അവിയൽ ഉണ്ടാക്കുമ്പോൾ ഈ രീതി ഒന്നു പരീക്ഷിച്ചുനോക്കൂ. kerala village style aviyal curry recipe. Easy

Sdílet
Vložit
  • čas přidán 4. 03. 2024
  • ഈ രീതിയിൽ അവിയൽ ഉണ്ടാക്കിയാൽ അസാധ്യ രുചി ആയിരിക്കും. അവിയൽ ഉണ്ടാക്കാൻ എളുപ്പ രീതി.
    അവിയൽ ഉണ്ടാക്കുമ്പോൾ ഈ രീതി ഒന്നു പരീക്ഷിച്ചുനോക്കൂ. kerala village style aviyal curry recipe. Easy way and simple preparation.
    #aviyalrecipe
    #aviyal
    #keralaaviyal
    #greenpeas
    #greenpeasgravy
    #greenpeasparatha
    #greenpeaskachori
    #greenpeasrecipe
    #greenpeasrecipe
    #juice
    #softdrink
    #buttermilk
    #buttermilkrecipe
    #buttermilkrecipes
    #buttermilkcurry
    #villagefood
    #villagefood
    #villagefood
    #easycurryrecipe
    #easyrecipe
    #easycurry
    #easycurryrecipes
    #idlirecipe
    #chadni
    #breakfast
    #breakfastideas
    #keralafishcurry
    #fishpickle
    #pickle
    #picklerecipe
    #fishcurry
    #keralafishrecipe
    #keralafishcurry
    #fishmasalacurryrecipe
    #fishpollichath
    #fishpollichathu
    #fish
    #keralafish
    #fishcurry
    #keralafishcurry
    #villagefood
    #fishcurry
    #keralafishcurry
    #villagecooking
    #keralavillage
    #foodie
    #foodlover
    #keralafoodrecipes
    #villagecooking
    #villagefood
    #villagefood
    #food
    #foodvlogs
    #foodvlogs
    #keralavillagefood
    #keralavillagefood
    #keralavillagelife
    #kozhukkattai
    #kozhukkatta
    #train
    #trains
    #trainfood
    #ponnamma
    #driedfish
    #fishcurry
    #bananacurry
    #fishcurry
    #keralafishcurry
    #villagefood
    #fishcurry
    #keralafishcurry
    #villagecooking
    #keralavillage
    #foodie
    #foodlover
    #keralafoodrecipes
    #villagecooking
    #villagefood
    #villagefood
    #food
    #foodvlogs
    #foodvlogs
    #keralavillagefood
    #keralavillagefood
    #keralavillagelife
    #kozhukkattai
    #kozhukkatta
    #train
    #trains
    #trainfood
    #ponnamma

Komentáře • 212

  • @sajithaks5918
    @sajithaks5918 Před 4 měsíci +2

    ഞാനും ഇങ്ങനെ യാണ് അവിയൽ ഉണ്ടാക്കുന്നത്, വാഴയില കൊണ്ട് മൂടുന്നത് അറിയില്ല, നല്ല അവിയൽ. Ok thanks amma❤❤

  • @geemonvarghese7570
    @geemonvarghese7570 Před 4 měsíci +1

    I love watching all of your cooking and listening to you both! All of Amma's recipes are so unique and looks very delicious. ❤️

  • @user-jr2jl1ji2z
    @user-jr2jl1ji2z Před 4 měsíci

    Supper aviyal good luk

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 Před 4 měsíci +2

    അമ്മയുടെ അവിയൽ സൂപ്പറായിട്ടുണ്ട്. അടിപൊളി 🎉🎉🎉🎉🎉

  • @cookingwithanitha3556
    @cookingwithanitha3556 Před 4 měsíci

    Super aviyal👌

  • @ambilysuresh8731
    @ambilysuresh8731 Před 5 měsíci +5

    അവിയൽ അടിപൊളി❤❤❤❤❤

  • @user-xi1dw7yp6i
    @user-xi1dw7yp6i Před 5 měsíci

    Super aviyal.

  • @padmad8965
    @padmad8965 Před 5 měsíci +7

    Correct. അമ്മയുടെ നാട്ടിലെ അവിയൽ. ഞാൻ inganeyane വെക്കുന്നത്. ഞാന് കൊല്ലം .പത്തനംതിട്ട യും മുൻപ് കൊല്ലം ആയിരുന്നല്ലോ അല്ലേ അമ്മ. ❤❤

  • @mskalim8409
    @mskalim8409 Před 4 měsíci +1

    Adipoli 🎉🎉🎉

  • @babykurup3838
    @babykurup3838 Před 5 měsíci

    Adipoli aviyal 👌

  • @pushpakrishnakumar4863
    @pushpakrishnakumar4863 Před 5 měsíci

    സൂപ്പർ വേറിട്ട രുചി ❤️❤️❤️❤️❤️❤️

  • @dinesmadhavan5200
    @dinesmadhavan5200 Před 5 měsíci

    Kandittu kothiyavunnu.. Kurachu ingottu thannolu tto.. ❤❤❤❤❤

  • @SreekumariNandanan-hi5yy
    @SreekumariNandanan-hi5yy Před 5 měsíci +1

    ചക്ക അവിയൽ ഇവിടെ ഉണ്ടാകാറുണ്ട്... കാച്ചിൽ ഇട്ടത് ആദ്യം കാണുന്നു.... കൊതി വരുന്നു...❤❤❤

  • @nabeesaprasad9846
    @nabeesaprasad9846 Před 5 měsíci

    Super chechi , aviyal.

  • @alicethomas1762
    @alicethomas1762 Před 3 měsíci +1

    Like it very much

  • @balamanikrishnan5735
    @balamanikrishnan5735 Před 5 měsíci

    Super aviyal

  • @aleyammamathews4812
    @aleyammamathews4812 Před 4 měsíci

    Super👍

  • @rejanisuresh7809
    @rejanisuresh7809 Před 5 měsíci +1

    ❤amma.super.aviyal.yenike.kattitte.kothiyavunue

  • @albyalias2110
    @albyalias2110 Před 5 měsíci +1

    അവിയൽ സൂപ്പർ

  • @Jessmallika-nw2hg
    @Jessmallika-nw2hg Před 5 měsíci

    Super dear

  • @lathachandrasekharan5426
    @lathachandrasekharan5426 Před 5 měsíci

    Very good 👍👏

  • @girijarajannair577
    @girijarajannair577 Před 5 měsíci

    Amma very smart ❤❤

  • @gopalchandrannair4855
    @gopalchandrannair4855 Před 5 měsíci

    Ammayude Aviyal Adipoli ayitundu

  • @karthikskumar7866
    @karthikskumar7866 Před 5 měsíci +1

    സൂപ്പർ👌👌👌♥️

  • @MarrySonny
    @MarrySonny Před 5 měsíci +2

    Super aviyal, thank you amma, god bless you

  • @vasanthakumari5089
    @vasanthakumari5089 Před 5 měsíci

    Amma aviyal super super

  • @lakshmikuttynair8818
    @lakshmikuttynair8818 Před 5 měsíci

    Super ❤❤

  • @mariammageorge3339
    @mariammageorge3339 Před 5 měsíci

    Nalla aviyal aanu. Enik ee aviyal aanu ishtam. Ente Amma vekkunnath ingane aayirunnu. Enthoru taste aanu
    Onnu koodi kaanichu thannathinu thanks. Ammayum kaachil chemb iva cherkkum. Ithupole manga ittu onamthinu vechu tharum. Ippozhum enik aviyal ishtamaanu. Ammayude innalathe chutney super aayirunnu. Njan cheythu nokki. Adipoli. ❤️❤️

    • @deepanaalam-5487
      @deepanaalam-5487  Před 4 měsíci

      ഒരുപാട് നന്ദി നല്ല വാക്കുകൾക്ക്

  • @ma59135
    @ma59135 Před 4 měsíci +1

    Super

  • @mfw00009
    @mfw00009 Před 5 měsíci

    Avial is very tasty

  • @rajis7388
    @rajis7388 Před 5 měsíci

    അവിയൽ സൂപ്പർ, ആയിട്ടുണ്ട്, ഞങ്ങളുടെ നാട്ടിൽ ഉണ്ടാക്കുന്നതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു അവിയൽ, ഈ രീതിയിൽ ഒരു ദിവസം ഉണ്ടാക്കി നോക്കാം,

  • @RachelTRaju
    @RachelTRaju Před 4 měsíci +1

    Kariveppila ulliyude koode chathachittal nalla taste aanu

  • @shashidharandharan
    @shashidharandharan Před 4 měsíci

    Suuuuper,,aviyal.amma.

  • @kseethmma6078
    @kseethmma6078 Před 4 měsíci

    Very good

  • @usharajasekar9453
    @usharajasekar9453 Před 2 měsíci

    Aviyalil nangal ulli cherkarila ammiyil arakunnathu kandapo ende kuttikalam orthu onathiku enga amma ellathikum ennekondu arakan vakum aviyal erisery ku arakan eniku ishtamanu adhigam arakanda. Moru kary vakan vennapole arakan parayum. Inganathannayanu nammalum vekunnathu. Amma vakunnathu superanuto.God bless both of you 🙏♥️🙏

  • @anilakumari1257
    @anilakumari1257 Před 5 měsíci

    സൂപ്പർ അവിയൽ 👍🏻❤

  • @girijarajannair577
    @girijarajannair577 Před 5 měsíci +1

    Super Aviyall ❤❤

  • @user-gn5lj5ym2o
    @user-gn5lj5ym2o Před 5 měsíci +1

    Aviyal Kollam, Oru Pravasi

  • @freefireaccountsailing5563
    @freefireaccountsailing5563 Před 4 měsíci

    നന്നായിട്ടുണ്ട് അമ്മേ

  • @georgedaniel2846
    @georgedaniel2846 Před 3 měsíci

    Super ❤

  • @sumathyvijayan3655
    @sumathyvijayan3655 Před 4 měsíci +3

    Super,, super

  • @rajappannair2661
    @rajappannair2661 Před 5 měsíci

    നല്ല അവിയൽ👌👍❤️❤️

  • @sajimohan9308
    @sajimohan9308 Před 4 měsíci

    Supper

  • @user-cx8lq4mf5e
    @user-cx8lq4mf5e Před 4 měsíci

    കൊള്ളാം. അമ്മ.❤❤❤👌

  • @treasapaul9614
    @treasapaul9614 Před 5 měsíci

    Good

  • @thankarajanrt2099
    @thankarajanrt2099 Před 4 měsíci

    Supperamma

  • @dinesmadhavan5200
    @dinesmadhavan5200 Před 5 měsíci +4

    Njangal thrissur um avayil I'll thairu cherkum. Puli pizhiyillannu thonnunnu..

  • @dinesmadhavan5200
    @dinesmadhavan5200 Před 5 měsíci

    Ishtapettu amme.. Ponnamme.. ❤❤❤❤❤

  • @syamalapn1184
    @syamalapn1184 Před 5 měsíci +2

    Aviyal
    Ugran വിക്ഷ oചേരാ : പച്ചക്കറി. അവിൽ ...: നല്ല ടെസ്റ്റാണ്. ഞങ്ങ ൾ അമ്മയുടെയെല്ലാ വീഡിയോയും ഞാൻ കാണും. കോട്ടയം കാർ ഇങ്ങനെ അവയൽ. ഉണ്ടാക്കും. കാച്ചിൽ േചന , ചേമ്പ്, ചക്ക, ഇങ്ങനെ പലതും നാട്ടിലെ രുചി. എനിയ്ക്ക് വളരെ ഇഷ്ടം ആണ്. ഇപ്പോൾ മലപ്പുറത്താണ്. Retd-tr. അമ്മ യുടെ കറി ഒക്കെ എന്റെ അമ്മ ഉണ്ടാക്കുന്നതു പോലെ തോന്നും... അതിനെ അപാര രുചി ആണ്.

  • @sivadasanpillai6885
    @sivadasanpillai6885 Před 4 měsíci

    Amma super

  • @babyjames1079
    @babyjames1079 Před 3 měsíci

    Adipoli

  • @PushpaKumari-qo6de
    @PushpaKumari-qo6de Před 4 měsíci +6

    ഞാനും ഇങ്ങനെ ആണ് ഉണ്ടാക്കുന്നത്

  • @geetasdiary2274
    @geetasdiary2274 Před 5 měsíci +1

    Ente Amma undakkunna athe Avial. Super. Pandu chena okke nadunna samayathu chena poolu vetunna divasam ee aviyal undakkum. Aha....entho tasta. Ammayudeyum monteyum awatharanam super

    • @deepanaalam-5487
      @deepanaalam-5487  Před 4 měsíci

      സപ്പോർട്ടിന് ഒരുപാട് നന്ദി

  • @user-un6rm9ze9s
    @user-un6rm9ze9s Před 5 měsíci

    Nice

  • @sheeba714
    @sheeba714 Před 5 měsíci

    Hi Aviyal, 👌🏼👌🏼😋😋

  • @specialfastkitchen5475
    @specialfastkitchen5475 Před 5 měsíci

    Super❤️❤️❤️wov🎉🎉kut❤️❤️👌👌

  • @JumailathMoosa
    @JumailathMoosa Před 4 měsíci

    അവിയൽ സൂപ്പർ അമ്മ അതിലും സൂപ്പർ ❤️

  • @viveksnair9349
    @viveksnair9349 Před 5 měsíci

    Supet👍🥰🥰ambili

  • @lathasoman6265
    @lathasoman6265 Před 4 měsíci +2

    Ammayude Varthamanam soooooooopr🌾💐

    • @deepanaalam-5487
      @deepanaalam-5487  Před 4 měsíci

      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി

  • @KAARTIKANAIR
    @KAARTIKANAIR Před 2 měsíci

    Super Aviyal

  • @sobhanavenugopal8298
    @sobhanavenugopal8298 Před 4 měsíci

    Tasty

  • @user-yc7fo6jl4q
    @user-yc7fo6jl4q Před 4 měsíci +1

    Valichu nitttha para

  • @user-ee6tv2vw4o
    @user-ee6tv2vw4o Před 4 měsíci +1

    അമ്മെ ഉപകാരപ്രദം

  • @geetamanoharan2056
    @geetamanoharan2056 Před 5 měsíci

    👌👌❤️

  • @dinesmadhavan5200
    @dinesmadhavan5200 Před 5 měsíci

    Kathi adipoliyanallo.. Amma enthu easy ayanu kaikondu cut cheyyunnathu. Ammamare sammathikkanam tto..

  • @jayasreenair3973
    @jayasreenair3973 Před 4 měsíci

    Yummy 😋😋 അവിയൽ 17:42 njanum Pathanamthitta kkariya, but njangal puliya ചേർക്കുന്നത്, മാങ്ങ ഇടില്ല, love u Amma❤❤ Good afternoon 🥰🥰

  • @jothikabiju561
    @jothikabiju561 Před 5 měsíci +2

    Anik orupaad ishta aviyel . Kothiyavunnuto . Super njanum undaki nokkum

  • @geethavenkites9749
    @geethavenkites9749 Před 4 měsíci +2

    പഴമക്കാർ എല്ലാ veggies ഇടും, ഇനി ഇങ്ങനെ തന്നെ ഉണ്ടാക്കി നോക്കും കെട്ടോ, സൂപ്പർ ആയി, ഇപ്പോൾ സാമ്പാറിന് ഞാനും chembu, കാച്ചിൽ ഒക്കെ ചേർക്കും, ടേസ്റ്റി ആണു 😊😊

  • @sarlaunnikrishnan8214
    @sarlaunnikrishnan8214 Před 4 měsíci

    Ammade vedu evideya.
    Amma beautiful. Aviyal superb.

  • @minis416
    @minis416 Před 5 měsíci

    👍👍

  • @jessyyoyak4939
    @jessyyoyak4939 Před 5 měsíci

    👌🏻👌🏻

  • @geethamp4359
    @geethamp4359 Před 4 měsíci

    നല്ല അമ്മയുടെ നല്ല അവിയൽ.... ❤❤

    • @deepanaalam-5487
      @deepanaalam-5487  Před 4 měsíci

      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി

  • @josetabor
    @josetabor Před 5 měsíci

    It is said Avial never existed in our Kerala cuisine. One day one Raja say King was making a round of the palace , which was getting ready for a traditional wedding. He sighted the vegetables waste or end cuttings of all vegetables lying in the big kitchen corner. The King didn't like them to be wasted. Do he ordered all those vegetable cuttings ( end portions) to be made into a mixed vegetable dish. The g8 AVIAL was born.❤ True or false, the g8 AVIAL is the hallmark of our Kerala cuisine. Thank you for reigniting the interst in the AVIAL.❤ G8 vlog. Shoot ahead Dear Mom-Son duo. We enjoy each of your vlogs..Jose Abraham.❤

  • @ponnammaabraham3677
    @ponnammaabraham3677 Před 4 měsíci

    സൂപ്പർ

  • @user-ei2po6ky8x
    @user-ei2po6ky8x Před 3 měsíci

    Suppr

  • @sumathivazhayil5201
    @sumathivazhayil5201 Před 5 měsíci +2

    Aviyal,super❤❤❤

  • @manoremars7420
    @manoremars7420 Před 4 měsíci

    👍👍👌

  • @ushakumaria3296
    @ushakumaria3296 Před 4 měsíci +4

    ഞങ്ങള് ചേമ്പും കാച്ചിലും ette aviyal വേക്കു.അതായത് നിങ്ങള് വെക്കുന്ന അതെ പോലെ തന്നെ സാധനങ്ങൾ ചേർത്ത് അവിയൽ vekku. ചേനയും ചേമ്പും കാച്ചിലും ഇടാതെ അവിയൽ വെച്ചാൽ ആരും ഇവിടെ കഴിക്കില്ല.

    • @deepanaalam-5487
      @deepanaalam-5487  Před 4 měsíci

      അതിനൊരു പ്രത്യേക രുചിയുണ്ട്

  • @daisyjohneychan-oh2jk
    @daisyjohneychan-oh2jk Před 3 měsíci

    Amme,Aveyalnanairikunnu. Thanks

  • @Rathna5004
    @Rathna5004 Před 4 měsíci

    Njgal guruvayur തൈരാണ് ചേർക്കുക,,, സദ്യ അവിയൽ ഇൽ ഉള്ളി ചേർക്കില്ല ജീരകം മാത്രം,,, അടിപൊളി അവിയൽ 🥰🥰

  • @davissantha3041
    @davissantha3041 Před 4 měsíci

    👌🏻

  • @geetasdiary2274
    @geetasdiary2274 Před 5 měsíci

    Pandu kunthee Devi bheemanu kooduthal visappullathukondu vanavasa kalathu undakkiya oru kootan aanu Avial ennu ente ammoomma paranju ketitunde. Ithu ammachi ketitundo?

  • @balasubramanis1399
    @balasubramanis1399 Před 4 měsíci +3

    അവിയൽ നന്നായിട്ടുണ്ട് ഞങ്ങളും ഇങ്ങനെയാണ് ഉണ്ടാക്കുന്നതു് അമ്മക്ക് നന്ദി ദൈവം രണ്ടുപേരെയും അനുഗ്രഹിക്കട്ടെ.

    • @balasubramanis1399
      @balasubramanis1399 Před 4 měsíci

      മറുപടി ക്കു നന്ദി

    • @deepanaalam-5487
      @deepanaalam-5487  Před 4 měsíci

      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി

    • @balasubramanis1399
      @balasubramanis1399 Před 4 měsíci

      @@deepanaalam-5487 അഭിനന്ദനത്തിനു നന്ദി ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ .

  • @sridevinair4058
    @sridevinair4058 Před 5 měsíci

    👌👌👌❤️🙏

  • @nithaanandan9889
    @nithaanandan9889 Před 5 měsíci

    ❤❤❤❤❤

  • @mayasajeev678
    @mayasajeev678 Před 4 měsíci

  • @vanajaashokan125
    @vanajaashokan125 Před 5 měsíci +1

    Aviyal super

  • @amminigeorge9984
    @amminigeorge9984 Před 5 měsíci

    Ammachena kachil chemb eethakka ellam piece aakki vellathil edendayo?

  • @user-mn3fk3nb5v
    @user-mn3fk3nb5v Před 5 měsíci +1

    സൂപ്പർ അവിയൽ 👍

  • @ajithakumari6191
    @ajithakumari6191 Před 5 měsíci

    😊👌🏻😋😋💖💖

  • @geetasdiary2274
    @geetasdiary2274 Před 5 měsíci

    Mon nalla oru gurunadhan aanu. Kuttikalkku ishtamulla teacher aanu alle?

  • @sreevidhya9704
    @sreevidhya9704 Před 5 měsíci

    ഹായ് അമ്മ നല്ല അവിയൽ ഇഡ്ഡലിയുടെ കൂട്ട് പറഞ്ഞു തരണേ

  • @ratheeshek7589
    @ratheeshek7589 Před 4 měsíci

    👌🏼🙏

  • @lakshmi34535
    @lakshmi34535 Před 4 měsíci +2

    ഒന്നു try ചെയ്യാൻ അര കല്ല് ഇല്ലല്ലോ

  • @ambikas486
    @ambikas486 Před 5 měsíci

    Ammayude naadevideyayirunu t vm aano ippo avideyanu

  • @thambannambiar253
    @thambannambiar253 Před 4 měsíci

    No curd to use in the Aviyal???

  • @beenamv4098
    @beenamv4098 Před 5 měsíci +1

    ഞങ്ങളുടെ നാട്ടിൽ ഉള്ള അവിയൽ അല്ല.. ഇത്‌.. പക്ഷെ കണ്ടിട്ട് നല്ല രുചി തോന്നുന്നു.. 😍കണ്ണൂർ ൽ അവിയൽ ന് പുളിക്കു വേണ്ടി ചേർക്കുന്നത് തൈര് ആണ്. തൈര് മാത്രമേ പുളിക്കു വേണ്ടി ചേർക്കു.. 😍പിന്നെ കിഴങ്ങു വർഗ്ഗങ്ങൾ കാച്ചിലും ചേമ്പും ചേർക്കുന്നത് കണ്ടിട്ടില്ല.. 😍പിന്നെ ഈ മോൻ പറഞ്ഞത് പോലെ urulakizang തക്കാളി ഉള്ളി വെണ്ടയ്ക്ക ഇവയും ചേർക്കാറില്ല.. ബാക്കിയൊക്കെ ഏകദേശം ഒരുപോലെ തന്നെ 😍👍good luck for അമ്മ😍 & mon😍.. 👍

  • @unnimayatv8428
    @unnimayatv8428 Před 5 měsíci

    Entoram kazhichekkunnuu.... Ruchiii... onnum parayanilllaa

  • @suseelavijayan8474
    @suseelavijayan8474 Před 3 měsíci +1

    കാച്ചിൽ,ചേമ്പ്,ഇതൊന്നും ഒരു സദ്യക്കും അവിയലിൽ ചേർക്കില്ല 🤣🤣🤣

  • @krishnammak8851
    @krishnammak8851 Před 4 měsíci

    ❤❤❤