Ethiralikal | Malayalam Full Movie | MG Soman | Sreevidhya | Sukumaran

Sdílet
Vložit
  • čas přidán 26. 09. 2019
  • Watch Ethiralikal | Malayalam Full Movie | MG Soman | Sreevidhya | Sukumaran
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumaudiosofficial
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • Zábava

Komentáře • 170

  • @sabari5579
    @sabari5579 Před rokem +34

    പഴയ കേരളം കാണാൻ 80 s മൂവി കാണാൻ വന്നവർ ഉണ്ടോ

  • @swaminathan1372
    @swaminathan1372 Před 3 lety +38

    ഒരു കാലത്ത് മലയാള സിനിമയെ നയിച്ച രണ്ടു നടൻമാർ സോമനും,സുകമാരനും. രണ്ടു പേരുടെയും മികച്ച അഭിനയം..🙏🙏🙏

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 Před 3 lety +1

      സ്വാമിനാഥൻ, ഈ സിനിമ എങ്ങനെ ഉണ്ട്????

    • @swaminathan1372
      @swaminathan1372 Před 3 lety

      @@sumesh.psubrahmaniansumesh2890
      നല്ല സിനിമയാ...

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 Před 3 lety +1

      @@swaminathan1372 താങ്ക്സ്, 🙏

    • @ananthrajendar9601
      @ananthrajendar9601 Před 2 lety

      @Chandu K Raj yes. എം. ജി. സോമൻ സാർ മഞ്ഞപിത്തം വന്നു മരിച്ചു. സുകുമാരൻ സാർ അറ്റാക്ക് വന്നു.

    • @sangeethkk5110
      @sangeethkk5110 Před 11 měsíci

      @@sumesh.psubrahmaniansumesh2890 zźź

  • @sajithakallingal7854
    @sajithakallingal7854 Před rokem +12

    എന്തൊരു മനോഹരമായ സ്ഥലം.....
    ഈ സ്ഥലമൊക്കെ ഇപ്പോ ഫ്ളാറ്റുകളു०,മാളുകളുമൊക്കെ
    ആയിട്ടുണ്ടാകു०.....
    ഇങ്ങിനി കിട്ടാനിടയില്ലാത്ത
    മനോഹാരിത......

  • @vaisakhloopzii6600
    @vaisakhloopzii6600 Před 11 měsíci +8

    2023 ൽ കാണുന്നുന്നവരുണ്ടോ എന്നെപോലെ 💥

  • @jimmywilson7101
    @jimmywilson7101 Před 2 lety +43

    2022 കാണുന്നവർ ഉണ്ടോ കൊടു ലൈക്‌ 😄😄

  • @santhakumart.v181
    @santhakumart.v181 Před 4 lety +50

    എങ്ങോ നഷ്ടമായ ഗ്രാമീണഭംഗി, മനസ്സു കൊതിക്കുന്ന ലൊക്കേഷൻ. സുകുമാരന്റെ, സോമന്റെ ഒരു നല്ല ചിത്രം. നന്ദി.

    • @saidavi8283
      @saidavi8283 Před 3 lety +1

      G

    • @saidavi8283
      @saidavi8283 Před 3 lety +1

      G

    • @rameshkumareruveli7036
      @rameshkumareruveli7036 Před 2 lety

      പഴയകാല, ചെറുപ്പകാല ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോയ ഒരുനല്ല പടം

  • @sumesha8322
    @sumesha8322 Před rokem +7

    2023ൽ കാണുന്നവർ ഉണ്ടോ

  • @sunwitness7270
    @sunwitness7270 Před 4 lety +30

    നന്ദി മില്ലേനിയം ഓഡിയോസ് ....."എതിരാളികൾ",യൂട്യൂബിൽ ഉണ്ട്.........പക്ഷേ,ക്ലിയർ&ക്ലാരിറ്റി കുറവാണ്.......ആയതിനാൽ,പടം കാണാനും ശ്രമിച്ചില്ല.........നല്ല പ്രിന്റ് തന്നതിൽ സന്തോഷം......ആദ്യമായാണ് ഇ പടം കാണുന്നത്......ഇനിയും ഇത് പോലെ,പഴയ കാലചിത്രം പ്രതീക്ഷിക്കുന്നു.......

  • @balachandrankv3931
    @balachandrankv3931 Před rokem +1

    ഒരുകലത്തെ സൂപ്പർ താരങ്ങൾ.സോമനും സുകുമാരനും...സത്യൻ നസീർ.മധു...?സോമൻ സുകുമാരൻ ജയൻ...രാഘവൻ വിൻസെന്റ്.സുധീർ...മോഹൻലാൽ മമ്മുട്ടിരതീഷ്..ഇങ്ങനെ പോകുന്നു സൂപ്പർ പദവികൾ

  • @babuiqbal1652
    @babuiqbal1652 Před 4 lety +21

    എന്താണ് അഭിനയം നമിച്ചു സോമൻ ചേട്ടൻ സുകുമാരൻ ചേട്ടൻ.

    • @keepcalmandcarryon2449
      @keepcalmandcarryon2449 Před 3 lety +3

      ജയേട്ടൻ ജീവിച്ചിരുന്നേൽ കാണാമായിരുന്നു.

  • @sagarsagar-he8fq
    @sagarsagar-he8fq Před 3 lety +9

    ചിറയിൻകീഴ്... ലൊക്കേഷൻ..

  • @lijomathew8697
    @lijomathew8697 Před rokem

    കൊറവായി തോന്നല്ല് പാട്ടുകൾ എല്ലാം തോന്നിയിടത്ത് വെച്ച പോലെ തോന്നി , പിന്നെ back ground music ചിരിച്ച് ഒരു പരിവം തോന്നി , അന്നത്തെ ചുറ്റുപാടിൽ ഇത് തന്നെ ധാരാളം😁👍

  • @janandajeevanrajesh250
    @janandajeevanrajesh250 Před 3 lety +5

    Alla nadanmaarum adipoli super......

  • @anu6436
    @anu6436 Před 2 lety +33

    ഇ സിനിമയിൽ ഉള്ള മിക്കവാറും ആളുകൾ ഇന്ന് ജീവിച്ചിരിപ്പില്ലല്ലോ അവരെ എല്ലാം ആദരിച്ചു കൊണ്ട് ഞാൻ ഇ സിനിമ കാണുന്നു

    • @ismailpsps430
      @ismailpsps430 Před 2 lety +5

      മനസ്സിന് വല്ലാത്ത നീറ്റൽ 😔

    • @subeshpalliyali9069
      @subeshpalliyali9069 Před rokem +2

      ഞാനും

    • @ryanxavier_89
      @ryanxavier_89 Před rokem

      80 എല്ലാ സിനിമകളും കാണുമ്പോൾ അങ്ങനെ തന്നെ

    • @chandrikapk9259
      @chandrikapk9259 Před rokem

      🔥

    • @venugopal6508
      @venugopal6508 Před 25 dny

      പഴയകാല കലാകാരൻ മാരും സിനിമകളും എത്ര നല്ലതാണ് കഥ,സംഗീതം ഗാനങ്ങൾ അഭിനേതാക്കൾ അങ്ങനെ നിരവധിയുണ്ട്. ഇക്കാലത്തെ സിനിമയേക്കാൾ എന്തു കൊണ്ടും മികച്ചതാണ് പഴയത
      old is gold

  • @janandajeevanrajesh250
    @janandajeevanrajesh250 Před 3 lety +5

    Ambika super......adipoli.

  • @user-ib9tb8kn5d
    @user-ib9tb8kn5d Před 4 lety +12

    srividhya...hoooooo..aparam

  • @jishnued1203
    @jishnued1203 Před 4 lety +20

    Sreevidya superaaaaa....

  • @sonysoman2626
    @sonysoman2626 Před 2 lety +1

    സുകുമാരൻ സാർ somen സാർ എല്ലാവർക്കും നല്ല ishtamm

  • @rameeshram2045
    @rameeshram2045 Před rokem +5

    2023 ൽ..e cinema കാണുന്നവർ ഉണ്ടെങ്കിൽ..അടി like...

  • @kshivadas8319
    @kshivadas8319 Před 4 lety +5

    നല്ല ക്ലിയർ സവുണ്ട്‌.

  • @namikhalid5139
    @namikhalid5139 Před 4 lety +4

    Super movie

  • @janandajeevanrajesh250
    @janandajeevanrajesh250 Před 3 lety +7

    Super songs adipoli....ambiga..

  • @sabual6193
    @sabual6193 Před 2 lety +7

    എതിരാളികൾ എല്ലാം ഒരുമിച്ചു അവസാനം.

  • @midhunps4623
    @midhunps4623 Před 4 lety +3

    Pls upload Kakki nakshatram malayalam movie

  • @parudeesa5247
    @parudeesa5247 Před 4 lety +4

    Good movie

  • @VishnuVishnu-ey7nr
    @VishnuVishnu-ey7nr Před 3 lety +2

    Nalla oru film ellavarum nannayi abhinayichu

  • @gireeshnalupurakal5411
    @gireeshnalupurakal5411 Před 3 lety +1

    Goodmovie

  • @chimmuchimmu7837
    @chimmuchimmu7837 Před rokem +2

    ആഹാ എന്ത് നല്ല സ്ഥലം 💃🏼💃🏼💃🏼

  • @janandajeevanrajesh250
    @janandajeevanrajesh250 Před 3 lety +6

    Anda kutti kaalam.....best feel....

  • @latheefcv3048
    @latheefcv3048 Před 4 lety +1

    Bheemanraguvinda pidikittappulli aploade cheyyumo

  • @joshyam8787
    @joshyam8787 Před 3 lety +2

    വേനൽ കിനാവുകളെ.. എന്റെ മോഹ പ്പിറാവ് കളെ... സോങ് 32.53. മ്യൂസിക് A T ഉമ്മർ

  • @nadheeraliya5723
    @nadheeraliya5723 Před 4 lety +2

    Kollammm

  • @imamimam9062
    @imamimam9062 Před 3 lety +1

    Super movie. 2020👌👌👌👌

  • @alexpete9580
    @alexpete9580 Před rokem

    Very good film

  • @thimmaiahsharadammathimmai4548

    Lovely movie superb 🎉😊

  • @shinojthodi2793
    @shinojthodi2793 Před 3 lety +2

    adhyathe cenemayoke enthoru rasamanu!

  • @muhammedshahide.k47
    @muhammedshahide.k47 Před 3 lety +4

    Old is gold

  • @minnu_z
    @minnu_z Před 4 lety +8

    SukumarettAn😚😙

  • @prasadtc6454
    @prasadtc6454 Před 4 lety +13

    വേനൽ കിനാവുകളേ..... 👍 33:04 👍

  • @rahular6738
    @rahular6738 Před 3 lety +1

    Super

  • @gouriganga8070
    @gouriganga8070 Před 4 lety +4

    Manmaranja tharangalude abhinayam kanumbol vishamam thonnim

  • @chackochanmathai5001
    @chackochanmathai5001 Před 4 lety +30

    ദേ ഇപ്പം വരും 2019 കാണുന്നവർ ഉണ്ടോ എന്നു പറഞ്ഞു കൂതറ ലൈക്ക് കിട്ടാൻ

    • @sunwitness7270
      @sunwitness7270 Před 4 lety +1

      അതും ശരിയാ.........എന്നാലും,ഇത്തരം പഴയ ചിത്രം,2019-ഇൽ കാണുന്നുണ്ടോ എന്ന് ചോദിച്ചു വരാൻ;സാധ്യത കുറവാണ്.....

    • @sajithmohan9632
      @sajithmohan9632 Před 3 lety

      Ippol corona kalathu kanunnavarundo?. Athanu trend.

    • @praveenjohn9098
      @praveenjohn9098 Před 9 měsíci

      i hate those people

    • @ummooseasyhome2222
      @ummooseasyhome2222 Před 2 měsíci

      2024 ഇൽ കാണുന്നവരുണ്ടോ 🤣❤

  • @drsgamingyt4866
    @drsgamingyt4866 Před rokem +2

    MG സോമൻ 🔥🔥🔥🔥🥰

  • @shiyasna6063
    @shiyasna6063 Před 4 lety +1

    Please upload old Joshiy film aarambam

  • @kamalsirmasm5926
    @kamalsirmasm5926 Před 4 lety +8

    Sukumaran yethu roll kaikaram cheyyum

  • @prasanthvk8390
    @prasanthvk8390 Před 2 lety +4

    Malayalam cinema ye janakeeya cinema
    Aakiya legends Jayan,Soman, Sukumaran

  • @ryanxavier_89
    @ryanxavier_89 Před rokem +2

    ഈ സിനിമയുടെ ലോകേഷൻ എവിടെയാണ്

  • @saranyaak3328
    @saranyaak3328 Před 10 měsíci +1

    വേനൽ കിനാവുകളെ Super Song 🙏

  • @shinajperunad1958
    @shinajperunad1958 Před 4 lety +10

    Super 2020 kandavar undo

  • @sajeeshsaji6358
    @sajeeshsaji6358 Před rokem

    Location super old veedu place keralam

  • @sarafudheent6980
    @sarafudheent6980 Před 2 lety +1

    നിങ്ങൾ കാണുന്ന / കണ്ട നല്ല മായാളം ക്ലാസിക് മുവീസ് പറയാമോ

  • @YoyoGirlzzz
    @YoyoGirlzzz Před 3 lety

    *2020 ഒക്ടോബർ 2. Fri.*

  • @santhoshkumarmoolakkeel8182

    പ്ലീസ് അപ്‌ലോഡ് ഏഴുമുതൽ ഒൻപതു വരെ &അങ്ങാടിക്കപ്പുറത് പ്ലീസ്.....

  • @abdulnazarnazar607
    @abdulnazarnazar607 Před 3 lety +4

    Sukumaranum somanum oppathinoppam koode jagathiyum nalla chithram

  • @thankstogod1000
    @thankstogod1000 Před 3 lety +1

    Good. Noushad....... puthanathani

  • @sakeerhusain4827
    @sakeerhusain4827 Před rokem

    കോട്ടയം ആനന്ദിൽ കണ്ട പടമാണെന്ന് തോന്നുന്നു... മൂട്ട കടിക്കുന്നെ.. എന്ന പാട്ട് മാത്രം ഓർമയുണ്ട് 😊

  • @sumesh.psubrahmaniansumesh2890

    ഗുഡ് മൂവി..... സൂപ്പർ ലൊക്കേഷൻ

  • @prasanthvk8390
    @prasanthvk8390 Před 2 lety +1

    Great mala aravindhan

  • @dreamshore9
    @dreamshore9 Před 2 lety +1

    സുകുമാരൻ എന്തോ നായകസ്ഥാനത്തു നിന്ന് മാറി അഭിനയിക്കാൻ ഇഷ്ടമില്ലത്തെ പോലെ തോന്നുന്നു അല്ലെങ്കിൽ 90 കളിൽ അദ്ദേഹം വിലസുമായിരുന്നു

  • @johnytj4862
    @johnytj4862 Před rokem

    8-8-2022

  • @janandajeevanrajesh250
    @janandajeevanrajesh250 Před 3 lety +5

    Venal kinavugala ...........song super adipoli. Andhoru feell ......ambika super......

    • @sabual6193
      @sabual6193 Před 2 lety +1

      മൂട്ട സോങ്.

  • @fawazksd8203
    @fawazksd8203 Před rokem

    e cinema. mazhe kaalath veetinullil irunnu kaananam. aaha andas

  • @YoyoGirlzzz
    @YoyoGirlzzz Před 3 lety

    Upload movies please 🙏🙏
    🤞🤞
    ozhukkinethire,kanyadanam, kayamkulam kochuniyude makan, varadakshina,parivarthanam, panjamritham, gaandarvam,kurukshethram, ashtamudikayal,oru sandesam koodi, marumakal,ayisha,puthanveed, anweshanam,urvasi bharathi, poymukhangal,pavangal pennungal, manassu,suprabhatham, thamarathoni,agnipushpam, sakhakkale munnott,thiruvabharanam,nadi nadanmare avasyamund,neethi,devi,pulivalu,priyamullasophia,ashtami rohini,vazhivilakku,seemanthaputhran, rajayogam,pushpasaram,parijatham,
    mohavum mukthiyum,kaduvaye pidicha kiduva, hridayame sakshi,chathur vedam, sundarimarude swapnangal, amarsham,baryayum kamukiyum,krishna kuchela,kenalum colloctarum,minimol,lakshmi,ivanente priyaputhran,yagaswam, anjali, aval oru devalayam,aparajitha,akshaya pathram,vilakkum velichavum, prarthana,sathru samharam,rajurahim, pichathy kuttappan,kathirmandapam,
    rakthasakshi,ente nandinikuttikku,arambam,drohi,idiyum minnalum,chithramela,anaadha, station master,kalpadukal,kaattu myna, chilamboli,sathyabhama,kalayum kaminiyum,pazhassiraja, kunjali marakkar,althara,rosy,rajamalli, pathirapattu,koottukar,devatha, ollathumathi,pooja, balyakalasakhi(old),vidyarthi, lakshaprabhu,kayalkarayil, dial2244,anju sundarikal,soosi,vila kuranja manushyan,padicha kallan,mr kerala,almaram,inspector, jeevikkan anuvadikkoo,swapna bhoomi, thilothama,devalayam,visappinte vili,achan,ponkathir,cid,(100)manthravadi, lilly,devasundari, aanachandam,tourist bangalow, aranyakandam,ambalapravu, chattambi kalyani,thiruvonam, padmaragam,night duty,ammini ammavan,ninakk njanum enikk neeyum,palazhimadanam, palunkupathram,sammanam, thuruppugulan,sakunthala,aswathi, dharma kshethre kurukshethre, sooryavamsam,sooryakanthi, moonnupookkal,chennai valarthiya kutty, mallanum mathevanum, thokkukal katha parayunnu,kanatha veshangal,kottaram vilkanund,jwala, inapravukal,penmakkal, poojapushpam,vivaham swargathil, kalyana rathriyil,ward no7,valeduthavan valaal,pambaram, manavadarmam,kalam kathu ninnilla, indradhanussu,theeram thedunnavar, thalam manassinte thalam,raktham, kahalam,choothattam, adimachangala,deeparadana,oru thettinte katha,chief guest,chanchala, chukku,kasavuthattam, kanakachilanga,
    kanmanikal,pinjuhridayam, priyathama, poochakkanni,panjavankadu,tholkan enik manasilla,uyaran ormikkan, premalekhanam, aradana,ulpathi, onapudava,vettamrigam,nurayum pathayum,ekakini,madhura swapnam, rathrikal ninakk vendi,sambavam, kuttavum sikshayum,sabarimala sree darma sasthaa,ashtamangalyam, bharyaye avasyamund,njan ninne premikkunnu,sreedevi,aruth,nee ente lahari,padakkuthira,ezham rathri,ana valarthiya vanambadiyude makan, amma,iniyoru janmam tharu,rowdy rajamma,hridayathinte nirangal, ankam,iniyethra sandyakal, pourusham,kaithapoo, manju moodalmanju,aval alpam vaiki poyi, yogamullaval,kanchana, ashaadeepam,rakthabandam, prasanna,chandrika,vellinakshathram, (old),snehaseema,(200)anubhavam, pavizhamuth,adyapika,alakal,muthu, agniyanu njan agni,udyanalakshmi, padhavi, seemandini,koumara prayam,raga pournami,ormayil nee mathram,navavadhu,eenam,sandya mayangum neram,katturani, ambalakara panjayath,ammayude swandam kunjumery,thapaswini, inquilab zindabad,prathi dwani, darsanam, periyar,moham,pathiravum pakal velichavum,niramala,nagaram sagaram,bharya illatha rathri, rajaveethi,amrutha chumbanam,lahari, kilipatt,madhura pathinezh,nurse, thommante makkal,nilakkatha chalanangal,detective 909keralathil, manpeda,prathikaram,thottilla, azhimugam,mappusakshi,soundarya pooja,kaliyugam,masapadi mathupilla,allahu akbar,avar jeevikkunnu,upasana,sugathinu pinnale,ival ee vazhi ith vare,ira thedunna manushyar,niram marunna nimishangal,nizhale nee sakshi, mounam vachalam,asrayam,manasile manpeda,karutha pournami, malayathipennu,manoratham,taxi driver,dheere sameere yamune theere, pichippoo,aswathamaa,sthree oru dukkam,sneham (old),swarna malsyam,vishnu vijayam,neelasari, vyamoham,rappadikalude gatha,chalanam,priyasakhi radha,anthonees punyalan, chilanerangalil chila manushyar,lady teacher,swapnalokam,velichamillatha veethi,arinjo ariyatheyo,bharthavu, thankakudam,suseela,preethi,balya prathijna,rowdy,anantha sayanam,sahyante makan,odakuzhal, ahalya,avan oru ahankari, urukkumushtikal,kidappadam, jayil,thalirukal,mulkireedam, janmaboomi,vilakkapetta bandangal, oru pidi ari,raghu vamsam,bhagavan(old), manikya kottaram,(300)attahasam, koumara swapnangal, swantham ennu karuthi, ponnu, swantham makalkku snehapoorvam, ivare sookshikkuka, mamalakalkkappurath,vip, agnichirakulla moham,oru swapnam pole, gothram, poomara thanalil, snehadoothu,kulirkaattu,karnan, kallimullu, guerilla, ente amma, ariyatha bandhukkal,driver madhyapichirunnu,almaram, poothiruvathira nalil,mukhamukham,varavay, puraskaram,pamaram,avan anatha padmanaban, vairam,aparna,khandakavyam, manmatha sarangal,mizhikal,oru vivada vishayam, theerathinariyumo thirayude vedana,swarnagopuram, samskaram, papathinu maranamilla, kusruthi kuttan, sarpakavu,vadaka gunda,ammu,syamala chechi, anna, koodapirappu, nadodikal, sammohanam, unnikuttanu joli kitty,vice chancelor arjun dennis,ayiram vasanthangal,adhipapam(1979),kathirippinte thudakkam,avalkkoru janmam koodi, avalude janmam,snehikkan oru pennu, nattuchakkiruttu,aval,srishti, unni vanna divasam, moonam loka pattalam, eswaramoorthi in,oru kunju janikkunnu, ente sathrukkal,NGO, ardha rathri, annu good friday, utharakandam,kelikottu, commamder, oru kochu karyam, kattu thee,njan kathorthirikkum, kalyana photo, mayor nair, kallipennu,santhi nivas, thrisandhya,chechi,mana sakshi, sandehi, puthra darmam,kattumallika, aphala, david david mr david,onnam muhoortham, avarthanam, prosecution,koodiyattam, parannuyaran, sapthapadhi, ee vazhi mathram, police diary, ore boomi ore raktham, pulliman,althara,ormakale vida tharu, chodhyam, kadal kakka, kavaadam, avar unarunnu(400)yachakan, vanamala, athmasanthi, jenova, vellakaran, athmarppanam, ana valarthiya vanambadi, poothali, cid in jungle, karutha rathrikal, check post, vandikari, avan varunnu, navalokam, ardham, ithum oru jeevitham, kalam marunnu, naadham, sairandri, jwalanam, adhyarathrikku munp, mattoru pranaya katha, sugavasam, madamma, charavalayam, kunjikiliye koodevide, ezhu swarangal, ragini, achanum makanum, sthree hridayam,aryankavu kollasangham, chemmeenkettu, telephonil thodaruth, oru manjuthulli pole, pournami ravil, vaiki odunna vandi,padatha veenayum padum,vacation old, miss stella, premolsavam, padaliputhram, nikkah, share market, socrattees, sankeerthanam, geetham sangeetham,the president, utharadesam,oru panjathanthram katha, mizhiyariyathe (450)

  • @unnikrishnan3021
    @unnikrishnan3021 Před 2 lety

    ✨️

  • @dreamshore9
    @dreamshore9 Před 2 lety +1

    എന്തോ സോമൻ ചേട്ടനെ മലയാളം നന്നായി ഉപയോഗിച്ചോ എന്ന് സംശയാണ് പക്ഷേ അവസാന കാലത്തു മിന്നിച്ചാ പോയത് like
    രാജൻ പിദേവ്, nf വർഗീസ്, നരേന്ദ്ര പ്രസാദ്

  • @user-qd8tx7lm4f
    @user-qd8tx7lm4f Před 3 měsíci

    എന്തൊരു നന്മ നിറഞ്ഞ ഫുതകാലം 😂😂

  • @Benancej
    @Benancej Před 2 lety +10

    Beauty of a village is beautifully pictured.

    • @Benancej
      @Benancej Před 2 lety

      Thnx

    • @JacobTJ1
      @JacobTJ1 Před 2 lety +1

      Agreed, one good thing about the movie, story is pretty boring

    • @Benancej
      @Benancej Před 2 lety

      @@JacobTJ1 yes

  • @prasanthvk8390
    @prasanthvk8390 Před 2 lety +3

    Jegathicheaten 5 thalamurakal kanda
    Vismayam

  • @aneeshukottay3524
    @aneeshukottay3524 Před 10 měsíci

    2023 ഈ സിനിമ കാണുന്നവർ 🙂

  • @user-mt7fk1ui6r
    @user-mt7fk1ui6r Před 11 měsíci +1

    👌🏻❤️04/08/2023👍🏻

  • @vavutti
    @vavutti Před 6 měsíci

    2023

  • @jithinmulakkal2136
    @jithinmulakkal2136 Před 3 lety +1

    Jagarhy

  • @sreerajvb6898
    @sreerajvb6898 Před 2 lety +3

    50:49 ആ കാണുന്ന പാലം ഏതാണ് ?

    • @sivadasanasarirevi8166
      @sivadasanasarirevi8166 Před rokem +2

      ചിറയിൻകീഴ് പുളിമൂട്ടിൽ കടവ് പാലം

  • @shanta4968
    @shanta4968 Před 3 měsíci

    Njan orumasamayi pazhaya malayalam movies kanunnu pandathe olappurakal idavazhikal nelkrishi thod puzha kananvendi mathram

  • @janandajeevanrajesh250
    @janandajeevanrajesh250 Před 3 lety +4

    Edhokayanu cinima ....andha song ......super.

  • @mathewvarghesekoshi6763
    @mathewvarghesekoshi6763 Před 2 lety +3

    സോമന്‍ super hero 👏

  • @rampogenic1594
    @rampogenic1594 Před rokem

    Sudhakaran fans assemble 😅

  • @shrpzhithr3531
    @shrpzhithr3531 Před 4 lety +11

    70 പതുകളിലെ B/W സിനിമകൾ പ്രതീക്ഷിക്കുന്നു...

    • @ashikallu9166
      @ashikallu9166 Před 4 lety

      Pleaseupload puzha, ozhivukalam, theekanal movies

    • @shabinshereefshabin4489
      @shabinshereefshabin4489 Před 4 lety +1

      Sree. Vedya. Actor. Malayalam. Movi. Deera. Upload. Please

    • @YoyoGirlzzz
      @YoyoGirlzzz Před 3 lety +1

      ഇവ മതിയോ ആശാനേ !Upload movies please 🙏🙏
      🤞🤞
      ozhukkinethire,kanyadanam, kayamkulam kochuniyude makan, varadakshina,parivarthanam, panjamritham, gaandarvam,kurukshethram, ashtamudikayal,oru sandesam koodi, marumakal,ayisha,puthanveed, anweshanam,urvasi bharathi, poymukhangal,pavangal pennungal, manassu,suprabhatham, thamarathoni,agnipushpam, sakhakkale munnott,thiruvabharanam,nadi nadanmare avasyamund,neethi,devi,pulivalu,priyamullasophia,ashtami rohini,vazhivilakku,seemanthaputhran, rajayogam,pushpasaram,parijatham,
      mohavum mukthiyum,kaduvaye pidicha kiduva, hridayame sakshi,chathur vedam, sundarimarude swapnangal, amarsham,baryayum kamukiyum,krishna kuchela,kenalum colloctarum,minimol,lakshmi,ivanente priyaputhran,yagaswam, anjali, aval oru devalayam,aparajitha,akshaya pathram,vilakkum velichavum, prarthana,sathru samharam,rajurahim, pichathy kuttappan,kathirmandapam,
      rakthasakshi,ente nandinikuttikku,arambam,drohi,idiyum minnalum,chithramela,anaadha, station master,kalpadukal,kaattu myna, chilamboli,sathyabhama,kalayum kaminiyum,pazhassiraja, kunjali marakkar,althara,rosy,rajamalli, pathirapattu,koottukar,devatha, ollathumathi,pooja, balyakalasakhi(old),vidyarthi, lakshaprabhu,kayalkarayil, dial2244,anju sundarikal,soosi,vila kuranja manushyan,padicha kallan,mr kerala,almaram,inspector, jeevikkan anuvadikkoo,swapna bhoomi, thilothama,devalayam,visappinte vili,achan,ponkathir,cid,(100)manthravadi, lilly,devasundari, aanachandam,tourist bangalow, aranyakandam,ambalapravu, chattambi kalyani,thiruvonam, padmaragam,night duty,ammini ammavan,ninakk njanum enikk neeyum,palazhimadanam, palunkupathram,sammanam, thuruppugulan,sakunthala,aswathi, dharma kshethre kurukshethre, sooryavamsam,sooryakanthi, moonnupookkal,chennai valarthiya kutty, mallanum mathevanum, thokkukal katha parayunnu,kanatha veshangal,kottaram vilkanund,jwala, inapravukal,penmakkal, poojapushpam,vivaham swargathil, kalyana rathriyil,ward no7,valeduthavan valaal,pambaram, manavadarmam,kalam kathu ninnilla, indradhanussu,theeram thedunnavar, thalam manassinte thalam,raktham, kahalam,choothattam, adimachangala,deeparadana,oru thettinte katha,chief guest,chanchala, chukku,kasavuthattam, kanakachilanga,
      kanmanikal,pinjuhridayam, priyathama, poochakkanni,panjavankadu,tholkan enik manasilla,uyaran ormikkan, premalekhanam, aradana,ulpathi, onapudava,vettamrigam,nurayum pathayum,ekakini,madhura swapnam, rathrikal ninakk vendi,sambavam, kuttavum sikshayum,sabarimala sree darma sasthaa,ashtamangalyam, bharyaye avasyamund,njan ninne premikkunnu,sreedevi,aruth,nee ente lahari,padakkuthira,ezham rathri,ana valarthiya vanambadiyude makan, amma,iniyoru janmam tharu,rowdy rajamma,hridayathinte nirangal, ankam,iniyethra sandyakal, pourusham,kaithapoo, manju moodalmanju,aval alpam vaiki poyi, yogamullaval,kanchana, ashaadeepam,rakthabandam, prasanna,chandrika,vellinakshathram, (old),snehaseema,(200)anubhavam, pavizhamuth,adyapika,alakal,muthu, agniyanu njan agni,udyanalakshmi, padhavi, seemandini,koumara prayam,raga pournami,ormayil nee mathram,navavadhu,eenam,sandya mayangum neram,katturani, ambalakara panjayath,ammayude swandam kunjumery,thapaswini, inquilab zindabad,prathi dwani, darsanam, periyar,moham,pathiravum pakal velichavum,niramala,nagaram sagaram,bharya illatha rathri, rajaveethi,amrutha chumbanam,lahari, kilipatt,madhura pathinezh,nurse, thommante makkal,nilakkatha chalanangal,detective 909keralathil, manpeda,prathikaram,thottilla, azhimugam,mappusakshi,soundarya pooja,kaliyugam,masapadi mathupilla,allahu akbar,avar jeevikkunnu,upasana,sugathinu pinnale,ival ee vazhi ith vare,ira thedunna manushyar,niram marunna nimishangal,nizhale nee sakshi, mounam vachalam,asrayam,manasile manpeda,karutha pournami, malayathipennu,manoratham,taxi driver,dheere sameere yamune theere, pichippoo,aswathamaa,sthree oru dukkam,sneham (old),swarna malsyam,vishnu vijayam,neelasari, vyamoham,rappadikalude gatha,chalanam,priyasakhi radha,anthonees punyalan, chilanerangalil chila manushyar,lady teacher,swapnalokam,velichamillatha veethi,arinjo ariyatheyo,bharthavu, thankakudam,suseela,preethi,balya prathijna,rowdy,anantha sayanam,sahyante makan,odakuzhal, ahalya,avan oru ahankari, urukkumushtikal,kidappadam, jayil,thalirukal,mulkireedam, janmaboomi,vilakkapetta bandangal, oru pidi ari,raghu vamsam,bhagavan(old), manikya kottaram,(300)attahasam, koumara swapnangal, swantham ennu karuthi, ponnu, swantham makalkku snehapoorvam, ivare sookshikkuka, mamalakalkkappurath,vip, agnichirakulla moham,oru swapnam pole, gothram, poomara thanalil, snehadoothu,kulirkaattu,karnan, kallimullu, guerilla, ente amma, ariyatha bandhukkal,driver madhyapichirunnu,almaram, poothiruvathira nalil,mukhamukham,varavay, puraskaram,pamaram,avan anatha padmanaban, vairam,aparna,khandakavyam, manmatha sarangal,mizhikal,oru vivada vishayam, theerathinariyumo thirayude vedana,swarnagopuram, samskaram, papathinu maranamilla, kusruthi kuttan, sarpakavu,vadaka gunda,ammu,syamala chechi, anna, koodapirappu, nadodikal, sammohanam, unnikuttanu joli kitty,vice chancelor arjun dennis,ayiram vasanthangal,adhipapam(1979),kathirippinte thudakkam,avalkkoru janmam koodi, avalude janmam,snehikkan oru pennu, nattuchakkiruttu,aval,srishti, unni vanna divasam, moonam loka pattalam, eswaramoorthi in,oru kunju janikkunnu, ente sathrukkal,NGO, ardha rathri, annu good friday, utharakandam,kelikottu, commamder, oru kochu karyam, kattu thee,njan kathorthirikkum, kalyana photo, mayor nair, kallipennu,santhi nivas, thrisandhya,chechi,mana sakshi, sandehi, puthra darmam,kattumallika, aphala, david david mr david,onnam muhoortham, avarthanam, prosecution,koodiyattam, parannuyaran, sapthapadhi, ee vazhi mathram, police diary, ore boomi ore raktham, pulliman,althara,ormakale vida tharu, chodhyam, kadal kakka, kavaadam, avar unarunnu(400)yachakan, vanamala, athmasanthi, jenova, vellakaran, athmarppanam, ana valarthiya vanambadi, poothali, cid in jungle, karutha rathrikal, check post, vandikari, avan varunnu, navalokam, ardham, ithum oru jeevitham, kalam marunnu, naadham, sairandri, jwalanam, adhyarathrikku munp, mattoru pranaya katha, sugavasam, madamma, charavalayam, kunjikiliye koodevide, ezhu swarangal, ragini, achanum makanum, sthree hridayam,aryankavu kollasangham, chemmeenkettu, telephonil thodaruth, oru manjuthulli pole, pournami ravil, vaiki odunna vandi,padatha veenayum padum,vacation old, miss stella, premolsavam, padaliputhram, nikkah, share market, socrattees, sankeerthanam, geetham sangeetham,the president, utharadesam,oru panjathanthram katha, mizhiyariyathe (450)

    • @shrpzhithr3531
      @shrpzhithr3531 Před 3 lety

      @@YoyoGirlzzz
      തൽക്കാലം ഇതിലെ ഏതെങ്കിലും ഒരെണ്ണം മതി
      തരാൻ പറ്റുമൊ..?👇
      തിരുവാഭരണം
      തിരുവോണം
      രാജു റഹീം
      ടൂറിസ്റ്റ് ബംഗ്ലാവ്
      ആരണ്യ കാണ്ഡം
      പാരിജാതം
      പാലാഴിമഥനം
      ശത്രു സംഹാരം
      പിച്ചാത്തി കുട്ടപ്പൻ
      "തോൽക്കാൻ എനിക്ക്മനസില്ലാ"
      കുട്ടിച്ചാത്തൻ
      യുദ്ധഭൂമി
      ചന്ദനച്ചോല
      ക്രിമിനൽസ്
      പരിവർത്തനം
      ചെന്നായ വളർത്തിയ കുട്ടി
      ധർമക്ഷേത്രേ കുരുക്ഷേത്രേ
      അടിമച്ചങ്ങല
      മല്ലനും മാതേവനും
      ലവ് ലെറ്റർ
      കൊട്ടാരം വിൽക്കാനുണ്ട്
      പ്രേതങ്ങളുടെ താഴ്‌വര
      സൂര്യവംശം
      അഞ്ജലി
      മിനിമോൾ
      പാവങ്ങൾ പെണ്ണുങ്ങൾ
      Mr കേരള
      കായൽക്കരയിൽ
      കല്യാണരാത്രിയിൽ
      അഞ്ചുസുന്ദരികൾ
      പുഷ്പശരം
      ചതുർവേദം
      സീമന്ത പുത്രൻ
      ഇവനെന്റെ പ്രിയ പുത്രൻ (full )
      ഉർവ്വശി ഭാരതി..

    • @YoyoGirlzzz
      @YoyoGirlzzz Před 3 lety

      @@shrpzhithr3531 ente kayyil onnumilla. Njn u tubil kure pala channelkarodum upload cheyyan parayunna cinimakal anu ivayellam. Kittiyaa kollamayirunnu.

  • @rajumj9259
    @rajumj9259 Před 8 měsíci

    Ithayirunnu keralam

  • @geomsongeorgethekkel4862

    Pazhaya kala durantha cinema
    Ippozhathe movies thanne nallath

  • @vipinp7892
    @vipinp7892 Před 2 lety

    Donot kill..try to arrest Balan nair

  • @carlosejohn2343
    @carlosejohn2343 Před 2 lety +2

    കൊല്ലണ്ടായിരുന്നു കളവിന് കൂട്ടുനിന്നാൽ ശിക്ഷ ഉറപ്പല്ലേ

  • @jalagandeeshb338
    @jalagandeeshb338 Před 3 lety +2

    Suggest the names of 5 sukumarans movies,, that's a must watch

  • @kilayilabbas5586
    @kilayilabbas5586 Před 3 lety

    Very low quality movie,

  • @ajayank8016
    @ajayank8016 Před rokem +1

    മാള ജഗതി 😃

    • @arishkumar7460
      @arishkumar7460 Před rokem

      ബഹദൂർ, അടൂർ ഭാസി ക്കു ശേഷം വന്ന കൂട്ടുകെട്ട് ആണ് എന്ന് തോന്നുന്നു

  • @johnj7849
    @johnj7849 Před 3 lety +1

    29:54

  • @sidheqmk5254
    @sidheqmk5254 Před 2 lety

    സംവിധാനം. അറിയാത്ത. സംവിതയാകാൻ

  • @sajeevankannurkuttiattoor3592

    ജഗതി 🤣🤣

  • @abdurahiman7235
    @abdurahiman7235 Před 8 měsíci

    Shudha sangeetham

  • @user-mj1dj3qx2z
    @user-mj1dj3qx2z Před 2 lety +4

    പതിയെ തുടക്കവും ബോർ അടുപ്പിക്കുന്ന ഇടവേളയും ഗുഹൻ്റെ വേരുപ്പിരു അഭിനയവും കണ്ട് മടുത്ത ക്ലൈമാക്സും ഒഴിച്ച് നിർത്തിയാൽ ഭീഷമ പർവ്വം മികച്ച ഒരു സിനിമ ആണ് 🔥

    • @youme374
      @youme374 Před 2 lety +1

      അയ്‌ന് 🤣🤣🤣🤣 കുരു പൊട്ടി തീർന്നില്ലേ ഇത് വരെ

    • @faisalshasha1635
      @faisalshasha1635 Před rokem

      Valiunni ude thuoorattu

    • @rajamohammed9534
      @rajamohammed9534 Před 10 měsíci

      Nee chathille

  • @manujohn623
    @manujohn623 Před 2 lety

    Jagathiyum malayum chernnu 51 kanikkunnathu thamashayano koprayamano

  • @prashanthikrishnan4690
    @prashanthikrishnan4690 Před 4 lety +17

    Sreevidya kundi duble ducker

  • @shajikololamba
    @shajikololamba Před 2 lety

    എന്നാ കൂതറ പടമാടാ ഇത് 😄

  • @Basheer-zx8xn
    @Basheer-zx8xn Před 10 měsíci

    ശ്രീവിദ്യ. സുകുമാരി . ബാലൻ K നായർ. സോമൻ . സുകുമാരൻ - മാള - നെല്ലിക്കോട് ബാസ്കരൻ . ശങ്കരാടി. ഇവർ ഇപ്പോൾ ഇല്ല😢😢😢🙏🙏

  • @Pocso-muhammed-nabi
    @Pocso-muhammed-nabi Před 8 měsíci

    1.20.27 ശവത്തിന്റെ കാൽ അനങ്ങുന്നു 😂

  • @monukarthik3679
    @monukarthik3679 Před 4 lety +5

    Super movie

  • @umeshkm9051
    @umeshkm9051 Před 2 lety +1

    Super

  • @sajeeshsaji6358
    @sajeeshsaji6358 Před rokem

    2023