Malayalam Full Movie | Nazhikakallu [ Classic Movie ] | Ft.Prem Nazeer, Sheela

Sdílet
Vložit
  • čas přidán 23. 02. 2014
  • Nazhikakkallu is a Malayalam film, directed by Sudin Menon and produced by Vasudevan Nair. The film stars Prem Nazir, Sheela, Ramachandran and Sankaradi in the lead roles. The film had musical score by Kanu Ghosh and the lyrics were written by Sreekumaran Thampi.
    A wealthy and arrogant woman does not approve of her son's choice of bride, as a result of which the couple has to move out of the house and live a modest life.
  • Krátké a kreslené filmy

Komentáře • 57

  • @sunilkumartharayil6469
    @sunilkumartharayil6469 Před 2 lety +17

    ഒന്നും പറയാനില്ല.....
    മികച്ച ചിത്രം!💕

  • @babeeshkaladi
    @babeeshkaladi Před rokem +8

    നസീർ സാറിന്റെ നല്ലൊരു കുടുംബചിത്രം

  • @angrymanwithsillymoustasche

    7:54 🎶🎶നിൻ പദങ്ങളിൽ നൃത്തമാടിടും എന്റെ സ്വപ്നജാലം

  • @beenababu7367
    @beenababu7367 Před rokem +6

    Premnazir sir inte padangal,,okke ittu tharamo.

  • @satheeshkumar-rk9or
    @satheeshkumar-rk9or Před 4 lety +18

    നല്ലൊരു സിനിമ. പി.ജയശ്ചന്ദ്രന്റെ നിൻ പദങ്ങളിൽ നൃത്തമാടിടും എന്റെ സ്വപ്നജാലം എന്ന ഗാനം സൂപ്പറാണ്

  • @geethakr2156
    @geethakr2156 Před rokem +5

    നല്ല സിനിമ 👍👍👍

  • @user-gz8ni6my7g
    @user-gz8ni6my7g Před 2 lety +6

    please upload all Prem Nazir sir movies.

  • @arifaea3908
    @arifaea3908 Před 5 měsíci +3

    ഇത് എന്റെ കഥ പോലെ തന്നെ ഞാൻ Dr.ഹസ്ബൻഡ് അഡ്വക്കേറ്റ്,arranged marriage,തുടക്കത്തിൽ 2 ആൾക്കും ഡിഗ്രി മാത്രം ഇതുപോലത്തെ """inlaws""😢
    എന്റെ സ്ഥിതി 😢😢😢 കുറച്ചു ഭൂമിയുണ്ടായിരുന്നതിന്റെ അഹങ്കാരം എന്റെ വീട്ടുകാരോട് ഇതേ പെരുമാറ്റം അന്നും ഇന്നും
    3 വർഷത്തിന് ശേഷം അവിടുന്ന് ഇറങ്ങി ഞങ്ങൾ oru പൊന്നുമോനെയും കൊണ്ട് എന്നിട്ടും പീഡനം തുടർന്നു, പിന്നെ ഒരുകാര്യത്തിനും സഹകരച്ചില്ല ഒരുമോളുണ്ടായിട്ട് പോലും 😢😢ഇന്ന് ഞാനൊരു Rtd ഡോക്ടർ ദൈവത്തിന് സ്തുതി ..ഇന്നു ഉമ്മ ഞങ്ങളോടൊപ്പം ഇടയ്ക്കിടെ,,ഒപ്പം മാസപ്പടിയും,മറ്റുചിലവും
    ദൈവം കാരുണ്യവാനാണ് ❤❤❤

  • @YoyoGirlzzz
    @YoyoGirlzzz Před 4 lety +26

    New gens kanunudel like

  • @santhidevkumar9840
    @santhidevkumar9840 Před 2 lety +6

    Chembavizha chundil enna gaanam gambheera classic gaanam

  • @nithinsathyan9410
    @nithinsathyan9410 Před 3 lety +6

    nice film,,, a family drama... and songs are good

  • @mubissworld7009
    @mubissworld7009 Před 4 lety +11

    Goodmovie

  • @parsmeswaranmmparameswarn5916

    പാട്ടും സിനിമയും സൂപ്പർ 👌🌹🌹🙏🙏

  • @babupn103
    @babupn103 Před 11 měsíci +4

    Nazeer Sir Gk pillai sir sp pillai sir bhadoor sir❤❤❤

  • @elenajob6877
    @elenajob6877 Před 11 měsíci +4

    Super movie

  • @mubarakpanavoor2435
    @mubarakpanavoor2435 Před 19 dny

    Adipoli family entertainer movie Songs wonderful story super Prem Nazer Sheela GK Pilla SP Pilla Bahadoor Shankaradi Ellavarum super GK Pillayude Positive Character Athaanu cinima yude Nattellu. nice work ❤❤❤

  • @smuraleedharannair3799
    @smuraleedharannair3799 Před 3 lety +5

    good movie very good movie. All are doing well.

  • @prajuvijayan6214
    @prajuvijayan6214 Před 3 lety +9

    നല്ലൊരു മൂവി.. മറ്റുള്ളവരോട് പ്രതിഫലം ആഗ്രഹിക്കാതെ കാരുണ്യം കാണിക്കുന്നവർക്ക് അതിന്റ നന്മ തിരിച്ചു കിട്ടും

  • @aswathymolcs2051
    @aswathymolcs2051 Před 2 lety +5

    സൂപ്പർ movie

  • @josephjohn31
    @josephjohn31 Před 3 lety +24

    നല്ല അഭിനയവും സംവിധാനവും സഹിതം ഒരു സന്ദേശമുള്ള കുടുംബ കഥ.

  • @geethakr2156
    @geethakr2156 Před 5 měsíci +2

    നല്ല സിനിമ

  • @amalbabu9495
    @amalbabu9495 Před rokem +4

    Nazeer sir Gk pillai sir

  • @unushashmi
    @unushashmi Před 2 lety +3

    കണു ഘോഷ് സംഗീത സംവിധാനം ചെയ്ത ആദ്യ മോളിവുഡ് ചിത്രം

  • @YoyoGirlzzz
    @YoyoGirlzzz Před 4 lety +5

    Pls upload oppol

  • @mujeebpm4081
    @mujeebpm4081 Před 3 lety +2

    ഒരൊറ്റ ഫ്ലോറിൽ നിന്നാണോ നാഴിക കല്ല്
    മൂടൽമഞ് എണീ സിനിമ കൾ ഉണ്ടായത് എന്ന് തോന്നുന്നു
    സം ഗീ ത സംവിധായകൻ മാത്രമേ മാറിയിട്ടുള്ളു

  • @mamathasumana9229
    @mamathasumana9229 Před 8 lety +9

    Soul touching movie.. Really a Classical Gem,,,, Thnqqqqq for Uploading...

  • @YoyoGirlzzz
    @YoyoGirlzzz Před 4 lety +5

    Its good movi. Same story tharavattamma

  • @amalbabu9495
    @amalbabu9495 Před 3 lety +7

    Nice movie

  • @a.m.ponnutty.ponnuttyam8320

    11/08/2020 supper

  • @subaidanassar5196
    @subaidanassar5196 Před rokem +1

    Good film

  • @Seenasgarden7860
    @Seenasgarden7860 Před 2 lety +2

    👌👍👍❤️🙏🙏

  • @kuttappanKarthavu
    @kuttappanKarthavu Před 4 lety +1

    A topic which has market always seen in kunjatta kilikal , streedhanam etc

    • @santhosht9762
      @santhosht9762 Před 3 lety

      That films are new anyway this movie is on 1970:s

  • @aamediacuts6180
    @aamediacuts6180 Před rokem +1

    ഏറ്റവും അവസാനം ഇറങ്ങിയ ബ്ലാക്ക് & വൈറ്റ് സിനിമയാണിത്

  • @sreelathap.m2005
    @sreelathap.m2005 Před 5 měsíci

    Super super super 👌👌👌

  • @anilar7849
    @anilar7849 Před 2 lety

    Thanks🎋MZM"

  • @asokanb8140
    @asokanb8140 Před 4 měsíci

    ❤❤❤

  • @subhamu7070
    @subhamu7070 Před 4 měsíci

  • @cinemakkottaka
    @cinemakkottaka Před 2 lety +2

    1:26:28 reference to Shirley MacLaine

  • @vijayanjoshy9707
    @vijayanjoshy9707 Před 3 lety

    ☺️☺️😁😁

  • @user-dx2il1xn6r
    @user-dx2il1xn6r Před 8 dny

    👍

  • @vijayanjoshy9707
    @vijayanjoshy9707 Před 3 lety

    .

  • @vijayanjoshy9707
    @vijayanjoshy9707 Před 3 lety

    ف بالانجلش

  • @vijayanjoshy9707
    @vijayanjoshy9707 Před 3 lety

    وه

  • @Abdulsalam-jw1zs
    @Abdulsalam-jw1zs Před 4 lety +1

    G6

  • @naijusalam
    @naijusalam Před rokem +1

    GK.pillai 🔥🔥🔥🧡🧡🧡

  • @abdusalam8259
    @abdusalam8259 Před 5 lety +3

    Goodmovie

  • @rajeevkr8336
    @rajeevkr8336 Před 4 lety +4

    Nice movie