Orikkal Koodi | Malayalam Super Hit Full Movie | Madhu & Laxmi

Sdílet
Vložit
  • čas přidán 3. 12. 2014
  • Directed by IV Sasi,Produced by SR Shaji,Starring Madhu
    Sukumari,Kaviyoor Ponnamma,Lakshmi.
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • Krátké a kreslené filmy

Komentáře • 155

  • @wantedgaming863
    @wantedgaming863 Před rokem +11

    വലിയ പ്രത്യേകതകളൊന്നും അവകാശപ്പെടാൻ ഇല്ലാത്ത മനോഹരമായ സിനിമ.ഒരു സമയത്ത്‌പോലും ബോറടിപ്പിക്കുന്നില്ല. അത് സംവിധായക മികവു തന്നെ. പൈങ്കിളി രചനയായി തോന്നുമെങ്കിലും നന്നായിട്ടുണ്ട്.ഒരുപക്ഷെ ഇത്തരം കഥകൾ ആദ്യം വായിച്ചതുകൊണ്ടാകാം. മനോഹരമായ BGM. ശ്യാം സാറിന് സല്യൂട്ട്. ഇതിലൂടെയാണ്‌ ശ്യാം എന്ന സംഗീത സംവിധായകൻ ഐ.വി.ശശിസാറിൻെറ സിനിമകളുടെ
    നിറസാന്നിധ്യമായിമാറുന്നത്.ലക്ഷ്മിയുടെ അഭിനയം എടുത്തു പറയേണ്ടതാണ്. നമ്മൾ അവരെ ഇഷ്ടപ്പെട്ടു പോകും.ഈ കാലത്തെ നടികൾക്ക് ഒരു പാഠപുസ്തകമാണ് ലക്ഷ്മി എന്ന അഭിനേത്രി.മധുസാറിന് ഒന്നും ചെയ്യാനില്ല,കുറച്ചെ ഉള്ളുവെങ്കിലും സുകുമാരൻ സാർ അതൊരു സ്പെഷ്യൽ സ്റ്റൈലിസ്റ്റ് തന്നെയാണ്.ഇത്‌ നിർമ്മിക്കാൻ മുന്നോട്ട് വന്ന നിർമ്മാതാവിനും
    അണിയറപ്രവർത്തകർക്കും ആശംസകൾ നേരുന്നു

  • @sureshkarulai689
    @sureshkarulai689 Před rokem +24

    ഫ്ളവേഴ്സ് കോടീശ്വരനിൽ ഐശ്വര്യ അമ്മ അഭിനയിച്ച ഇഷ്ട സിനിമ ഒരിക്കൽകൂടി ആണെന്നു പറഞ്ഞപ്പോൾ
    വന്നതാ.....

  • @jithin3624
    @jithin3624 Před 2 lety +14

    Lakshmi one of the beautiful actress in Indian cinema...

  • @9846181819
    @9846181819 Před rokem +5

    എജാതി പടം... Old is gold..

  • @amalbabu9495
    @amalbabu9495 Před rokem +5

    Madhu sir lakshmi amma super movie

  • @alex88898
    @alex88898 Před 7 lety +9

    movie bgm very very nice.. lakshmi acting marvelous.... natural.

  • @Music-ij8nd
    @Music-ij8nd Před 2 lety +5

    ശ്യാം സാർ പശ്ചാത്തലസംഗീതം 🥰🥰🙏🏻

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 Před 6 měsíci +1

    ഗുഡ് മൂവി, മധു, ലക്ഷ്മി, സുകുമാരൻ 👍👍👍
    2023 നവംബർ 9 വ്യാഴം രാത്രി 10:15

  • @jayaaadi379
    @jayaaadi379 Před 7 měsíci

    വളരെ നല്ല സിനിമ

  • @riyadpp5938
    @riyadpp5938 Před 3 lety +18

    എത്ര മനോഹരമായ പശ്ച്ച തല സംഗീതം ശ്യാം Sir Nice and l V ശശി sir ഇതിൽ ലക്ഷ്മിക്ക് ശബ്ദം നൽകിയത് പ്രശസ്ത ഡബിങ്ങ് ആർട്ടിസ്റ്റും നടിയുമായ കോട്ടയം ശാന്തയാണ് Nice movie

    • @sabual6193
      @sabual6193 Před 2 lety +1

      ലക്ഷ്മി മലയാളി ആണോ.

    • @hajrabisakalaspuram7158
      @hajrabisakalaspuram7158 Před rokem

    • @shaheen.s1710
      @shaheen.s1710 Před rokem +1

      ശാന്ത മാം സീമയ്ക്കും നൽകിയിട്ടുണ്ട്

    • @shaheen.s1710
      @shaheen.s1710 Před rokem

      തൃഷ് ണ്ണ എന്ന സിനിമയിലെ മൈനാകം കടലിൽ നിന്നുയരുന്നുവോ

    • @reethathomas6321
      @reethathomas6321 Před 11 měsíci

      Leksmi 👍👍👍👍♥️

  • @srinivasanvenkatesan1223

    Good film. Interesting story line. Superb acting by Madhu sir, Lakshmi mam .Well taken I.V.Sasi sir. From srinivas chennai.

  • @ajasm.s2404
    @ajasm.s2404 Před 4 lety +5

    Lakshmi amma super acting

  • @Priti80
    @Priti80 Před měsícem

    Very nice movie ! Lakshmi endu bhangiyaanu ❤
    Madhu acting super ❤

  • @MusicWorld-xt1zo
    @MusicWorld-xt1zo Před 9 měsíci +1

    മലയാളത്തിലെ എക്കാലത്തെയും ഒരു മികച്ച ചിത്രം

  • @footballanalysismalayalam7357

    i was unable to miss a single scene single dialogue. beuatiful movie of that age, i feel good for this age too..

  • @jobyjoseph6419
    @jobyjoseph6419 Před 4 lety +10

    അതുല്യ നടനമികവുകളുടെ പര്യായങ്ങളായ രണ്ടു പ്രതിഭാ സംഗമ സാന്നിധ്യം കൊണ്ടു ശ്രദേധയമായ ഒരു മനോഹര ചിത്രം...

  • @binudaniel.9388
    @binudaniel.9388 Před 7 měsíci

    പഴയ ചിത്രങ്ങളിലെ bgm.. ഹോ..വാക്കുകളില്ല

    • @francis-xavi85
      @francis-xavi85 Před měsícem

      ഇതിലെ ഇൻട്രോ ബിജിഎം ആണ് മൈനകം കടലിൽ നിന്നുയിരുന്നുവോ ആയത്.. ശ്യാം സർ ❤️❤️

  • @shaheen.s1710
    @shaheen.s1710 Před rokem +2

    ഇതിന്റെ ബാക്ക് ഗ്രൗണ്ട് മ്യൂസിക് തൃഷ് ണ്ണ എന്ന സിനിമയിലെ മൈനാകം കടലിൽ എന്നത് പോൽ 🌹🌹

  • @shymalathapk2101
    @shymalathapk2101 Před 2 měsíci +1

    നൈസ് മൂവി ❤👍3/3/24ൽ കാണുന്നു

  • @sherinejuliet4706
    @sherinejuliet4706 Před 2 lety +4

    വിലാസിനി (M. k. Menon) യുടെ കരുത്തുറ്റ രചന... അദ്ദേഹത്തിന്റെ നോവലുകൾ സിനിമ ആകുവാൻ താല്പര്യമില്ലായിരുന്നു... ഇത് സിനിമയ്കായി രചിച്ച കഥയാണ്..

  • @saranyaak3328
    @saranyaak3328 Před 8 měsíci

    അനുരാഗം പുതിയ ഫിലിം ഈ സിനിമയോട് സാമ്യം ഉണ്ട്

  • @spg-rd2hl
    @spg-rd2hl Před 3 lety +4

    നല്ല bgm... സംഗീതസംവിധാ യക നു് നന്ദി

  • @thiliniupeksha2778
    @thiliniupeksha2778 Před rokem +1

    Lakshmi mam acting style beautiful and uniq

  • @rajankumaran1152
    @rajankumaran1152 Před 3 lety +1

    Madhu and Lekshmi, superb

  • @jayviswas9443
    @jayviswas9443 Před 3 lety +1

    Nice...very nice movie..❤❤❤

  • @deepa2758
    @deepa2758 Před 3 lety +1

    Excellent movie 👌

  • @fousiyafousi4350
    @fousiyafousi4350 Před 2 lety +1

    നല്ല മൂവി മ ധു വും ലക്ഷ്മി യും നന്നായി അഭിനയി ച്ചി ട്ടുണ്ട്

  • @athirabaiju2282
    @athirabaiju2282 Před 7 měsíci

    Minaakam enna malayalam songinnte bgm polundu background music

  • @prathyush47
    @prathyush47 Před 4 lety +3

    madhu air classic dialogue

  • @anjanagnair6151
    @anjanagnair6151 Před 4 lety +8

    Very good movie Lakshmi's acting superb, style make up costumes everything is fantastic

  • @vandematharam5055
    @vandematharam5055 Před 10 měsíci +1

    Background music thrishna movie song..

  • @manojparambath3841
    @manojparambath3841 Před 3 lety +1

    സൂപ്പർ നല്ല കഥ iv ശശി നല്ല സവിദനo

  • @raghavanpleaseraghavan5348

    Super movie

  • @rajankumaran1152
    @rajankumaran1152 Před 3 lety +1

    Madhu is superb

  • @sudhasudhasudha.v7471

    Madhu,👏👏👍 lekshmi 👏👏👍

  • @mahithamanikuttan3823
    @mahithamanikuttan3823 Před 7 měsíci

    2023 sep🎉🎉🎉🎉

  • @sajirkhan8723
    @sajirkhan8723 Před 4 lety +2

    Nice move

  • @preethavikki8361
    @preethavikki8361 Před 2 lety

    Very good

  • @musthafakamal55
    @musthafakamal55 Před rokem

    Super movie🌹🌹👍❤️

  • @antomathew9507
    @antomathew9507 Před 2 lety

    Super felim

  • @anusajan7669
    @anusajan7669 Před 2 lety

    Super movie❤

  • @subinlalkalarikkal2730

    Super

  • @jincyjacob986
    @jincyjacob986 Před 3 lety

    Nice movie

  • @remyarajesh5913
    @remyarajesh5913 Před 3 lety

    Nice movie 🥰🥰🥰🥰

  • @vijaykalarickal8431
    @vijaykalarickal8431 Před rokem

    nice movie.....

  • @vvn6346
    @vvn6346 Před 3 lety

    Nice

  • @rajumanikandan7552
    @rajumanikandan7552 Před 3 lety

    Good movie.....

  • @kavyavidya1397
    @kavyavidya1397 Před 3 lety +1

    Love u lakshmi amma love

  • @mohanlal-tw5lp
    @mohanlal-tw5lp Před 8 měsíci

    an average film from an entertainment point of view... Only worth Mr:Madhu's natural acting as always...

  • @jksenglish5115
    @jksenglish5115 Před 3 lety

    Good

  • @iqbalmaliga4015
    @iqbalmaliga4015 Před 4 lety +7

    A different style by I.V. Sasi..Superb but natural acting by Madhu,Sukumaran,Lakshmi,Kaviyoor Ponnamma..Melodious background by Shyam

    • @beenababu7367
      @beenababu7367 Před 7 měsíci

      Nerathe kandirunnu.nalla movie thanne.

  • @sarishinoj9098
    @sarishinoj9098 Před 2 lety +1

    Mainagam..song.bgm...backgroundil..
    good movie

    • @merris134
      @merris134 Před 2 lety

      Mainaakam song (Thrishna) instrumental BGM .

  • @jayam.v8637
    @jayam.v8637 Před 3 lety

    Gud film

  • @arunme88
    @arunme88 Před rokem +1

    തിരക്കഥ Writer വിലാസിനി ആണോ?

  • @safetyauto8909
    @safetyauto8909 Před 2 lety

    good movie

  • @rahiyanath.calicat7535

    Goodmovie

  • @Hanna-fg9kc
    @Hanna-fg9kc Před 4 lety +1

    wo...w what a great love..😍😍

  • @babunathbalakrishnan9678

    Feel good movie

  • @dreamslight8600
    @dreamslight8600 Před rokem +1

    👌👌👌

  • @riyadpp5938
    @riyadpp5938 Před 2 lety

    Lakshmi Voice from Kottayam Shantha Chechi

  • @neurogence
    @neurogence Před 3 lety +7

    BGM later used as a song in Thrishna.. as Mainaakam.

  • @fousiyafousi4350
    @fousiyafousi4350 Před 2 lety

    ചെറു പ്പ ത്തിൽ കണ്ട ഫിലിം ആണ് ഇന്ന് യൂട്യുബിലും നല്ല മൂവി

  • @ubaidullaubaidullah8722
    @ubaidullaubaidullah8722 Před 3 lety +1

    2020

    • @sabual6193
      @sabual6193 Před 2 lety

      2021 സെപ്റ്റംബർ 23.

  • @josephsebastian831
    @josephsebastian831 Před 10 měsíci

  • @prathyush47
    @prathyush47 Před 4 lety +3

    nalla penkuttikal anengil avarkku nalla ankuttikalum kanum

  • @jinisajini9158
    @jinisajini9158 Před 3 lety +3

    Madhu sir ithrayonnum tension avasiamilla ..lakshmi beautiful girl anallo...pls angotu Shamichu kalayu poor girl ..

    • @jayarajk4340
      @jayarajk4340 Před 3 lety

      ജയരാജ്

    • @sabual6193
      @sabual6193 Před 2 lety

      സിനിമ ആണ്. മധുവിന് ഒന്നും സൂപ്പർ ലക്ഷ്മിയെ കിട്ടിയില്ല.

    • @josephsebastian831
      @josephsebastian831 Před 10 měsíci

      Madhu alla its jayaraj

  • @haripriya-hx2qm
    @haripriya-hx2qm Před 3 lety

    Family movie......

  • @ajimonajimon8094
    @ajimonajimon8094 Před 5 lety

    super movi

    • @shayrahiman625
      @shayrahiman625 Před 3 lety +1

      ഇതാണ് സംവിധാന മികവ്.. ഒരു ചെറിയ കഥയെ എങ്ങനെ ഉപയോഗിക്കാം എന്നതാണ്.. Iv. ശശിയുടെ വിജയം

    • @sivadassivadas5754
      @sivadassivadas5754 Před 2 lety

      നല്ല സിനിമ നല്ല കഥ ആദ്യാവസാനം സസ്പെൻസ് നിർത്താൻ കഴിഞ്ഞില്ല അതാണ് ചിത്രത്തിൻറെ പരാജയം

  • @jafferstar1047
    @jafferstar1047 Před 5 lety +1

    Very nice movie

  • @yoosuf9
    @yoosuf9 Před rokem

    2022 October

  • @jmathew5484
    @jmathew5484 Před 9 lety +5

    Can anyone post a movie called "Jeevitham" with Madhu, made in 1984? Thanks!

  • @prathyush47
    @prathyush47 Před 4 lety +1

    vtil oru servantine vekku madhu...pavam amma

  • @vvn6346
    @vvn6346 Před 3 lety +1

    Kshamikku

  • @jinisajini9158
    @jinisajini9158 Před 3 lety +1

    Madhu sir's age ethra kanum E ..film il abinayikkumbol ?kandal oru 58 age annu .. innu 2020 ..leku 78 age OK or 80 ?

    • @dinakram1708
      @dinakram1708 Před 3 lety +1

      Madhu sir born at 1933..movie @1981..so 48 yrs. Now 87...thanks to google

    • @shijasharfudeen3384
      @shijasharfudeen3384 Před 3 lety

      age 88 ok

    • @sabual6193
      @sabual6193 Před 2 lety +2

      വയസ് എന്തിനാ നോക്കുന്നത് സിനിമ കണ്ടാൽ പോരെ.

  • @tsirajsundaran
    @tsirajsundaran Před 2 lety

    Ayal katha ezhuthukayanu had a similar theme

    • @sumodbdaniel
      @sumodbdaniel Před rokem +2

      Ayaal Kadha Ezhuthukayanu release cheythappol reviews angane undayirunnu Orikkal Koodi enna cinema yude thread aanu avaru eduthathu ennu

  • @mrboban5049
    @mrboban5049 Před 7 měsíci

    അയാൾ കഥയെഴുതുകയാണ് കഥ ഇതു തന്നെ [ത്രെഡ് ]

  • @sabual6193
    @sabual6193 Před 2 lety

    ഒരിക്കൽ കൂടി കണ്ടു കെട്ടി.

  • @vvn6346
    @vvn6346 Před 3 lety

    Athu enikkalle thonnendath

  • @muhammedaslam247
    @muhammedaslam247 Před 10 měsíci

    മധു കല്യാണാലോചന നടത്തിയ ലക്ഷ്മി ഒളിച്ചോടുന്നു. പിന്നീട് ഒന്നിക്കുന്നു.

    • @susmitha3701
      @susmitha3701 Před 8 měsíci +2

      കമന്റ് നോക്കി നല്ലതെന്നു ഉറപ്പു വരുത്തി സിനിമ കാണുന്നവർ ഉണ്ട് ഒറ്റവാക്കിൽ കഥ പറഞ്ഞു കമണ്ടിട്ടാൽ പിന്നെ കാണുവാൻ എന്താ ഉള്ളത് മരകഴുതേ

    • @user-yk5lv8iw8x
      @user-yk5lv8iw8x Před 4 měsíci

      @@susmitha3701lol 😅

  • @kumkum4527
    @kumkum4527 Před 2 lety +1

    Superb movie. പശ്ചാത്തല സംഗീതം അതി മനോഹരം ❤️.ലക്ഷ്മിയുടെ acting 👌👌👌👌ഒപ്പം ഭാഗ്യലക്ഷ്മിയുടെ ശബ്ദം അതി മനോഹരം. മധുസാറിന്റെ body ലാംഗ്വേജ് മാത്രം ഇത്തിരി valgarity തോന്നുന്നു. പക്ഷെ അദ്ദേഹത്തിന്റെ അഭിനയം അതി ഗംഭീരം. 👌👌👌.

    • @Music-ij8nd
      @Music-ij8nd Před 2 lety +7

      ലക്ഷ്മിയ്ക്ക്‌ ശബ്ദം കൊടുത്ത് കോട്ടയം ശാന്തയാണ്.

    • @nrajshri
      @nrajshri Před rokem +1

      Kottayam santha

    • @Shobana-ce4iy
      @Shobana-ce4iy Před 7 měsíci

      @@Music-ij8ndis

    • @Shobana-ce4iy
      @Shobana-ce4iy Před 7 měsíci

      @@Music-ij8nd
      AND

    • @Shobana-ce4iy
      @Shobana-ce4iy Před 7 měsíci

      C ti
      Yr

  • @muhammedaslam247
    @muhammedaslam247 Před 10 měsíci

    Lakshmi is not romantic in the movie.
    Seema a better choice.

  • @DDGK2732
    @DDGK2732 Před rokem

    Bye bye parayu meemi😂

  • @shellymerry3800
    @shellymerry3800 Před 4 lety

    Good move👒👒👒

  • @meerabalan8610
    @meerabalan8610 Před 2 lety

    Lakshmi ❤️

  • @haripriya-hx2qm
    @haripriya-hx2qm Před 3 lety

    Lekshmi madam karachel over................

  • @vvn6346
    @vvn6346 Před 3 lety

    Strange,,,orikkal alla randu pravasym

  • @anoopg960
    @anoopg960 Před 4 lety +22

    വലിയ പ്രത്യേകതകളൊന്നും അവകാശപ്പെടാൻ ഇല്ലാത്ത മനോഹരമായ സിനിമ.ഒരു സമയത്ത്‌പോലും ബോറടിപ്പിക്കുന്നില്ല. അത് സംവിധായക മികവു തന്നെ. പൈങ്കിളി രചനയായി തോന്നുമെങ്കിലും നന്നായിട്ടുണ്ട്.ഒരുപക്ഷെ ഇത്തരം കഥകൾ ആദ്യം വായിച്ചതുകൊണ്ടാകാം. മനോഹരമായ BGM. ശ്യാം സാറിന് സല്യൂട്ട്. ഇതിലൂടെയാണ്‌ ശ്യാം എന്ന സംഗീത സംവിധായകൻ ഐ.വി.ശശിസാറിൻെറ സിനിമകളുടെ
    നിറസാന്നിധ്യമായിമാറുന്നത്.ലക്ഷ്മിയുടെ അഭിനയം എടുത്തു പറയേണ്ടതാണ്. നമ്മൾ അവരെ ഇഷ്ടപ്പെട്ടു പോകും.ഈ കാലത്തെ നടികൾക്ക് ഒരു പാഠപുസ്തകമാണ് ലക്ഷ്മി എന്ന അഭിനേത്രി.മധുസാറിന് ഒന്നും ചെയ്യാനില്ല,കുറച്ചെ ഉള്ളുവെങ്കിലും സുകുമാരൻ സാർ അതൊരു സ്പെഷ്യൽ സ്റ്റൈലിസ്റ്റ് തന്നെയാണ്.ഇത്‌ നിർമ്മിക്കാൻ മുന്നോട്ട് വന്ന നിർമ്മാതാവിനും
    അണിയറപ്രവർത്തകർക്കും ആശംസകൾ നേരുന്നു.

    • @srcm1486
      @srcm1486 Před 2 lety

      Shyam music direction angadi movie ithinu munmpayi cheythitund

    • @ansarpa9903
      @ansarpa9903 Před rokem

      @@srcm1486 m

    • @mahintvm183
      @mahintvm183 Před 5 měsíci

      ഇതല്ലേ മൈനാകം കടലിൽ നിന്നുയാരുന്നുവോ എന്ന song music

    • @Sepharin
      @Sepharin Před 2 měsíci

      അഭിനിവേശത്തിലാണ് ശ്യാം സാർ ആദ്യമായി iv ശശി ചിത്രത്തിന് സംഗീതം നൽകുന്നത്.

    • @Sepharin
      @Sepharin Před 2 měsíci

      അടിമുടി സീമയുടെ മാനറിസങ്ങൾ തന്നെയാണ് ലക്ഷ്മി ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

  • @santhoshkr5035
    @santhoshkr5035 Před rokem +1

    വളരെ നല്ല സിനിമ

  • @chithraomanakuttan6907
    @chithraomanakuttan6907 Před 7 měsíci

    Nice movie

  • @paulsontthomas8752
    @paulsontthomas8752 Před 4 lety +2

    2020

    • @sabual6193
      @sabual6193 Před 2 lety +1

      2021 sep 23.

    • @girijanair348
      @girijanair348 Před 2 lety +1

      October 31st, 2021, a good movie. Madhu and Lakshmy are super actors