കല്യാണത്തിന് പാർലറിൽ പോകാൻ സമയമില്ലേ? ഇതാ വീട്ടിൽ തന്നെ പരിഹാരവുമായി രഞ്ജു രഞ്ജിമാർ | Make Over EP68

Sdílet
Vložit
  • čas přidán 22. 10. 2021
  • Transperson makeup artist Renju Renjimar has opened her beauty studio, Dora Beauty World at Angamaly on May 6. She brings with her 23 years experience as makeup artist as she opens her dream salon.
    #RenjuRenjimar #makeover #kaumudy
  • Jak na to + styl

Komentáře • 1,1K

  • @vijivasudevvijivasudev9667
    @vijivasudevvijivasudev9667 Před 2 lety +4593

    പാർലറിൽ പോകാൻ സമയം ഇല്ലേ എന്നോ...നല്ല ചോദ്യം ആയിപ്പോയി...ചക്രം ഇല്ല അതാ സത്യം ... 😁🙌🏽

  • @anshifanu283
    @anshifanu283 Před 2 lety +392

    എന്തൊരു നല്ലരു സ്ത്രീ ആണ് നിങ്ങൾ നല്ല തമാശ പറഞ്ഞു പിന്നെ പാട്ടും പാഡി നല്ല നല്ല ഓരോ വിഡിയോ ആയി വരുന്നു കാണാൻ തന്നെ എന്ത് രസം ആണ് എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് 💋❤❤

  • @mayamenons
    @mayamenons Před 2 lety +35

    Sure try cheyaam,,,, lov all ur receipes🥰🥰

  • @zakiyathzainabi5403
    @zakiyathzainabi5403 Před 2 lety +166

    ആദ്യമായി കാണുകയാ 😍പാട്ടും തമാശയും എല്ലാം ഒത്തിരി ഇഷ്ടമായി ❤️thqu ചേച്ചി 😘

  • @sreejaramkumar4625
    @sreejaramkumar4625 Před 2 lety +60

    eth pazhamanu usecheyunnath? egginte yellowyum whiteum use cheyamo?

  • @ushamohanan4543
    @ushamohanan4543 Před 2 lety +10

    Nalla sound super ayi song cheythu.🙏Enikum renjiye ishttamanu.😘😘😘

  • @athiraathira279
    @athiraathira279 Před 2 lety

    Pazhavum muttaum mix cheyyumbol eth pazhan aanu aanu use cheyyendath, mutta edukumbo vellaum manjaum edukaavo

  • @vishnukingini7572
    @vishnukingini7572 Před 2 lety +1

    Chechi kutty song kidu👌 chechi pinne enthu pazham aanu use cheythe ethanelum use cheyyamo?😊❤👰

  • @sheelasathyan5071
    @sheelasathyan5071 Před 2 lety +110

    രെഞ്ചു രഞ്ജി വളരെ ഉപകാരം ❣️

  • @mrmalluhaking6229
    @mrmalluhaking6229 Před 2 lety +5

    എനിക്ക് ഈ ചേച്ചി യെ നല്ല ഇഷ്ടം ആണ് ചാനൽ കണ്ടതു ഇപ്പോൾ ആണ് supper

  • @safnajamal5624
    @safnajamal5624 Před 2 lety

    Maam... Ith try cheyth kazhiyumbo egg nte smell undaville... Appo namukku ith wash cheyyan facewash use cheyyamo.? Pinne nalloru face cream koodi paranju tharuo? Plz...

  • @Hasnafajiss7834
    @Hasnafajiss7834 Před 2 lety

    Hi chechi.. Mudi permenant aayi streitting cheyyunnath kanikkuvo... Athine ഏത് creem aan use cheyyendath ennum... 🥰❤😘

  • @sujalasani3418
    @sujalasani3418 Před 2 lety +9

    ❤രഞ്ജി ചേച്ചി..... ഒരുപാട് ഇഷ്ടമാണ് സംസാരം...... Love you...... ❤.... ഞാൻ കറുത്ത സുന്ദരിയാണ്..... എ ന്നിരുന്നാലും ഇതു ഞാൻ മുഖത്തു ഉപയോഗിച്ചു നോക്കും തീർച്ചയായും ചേച്ചി....... 😄😄😄❤❤❤❤❤👍👍🙏🙏

  • @ladyagrovisionbynishasuresh

    രഞ്ജു ഒത്തിരി നന്നായി എളുപ്പം ചെയ്യാവുന്ന ഒരു ടിപ്സ് ആണ്, രഞ്ജു എന്തെല്ലാം കാര്യങ്ങൾ പറയുന്നു, പല വീഡിയോസും ഞാൻ കണ്ടിട്ടുണ്ട്, ഹെൽത്ത് കാര്യങ്ങളും പറയുന്നു നല്ല ആത്മാർത്ഥത യോട്, പ്രവർത്തിക്കുന്നു, എല്ലാവർക്കും ഏറെ പ്രയോജനം ചെയ്യുന്നു 😍😍😍

  • @Akhilapk498
    @Akhilapk498 Před 2 lety +1

    Scrub chyth face red clr ayapole und rice flour avumbo ithrak scrup cheyenda avashyam ila

  • @roythomas5814
    @roythomas5814 Před rokem

    Avi pidikkenda thu face pack ittattannoo reply tharamooo chechi

  • @premaarun8033
    @premaarun8033 Před 2 lety +17

    Chechiude videos ellam ഞാൻ kanarundu nallathanu സാധാരണക്കാർക്കു പറ്റുന്ന karyagalanu ഒരു pattodukoodi thudangunnathukondu kandirikan thonnum keep it up

  • @angeljithin786
    @angeljithin786 Před 2 lety +4

    Thankyou Renju cheechi🥰

  • @pooja5870
    @pooja5870 Před rokem +1

    എത്രminit kazhinjitt ane wash cheyyandath nallath

  • @ranjithranju1011
    @ranjithranju1011 Před 2 lety

    Love...you....chechi......chechinte ella vedio kanumbozhum eniku sandhosham anu super......ella vedio help full anu...pimble kudi kudi varunnu....chechi....super tip onnu paranjutharumooo

  • @ansikarahmatht.p2931
    @ansikarahmatht.p2931 Před 2 lety +6

    എനിക്ക് രഞ്ജു ചേച്ചിയെ ഒരുപാട് ഇഷ്ടാണ്

  • @pavanjoseph6841
    @pavanjoseph6841 Před rokem +13

    Renju pls tell us a good face pack that can be used for regularly to add our face colour

  • @ushababu62
    @ushababu62 Před rokem

    Good try ചെയ്യാം thankyou 👍👍💞

  • @zellazeba1793
    @zellazeba1793 Před 2 lety +1

    Hi mam hope u r fine can u pls tel me which banan u used and u used ony egg white or both egg white and yoke..??

  • @lailasworld5148
    @lailasworld5148 Před 2 lety +91

    സൂപ്പർ ടിപ്പ് ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു താങ്ക്സ്

    • @susmithaks4678
      @susmithaks4678 Před 2 lety +2

      എനിക്ക് ഒത്തിരി ഇഷ്ട്ടംആണ് ചേച്ചി യെ loveyou❤❤ 🥰🥰

  • @minipaul1458
    @minipaul1458 Před rokem +8

    God bless you

  • @shammaisrel3264
    @shammaisrel3264 Před měsícem +2

    അരിപൊടി ഒരു സ്ക്രബ് ആണ് , so massage cheyyumbo soft aayi massage ചെയ്യാവൂ ഇല്ലെങ്കിൽ സ്കിൻ ഒത്തിരി exfoliate aayi damage aakum .

  • @azeemoments2587
    @azeemoments2587 Před 2 lety

    Mam skin rotate right side അല്ലെ അങ്ങനെ ആണ് കേട്ടിരിക്കുന്നത് pls reply 💐

  • @sairabanubanu8015
    @sairabanubanu8015 Před 2 lety +29

    രഞ്ജു ചേച്ചിയും സൂപ്പർ പാട്ടും സൂപ്പർ 👍q

  • @shanthibabu2599
    @shanthibabu2599 Před 2 lety +13

    രഞജു ചേച്ചി❤️❤️❤️❤️

  • @user-kx6gj6jr4v
    @user-kx6gj6jr4v Před měsícem

    Mam yanda facil ചെവിയുടെ അടുത്ത് അരിമ്പാറ ഉണ്ട് അതിന് പറ്റുന്ന എന്തെങ്കിലും പറഞ്ഞു തരുമോ pls

  • @sabnae7866
    @sabnae7866 Před rokem

    Mam പഴം ഏതാണ് use ചെയ്യേണ്ടത്

  • @teleenavlogs9340
    @teleenavlogs9340 Před 2 lety +3

    Very good. Nannay paadi ketto, paadaan kazhiunnath God bless aanu.

  • @shahnaak9522
    @shahnaak9522 Před 2 lety +15

    മുട്ടയുടെ കൂടെ ഏത് പഴമാണ് ചേർക്കേണ്ടത്.ചെറിയപഴം Or നേന്ത്രപഴം

  • @ajithas5709
    @ajithas5709 Před 16 hodinami

    Nalla teps🥰

  • @mazha...8077
    @mazha...8077 Před 2 lety +2

    Amma... loveu... ടിപ്പ് ഒത്തിരി ഇഷ്ടം ആയി thanks.. amma.. ❤️😘😘

  • @itronic6164
    @itronic6164 Před 2 lety +22

    God bless you mam 🙏

  • @pushpalatham4570
    @pushpalatham4570 Před 2 lety +6

    എന്തു നല്ല സംസാരം കേട്ടിരിക്കാൻ തോന്നും.❤❤

  • @soumyasanthosh5285
    @soumyasanthosh5285 Před 2 lety

    Super renju chechiii adipolii tips under eye tips koodi taranee

  • @jessyajikumar9326
    @jessyajikumar9326 Před 2 lety

    Oru doubt chodichotte. Steam eduthathinu sesham ano pack ette massage cheyyandiathe

  • @divyaa6601
    @divyaa6601 Před 2 lety +5

    Happy to see the way you are presenting....

  • @sathyajyothi8351
    @sathyajyothi8351 Před 2 lety +3

    പാട്ട് supperb👍🏻👍🏻👍🏻👍🏻👍🏻.

  • @kadeejamuhammedalisvlogg4806

    Nentra pazham aano chechi use chyyndath egg white mathrm aano

  • @marymonica4150
    @marymonica4150 Před rokem

    Pazham ethu venelum use cheiyavo????

  • @bushrabindhbushra9599
    @bushrabindhbushra9599 Před 2 lety +75

    രഞ്ജു ചേച്ചി എന്തൊരു കൂൾ ആണ്....... Like u... 😍😍😍

  • @durgak7832
    @durgak7832 Před 2 lety +7

    Enthoru bangiya kanan ranjuammaye🥰💯

  • @snehasabu8560
    @snehasabu8560 Před rokem

    Chechy extreme dry skin karkkku vendi oru video cheiyyumo

  • @rarisharaganeesh2528
    @rarisharaganeesh2528 Před 2 lety

    Hi ranjumma athyayitta vedio kanunne super♥️♥️

  • @prabhasasi8359
    @prabhasasi8359 Před 2 lety +224

    Renju kutty കുറച്ചു നാളുകളായി കാണാനില്ലായിരുന്നല്ലോ.നല്ല സുന്ദരിക്കുട്ടിയായിരിക്കുന്നു. കണ്ടതിൽ ഒത്തിരി സന്തോഷം. 💞💞💞😍

  • @vlog-xc3pi
    @vlog-xc3pi Před 2 lety +8

    അടിപൊളി 😘❤️

  • @renukadeviks4438
    @renukadeviks4438 Před 2 lety +1

    Patte super ayirunnu thanna tipum super , pigmentation maran strike vallathum undo

  • @chakkaravava6008
    @chakkaravava6008 Před rokem

    Chechi oily skin care products suggest chyamo

  • @soumyasaji3196
    @soumyasaji3196 Před 2 lety +62

    Love uuuu രഞ്ജുമ്മ... 💞💞💞പാട്ട് super... തീർച്ചയായും try ചെയ്യും 👍👍

  • @shalajayantpm
    @shalajayantpm Před rokem +30

    E happiness orupad ഇഷ്ടായി.. 🥰

  • @sanasvlogsvarkalasibin1467

    Renju chechi chechiyude videos okke enikku eshttamanu

  • @rajeshp3070
    @rajeshp3070 Před měsícem +1

    അടിപൊളി

  • @ayanaanand8654
    @ayanaanand8654 Před 2 lety +8

    Renjummaa ❤️❤️❤️

  • @smithasuresh1089
    @smithasuresh1089 Před rokem +3

    അടിപൊളി പാടിയത് 👌

  • @mubizalu9318
    @mubizalu9318 Před rokem

    Face il apply cheythittano avi pidikkendath?

  • @ushakrishnakumar6851
    @ushakrishnakumar6851 Před rokem

    Genuine talk. I liked very much.

  • @veniveni9321
    @veniveni9321 Před 2 lety +3

    ഹായ്‌.... Madam... സൂപ്പർ... Your talk... Nd tips...

  • @minirajesh5831
    @minirajesh5831 Před 2 lety +5

    ചേച്ചി love u sooooo much💖

  • @aswani3320
    @aswani3320 Před 2 lety +2

    Thank you chechi

  • @rajeshpillai5322
    @rajeshpillai5322 Před 2 lety

    Supr chechyyy. chechy de vedios enekku othri estamanu

  • @sushamamn9794
    @sushamamn9794 Před 2 lety +44

    പാട്ട് നന്നായി ❤️

  • @Hasnafajiss7834
    @Hasnafajiss7834 Před 2 lety +3

    Chechi next permenant aayitt mudi streitining cheyyunnath kanikkumo.... Creemum... 🥰🥰🥰

  • @drishyashajth9942
    @drishyashajth9942 Před 2 lety

    Chechi ethu bananayum use cheyiyamo

  • @sunithagopi9644
    @sunithagopi9644 Před 2 lety +1

    Super amma

  • @ankithasbinu2700
    @ankithasbinu2700 Před 2 lety +27

    എനിക്ക് ചേച്ചിയുടെ സംസാര ശൈലി ഭയങ്കര ഇഷ്ടം ആണ് 😘🥰 love uu ചേച്ചി 😘🥰

  • @mainu_savad
    @mainu_savad Před 2 lety +3

    Thank you renju amma

  • @sinisini8479
    @sinisini8479 Před rokem

    നിങ്ങളുടെ സംസാരം കേൾക്കാൻ എനിക്കു വളരെ ഇഷ്ട്ടമാണ്

  • @mubashirdilnaklr1985
    @mubashirdilnaklr1985 Před rokem

    Egg wite mathramaano use cheyyendath

  • @jasirghan2958
    @jasirghan2958 Před 2 lety +48

    രഞ്ജു അമ്മയെ പാട്ട് സൂപ്പർ 👌👌👌😘😘😘

  • @appu-xt8eg
    @appu-xt8eg Před 2 lety +69

    ചെറുപഴമാണോ ഏത്തപ്പഴമാണോ ഉപയോഗിക്കേണ്ടത്?

  • @rexyroserexyrose8755
    @rexyroserexyrose8755 Před 2 lety

    Chechi eeth pazhama use cheyyende . muttayude vellayano edukkendath

  • @shaniniyas4863
    @shaniniyas4863 Před rokem

    Thankyu ammaaa. Paattum supperrrrr🥰🥰🥰🥰🥰

  • @shamnanarayanan394
    @shamnanarayanan394 Před 2 lety +25

    Thank u so much chechiiiiii❤️❤️❤️

  • @___-em6py
    @___-em6py Před 2 lety +68

    Renju അമ്മ ഒരുപാട് ഇഷ്ടം 🥰♥️😘

  • @shabanaa6407
    @shabanaa6407 Před 2 lety +1

    Njn try cheythu supper ❤️

  • @adiladilu1988
    @adiladilu1988 Před 3 měsíci

    അടിപൊളി നല്ല effect ഉണ്ട്

  • @myhappyworld1026
    @myhappyworld1026 Před rokem +22

    ഞാൻ നല്ല കറുപ്പ് ആണ്. മുഖത്ത് നിറയെ കുരുവും കറുത്ത പാടുകളും ഉണ്ട്. Oily skin ആണ്. എന്റെ കൂടെ പഠിക്കുന്ന എല്ലാവരെയും കാണാൻ നല്ല ഭംഗി ഉണ്ട്. എന്നെ കാണാൻ മാത്രം ഒട്ടും ഭംഗി ഇല്ല. അത് കൊണ്ട് എനിക്ക് വളരെ സങ്കടം ആണ്. 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

    • @gopikakshetra2961
      @gopikakshetra2961 Před rokem

      Ayyo atinentina vishamikunat epo namalk ent chayan patum pine ulla skin care chayu Dr

    • @Ajith-ny2dm
      @Ajith-ny2dm Před rokem +1

      Same feeling

    • @Ajith-ny2dm
      @Ajith-ny2dm Před rokem

      But njan kurach color colour und ennalum

    • @shifasunilsasworld3434
      @shifasunilsasworld3434 Před rokem +3

      Peeling enna treatment und,try cheithu noku, njnum ee vishamamoke arnjathanu,..age marumbol maarikolum pimple problems, don't b sad,..nalla dinangal varaan irikunnu❤️❤️❤️❤️

    • @seahorse8814
      @seahorse8814 Před rokem +1

      എന്തിനാടോ സങ്കടപ്പെടുന്നേ താൻ ഒന്ന് ഡോക്ടർ കാണിച്ചു നോക്ക് ചിലപ്പോ പരിഹാരം കാണുമായിരിക്കും ദൈര്യായിട്ട് ഇരിക്ക് 🌹

  • @sheejasanju7569
    @sheejasanju7569 Před 2 lety +33

    ഏത് പഴം യൂസ് ചെയ്യണം എന്ന് പറഞ്ഞില്ല clear ആയി പറഞ്ഞു തരിക plz

  • @saralasarala9366
    @saralasarala9366 Před 2 lety +2

    നന്നായി പാടുന്നുണ്ട്... ട്ടോ ❤️❤️

  • @anusuresh7285
    @anusuresh7285 Před 2 lety

    Renjuchechi othiri ayi kanditt.kandapo thanne manasu niranju

  • @diyamunavar1673
    @diyamunavar1673 Před rokem +5

    Chechi motta full ano atho athinde vella mathramaano?
    Pinne pazham ethuvenamengilum edukkamo? Chechi use cjeythath ethanu? Chechiyude mugham nalla glow aayittund❤🤗

  • @ambiliambili4609
    @ambiliambili4609 Před 2 lety +7

    രഞ്ജു രഞ്ജിമാളിനെ ഒരുപാട് ഇഷ്ടംആണ്..... ❤️❤️❤️

  • @achunair3781
    @achunair3781 Před 2 lety

    ചേച്ചി സ്ക്രബ് ചയ്തു എത്ര സമയം കഴിഞ്ഞു സ്റ്റീo ചയ്യാം അത് കഴിഞ്ഞു ക്രീം ഇടാമോ

  • @ayrameharin2334
    @ayrameharin2334 Před rokem

    Daily use night face cream eathann enn parnu tharo

  • @renjinibinu6819
    @renjinibinu6819 Před 2 lety +51

    God bless you amma💋💋❤️❤️

  • @nafsiyachinju9848
    @nafsiyachinju9848 Před 2 lety +32

    Thank you ma'am 😘

  • @marymalamel
    @marymalamel Před rokem +1

    പാട്ട് അസ്സലായി.. Thankyou Renju

  • @unknownboy6995
    @unknownboy6995 Před rokem

    Kaikal niram vakkan enthu cheyyanam pls replay

  • @arunappukuttan4166
    @arunappukuttan4166 Před 2 lety +5

    രഞ്ജു ചേച്ചി സൂപ്പർ അല്ലേ 👌👌

  • @rajaniraj2570
    @rajaniraj2570 Před 2 lety +4

    Thankyou mam😘

  • @sadath9332
    @sadath9332 Před 2 lety

    Chechi...edh banana use cheyyande??

  • @shahadanmuhammed5195
    @shahadanmuhammed5195 Před rokem +1

    ഏതു പഴമാണ് use ചെയ്യേണ്ടത്

  • @katrinmozhi4283
    @katrinmozhi4283 Před 2 lety +4

    Athinde kode aripodik pagaram Ari arach cherthalmathiyo chechi

  • @akpanangat451
    @akpanangat451 Před 2 lety +16

    പാട്ട് സൂപ്പർ ഏത് പഴമാണ് ഒന്ന് പറഞ്ഞു തരുമോ 🙏🏿👍

  • @athiraathu1780
    @athiraathu1780 Před 2 lety +1

    superb chechi.... I like ur presentation....

  • @sajinasajina427
    @sajinasajina427 Před rokem

    Rajuchechiiii paattum tipsum super 👍👍👍👍