചു കൂവിയത്

  • @sindhus6320
    @sindhus6320 Před měsícem +119

    ജാതിയും മതവും എന്തിനാണ് പറയുന്നത് എല്ലാവരും മനുഷ്യരല്ലേ

    • @vijayavijaya7628
      @vijayavijaya7628 Před měsícem +7

      Athu chinthikkunna kondanallo innu palliyil niskaram.gramathilullavarkku ivarudey agenda ariyilla

  • @SharmilaSharmila-sd4um
    @SharmilaSharmila-sd4um Před měsícem +3

    ശെരിയാ സഹോദര... നിങ്ങളെ തെറി വിളിച്ചിട്ട് ഒരു കാര്യം ഇല്ലാ അത് കൊണ്ട് വിളിക്കുന്നില്ല... വർഗീത രക്തത്തിൽ അലിഞ്ഞു ചേരുന്നു,... അത് കൊണ്ട്... ഓരോ മുസ്ലിം അർജുൻ എവിടാ എങ്കിലും ജീവിച്ചു ഇരിക്കണേ എന്നാ ദുആ ആണ്... അല്ലാഹ് അർജുൻ എന്നാ സഹോദരൻ ജീവനോടെ കിട്ടണേ.... റബ്ബേ.... അല്ലാഹ് ആർക്കും ഉപരകമില്ലാതെ തമ്മിൽ തല്ലിക്കാൻ ഇരിക്കുന്ന... ഇവന്റെ തലയിൽ ഇടിത്തീ വീരണേ

    • @SharmilaSharmila-sd4um
      @SharmilaSharmila-sd4um Před měsícem

      @sreekumarps9794 alla pne... Ivane pole ullavare cheetha vlichitt oru karyamilla.... Kettu kettu തൊലി കട്ടി കൂടി എന്നാ തോന്നുന്നേ

  • @shamnadsainulabdeen7610
    @shamnadsainulabdeen7610 Před měsícem +6

    നമ്മുടെ അർജുൻടെ കാര്യത്തിൽ ഈ
    മനിമിഷം വരെ മതം കൂട്ടി പറഞ്ഞിട്ടില്ല.
    പിന്നെ എന്തിനാ നായെ നീ മതത്തെയും മദ്രസ യും പറയുന്നേ ഇനി അങ്ങനെ ആണെങ്കിൽ സത്യം സന്തമായി അന്നെഷിച്ചു തെളിവ് കണ്ടെത്തണം

  • @Chank3113
    @Chank3113 Před měsícem +16

    താങ്കളോടുള്ള ഒരു താത്പര്യം കുറച്ചു പേര്‍ക്കെങ്കിലും ഉണ്ടായിരുന്നത് കുറഞ്ഞു കൊണ്ടിരിക്കുന്നു.
    ഇത്രേം പ്രശ്നം ഉണ്ടായിട്ടും അര്‍ജുന്റെ വണ്ടി വെളിയില്‍ ഉണ്ടെങ്കില്‍ അത്ര വലിയ ആ സാധനം എവിടെ കൊണ്ടു വയ്ക്കാനാണ്. വച്ചാല്‍ പിന്നെ അയാള്‍ക്ക് ഈ നാട്ടില്‍ ജീവിക്കാനാവില്ല. ആത്മഹത്യ ശരണം.
    പക്ഷേ
    Mr. Biju ഇനി ഒരിക്കലും തന്റെ ഈ വൃത്തികെട്ട ഭാഷ കേള്‍ക്കാനായി ഇത് open ചെയ്യില്ല.
    കുടുംബത്തില്‍ പിറന്നവരാരും ഇതില്‍ കൂടുതല്‍ സഹിക്കില്ല.

    • @abdulmajeed7353
      @abdulmajeed7353 Před měsícem

      താൻ ഒരു മനുഷ്യൻ അല്ലേ തന്റെ വാക്ക് കേട്ടാൽ താനൊരു ജിഹാദിയിൽ ഉള്ളതാണെന്ന് തോന്നുന്നു
      നിങ്ങൾക്ക് ജിഹാദികളോട് ഇത്രയും വെറുപ്പാണ് മനുഷ്യത്വം എന്തിനും ഒരു മുതൽക്കൂട്ടാണ്

  • @rukiyamuhammed6626
    @rukiyamuhammed6626 Před měsícem +109

    ദേഷ്യം പിടിച്ചിട്ട് പറയണേ നീ എവിടെയായിരുന്നു നിനക്കൊന്നും അവിടെ പോയി മുങ്ങി തപ്പിക്കൂടെ എന്തിനാ ഇങ്ങനെ നുണയും പറഞ്ഞു നടക്കുന്ന

    • @rbc7808
      @rbc7808 Před měsícem +5

      നിനക്ക് സത്യം പറയുന്ന ആളോട് ഇത്ര ചൊറിച്ചിൽ

    • @JIJESHK-y9y
      @JIJESHK-y9y Před měsícem

      Poda thaii olli

    • @AsmabiAsmabi-px9pb
      @AsmabiAsmabi-px9pb Před měsícem

      ​@@rbc7808entha sathyam ???

  • @user-zx8kg5wu8k
    @user-zx8kg5wu8k Před měsícem +2

    സഹോദര വർഗ്ഗീയതാ പാട് ഇല്ല. തന്നൊട് ദേഷ്യം തോന്നുന്നു.

  • @RadhaPonnachan-jj6zr
    @RadhaPonnachan-jj6zr Před měsícem +78

    ഒരിക്കലുംവെള്ളത്തിൽ പോയൽ മൈബാൽ ഓണകില്ല അങ്ങനെയെങ്കിൽ മാനവികന്റ ഫോൺ ഓന്നുവെള്ളത്തിലിടാം

    • @rabinvp4444
      @rabinvp4444 Před měsícem

      Water proof phone ulla kaalam aanith

    • @moideenpatsonkal5965
      @moideenpatsonkal5965 Před měsícem

      കൊള്ളക്കാരുടെ ശല്യം കാരണം മൊബൈൽ ഫോൺ ഏതെങ്കിലും ബോക്സിൽ വച്ച് അടച്ചിട്ടുണ്ട് ചിലപ്പോൾ അതിൽ വെള്ളം കയറില്ല സിഗ്നൽ കിട്ടുന്ന ചില നിമിഷം റിങ്ങ് ചെയ്യും
      ജിപിഎസ് ഷോട്ട് സർക്യൂട്ട് കാരണം ലോറി ഓണായതായി കാണിച്ചത്

  • @RA__YAN_.._77
    @RA__YAN_.._77 Před měsícem +2

    എല്ലാ മതത്തിലും നല്ലവരും ചീത്തയുമായവരും ഉണ്ട്...... പക്ഷെ നമ്മുടെ ഈ നാട്ടിൽ എന്ത് ആ പത്ത് പറ്റിയാലും ഒരു മിച്ച് നിൽക്കാൻ ഒരേ മനസ്സോടെ പ്രാർത്ഥിക്കുന്ന മനസ്സുള്ളവരാണ് നമ്മൾ....... എന്നിട്ട് ഇത്രയും അധപതിക്കുന്ന വാക്കുകൾ പറയുന്ന ഒരു മനുഷ്യനുണ്ടോ....... പ്രകൃതിദുരന്തത്തിന് മതങ്ങൾ എന്ത് പഴിച്ചു ....... ഇത്തരം വാക്കുകളാണ് വീണ്ടും വീണ്ടും ഓരോരോ കാഴ്ചകൾ നമുക്ക് തരുന്നത്

  • @reveendrakumarsreedharanna3611
    @reveendrakumarsreedharanna3611 Před měsícem +79

    കവളപ്പാറയും പെട്ടി മുടിയും മലയാളികളുടെ പരാജയങ്ങൾ മാത്രമല്ല - 487 പേരെ കൊന്ന വിജയനും മണിയും നേതാക്കളായ പ്രബുദ്ധരുടെ നാടിന്ന് അഭിവാദ്യങ്ങൾ !

    • @user-uu3lv8vo2r
      @user-uu3lv8vo2r Před měsícem

      എന്ത് പരാചയം, ഒരു നാടു മുഴുവനും ഭരണ പ്രതിപക്ഷ വ്യെത്യാസമില്ലാതെ അവിടെ ജീവൻ കൊടുത്തു പരിശ്രമിക്കുന്നു!സന്ഘികളെ മാത്രമേ അവിടെ കാണാത്തതുള്ളു. ഇനിയെന്ത് വേണം.

  • @rafiyathfaisal5158
    @rafiyathfaisal5158 Před měsícem +80

    സംസ്കാര ശൂന്യമായ വാക്കുകൾ പറയരുത്
    മനാഫ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ. അത് അയാൾക്ക് മാത്രമാണ് ഉത്തരവാദിത്വം പ്രകൃതി. ദുരന്തം വിതച്ചിട്ടുണ്ടെങ്കിൽ അത് മുസ്ലിം ഇസ്ലാം മതത്തെ മൊത്തം കുറ്റം പറയരുത്

  • @balants2439
    @balants2439 Před měsícem +61

    ആർക്കും വായിൽ വരുന്നത് പറയാൻ പറ്റും സത്യം പുറത്തു വരും

  • @nafivlogs2297
    @nafivlogs2297 Před měsícem +78

    മദ്രസയിൽ പഠിക്കുന്നത് ഈ സംസ്കാരമല്ല എന്റെ മകൾ ഫാത്തിമ മോഷ്ടിച്ചാലും അവളുടെ കൈ ഞാൻ വെട്ടും എന്ന് മുത്ത് നബി സല്ലല്ലാഹു അലയ്ഹി വസല്ലം കുരു നല്ലോണം പറ്റുന്നുണ്ടല്ലോ ചേട്ടായി 😂

    • @devar2023
      @devar2023 Před měsícem +1

      എന്നിട്ട് എന്നിട്ട്, മുല കൊടുത്തു സഹോദരൻ ആക്കാം അല്ലെ, മുലകുടി ഹദീസ്

    • @sureshkckc3977
      @sureshkckc3977 Před měsícem +1

      കൊള്ളയടിക്കാം

    • @o.bushra7635
      @o.bushra7635 Před měsícem +6

      മദ്രസയിൽ സ്നേഹിക്കാൻ ആണ് പഠിപ്പിക്കുന്നത് ഒരു മതത്തെക്കുറിച്ചും തെറി പറയുന്നില്ല ഇനി രാമായണത്തിൽ ഉണ്ടോ എനിക്ക് അറിയില്ല

    • @shamsushamsu3139
      @shamsushamsu3139 Před měsícem

      😂😂

    • @shamsushamsu3139
      @shamsushamsu3139 Před měsícem

      Alla pinne

  • @francisjoseph732
    @francisjoseph732 Před měsícem +4

    സഹോദര ഇത് രണ്ടും കൂട്ടി വായിക്കുമ്പോൾ ഒരു പൊരുത്തക്കേട് ഉള്ളത് പോലെ

  • @majnumajnu9700
    @majnumajnu9700 Před měsícem +2

    അർജന്റീന വേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കുന്നവരാണ് ഞങ്ങൾ എല്ലാവരും നിങ്ങളെപ്പോലെ ഞങ്ങളും അങ്ങനെ തന്നെയാണ് ഒരാൾ തെറ്റ് ചെയ്തെങ്കിൽ എല്ലാവരെയും അടിച്ചേൽപ്പിച്ച ഭയങ്കര പ്രശ്നമാണ് ചങ്ങാതി ഒരിക്കലും മുസ്ലിം ജനതയെ ഇങ്ങനെ കുറ്റം പറയരുത് ഒന്നോ രണ്ടോ ആൾക്കാർ ചെയ്ത തെറ്റിന് എല്ലാവരെയും ഇങ്ങനെ കുറ്റം പറയരുത്

  • @minisivadas769
    @minisivadas769 Před měsícem +34

    മനാഫ് എന്ന ആളെ പറഞ്ഞാമതി മറ്റുള്ളവരെ പറയാതിരിക്കുക

    • @suneerpaikkadan6386
      @suneerpaikkadan6386 Před měsícem +1

      ഒരാൾ ചെയ്ത തെറ്റിന് എല്ലാവരെയും മതത്തിന്റെ പേരിൽ കുറ്റം പറയണോ

  • @noushadshakannur9778
    @noushadshakannur9778 Před měsícem +30

    നിനക്ക് എന്താ അസുഖം 🤔
    എടാ കാണാതെ പോയത് നമ്മുടെ സഹോദരനാണ്
    നിനക്ക് മാനസിക രോഗം തന്നെ 🙏
    . നിനക്ക് റോട്ടിൽ ഒരു അപകടം ഉണ്ടാവാതിരിക്കട്ടെ 🙏
    നിന്നെ പോലെയുള്ള ബുദ്ധിയില്ലാത്ത.... മക്കൾ ഇല്ലെങ്കിൽ നമ്മുടെ നാട് രക്ഷപ്പെട്ടനെ

  • @nissa774
    @nissa774 Před měsícem +23

    ജാതിമത ഭേതമന്യേ എല്ലാവരും അർജുനുവേണ്ടി പ്രാർത്ഥിക്കുമ്പോൾ മുസ്ലിമിനെ തെറിവിളിക്കാനാണ് ഇവന് താല്പര്യം.

  • @lathalatha-hb1zw
    @lathalatha-hb1zw Před měsícem +38

    എന്തു പറഞ്ഞാലും വണ്ടി ഒലിച്ചു പോയതിനുശേഷം അർജ്ജുൻ ജീവനോടെ ഉണ്ട് എന്നാണ് തോന്നുന്നത്. രണ്ടാമത് mobile off ആയതിനു ശേഷമാണ് അർജുനനെ കാണാതായത് എന്തോ ദുരൂഹത ഉള്ളതായി തോന്നുകയാണ് ഭാര്യയുടെ സംസാരത്തിനു ശേഷം മനസ്സിലാവുന്നുണ്ട്.

  • @najeenaazeez5617
    @najeenaazeez5617 Před měsícem +6

    ഇയാളുടെ മനസ്സ് ആണ് ഈ vedio യിലൂടെ പുറത്ത്‌ വരുന്നത്. മതം thalakkadichavan

  • @Thomas-pq5uw
    @Thomas-pq5uw Před měsícem +12

    Baiju
    Agree 100 percent with your doubts.
    Senior intelligent poluce officers should investigate the case

  • @user-mu4zv6pd5o
    @user-mu4zv6pd5o Před měsícem +80

    എന്തുകൊണ്ട് ആണ് പോലീസ് അർജുൻ എവിടുന്നു പുറപ്പെട്ടു ഏതു വഴി പോയി എന്നൊക്കെ നോക്കാത്തത്....

  • @noushadshakannur9778
    @noushadshakannur9778 Před měsícem +18

    ഡാ ..... മോനെ 🙏🙏🙏🙏നിന്നെ പറഞ്ഞിട്ട് കാര്യമില്ല നീ തിന്നുന്നത് അതായത് കൊണ്ടാണ് നീയൊന്നും ഒരിക്കലും നന്നാവില്ല..... മോനെ

  • @bhavithapp9130
    @bhavithapp9130 Před měsícem +16

    ഫോണിൻ്റെ ലാസ്റ്റ് ലൊക്കേഷൻ എവിടെ എന്ന് സൈബർ അന്വേഷണം നടത്തു

  • @vishnuprasadmr1713
    @vishnuprasadmr1713 Před měsícem +84

    മനാഫ് മഹാ കള്ളനാണെന്നേ.. അവന് വണ്ടിക്കുള്ളിൽ ആളുണ്ടെന്ന് പറഞ്ഞാലേയ് വണ്ടി എടുക്കൂ..

    • @GanithaKshethra
      @GanithaKshethra Před měsícem

      Adava undengilo

    • @vishnuprasadmr1713
      @vishnuprasadmr1713 Před měsícem

      @@GanithaKshethra ഇല്ല...

    • @dhanishpro927
      @dhanishpro927 Před měsícem

      @@vishnuprasadmr1713 വണ്ടി കിട്ടിയിലെങ്കിലും മനാഫിൻ പ്രൂഫ് കാണിച്ചാൽ ഇൻഷുറൻസ് കിട്ടില്ലേ

    • @user-xp4fj1yd2c
      @user-xp4fj1yd2c Před měsícem

      എസ്

    • @SulfiMone
      @SulfiMone Před měsícem

      എടൊ കോപ്പേ വണ്ടി എടുത്താലും എടുത്തില്ലെങ്കിലും അവന് കിട്ടാനുള്ളത് അവന് കിട്ടും അതിനാണ് ഇവിടെ ഇൻഷുറൻസ് എന്ന കോപ്പ് പിന്നെ ഈ പോലയാടിമോൻ പറയുന്നത് കേട്ടാൽ സാമാന്യം ബുദ്ധിയും ബോധവും ഉള്ളവർക്ക് മനസിലാക്കാൻ പറ്റും ഇവൻ ഒരു കീടം ആണെന്ന്. ഈ വിഡിയോ ഇട്ട മലരിനോടാണ് അവിടെ ഈ കണ്ട ജനങ്ങളെല്ലാം രക്ഷാപ്രേവർ ത്തനത്തിന് പോയത് മതം നോക്കിയിട്ടല്ല പിന്നെ വിഡിയോക്ക് റൈറ്റിങ് കൂട്ടാനും ലൈക്ക് കിട്ടാനും ഇങ്ങനത്തെ നാറിയ പരിപാടിയുമായി ഉറങ്ങരുത്

  • @gourinandhana2836
    @gourinandhana2836 Před měsícem

    മതം, ജാതി ഒഴിവാക്കി സംസാരിക്കു 🙏. അർജുൻ പ്രിയപ്പെട്ടതാണ് നമുക്കെല്ലാവർക്കും. താങ്കൾ പറയുന്നത് ശെരിയാകാം..... തെറ്റാകാം.ഇപ്പോഴും അർജുനെ കുറച്ചു ഓർത്തു തിരികെ വരാൻ പ്രാർത്ഥിക്കുന്നു 🙏 കാത്തിരിക്കുന്നു. അർജുൻ തിരിച്ചു വരും എന്ന് തന്നെ വിശ്വസിക്കുന്നു 🙏

  • @abduljabbarfaisi285
    @abduljabbarfaisi285 Před měsícem +16

    മനാഫ് തെറ്റ് ചെയ്തിട്ടുണ്ടങ്കിൽ അവനെതിരെ നടപടിയെടുക്കണം,
    പക്ഷെ ഇവൻ ഈ ചാനലിലൂടെവർഗ്ഗിയത വിളമ്പി സൗഹാർദത്തിൽ ജീവിക്കുന്ന രണ്ട് സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുകയാണ് ഉത്തരവാദപ്പെട്ട ഡിപ്പാർട്ട്മെൻ്റ് ഇവനെതിരെ നടപടിയെടുക്കണം

  • @user-ff7eh4bu4p
    @user-ff7eh4bu4p Před 27 dny

    ജാതി പറയരുത് പ്ലീസ് സഹോദര ഇപ്പോൾ ഉരുൾ പൊട്ടിയ സ്ഥലത്തു എല്ലാ ജാതിയും ഉണ്ട് 🤲🙏🤲 പ്ലീസ്‌ 💔💔ഒരു ജാതി മത വിത്യാസം ഇല്ലാതെ അവർ ഉറ്റവരും നഷ്ട്ടപെട്ട അവർ ഒന്നിച്ച താമസിക്കുന്നെ 😭😭😭😭😭

  • @user-mv7go7kt6o
    @user-mv7go7kt6o Před měsícem +28

    ഫോൺ റിംഗ് അത് സൈബർ സെല്ലു വഴി അതിന്റെ ഇത് കണ്ടുപിടിക്കാൻ പിന്നെ എന്താണ് കുഴപ്പം

  • @2001rgm
    @2001rgm Před měsícem +9

    നിങ്ങൾ മാന്യമായി സംസാരിക്കൂ. ആരും എന്തും എങ്ങനെയുമാവട്ടെ.

  • @Fidhaa-x2j
    @Fidhaa-x2j Před měsícem +82

    നീ മനഃഫിനെ പറയുക മറ്റുള്ളവരെ പറഞ്ഞാൽ പണി കിട്ടും

  • @ammussszz
    @ammussszz Před měsícem +1

    എന്റെ അഭിപ്രായത്തിൽ ഈ വിഷയം ഈ സഹോദരൻ ഇപ്പോൾ സംസാരിക്കുന്നത് ജാതി മതം പറയാൻ വേണ്ടി മാത്രമാണ് അർജുനന്റെ വിഷയത്തിൽ എല്ലാവർക്കും വിഷമമുണ്ട് അർജുനനുവേണ്ടി എല്ലാ മതസ്ഥരും പ്രാർത്ഥനയോടെ കാത്തിരിക്കുന്നു ഇത് ഒന്നും ഈ സഹോദരൻ കാണുന്നില്ലേ മദ്രസ അധ്യാപകരെയും മുസ്ലീങ്ങളെ മൊത്തത്തിൽ എല്ലാവരെയും അടച്ച് ആക്ഷേപിക്കാൻ വേണ്ടി മാത്രം വന്നതാണോ എന്ന് സംശയം മനാഫിന്റെ കാര്യത്തിൽ അയാൾ തെറ്റുകാരൻ ആണെങ്കിൽ തീർച്ചയായും അയാൾക്ക് അതിനുള്ള ശിക്ഷ കിട്ടിയിരിക്കണം എല്ലാ മനുഷ്യരും പ്രാർത്ഥനയോടെ കാത്തിരിക്കുന്നത് അതാണ് നിങ്ങൾ പറഞ്ഞതിൽ കാര്യമുണ്ടെങ്കിൽ പോലും മതം പറഞ്ഞതിൽ യോജിപ്പില്ല പ്രാർത്ഥനയോടെ നമുക്ക് അർജുനന് വേണ്ടി കാത്തിരിക്കാം ജീവനോടെ അർജുൻ വന്നത് കാണാം അതുലൂടെ നമ്മുക്ക് ആ കുടുംബത്തിന്റെ സന്തോഷത്തിൽ പങ്കുചേരാം

  • @Babukrishnan-qb9mh
    @Babukrishnan-qb9mh Před měsícem +5

    കാത്തിരിക്കാം:

  • @abdulfathahvariappully5378
    @abdulfathahvariappully5378 Před měsícem

    അങ്ങയെപോലെയുള്ള ഒറ്റപ്പെട്ടവർ ഉള്ളത് കൊണ്ട് ഇപ്പോഴും നമ്മുടെ നാട്ടിലെ നല്ല മനുഷ്യരെ വേർതിരിച്ച് മനസ്സിലാക്കാൻ കഴിയുന്നു...

  • @Naeema_____Jaleel
    @Naeema_____Jaleel Před měsícem +45

    ഇതിൽ മതം ജാതി എന്തിനു പറയണം

  • @shyjamadu7950
    @shyjamadu7950 Před měsícem +1

    ഇല്ലാത്ത കാര്യം പറഞ്ഞു സീൻ ആക്കല്ലേ സത്യം പുറത്തു വരണം അത് എന്തായാലും അർജുൻ നമ്മുടെ ഒക്കെ സഹോദരൻ തന്നെ ആണ് എവിടെ ഉണ്ടേലും കൊണ്ട് വരണം പാവത്തിനെ അന്നെഷണം ഉണ്ടാവണം ഇനിയും

  • @somarajan9541
    @somarajan9541 Před měsícem +19

    തന്നെ വേണം ആദ്യം അറസ്റ് ചെയ്യേണ്ടത്.

  • @SeenathAp-rs1ir
    @SeenathAp-rs1ir Před měsícem +2

    പറയാൻ ഉള്ളത് പറയാം but മതത്തെ കൂട്ടികെട്ടരുത് 😡😡

  • @vimaldas2520
    @vimaldas2520 Před měsícem +5

    അൻപതു രൂപയ്ക്കു കൂടെയുണ്ടായിരുന്നവനെ ദൈവം രക്ഷിച്ചു. അർജുനെ rekshichilla

  • @basheervtp8943
    @basheervtp8943 Před měsícem +1

    അർജുനനെ പെട്ടന്ന് കിട്ടണെ റബ്ബേ

  • @pnskurup9471
    @pnskurup9471 Před měsícem +4

    How can Bharat Benz Company claim that the Truck was running. What is that super technology? Confirm from them. If they know the vehicle was on, such system can find out its exact location where it is submerged. Police needs to be more alert.

  • @exodus9642
    @exodus9642 Před měsícem +2

    ഇത് പോലീസ് അന്വേഷിക്കുന്നു മൊബൈൽ ലൊക്കേഷൻ കണ്ടുപിടിച്ചാൽ അറിയാം എന്താണ് സംഭവിച്ചത് എന്ന്

  • @aniranidheesh3107
    @aniranidheesh3107 Před měsícem +4

    സത്യം പുറത്തു വരണം 🙏🙏🙏🙏

  • @SoumyaParayil-t3n
    @SoumyaParayil-t3n Před měsícem +1

    .അർജുൻ എവിടെ? എന്ന ചോദ്യത്തിന് ഉത്തരം കിട്ടണം.

  • @basheervm3719
    @basheervm3719 Před měsícem +19

    സംസ്കാരമില്ലാത്ത വൻ വാ യേതോന്നിയത് വിളിച്ചു കൂവാണ് അയ്യേ കഷ്ട്ടം

  • @BijuJoseph-m8v
    @BijuJoseph-m8v Před měsícem +2

    CBI enquiry....🎉🎉🎉

  • @SulfathNishad-mq9de
    @SulfathNishad-mq9de Před měsícem +6

    Manafine parayanenghill manafine paraya allathe vere oru madhathe parayanda karyamilla .Manyamayi samsarikkuka

  • @devanav7910
    @devanav7910 Před měsícem +2

    Very very correct

  • @majnumajnu9700
    @majnumajnu9700 Před měsícem +1

    എന്തിനാണ് എല്ലാവരെയും അടിച്ചാക്ഷേപിക്കുന്നത് മതത്തിനെ ഒരിക്കലും കുറ്റം പറയേണ്ട നിങ്ങൾക്ക് കാര്യം പറഞ്ഞാൽ പോരെ

  • @JayeshEm-pu1qx
    @JayeshEm-pu1qx Před měsícem +65

    ഈ ലോറിയും ഫോണും അർജുനെയും മനാഫ് മുക്കിയത് ആകാം, ഇങ്ങനെ ഒരു ദുരന്തം ഉണ്ടായത് കൊണ്ട് മണ്ണിനടിയിൽ പെട്ടു എന്ന് വരുത്തി തീർത്തത് ആയിരിക്കും

    • @simivinoy8345
      @simivinoy8345 Před měsícem +6

      Ath thanneyanu enteyum samsayam.

    • @binusadasivapanickepanicke3067
      @binusadasivapanickepanicke3067 Před měsícem +3

      correct

    • @888------
      @888------ Před měsícem +5

      രണ്ട് ദിവസം ഓടിച്ചു ഒളിപ്പിച്ചു .😊ലോറി ഫുൾ ഇൻഷുറൻസ് തുക കിട്ടും😊 അതും വാങ്ങി ഈ ലോറി നമ്പർ മാറ്റി ഓടിക്കും 😊അല്ലെങ്കിൽ വിൽക്കും. ഡ്രൈവർ മരിച്ച ഇൻഷുറൻസ് തുക വീട്ടുകാർക്ക് കിട്ടും.. അതും കൊണ്ട് അർജുനെ ഗൾഫിലേക്ക് കള്ള പാസ്പോർട്ടിൽ കടത്തും😊 മനഫ് ഇൻ്റെ ബുദ്ധി വിമാനം ആണ്😊കള്ള passport, RC Book ഉണ്ടാക്കാൻ ഞമ്മൻ്റെ ആൾക്ക് വല്ല പ്രയാസവും ഉണ്ടോ??😊😊

    • @SindhuCk-wc9wq
      @SindhuCk-wc9wq Před měsícem +9

      ​@@888------അതിലും അപരമായി തോന്നിയത് തന്റെ കുരുട്ട് ബുദ്ധി ഓർത്താണ് ഇതിൽ മുൻ പരിചയം ഉള്ളത് പോലെ ഉണ്ടല്ലോ 🙏

    • @RasheedakanjirakodanRasheedara
      @RasheedakanjirakodanRasheedara Před měsícem +2

      സത്യം 👍​@@SindhuCk-wc9wq

  • @kochumol5014
    @kochumol5014 Před měsícem +1

    ഇതു നേരത്തെ ഇതു പോലെ ഒരു പോസ്റ്റ്‌ വന്നപ്പോൾ ഞാൻ അർജുൻ കാര്യം പറഞ്ഞത് ആണ് 10 ദിവസം കഴിഞ്ഞു ബോഡി കണ്ടില്ല അന്ന് ഞാൻ പറഞ്ഞു വണ്ടി ഉടമയെ ചോത്യം ചെയ്യാൻ

  • @SanaSana-ej7cg
    @SanaSana-ej7cg Před měsícem +12

    മതപരമായി ആരെയും കുറ്റം പറയാൻ ആരും ആർക്കും അവകാശമില്ല അതുകൊണ്ട് നിങ്ങൾ നിങ്ങളെ രീതിക്ക് സംസാരിക്കുക

  • @vazhiyoram7665
    @vazhiyoram7665 Před měsícem +1

    ഞാൻ ഒരു ഹിന്ദുവാണ്, but നിങ്ങളുടെ ഇസ്ലാം വിരുദ്ധത എനിക്ക് പറ്റുന്നില്ല, പറ്റുന്നില്ലെങ്കിൽ കാണണ്ട എന്നാവും നിങ്ങളുടെ മറുപടി.... ആയ്കോട്ടെ കൊയപ്പല്യാ....... ന്യൂസ്‌ കൊടുക്കുക..... ഒരു വിഭാഗത്തിനെ എല്ലാ കാര്യങ്ങളിലും ഇങ്ങനെ കുറ്റപ്പെടുത്തികൊണ്ടിരിക്കരുത്,

  • @kbs2840
    @kbs2840 Před měsícem +35

    ഒരു നല്ല അന്വേഷണം വേണം. ഓഫായ ഫോൺ എങ്ങനെ ഓണായി.

  • @subaidatp2049
    @subaidatp2049 Před měsícem +2

    ഇന്ത്യാ. എന്റെ. രാജ്യമാണ് നമ്മൾ. സഹോദരി. സഹോദരൻ. ആണ്. നിങ്ങൾ. പറഞ്ഞദ്. സെരിയല്ല

  • @AlexAbraham-ru8pu
    @AlexAbraham-ru8pu Před měsícem +25

    പേര് നോക്കി കുറ്റക്കാരൻ ആക്കരുത്. Please.

  • @BabuVava-n1t
    @BabuVava-n1t Před měsícem

    പറഞ്ഞവനും, പറയിപ്പിച്ചവനും, കേട്ടവനും, കമന്റിട്ടവനും. അഭിനന്ദനങ്ങൾ

  • @najeenaazeez5617
    @najeenaazeez5617 Před měsícem +3

    മനാഫ് തെറ്റ് chithal അയാളെ പറയുക കുറ്റം കണ്ടെത്തുക അല്ലാതെ ഒരു സമൂഹത്തെ onnadangam aakshepikkaruth

  • @user-yj1xz4uj7y
    @user-yj1xz4uj7y Před měsícem +1

    മനഃഫിനെ പിടിച്ചു നല്ലതുപോലെ ചോത്യം ചെയ്യാൻ നോക്കണം ഒരുപക്ഷേ തെളിവുണ്ടാവാം

  • @user-ci2px8os6n
    @user-ci2px8os6n Před měsícem +8

    ഈ pooran ഇത് തന്നെ ആണോ പണി

  • @thomasp.m7998
    @thomasp.m7998 Před měsícem +1

    Bമുപ്പതു മീറ്റർ താഴ്ചയിൽ ഒരു ദൈവത്തിൻ്റെ ക്ഷേത്രം കണ്ടുപിടിച്ചവർക്ക് ഒരു ലോറി കണ്ടുപിടിക്കാൻ പറ്റിയില്ലാ ഉണ്ടാക്കിയ ദൈവം കണ്ടുപിടിക്കട്ടെ കോടി കള് മുടക്കി ദൈവത്തെ ഉണ്ടാക്കുവല്ലേ

  • @rukiyamuhammed6626
    @rukiyamuhammed6626 Před měsícem +2

    എന്തിനാ ഈ ചങ്ങായി പിന്നെ തൊള്ള അടച്ച ചങ്ങായിയെ ഞങ്ങൾക്കൊക്കെ സങ്കടം ഉണ്ട് ഞങ്ങളെ സഹോദരൻ പോയ മാതിരി ഞങ്ങൾക്കൊക്കെ ഇതൊന്നും കേൾക്കാനുള്ള ശക്തി ആർക്കും ഇല്ല തൊള്ള കേൾക്കാൻ നിക്കെല്ലാം മിണ്ടാതെ അടങ്ങുന്ന ആർക്ക് ഒരു ബലല്ല വിഷമങ്ങൾ അവിടെ സഹിക്കിന് ചങ്ങായി ഒരു കൂടപ്പിറപ്പ് പോയ മതി

  • @attakoya2070
    @attakoya2070 Před měsícem +66

    സ്പെഷ്യൽ മതസ്ഥർ എന്ന് പറയണ്ട. സുടാപ്പി എന്ന് പറഞ്ഞാൽ മതി.

    • @beerankuttyc6739
      @beerankuttyc6739 Před měsícem +1

      എടാ, പൊട്ടാ മനുഷ്യനിൽ 4 അക്ഷരം ഇല്ല. 3 അക്ഷരമേയുള്ളു

    • @LOVE-ns8kx
      @LOVE-ns8kx Před měsícem

      ​@@beerankuttyc6739madharasa pottan Alle 😂😂😂 neeyokka ithura ollu😊

    • @fathimafathi6486
      @fathimafathi6486 Před měsícem

      4​@@beerankuttyc6739

    • @yessayJay
      @yessayJay Před měsícem

      ഇതുപോലെത്തന്നെ എല്ലാവരുടെയും ഏതു കേസും വെളിച്ചത്തു കൊണ്ടുവരണം. ആരുടെ കേസായാലും. അവിടെ ആരും പോകുന്നില്ല എന്ന് ഇവളെങ്ങനെയറിയും

  • @rojamanoj7208
    @rojamanoj7208 Před měsícem +1

    Arjunne vandiyode ആരെങ്കിലും തട്ടിക്കൊണ്ടുപോയി കാണും. വണ്ടിയില്‍ വല്ല കഞ്ചാവും ഉണ്ടാവും. എന്തായലും അവനെ ജീവനോടെ തിരിച്ചു കിട്ടിയാൽ മതി.

  • @starhealthinsurance4891
    @starhealthinsurance4891 Před měsícem +25

    വസ്തുതാവിരുദ്ധമായ
    പ്രസ്താവനകൾ
    ഉദ്ദേശലക്ഷ്യത്തെ ഇല്ലായ്മ ചെയ്യും Sir

    • @premankp8095
      @premankp8095 Před měsícem +4

      ഇ കായ്യത്തിൽ കാര്യമായ ദുരൂഹത ഉണ്ട് ഒരു അർജുനന്ന് വേണ്ടി മാത്രമായിരിക്കില്ല അവിടെ തിരഞ്ഞത് ആ വാഹനത്തിൽ വിലപിടിപ്പുള്ള എന്തോ വസ്തു ഉണ്ടാവണം അല്ലാതെ കേരളത്തിലെ മന്ത്രിമാരും - MLA മാരും അവിടെ പോയ് കാത്തുകെട്ടി കിടക്കാനിടയില്ല! ഇതിലും വലിയ ദുരന്തം നമ്മുടെ കേരളത്തിലുണ്ടായിട്ടുണ്ട് അവിടെയൊന്നും കാണാത്ത സുഷ്ക്കാന്തി ഇവർക്കെന്തിനെന്ന് തെളിയിക്കേണ്ടിയിരിക്കുന്നു. സമഗ്രമായ ഒരന്വേഷണം വേണം ആ സഹോദരൻതിരിച്ചു വരാൻ ദൈവങ്ങളോട് പ്രാത്ഥിക്കുക എല്ലാവരും

    • @komalats7449
      @komalats7449 Před měsícem

      ​@@premankp8095വണ്ടി
      ഉടമടെ നെയിം അറിങ്ങാപ്പോൾ റിയാസ് ഓടി എത്തി

  • @shinishyni1299
    @shinishyni1299 Před měsícem +16

    സത്യം അല്ലേ ഇയാൾ പറഞ്ഞത് കാരണം ഫോൺ റിങ് ചേതയ്തു എങ്ങനെ വെള്ളത്തിൽ പോയ അർജുൻ വണ്ടിയും കൂടെ ഫോണും വെള്ളത്തിൽ പോകില്ല വെള്ളം കേറിയ ഫോൺ എങ്ങനെ റിങ് ചെയ്യും പിന്നെ ഓഫ്‌ ആകുന്നു പിന്നെ ഓൺ ആക്കുന്നു ഇതു ഒരുആൾ ഓൺ ആക്കാതെ എങ്ങനെ ഇതു രണ്ടും ആവും നമ്മളെ ഫോൺ ഓഫ്‌ ഓൺ ആക്കാതെ തന്നെ ഇതു രണ്ടും ആവോ അപ്പോൾ ഇതിൽ എന്തോ കളവ് ഉണ്ട് ഇതു എല്ലാം കേട്ടപ്പോൾ വിശ്വസിക്കാൻ പറ്റുന്നില്ല അർജുൻ വെള്ളത്തിൽ ഉണ്ട് എന്ന്?

    • @sajeevanvm8812
      @sajeevanvm8812 Před měsícem

      Aadyam aa bhagathu chandanathadi kittan undo enn anueshikkuka Akkeshya yum chandanavum murichal daivathinu polum thirichedukkan budhimutt aanu.

  • @Abbas.NCM_
    @Abbas.NCM_ Před měsícem +12

    അണ്ടിമുക്കിൽ നിന്നും ബിരുദം എടുത്തതിന്റെ ഗുണം മുളക് എവിടെയൊക്കെ അപ്ലൈ ചെയ്യണമെന്ന് കൃത്യമായി പറഞ്ഞു തന്നു 🌶️🌶️🌶️🌶️🌶️🌶️

  • @ConfusedLadybug-um8fx
    @ConfusedLadybug-um8fx Před měsícem

    എല്ലാം മതസ്ഥരെ യൂ ജീവൻ വളരെ വിലപ്പാട്ടതാണ്

  • @user-fq5cx9yl4s
    @user-fq5cx9yl4s Před měsícem +3

    സത്യം.പറ.താൻ.കുരു.പൊട്ടാതെ.തനിക്കും.ഇതിൽ.പകുതി.കിട്ടില്ല.എന്ന്.പൊതുജനം.കരുത്തണോ

  • @nasimahaneefa8427
    @nasimahaneefa8427 Před měsícem +1

    വണ്ടി മൊബൈൽ ആരെങ്കിലും വിഴുങ്ങി കാണും

  • @AshrafAshraf-pi4lk
    @AshrafAshraf-pi4lk Před měsícem +9

    എനിക്ക് എന്റെ സഹോദരന്റെ പോലെ ആയിരുന്നു മനസിൽ അത്ര ദുആ ചെയ്തിട്ടുണ്ട് und പക്ഷെ നിങ്ങൾ പറഞ്ഞത് വിഷമം തോന്നി വേറെ ഒന്ന് കൊണ്ട് അല്ല മതം വെച്ച സംസാരിക്കാതെ എല്ലാം വരും മനുഷ്യൻ ആണ് എന്നാ തോതിൽ സംസാരിച്ചാൽ പോരെ ആരെ കുറ്റം ചെയ്താലും അതിനു ഉള്ള ശിക്ഷ കിട്ടണം എന്ന് ഉള്ള ആർക്കു ആയാലും ഉണ്ടാകും പക്ഷെ നിങ്ങളെ ഈ വാക്കുകൾ മതത്തെ വേർ തിരിച്ചു സംസാരിക്കേണ്ടായിരുന്നു സഹോദരരാ വേദന ഉണ്ട് നിനക്കു ആരോട് മരിക്കാൻ നേരത്ത് വെള്ളം തരുക എന്ന് നിനക്കു അറിയില്ലലോ എല്ലാം തവകാത്തുൽ അലല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻ആരെ തെറ്റ് ചെയ്തോ അവനു ഉള്ളത് അവനു തന്നേ കിട്ടും 😊

  • @theindian2226
    @theindian2226 Před měsícem +10

    Yes, you have a strong point..

    • @SudhaKumari-tk6gx
      @SudhaKumari-tk6gx Před měsícem +1

      ❤❤b̊i̊j̊ův̊e̊t̊t̊åẙ0ůår̊e̊g̊r̊e̊åt̊❤❤🎉🎉🎉🎉❤❤❤❤❤

    • @SudhaKumari-tk6gx
      @SudhaKumari-tk6gx Před měsícem +2

      ❤m̊ån̊åf̊i̊n̊e̊år̊r̊e̊s̊t̊c̊h̊e̊ẙån̊åm̊❤❤❤❤

    • @SAHALSanu-fc2et
      @SAHALSanu-fc2et Před měsícem

      Arahdadaaa sa