Padunna Puzha | Malayalam Full Movie | Prem Nazir | Sheela | Jayabharathi | Adoor Bhasi

Sdílet
Vložit
  • čas přidán 27. 07. 2024
  • Padunna Puzha (Malayalam: പാടുന്ന പുഴ) is a 1968 Indian Malayalam-language film, directed by M. Krishnan Nair and produced by T. E. Vasudevan. The film stars Prem Nazir, Sheela, Jayabharathi and Adoor Bhasi. The film had musical score by V. Dakshinamoorthy. The film was remade in Tamil as Mannippu (1969).
  • Zábava

Komentáře • 92

  • @karunakarankarunakaran832
    @karunakarankarunakaran832 Před 3 lety +17

    വളരെ നന്ദി, ഞാൻ 50 വർഷം മുമ്പ് ഈ പടം കണ്ടിരുന്നു

  • @myindia....5188
    @myindia....5188 Před rokem +12

    നമ്മൾ ജനിക്കും എത്രയാ മുന്നേ ഉള്ള സിനിമകൾ.. റേഡിയോയിൽ കേട്ട പാട്ടുകൾ... ഒരിക്കലും കാണാൻ സാധിക്കില്ലായിരുന്ന ഇത്തരം സിനിമകൾ യൂട്യൂബ്... സ്മാർട്ട്‌ ഫോൺ വിപ്ലവം ഉണ്ടായത് ടോട്ടൽ ലോകത്തെ മാറ്റി മറിച്ചു ‼️🟨🟨🟨🟩🟩.. നസീർ ഷീല.. എത്ര സുന്ദരം എത്ര നല്ല നാച്ചുറൽ അഭിനയം.. ഇന്നും ശീലാമ്മ ജീവിക്കുന്നു 💜💜💜... കുട്ടിക്കാലത്തെ ഷീല യുടെ അഭിനയം വളരെ കുട്ടിത്തം കലർന്നത് തന്നെ ആയിരുന്നു... 💙💙💕💕മലയാളത്തിന്റെ മഹാ നടി.. നമ്മുടെ സ്വന്തം ശീലാമ്മ 💜💜💙💙💙.. നാസർ നാദാപുരം വടകര 💚💚

  • @josephjohn31
    @josephjohn31 Před 2 lety +11

    Good songs and acting especially Adoor Bhasi in tripple role.

  • @ajithkumarv2632
    @ajithkumarv2632 Před rokem +7

    Nazir sir very handsome

  • @mollykuttykn6651
    @mollykuttykn6651 Před 3 lety +19

    ഞാനിന്ന്, മെയ്മാസം ഇരുപതാംതീയതി രാത്രിയിൽ ഈ പടം കാണുന്ന.

  • @VoidImperator
    @VoidImperator Před 10 měsíci +2

    Adoor bhasi triple role kalakki ❤

  • @valsalasukumaran7403
    @valsalasukumaran7403 Před 3 lety +25

    ഓൾഡ് ഈസ്‌ ഗോൾഡ് സൂപ്പർ മൂവി നസിർ ഷീല ജോഡി വളരെ മനോഹരമാണ് ഇതിലെ പാട്ടുകൾ എല്ലാം മനോഹരം 18-05-2021-ഇൽ വീണ്ടും കണ്ടു

    • @girijaek8912
      @girijaek8912 Před 9 měsíci

      👍👍👍👍👍👍👍👍👍👍👍😀👍

  • @muhsinamolmol6515
    @muhsinamolmol6515 Před rokem +4

    Adoorbhasi in three roles

  • @jibinjs1139
    @jibinjs1139 Před 3 lety +9

    20:25 *ഹൃദയ സരസിലേ*

  • @nasimudeenyounus8075
    @nasimudeenyounus8075 Před 3 lety +17

    The movie of late sixtees still interesting and human value and naturality. It was the peak time of Nazir-Sheela combine. Songs are also nice. The supporting team too did well.

  • @sreedavimekkali7263
    @sreedavimekkali7263 Před 4 měsíci

    എത്ര മനോഹര ഗാനങ്ങൾ കേട്ടാൽ മതിയാവില്ല. അതുപോലെ പടവും....❤

  • @sharafsharf7546
    @sharafsharf7546 Před rokem +3

    തിരക്കഥ സംവിധാനം 👍🏻 ✌️ 👌

  • @devishdev6981
    @devishdev6981 Před 3 lety +4

    Orupadu naalayi kaathirunna padam

  • @unushashmi
    @unushashmi Před 2 lety +14

    തമിഴിൽ mannippu എന്ന പേരിൽ റീമേക്ക് ചെയ്തപ്പോൾ ജയശങ്കറിന് നസീർ സാറിന്റെ11അയലത്ത് എത്താൻ പറ്റിയില്ല

    • @muhammedcp6293
      @muhammedcp6293 Před 2 lety +1

      Anbadi varsham munbi tlhalasery l nenu kandu mukundi nini anu thonunu

    • @sarojinikk5548
      @sarojinikk5548 Před měsícem

      ​😊a😊😊😊😊😊😊😊😊😊😊😊q

  • @beenababu7367
    @beenababu7367 Před rokem +2

    Super movie. Nalla ganangal .ellam ishttappettava thanne

  • @amalasujith4851
    @amalasujith4851 Před 3 lety +2

    Orupaadu naalay kaathirunna movie. Thanks.

  • @saithaappu8022
    @saithaappu8022 Před 3 lety +4

    നല്ല സിനിമ 👍👍

  • @viswanathankunjattaparabil9805

    നല്ലചിത്രം. Old is gold.

  • @eldhopv8106
    @eldhopv8106 Před 3 lety +4

    Super suspense movie.

  • @varghesev7605
    @varghesev7605 Před 2 lety +3

    പഴയ സിമകളിൽ K S സേതുമാധവൻ സംവിധാനം ചെയ്ത സിനിമകളേ കൊള്ളൂ

  • @amalbabu9495
    @amalbabu9495 Před rokem +3

    Super

  • @user-gz8ni6my7g
    @user-gz8ni6my7g Před 2 lety +10

    Prem Nazir sir, Jaya Bharathi terrific

  • @stagekitchen9962
    @stagekitchen9962 Před 3 lety +3

    Old is gold

  • @truegold1700
    @truegold1700 Před rokem +3

    god Movie

  • @kvhdhcj517
    @kvhdhcj517 Před 3 lety +7

    പ്രേനസീർ ഷീല ജോഡിയുടെ നല്ല ചിത്രം . k. K. Santhosh

  • @balachandrannair7582
    @balachandrannair7582 Před rokem +1

    nostalgic moments in 🌹🌻🌷🍀15/08/22

  • @hijazkdr
    @hijazkdr Před 2 lety +1

    Pandu kandu maranha movie .. kore thappi nadanhu 😍

  • @VisweshwaraV
    @VisweshwaraV Před 2 měsíci

    Fantastic film

  • @nitheeshkumar3534
    @nitheeshkumar3534 Před 3 lety +1

    Super Movie
    Please upload Prethangalude Thazhvara, Gayathri, Inapravukal

  • @nikesp5324
    @nikesp5324 Před rokem +2

    Super movie

  • @sanalcd
    @sanalcd Před 3 lety +2

    നല്ല സിനിമ...

  • @poojabalaji9007
    @poojabalaji9007 Před 3 lety +7

    Super film premnazir sheela supeeeer

  • @gokulkishan99
    @gokulkishan99 Před 3 lety +3

    Super cinema.... Nanne ishtapettu... Kattuthulasi, bhagyamudra, e cinemagal idumo you tubil.... Plz.... 👍🌹🙏..... Old is gold... 👍👍

  • @indian6346
    @indian6346 Před 3 lety +2

    Thanks

  • @sapereaudekpkishor4600
    @sapereaudekpkishor4600 Před 5 měsíci

    Very good sound quality

  • @mohanlal-tw5lp
    @mohanlal-tw5lp Před 2 lety +2

    ee cinemayokke colouril kaananulla enthenkilum samvidhaanam (like some software technology) undaayirunnenkil
    ennaashichu pokukayaanu ...ethra manoharamaaya sthalangal.....

    • @janceysebastian8035
      @janceysebastian8035 Před rokem

      ബ്ളാക്ക് ആന്റ് വൈറ്റ് ൽ കണ്ടിട്ട് എന്താണ് കുഴപ്പം

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 Před 2 lety +1

    സൂപ്പർ

  • @mayadevik5770
    @mayadevik5770 Před 2 lety +1

    Very interedting

  • @shinysabu930
    @shinysabu930 Před 3 lety +3

    Orupadunalayi hrudayathil kondunadakkunna pattinte visual eppozhanu kandathu.sundaranaya Nazirsirum athi sundariyaya sheelammayum athra manoharamayi abhinayichirikkunnu .superrrrr

  • @mollyky7487
    @mollyky7487 Před rokem

    Old is gold. Hridhayasparsy Aya padam .allavarum nannay manoghara ganagal.

  • @oziosmans
    @oziosmans Před 3 lety +3

    Nostalgic memories 🎬🙏❣

  • @padminimenon3345
    @padminimenon3345 Před 2 lety +1

    Nice movie

  • @Mani-ku9dr
    @Mani-ku9dr Před 4 měsíci

    ❤എന്റെകുഞ്ഞിലത്തെപാടുകൾ❤❤

  • @ajithkumarv2632
    @ajithkumarv2632 Před rokem +1

    Super crime thriller movie

  • @krishnakarthik2915
    @krishnakarthik2915 Před 3 lety +11

    ഇ. മൂവില്. കാണുന്ന. വീട്. സുരേഷ്. ഗോപി. ചേട്ടന്റ. മിണ്ടപുച്ചക്ക്. കല്യാണം. എന്നാ മൂവിലെ. സങ്കരടി. ചേട്ടന്റെ. വീട്. ആണ്. കാണിക്കുന്നത്. എന്ന്. മനസിലാക്കിയവർ. ഇവിടെ. ലൈക്ക്. അടിക്കു. (ഇ. മൂവില്. ഫസ്റ്. കാണിക്കുന്ന. വീട്. ആണ്. ഉദേശിച്ചത്‌ )🙏🙏🙏🙏🙏

  • @jayakumarshenoy154
    @jayakumarshenoy154 Před rokem

    ❤❤❤❤❤❤

  • @aswinchandran7133
    @aswinchandran7133 Před 9 měsíci

    Aval alpam vaikippoyi ,Thiruvonam , Rappadikalude gaadha , Ambalapravu , Sathrathil oru raathri , Pavangal pennungal ennee cinimakal edamo ?

  • @princysebastian2866
    @princysebastian2866 Před 6 měsíci

    ഇതിൽ ഇന്ദു എന്ന റോൾ അവതരിപ്പിച്ച നടിയുടെ പേര് അറിയാമോ...??

  • @breeze.777
    @breeze.777 Před 11 měsíci

    Tragedy film aanu...suspense in climax

  • @user-jv8qw7ov6t
    @user-jv8qw7ov6t Před 9 měsíci

    സൂപ്പർ മൂവി 👌🏻❤️21/10/23👍🏻

  • @user-gz8ni6my7g
    @user-gz8ni6my7g Před 2 lety +3

    sheela is not identical pair for greatest ever Prem Nazir sir. Jaya Bharathi much better.

    • @nidhinair7085
      @nidhinair7085 Před 2 lety

      Yes

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 Před rokem

      100%true 👍🏻👍🏻👍🏻

    • @girijaek8912
      @girijaek8912 Před 9 měsíci

      ഷീല നസീർ ഇവരെ ആണല്ലോ മലയാളത്തിലെ ഏറ്റവും നല്ല തരാജോഡിയായി ജനങ്ങൾ അംഗീകരിച്ചത് അന്നും ജയഭാരതി സിനിമ ഫീൽഡിൽ ഉണ്ടായിരുന്നു നിങ്ങൾക് sheelaye ishtamalla ennuvech ellavarum athu angeegarikkanamennundo😊

    • @girijaek8912
      @girijaek8912 Před 9 měsíci

      നസീർ സാർ കണ്ടത്തിയതും ഷീലയെ തന്നെ

  • @sanalpulpally7871
    @sanalpulpally7871 Před 3 lety

    14,6,2021 1:13 pm.....

  • @DhronaNeeravil
    @DhronaNeeravil Před měsícem

    Adoorbhasiyude samsarm onnum mansilakunnilla

  • @MsEnter10
    @MsEnter10 Před 3 lety +2

    after seeing performances of adoor bhasi bahadoor etc performances of jagathy innocent etc look trash n artificial.

  • @girijanair348
    @girijanair348 Před 3 lety +4

    Ok movie only, not so great. Adoor Bhasi in this one, very very over. No wonder, nobody wanted to marry him.

    • @beenasaji9189
      @beenasaji9189 Před 3 lety

      Old is gold suoer film

    • @sureshkumarp6219
      @sureshkumarp6219 Před 3 lety +1

      Prem Nazir was very handsome

    • @girijanair348
      @girijanair348 Před 3 lety +2

      @@sureshkumarp6219 There is no doubt about it. A great actor with a great heart.

    • @satheeshk.s4183
      @satheeshk.s4183 Před 3 lety +2

      നല്ല പാട്ടുകൾ. ഓര്മവച്ച കാലം തോട്ടുകേൾക്കുന്ന പാട്ടുകൾ. ഇപ്പോഴാണ് കാണുന്നത്

    • @georgeabraham9026
      @georgeabraham9026 Před 3 lety +4

      @@satheeshk.s4183 ഇന്നലെ കണ്ടു 3 പ്രാവശ്യം