Priyadarshan Exclusive Interview | Marakkar Arabikadalinte Simham | Maneesh Narayanan

Sdílet
Vložit
  • čas přidán 2. 04. 2021
  • മരക്കാർ മോഹൻലാൽ കാണിച്ച സ്പിരിറ്റ്, ദ ക്യു അഭിമുഖത്തിൽ പ്രിയദർശൻ
    #Marakkar #Mohanlal
    Visit Us www.thecue.in
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_official
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue
  • Zábava

Komentáře • 865

  • @vincentgomez7316
    @vincentgomez7316 Před 3 lety +1831

    ആ കറുത്ത കണ്ണടക്ക് ഉള്ളിലെ ഒറ്റക്കണ്ണിലൂടെ ഇദ്ദേഹം കണ്ടിട്ട് ഉള്ള അത്രയും ഫ്രെയിംസ് ഒന്നും മലയാളത്തിൽ ആരും കണ്ടിട്ട് ഇല്ല, പ്രിയദർശൻ ❤️😎

    • @arunjose9046
      @arunjose9046 Před 3 lety +15

      Parukketta kanninu kazhcha illae pullikku

    • @alvinroy932
      @alvinroy932 Před 3 lety +10

      @@arunjose9046 illa bro

    • @Teeeaatalkkk
      @Teeeaatalkkk Před 3 lety +15

      Oru kanninte kazcha enganeya nashtamaaye?

    • @trollmasthi7683
      @trollmasthi7683 Před 3 lety +16

      @@Teeeaatalkkk i think cricket

    • @aadhiaadhi487
      @aadhiaadhi487 Před 3 lety +48

      മലയാളത്തിൽ അല്ല ബ്രോ 👍ഇന്ത്യൻ സിനിമയിൽ തന്നെ....👍

  • @haneefasairus552
    @haneefasairus552 Před 2 lety +118

    Vfx ഇല്ലാത്ത കാലത്ത് പോലും ഇങ്ങേരുടെ ഫ്രെയിം കിടുക്കാച്ചിയാ 👍👍👍

  • @anaskochi5127
    @anaskochi5127 Před 3 lety +904

    മറിമായം ടീമിന് ഇതിലും വലിയ അംഗീകാരം കിട്ടാനില്ല. ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച സംവിധായകരിൽ ഒരാളിന്റെ വായിൽ നിന്ന് തന്നെ.😍😍💪👏👏👏

  • @sreerag3354
    @sreerag3354 Před 3 lety +103

    Brilliant man! He should make a more big historic movie after the success of marakkar.He can do it

  • @njnoolaaano1232
    @njnoolaaano1232 Před 3 lety +310

    I am wondered how these man keeps fresh questions in each and every interview... Hats off MANEESH etta👌👌😍😍

  • @rakeshkr2341
    @rakeshkr2341 Před 2 lety +213

    Dec 2 ന് കാണാന്‍ കാത്തിരിക്കുന്നു , പുലിമുരുകന്‍റെ റെക്കോഡ് ഒക്കെ ഇനി പഴയ കഥ

    • @amaldev1597
      @amaldev1597 Před 2 lety

      ❤️

    • @alenjoy6805
      @alenjoy6805 Před 2 lety

      💥

    • @nithinantony2455
      @nithinantony2455 Před 2 lety +11

      പുലിമുരുകൻ്റെ 1 st day collection Record ഒടിയൻ പൊട്ടിച്ചു....പുലിമുരുകൻ്റെ Total collection Record ഉം ഒടിയൻ്റെ 1 st day collection Record ഉം ലൂസിഫർ പൊട്ടിച്ചു...ലൂസിഫറിൻ്റെ Collection Record കുഞ്ഞാലി മരയ്ക്കാർ പൊട്ടിയ്ക്കും🔥🔥🔥

    • @sharongeo_rge
      @sharongeo_rge Před 2 lety +1

      @@nithinantony2455 only one name MOHANLAL

    • @ckpradeepck3982
      @ckpradeepck3982 Před 2 lety +2

      @@nithinantony2455
      താങ്കൾ ഇത്ര ആത്മവിശ്വാത്തോടെ പറയുബോൾ ഒരു കാര്യം പറയട്ടെ.
      വെറുതെ ബിൽഡ്പ്പ് വേണ്ട. ഏറെ കൊട്ടിയാഘോഷിച്ചു വന്ന എന്തിരൻ 2എന്തായി. Same നിലവാരമേ ഞൻ പ്രതീക്ഷിക്കുന്നുള്ളു.
      1st day റെക്കർഡ് പൊട്ടിക്കും. അതു ഫാൻസ്‌.
      പിന്നെ പുലിമുരുക drctr ഒരു തട്ടിക്കൂട് കഥ കൊണ്ട് മെഗാ ഹിറ്റ്‌ ഉണ്ടാക്കിയ സൂപ്പർ drctr ആണ്.കാലം മാറി bro.
      അതിൽ കവിഞ്ഞ മേക്കിങ് ഒന്നും കുഞ്ഞാലി കാണിക്കാൻ പോകുന്നില്ല. ഫാൻസിനു മാത്രം അടിപൊളി മൂവി എന്ന് പറയാൻ പറ്റുന്ന മൂവി മാത്രമായിരിക്കും കുഞ്ഞാലി.
      പടം ഇറങ്ങീട് reply.. പ്രതീക്ഷിക്കുന്നു

  • @nitheeshnarayanan6895
    @nitheeshnarayanan6895 Před 3 lety +334

    പ്രിയദർശൻ സാറിന്റെ ഇന്റർവ്യൂ മലയാളിക്ക് സമ്മാനിച്ച ക്യൂവിന്റെ ടീമിന് നന്ദി.....

    • @Niz311
      @Niz311 Před 2 lety +1

      Dooli Priyan

  • @Aaraaman
    @Aaraaman Před 3 lety +56

    പക്വതയാർന്ന ചോദ്യങ്ങളും അഭിപ്രായങ്ങളും, മനീഷേട്ടാ 👏👏

  • @vasudevan4394
    @vasudevan4394 Před 2 lety +38

    Priyan-മോഹൻലാൽ ടീം ചിത്രങ്ങൾ പ്രേഷകർക്കു ദൃശ്യ വിസ്മയം മാണ് ചിത്രം മുതൽ ഇങ്ങോട്ടു എല്ലാ പടങ്ങളും ഹിറ്റാണ് പ്രിയന്റെ ചിത്രങ്ങൾ കാണാൻ തന്നെ വേറെ ഫീൽ ആണ് ഇങ്ങനൊരു കോമ്പിനേഷൻ മലയാള സിനിമയിൽ വേറെയില്ല

  • @oonetrivian3839
    @oonetrivian3839 Před 3 lety +378

    സിനിമ എന്താണ് എന്നും industry എങ്ങനാണ് എന്നും വ്യക്തമായ ധാരണ ഉള്ള വ്യക്തി...❤️

    • @nidhinc
      @nidhinc Před 2 lety +2

      ഇന്നു എന്ത് parayunu

    • @kirovmedia6972
      @kirovmedia6972 Před 2 lety

      Uvve.... bayangara dhaarana...

    • @oonetrivian3839
      @oonetrivian3839 Před 2 lety +2

      എന്റെ ധാരണ അസ്ഥാനത്തായിപ്പോയി... പടം കണ്ടു.. തീർന്നു.. 🧨🎇🎇

    • @oonetrivian3839
      @oonetrivian3839 Před 2 lety

      @@nidhinc 👆

    • @oonetrivian3839
      @oonetrivian3839 Před 2 lety

      @@kirovmedia6972 👆

  • @Moh.shah007
    @Moh.shah007 Před 3 lety +59

    വ്യക്തിയേക്കാൾ പ്രിയദർശൻ എന്ന സംവിധായകനെ ഇഷ്ടം ❤😍
    Waiting for MT + priyan + lalettan project 💥🔥

  • @vipinr8815
    @vipinr8815 Před 3 lety +84

    The Cue : Quality Content Guaranteed ✨

  • @fantasticbeast8200
    @fantasticbeast8200 Před 3 lety +107

    One of the best filmmaker in india who could do all genre of films brilliantly.
    Always fascinated by his films especially the visuals ,shots and quality sound design are top notch even today.
    From Mammooty Mohanlal to Amitab bachman,Nagarjuna,Shahrukh khan,Akshay Kumar,Salman khan Anil kapoor he worked with all the superstars and top technicians....
    Waiting for the Epic🥰🥰
    Marakkar🥳🥳🥳May13😍😍

    • @rajeshv2466
      @rajeshv2466 Před 3 lety +4

      I am an ikka fan but have huge respect for lalettan priyan combo. Barring few films, this team always delighted me. I would have seen all their movies 3 times each. Marubhoomi katha I saw only once. My personal favourite is thenmavin kombathu from this team

  • @a13317
    @a13317 Před 3 lety +586

    ക്രിക്കറ്റ്‌ എന്ന് പറയുമ്പോൾ സച്ചിൻ മനസ്സിൽ കടന്നു വരുന്ന പോലെ, സംവിധായകൻ എന്ന് പറയുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് പ്രിയദർശൻ sir ആണ്.. Legend

  • @sajithtc1616
    @sajithtc1616 Před 3 lety +29

    മലയാളിയുടെ ദൃശ്യ ചാരുത ❤പ്രീയദർശൻ 👌

  • @vivek5204
    @vivek5204 Před 2 lety +48

    ഇത് എന്റെ പടമല്ല ഞങ്ങളുടെ പടമാണ് 💯 കൃത്യമായ വാക്കുകൾ 😍

  • @sachinkohli9390
    @sachinkohli9390 Před 3 lety +44

    He is the number one director in india. Bollywood hit films were all his movies. But his personality is really down to earth. Great 👏👏

  • @shihabpkl9645
    @shihabpkl9645 Před 3 lety +411

    ലാലേട്ടനും പ്രിയദർശൻ സാറും ഒന്നിച്ചാൽ മലയാളികൾക്ക് എന്നും ദൃശ്യവിരുന്നായിരുന്നു 🤩

    • @syam9975
      @syam9975 Před 3 lety +5

      😍

    • @zubeirkunnumpuram1914
      @zubeirkunnumpuram1914 Před 2 lety +4

      അറബിയും ഒട്ടകവും 😁

    • @devil7291
      @devil7291 Před 2 lety +18

      @@zubeirkunnumpuram1914 എത്രയോ നല്ല സിനിമകൾ അവർ ചെയ്തു നിന്റെ മനസ്സ് പോലെ നീ ശ്രദ്ധിച്ചത് കണ്ടോ കഷ്ട്ടം

    • @kirovmedia6972
      @kirovmedia6972 Před 2 lety

      Uyyo orpikkalle 😂😂😂

    • @gzl_ogram1759
      @gzl_ogram1759 Před 2 lety

      Ok bei

  • @deepumadambi5850
    @deepumadambi5850 Před 3 lety +34

    Hats off Maheshetta, 🤝 for the great interview with Our Brilliant Director. 🤩👍

  • @moviecapital2344
    @moviecapital2344 Před 3 lety +50

    ലാലേട്ടൻ_പ്രിയൻ സാർ കൂട്ടുക്കെട്ടിൽ അടുത്ത ചിത്രം...സ്പോർട്സ് ഡ്രാമ.. കട്ട waiting.. 🔥🔥🔥🙌🙌😍😍😍

  • @moviecapital2344
    @moviecapital2344 Před 3 lety +30

    കട്ട WAITING മരക്കാർ🔥🔥🔥🔥

  • @manutechalpy308
    @manutechalpy308 Před 2 lety +31

    29:19 Marimayam seria paramarsham 👍👍..... An Oscar for Marimaayam team

  • @akhilm45
    @akhilm45 Před 3 lety +22

    Priyan Lal combo
    Couldn't ask for more🔥🔥🔥

  • @praveens4946
    @praveens4946 Před 3 lety +50

    KG Jeorge once said that,, MT and PRIYADARSHAN ARE MOST Talented writers in Malayalam.. Priyan sir.. LEGEND

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 Před 3 lety +2

      He forget about Lohi sir.

    • @praveens4946
      @praveens4946 Před 3 lety +6

      @@vishnulalkrishnadas6262 yes because Lohithadas had not such craft... MT SIR AND PRIYAN SIR ARE craftful writers

    • @shijukiriyath1410
      @shijukiriyath1410 Před 2 lety +1

      but he has mentioned Roshan Andrew's name as the most talented new gen director

    • @praveens4946
      @praveens4946 Před 2 lety

      @@shijukiriyath1410 READ KG JEORGE BIOGRAPHY.. DC BOOKS... K

  • @saffanab09
    @saffanab09 Před 3 lety +13

    Priyan sirnte ella cinemayudem visuals okke end manoharamanu adupole sound quality he is an
    excellent movie maker

  • @aruns6132
    @aruns6132 Před 3 lety +61

    പ്രിയദർശൻ ലാലേട്ടൻ കോംബോ ❤......... 😍😍🔥

  • @user-on5pl7ch3z
    @user-on5pl7ch3z Před 3 lety +53

    34:24 ഇതിൽ കൂടുതൽ നിങ്ങൾക് എവിടുന്നു കിട്ടാൻ.. #മറിമായം 😍😍😍😍😍😍👌👌👌👌👌

  • @Abhi___-nn2ge
    @Abhi___-nn2ge Před 2 lety +19

    13:26
    1.5 ഏക്കർ ടാങ്കിൽ കടൽ ❤😲👌🔥🔥😍😍

  • @ashiqmy4920
    @ashiqmy4920 Před 3 lety +63

    Ella genres ulla cinemakalum edutha ore oru director 💯💫

    • @rajeshv2466
      @rajeshv2466 Před 3 lety +3

      Valare shariyaanu. Lalettane vachu nalloru police and military padam koodi edukkanam

    • @abhijieth5280
      @abhijieth5280 Před 2 lety

      action movie ഏതേലും ഉണ്ടോ
      original screenplayൽ ഏതേലും സിനിമ ഉണ്ടോ

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 Před 2 lety +4

      @@abhijieth5280 ഒപ്പം, ആമയും മുയലും etc

    • @amalkrishnan8812
      @amalkrishnan8812 Před 2 lety +2

      Jayaraj🤔

    • @vimalkumar-qg3uf
      @vimalkumar-qg3uf Před 2 lety

      @@abhijieth5280 Hindi movie und woth ajay devgn

  • @drjjk-followyourpassion1789

    Mohanlalwood rocks 🥰😍🤩
    Nadana Vismayam Mohanlal sir rocks 💯 🤟 🤝
    Team Marakkar rocks 🤝👏🥰
    Legend Priyadarshan sir rocks 🥰😍🤩
    Ashirwad Cinemas & Antony Chettan rocks 💯🤝🙏💪

    • @sreehari61
      @sreehari61 Před 3 lety +3

      Friend, I have seen your copied comments in other videos also😜 carry on man💥⚡

  • @lucashoodlucashood18
    @lucashoodlucashood18 Před 3 lety +143

    അത്ഭുതം ആണ് ഈ മനുഷ്യൻ 😍🙏#RESPECT SIR ❤️

  • @rahulkrishna8722
    @rahulkrishna8722 Před 3 lety +15

    Maneeshettante chyodhyangal ishttamullavar like adik😍🙌

  • @jijingdas7502
    @jijingdas7502 Před 3 lety +125

    29:12 What a moment for Marimayam team!👏🔥

  • @rakeshraveendran6900
    @rakeshraveendran6900 Před 3 lety +14

    Simple questions and straight forward answers. Beautiful, no show off

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge Před 2 lety +23

    ഇന്ത്യൻ സിനിമയിലെ അതിബുദ്ധിമാനായ പുലി ഡയറക്ടർ പ്രിയൻദർശൻ സർ 🔥🙏😍💪

  • @krishnakanthp.s4079
    @krishnakanthp.s4079 Před 3 lety +36

    ❤Lalettan & Priyan

  • @vinayakts9867
    @vinayakts9867 Před 3 lety +29

    Marakkar 😍😍😍⚡⚡ Waiting 🔥🔥🔥

  • @BGn882
    @BGn882 Před 3 lety +38

    chithram, Kilukkam, thenmavin kombathu, chandralekha , vettam priyan magic

    • @alanjohngeorge1859
      @alanjohngeorge1859 Před 3 lety +10

      Kalapani🙂

    • @drjjk-followyourpassion1789
      @drjjk-followyourpassion1789 Před 3 lety +16

      Midhunam 😍
      Vellanakaludae Nadu 🥰
      Abhimanyu 🥰
      Adhwaitham 🥰

    • @sareethanaveena1675
      @sareethanaveena1675 Před 2 lety

      vandhanam

    • @ckpradeepck3982
      @ckpradeepck3982 Před 2 lety +1

      Chithram.
      അന്നത്തെ ആളുകൾക് മാത്രം.
      Kilukam. മോഹൻ ലാലിന്റെ ഏറ്റവും മോശം കൌണ്ടർ കോമഡി ഇന്ന്.
      Same തേന്മാവിൻ കൊമ്പത്ത്.ചന്ദ്രലേഖ അ കാലഘട്ടത്തിലെ മാത്രം ചിരി. ഇന്ന് അത് കോപ്രായം.
      Bt കലാപാനി... ലെജൻഡ് ✌️🌹🌹🌹

  • @louisv5713
    @louisv5713 Před 3 lety +18

    Maneesh is a classic interviewer , priyan sir is a masterpiece

  • @harikrishnanrk6097
    @harikrishnanrk6097 Před 3 lety +17

    ചോദ്യങ്ങൾ❤️ മനീഷേട്ടാ ❤️❤️❤️

  • @npmadhu4375
    @npmadhu4375 Před 2 lety +3

    ഡിസംബറിലെ തണുത്തുറഞ്ഞ ഊട്ടിയുടെ മനോഹാരിത അഭ്രപാളികളിൽ പകർത്തി പ്രേക്ഷകനെ കൊതിപ്പിച്ച സംവിധായകൻ, കിലുക്കം പോലുള്ള എവർഗ്രീൻ' സിനിമകൾ മലയാളിക്കു സമ്മാനിച്ച പ്രിയദർശൻ എന്ന അതുല്യപ്രതിഭയ്ക്ക് നന്ദി'

  • @vinoopremote3866
    @vinoopremote3866 Před 3 lety +19

    Maneesh Bro.. you are a Best interviewer in the industry... No bullshit questions..and well prepared .. keep it up..

  • @Akhilmon204
    @Akhilmon204 Před 3 lety +114

    Waiting for the big... Priyan Sir + MT Sir + Lalettan

    • @inteligentmoron4799
      @inteligentmoron4799 Před 3 lety +4

      Aa padam nadakonnu thonunilla 4 part anu a padam min 2000 crore engillum venam arru tharum atrayum velliya budget

    • @Akhilmon204
      @Akhilmon204 Před 3 lety +5

      @@inteligentmoron4799 Bahubali poloru cinemak budget 200 core aayennan atinte directoroke parnjth... Aaa padathin athinte main actor matrm vangith 25 cr aanu... Athupole ellarum... malylm filmlile artist atreyum cashoke vanguvo.... !! Matramalla .. Marakkar hit aakuvnel producers urppayum invest cheyum...

    • @inteligentmoron4799
      @inteligentmoron4799 Před 3 lety +3

      @@Akhilmon204 nta mone nee adhyam randaamoozham book poyyi vaayikk kaaranam padam vayangara unrealistic anu oro charactersinum oro power ndu. Baahubali enu parayunna padam set main ayyi vfx paramaavadhi korachatend poraandu realistic anu i mean living things.but randaamozham anganeyalle kore creatures ndu padathil chroma suit venam cgi rendering suit venam . Manusherku chillavrku manushante face alla so face rendering venam. Mo-cap suit venam idhinte ellam pre production thanne min 2 years edukum vfx companikku thanne atleast 500 crores kodukendi verrum. Vfx poraandu cgi creatures and humans kore venam.padam cash illadhe nadakulla.

    • @benbrolojith3838
      @benbrolojith3838 Před 3 lety +7

      @@inteligentmoron4799 monusee ബറോസ്, മരക്കാർ സിനിമ വൻ വിജയം അയാൽ മതി ആശിർവാദ് തന്നെ അത് പ്രൊഡ്യൂസ് ചെയാൻ പിന്നെ 1995 ൽ കാലാപാനി പോല്ലേ ഒരു ഐറ്റം ഇറക്കിയ മുതൽ ആണ് പ്രിയദർശൻ ദേ ഇപ്പൊ എങ്ങനെ വന്നാലും 300 കോടിക്ക് അടുത്തതെങ്കിലും ബഡ്ജറ്റ് വരുന്ന ബാഹുബലി ലെവൽ impact ന് അപ്പുറം ഉണ്ടാക്കുന്ന മരക്കാർ വെറും 100 കോടിക്ക് എടുത്തു

    • @abinphilip8695
      @abinphilip8695 Před 3 lety +3

      @@inteligentmoron4799 iyaalu sherikkum randamoozham thanneyaano vaayichathu

  • @reguprabakaran7613
    @reguprabakaran7613 Před 3 lety +17

    മലയാളികളെ ഏറ്റവും കൂടുതൽ രസിപ്പിച്ച സംവിധായകൻ 😍😍

  • @abhijithsuresh348
    @abhijithsuresh348 Před 3 lety +16

    He explains things properly
    👌
    Good teacher
    And interviewer ❤❤❤

  • @thehumblemanfromindia
    @thehumblemanfromindia Před 2 lety +7

    ഇതു പ്രിയദർശൻ മൂന്നാ ക്ലാസ്സിൽ ഇരുന്നു എഴുതിയ തിരക്കഥ ആണ് 👌👌👌
    സെയിം ചന്ദ്രോത്സവം ഒടിയൻ ട്രിക്ക് അവർ യൂസ് ചെയ്തു എല്ലാ തീയേറ്ററിലും റീലീസ് എക്സ്ട്രാ ഷോസ്‌.. ആന്റണിക്ക് അറിയാം പടം ഓടില്ല എന്ന് 😂😂😂

  • @lucashoodlucashood18
    @lucashoodlucashood18 Před 3 lety +68

    മറിമായം ടീമിന് ഇതിൽ കൂടുതൽ എന്ത് വേണം ❤️

    • @jenharjennu2258
      @jenharjennu2258 Před 3 lety +2

      സംഭവം എന്താ

    • @fayiz3592
      @fayiz3592 Před 3 lety +2

      എവിടെ പറയുന്നത്

    • @issac280
      @issac280 Před 3 lety +2

      @@fayiz3592 29:10

  • @moviecapital2344
    @moviecapital2344 Před 3 lety +18

    പ്രിയൻ സാർ❤️🔥

  • @aruns6132
    @aruns6132 Před 3 lety +20

    May 13 katta waiting 😍😍

  • @Am_Happy_Panda
    @Am_Happy_Panda Před 3 lety +204

    അമ്പോ camera കടൽ കണ്ടിട്ടില്ലത്രെ ..അപ്പൊ ട്രെയ്റിൽ കണ്ടതൊക്കെ ???.. vfx ന് അവാർഡ് കിട്ടിയില്ലെങ്കിലേ അദ്‌ഭുതമുള്ളൂ ....😍😍

    • @abhinav1422
      @abhinav1422 Před 3 lety +11

      ഒറ്റ സീൻ കടലിൽ.
      കടൽ കര മാത്രം ശരിക്കും കടലിൽ നിന്ന്🔥

    • @adishaiswarya
      @adishaiswarya Před 3 lety +18

      അതും സായ്പുമാരുടെ പിന്നാലെ പോകാതെ പൂർണമായും ഇന്ത്യയിൽ.....

    • @VivekKPinCanonEOS1300D
      @VivekKPinCanonEOS1300D Před 3 lety +5

      Titanic um angane ayirunnu, kadal scene 90% um karayil ayirunnu.

    • @sulal1
      @sulal1 Před 2 lety +3

      Adhyam padam varatte... Enittu thallu

    • @aswinas5426
      @aswinas5426 Před 2 lety

      @@sulal1 😄

  • @najeeb.v
    @najeeb.v Před 3 lety +34

    Marakkar 🔥

  • @sreehari61
    @sreehari61 Před 3 lety +15

    Priyan sir🔥🤩

  • @gauravmurali
    @gauravmurali Před 3 lety +16

    Malayalam Film Industry became more creative now a days with Technical aspects,story, making, screen play,this change came because of Padmarajan Sir (screenplay),Bharathan sir (making and story),Joshiy sir (Commercial ), Priyadarshan Sir(Technically) mainly..
    Now it is taken forward by LJP, Dileesh Pothan, Amal Neerad....
    This is my View, please correct if any one missed

  • @avatt4691
    @avatt4691 Před 2 lety +12

    Tamil has Shankar
    Telugu has Rajamouli
    Kannada has Prasanth Neel
    Hindi has Bhansali
    Our Malayalam has Priyadarshan.....Master craftsman

  • @pinraibijyan
    @pinraibijyan Před 2 lety +13

    രാഷ്ട്രീയം ഒക്കെ നോക്കാതെ ഇരുന്നാൽ - വലിയ ഒരു സിനിമ maker ആണ്.. വളരെ മികച്ച framukal ആണ്

    • @sreekumarnair3487
      @sreekumarnair3487 Před 2 lety +2

      Politics view is their pvt things , be open minded , not to be negative mallus

  • @greeshmab1630
    @greeshmab1630 Před 3 lety +11

    Interview cheytha aalde questions amazing... And he is letting priyadarshan talk.. Very respecting.. Liked that❤❤.. Angane respect kodukkunath kondaan free aayit opposite irikuna aarayalum samsarikan pattunath.... Kand padikanm😑

    • @laijurajulj8576
      @laijurajulj8576 Před 2 lety +2

      ആളെ വേണ്ടത്ര പരിചയം ഇല്ലാന്ന് തോന്നുന്നു.

  • @lithin123
    @lithin123 Před 3 lety +13

    Priyan sir♥️♥️

  • @rahuljohn9069
    @rahuljohn9069 Před 3 lety +7

    Marakkar in Indian Cinema will 💣💣💣💣💣⚡⚡⚡⚡⚡💫💫💫💫💫💥💥💥💥💥🔥🔥🔥🔥🔥 in all five languages 🤩🤩🤩🤩🤩❤❤❤❤❤😘😘😘😘😘🙏🙏🙏🙏🙏

  • @jamal-hf1yt
    @jamal-hf1yt Před 2 lety +15

    കണ്ടവർ ജീവിച്ചിരിപ്പില്ല കെട്ടവർക്ക് എവിടെ ഉണ്ടന്നുമറിയില്ല പശ ഉണങ്ങുമുബെ പോസ്റ്ററുകൾ കീറിമറഞ്ഞുപോകുന്നു... മഴക്കാർ അറബികടലിന്റെ ന്യൂനമർദ്ദം 🤣🤭

  • @anishk757
    @anishk757 Před 3 lety +16

    You are a gem there is no doubt about it priadrashyan sir

  • @KarthiKeyan-mj3vq
    @KarthiKeyan-mj3vq Před 3 lety +8

    One of best and fresh interview by priyadashan sir.

  • @sreeramr3627
    @sreeramr3627 Před 3 lety +15

    Waiting for marakkar 🔥🔥🔥🔥🔥

  • @sealescobar7498
    @sealescobar7498 Před 3 lety +35

    Mohanlal Priyadarshan upcoming movie related to sports 🔥

  • @soleesounds4375
    @soleesounds4375 Před 3 lety +51

    Mohanlal , Priyadarshan . Sports movie !!! Can't wait 🥰🥰🥰 2010 muthal nghaan kelkunnu 🥰🥰 waiting for that !

    • @midhunpremlal9621
      @midhunpremlal9621 Před 3 lety +2

      Priyan sir ithinekurich parayuna time parayamo

    • @altros2566
      @altros2566 Před 3 lety

      time?

    • @midhunpremlal9621
      @midhunpremlal9621 Před 3 lety

      @@altros2566 ee video il ethramathe minute il annu priyan sir aa sports movie kurichu parayune..

    • @altros2566
      @altros2566 Před 3 lety +1

      @@midhunpremlal9621 athu arinjudathondu alley nyanum chodicha

    • @user-xh6fo7wv3r
      @user-xh6fo7wv3r Před 3 lety +2

      2010 ile parayunund..Prithvi undenu athil.Lalettan Prithvide coach..anganentho subject

  • @SKMiniatures
    @SKMiniatures Před 3 lety +41

    ക്രിസ്റ്റഫർ നോളൻ 🔥🔥

  • @classicsoul4771
    @classicsoul4771 Před 3 lety +167

    "എന്തായാലും കുറച്ച് കാശ് കൊടുത്ത് ഒരാളെ പഠിപ്പിച്ചല്ലോ" 🤣👏 12:13

    • @Nikhilcm999
      @Nikhilcm999 Před 3 lety +7

      🤣 bt it was great investment!

  • @moviecapital2344
    @moviecapital2344 Před 3 lety +27

    KATTA WAITING മരക്കാർ⚡⚡🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @Kennethkrishna
    @Kennethkrishna Před 3 lety +13

    Waiting to watch 😍😍

  • @aquesh
    @aquesh Před 3 lety +8

    മനീഷ്.👌....... പ്രിയൻ സർ 🥰

  • @rubingeorge98
    @rubingeorge98 Před 3 lety +357

    90's: ലാലേട്ടൻ +പ്രിയദർശൻ =മെഗാഹിറ്റ് 💪💪👌👌😂

    • @mathewjjohn5138
      @mathewjjohn5138 Před 3 lety +53

      ഒപ്പം Mg അണ്ണന്റെ പാട്ടുകളും 🥰

    • @jinujoju8183
      @jinujoju8183 Před 3 lety +8

      @@mathewjjohn5138 ya monee💥

    • @anudevrd50
      @anudevrd50 Před 3 lety +5

      Flop movies ille?🙂

    • @jinujoju8183
      @jinujoju8183 Před 3 lety +21

      @@anudevrd50 indd.. ayin? 🤷‍♂️

    • @a13317
      @a13317 Před 3 lety +3

      Mg😍

  • @BlackBird333
    @BlackBird333 Před 3 lety +16

    25:26 about lalettan boxing 🥊 movie 🔥🍿

  • @adarsha6489
    @adarsha6489 Před 3 lety +10

    Marakkar Lalettan🔥🔥🔥🔥🔥

  • @sivatk6409
    @sivatk6409 Před 2 lety +12

    പ്രിയദർശൻ ഇത്രയും മനസ്സറിഞ്ഞ് സംസാരിച്ച മറ്റൊരു interview വേറെ ഉണ്ടാവില്ല.

  • @KMKTrolls
    @KMKTrolls Před 3 lety +12

    Marakkar 🔥🔥

  • @deepesh354
    @deepesh354 Před 2 lety +4

    Waiting For Priyadarshan's Master Craft....❤️❤️❤️
    Laletaaa....❤️❤️❤️

  • @sultandfc7171
    @sultandfc7171 Před 3 lety +11

    പ്രതിഭ 🙏

  • @vinayakthampiadoor3802
    @vinayakthampiadoor3802 Před 3 lety +19

    മറിമായം ടീമിന് അഭിമാനിക്കാം ❣️👏

  • @geethasathyanathgeetha8743

    Congratulations & god bless

  • @entertainmenthub227
    @entertainmenthub227 Před 3 lety +120

    മരക്കാർ അറബിക്കടലിന്റെ സിംഹം🔥🔥🔥

    • @rafeequeali297
      @rafeequeali297 Před 2 lety +1

      മരക്കാർ ott യുടെ അവതാരം

    • @bilfredfrancis958
      @bilfredfrancis958 Před 2 lety +3

      കിളിച്ചുണ്ടൻ മാമ്പഴം 2💪💪🔥🔥

    • @mangoos2109
      @mangoos2109 Před 2 lety

      പൈറേറ്സ് ഓഫ് കാരീബിയൻ കോപ്പി കട്ട്‌ ആവല്ലേ 😔....

    • @godofwar9325
      @godofwar9325 Před 2 lety +4

      @@mangoos2109 jealous feel aavunnundalle.. Ningallokke alle paranje ithu bahubaliyude copy annu. Ippol pirates of carebian. Inni titanic, 300 okke copy aannu para😂

    • @suriya4365
      @suriya4365 Před 2 lety

      @@rafeequeali297 guhan Mamangam king

  • @ameshkrishnan5764
    @ameshkrishnan5764 Před 3 lety +13

    Waiting ❤️😘

  • @jerrykpaulson100
    @jerrykpaulson100 Před 3 lety +33

    One of the finest in the planet😍

  • @rupeshrnaik
    @rupeshrnaik Před 2 lety +15

    16:35 Goosebumps ⚡
    Indian Cinema 🔥

  • @vishnulalkrishnadas6262
    @vishnulalkrishnadas6262 Před 3 lety +26

    ലോകസിനിമക്ക് തന്നെ ഏത് ആംഗിളിൽ ക്യാമറ വെച്ച് സീനും പാട്ടും എടുക്കണമെന്നും കാണിച്ചുകൊടുത്ത മുതൽ.സാബു സിറിലെന്ന പ്രതിഭാസത്തെ ഇന്ത്യൻ സിനിമക്ക് നന്നായി ഉപയോഗിക്കാൻ കൊടുത്ത മനുഷ്യൻ.

  • @aaduthoma2318
    @aaduthoma2318 Před 3 lety +3

    Priyanthe cinemayude main athile song's aanu .vettam. thenmavin kombath .chithram.and finally marakkar love you so much sir😘😘❤️❤️

  • @moviecapital2344
    @moviecapital2344 Před 3 lety +16

    ആന്റണി ചേട്ടൻ🔥🔥🔥🔥🔥🔥🔥

  • @ghost-nh8vw
    @ghost-nh8vw Před 2 lety +4

    Such a simple person, huge respect to you Sir!!

  • @senatorofutah
    @senatorofutah Před 3 lety +7

    What a excellent 👏 interview Manish bro , you did very good home work , talking to legend is not so easy good job keep it up

  • @tyagarajakinkara
    @tyagarajakinkara Před 3 lety +25

    11:15, ramoji film city, pride of Telugu land.

  • @arjunm75
    @arjunm75 Před 3 lety +19

    ലാലേട്ടൻ -പ്രിയദർശൻ 😍

  • @user-ix8bb1vo3w
    @user-ix8bb1vo3w Před 2 lety +4

    INDUSTRYHIT LOADING
    ✨️✨️✨️MARAKKAR ✨️✨️✨️✨️✨️
    #mohanlal#marakkar

  • @akhileshanand6937
    @akhileshanand6937 Před 3 lety +32

    ഡിസംബർ 2💯

  • @gokul7053
    @gokul7053 Před 3 lety +23

    action romance comady history horror art The compleate director

  • @Bee-lz1gr
    @Bee-lz1gr Před 2 lety +3

    Marakkar nalla oru comedy movie ആണ്... National award 🤣🤣🤣

  • @mgvishnu1192
    @mgvishnu1192 Před 2 lety +4

    Quality questions and answers... 👏👏 superb interview

  • @ramzanjoe
    @ramzanjoe Před 3 lety +6

    Good interview and you are a good Questioner ❣

  • @tyagarajakinkara
    @tyagarajakinkara Před 3 lety +15

    11:45bahubali and rajamouli India showman of 21st century, as karan johar said.

  • @yathra5859
    @yathra5859 Před 3 lety +12

    മലയാളികളുടെ സ്വന്തം പ്രിയൻ സാർ ⭐️😍

  • @prajeeshtk8728
    @prajeeshtk8728 Před 3 lety +6

    Priyan Sir♥♥

  • @musfarkhan9159
    @musfarkhan9159 Před 3 lety +4

    ഞാൻ പ്രതീക്ഷിച്ച ഒരു ഇന്റർവ്യൂ

  • @sudhinraj2016
    @sudhinraj2016 Před 2 lety +2

    Marakkar 🔥🔥🔥🔥 lalettan, പ്രഭു, അർജുൻ, സുനിൽ ഷെട്ടി, അശോക് സെൽവൻ, പ്രണവ്,മഞ്ജു, കീർത്തി, 🙏🙏🙏വെയ്റ്റിംഗ് ഓൺ ഡിസംബർ 2👍