Ningalil Oru Sthree Malayalam Full Movie | Prem Nazir | Lakshmi | Ratheesh | Kaviyoor Ponnamma | HD

Sdílet
Vložit
  • čas přidán 24. 05. 2018
  • Ningalil Oru Sthree is a 1984 Indian Malayalam film, directed by AB Raj and produced by A Raghunath. The film stars Prem Nazir, Lakshmi, Ratheesh and Kaviyoor Ponnamma in lead roles. The film had musical score by G. Devarajan.
    Directed : AB Raj
    Produced :A Raghunath
    Starring : Prem Nazir | Lakshmi | Ratheesh | Kaviyoor Ponnamma
    Music : G. Devarajan
    Lyrics : Devadas
  • Krátké a kreslené filmy

Komentáře • 127

  • @vishnuvishnu3129
    @vishnuvishnu3129 Před 4 měsíci +15

    അടിപൊളി പടം ...2024ൽUtube ൽ ഇതേപോലുളള പഴയ പടങൾ കാണുന്നൂ...

  • @mumthasko2447
    @mumthasko2447 Před 3 lety +6

    രക്‌ത ബന്ധങ്ങളേക്കാൾ സ്നേഹബന്ധങ്ങൾ വലുതാണ്.

  • @satheeshkumar-rk9or
    @satheeshkumar-rk9or Před 3 lety +15

    നല്ലൊരു സിനിമ. നസീർ സാറും ലക്ഷ്മിയും നന്നായിട്ടുണ്ട്. ..29/09/2020

  • @salimsaith8386
    @salimsaith8386 Před 4 lety +41

    നസീന്റെയും ലക്ഷിമിയുടെയും സൂപ്പർ പ്രകടനം നല്ല ഒരു കുടുംബചിത്രം

  • @theviolingirl5169
    @theviolingirl5169 Před 8 měsíci +4

    ലക്ഷ്മിയുടെ അഭിനയമാണ് എനിക്ക് ഇഷ്ടപ്പെട്ടത്. സിനിമയും സൂപ്പർ ❤

  • @georgeabraham9026
    @georgeabraham9026 Před 8 měsíci +4

    നല്ല പടം 2023 ലും കണ്ടു. സൂപ്പർ.

  • @aadithyan726
    @aadithyan726 Před 4 měsíci +4

    ലക്ഷ്മിയും നസീർ സാറും ഒരുപാട് പടങ്ങളിൽ നായികാ നായകന്മാരായിട്ടുണ്ടല്ലേ അവർ തമ്മിൽ എത്ര പടങ്ങൾ ഉണ്ട് അറിയുന്നവർ ഒന്ന് പറയണേ 😍

  • @sinimol223
    @sinimol223 Před rokem +3

    12/9/22ഇൽ കണ്ടു നല്ല സിനിമ ❤ലക്ഷ്മി പറയാൻ വാക്കുകളില്ല. നല്ല അഭിനയം കാഴ്ചവച്ചു. ❤

  • @mruthyumjayan2288
    @mruthyumjayan2288 Před rokem +8

    2022ജൂൺ 25 ന് വീണ്ടും കാണുന്നു നല്ല സിനിമ പ്രേംനസ്സീർ, ലക്ഷ്മി ഇഷ്ടം 🌹

  • @deepplusyou3318
    @deepplusyou3318 Před 4 lety +9

    Super cinema. Very nice. Lakshi acting is superb..

  • @fathimabeeviabdulsalim6070

    Lakshmi valaresuper ayittu abhinayichirikkunnu alla jeevichirikkunnu facial expression very natural 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @gokzjj5947
    @gokzjj5947 Před rokem +3

    ലക്ഷ്മി നസിർ സർ നല്ല അഭിനയം. നല്ലൊരു കുടുംബചിത്രം.13-4 -23

  • @karthiayanim2970
    @karthiayanim2970 Před rokem +2

    ലക്ഷ്മീ സുന്ദരി ഒരേ സാരി പല ദിവസങ്ങളിൽ

  • @shayrahiman625
    @shayrahiman625 Před 3 lety +7

    ഷരീഫ്.. മലയാളിക്ക് മറക്കാൻ കഴിയാത്ത എഴുത്തുകാരൻ..

  • @k.v.johnscooking5232
    @k.v.johnscooking5232 Před 2 lety +6

    A super classic Family Movie.
    Nasir sir and Lakshmi acted well...!

  • @satheeshkumar-rk9or
    @satheeshkumar-rk9or Před 3 lety +7

    ക്ലൈമാക്സ് നന്നായിട്ടുണ്ട്. 30/09/2020

  • @shareefkoottery5805
    @shareefkoottery5805 Před 4 lety +4

    Prem nazeer...supper and lakshmi....

  • @santhosht9762
    @santhosht9762 Před 4 lety +3

    Nice family movie, waiting such kind of movies again

  • @surendrana7477
    @surendrana7477 Před 3 lety +14

    നല്ലൊരു കുടുംബ ചിത്രം. ശ്രി. പ്രേംനസീറിന്റെയും, ശ്രീമതി. ലക്ഷ്മിയുടെയും അഭിനയത്തിലെ നാഴിക കല്ലാണ് ഇതിൽ കണ്ടത്. രണ്ട് അഭിനേതാക്കൾക്കും നാഷണൽ അവാർഡ് കൊടുക്കേണ്ട ചിത്രം. നല്ല ചിത്രത്തിനുള്ള അവാർഡും കൊടുക്കേണ്ടതായിരുന്നു.

  • @minivictor8004
    @minivictor8004 Před 2 lety +3

    നല്ലൊരു കുടുംബ ചിത്രം 🙏🙏

  • @kumarsajilesh3298
    @kumarsajilesh3298 Před 3 lety +54

    ലക്ഷ്മിക്ക് നസീറിന്റെ കൂടെ അഭിനയിക്കുമ്പോൾ കൂടുതൽ ഭംഗിയുള്ളപോലെ... Lakshmi and Nazeer are the most beautiful jodi

    • @tern15
      @tern15 Před 3 lety +3

      👍

    • @aadithyan726
      @aadithyan726 Před 3 lety +2

      👍👍

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 Před 2 lety +1

      👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 Před 2 lety +7

      Lakshmi മലയാളത്തിൽ എഗ്രിമെന്റ് ചെയ്യുമ്പോഴേ കരാർ ചെയ്യും നസിർ sir ആയിരിക്കണം എന്നു പറയും. Beautiful pair ആണ്

    • @thankappanpushpa1200
      @thankappanpushpa1200 Před rokem +1

      a❤1 Sd 2❤waa wa qw wa

  • @harispa8088
    @harispa8088 Před 3 lety +4

    നസീർ സർ suppar ആക്ടിങ് lashmi സൂപ്പർ move suppar

  • @gopalkpillai8748
    @gopalkpillai8748 Před 3 lety +10

    നസിർ സർ ലക്ഷ്മി എന്താ സൂപ്പർ ആക്ടിങ് ...... ലക്ഷ്മി എന്താ ഫേസ് സ്പ്രെഷൻ.. super movie

  • @edavasagaredavasagar436
    @edavasagaredavasagar436 Před 2 lety +7

    പ്രേം നസീറും ഷാനവാസും കാമുകൻമാർ . സഹോദരിമാരെ പ്രേമിക്കുന്നു.

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 Před 11 měsíci +1

    Both are Very Good Acters 😭🙏❤👍👌🌹🌹🌹

  • @moligeorge1131
    @moligeorge1131 Před 4 měsíci

    ഈ മൂവിസ് എത്ര കണ്ടാലും ബോഡിക്കാത്ത മുവിസ് Suppar

  • @remyavijeesh7138
    @remyavijeesh7138 Před 2 lety +4

    Super movie 💞

  • @haripriya-hx2qm
    @haripriya-hx2qm Před 3 lety +1

    Super film.. lekshmi.. super actors....

  • @bindushaji2845
    @bindushaji2845 Před 8 měsíci

    സൂപ്പർ moovee

  • @mathewmg1
    @mathewmg1 Před 6 lety +9

    Good with correct video aspect ratio. Please upload more movies of 1970's and 80's

  • @estherjohnjohn8111
    @estherjohnjohn8111 Před 6 lety +4

    Very good move

  • @aneeshmathew8875
    @aneeshmathew8875 Před 4 lety +4

    Great director

  • @SureshKumar-xe1bh
    @SureshKumar-xe1bh Před 7 měsíci +2

    അഭിനയ മുഹൂർത്തം അപാരം

  • @divyap9938
    @divyap9938 Před 4 lety +5

    this movie released when iam five.now i am 42.but movie remains ever green

  • @arunlal5254
    @arunlal5254 Před 3 dny

    Nice movie

  • @smithasofiya-ch9kd
    @smithasofiya-ch9kd Před 7 měsíci +1

    നല്ല സിനിമ 3.11. 2023. ഇല് കാണുന്നു

  • @barunsathya10
    @barunsathya10 Před 6 lety +7

    Amazing movie, was searching for it a long time

  • @selinjohn566
    @selinjohn566 Před 4 lety +2

    Super film

  • @user-jy8qy7xw1b
    @user-jy8qy7xw1b Před 7 měsíci

    Super 👌🥰

  • @sreejithpanicker3785
    @sreejithpanicker3785 Před 3 lety +5

    സൂപ്പർ മൂവി... 🥰🤩👌

  • @nithinsathyan9410
    @nithinsathyan9410 Před 6 měsíci

    nice fil with a family story

  • @user-ec7gg9lx4r
    @user-ec7gg9lx4r Před 3 měsíci

    Orupaad karayippichu kalanju super padam

  • @eldhopv8106
    @eldhopv8106 Před 2 lety +2

    Super movie

  • @sabithasanu9553
    @sabithasanu9553 Před 4 lety +2

    super movie

  • @SanthoshKumar-mt4uh
    @SanthoshKumar-mt4uh Před 2 lety +1

    Super

  • @YoyoGirlzzz
    @YoyoGirlzzz Před 4 lety +5

    Ohhhh. What a tragedy this movie. Dhukaa cinima. But naseerkka and lakshmi chechi super acting
    2/5/20

  • @Ayisha695
    @Ayisha695 Před 8 měsíci +1

    സൂപ്പർ മൂവി.... ❤️

  • @saifudeenkm9410
    @saifudeenkm9410 Před 6 lety +1

    Nice movee

  • @antomathew9507
    @antomathew9507 Před 5 měsíci

    Lakshmi super

  • @divyap9938
    @divyap9938 Před 4 lety +15

    old movies makes me nostalgic

  • @swaminathan1372
    @swaminathan1372 Před 3 lety +3

    നല്ല ചിത്രം.... ലക്ഷ്മി സൂപ്പർ....

  • @Aisha_Mehar_K
    @Aisha_Mehar_K Před 4 lety

    Nice

  • @arshadarshad-ph6pj
    @arshadarshad-ph6pj Před rokem

    Super movie 11/8/2022 kanunnu

  • @priyas3242
    @priyas3242 Před rokem

    12/2/23 ന് കണ്ടു സൂപ്പർ സിനിമ

  • @santhav9319
    @santhav9319 Před 9 měsíci

    8
    Very.good.cinima

  • @sureshbabu5920
    @sureshbabu5920 Před rokem

    ലക്ഷിമിയമ്മ സൂപ്പർ

  • @manojp2660
    @manojp2660 Před 5 lety +1

    Please Upload the movie Sankupushpam

  • @abdulgafoorgans
    @abdulgafoorgans Před 3 lety +1

    Wonderful film,

  • @nandananandu4819
    @nandananandu4819 Před 4 lety +2

    Super cinema Njan karanjupoy

  • @shajithalora2098
    @shajithalora2098 Před rokem

    2022 നവംബർ 2 കണ്ടു, ലക്ഷ്മി ❤️

  • @nirmaladev1996
    @nirmaladev1996 Před rokem

    💓💓😭😭👌👌

  • @IncredibleIndianFolk
    @IncredibleIndianFolk Před 6 lety +11

    Please upload kottaram vilkkanundu (1975) prem nazeer movie. Thanks.

  • @noatnmajumder895
    @noatnmajumder895 Před 4 lety +2

    Supar.movie

  • @noatnmajumder895
    @noatnmajumder895 Před 4 lety +1

    Niys.movie

  • @sudevik1439
    @sudevik1439 Před rokem

    Super....
    ..

  • @shaibybiju9012
    @shaibybiju9012 Před 3 lety +1

    Super. Movie

  • @hippofox8374
    @hippofox8374 Před 4 lety +2

    aanaanathre.... njaan karanju poyi
    ..manasil ....oru vedana...

  • @rajeedriver7656
    @rajeedriver7656 Před 5 lety +1

    Nyz movie.

  • @joshyvp6480
    @joshyvp6480 Před 3 lety +2

    Lakshmi beautiful girl and best marvelous acter

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 Před 2 lety

      അതേ ലക്ഷ്മി beautful actress ആണ് facial എക്സ്പ്രഷൻ വളരെ super ആണ് എല്ലാഭവങ്ങളും മുഖം കൊണ്ട് കാണിക്കും

  • @gokul200790
    @gokul200790 Před 5 lety +2

    Toys

  • @binik.b6730
    @binik.b6730 Před 4 lety +2

    Movie is good but full tragedy and Lakshmi s crying sound

    • @ms.mavilacookiee9375
      @ms.mavilacookiee9375 Před 2 lety +1

      എനിക്ക് ഏറ്റവും ഇഷ്ടാ പെട്ട നടിമാരിൽ ഒരാളാണ് ലക്ഷ്മി നല്ല അഭിനയം ലക്ഷ്മി മേടം നസീർ സാറും നല്ല ജോഡ്

  • @anjalymohan7122
    @anjalymohan7122 Před 3 lety

    😞😞😞😞😞😞😞😞😞

  • @fahamixarmy1083
    @fahamixarmy1083 Před 2 lety +1

    P

  • @sherinmathew6742
    @sherinmathew6742 Před 4 lety +2

    Orginalitty

  • @jijuvarghese9107
    @jijuvarghese9107 Před 2 lety

    Funny 🤣

  • @jimithak8101
    @jimithak8101 Před 6 lety +3

    Karayippichallo

  • @susheelasivan-yg3zl
    @susheelasivan-yg3zl Před rokem

    Ibbub

  • @ushag9266
    @ushag9266 Před 5 měsíci

    സമസ്യ ഉണ്ടോ...

  • @ajithasudhakaran4618
    @ajithasudhakaran4618 Před 3 lety

    Dosa
    Dosa
    I by

  • @antomathew9507
    @antomathew9507 Před 5 měsíci

    Goomovi

  • @sumishapadanmaril
    @sumishapadanmaril Před 2 lety

    ഫുൾ tragedy ആണല്ലോ

  • @fidashirin2001
    @fidashirin2001 Před 4 lety +11

    കിടിലം😍
    പ്രണയം എന്താവമാമെന്നും എന്താവരുതെന്നും പച്ചയായി കാണിച്ചുതന്നു😍😍
    Naseer sir❤❤
    Lakshmi cheachi vere level😘😘

  • @antomathew9507
    @antomathew9507 Před 5 měsíci

    Lashmigoodayida

  • @aneeshmathew8875
    @aneeshmathew8875 Před 4 lety

    E director eppam ila

  • @sindhureghu6246
    @sindhureghu6246 Před 7 měsíci

    Ayyeee nthoru potta padam,,, pavam Nazeer athinu jeevan koduthittu lekshmi Thane athu nasipichu,,,

  • @bindur1220
    @bindur1220 Před 2 lety +3

    10 paisakvivaramillathavanumathrameithinoke dislike adikoo

  • @bindhugopalan559
    @bindhugopalan559 Před 2 lety

    ഇഷ്ടപ്പെട്ടില്ല..

  • @nimidailyas3042
    @nimidailyas3042 Před 6 měsíci

    Lakshmi ku enda nenju vedanayundo…very boring

  • @smithakrishnan1882
    @smithakrishnan1882 Před rokem +3

    ലക്ഷ്മിയുടെ കരച്ചിൽ അഭിനയം അസഹനീയം

  • @shinemathew1389
    @shinemathew1389 Před 4 měsíci

    എനിക്ക് ഇഷ്ട്ടപെട്ടില്ല

  • @neethusebastian1172
    @neethusebastian1172 Před 4 lety +1

    Potta padam

    • @haroonansari6963
      @haroonansari6963 Před 4 lety +5

      Ninta thantha irakkiyatha potta padam

    • @pearlsworldofknowledge1754
      @pearlsworldofknowledge1754 Před 3 lety +1

      Entha neethu movie nallatha?

    • @edavasagaredavasagar436
      @edavasagaredavasagar436 Před rokem

      പൊട്ടികൾക്ക് മനസിലാകത്തതെല്ലാം പൊട്ടയായിട്ട് മാത്രമേ തോന്നു . വിഡ്ഡി

    • @albatross2677
      @albatross2677 Před 8 měsíci

      ❤❤❤❤❤

  • @rathnakarana7122
    @rathnakarana7122 Před 4 lety

    Super