Rareeram Malayalam Full Movie | Mammootty Super Hit Movie | Shobhana | Sibi Malayil

Sdílet
Vložit
  • čas přidán 15. 05. 2018
  • Movie Name : Rareeram
    Director : Sibi Malayil
    Written By : Appukuttan, KN Menon, Perumpadavam Sreedharan (dialogues)
    Screenplay : Perumpadavam Sreedharan
    Produced By : Jagan Appachan
    Music : Kodakara Madhavan
    DOP : Anandakkuttan
    Editing : VP Krishnan
    Distributed by Jagan Pictures
    ABOUT THE MOVIE
    ===============
    Rareeram is a 1986 Indian Malayalam film, directed by Sibi Malayil and produced by Appachan. The film stars Mammootty, Shobhana, Nedumudi Venu and Geetha in lead roles. The film had musical score by Kodakara Madhavan.
    CAST
    ====
    Mammootty as Nandakumar
    Shobhana as Meera
    Nedumudi Venu as Venu
    Geetha as Radha
    Geethu Mohandas as Geethu
    Rohini as Chitra
    Thilakan as Dr. Tharakan
    Innocent as Lonappan
    Sukumari as Soudamini
    Unnimary as Padmavathi
    Aranmula Ponnamma
    Mamukkoya as Koya
    Mala Aravindan as Aravindakshan Nair
    T. P. Madhavan as Man At the Bank
    Philomina as Sister
    MUSIC
    ======
    The music was composed by Kodakara Madhavan and lyrics was written by ONV Kurup.
    Subscribe Us : goo.gl/wrSGW5
    Like Us on Facebook : goo.gl/daEy6p
  • Krátké a kreslené filmy

Komentáře • 688

  • @user-uf9hv3bd4y
    @user-uf9hv3bd4y Před 4 měsíci +95

    2024 lil kanunnavarunndo

  • @amalmanuragav7959
    @amalmanuragav7959 Před rokem +32

    പഴയെ മമ്മൂട്ടി ചിത്രങ്ങൾ കാണാൻ എന്ത് രസം ആണ്

  • @user-ui6no3kb4o
    @user-ui6no3kb4o Před 4 lety +282

    ഈ മൂവി ഇപ്പൊ കാണുന്നവരുണ്ടോ 😁😁😀

  • @eve_solo8739
    @eve_solo8739 Před 3 lety +287

    Ippozhu ithupolothe pazhaya cinema kal kannunnavar like adikku

  • @akhilsankar18
    @akhilsankar18 Před 4 lety +217

    നല്ലൊരു സിനിമ മമ്മൂട്ടി& ശോഭനാ 😍😍😍😍സൂപ്പർ ജോഡി

  • @abhinaabhinav9884
    @abhinaabhinav9884 Před 3 lety +102

    മമ്മൂക്ക സിനിമയിൽ വന്നതിന് ശേഷമാണ് കുടുംബ കഥകൾ വരാൻ തുടങ്ങിയത്. അത് വരെ കോളേജും പ്രണയവും,

  • @paulthomas4280
    @paulthomas4280 Před 3 lety +182

    അന്നും എന്നും ശോഭന തന്നെ സുന്ദരി.....

    • @livincool8113
      @livincool8113 Před 2 lety +2

      😋

    • @rajesh12569
      @rajesh12569 Před rokem +1

      What 😳

    • @user-fk9zh7pl6k
      @user-fk9zh7pl6k Před rokem +3

      ശോഭന സുന്ദരി അല്ല ശരാശരി ആണ് ഇരുനിറം നേരിട്ട് കണ്ടതാണ് ഭംഗിയില്ല

    • @user-yk5lv8iw8x
      @user-yk5lv8iw8x Před rokem +9

      @@user-fk9zh7pl6k best.,. Oru kushumbum illa… pinne iru niram beautiful allenaru paranju??

    • @roseweaves6570
      @roseweaves6570 Před rokem

      Onnu mattippidi..kettu maduthu..shobhana sundari, sundari shobhana...verupperu

  • @benjaminjkm
    @benjaminjkm Před 5 lety +172

    ചെറുപ്പത്തിൽ ആദ്യമായി കണ്ടു കരഞ്ഞ പടം. മമ്മൂക്കയുടെ മുഖം മനസ്സിൽ പതിഞ്ഞ പടം 😍😍

  • @vavaswath5982
    @vavaswath5982 Před 3 lety +31

    ഇതൊക്കെയാണ് സിനിമ.. നെഞ്ച് പൊട്ടി പോയപോലെ... 😪😪

  • @jafarbacha8717
    @jafarbacha8717 Před 10 měsíci +11

    അച്ഛനും മകളും ഒരു നൊമ്പരമായി മാറിയ ചിത്രം ഗീതു മോഹൻദാസ് എന്തൊരു ക്യൂട്ട് ആണ്

  • @SureshBabu-fg7lw
    @SureshBabu-fg7lw Před 3 lety +92

    സിനിമ യ് ക്ക് കിട്ടി യ ഭാഗ്യം ആണ് മമ്മുക്ക യ ന്ന നടൻ

    • @shanimon3948
      @shanimon3948 Před 2 lety +9

      Yes താങ്കൾ പറഞ്ഞ എത്ര സത്യം എന്താ അഭിനയം

    • @sreekumariammas6632
      @sreekumariammas6632 Před 10 měsíci +2

      Very correct.

    • @Kurumblokam
      @Kurumblokam Před 10 měsíci +1

      ​😊😊😊😊😊😅😊😅😊😅😊😅😊😊😊😊😊😊😅😊😊😅😊😅😊😅😅😊😊😅😊😅😅😅😅😊😅😅😊😅😊😅😊😅😊😊😊😊😊😅😅😊😅😅😅😊😅😊😅😊😅😅😊😅😊😅😊😅😊😅😊😊😊😅😊😅😊😊😅😅😊😅😊😅😊😊😅😊😅😊😊😊😅😊😊😅😊😅😊😅😅😊😅😊😊😅😊😅😊😅😊😅😊😅😊😊😊😅😅😅😊😊😊😅😊😅😊😅😅😊😅😊😅😊😅😊😅😅😊😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😅😅😊😅😅😊😅😊😅😅😊😊😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😅😅😅😊😅😊😊😅😊😅😊😅😊😅😊😅😊😊😊😊😅😅😊😅😊😅😊😅😊😅😅😅😊😅😅😊😅😊😅😅😅😊😅😊😅😊😅😊😅😊😅😊😊😅😊😊😅😊😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😊😅😊😅😊😊😊😅😊😊😅😊😅😊😅😊😅😊😊😅😊😊😅😊😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😊😅😊😅😊😊😅😊😅😊😊😅😊😊😅😊😅😊😅😅😅😊😅😊😅😊😅😊😅😅😊😅😊😅😊😅😊😅😊😅😊😊😅😊😅😊😅😅😊😅😊😅😊😅😊😅😊😊😊😊😅😊😅😊😊😅😊😅😊😅😊😅😊😊😅😊😅😊😅😊😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😊😅😊😅😅😊😅😊😅😊😅😅😊😅😊😊😅😊😅😊😅😅😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😅😅😊😅😊😅😊😅😊😅😊😅😊😊😅😊😅😊😅😊😅😊😅😊😅😊😊😅😊😅😊😊😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😊😅😊😅😊😊😅😅😊😅😅😊😅😊😊😊😅😊😊😅😊😅😅

  • @nishanaazllb8209
    @nishanaazllb8209 Před 5 lety +40

    Heart touching movie...❤❤...
    Mammookka Shobhana chechi 😘😍

  • @roshankl1697
    @roshankl1697 Před 2 lety +73

    കണ്ണ് നനയാതെ കണ്ട് തീർക്കാൻ ആവില്ല. എന്തൊരു നല്ല സിനിമ

  • @nabeelvlogs7474
    @nabeelvlogs7474 Před 5 lety +96

    പഴയ പടം ആണങ്കിലും സുപ്പർ, ക്ലൈമാക്സ് സൂപ്പർ

  • @albinsebastian4164
    @albinsebastian4164 Před 2 lety +66

    ഇയാളൊരു ജിന്ന് തന്നെ ❤❤❤മമ്മുട്ടി ❤❤

  • @sreejinsinu9195
    @sreejinsinu9195 Před 3 lety +154

    പഴയ സിനിമകളുടെ ആ ഭംഗിയൊന്നും ഇന്നത്തെ ഏതൊരു സിനിമയ്ക്കും ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിട്ടില്ല......

    • @mayadevi4462
      @mayadevi4462 Před 3 lety +9

      അതു സത്യം

    • @musthafampmusthafa1939
      @musthafampmusthafa1939 Před 2 lety +4

      ശ്യാമ...... നിറക്കൂട്ട്..... യാത്ര...... നൂ. ഡൽഹി ...... വാർത്ത...... ...?

    • @yashiktp7068
      @yashiktp7068 Před 2 lety +2

      Correct

    • @dreamshore9
      @dreamshore9 Před 2 měsíci

      പൊന്നു ഹേ...2040 ഇൽ ഒക്കെ 80,90സ് പടങ്ങൾ പുതിയ തലമുറ clear ഇല്ലാ പറഞ്ഞു തിരസ്കരിക്കും... പക്ഷെ പഴയ black white കണ്ട പഴയ തലമുറ പോലെ ഈ തലമുറ ചെഞ്ചോടു ചേർക്കും

  • @varshaksudheer1370
    @varshaksudheer1370 Před rokem +16

    Excellent film with an unexpected climax
    😃👍

  • @reemareema734
    @reemareema734 Před 3 lety +33

    മമ്മൂട്ടിയുടെ മകൾ രാപ്പകലിൽ.. മമ്മൂട്ടിയെ സ്നേഹിക്കുന്നു

    • @jiju466
      @jiju466 Před 3 lety +10

      Mammookkayude makalai abhinayicha anju alle kouravaril mammookkayude bhariya ai abhinayichathu

    • @reemareema734
      @reemareema734 Před 3 lety +2

      @@jiju466 അഞ്ജു 👌

    • @musthafampmusthafa1939
      @musthafampmusthafa1939 Před 2 lety +4

      കാലം...... സാക്ഷി.

    • @sreekumariammas6632
      @sreekumariammas6632 Před 10 měsíci +4

      ​@@jiju466ഇത് സിനിമയാണ് , ജീവിതമല്ല

  • @ashamalu3544
    @ashamalu3544 Před rokem +12

    Allenkilum ee mammookka films okke nammale karatippikkum, forever makkukka fan, love u ummmaaa😘

  • @ManjuManju-zv1fg
    @ManjuManju-zv1fg Před 3 lety +17

    Mammotty shobhana ജോഡി ഇഷ്ടം

  • @sidheequetharalil4562
    @sidheequetharalil4562 Před 4 lety +43

    ഇത്ര നല്ല സിനിമ എന്ത് കൊണ്ട് പ്രശസ്തി നേടിയില്ല..... സൂപ്പർ ഫിലിം
    കൊറോണ സമയത്ത് കാണുന്നു 💙❤️

    • @rijasmajeed47
      @rijasmajeed47 Před 3 lety +3

      Prashasthi nediyilla ennu thannodaru paranju

    • @moonlightmedia351
      @moonlightmedia351 Před 3 lety +4

      ithokke superhit moviyanu

    • @malinibaitp5883
      @malinibaitp5883 Před 2 lety +2

      ഞാനും + ve ആയി ഇരിക്കയാണ് ഇപ്പോൾ കാണാൻ തുടങ്ങി

  • @rifumon6509
    @rifumon6509 Před 3 lety +331

    2021 കാനുന്നവർ ഇവിടെ like അടിച്ച്. ഓടുക

  • @vishnunk5320
    @vishnunk5320 Před 11 měsíci +9

    Mammootty nadumudi venu combo super
    Climax 😭😭😭

  • @metoo4808
    @metoo4808 Před 5 lety +219

    2019 il ee movie kanan vannavarundo???

  • @rintodavis4392
    @rintodavis4392 Před 5 lety +8

    Excellent movie.kannu niranju

  • @fathimarasheed900
    @fathimarasheed900 Před 4 lety +5

    Ba ba black sheep😁😁 ente monu orupad ishtamulla songa.😍😍

  • @ahuman798
    @ahuman798 Před rokem +21

    ഗീത എന്ത് സുന്ദരിയാണ്... അഭിനയവും... 🤗❤

  • @rktechniques810
    @rktechniques810 Před 11 měsíci +5

    ഈ സിനിമയിൽ കൊടകര മാധവൻ സാറടക്കം പലരും നമ്മെ വിട്ടുപിരിഞ്ഞു പോയി. ഒരു കോടി പ്രണാമങ്ങൾ

  • @salahudeenvithura6066
    @salahudeenvithura6066 Před 9 měsíci +3

    പണ്ട് കണ്ടിരിന്നു. വീണ്ടും കാണാൻ സാധിച്ചു. സൂപ്പർ

  • @bijuvakkachanm4019
    @bijuvakkachanm4019 Před 5 lety +11

    Very nice family picture

  • @swaminathan1372
    @swaminathan1372 Před 3 lety +53

    ഇത്രയും നല്ലൊരു ചിത്രം കാണാൻ ഇത്രയും വൈകിപ്പോയല്ലോ എന്നോർക്കുമ്പോൾ വിഷമം തോന്നുന്നു..., ഒപ്പം ഈ മമ്മൂട്ടിയെ ഒന്നും ഇനി തിരിച്ച് കിട്ടില്ലല്ലോ എന്നോർക്കുമ്പോൾ അതിലേറെ വിഷമം...
    സിബിസാർ.., നിങ്ങളെക്കെ ഉള്ളപ്പോഴായിരുന്നു മലയാള സിനിമയുടെ സുവർണ്ണകാലം.....

  • @minimolsn5456
    @minimolsn5456 Před 6 lety +127

    Mammootty shobana best jodi
    Beautiful acting
    Nice movie
    Mammootty made me cry

  • @sijimon7455
    @sijimon7455 Před 4 lety +42

    മനസ്സും കണ്ണും നിറഞ്ഞു.ഹൃദയസ്പർശിയായ മൂവി.

  • @candlestatue4877
    @candlestatue4877 Před 3 lety +22

    What a movie....mammootty sir and shobhana mam superb jody.....😍

  • @user-pw7su4dr8s
    @user-pw7su4dr8s Před 3 lety +196

    അല്ലെങ്കിലും പണ്ടുമുതൽക്കേ മമ്മൂക്കയുടെ സിനിമകളെല്ലാം കുടുംബസമേതം കാണാൻ പറ്റുന്നത് 👍👍👍👍👍

    • @hannafathimapt1522
      @hannafathimapt1522 Před 3 lety +6

      ഇതിൽ മമ്മൂക്ക മരിക്കുന്നുണ്ടോ

    • @raghavs897
      @raghavs897 Před 2 lety +4

      കസബ കണ്ടിട്ടില്ലേ?

    • @Lanasworld660
      @Lanasworld660 Před rokem +2

      @@raghavs897 🥰R🥰tt

    • @Lanasworld660
      @Lanasworld660 Před rokem +1

      Verrihappy

    • @flashyt9999
      @flashyt9999 Před rokem

      @@hannafathimapt1522 n7
      My
      U8kjjjkklm
      O
      I joinjoinillik8
      I
      8
      0k8

  • @tbsh..chelembra3127
    @tbsh..chelembra3127 Před 2 lety +4

    ഹലോ sree സിനിമ.....അവൾ കാത്തിരുന്നു...അവനും...പ്ലീസ്...അപ്‌ലോഡ്..😍😍😍😍😍😍

  • @ayoobsabi903
    @ayoobsabi903 Před 5 lety +16

    heart touching.its makes crying me again and again so many times

  • @pinkribbon3541
    @pinkribbon3541 Před 5 lety +42

    What a beautiful movie!

  • @vasanthibatchu805
    @vasanthibatchu805 Před 5 lety +12

    Thanks for uploading this movie...

  • @kalkihgffnnccc
    @kalkihgffnnccc Před 3 lety +27

    Super movie - മമ്മൂക്ക, ശോഭന സൂപ്പർ ജോഡി നല്ല അഭിനയം

  • @shadiscreations9867
    @shadiscreations9867 Před 4 lety +11

    Excellent movie

  • @HV-nw1hg
    @HV-nw1hg Před 5 lety +10

    south Indian movies won't make actresses like shobhana anymore

  • @sreelakshmipm3015
    @sreelakshmipm3015 Před rokem +7

    Ikka shobanechi combo 🥰😍😍😍😍😍

  • @kannanpappa4090
    @kannanpappa4090 Před 2 lety +8

    Mummooty sir acting very nice

  • @ansilasini7147
    @ansilasini7147 Před 4 lety +196

    2020 marchinu shesham kanunnavar like hear

  • @sibyd8805
    @sibyd8805 Před 4 lety +13

    Mammotty super acting

  • @Anootha1528
    @Anootha1528 Před 2 lety +2

    കല്യാണം സീൻ നൊസ്റ്റു, uff, ആ കസേരയും എല്ലാം, കുട്ടികാലത്തേക് കൂട്ടിക്കൊണ്ടുപോയി

  • @tharisht4778
    @tharisht4778 Před 8 měsíci +46

    സൂപ്പർ പടം കണ്ണു നിറഞ്ഞു പോയ സൂപ്പർ പടം ……….01/10/23 ൽ വീണ്ടും കാണുന്നവർ ഉണ്ടോ ❤❤❤❤❤❤

  • @susanjis887
    @susanjis887 Před 2 lety +6

    പണ്ടത്തെ മമ്മൂട്ടിയാണ് സൂപ്പർ

  • @christybinu2209
    @christybinu2209 Před 3 lety +4

    My favourite movie 👌👌👍👍

  • @crrahul4401
    @crrahul4401 Před rokem +11

    മാള ചേട്ടന്റെ അഭിനയ റേൻജ് 😘🔑

    • @user-mt7fk1ui6r
      @user-mt7fk1ui6r Před rokem +1

      മാളടെ കോമാളിത്തരം ഒഴിവാക്കിയാൽ പടം സൂപ്പർ എന്തു അഭിനയമാ 100% വേഷം കെട്ടൽ 😃

  • @oommencabraham7940
    @oommencabraham7940 Před 3 lety +3

    ....... unexpected..... climax..... good film.

  • @vijeeshkinatumkandy9102
    @vijeeshkinatumkandy9102 Před 6 lety +6

    Super movie

  • @VRS2019
    @VRS2019 Před 3 lety +1

    Dairyamaayitt kandoluu.. Nalla story.. Manoharam

  • @jeyabarathi17
    @jeyabarathi17 Před 2 lety +5

    nice movie Mamootty sir nnice lov u sirrr

  • @babupk2955
    @babupk2955 Před 4 lety +4

    Super climax....

  • @thakkuduaruna4576
    @thakkuduaruna4576 Před 2 lety +7

    Climax excellent

  • @heyy44
    @heyy44 Před 3 lety +160

    ഏത് പഴയ സിനിമ ആണെങ്കിലും അതിലെ comment കൊറോണ ടൈമിൽ കാണുന്നവരുണ്ടോ 2020ൽ കാണുന്നവരുണ്ടോ. 🥴🥴

    • @heyy44
      @heyy44 Před 3 lety +3

      😜

    • @polartalks
      @polartalks Před 3 lety +2

      എനിക്കും തോന്നാറുണ്ട്

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 Před 3 lety +3

      യെസ്, അത് കണ്ടു മടുത്തു തുടങ്ങി

    • @harikrishnan9878
      @harikrishnan9878 Před 3 lety +3

      ഇപ്പോം എല്ലാ പടതിന്റ തന്നെ കമന്റ്‌ ബോക്സിൽ ഉണ്ട് ഈ കൊറോണ

    • @Priya-oz5lz
      @Priya-oz5lz Před 3 lety +2

      😂😂😂

  • @babyvarghese5466
    @babyvarghese5466 Před 4 lety +35

    കൊറോണ വന്നത് കൊണ്ട് മാത്രം സമയം കിട്ടി കാണാന്‍ സാഹചര്യം കിട്ടിയ മറ്റൊരു സിനിമ.
    പഴയ സിനിമകള്‍ എല്ലാം ശോകപൂര്‍ണ്ണം ആയിട്ട് മാത്രമേ അവസാനിപ്പിക്കാന്‍ സാധിക്കുമായിരുന്നുള്ളോ എന്നതൊരു ചോദ്യ ചിഹ്നം ആണ്!
    എങ്കിലും, നല്ലൊരു സിനിമ

    • @m4music706
      @m4music706 Před 3 lety +4

      പഴയ സിനിമകൾ എല്ലാം ശോക പൂർണ്ണമല്ല. അവസാനിക്കുന്നത് കുറച്ചു സിനിമകൾ

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 Před 3 lety +2

      @@m4music706 യെസ്,

  • @mufnaminnu9125
    @mufnaminnu9125 Před 3 lety +2

    Super climax ottum preethikshikkathath karanchu poyi adipoli movie.

  • @bijib7095
    @bijib7095 Před 3 lety +2

    സൂപ്പർ 👍👍

  • @rauf7099
    @rauf7099 Před 2 lety +140

    എന്റെ കണ്ണിൽ മലയാളത്തിലെ ഏറ്റവും നല്ല ജോഡി 🥰
    മമ്മൂട്ടി ശോഭന 🥰

  • @sms172
    @sms172 Před 3 lety +36

    The BGM in this movie brings back lots of lots of memories.... Nostalgia.... SP Venkatesh സാറിന്റെ ആദ്യകാല പശ്ചാത്തല സംഗീതങ്ങളിലൊന്ന്..... ഓർമ്മകൾ ഒത്തിരി തിരികെ വരുന്നു..... 80s/90s miss a lot...

  • @subairtnr2378
    @subairtnr2378 Před 3 lety +19

    ഇതാണ് climax .കണ്ണീരണഞ്ഞു

  • @babeeshkaladi
    @babeeshkaladi Před 6 měsíci

    കുഞ്ഞു ഗീതു മോഹൻദാസ് എന്ത് ക്യൂട്ട് ആയിരുന്നു.
    മമ്മൂക്ക, നെടുമുടി ചേട്ടൻ കോംബോയിലെ മറ്റൊരു നല്ല സിനിമ. എസ്. പി. വെങ്കടേഷ് സാറിന്റെ Touching ബിജിഎം.
    നല്ല പടം ❤️

  • @nishanaazllb8209
    @nishanaazllb8209 Před 5 lety +20

    I'm from Andhra Pradesh.. Watching still in 2019.

  • @yousufp
    @yousufp Před 6 měsíci +1

    സൂപ്പെർ, ഈ മൂവി ഇന്നാ കണ്ടേ, old is gold, 😢😢

  • @mohdrafeeq4364
    @mohdrafeeq4364 Před 4 lety +12

    Super climax..80 s 90 s le padanghalaanu corona kaalathu nammude favorite.especially,80 ile orupad nalla films eppozhaanu kaanunnathu thanne.

  • @sachukumarkokkad213
    @sachukumarkokkad213 Před 4 lety +6

    MAMMOOTTY, SOBHANA, GEETHA, ROHINI, UNNIMERI, GEETHU MOHANDAS, NEDUMUDI VENU, ARUMULA PONNAMMA, SUKUMARI THEKKURSI. THILAKAN, INNACENT

  • @bijugeorge4144
    @bijugeorge4144 Před 4 měsíci +4

    എല്ലാവരും കാണേണ്ട സിനിമ ഒരു കാലഘട്ടത്തിൽ മമ്മൂക്ക വിജയിപ്പിച്ച സിനിമകളിൽ ഒന്ന്❤ മമ്മൂക്ക ശോഭന ഗീതു മോഹൻദാസും❤ വളരെ നന്നായിട്ടുണ്ട്

  • @user-mp4hs1lj2n
    @user-mp4hs1lj2n Před 10 měsíci +4

    Supper movie❤

  • @jishnuir7720
    @jishnuir7720 Před 5 lety +5

    Nalla padam👍

    • @rasmigopal2586
      @rasmigopal2586 Před 4 lety

      Sremad bhagavath geetha,nazeer,sujatha abhinayicha sammanam,sujatha,mailadumkunnu ennee moviekal aplodu cheyumo please e moviekalku vendi anweshikan ini idamilla please,please

  • @abhishanu-hc1xu
    @abhishanu-hc1xu Před 5 lety +7

    Suuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuper

  • @ShahulHameed-zb4dz
    @ShahulHameed-zb4dz Před 3 lety +23

    മമ്മുക്ക ❣️

  • @yousafalitb5883
    @yousafalitb5883 Před 4 lety +3

    Super movie..

  • @jayeshjayesh8316
    @jayeshjayesh8316 Před 5 lety +17

    Kannu niraju poyi. Nice movie.

  • @shilpapradeep2105
    @shilpapradeep2105 Před 3 lety +13

    ക്ലൈമാക്സ് സൂപ്പർ👌👌👌👌👍👍👍👍👍💞💞💞💞

  • @Kannurvala
    @Kannurvala Před 4 lety +295

    കൊറോണ സമയത്ത് കാണുന്നവർ

  • @deviparudevi3305
    @deviparudevi3305 Před 2 lety +2

    കുഞ്ഞു ഗീതു മോഹൻദാസ് , , 💖

  • @chandrikp7174
    @chandrikp7174 Před 5 lety +3

    Super move

  • @saifullasaifu185
    @saifullasaifu185 Před 5 lety +3

    Super

  • @geetharadhakrishnan7536
    @geetharadhakrishnan7536 Před rokem +3

    Shobhana marikkandaayirunnu 😭😭😭😭😭vallatha feeling 😭😭

  • @mkxturbo7537
    @mkxturbo7537 Před 2 lety +2

    Adipolii padam🥺🥺🥺😥😥

  • @lollipoploss2209
    @lollipoploss2209 Před 5 lety +28

    Super movie mammootty Shobana bast Jodi 😍😍😍😍😍😍

  • @pavanandviolin300
    @pavanandviolin300 Před 4 lety +9

    ഗീതു മോഹൻ ദാസ്

  • @safvan8189
    @safvan8189 Před 2 lety +3

    ഇതൊക്കെയാണ് സിനിമ

  • @anishkumar-cg3uj
    @anishkumar-cg3uj Před 4 lety +17

    Beautiful!!!!! Excellent!!!! Superb!!!!

  • @nahiyanahammed4293
    @nahiyanahammed4293 Před 8 měsíci +1

    Wat a glamour mammkkoaaa👍👍👍

  • @kunjusumaaswathy279
    @kunjusumaaswathy279 Před 4 lety +22

    കുഞ്ഞു ഗീതു മോഹൻദാസ്, ശോഭനമമ്മൂട്ടി young ജോഡി, ഉണ്ണിമേരി.. പഴയ സിനിമകൾ എല്ലാം തന്നെ നൊസ്റ്റാൾജിയ.. ❤
    ആൾക്കൂട്ടത്തിൽ തനിയേ മൂവിയിൽ മമ്മൂട്ടിയുടെ ദുഷ്ടയായ ഭാര്യ ആയിരുന്നു ഉണ്ണിമേരി, ഇതിൽ ദുഷ്ടയായ പെങ്ങൾ 😁😁😁😁

    • @mohaep7391
      @mohaep7391 Před 2 lety +2

      എനിക്കും തോന്നി. ഗീതു മോഹൻദാസ് ആണെന്ന് 👍👍👍

  • @sanam.n6713
    @sanam.n6713 Před 2 lety +3

    Super movie 👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @safreenashihab135
    @safreenashihab135 Před 6 lety +6

    goodmove

  • @ponnammaravi7370
    @ponnammaravi7370 Před 5 měsíci +1

    കരഞ്ഞു പോയ പടം തന്നെ ആണ് 😭😭🌹🌹♥️♥️

  • @kavithakavitha9463
    @kavithakavitha9463 Před 2 lety +2

    Supper movie ❤️🤗😊😊😊😊☺️😊☺️😊☺️😊☺️😊

  • @infinitylove2713
    @infinitylove2713 Před 5 lety +8

    Please upload champakukam thachan

  • @OmanaMenon-qv3im
    @OmanaMenon-qv3im Před 20 dny

    ഒരു നല്ല പടം കണ്ടിട്ട് സന്തോഷം ആയ എന്റെ ഇഷ്ടം ഉള്ള എല്ലാവരും 👍🏻👍🏻👍🏻💗🌹🌹🌹

  • @sumayyaa1524
    @sumayyaa1524 Před rokem +3

    Mammootty shobhana combo movie kure venamaayirunnu

  • @sarathmohan2110
    @sarathmohan2110 Před 5 lety +8

    Pls upload movie ithu manjukaalam,

  • @jmfaisy
    @jmfaisy Před 3 lety +11

    ക്‌ളൈമാക്‌സ് പൊളിച്ചു 😍

  • @ramsproductions6541
    @ramsproductions6541 Před rokem +2

    *Thilakan* ❤👌👌

  • @sreejarajesh7256
    @sreejarajesh7256 Před 3 lety +1

    Lady mega star sobhana mam uyir