Priyadarshan about Marakkar | Priyadarshan Interview Part 1

Sdílet
Vložit
  • čas přidán 18. 05. 2019
  • കുഞ്ഞാലിമരക്കാര്‍ വരെയുള്ള സിനിമകളെക്കുറിച്ച് പ്രിയദര്‍ശന്‍.
    #Priyadarshan #Marakkar #Marakkarsneakpeek
    Maneesh Narayanan's Interview
    Master Stroke with Priyadarshan
    Maneesh Narayanan's Interview
    www.thecue.in
    Like us on Facebook: / www.thecue.in
    Follow us on Twitter: / thecueofficial
    Subscribe to our CZcams Channel: bit.ly/2BQdmsB
    Instagram : / thecue_offi. .
    More Popular Videos: bit.ly/2UtzjJ1
    ~-~~-~~~-~~-~
    Please watch: "THE CUE STUDIO | The Directors Roundtable | The Cue"
    • THE CUE STUDIO | The ...
    ~-~~-~~~-~~-~
  • Zábava

Komentáře • 345

  • @mohammedshan1533
    @mohammedshan1533 Před 5 lety +222

    പേഴ്സണൽ കരിയങ്ങൾ കുത്തി കയറ്റാതെ,
    സിനിമ മാത്രം ചർച്ച ചയ്ത നല്ലൊരു ഇന്റർവ്യൂ....

    • @anandapadmanabhanp657
      @anandapadmanabhanp657 Před 5 lety +21

      Mohammed Shan
      അതിന് ഇത് JB Junction അല്ലല്ലൊ... 😁

    • @weoneentertain6371
      @weoneentertain6371 Před 4 lety +1

      അദ്ദേഹം നല്ലത് പോലെ study ചെയ്യുകയും ചെയ്തിട്ടുണ്ട്

    • @aravindb1905
      @aravindb1905 Před 4 lety +1

      @@anandapadmanabhanp657 😁😁😁😁

    • @kottaka2000
      @kottaka2000 Před 3 lety

      💯💯💯💯

    • @kottaka2000
      @kottaka2000 Před 3 lety

      @@anandapadmanabhanp657 🤣

  • @arjunsuresh631
    @arjunsuresh631 Před 5 lety +252

    90 കളിൽ ജനിച്ച എന്റെ തലമുറക്ക്.. സിനിമ എന്നത് ജീവ ശ്വാസം ആണ് എന്ന് ഓർമിപ്പിച്ചു തന്ന കലാകാരൻ...

  • @lithin123
    @lithin123 Před 5 lety +45

    ഇന്ത്യയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാൾ.! വ്യത്യസ്തമായ എത്രയെത്ര ചിത്രങ്ങൾ.!😍

  • @mathewjohn9985
    @mathewjohn9985 Před 5 lety +63

    മികച്ചതിരക്കഥ ആയിരിന്നു തേന്മാവിൻകൊമ്പത്തിന്റ് അതുകൊണ്ടുതന്നെ സിനിമക്ക് ഒരുനാടോടികഥയുടെ അതിമനോഹാരിത അനുഭപ്പെട്ടു

  • @sreekanthns2272
    @sreekanthns2272 Před 5 lety +135

    ഇനി എത്ര സംവിധായകർ വന്നാലും പ്രിയദർശൻ എന്ന സംവിധായകന്റെ തട് അതു താണുതന്നെ ഇരിക്കും🙌🙌🙌

    • @dhaneshpm8879
      @dhaneshpm8879 Před 5 lety +3

      ആ തട്ട് ഉയർന്നു തന്നെ ഇരിക്കും.....

    • @vijayalakshmyk4002
      @vijayalakshmyk4002 Před 5 lety

      @@dhaneshpm8879 what

    • @kiranraj7290
      @kiranraj7290 Před 4 lety +6

      @@vijayalakshmyk4002, പുള്ളിക്ക് കണ്സപ്റ്റ് മനസിലായില്ല... സാരമില്ല... ഉദ്ദേശിച്ചത് ഓക്കേ ആണ്.. 😊😊😊

  • @MohammadIrfanAnsari
    @MohammadIrfanAnsari Před 5 dny

    പ്രിയദർശൻ സാർ ഹിന്ദി സിനിമയിലേക്ക് തിരിച്ചുവരൂ.

  • @akshaynathog
    @akshaynathog Před 5 lety +74

    മുഖേഷ് മോഹൻലാൽ പ്രിയൻ കോംബോ... ഒരു രക്ഷെമില്ലാത്ത കോംബോ ആണ്

  • @murshidulhaqueullus2021
    @murshidulhaqueullus2021 Před 5 lety +143

    ഇന്ത്യയിലെ മികച്ച സംവിദായകനിൽ ഒരാൾ

  • @ArjunSKumar-zl5ch
    @ArjunSKumar-zl5ch Před 5 lety +21

    ഇന്ത്യ കണ്ട ഏറ്റവും മികച്ച സംവിധായകരിൽ ഒരാൾ😍😍😍

  • @nitheeshnarayanan6895
    @nitheeshnarayanan6895 Před 5 lety +21

    Salute you Priyadarshan Sir.....One of the best interview i have ever seen .....Congrats the Cue team....
    ഇന്റർവ്യൂ ചെയ്ത ആ മാന്യ വ്യക്തിക്ക് അഭിനന്ദനങ്ങൾ....നല്ല നല്ല ചോദ്യങ്ങൾ ഉണ്ടാക്കിയതിലും അത് നല്ല രീതിയിൽ അവതരിപ്പിച്ചതിലും.........പ്രിയദർശൻ സർ ഒന്നും മറച്ചു പിടിക്കുന്നില്ല....എല്ലാം തുറന്നു പറയുന്നു....പലരും അദ്ദേഹത്തെ കളിയാക്കി കേട്ടിട്ടുണ്ട്.....ഈ ഇന്റർവ്യൂ അവർക്കുള്ള വ്യക്തമായ മറുപടി ആണ്....
    താങ്കൾ ഞങ്ങൾ മലയാളികളുടെ വലിയ അഭിമാനങ്ങളിൽ ഒന്നാണ് ....

  • @ashwinjoseph972
    @ashwinjoseph972 Před 3 lety +5

    ഈ മനുഷ്യന്റെ പേര് പോലെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട പ്രിയ ദർശൻ❤️❤️❤️

  • @akhilkumargopalakrishnan4823

    പ്രിയൻ സർ ഇത്രയും comfortable ആയി വേറൊരു interviewടilum സംസാരിച്ച് കണ്ടിട്ടില്ല. Master craftsman and Such a legend.. ♥️😍
    Hats off to Maneeshettan... Brilliant anchoring..👏♥️
    Eagerly Waiting for the 2nd part

    • @thecuestudio
      @thecuestudio  Před 5 lety +5

      Thank You

    • @vyshnavdr160
      @vyshnavdr160 Před 4 lety +4

      സിനിമയെ ശരിക്ക് സ്നേഹിക്കുന്ന ആൾക്കാർക്ക് മാത്രമേ നിലവാരുള്ള ചോദ്യങ്ങൾ അല്ലെങ്കിൽ നല്ല ഒരു ചർച്ച ഉടലെടുക്കാൻ കഴിയുകയുള്ളു ആ ഒരു കാര്യത്തിൽ ആണ് മറ്റുള്ളവരിൽ നിന്നും മനീഷ് നാരായണനെ വെത്യസ്ഥമാക്കുന്നത്.

    • @roshangeorgesamuel6704
      @roshangeorgesamuel6704 Před 4 lety +1

      ​@@vyshnavdr160 Akhil kumar: Correct, the interviewer is a good listener and not trying to yield any tongueslip/ controversy. May be that is why Priyadarshan is comfortable. Overall, CUE deserves more reach, quality content.

  • @NIPINHS
    @NIPINHS Před 5 lety +52

    സർ... താങ്കളൊരു ജീനിയസാണ്. മരിക്കുന്നതിന് മുൻപ് താങ്കളെ പോലെ ഒരു പടം ചെയ്യാൻ കഴിഞ്ഞെങ്കിൽ..

  • @ironhand8474
    @ironhand8474 Před 3 lety +12

    റിയലിസ്റ്റിക് സിനിമകൾ കണ്ടു മടുത്തു. പഴയ പ്രിയദർശൻ പടങ്ങൾ ആണ് ഇപ്പോൾ ഒരു ആശ്വാസം.

  • @nidheeshraj4861
    @nidheeshraj4861 Před 5 lety +45

    പ്രിയൻ സർ use ചെയ്തേക്കുന്ന sun glass കിടുവേ 😍😍😍

  • @virusnj
    @virusnj Před 5 lety +31

    ഇത്രയ്ക്കും സെൻസിബിൾ ആയ ഒരു ഇന്റർവ്യൂ ഇതുവരെ കണ്ടിട്ടില്ല.

  • @clayteapot
    @clayteapot Před 5 lety +25

    Priyansirinte cinimakalile paattukal❤️

  • @whatthefilbin
    @whatthefilbin Před 5 lety +28

    Legend❤️

  • @unninaircn
    @unninaircn Před 5 lety +14

    മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകൻ.എന്റെ കുട്ടിക്കാലത്തു ഏറ്റവും സിനിമകൾ കണ്ടിട്ടുള്ളത് ഇദ്ദേഹത്തിന്റെ സിനിമകൾ ആണ്.ഇനിയും ഹിറ്റുകൾ ഉണ്ടാക്കാൻ അങ്ങേക്ക് കഴിയട്ടെ സർ.

  • @bharatheeyan7651
    @bharatheeyan7651 Před 2 lety +3

    Legendary director..one and only malayalis own Priyadarshan ❤️

  • @pradeeppr520
    @pradeeppr520 Před 5 lety +15

    എനിക്കു ഇഷ്ടപെട്ട കൂട്ട്കെട്ട്. പ്രിയൻ. ലാൽ

  • @abhijithv13
    @abhijithv13 Před 5 lety +334

    100 കോടിയുടെ പടം വിശ്വസിച്ചു ഏൽപ്പിക്കാൻ കഴിവുള്ള ചുരുക്കം ചില സംവിധായകരിൽ ഒരാൾ...

    • @anuchandy1228
      @anuchandy1228 Před 3 lety +1

      എനിക്ക് ഈ അവതാരകനെ ഇഷ്ടം ആണ്

    • @sarengsabu5778
      @sarengsabu5778 Před 3 lety

      Vinayan

    • @abhijith2482
      @abhijith2482 Před 2 lety +1

      @@sarengsabu5778 Haa best 🤣🤣🤣

    • @trmediaworks
      @trmediaworks Před 2 lety

      😂😂

    • @anirudh6386
      @anirudh6386 Před 2 lety +1

      ഇതൊക്കെ ഇപ്പോൾ കാണുമ്പോ ചിരിവരുന്നു

  • @Kannan-jp4nx
    @Kannan-jp4nx Před 3 lety +5

    ഏറ്റവും മികച്ച ഒരു ഇന്ത്യൻ ഡയറക്ടർ. മലയാളത്തിന് എക്കാലത്തെയും ക്ലാസുകൾ നൽകിയ സംവിധായകൻ.
    നല്ല പാട്ടുകളും, നല്ല മേക്കിങ്ങും, adipwoli ഫ്രെമുകളും 👌😍.
    ലാലേട്ടനേ ഏറ്റവും നന്നായി ഉപയോഗിച്ച സംവിധായകൻ.

  • @MUZICTEMPLE
    @MUZICTEMPLE Před 3 lety +2

    പ്രിയദർശൻ സർ ❤️🙏

  • @danialkulinen4923
    @danialkulinen4923 Před 5 lety +20

    മലയാള സിനിമയിൽ തമാശ സിനിമകൾക്ക് പുതിയതലം കൊണ്ടുവന്ന സംവിധായകനാണ് പ്രിയദർശൻ

    • @unnic1331
      @unnic1331 Před 3 lety +1

      സത്യം. ശുദ്ധമായ ഹാസ്യ ചിത്രങ്ങൾ. കുടുംബത്തോടൊപ്പം ധൈര്യമായി കാണാവുന്ന സിനിമകൾ.......

  • @ullasnair5566
    @ullasnair5566 Před 4 lety +31

    ഒടിയന്റെ script പ്രിയൻ സാറിന്റെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ തകർത്തേനെ

    • @sharonsanthosh6052
      @sharonsanthosh6052 Před 3 lety +7

      That script is bullshit but the concept is nice

    • @krishnasahiyadri4027
      @krishnasahiyadri4027 Před 3 lety +2

      Lalettan matrame inganulla kadhapatrangal kuduthal cheyyu. Odiyanile odiyan manikkan, angel johnil malakha, kootrayil malsyakanykan😃😃 ee paranja padangal okke pottiyittum unde.mammukkakku oru padam pottiyathode athu vachu nirthi padam pattanthil bhootham. ഭൂതം ഭൂതം 😃😃

    • @guruji2912
      @guruji2912 Před 3 lety

      @@krishnasahiyadri4027 തോപ്പിൽ ജോപ്പൻ 😂

    • @ajimathew575
      @ajimathew575 Před 2 lety +1

      @@krishnasahiyadri4027 മാമാങ്കത്തിലെ വല്യമ്മാവൻ, 2020 യിലെ രക്ഷകൻ ഊക്കേഷ് നമ്പ്യാർ, കുട്ടനാടൻ ബോംബിലെ ഹെരിയേട്ടൻ, ദൃശ്യം ചെയ്‌താൽ ഷാജൺ തന്നെ ചവിട്ടുന്നത് കൊണ്ട് പടം പൊട്ടും എന്ന് കരുതി ബുദ്ധിപരമായി പ്രൈസ് ദി ലോർഡ് എടുത്ത്, ജവാൻ of വെള്ളിമലയിലെ ഗോപി കൃഷ്ണൻ, പിന്നെ ഇറക്കിയവനും അറിഞ്ഞില്ല, കാണാൻ ഇരുന്നവനും അറിഞ്ഞില്ലെന്ന് പറഞ്ഞപോലെ വാഷ് out ആയപ്പോയ വൈറ്റിലെ പ്രകാശൻ റോയ് 😂😂 ഇങ്ങനെ വ്യത്യസ്തമായ സംഭവങ്ങൾ തിരഞ്ഞു പിടിച്ചു ചെയ്യുന്നതിൽ അദ്ദേഹത്തിനുള്ള കഴിവ് തന്നെ അപാരം , എങ്ങനെ സാധിക്കുന്നു 🙌🏻 മെഗാതാരം തന്നെ ❤

  • @sreejivss
    @sreejivss Před 5 lety +88

    നല്ല ഇന്റർവ്യൂ.. അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതമോ വിവാദങ്ങളോ ചോദിക്കാതെ, നല്ല സിനിമകളെക്കുറിച്ചു മാത്രം Homework നടത്തി എടുത്ത ഇന്റർവ്യൂ... മനോരമ ന്യൂസിലെ ജോണി ലൂക്കോസൊക്കെ കണ്ടു പഠിക്കണം ഇത്....

  • @ikoyokay4073
    @ikoyokay4073 Před 2 lety +2

    Priyadarshan ♥️♥️♥️

  • @ananthapadmanabhanor1197
    @ananthapadmanabhanor1197 Před 5 lety +10

    One of The Great Filmmakers in the Country.... The MasterCraftsman Priyan Sir🙏... Nice Interview... Waiting for the Second Part...

  • @sremadevi
    @sremadevi Před 3 lety +2

    കാലത്തിനൊപ്പം അപ്ഡേറ്റ് ചെയുന്ന ഒരു സംവിധായകൻ. 👍

  • @Architectsooraj
    @Architectsooraj Před 3 lety +4

    One of my favorite director 😍🔥🔥

  • @aswathyeg4306
    @aswathyeg4306 Před 11 měsíci

    ❤🎉 🎉 🎉🎉

  • @shafeequec920
    @shafeequec920 Před 5 lety +103

    കോമഡി സിനിമകൾ ആണ് പ്രിയൻ ഇനിയും ചെയ്യേണ്ടത്

    • @jenharjennu2258
      @jenharjennu2258 Před 5 lety +1

      Shafeeque Shafeeque No

    • @Critique007
      @Critique007 Před 5 lety +9

      Cheythu vachathinekal appurathu ini Comedy Priyadarshanu cheyyanila.

    • @vishnudas4130
      @vishnudas4130 Před 4 lety +3

      Adheham kooduthal comedy films cheythathu kondu chilla malayalikalkkenkillum athu stuck cheythu vechittund...kanchivaram polle ulla films adheham cheyyumbozhaan athehathinte real craft manassillaavunnath...#

  • @ravenreyes9940
    @ravenreyes9940 Před 5 lety +28

    Sila Samayangalil, Kanjeevaram, Thenmavinkombathu... Brilliant, Intelligent & Versatile Writer & Director.. A rare breed in Indian Cinema.

  • @jishnudasbp
    @jishnudasbp Před 5 lety +36

    കിടിലൻ ഇന്റർവ്യൂ. ശരിക്കും എൻജോയ് ചെയ്തു.

  • @ithinkitisright
    @ithinkitisright Před 5 lety +6

    Nice one, a free flowing interview.

  • @syamreshmi624
    @syamreshmi624 Před 4 lety +5

    എന്റെ ഏറ്റവും ഇഷ്ടപ്പെട്ട സംവിധായകൻ പ്രിയദർശൻ..! കാരണം വേറൊന്നുമല്ല പ്രിയൻ പറഞ്ഞ പോലെ തന്നെ ! സന്തോഷം അത് മാത്രമാണ് ജീവിതത്തിന്റെ അടിത്തറ സന്തോഷമില്ലാതെ ജീവിക്കുന്നത് നരകത്തിൽ ജീവിക്കുന്നത് ന് തുല്യം.....

  • @vishnulal2967
    @vishnulal2967 Před 5 lety +10

    Cue team u have done a wonderful job.. Given enough space to talk.. Priyan sir in a such a mood..
    Keep ur good work

  • @reguprabakaran7613
    @reguprabakaran7613 Před 3 lety +2

    One of the great director 😍😍😍.....

  • @mvcafe9249
    @mvcafe9249 Před 5 lety +5

    The Legand priyan sir

  • @mathewschacko1727
    @mathewschacko1727 Před 5 lety +4

    Nice conversation 👍✌️

  • @vivek-ff4yk
    @vivek-ff4yk Před 5 lety +37

    കോമഡി സിനിമകൾ എങ്ങനെ എടുക്കണം എന്ന് sirine അറിയാം. കോമേഡിയിൽ ക്ലാസ്സ്‌ അല്ലെങ്കിൽ ഒരു സ്റ്റാൻഡേർഡ് ഒക്കെ ആ ഫിലിമ്സിൽ ഉണ്ടായിരുന്നു. പിന്നീട് കോമഡി films വെറുക്കാൻ കാരണം വേറെ പല സംവിധായകർ double meaning and ക്വാളിറ്റി ഇല്ലാത്ത films വന്നതും കൊണ്ടാണ്. എന്റർടൈൻമെന്റ് films ഇങ്ങനെ എടുക്കണം എന്ന് പ്രിയൻ സാറിന്റെ ഫിലംസ് കണ്ടു പഠിക്കണം.

    • @unnic1331
      @unnic1331 Před 3 lety +2

      കോമഡി&മനോഹരമായ ഗാനരംഗങ്ങൾ..... ചെറിയബഡ്ജറ് ഉള്ള മലയാളസിനിമ യിൽ.

  • @abraham1325
    @abraham1325 Před 5 lety +9

    പ്രിയൻ ചേട്ടാ i luv u. നിങ്ങളുടെയൊക്കെ സിനിമ കണ്ടാലേ മനസ്സറിഞ് ചിരിക്കാൻ പറ്റുള്ളൂ, ഇപ്പോഴത്തെ സിനിമ കാണുമ്പോ ഈ ഇംഗ്ലീഷ് സിനിമയൊക്കെ കാണുന്ന പോലെ, അവിടെയിവിടെയൊക്കെ ചെറിയ ഒരു തമാശ കണ്ടാ വെറുതെ ചിറിക്ക്യയല്ലാണ്ട്, അതേ അവസ്ഥയായി ഇപ്പൊ.

  • @thanveerm1996
    @thanveerm1996 Před 5 lety +3

    waiting for many interviews Like this

  • @ajayraj7249
    @ajayraj7249 Před 5 lety +4

    Huge inspiration! ♥

  • @tickettoeuropebyanas6940
    @tickettoeuropebyanas6940 Před 5 lety +4

    Kudos to interviewer ✋

  • @shihabads6198
    @shihabads6198 Před 5 lety +1

    Grate interview 👍

  • @jo3j366
    @jo3j366 Před 5 lety

    Super interview.simply loved it.

  • @midhunkraj7836
    @midhunkraj7836 Před 5 lety +1

    wonderful interview.. nalla Quality indaarnnu questions

  • @sumeshvaikom9455
    @sumeshvaikom9455 Před 5 lety +9

    Class Talk...!!😎👍

  • @pradeepvenugopal1562
    @pradeepvenugopal1562 Před 5 lety +1

    Good interview ..

  • @maanuaanu
    @maanuaanu Před 3 lety +3

    Loved this interviewer, he doesnt ask any negative questions to spoil the mood of the guest. When priyadarshan said some of his movies failed, a normal interviewer question will be to name a few movies that failed.

  • @priya371
    @priya371 Před 5 lety

    Superb interview..

  • @achyuth3854
    @achyuth3854 Před rokem

    Legend ❤️❤️❤️

  • @rajavallyrajavally-p4095
    @rajavallyrajavally-p4095 Před 5 lety +3

    waiting for 2nd part super interview

  • @deepudasan6166
    @deepudasan6166 Před 5 lety +6

    നല്ല അഭിമുഖമായിരുന്നു❤️💛💚

  • @RONALDJOHNABRAHAM
    @RONALDJOHNABRAHAM Před 5 lety +1

    Love you sir 😍😍

  • @sumeshmundakkal4258
    @sumeshmundakkal4258 Před 4 lety

    Best Interview...

  • @anodyssey5858
    @anodyssey5858 Před 5 lety +5

    Master craftsman 😍

  • @shinoysunny8086
    @shinoysunny8086 Před 5 lety +7

    മനീഷേട്ടൻ interview എടുത്താൽ പൊളി ഐറ്റം ആവും 👌😘

  • @deepajacob3219
    @deepajacob3219 Před rokem

    Truly interesting interview ......hats off to maneesh for your questions and the way priyan answered..

  • @vivekgopinath7844
    @vivekgopinath7844 Před 3 lety +1

    One of the legends ❤️❤️💥

  • @dredercollen4919
    @dredercollen4919 Před 5 lety +14

    One of the best movies I have watched is Then Marvin Kombath

    • @jenharjennu2258
      @jenharjennu2258 Před 5 lety +2

      dreder collen കിലുക്കം ചിത്രം

  • @Stan-lf4nz
    @Stan-lf4nz Před 5 lety +61

    Kaalapani, Kanchivaram, Sila Samayangalil, Chithram, Kilukkam, Thenmavin Kombathu, Minaaram, Abhimanyu, Aryan...
    Respect.

    • @guruji2912
      @guruji2912 Před 3 lety

      ചദ്രലേഖ, വെള്ളാനകളുടെ നാട്

    • @abhishekps9753
      @abhishekps9753 Před 2 lety

      Bro ee videoyil evidelm Kanchivaram karyam parayanundo

  • @VineethJose
    @VineethJose Před 5 lety +2

    Thats how an interview should be done!

  • @rahulrajeevrajeev3046
    @rahulrajeevrajeev3046 Před 5 lety +3

    Priyan sir Massa.

  • @vivekunairunninair4160
    @vivekunairunninair4160 Před 5 lety +1

    Exceptional Talented Genius

  • @vinods320
    @vinods320 Před 3 lety +3

    ശ്രീ ഗിരീഷ് പുത്തഞ്ചേരി ഒരു കഥ സിനിമയാക്കാൻ ശ്രീ പ്രിയദർശന് നൽകി.
    അത് സിനിമയാക്കാൻ വൈകിയപ്പോൾ ഗിരീഷ് പുത്തഞ്ചേരി തിരികെ വാങ്ങി രാജസേനന് നൽകി. രാജസേനൻ ഗിരീഷ് പുത്തഞ്ചേരിയുടെ കഥ ശ്രീ രഘുനാഥ് പലേരിയെക്കൊണ്ട് തിരക്കഥ എഴുതിച്ച് സിനിമയുണ്ടാക്കി. അത് 1993 ൽ റിലീസ് ചെയ്‌തു. അതാണ് 'മേലേപ്പറമ്പിൽ ആൺവീട് '.
    എന്നാൽ ഗിരീഷ് പുത്തഞ്ചേരി മുൻപ് പ്രിയദർശന് നൽകിയ കഥ പ്രിയദർശൻ കെട്ടും മട്ടും രൂപവും ഭാവവും ഉചിതമായ മറ്റൊരു സാഹചര്യത്തിലേക്ക് മാറ്റി എഴുതിയുണ്ടാക്കിയ സിനിമ ആണ് 'തേന്മാവിൻ കൊമ്പത്ത് '. പ്രിയദർശൻ സിനിമ ചിത്രീകരിക്കും മുൻപ് ഫുൾ ബൈന്റെഡ് തിരക്കഥ എഴുതിയുണ്ടാക്കി ആരംഭിച്ച സിനിമ ആണ് 'തേന്മാവിൻ കൊമ്പത്ത് '. 1994 ൽ ആണ് 'തേന്മാവിൻ കൊമ്പത്ത് ' റിലീസ് ചെയ്‌തത്.
    പ്രിയദർശൻ ബുദ്ധിപൂർവ്വം ഗിരീഷ് പുത്തഞ്ചേരിയുടെ കഥ കോപ്പിയടിച്ചു. ആരും പെട്ടെന്ന് മനസ്സിലാക്കാൻ കഴിയാത്ത വിധം കഥയുടെ അലകും എഴികയും മാറ്റിയത് പ്രിയദർശന്റെ മിടുക്ക്....!!

  • @anstinsaju5159
    @anstinsaju5159 Před 3 lety +1

    Genius ❣️

  • @aruncatarun
    @aruncatarun Před 5 lety

    Incredible humility. The man is a genius and very self aware.

  • @shintothomas3672
    @shintothomas3672 Před 5 lety +4

    Kidilam interview 😍

  • @gokulprakashk1636
    @gokulprakashk1636 Před 5 lety

    Eagerly waiting for the second half... And waiting for the questions and answers left....

  • @r.r2513
    @r.r2513 Před 5 lety +1

    Legend ♥

  • @pradoshk.a2703
    @pradoshk.a2703 Před 5 lety +8

    Priyadarshanolam Humour Sense cheyth Bhalippicha oru Director + Writer vere aarum thanne illya Bhuumide eth Konilum .......
    A True Legend 🙏

  • @ekmanojek5368
    @ekmanojek5368 Před 5 lety +1

    Priyadarshan; number one directer of Indian cinema

  • @ashraf4962
    @ashraf4962 Před 2 lety +2

    Watched Marakkar… 🔥 He is really a master crapman

  • @raks55
    @raks55 Před 5 lety

    Thanks :)

  • @apsanthoshkumar
    @apsanthoshkumar Před 5 lety +17

    "Priyadarsan hitukalude Rajakumaran"

  • @Stan-lf4nz
    @Stan-lf4nz Před 5 lety +1

    Legend.

  • @sreeramj8293
    @sreeramj8293 Před 5 lety +12

    TheMasterCraftMan❤❤❤❤

  • @dk-os5po
    @dk-os5po Před 5 lety +1

    Legend

  • @daytodday3486
    @daytodday3486 Před 3 lety +1

    Legend director priyadarshan🔥

  • @drjjk-followyourpassion1789

    Priyadarshan sir : One of the best director ever produced in the history of Indian cinema.😎🥰😍

  • @naseefashraf3429
    @naseefashraf3429 Před 5 lety +4

    Waiting for marakkar 🔥

  • @mohamedsuhailn1894
    @mohamedsuhailn1894 Před 5 lety +44

    Brilliant interview. Nicely done. Profound questions :)

  • @prajeeshtk8728
    @prajeeshtk8728 Před 5 lety

    my favorite Director priyan sir💥💥👌👌👌👌

  • @Critique007
    @Critique007 Před 5 lety

    Adipoli interview ayrunnu ketto,Priyan sirum Maneesh chettanum👌👌👌

  • @lithin123
    @lithin123 Před 5 lety

    priyan sir😍the master craftsman😍

  • @prakasanmannodiyl7397
    @prakasanmannodiyl7397 Před 4 lety

    Priyansir u r great

  • @Sreejith_calicut
    @Sreejith_calicut Před 4 lety +1

    സിനിമ അത് ജനങ്ങൾ രസിക്കണം അതാ പ്രിയദർശൻ

  • @manoj512
    @manoj512 Před 5 lety

    Good anchoring 👍👏👏👏

  • @akhilhari9260
    @akhilhari9260 Před 5 lety

    Anchor is a
    amazing 😃😃

  • @humblemedia2333
    @humblemedia2333 Před 2 lety +4

    ഇത്രയും വെച്ചത് പോരെടാ? ഇനിയും വെയ് ക്കണോ? (മിന്നാരം)

  • @apsanthoshkumar
    @apsanthoshkumar Před 5 lety +19

    The gerat Craftsman of Visual, Story, Music, Humour, technical & perfectionist in one of the Indian movie🙏🙏🙏

  • @Hsjajabsa8401
    @Hsjajabsa8401 Před 5 lety +5

    16.50. . അത് കാര്യം കുടുംബത്തോടെ ഇരുന്നു പ്രിയദർശന്റെ സിനിമ കാണാം.കൂട്ടത്തോടെ ചിരിക്കാം

  • @MUZICTEMPLE
    @MUZICTEMPLE Před 3 lety +1

    തേന്മാവിൻകൊമ്പത്ത് ഫിലിം ലൊക്കേഷൻ ഒരു വല്ലാത്തൊരു ഫ്രെയിം ആണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്... ഇപ്പോൾ ആ സ്ഥലം വല്ലാതെ മാറി പോയി

  • @rohithrajan4846
    @rohithrajan4846 Před 4 lety +15

    16:46 ഒമർ ലുലു ഇതു കേൾക്കുന്നത് നല്ലതായിരിക്കും

    • @fayiz3592
      @fayiz3592 Před 4 lety +1

      athe double meaning comedy alla

  • @SenBhai
    @SenBhai Před 5 lety

    പ്രിയൻ :)

  • @dranilayyappankshetraayur8080

    EVERGREEN FVRTE DIRECTOR

  • @naseefashraf3429
    @naseefashraf3429 Před 5 lety

    Anchoring👏👏