ഉണക്ക അയില ഇതുപോലെ ഒന്ന് കറിവച്ചു നോക്കിക്കേ. അടിപൊളി രുചി Kerala village cooking video

Sdílet
Vložit
  • čas přidán 17. 12. 2023
  • ഉണക്ക അയിലയും എത്തക്കായും ചാറുകറി ഉണ്ടാക്കാം.ഉഗ്രൻ രുചിയുള്ള നാടൻ കറി.
    dried fish with banana curry
    kerala traditional fish curry
    #driedfish
    #fishcurry
    #bananacurry
    #fishcurry
    #keralafishcurry
    #villagefood
    #fishcurry
    #keralafishcurry
    #villagecooking
    #keralavillage
    #foodie
    #foodlover
    #keralafoodrecipes
    #villagecooking
    #villagefood
    #villagefood
    #food
    #foodvlogs
    #foodvlogs
    #keralavillagefood
    #keralavillagefood
    #keralavillagelife
    #kozhukkattai
    #kozhukkatta
    #train
    #trains
    #trainfood
    #ponnamma

Komentáře • 131

  • @Shamla296
    @Shamla296 Před 7 měsíci +7

    നന്നായിട്ടുണ്ട് നല്ല കറി ഞങ്ങൾ ഇങ്ങനെ ഉണ്ടാക്കും നെയ്മീൻ,സ്രാവ് അതുപോലെ ഉള്ള മീനുകളുടെ മാംസം വറുക്കാൻ എടുത്തതിന് ശേഷം ബാക്കി മുള്ളൊക്ക ഇട്ടാണ് ഉണ്ടാക്കുന്നത്

  • @omanatomy5917
    @omanatomy5917 Před 7 měsíci +13

    ഉണക്കയല പച്ചതേങ്ങാ അരച്ച കറി 😋എൻ്റെ അമ്മയെ ഓർമ്മ വരുന്നു.അമ്മയുടെ സ്പെഷ്യൽ കറി ആയിരുന്നു ഇതിന്റെ ഒക്കെ രുചി കൂട്ടി തന്നെ മനസ്സിലാക്കണം😋😋😋❤️❤️❤️

  • @ajikumariajikumari3012
    @ajikumariajikumari3012 Před 7 měsíci +4

    നല്ല നാടൻ കറി

  • @vigneshkannan6708
    @vigneshkannan6708 Před 7 měsíci +3

    സൂപ്പർ കറിയാലോ🤤

  • @shankaranan1992
    @shankaranan1992 Před 6 měsíci +1

    കിടിലൻ. 👌👌😋😋

  • @sukumarannair7281
    @sukumarannair7281 Před 7 měsíci +5

    ഞങ്ങളും വയ്ക്കാറുണ്ട്. Super

  • @TTiop124
    @TTiop124 Před 7 měsíci +4

    Thank you so much for this Nostalgic Reciepe...

  • @user-kp3lp1hn3c
    @user-kp3lp1hn3c Před 7 měsíci +2

    Nalla curry

  • @sajeerkottayamsajeer3445
    @sajeerkottayamsajeer3445 Před 7 měsíci +3

    Super ❤

  • @malathisankar4588
    @malathisankar4588 Před 7 měsíci +2

    Nalla taste aanu ee karry ku.

  • @rajis7388
    @rajis7388 Před 7 měsíci +8

    സൂപ്പർ നാടൻ കറി, കണ്ടാലേ അറിയാം ഉഗ്രൻ ടേസ്റ്റ് ആവുമെന്ന്,അടിപൊളി ആയി 🎉

  • @sreekumari1331
    @sreekumari1331 Před 7 měsíci +3

    Super kari Amma ❤

  • @SreekumariNandanan-hi5yy
    @SreekumariNandanan-hi5yy Před 7 měsíci +6

    പഴയ കറി ഓർമിപ്പിച്ചതിനു നന്ദി ഉണ്ടാക്കും മോനെ എന്താണ് വർക്ക്‌ ❤❤❤

  • @raghavanraju1306
    @raghavanraju1306 Před 7 měsíci +3

    സൂപ്പർ അമ്മാ ♥️♥️

  • @jayasreenair3973
    @jayasreenair3973 Před 7 měsíci +3

    Super 👌👌 Love u Amma,Acha&Aniya❤❤ Shubhratri 🥰🥰

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 Před 7 měsíci +3

    ചേച്ചി, നല്ല സിംപിൾ recipe. ടേസ്റ്റി ടേസ്റ്റി... ഞങ്ങൾ കണ്ണൂക്കാർ, കുടം പുളിക്ക് പകരം വാളൻ ( മര ) പുളി ഉപയോഗിക്കും. പിന്നെ തേങ്ങയുടെ കൂടെ നല്ല ജീരകവും ( cummin seeds) ചേർക്കും . വേണേൽ ഒരു തക്കാളിയും ഇടും. താങ്ക്സ് ചേച്ചീ.

  • @kursheedaaboobakar787
    @kursheedaaboobakar787 Před 7 měsíci +2

    Super

  • @jameelasulaiman7893
    @jameelasulaiman7893 Před 7 měsíci +3

    എനിക് ഇഷ്ടമുള്ള കരി

  • @radhakaimal4286
    @radhakaimal4286 Před 7 měsíci

    Njangalude fvrt curry yanu..undakkarundu

  • @k.v.sebastiankonattukattil884
    @k.v.sebastiankonattukattil884 Před 7 měsíci +2

    Pl good keralam for got tbe past

  • @richardbinoy1837
    @richardbinoy1837 Před 7 měsíci +1

    Amma super

  • @Jaseenaplr
    @Jaseenaplr Před 7 měsíci +3

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനലിലെ വീഡിയോ കാണുന്നത് അമ്മേ കണ്ടപ്പോൾ ഐശ്വര്യം തോനുന്നാരു മുഖം അങ്ങനെ ഈ ചാനൽ കാണാൻ തുടങ്ങിയത്..... 😊
    അമ്മേടെ കറി സൂപ്പർ 👌👌👌
    ഈ എന്നെ കുടി ഉൾപ്പെടുത്തുമോ... 😔
    നിങ്ങളോടൊപ്പം കുറച്ച് ചോറ് കഴിക്കാനായി... അമ്മേ.... 😔

    • @deepanaalam-5487
      @deepanaalam-5487  Před 7 měsíci +1

      ഈ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദിയുണ്ട്. തുടർന്നും നിങ്ങളുടെയൊക്കെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു🌹🙏🙏

    • @Jaseenaplr
      @Jaseenaplr Před 7 měsíci

      @@deepanaalam-5487 ഉറപ്പായുമുണ്ടാവും അമ്മാ 😊

  • @thankamanigopalakrishnan5997

    Nalla ruchiya njangalum ingane undakkum ellavavarkum ishtamakum ammakku thanks

  • @nithaanandan9889
    @nithaanandan9889 Před 7 měsíci +1

    Nalla ishttatto ee curry ❤❤❤❤❤

  • @userme962
    @userme962 Před 7 měsíci +2

    👍👍

  • @lathasoman6265
    @lathasoman6265 Před 7 měsíci +1

    Amma soooooooopr karitto❤❤❤❤❤

  • @jessythomas561
    @jessythomas561 Před 7 měsíci +3

    Super curry 🍛 👌

    • @deepanaalam-5487
      @deepanaalam-5487  Před 7 měsíci

      Thank u..... എവിടെയാണ് സ്ഥലം....

    • @jessythomas561
      @jessythomas561 Před 7 měsíci

      @@deepanaalam-5487 near Thiruvalla bilivers hospotalil

  • @kumarvr1695
    @kumarvr1695 Před 7 měsíci +1

    എന്റെ പ്രിയപ്പെട്ട കറി. പക്ഷെ പച്ചക്കായ ചേർത്തുണ്ടാക്കിക്കാണുന്നത് ആദ്യം . ഇത് പോലുള്ള വിഭവങ്ങളുമായി അമ്മ വീണ്ടും വരിക.

  • @joypaulm1684
    @joypaulm1684 Před 7 měsíci +2

    ഗുഡ് പണ്ടത്തെ കൂട്ടാൻ എനിക്ക് വലിയ ഇഷ്ട്ടമാ

  • @franklynrichard2041
    @franklynrichard2041 Před 7 měsíci

    Superfishcurry❤❤❤❤

    • @deepanaalam-5487
      @deepanaalam-5487  Před 6 měsíci

      വലിയ നന്ദി അറിയിക്കുന്നു

  • @thankammababu2286
    @thankammababu2286 Před 7 měsíci +1

    Njan ithu vaykkarundu

  • @KunjalKunjal-ks7vr
    @KunjalKunjal-ks7vr Před 7 měsíci

    ❤❤❤❤❤❤

  • @sreejakumary9784
    @sreejakumary9784 Před 7 měsíci +1

    മത്തിയും ഇങ്ങനെ കറിവയ്ക്കാം പടവലങ്ങ, സവാള വഴതന എന്നിവയും കായോ ട്ടൊ പ്പം ചേർക്കാം

  • @user-bx1do8qo6j
    @user-bx1do8qo6j Před 7 měsíci +1

    Eesamsatam

  • @mallikaajay1311
    @mallikaajay1311 Před 7 měsíci +1

    NammAl vekkarind

  • @k.v.sebastiankonattukattil884

    What my late .mother gave me i am still thinking at this 81st year thanks

  • @nadeeramoideen7127
    @nadeeramoideen7127 Před 7 měsíci +2

    കുടംപുളിക്ക് പകരം പച്ചമാങ്ങാ ചേർത്തലോ

  • @lathasoman6265
    @lathasoman6265 Před 7 měsíci +1

    Njhan jeerakam oru nllu arakkum❤

  • @molivarghesemolivarghese8790

    Eppozhum Njan Undakkarund Unakka Chemen kaya chrthu Egane Undakkarund ❤❤❤😂😂

  • @sindhus6320
    @sindhus6320 Před 7 měsíci +1

    നാളെ ഉണ്ടാക്കി നോക്കാം

    • @sumeshsumeshkumar9010
      @sumeshsumeshkumar9010 Před 7 měsíci

      അ ഉണ്ടാക്കി നോക്കൂ..എന്നിട്ട് എനിക്കും താ 😅

  • @SinduSajeev-oq7no
    @SinduSajeev-oq7no Před 7 měsíci +3

    Super ♥️🌹

  • @shylajashylaja9126
    @shylajashylaja9126 Před 7 měsíci +2

    ഈ കറി ഉണ്ടാക്കുന്നത് കാണുബോൾ അമ്മയെ ഓർത്തുപോയി.

    • @keralastylevlog474
      @keralastylevlog474 Před 7 měsíci

      😢😢 miss u amma...

    • @deepanaalam-5487
      @deepanaalam-5487  Před 7 měsíci

      ഏവർക്കും ക്രിസ്തുമസ് പുതുവത്സര ആശംസകൾ

    • @deepanaalam-5487
      @deepanaalam-5487  Před 7 měsíci

      ഏവർക്കും ക്രിസ്തുമസ് പുതുവത്സര ആശംസകൾ

  • @yusufmuhammad2656
    @yusufmuhammad2656 Před 7 měsíci

    അമ്മ ഉണ്ടാക്കുന്ന ഈ കറി കണ്ടപ്പോൾ മരണപ്പെട്ടുപോയ എൻ്റെ ഉമ്മയെ ഓർത്ത് പോയി ഇതുപോലെ ഉമ്മ കറി ഉണ്ടാക്കുമായിരുന്നു.
    യൂസുഫ് ദുബൈ

    • @deepanaalam-5487
      @deepanaalam-5487  Před 7 měsíci

      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി ഒപ്പം ഉമ്മയുടെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു

  • @murlidharankt5996
    @murlidharankt5996 Před 6 měsíci

    അമ്മയും കറിയും super കണ്ടതിൽ സന്തോഷം

  • @indirap6271
    @indirap6271 Před 7 měsíci +1

    എത്ര മഞ്ചട്ടിയാണ്

  • @nalinipk8076
    @nalinipk8076 Před 7 měsíci +1

    ഞാൻ ഈ കറി വെക്കാറുണ്ട്.

  • @georgejohnson4872
    @georgejohnson4872 Před 7 měsíci +2

    തേങ്ങ ഇടാത്ത വല്ല കരിയുണ്ടെങ്കിൽ പറയു അമ്മച്ചി

  • @retnakumaridas6749
    @retnakumaridas6749 Před 7 měsíci +1

    Kandittu kothiyakunnund

  • @ChandranPk-ih8cv
    @ChandranPk-ih8cv Před 7 měsíci

    Namaskaram Amme. Ithu kandappol ente Ammaye orma varunnu. Ammayum ithe polulla karikal undakki tharumayirunnu. Annathe karikal entha ruchi. Ithu polulla nalla items Amma iniyum cheythu kanikkanam. Easwaran anugrahikkatte Ammaye. 🙏🙏🙏

    • @deepanaalam-5487
      @deepanaalam-5487  Před 7 měsíci

      ഏവർക്കും ക്രിസ്തുമസ് പുതുവത്സര ആശംസകൾ

  • @omanakunjuimon4771
    @omanakunjuimon4771 Před 7 měsíci +1

    എത്ര നല്ലചട്ടിയ ആണ് ആമ്മച്ചിക്ക്

  • @simplymylife-pz6od
    @simplymylife-pz6od Před 7 měsíci +18

    സത്യത്തിൽ വായിൽ വെള്ളം വരുന്നു അമ്മമാരുടെ പഴയ കറികൾ കാണുമ്പോൾ നമ്മുടെ ഇപ്പോഴുള്ള ആതുനിക കറികൾ എന്ത് thanku അമ്മ ❤️❤️❤️❤️

  • @fathimamajeed2140
    @fathimamajeed2140 Před 7 měsíci +1

    ഇഞ്ചി പച്ച അയലക് ഇടും.

  • @shinyjames874
    @shinyjames874 Před 7 měsíci +1

    കുറച്ചു ഈഞജി കൂടി ചേർക്കണം

  • @moideenkuttymoideen4027
    @moideenkuttymoideen4027 Před 7 měsíci +1

    അമ്മമാരുടെ കറിക് ചിലവ് കുറവ് അടിപൊളി ടെസ്റ്റ് ഇപ്പോഴത്തെ കറികൾക് ചിലവ് സാധനങ്ങൾ കൂടുതൽ ടെസ്റ്റും ഇല്ല

    • @deepanaalam-5487
      @deepanaalam-5487  Před 7 měsíci

      നല്ല വാക്കുകൾക്ക് ഒത്തിരി നന്ദിയുണ്ട്

    • @moideenkuttymoideen4027
      @moideenkuttymoideen4027 Před 7 měsíci

      @@deepanaalam-5487 അങ്ങിനെ അല്ലെ അമ്മേ 🙏

  • @sarammavarghese95
    @sarammavarghese95 Před 7 měsíci

    Mix with garlic and ginger paste next time.

    • @deepanaalam-5487
      @deepanaalam-5487  Před 7 měsíci

      ഇഞ്ചിയും വെളുത്തുള്ളിയും കല്ലിൽ അരച്ച് ചേർക്കുന്നതാണോ ഉദ്ദേശിച്ചത് അതോ വാങ്ങിക്കുന്ന ജിഞ്ചർ ഗാർലിക് പേസ്റ്റ് ആണോ

  • @keralastylevlog474
    @keralastylevlog474 Před 7 měsíci

    Ee pravaasi 😢. Kothippichu 😊❤

    • @deepanaalam-5487
      @deepanaalam-5487  Před 7 měsíci

      ഏവർക്കും ക്രിസ്തുമസ് പുതുവത്സര ആശംസകൾ

  • @uthaman2296
    @uthaman2296 Před 7 měsíci +1

    ഇതിനു ഉലുവ വേണ്ടേ

  • @karthikeyanm.k6493
    @karthikeyanm.k6493 Před 7 měsíci

    ഒരു തേങ്ങയും അറിയില്ലാരുന്നൂ........എന്നാലും ഉണ്ടാക്കി നോക്കി. അത്ര നന്നായില്ലാ... എന്നാലും തരക്കേടില്ലാ.......👌

    • @deepanaalam-5487
      @deepanaalam-5487  Před 7 měsíci

      ഒന്നുമറിയില്ല എന്ന് പറഞ്ഞത് ചുമ്മാ പറയുന്നതല്ലേ.എന്തായാലും ഉണ്ടാക്കിയപ്പോൾ നല്ല രുചി ഉണ്ടായിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.

  • @minivijayan6551
    @minivijayan6551 Před 4 měsíci

    ❤❤❤❤❤❤❤😂

  • @AbdullakunhiAbdulla-xk8ui
    @AbdullakunhiAbdulla-xk8ui Před 7 měsíci +1

    ഉണക്കമീൻ തിന്ന് പരിചയമുള്ളവർക്ക്

  • @indirak8897
    @indirak8897 Před 7 měsíci +1

    മാങയിട്ടുഅം ഉണ്ടാക്കും

  • @venuvenjaramoodu6440
    @venuvenjaramoodu6440 Před 7 měsíci

    ഉലുവ ഇടുക

  • @diya5341
    @diya5341 Před 7 měsíci +1

    👌😋

  • @sajikesav249
    @sajikesav249 Před 7 měsíci +2

    മല്ലിപ്പൊടി ഇല്ലാതെ വച്ചാൽ വേറെ രുചി
    കൂടെ ഒരു മെഴുക്കുപുരട്ടി ഉണ്ടെങ്കിൽ
    ഹോ ഒന്നും പറയാനില്ല

  • @sheejaps7374
    @sheejaps7374 Před 6 měsíci

    Kollaam kurachu vellam koodi poyo

    • @deepanaalam-5487
      @deepanaalam-5487  Před 5 měsíci

      മൺ കലം ആയതിനാൽ ഇരിക്കുമ്പോൾ കുറുകും

  • @sarammavarghese95
    @sarammavarghese95 Před 7 měsíci

    Super curry

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu Před 7 měsíci

    Kathi koodunnu

  • @kusumamjoseph6596
    @kusumamjoseph6596 Před 7 měsíci

    ഉണക്ക അയല തേങ്ങാ കൊത്ത് ഇട്ട് കുടംപുളി ഇട്ട് തേങ്ങാ അരയ്ക്കാതെ മുളകുപൊടി ഇട്ട് കറിവെച്ച് കാണിക്കാമോ കുറുകി ഇരിക്കും

    • @deepanaalam-5487
      @deepanaalam-5487  Před 7 měsíci

      ഉറപ്പായും ഉണ്ടാക്കാം.....

  • @unniet3722
    @unniet3722 Před 7 měsíci

    ഈ പയ്യന്റെ ഇടക്കു കയറിയുള്ള സംസാരം അതികപ്രസംഗം ആയി പോകുന്നം

    • @deepanaalam-5487
      @deepanaalam-5487  Před 7 měsíci

      ഞങ്ങൾക്ക് ഇങ്ങനെയാണ് വീഡിയോ ചെയ്യാൻ കൂടുതൽ എളുപ്പം. താങ്കൾക്ക് ഈ വീഡിയോ പരമ ബോറായി തോന്നി എന്നത് താങ്കളുടെ വ്യക്തിപരമായ അഭിപ്രായമാണ്. എന്നാൽ ഇത്തരത്തിലുള്ള വീഡിയോ കാണാൻ താല്പര്യം ഉള്ളവരും ഉണ്ട്. ഓരോ ആളുകളുടെയും താല്പര്യവും മനോഭാവവും, ആസ്വാദനവും തികച്ചും വിഭിന്നമാണ്.

  • @radhasugumaran4992
    @radhasugumaran4992 Před 7 měsíci

    എന്താ അമൂമ്മനിറയെ ചട്ടി കലം ആണലോ കാണണത്

  • @radhasugumaran4992
    @radhasugumaran4992 Před 7 měsíci

    നിറയെ ചട്ടി ക ലം ആണലോ കാണും ന്നത്

  • @ThrisyammaKX
    @ThrisyammaKX Před 3 měsíci

    അമ്മേ മത്തങ്ങ കറിവെക്കുന്നത് കാണിക്കാമോ

  • @tksujatha3078
    @tksujatha3078 Před 7 měsíci

    ഇതൊക്കെ എല്ലാവര്ക്കും അറിയാം എൻ്റെ അമ്മച്ചി.... ..

    • @deepanaalam-5487
      @deepanaalam-5487  Před 7 měsíci

      സുജാത....... ആർക്കും അറിയാത്ത കാര്യങ്ങൾ ആണെന്ന് നമ്മൾ പറയുന്നില്ല.... കാരണം ഇത് പഴയകാല recipe ആണ്. എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ തന്നെയാണ് ഞാൻ പറയുന്നത്

  • @Pournami-yl6zr
    @Pournami-yl6zr Před 7 měsíci

    കറി ക്ക് വെള്ളം കൂടിപ്പോയോ എന്ന് തോന്നുന്നു. ചോറിൽ ഒഴിച്ച് മോൻ ഊണു കഴിക്കുന്നതു കൂടി കാണിക്കണം

    • @Pournami-yl6zr
      @Pournami-yl6zr Před 7 měsíci

      ഇഞ്ചി കൂടി അരച്ച് ചേർക്കായിരുന്നു

    • @deepanaalam-5487
      @deepanaalam-5487  Před 7 měsíci

      വെള്ളം കൂടുതൽ ഇല്ല 😊😊😊

  • @MAYA-is7zk
    @MAYA-is7zk Před 7 měsíci

    ഇങ്ങനെ ഇളക്കിയാൽ മീൻ പൊടിഞ്ഞു പോകുമല്ലോ

    • @deepanaalam-5487
      @deepanaalam-5487  Před 6 měsíci +1

      പൊടിഞ്ഞു പോയില്ല. 😊

  • @ushan8732
    @ushan8732 Před 6 měsíci

    വെള്ളം കൂടിപ്പോയി

    • @deepanaalam-5487
      @deepanaalam-5487  Před 6 měsíci

      ഇരിക്കുമ്പോൾ വീണ്ടും കുറുകും

  • @sobhav3508
    @sobhav3508 Před 7 měsíci

    മോന് കല്യാണം നോക്കുന്നില്ലേ അമ്മേ.

    • @deepanaalam-5487
      @deepanaalam-5487  Před 6 měsíci

      നമ്മളെ ഇഷ്ടപ്പെടുന്ന ആരെങ്കിലും വരും എന്ന് പ്രതീക്ഷിക്കുന്നു

  • @user-tq7ko9id7x
    @user-tq7ko9id7x Před 7 měsíci +1

    വെറുതെ ആവശ്യത്തിലേറെ സംസാരവും നീട്ടി വലിച്ചുള്ള കാണിക്കലും,

    • @deepanaalam-5487
      @deepanaalam-5487  Před 7 měsíci

      ഓരോ വീഡിയോക്കും ഓരോ സ്റ്റൈൽ ഉണ്ടല്ലോ. നമ്മൾ വലിയ പ്രൊഫഷണൽ രീതിയിൽ വീഡിയോസ് ചെയ്യുന്ന ആളുകൾ അല്ല. അതുകൊണ്ട് ഞങ്ങളുടെ സംസാരം നിങ്ങളെ ബോറടിപ്പിച്ചുവെങ്കിൽ ക്ഷമ ചോദിക്കുന്നു. എങ്കിലും നമുക്ക് ഇത്തരത്തിൽ തന്നെയാണ് വീഡിയോസ് ചെയ്യാൻ ഇനിയും പറ്റുക. സംസാരം ഒഴിവാക്കിയാൽ അത്ര നന്നായി ക്യാമറ കൈകാര്യം ചെയ്യണം. ചുരുക്കിപ്പറഞ്ഞാൽ സംസാരം കുറയ്ക്കുമ്പോൾ വിഷ്വൽ എഫ്സിന് കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടി വരും. ഇപ്പോഴത്തെ സാഹചര്യത്തിൽ അത് ബുദ്ധിമുട്ടായതിനാൽ ഇത്തരത്തിൽ തന്നെയായിരിക്കും ഇനിയും വീഡിയോസ് പോവുക. സാധനം ക്ഷമിക്കുക. സപ്പോർട്ട് ചെയ്യുക🙏

  • @malathisankar4588
    @malathisankar4588 Před 7 měsíci

    My mother makes this.She is no more now.I feel sad.

  • @muhammadbasheerv6774
    @muhammadbasheerv6774 Před 7 měsíci +12

    ഉണക്ക അയലയും പച്ച മാങ്ങയും തേങ്ങ അരച്ച് വെക്കുന്നതാണ് രുചി. ഏത്തക്കായയും മല്ലിപ്പൊടിയും ഉപയോഗിക്കരുത്.

    • @deepanaalam-5487
      @deepanaalam-5487  Před 7 měsíci

      ഒരുപക്ഷേ പച്ചമാങ്ങയിട്ട് വയ്ക്കുന്നതായിരിക്കും കൂടുതൽ രുചികരം എന്നാലും വാഴച്ചു നോക്കൂ അതിന്റെയും രുചി നമുക്ക് അറിയാമല്ലോ. ഓരോന്നിനും ഓരോ രുചി അല്ലേ. ഇതുതന്നെ തക്കാളിയിട്ടു ഉണ്ടാക്കാവുന്നതാണ്

    • @KadeejaP-kr9vo
      @KadeejaP-kr9vo Před 7 měsíci

      ​@@deepanaalam-5487😮

    • @SuperRoshil
      @SuperRoshil Před 7 měsíci

      No no ko 0:27 ​@@deepanaalam-5487

  • @user-bx1do8qo6j
    @user-bx1do8qo6j Před 7 měsíci

    Resamsaramarubors

  • @josephalphonse2675
    @josephalphonse2675 Před 7 měsíci

    Nee mindathe irikuuu...pls

    • @deepanaalam-5487
      @deepanaalam-5487  Před 7 měsíci

      ഇങ്ങനെയൊക്കെ പറയുന്നത് ശരിയാണോ. നമ്മൾ ഒരു വീഡിയോ ചെയ്യുന്നതിന് പിന്നിലെ കുറെയധികം പ്രയത്നം കഷ്ടപ്പാടും ഒക്കെയുണ്ട്. ഒരു ചെറിയ വീഡിയോ ആണെങ്കിൽ പോലും അതിനു നല്ലൊരു പ്ലാനിങ് ആവശ്യമാണ്. നമ്മുടെ വീഡിയോയുടെ രീതി ഇങ്ങനെയാണ്. അതുമാത്രമല്ല രണ്ടുപേരും കൂടി സംസാരിക്കുമ്പോൾ മാത്രമാണ് നന്നായി വീഡിയോ ചെയ്യുവാൻ ആയി കഴിയുന്നത്. അല്ലെങ്കിൽ വീഡിയോ ഷൂട്ട് ചെയ്യാൻ ഒത്തിരി താമസം നേരിടുന്നുണ്ട്. അത് മറ്റു ശാരീരിക ബുദ്ധിമുട്ടുകൾക്കും ഇടയാക്കുന്നു. അതുകൊണ്ട് ഞങ്ങൾ ഇപ്പോൾ ചെയ്യുന്നതുപോലെ രണ്ടുപേരും ചേർന്ന് തന്നെയാണ് ഇനിയും വീഡിയോസ് ചെയ്യാൻ ഉദ്ദേശിക്കുന്നത്.

  • @susheelaunnithan6110
    @susheelaunnithan6110 Před 7 měsíci

    മിണ്ടാതിരിക്കാൻ പറഞ്ഞാൽ ഇവൻ കേൾക്കില്ല. അപ്പൻ.

    • @susheelaunnithan6110
      @susheelaunnithan6110 Před 7 měsíci

      അന്ന്

    • @susheelaunnithan6110
      @susheelaunnithan6110 Před 7 měsíci

      11:03

    • @deepanaalam-5487
      @deepanaalam-5487  Před 7 měsíci

      ഞങ്ങളുടെ രീതിക്കാണ് ഞങ്ങൾ video എടുക്കുന്നത്....... Its our style.....

    • @deepanaalam-5487
      @deepanaalam-5487  Před 7 měsíci

      യൂട്യൂബിൽ നിന്ന് വരുമാനം /ക്യാഷ് പ്രതീക്ഷിച്ചല്ല ഞങ്ങൾ video എടുക്കുന്നത്..... ഞങ്ങൾക്ക് കംഫർട് ആയ രീതിയിൽ ആണ് ഞങ്ങൾ video എടുക്കുന്നത്....

    • @deepanaalam-5487
      @deepanaalam-5487  Před 7 měsíci +1

      ലോകത്തിൽ ഉള്ള എല്ലാവരെയും ഒരുപോലെ ഇഷ്ടപ്പെടുത്താൻ ആർക്കും കഴിയില്ല. ഞങ്ങൾക്ക്‌ രണ്ടുപേർക്കും കൂടിയേ video എടുക്കാൻ കഴിയു. അതിനു ചില കാരണങ്ങളും ഉണ്ട്. അതിനു താങ്കൾ രോഷം കൊണ്ടിട്ടു കാര്യം ഇല്ല....... ഇതാണ് ഞങ്ങളുടെ വീഡിയോയുടെ കെമിസ്ട്രി 🙏🙏🙏

  • @unniet3722
    @unniet3722 Před 7 měsíci

    പരമ ബോറ്

    • @deepanaalam-5487
      @deepanaalam-5487  Před 7 měsíci

      പരമ ബോറായ ഈ വീഡിയോ കാണാൻ കാണിച്ച മനസിന്‌ നന്ദി.

  • @saraswathysarayu
    @saraswathysarayu Před 7 měsíci

    മാഷേ ഞാൻ saraswathy ടീച്ചർ rtd❤ sub ചെയ്തു എന്നേം ചെയ്യണേ മാഷ് link saraswathysarayu

  • @leelagopal9511
    @leelagopal9511 Před měsícem

    Super

  • @jacobjovanamathw8518
    @jacobjovanamathw8518 Před 7 měsíci

    Super