ഇതിന് റിസൾട്ട്‌ കിട്ടിയില്ലെങ്കിൽ നിങ്ങൾ എന്നെ തല്ലിക്കോ!!ചലഞ്ചുമായി |Renju Renjimar |MakeOver EP56

Sdílet
Vložit
  • čas přidán 23. 07. 2021
  • Transperson makeup artist Renju Renjimar has opened her beauty studio, Dora Beauty World at Angamaly on May 6. She brings with her 23 years experience as makeup artist as she opens her dream salon.
    #RenjuRenjimar #haircaretips #skincaretips
  • Jak na to + styl

Komentáře • 603

  • @chinnupriya4626
    @chinnupriya4626 Před rokem +1

    ചേച്ചി സൂപ്പറാ... നല്ല സംസാരം ശെരിക്കും ബോറാടുപ്പിക്കില്ല... മനസ്സിന് ഭയങ്കര സന്തോഷമാചേച്ചി.. ചേച്ചിയെ കാണുമ്പോൾ

  • @jishak122
    @jishak122 Před 2 lety +7

    എന്റെ രഞ്ചു ചേച്ചി... ണ്ടെ പൊന്നിന്റെ സംസാരം കേട്ടാൽ.,.. കേട്ടിരുന്നു പോവാം...
    എനിക്ക് ഒരുപാട് ഇഷ്ട്ടാണ് ട്ടോ.... 😘😘😘😘😘😘😘😘കെട്ടിപ്പിടിച്ചു 😘😘

  • @nihal-qg6py
    @nihal-qg6py Před 2 lety +231

    എപ്പോഴു നല്ല നല്ല ന്യാച്ചറൽ ടിപ്പ് പറയുന്ന അമ്മ . മുന്നാല ദിവസത്തെ ദുഖകരമായ സാഹചര്യത്തിൽ നിന്നും മാറി നിന്ന് ഉണർന്ന് തന്റെ ലക്ഷ്യമാർഗ്ഗത്തിലേക്കുള്ള യാത്രക്ക് എല്ലാം അനുഗ്രഹങ്ങളും പ്രകൃതി തരട്ടെ

  • @kinginisworld8483
    @kinginisworld8483 Před 2 lety +5

    Ende Chechi adipoli .your advice super.presentation fantastic

  • @gamingwithcharlie1677
    @gamingwithcharlie1677 Před 2 lety +113

    രഞ്ജുവിന്റെ സംസാരം കേട്ടിരിക്കാൻ നല്ല രസമാ ❤

  • @sholyjoy3073
    @sholyjoy3073 Před 2 lety +1

    Ma'm cold varumo thanavuu koodiyal eniku angina undu pinna handil black colour varunnu ma'm kura dr kanichu pala tharam ointment use cheyrhu koodunnilla ethinori tip paraumo

  • @Whatarethose32
    @Whatarethose32 Před 2 lety +53

    What a positive vibe she has and she is giving us too..so honest,kind hearted is our renju chechi....hats off to you

  • @myheaven840
    @myheaven840 Před 2 lety +1

    Pigmentation ullavar eath cream idanam chechi pnne eth face pack upayokikkanam enthellam cheyyunnu orumattavumilla onn paranju thaa chachi pls

  • @shifalachippu1202
    @shifalachippu1202 Před 2 lety +5

    രഞ്ജുഅമ്മ സൂപ്പർ ❤❤❤🥰🥰🥰🥰 എനിക്ക് ഒരുപാട് ഇഷ്ടാണ് love u അമ്മ ❤❤😘😘

  • @ajithkumarmenon9957
    @ajithkumarmenon9957 Před 2 lety

    Oru partikyu poyal ellavarudeyum mudi nalla Style ayi nikkum. But enikangane pattunilla. Thin. Enthusiasm cheyyanam? Extension ano?

  • @sibisibi1793
    @sibisibi1793 Před 2 lety +57

    രഞ്ജുമ്മയുടെ ഡിപ്പുകൾ എല്ലാം സൂപ്പർ ആണ്

  • @sajanasajanaps3645
    @sajanasajanaps3645 Před 2 lety +8

    Ranju you super and lovely.🥰🥰🥰🥰🥰🥰🥰 Samasaram eniku orupad ishtta.mukakuru ,padukal povan endha cheyyuka plz tell.

  • @julietmathew3562
    @julietmathew3562 Před 2 lety +2

    Big transformation.look beautiful.take care

  • @elizabethsuresh417
    @elizabethsuresh417 Před 2 lety +1

    Thank you dear very good information God bless you

  • @unnimayakalesh1758
    @unnimayakalesh1758 Před 2 lety +2

    Thank you Ranju amma

  • @girijaanilkumar9700
    @girijaanilkumar9700 Před 2 lety

    Chechi ithu upayogikkendathu aazhchayil oru dhivasam muringa ilayum adutha dhivasamano atho adutha aazhchayilano kariveppila upayogikkendathubpls replay

  • @sruthivk6467
    @sruthivk6467 Před 2 lety +16

    Chechi etra calm and cool anu. We samsaram kettu njan ariyathe chirichupoy 😊😊

  • @anniemathew6002
    @anniemathew6002 Před 2 lety +32

    ഇന്നത്തെ അവതരണം സുപ്പർ ,😍

  • @hasishamy8688
    @hasishamy8688 Před 2 lety

    Njan try cheyyan povua, good presentation

  • @dayalspadmanabhan2140
    @dayalspadmanabhan2140 Před 2 lety +17

    Thank you amma ❤️

  • @shalinisuresh3368
    @shalinisuresh3368 Před rokem

    My all time favourite. My inspiration.loving ranju renjima

  • @j_oshyyy
    @j_oshyyy Před 2 lety +4

    കർക്കിടക മാസം മുരിങ്ങയില use ചെയ്യാമോ ചേച്ചി

  • @mayamanikandan5905
    @mayamanikandan5905 Před 2 lety +23

    രെഞ്ചു അമ്മയുടെ ചിരിക്കാൻ ന്തൊരു രസാലെ... ❤️☺️

  • @gayathriknr9802
    @gayathriknr9802 Před 2 lety +17

    അമ്മയുടെ എല്ലാം ടിപ്പ്സും കാണാറുണ്ട് അമ്മയെ നേരിൽ കാണാൻ നല്ല ഇഷ്ടമുണ്ട് അമ്മ Love u

  • @jaseebkdas7773
    @jaseebkdas7773 Před 2 lety +6

    Ranjumma, nalla fun ayi karyam paranhu.. really informative.. keep good mood.. nice.

  • @bincysajith5309
    @bincysajith5309 Před 2 lety

    Renjuechiii enik ningale valiya ishttanu.... chechiyude mikka videos um njan kanarund orupad ishttamulla program aanutto chechyi

  • @leemajijesh-vx2xu
    @leemajijesh-vx2xu Před rokem

    Hairdye remove ചെയ്യവാൻ എന്താണ് use cheyyuka

  • @Induz207
    @Induz207 Před 2 lety +8

    Nalla rasond samsaram kekkan skip cheyyan tonunkkee illa ....so cute😘😘😘😘😘😘😘😘

  • @artcraftforallages5948
    @artcraftforallages5948 Před 2 lety +1

    Enik 32 years old Anne,white hair orupadund.henna cheyyarund.permenent result kittan enthengillum solution parrajetharumo pls

  • @shamlasunil8367
    @shamlasunil8367 Před 2 lety

    Pressure kurayunnathum muringa ila vellam kudichal normal akumo

  • @fidap.k7350
    @fidap.k7350 Před 2 lety +6

    Hi chechii..hair splitting nu oru solution parayuu please☺️

  • @user-tg9yr1ni7f
    @user-tg9yr1ni7f Před rokem +1

    എനിക്ക് കാണാൻ ആഗ്രഹം ഉള്ള ഒരാളാണ് രഞ്ജുമ്മ... ♥️

  • @ammuzz5778
    @ammuzz5778 Před 2 lety +3

    ഞാൻ മുരിങ്ങയില + കഞ്ഞിവെള്ളം അരച്ച് തലമുടിയിൽ തേക്കാറുണ്ട്.. നല്ലതാണ്.. 🥰

  • @girijanarayanan4992
    @girijanarayanan4992 Před 2 lety

    Thank you soooooo much.God bless you

  • @princydas123
    @princydas123 Před rokem +1

    Dry hair mattan valla vazhiyumundo enik oil hair anu ishtam ente hair ethra nannayi nokkiyalum jadapidikkunn +tharan

  • @panthergaming1121
    @panthergaming1121 Před 2 lety

    Chechi..ente kaviliu bayagramaayi otti irikuyanu.njanr nalla thadiunde but face ottiya..Eniku tip parnju tharummo.pls..ene ellavarum kaliyakkarunde ottiya kavilu karanam ..pls help

  • @dhanyals2266
    @dhanyals2266 Před 2 lety +4

    Chechi ചിരിച്ച മുഖത്തോടെ കാര്യങ്ങൾ പറഞ്ഞു തരുന്നല്ലോ.... ഒരുപാടു ഇഷ്ട്ടം...

  • @itsmeachu1741
    @itsmeachu1741 Před 2 lety

    Chechee videoyude first pressure um colestrol um control cheyyanulla tip paranjille,, athu orupad helpful aayi tto. Athupole sugar control cheyyan enthankilum idea undankil reply tharamo.
    plzzz...

  • @yathra905
    @yathra905 Před 2 lety +158

    "മുടി അഴിച്ചിട്ട് ആട്ടി.. ആട്ടി അയൽപക്കത്തുള്ളവരെ കൊതിപ്പിച്ചില്ലലും...😌 ഉള്ളത് കൊഴിഞ്ഞു പോകാതിരുന്നാൽ മതിയായിരുന്നു...😳😒😏😂🤣... Ah..pinne ..super aye paadi tto...🥀

    • @APSArts
      @APSArts Před 2 lety

      🙏🏻❤❤

    • @alameenrukiya937
      @alameenrukiya937 Před 2 lety +1

      🤣

    • @sreelakshmi4819
      @sreelakshmi4819 Před 2 lety +1

      Sathyam

    • @bilalbillu8440
      @bilalbillu8440 Před 2 lety +3

      Pcod, തൈറോയ്ഡ്. ബ്ലഡ്‌ അശുദ്ധി, vitamin കുറവ്, ബോഡി ഓവർ ഹീറ്റ്.. കിഡ്നി prblm... ജലംശ കുറവ്.. ഇതൊക്കെ ഉണ്ടെങ്കിൽ എന്ത് വാരി തേച്ചിട്ടും കാര്യമില്ല.. ഇതിന് ചികിൽസിക്കാത്ത കാലത്തോളം മുടി കൊഴിഞ്ഞു കൊണ്ടേ ഒരിക്കും

    • @yathra905
      @yathra905 Před 2 lety

      @@bilalbillu8440 ..ithokke enike ariyam..😊 Ennalum..vivaranathine...1 thanq..irikattee..🤪

  • @annanishapalackal1535
    @annanishapalackal1535 Před 2 lety +2

    ചേച്ചി ടെ സംസാരം അടിപൊളി 👍

  • @ChithrassLaya
    @ChithrassLaya Před 2 lety +9

    Renju അമ്മ ഇപ്പോൾ ഭയങ്കര തമാശക്കാരിയായി വരുന്നു 😄😘❤🥰

  • @ambiliranju168
    @ambiliranju168 Před 2 lety +3

    Angamali vazhi pokumbol... Dora kanumbol... Eppozhum vicharikkum.. Renjummene kanan kayariyalo enno.. Avide renjumma undakuvonnu ariyillallo athokondu ethuvare kayariyittilla... But oru divasam Njan varum... Renjummene kanan... Onnu mindan... Athrakku eshtta... Renjumma uyir 😘😘

  • @nithyababy529
    @nithyababy529 Před 2 lety +4

    Thank you sooo much Renji.......

  • @smithahari2065
    @smithahari2065 Před 2 lety +1

    ശരിയാണ് പറഞ്ഞത് ആരും തല്ലാൻ വരില്ല 👍

  • @SapnaAnuBGeorge
    @SapnaAnuBGeorge Před 2 lety +2

    രെഞ്ചുമ്മാ. . . മുടി കൊഴിഞ്ഞു കൊഴിഞ്ഞു പുരികം വരെ കൊഴിഞ്ഞു. . . അവസാത്തെ പെരീക്ഷണമായി ഇതും ചെയ്തു നോക്കട്ടെ

  • @abdhulraheem6505
    @abdhulraheem6505 Před 2 lety

    ഒരു ദിവസം മുരിങ്ങയിലയും പിറ്റേ ദിവസം കറിവേപ്പിലയുമാണോ അതോ ഓരോ ആഴ്ച്ചയിലാണോ ഓരോന്നും ഉപയോഗിക്കേണ്ടത് ?

  • @saranniaks1484
    @saranniaks1484 Před 2 lety +2

    Thank u chechii🌹❤️

  • @sruthysabu578
    @sruthysabu578 Před 2 lety

    Chechiyude samsaram kettirikan nala resam undu thanku chechi

  • @saibindia9080
    @saibindia9080 Před 2 lety +75

    സൂപ്പർ, എനിക്ക് സംസാരം നല്ല ഇഷ്ടായിട്ടോ 🥰🥰

  • @tiapius9567
    @tiapius9567 Před 2 lety +1

    Thank you...God bless!

  • @saranyatutorial82
    @saranyatutorial82 Před 2 lety

    Super chechi... Nalla presentation

  • @ancychacko4819
    @ancychacko4819 Před 2 lety +65

    രഞ്ജനെ കാണാനും നല്ലതാ സംസാരവും കേൾക്കാനും നല്ല രസമാണ് '👍👍👍👍

  • @himashibu6471
    @himashibu6471 Před 2 lety +1

    ഇത് മൂന്നും ഒരുമിച്ചു അരച്ച് ഉപയോഗിച്ചാൽ കുഴപ്പം ഉണ്ടാവുമോ

  • @remyaravi1622
    @remyaravi1622 Před 2 lety +1

    ഇന്നത്തെ അവതരണം സൂപ്പർ

  • @ajithasuresh8869
    @ajithasuresh8869 Před 2 lety +3

    Hai ranju njan kannur aanu.ranjuvinte wedding makeover rate onnu parayamo.plzz...

  • @harithaanand4382
    @harithaanand4382 Před rokem

    Ranju Amma ente delivery kazhinja 6 month ayi ente hair vallathe pokunna oru tap paranju tharamo

  • @ushapradeesh2339
    @ushapradeesh2339 Před 2 lety +9

    Great lady👍 love your infectious smile 😘

  • @vimalacs6191
    @vimalacs6191 Před 2 lety +4

    മുരിങ്ങയില അരച്ചു ഞാൻ തേച്ചിട്ടുണ്ട്. മുടി നല്ല dry ആകും. ഈ tip മുമ്പ് കേട്ട് ചെയ്തതാണ്. ഒറ്റ ദിവസം കൊണ്ട് നിർത്തി. നല്ല മുടിയുള്ള ആളാണ് ഞാൻ. എന്നിട്ടും ചെയ്തു. പക്ഷെ മുടി ഒരുമാതിരി ചകിരി പോലെ ആയി

  • @dreamsworld3333
    @dreamsworld3333 Před 2 lety

    രഞ്ജു അമ്മയുടെ സംസാരം കേൾക്കാൻ നല്ല ഭംഗിയാണ്

  • @bindujayachandran4727
    @bindujayachandran4727 Před 2 lety +28

    Ranju love you dear.. Proud of you dear😍🙏

  • @ramyathamasseriyilt1643
    @ramyathamasseriyilt1643 Před 2 lety +1

    Super fan o fu😍🥰... Enik white hair und. Naturally maran nda cheyende. Age 30+

  • @chandravathimu1010
    @chandravathimu1010 Před 2 lety +2

    Thank you stay blessed

  • @divyam5826
    @divyam5826 Před 2 lety +1

    vedio first time kanune .smile very nice

  • @raizarose5533
    @raizarose5533 Před 2 lety +1

    സത്യം ആണ്... ഞാൻ ഇത് use ചെയ്യുന്നുണ്ട്.. 👍👍Tnq രഞ്ജുമ്മ 😍😍

    • @beenrag
      @beenrag Před 2 lety +2

      Atheyo….
      ഈ പറഞ്ഞ hair problem എനിക്കും ഉണ്ട് . So, i too will try this tip from this weekend ....

    • @raizarose5533
      @raizarose5533 Před 2 lety

      @@beenrag Yes 👍 try ചെയ്യൂ. എനിക്ക് ഒരുപാട് മുടി ഉണ്ട്. പക്ഷെ അടുത്ത സമയം ഇതുപോലെ പൊട്ടി പോകാൻ തുടങ്ങി. അപ്പോൾ ഇങ്ങനെ ചെയ്തു.

  • @aswathiaswathi2443
    @aswathiaswathi2443 Před 2 lety +1

    Thanks Mam for your valuable words .

  • @seethasnandhu4218
    @seethasnandhu4218 Před 2 lety +5

    I am big fan of your renjumma Kanaan agrahikkunna oru paavam fan 🥰🥰

  • @thasnimuneer1328
    @thasnimuneer1328 Před 2 lety

    Presavam kayinjapo mudi poy konde erikan. Plssssss ath ith useful aano

  • @zayanh2899
    @zayanh2899 Před 2 lety

    Mam njan edak kararund tipoke.enik netiyilum kazhuthilum arimparayund athupokanullath koodi parayo

  • @sheelacherian5884
    @sheelacherian5884 Před 2 lety +2

    Thank you soo much Renji.God bless you.

  • @latha861
    @latha861 Před 2 lety

    അടിപൊളി ചെയ്തു നോക്കും 👍

  • @sumithrapp6056
    @sumithrapp6056 Před 2 lety

    സൂപ്പർ presention....

  • @Asmabi_35
    @Asmabi_35 Před 2 lety +9

    രഞ്ജുമ്മ നല്ല സ്വഭാവത്തിന് ഉടമയാണ്

  • @sruthysree3936
    @sruthysree3936 Před rokem

    Enthu rasama ammayude varthamanam kettondirikan ❤️❤️❤️

  • @babee5704
    @babee5704 Před 2 lety +2

    Chechi super 😍parikshikkam

  • @smithatm2832
    @smithatm2832 Před 2 lety

    Like u a lot chechy...so innocent speech

  • @afnasafnas9600
    @afnasafnas9600 Před 2 lety +1

    Verutheya rejumma bharthavinu ente mudi ondo tala polum undonnu nokkan neramilla ivatakalku cashinte purake pokane neramullu 🤔 renjummayude chiri kelkan enikishta pattu super

  • @priyanair1848
    @priyanair1848 Před 2 lety +3

    Super
    Love u so much
    God bless you🙏🙏

  • @tharavasanth4696
    @tharavasanth4696 Před 2 lety +1

    Renju..manushyathom erayulla molay njaan eray bahumanikunu....onu kaanaan nalla agraham indu...angamaaliyil Dora yil vannaal saathikumo...next month aadyam njaan Bahrain pogum...oru appointment tharaavo...njaan Thaara Vasanth

  • @vidyavidyakunjumon4117

    ചേച്ചി ഈ treatmrnt ആഴ്ചയിൽ എത്ര തവണ ഹെയർ ഇൽ ചെയ്യണം

  • @queens4577
    @queens4577 Před 2 lety

    Chechi kiduaanu..... samsarikunna reethi adipowli aaanu....

  • @SruthySNair-by5cm
    @SruthySNair-by5cm Před 2 lety

    Kardika masathil murigayudeila patumo

  • @thefairyofmusic2208
    @thefairyofmusic2208 Před 2 lety +4

    അമ്മയ്ക്ക് ഒരായിരം നന്ദി 🥰🥰

  • @zakiyathzainabi5403
    @zakiyathzainabi5403 Před 2 lety +2

    സംസാരം കെട്ടിരിക്കാൻ നല്ല രസമാണ് 😍❤️

  • @chankbro4779
    @chankbro4779 Před 2 lety

    ചേച്ചി ഇത് എത്ര നേരം വെക്കണം തലയിൽ ഒന്നു പറഞ്ഞു തരുമോ

  • @ksoc-keralasyllabusonlinec9048

    Thank you Renjumam

  • @eamilysimieamilysimi8454
    @eamilysimieamilysimi8454 Před 2 lety +11

    ചേച്ചി സൂപ്പർ....

  • @prasannanbhaskar8210
    @prasannanbhaskar8210 Před 2 lety

    Ethu okka nadakkaatha kareeyam maanu aathine aatti aatti nadakkan endha erikkanathu combu vallathum maano mudikku pakaram valaranathu.

  • @sheenashafeer7799
    @sheenashafeer7799 Před 2 lety

    ചേച്ചി സൂപ്പർ ആണ് സംസാരം പൊളി

  • @BM-ky6gs
    @BM-ky6gs Před 2 lety +4

    ചേച്ചിയുടെ സംസാരം കേട്ട നേരം ഞാനും എന്റെ മുടിയും കൊറേ സ്വപ്‌നങ്ങൾ കണ്ടു 🤩.. കൊറേ പരീക്ഷിച്ചു മടുത്തുചേച്ചി. മുടി പുതിയത് ഉണ്ടായില്ലേലും ഉള്ളത് കൊഴിയാതിരുന്നാൽ മാത്രം മതി എന്ന് മാത്രമേ ഉള്ളൂ ഇപ്പൊ 😔😔

    • @littleangelammush6052
      @littleangelammush6052 Před 2 lety

      @Bm Ajitalks il uluvayum cherupayar kanjivellam ulla hair packinde vedio kandu nokku

    • @BM-ky6gs
      @BM-ky6gs Před 2 lety +1

      @@littleangelammush6052 നിങ്ങൾ use ചെയ്ത് result കിട്ടിയോ

  • @mubeenamubeenasidheek1565

    Karkidakathil muringaila thalayil upayokikamo pls rply chechiii

  • @reenajasminj.s5237
    @reenajasminj.s5237 Před 2 lety +10

    Sundari ayyallo.❤️❤️❤️❤️❤️

  • @leelamadhavan3268
    @leelamadhavan3268 Před 2 lety +2

    Thank you Ranjumma👌😍😍

  • @parvathibinu766
    @parvathibinu766 Před 2 lety

    Thankzz Amma❤️

  • @kichuthampi4743
    @kichuthampi4743 Před 2 lety +6

    എന്റെ സ്വന്തം സുന്ദരി രഞ്ജുമാ 😘😘😘😘

  • @anjukmurali7107
    @anjukmurali7107 Před 2 lety +2

    Thank you mam

  • @nirmalson806
    @nirmalson806 Před 2 lety +4

    പുരുഷന്മാർക്ക് ചെയ്യാമോ ഈ ടിപ്സ് 👌👌👌

  • @neethukoshy3508
    @neethukoshy3508 Před 2 lety

    Chechy thanks 🙏👍❤️

  • @arathiadhi8129
    @arathiadhi8129 Před rokem +3

    രഞ്ജുമ്മ സൂപ്പർ ആണ് കേട്ടോ 💋💋💋💋💋💋♥♥♥♥♥♥❤❤🥰🥰🥰

  • @aswathyrenjumon8765
    @aswathyrenjumon8765 Před 2 lety +1

    Thanku chechiii.

  • @aavaniaavani4973
    @aavaniaavani4973 Před 2 lety

    Ente ammumma parayarund ith pack ayiii use chaithal mathinnu ithil thengapal kudi cherthal onnude bettaranu