Ambalavilakku | Malayalam Super Hit Full Movie | Madhu & Srividya

Sdílet
Vložit
  • čas přidán 16. 01. 2015
  • Ambalavilakku is a 1980 Indian Malayalam film, directed by Sreekumaran Thampi and produced by S Kumar. The film stars Madhu, Srividya, Sukumari and Jagathy Sreekumar in lead roles. The film had musical score by V. Dakshinamoorthy.
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • Krátké a kreslené filmy

Komentáře • 132

  • @keralabeauty389
    @keralabeauty389 Před 3 lety +36

    പച്ചയായ മഌഷ്യജീവിതം വ്യക്‌തമായി കാണിച്ച സിനിമ♥️. ഇപ്പോഴത്തെ പൈങ്കിളി സിനിമകളുടെ നിലവാരം ചവറ്റുകുട്ടയില്‍ തന്നെ

  • @vinayakumarmullankandy8536
    @vinayakumarmullankandy8536 Před 2 lety +13

    അകലങ്ങളിൽ അഭയം കണ്ട ഉടനെ അമ്പല വിളക്ക് കണ്ടു. മധുവിൻ്റെ രണ്ട് സൂപ്പർ പടങ്ങൾ. യൂട്യൂബിൽ വന്നത് കൊണ്ട് മാത്രം കാണാൻ പറ്റി. മനസ്സിലെ ഉലക്കുന്ന പടങ്ങൾ. പണ്ട് ടാക്കീസിൽ വെച്ച് കാണാൻ കഴിയാത്ത ശ്രേഷ്ഠ സിനിമകൾ.

  • @nelsonbabukalluthundil716

    ഇനി ഒരിക്കലും ഉണ്ടാവാൻ സാധ്യത ഇല്ലാത്ത ആ നല്ല കാലത്തെ സിനിമകൾ... പുതിയ തലമുറയ്ക്ക് മനസിലാവാത്ത ആ നല്ല കാലം, സഹോദര സ്നേഹ ബന്ധങ്ങൾ...ഇന്ന് മൊബൈൽ ഫോണിൽ മാത്രം ഒതുങ്ങി പോകുന്ന പുതിയ തലമുറ.ഇന്റർനെറ്റും മൊബൈൽ ഫോണും ഇല്ലാതിരുന്ന കാലത്ത് കൂട്ടുകാർ ഒത്തു കൂടി തമാശകളും പാടത്തും പറമ്പിലും ഓടികളിച്ച കാലം.... ഇനിയും തിരിച്ചു വരുമോ കാലമേ ഒരിക്കൽ കൂടി...

  • @bindumoleks3621
    @bindumoleks3621 Před 3 lety +29

    ശ്രീകുമാരൻ തമ്പി എന്ന വലിയ മനുഷ്യന്റെ കൈകളിൽ വിരിഞ്ഞ സുന്ദര സൂനം.

  • @legithalegitha1170
    @legithalegitha1170 Před rokem +7

    വിദ്യാമ്മ.... സ്വർഗത്തിൽ ഇരുന്നു കാണുന്നുണ്ടോ.... ഞങ്ങളെ

  • @jayadevanmandian9383
    @jayadevanmandian9383 Před 2 lety +14

    വ്യക്തി ത്തുമുള്ള ശക്തമായ സ്ത്രീ കഥാപാത്രം, ശ്രീ കുമാരൻ തമ്പിയുടെ മികച്ച സംവിധാനം, കരയിപ്പിച്ചു

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 Před 8 měsíci +6

    ഒന്നാം തരം സിനിമ 🥰👌🏻ക്ലൈമാക്സ്‌ കലക്കി 🥰മധു പപ്പുവിന്റെ വീട്ടിൽ നിന്നും ഇറങ്ങിയ സമയത്തു ശ്രീവിദ്യ എത്തിയില്ലായിരുന്നു എങ്കിൽ സിനിമ കട്ട ശോകം ആയേനെ, 😊👌🏻👌🏻👌🏻Good movie💐

    • @SurprisedMoon-us3sy
      @SurprisedMoon-us3sy Před 11 dny

      പടം കാണുന്നതിന് മുൻപ് ആണ് നിങ്ങളുടെ മെസേജ് കണ്ടത് ഇപ്പോൾ പടം മൊത്തം കണ്ടു സത്യം ആണ് നിങ്ങൾ പറഞ്ഞത്

  • @rajimolpr2117
    @rajimolpr2117 Před rokem +18

    ഇത് എന്തൊരു സിനിമ ആണ്..കുടുംബത്തിനും സ്നേഹത്തിനും വേണ്ടി സ്വയം ജീവിക്കാൻ മറന്നു പോകുന്ന എത്ര മനുഷ്യർ ഉണ്ട് ഇപ്പോഴും നമുക്ക് ഇടയില്..☹️

  • @sagarsagar-he8fq
    @sagarsagar-he8fq Před 3 lety +7

    മൊത്തത്തിൽ T. V. M.. ജില്ലയിൽ ഷൂട്ട്‌ ചെയ്ത മൂവി... തനി നാട്ടിൻപുറം.. ആ ടാക്സി സ്റ്റാന്റ്..

  • @bijumonbalan476
    @bijumonbalan476 Před 2 lety +3

    ശ്രീ ശ്രീകുമാരൻ തമ്പി സാറിനു പ്രണാമം. ഇത്തരമൊരു ചലച്ചിത്രം , ജീവിതം സാക്ഷാത്കരിച്ചതിന്. "അമ്പലവിളക്ക്" എന്ന പേര് അന്വർത്ഥമാക്കുന്ന പ്രതിപാദ്യം. അമ്പലം, അവിടത്തെ ഈശ്വരൻ, ആ ദിവ്യചൈതന്യം എല്ലാം ഒരു വെളിച്ചം തന്നെയാണ്. അതിനും വെളിച്ചം പകരുന്ന ദീപതേജസ്സിനെയാണ് തമ്പി സർ ഇവിടെ പകർന്നുതന്നത്. അതിശ്രേഷ്ഠം. പ്രണാമം...

  • @ajmaljamal2856
    @ajmaljamal2856 Před 3 lety +32

    ആരോട് ചോദിച്ചാലും 50 രൂപ തികച്ചു കിട്ടാത്ത 80 കൾ... ഇപ്പോഴത്തെ കുട്ടികൾ തീർച്ചയായും ഭാഗ്യവാന്മാർ തന്നെ

  • @sreelathap.m2005
    @sreelathap.m2005 Před 2 měsíci +2

    എല്ലാവരുടെയും അഭിനയം സൂപ്പർ 👍 ഒന്നും പറയാനില്ല 😭

  • @rajipk36
    @rajipk36 Před 4 lety +18

    ശ്രീവിദ്യാമ്മ 😘😘😘😘😘😘

  • @thankame7756
    @thankame7756 Před 3 lety +17

    മരണമില്ലാത്ത നടി, ഇത് ഒരു ജീവിതം തന്നെ 🌹🌹🌹

  • @satheesankollam4981
    @satheesankollam4981 Před 2 lety +6

    Sreevidhya 🙏🙏🙏❤❤🌹🌹 pranamam 👌👌

  • @ignatiusjacob5491
    @ignatiusjacob5491 Před 2 lety +7

    Heart touching movie. Sumathy and Gopi deserve our wide praise and applause .A film showing the importance of selfless sacrifices. Cheers.Pranamam to a great actress Sreevidya.May God bless her.

  • @anupnair7465
    @anupnair7465 Před 4 lety +16

    climx good when srividya comes at the end...so nice

  • @user-mt7fk1ui6r
    @user-mt7fk1ui6r Před 10 měsíci +2

    സൂപ്പർ മൂവി 👌🏻 വിദ്യമ്മ 👌🏻❤️27/072023👍🏻

  • @shyjushyju1604
    @shyjushyju1604 Před rokem +2

    Pazhaya cinemakal thanneyanu ettavum nallathu annathe thalamura ethra bhagyam cheythavar

  • @kavyapoovathingal3305
    @kavyapoovathingal3305 Před 2 měsíci +2

    Beautiful movie ❤❤

  • @shyamm29
    @shyamm29 Před 6 lety +9

    nice movie great acting by madhu

  • @sunithamanju7918
    @sunithamanju7918 Před 3 lety +8

    സൂപ്പർ സിനിമ. ശെരിക്കും കരഞ്ഞു.

  • @ashaanju9998
    @ashaanju9998 Před rokem +2

    Filimilelum sreevidyammak life kitiyeloo pavom sprb actress

  • @user-hz8ju5ru8s
    @user-hz8ju5ru8s Před 8 měsíci +2

    Pranamam to a great actress Sreevidya mam 🙏🙏🙏

  • @ushaj6059
    @ushaj6059 Před 6 měsíci +1

    ❤️❤️❤️❤️ മധുച്ചേട്ടാ... Sir🙏😘

  • @shijuthomas799
    @shijuthomas799 Před 2 lety +3

    പകൽ സ്വപ്നത്തിൻ പവനുരുക്കും

  • @ushasasikumar2010
    @ushasasikumar2010 Před 3 lety +3

    Very good movie. Heart touching story.

  • @aswathykv3561
    @aswathykv3561 Před 3 lety +1

    Super movie, orupadu nanmmayulla cinema.

  • @sheejak1513
    @sheejak1513 Před rokem +1

    പാട്ടുകൾ അതിമനോഹര൦ 😍ശ്രീ കുമാരൻ ത൦ബിസ൪🙏

  • @makalibathis4159
    @makalibathis4159 Před 6 lety +2

    please upload raktham,edavazhiyilaypoocha mindapoocha,ozhivekalam fullmovies

  • @mruthyumjayan2288
    @mruthyumjayan2288 Před 6 měsíci

    22-11-2023-ൽ കാണുന്നു സൂപ്പർ മൂവി 🌹🌹🌹

  • @EbyJacob-ct3lh
    @EbyJacob-ct3lh Před 9 měsíci +2

    മധു സാർ ❤️🥰

  • @padmadevikurikyala6500
    @padmadevikurikyala6500 Před 9 měsíci +3

    Superstar srividya

  • @hishambabu1007
    @hishambabu1007 Před 3 lety +3

    മനോഹര ചിത്രം

  • @Lucifer-el1tl
    @Lucifer-el1tl Před 7 dny +1

    വത്സല്ല്യം Range

  • @imamimam9062
    @imamimam9062 Před 4 lety +5

    Malayalam movie. Madu.2020👍👍

  • @similyjoby4397
    @similyjoby4397 Před 3 lety +3

    നല്ല സിനിമ

  • @albinraj404
    @albinraj404 Před 4 lety +7

    മധു സാർ ഗംഭീരമാക്കിയ മനോഹര ചിത്രം

  • @1wwwwwwwwwwwwwww
    @1wwwwwwwwwwwwwww Před 3 dny

    ഇത് പോലെ ഒരാള് എന്റെ നാട്ടിൽ ഉണ്ടായിരുന്നു കുടുംബം നോക്കി നോക്കി അവസാനം എല്ലാം നഷ്ടപെട്ടന്ന് കള്ള് കുടിച് കുടിച് അവസാനം ചത്തു

  • @rajanck7827
    @rajanck7827 Před 3 lety +2

    Last seen , really heart touching.....

  • @karunakaranpillai6908
    @karunakaranpillai6908 Před 3 lety +6

    Good movie..Madhu Srividya & pappu were so & the promising cilmax.. Supparb

  • @SurprisedMoon-us3sy
    @SurprisedMoon-us3sy Před 11 dny

    1980തിൽ ഒരു മുസ്‌ലിം മിന്റെ വീട്ടിൽ ഒരു ഹിന്ദു വിന്റെ ഫോട്ടോ ഇപ്പോൾ ഉള്ള ആൾക്കാർക്ക് മനസ്സിലാകുന്നുണ്ട് അന്നത്തെ സ്‌നേഹം

    • @1wwwwwwwwwwwwwww
      @1wwwwwwwwwwwwwww Před 6 dny

      തീട്ട സങ്കികൾ വന്നതോടെ എല്ലാം നഷ്ടപെട്ടു

  • @janceysebastin1929
    @janceysebastin1929 Před 4 lety +5

    Good movie thanks upload മറ്റുള്ളവരെ സഹായിക്കണ൦ അതേസമയം നമ്മുടെ ജീവിതവു൦ നോക്കണ൦

    • @jibyjacob7
      @jibyjacob7 Před 3 lety

      Athu randum smooth ayi povilla.

  • @sarathbabu5545
    @sarathbabu5545 Před 4 lety +5

    Heart touching moovie climax is nice

  • @ash90175
    @ash90175 Před 2 lety +1

    Excellent 👌

  • @jasminjasmin7743
    @jasminjasmin7743 Před 3 lety +1

    സൂപ്പർ

  • @gireeshdiya3273
    @gireeshdiya3273 Před 4 lety +3

    Good move

  • @vasanthygopu7406
    @vasanthygopu7406 Před 3 lety +3

    Please upload hradhayam oru shethram

    • @mohandaskk1016
      @mohandaskk1016 Před 3 lety

      2021januvariyil veendum kanunnu.very wonderful film.mohandas.anikode

  • @sabeenavp2796
    @sabeenavp2796 Před 2 lety +1

    കരയിപ്പിച്ചു കളഞ്ഞു മിണ്ടൂല

  • @elizabethvarghese5511
    @elizabethvarghese5511 Před 6 lety +9

    I saw this movie as a school going child. Usual shoddy movie of those days .

  • @sudevik1439
    @sudevik1439 Před rokem +2

    Sreevidya.Maranamillatha.sreeragnnam

  • @jishnum.s9009
    @jishnum.s9009 Před 3 lety +2

    നല്ല കഥ

  • @ashaanju9998
    @ashaanju9998 Před rokem

    Songs sprb kidu

  • @ashaanju9998
    @ashaanju9998 Před rokem

    Sprb kidu filim

  • @ashaanju9998
    @ashaanju9998 Před rokem

    Kalamenna divom ore franden rajavu sprb filim song

  • @geethakr2156
    @geethakr2156 Před 2 lety

    Very good film👍👍👍👍

  • @rosemaryjoseph5818
    @rosemaryjoseph5818 Před 3 lety +3

    Super movie

  • @jayviswas9443
    @jayviswas9443 Před 3 lety +1

    Nice movie.

  • @user-gi4zv2so2y
    @user-gi4zv2so2y Před 7 měsíci

    Innatthe kuttikal Kannada chitram❤❤❤❤❤❤❤❤❤

  • @greeshmac9977
    @greeshmac9977 Před rokem

    Super family movie 👍👌👏

  • @gpaiyerr3386
    @gpaiyerr3386 Před 3 lety +2

    God never forsakes good people.madhu has risen in my estimate by this spuperb movie.what an action

  • @philipc.c4057
    @philipc.c4057 Před 3 lety

    കൊള്ളാം

  • @SajeevanRaji
    @SajeevanRaji Před 2 lety

    Great

  • @kabeerkanjirathinkal
    @kabeerkanjirathinkal Před 3 lety +3

    കലൂർ അശോക തീയേറ്ററിൽ കണ്ട സിനിമ,,,

  • @azeznoor798
    @azeznoor798 Před 3 lety

    Very good movie

  • @user-gi4zv2so2y
    @user-gi4zv2so2y Před 7 měsíci +1

    Pavam gopiyetttttttan

  • @mallikabalakrishnan.soubha698

    Jeevikkan Marannupoya Manushyan Ithupole Ethra per😭

  • @remeshnair5478
    @remeshnair5478 Před 7 měsíci

    Nice film ❣️🌹🌹🌹

  • @jayarajank2762
    @jayarajank2762 Před 3 lety +3

    🙏🙏👌👌👏👏

  • @sridevi99914
    @sridevi99914 Před 2 měsíci

    Climax 😍👏 Srividya 🥺

  • @saralaraghukumar447
    @saralaraghukumar447 Před 22 dny

    Nice movie

  • @Lucifer-el1tl
    @Lucifer-el1tl Před 7 dny +1

    മധുവിന്‍റെ അനിയനെ വലിച്ചുകീറി അടുപ്പില്‍ വെക്കാന്‍ തോന്നുന്നു

  • @sruthyvettath6128
    @sruthyvettath6128 Před 5 lety +1

    Nice

  • @joshyvp6480
    @joshyvp6480 Před 3 lety

    Good movie

  • @aram7117
    @aram7117 Před 8 měsíci

    ഇതിൽ എം ബി ബി സ് പഠനം ഗവണ്മെന്റ് കോളേജിൽ ആണല്ലോ.. പിന്നെ എന്താണ് പ്രയാസം

  • @ashaanju9998
    @ashaanju9998 Před rokem +1

    Pappu sir madusir really sprb acting

    • @rahimmarakkar686
      @rahimmarakkar686 Před rokem

      പപ്പു sir 🤭🤭കോപ്പ് അവനു ഭാര്യ തൂങ്ങി ചാകുന്നത് വരെ ഒരു ദിവസം കുടിക്കാതിരിക്കാൻ കഴിഞ്ഞോ?? ചത്ത ശേഷം അവൻ ഒരു പുണ്യാളൻ ആയിരിക്കുന്നു.

  • @imamimam9062
    @imamimam9062 Před 4 lety +3

    Super movie 👍👍👍

    • @vidhyavarma797
      @vidhyavarma797 Před 3 lety

      Madhusirinte aniyanayittu abhinayicha actor perntha

  • @gregrin355
    @gregrin355 Před rokem

    nice

  • @diyabiniroy5701
    @diyabiniroy5701 Před 3 lety +1

    Nice movie.shooting evideyanu

  • @loveloveshore7450
    @loveloveshore7450 Před 3 lety +1

    21--9---2020

  • @shalycheriancherian6047

    സൂപ്പർ മൂവി

  • @chimmuchimmu7837
    @chimmuchimmu7837 Před rokem

    സൂപ്പർ മൂവി 👍

  • @prasadsasi3443
    @prasadsasi3443 Před 3 lety

    2021 ജനുവരി 10ന് കാണുന്നു

  • @antomathew9507
    @antomathew9507 Před 2 lety

    Good felim

  • @fidashirin2001
    @fidashirin2001 Před 4 lety +7

    Nice movie
    Climax 🤗🤗🤗

  • @ashaanju9998
    @ashaanju9998 Před rokem +1

    Unni avana midukan oronnparenghu nedi pavom gopiyeten

  • @ashaanju9998
    @ashaanju9998 Před rokem

    Unniyepole ullor ikalethumund kashtom

  • @pinkribbon3541
    @pinkribbon3541 Před 3 lety

    🙏

  • @remy2341
    @remy2341 Před 8 měsíci

    Annu entrance onnum vende medicine padikan.. nere povvano🙄

  • @YoyoGirlzzz
    @YoyoGirlzzz Před 3 lety +1

    Jeevitha gandhiyaya kadha. Madu
    sirnte character orupad karayippich kalanju😭😭

  • @satheesankollam4981
    @satheesankollam4981 Před 2 lety +1

    Super movie Madhu sir Supper ❤❤🌹🌹🙏🙏

  • @noblekurian6767
    @noblekurian6767 Před 4 lety +3

    Nice movie......

  • @ashaanju9998
    @ashaanju9998 Před rokem

    Valiyattaenn parenghu nadanna pavim aniyethikuty

  • @ashaanju9998
    @ashaanju9998 Před rokem

    Pavom karechilvarunuu gopiyeten

  • @rameesraja317
    @rameesraja317 Před 8 dny

    😮

  • @arjunvs6152
    @arjunvs6152 Před 8 dny

    😢

  • @YoyoGirlzzz
    @YoyoGirlzzz Před 3 lety +2

    29/8/20sat
    Upload movies please🎬🎬
    🤞🤞
    oru may masa pulariyil,snehayamuna,
    harshabashpam, theekanal, manthri kochamma, oppol, gayathri, ilavankod desam, moodupadam, olangal, marikkunnilla njan, kathirmandapam, snehadeepame mizhi thurakkoo, kazhakam, sapamoksham, choola, neram pularumbol, thrishna, punnaram kuyil, kottum kuravayum, vetta, aval kathirunnu avanum, anthichuvappu, ayiram abilashangal, chayam, chuvanna sandhyakal, chuvanna chirakukal, thirakkil alpa samayam, arorumariyathe, oduvil kittiya vartha, athinumappuram,pennorumpettal, kallu karthyayani, asirvadam, aa nimisham, adyapadam, samasya, kattukurang, kattuthulasy, dhanya, kaththi(old), khadeeja, ummachu, ponthooval, lovely, radha enna penkutty, ithente neethi, revenge, itha oru thudakkam mathram, pidikittapulli, fifty fifty, sakhavu, caberet dancer, para, ajantha, kalarathri, urukku manushyan, onnu rand moonnu, nethavu, karinagam, railway cross, rasaleela, manaswini, kavalam chundan,manicheppu thurannappol,uthrada rathri,palattu koman, randidangazhi, enipadikal, youvanam daham, sreemad bhagavath githa,abhayam, karuna, garjjanam, agni, pratheeksha,yudhaboomi, chandana chola, yudhakandam, mattoru karnan, sandyaragam, pushyaragam, sikharangal, adavukal 18, pattalam janaki, ith manushyanano, midukki ponnamma,komaram, vadakakk oru hridayam,soothrakkari, ente gramam, anavaranam, ullasayathra, omanakunju, amme anupame, azhi alayazhi, ini aval urangatte, brashtt,ente sneham ninakku mathram, anantham ajnatham(100),sathrathil oru rathri, hridayathil nee mathram, vadaka veed, anthi veyilile ponnu, danthagopuram, enne snehikkoo enne mathram, snehamoru pravaham,kudumbam oru swargam bharya oru devatha, sooryadaham, anubhavangale nanni, pathivratha, asokavanam, nalumanipookkal, nakshathrangale kaval, agraham,njan njan mathram, premasilpi, avalkk maranamilla,thanal, malsaram, veed oru swargam, agni nakshathram, saritha, akale akasam, swimming pool, sivathandavam, sarvekkallu, madavikuty, makkal, missi, romeo, aniyara, priya darsini, rand janmam, dalia pookal, agniyudam, sahasam,azhi, oru varsham oru masam, puzha, vadaka veetile adithi,jaithra yathra, chenda, ezh muthal onpath vare, arikkari ammu, vidyarthikale ithile ithile,arabikadal, oru yathrayude andyam, ottapettavar, inaye thedi,kalan, pankayam, vasi, niraparadi, avalude sapatham, prathikarajwala,pensimham,kanmanikkorumma, neelisali, rajankanam, makam piranna manka, aval kanda lokam, sukradasa, kavilamma,rajaparambara, pavadakkari, hemantharathri, orkkuka vallappazhum, snehikkan samayamilla,viswaroopam, anumodanam, randu penkuttikal, anuboothikalude nimisham, avakasam, suprabhatham, swarnavigraham, nathoon, kalyanapanthal,priye ninakk vendi,rajan paranja katha,criminals, lovletter,mattoru seeta, velicham akale, kalyanasougandikam,boogolam thiriyunnu, boyfriend, ee noottandile maharogam,kuttichathan, priyamvada, chakravarthini, niraparayum nilavilakkum, sangamam, bharya vijayam, thalapoli,pallavi, anthar daham, manassoru mayil,karna parvam, vezhambal,(100) tiger salim, pokkattadikkari, mani koya kurup, anayum ambariyum, blak belt,jalatharangam, society lady,ragging, almarattam,puthariyankam, ponnil kulicha rathri, ivaloru nadodi,lilli pookal, college buety,pancharathnam, swapnangal swandamalla,asuran, swargadevatha, kochuthamburatti,madurikkunna rathri, anakalari,theerangal, chakra yudam, ammayi amma,sexilla stundilla, manasa veena,sathi, kadaru masam, sindooram,arathi,viyarppinte vila, kannum karalum,bhagyajathakam, kadalamma, nithyakanyaka,rebecca, manavatti, omanakuttan,arakkillam, chekuthante kotta,seelavathi, mainatharuvi kolakkes, sahadarmini,kaliyalla kallyanam, aparadini, kuruthikalam, sandya, veettumrigam,nisagandhi,lakshyam, vimochanasamaram,pengal, ashachakram,kalipava, sreekovil, vidi thanna vilakku, minnal padayali,minnunnathellam ponnalla, athmasakhi, thiramala, lokaneethi, achanum magalum, prethangalude thazhvara, naga panjami, easwara jagadeeswara, ashtamangalyam, njaval pazhangal,odukkam thudakkam, palam,bullet, radhayude kamukan, attakada, kalathinte sabdam, itha samayam ayi, azhikkoru muth, prabatham chuvannatheruvil, hamsa geetham, pinneyum pookunna kadu, gurudakshina, santham beekaram, scen no 7, janakeeya kodathi, ente kalithozhan, priya, puthra kameshti, kamam krodam moham, akkaldama, neethi peedam,madrasile mon, manasiloru manimuth, ormikkan omanikan, prathi sodh,ajnatha theerangal, anyarude boomi,nithyavasantham, manushyan, varikkuzhi, saaradhamba,thidambu, aattinakkare,(300)adhya papam, enquiry,rathibhavam, vasyam, rosa i lov u, alasyam,samantharam, samvalsarangal, ore thooval pakshikal, viswasichalum illenklilum, udayam kizhakk thanne, chuvanna vithukal, makaravilakku, vijayam nammude senani, thenthulli, vazhikal yathrakkar, rand mukhangal, nulli novikkathe,swargarajyam, madatharuvi, vazhi pizhacha santhathi, postman, indhanam, kavitha,kattu vithachavan, sathyathinte nizhal,rathriyile yathrakkar,asramam, bashpeekaeanam, krishnaparaunth, sila, surumayitta kannukal, swargam, deerkha sumangali bhava, ormayil ninnum, maharajaavu,premalekha, alphonsa, sariyo thetto, jalakanyaka, rakkuyil,kodungalloor bhagavathi, thaalam,aval niraparadi, soundaryame varika varika,agnichirakulla thumbi, aval oru sindhu, sisirathil oru vasantham,hridayam padunnu, veerabhadran, seetha 1980,veshangal, guha, kathirunna naal, enikk visakkunnu, sabarimala darshanam,kalkki, agniyasthram, ore raktham, snehasindooram,seershakam, sayanthanam, manju peyyunna rathri, brahmasthram, manasaputhri, njan ninne marakkilla,prathishta, sooryante maranam,veerasimham, greeshmam,jalarekha, seshakriya, yagam,kinginikombu, arunayude prabatham,chillukottaram,nidhiyude katha, sairandri,gouri, aparahnam, alicinte anweshanam, oru mottu virinjappol,sooryane mohicha penkutty, oro poovilum, ee thalamura ingane,principal olivil, onnam prathi olivil, cheriachante kroora krithyangal, chamayam old, abimanyu1980,thozhil allenkil jayil, ambili ammavan, janangalude sradakku, adholokam, noottonnu ravukal, kaikeyi, choondakkari,sthreekku vendi sthree, orayiram ormakal, garudan... (400)

  • @ashaanju9998
    @ashaanju9998 Před rokem

    Jeevikan marennupoya kure manushyet

  • @realfactstoknow
    @realfactstoknow Před 10 měsíci

    Madhu Shobhana

  • @ashaanju9998
    @ashaanju9998 Před rokem

    Kareyunnakunjine paluluu