ഹോട്ടൽ സ്റ്റൈലിൽ കിടിലൻ മീൻ കറി 😋👌 / Kerala Hotel Style Fish Curry / Meen Curry

Sdílet
Vložit
  • čas přidán 27. 08. 2024
  • Kerala Hotel Style Fish Curry / Meen Curry
    Ingredients:
    Fish - 500g ( after cleaning )
    For grinding:
    Oil
    Fenugreek seeds - 2 pinch
    Onion - 1 ( medium )
    Sliced garlic - 1 1/2 tsp
    Sliced ginger - 1 1/2 tsp
    Tomato - 1 ( medium )
    Turmeric powder - 1/2 tsp
    Grated coconut - 1/2 cup
    Water
    For preparation:
    Oil
    Curry Leaves
    Small onion - 6 ( big size )
    Green chilli - 4 to 5
    Chilli powder - 1 1/2 tbsp
    Coriander powder - 1 tsp
    Malabar Tamarind ( Kudampuli ) - 3 piece
    Grinded paste
    Water - 1 1/2 cup + 1/4 cup
    Salt
    Tomato - 1 ( small )
    Coconut oil - 1/2 tsp

Komentáře • 150

  • @najeebrafeekh3049
    @najeebrafeekh3049 Před 3 měsíci +6

    ഈ മീൻ കറി ഇന്ന് ഉണ്ടാക്കി ചേച്ചി... ഒരു രക്ഷയുമില്ല ചേച്ചി. അസാധ്യ രുചി ആയിരുന്നു. ഈ റെസിപ്പി തന്ന താങ്കൾക്ക് എന്റെ നന്ദി അറിയിക്കുന്നു 🥰🙏🏻

  • @josephdari4593
    @josephdari4593 Před 3 měsíci +13

    എന്റെ അമ്മ ഇതുപോലെ ഉണ്ടാകാറുണ്ട്. ♥️ ആദ്യം 2 ഒരു 3 നട്സ് കൂടി അരച്ച് ചേർക്കാറുണ്ട്.. Very good.. 👍

  • @user-eg5ku6hg6t
    @user-eg5ku6hg6t Před 16 dny +3

    നല്ല അവതരണം ഒരുപാട് സംസാരിച്ചു ബോറടിപ്പിക്കുന്നില്ല ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയാം

  • @Blessan_
    @Blessan_ Před 3 měsíci +4

    Sheeba , your recipes really turn out great!! I made so many recipes from your channel. I’ve been cooking for 20 years but you helped me make my dishes better

  • @deepageoegegeorge6590
    @deepageoegegeorge6590 Před 6 dny +1

    സൂപ്പർ കറി. ഞാൻ try ചെയ്തു. Hus impressed ആയി. Thank you 💓

  • @seemasajeevan5602
    @seemasajeevan5602 Před 2 měsíci +1

    കണ്ടിട്ട് കൊതി വരുന്നു
    തീർച്ചയായും ഇങ്ങനെ ഉണ്ടാക്കി നോക്കും❤

  • @hadnazworld100
    @hadnazworld100 Před 15 dny +1

    Supper ❤

  • @Thespices123
    @Thespices123 Před 3 měsíci +1

    കാണാൻ എന്ത് ഭംഗിയാ... 👌🏻👌🏻

  • @sajeevmonakkad5123
    @sajeevmonakkad5123 Před 2 měsíci

    ഞാൻ ഉണ്ടാക്കി നോക്കി നല്ല മീൻ കറിയാണ്

  • @Elizabethdanieel
    @Elizabethdanieel Před 3 měsíci +2

    Yummy ur receipes are always good

  • @user-dp6ud3ml4v
    @user-dp6ud3ml4v Před 3 měsíci +1

    അതിഗംഭീരമായ മീൻ കറി

  • @princyliju8306
    @princyliju8306 Před 3 měsíci +2

    Super.. Try ചെയ്യും

  • @annieraju1700
    @annieraju1700 Před 2 měsíci +3

    Going to try today ❤

  • @Sreevidya-xk1gy
    @Sreevidya-xk1gy Před 2 měsíci +1

    Chechi I make it aniku Pani ayi daily ethu mati❤❤❤❤❤❤❤

  • @AtulKumar-tq8vr
    @AtulKumar-tq8vr Před 3 měsíci +1

    Romba nalla erukku meen kuzhambu ❤❤❤❤

  • @jayakumar6749
    @jayakumar6749 Před 3 měsíci

    അടിപൊളി ഞാൻ വെച്ചു സൂപ്പർ ടേസ്റ്റ്..

  • @sureshct8495
    @sureshct8495 Před 2 měsíci +1

    👌👌👌..... ❤അടിപൊളി 👍

  • @dhanyapv6937
    @dhanyapv6937 Před 3 měsíci

    Super 😊 njan ee video kandittanu pajakam cheyyethu yummy ayirunnu❤

  • @jancythomson7966
    @jancythomson7966 Před 2 měsíci

    I tried this fish curry and it came out very good. Thank u sheeba

  • @ridaponni
    @ridaponni Před 3 měsíci +1

    ഒരു പാട് ഇഷ്ടം ആയി

  • @HennaHentry
    @HennaHentry Před měsícem

    Super Fish Curry, I tried it..

  • @sajianil3756
    @sajianil3756 Před 3 měsíci +1

    Superayittund❤ kudampulikk pakaram valanpuli cherkkavo mam

    • @devika2545
      @devika2545 Před 3 měsíci +1

      ചേർക്കാം, ടേസ്റ്റ് വ്യത്യാസം വരും.

    • @SheebasRecipes
      @SheebasRecipes  Před 3 měsíci

      👍

  • @user-yg8tn5no6y
    @user-yg8tn5no6y Před 4 dny

    ❤🎉super
    sappotme

  • @revathynair8281
    @revathynair8281 Před 3 měsíci +2

    😋 yummy..will definitely try

  • @rajithomas5715
    @rajithomas5715 Před 3 měsíci

    Tried this curry. Amazing recipe

  • @pr0909
    @pr0909 Před 19 dny

    Made this fish and it was excellent.

  • @zinniaarun4602
    @zinniaarun4602 Před 3 měsíci

    Super meen curry...😍👍😋

  • @anuandme89
    @anuandme89 Před 3 měsíci +1

    Super yammy recipe dear

  • @minugeorge1026
    @minugeorge1026 Před 3 měsíci +1

    Delicious ❤

  • @glorymilton1618
    @glorymilton1618 Před 3 měsíci

    Very nice fish curry I like

  • @sreevallydhanaraj8908
    @sreevallydhanaraj8908 Před 23 dny

    Super.

  • @anitapillai593
    @anitapillai593 Před 3 měsíci

    I will make it today 😊

  • @devika2545
    @devika2545 Před 3 měsíci +2

    അടിപൊളി 👌🏻👌🏻👌🏻👌🏻

  • @smarttech768
    @smarttech768 Před 2 měsíci

    സൂപ്പർ 💕❤️

  • @reenatitus56
    @reenatitus56 Před 3 měsíci

    Adiboli, will surely try

  • @mutheeswaranmuthees1781
    @mutheeswaranmuthees1781 Před měsícem

    Akka super tasty thanks

  • @sicilysebastian1854
    @sicilysebastian1854 Před 3 měsíci

    Kidu

  • @sreedeviks4165
    @sreedeviks4165 Před 3 měsíci

    Atha meen?

  • @sreekala7690
    @sreekala7690 Před 2 měsíci

    Koll👍

  • @sibisaif913
    @sibisaif913 Před 3 měsíci

    I tried it superb ❤

  • @user-ss5ps8nv9m
    @user-ss5ps8nv9m Před 3 měsíci

    സൂപ്പർ മീൻ കറി

  • @latharaj4519
    @latharaj4519 Před 3 měsíci

    Good presentation

  • @alkaalhat5336
    @alkaalhat5336 Před 13 dny

    Please name of the fish...

  • @kiranroychef
    @kiranroychef Před měsícem

    Very nice Kerala style fish curry recipe ❤❤❤❤😂😂😂

  • @dixonmarcel5985
    @dixonmarcel5985 Před 3 měsíci

    WOW...Soooper.

  • @sarammajacob8910
    @sarammajacob8910 Před 3 měsíci

    Suuuper aanu

  • @SpiceandSpicyKitchen
    @SpiceandSpicyKitchen Před 3 měsíci

    Very good recipe. Nice presentation.

  • @SonysEnglish
    @SonysEnglish Před 3 měsíci

    Super 😊

  • @susanvarghese3864
    @susanvarghese3864 Před 3 měsíci

    Super

  • @shabeelaboobacker352
    @shabeelaboobacker352 Před 3 měsíci +2

    കുറച്ചൂടെ കറിവേപ്പില വിളമ്പുമ്പോൾ ഇടാൻ മറക്കരുത് 😂

  • @fathimashanaz4412
    @fathimashanaz4412 Před 3 měsíci

    Yummy 😋

  • @SatheerthyaVillageKitchen
    @SatheerthyaVillageKitchen Před 3 měsíci

    കൊള്ളാം കൊള്ളാം സൂപ്പർ മീൻ കറി 👍👍

  • @padmajanj5719
    @padmajanj5719 Před měsícem

    👍👍👍

  • @VinuJino-kw8bp
    @VinuJino-kw8bp Před měsícem

    👍🏻

  • @riyababu7491
    @riyababu7491 Před 3 měsíci

    സൂപ്പർ

  • @lathikasvlog5616
    @lathikasvlog5616 Před 3 měsíci

    Yummy super 👌

  • @latharajesh6174
    @latharajesh6174 Před 3 měsíci

    Super ❤❤❤

  • @stegishiju9076
    @stegishiju9076 Před 3 měsíci +1

    🥰

  • @PrasusLifestyle
    @PrasusLifestyle Před 3 měsíci +1

    Nice presentation. 😊

  • @haseenahussain9065
    @haseenahussain9065 Před 3 měsíci +1

    👍

  • @teresa965
    @teresa965 Před 3 měsíci +1

    Kidu 😋

  • @manjuani7
    @manjuani7 Před 3 měsíci

    സൂപ്പർ try cheyyam

  • @mrudusanthanvlog2022
    @mrudusanthanvlog2022 Před 3 měsíci

    👌👌👌👌👌

  • @jilurachelraju753
    @jilurachelraju753 Před 3 měsíci

    Love u chechi ❤

  • @marygeorge3551
    @marygeorge3551 Před 3 měsíci

    👌👌👌

  • @HariEJ-io2vj
    @HariEJ-io2vj Před 3 měsíci +1

    Keralathil nalla mazhayane .ithu kande control pokunnu

  • @sijumathew6377
    @sijumathew6377 Před 3 měsíci

    Nalloru recippiy

  • @prapee651
    @prapee651 Před měsícem

    കടുക് വേണ്ടേ 🤔🤔🤔🤔

  • @user-iy2vh8xb1s
    @user-iy2vh8xb1s Před 3 měsíci

    nattukaran anu

  • @pradiipsv7655
    @pradiipsv7655 Před 3 měsíci +27

    ഇതു നോർത്ത് ഇന്ത്യൻസ് ചിക്കൻ കറി വെക്കുന്ന രീതി ആണ്... അവർ തേങ്ങ ചേർക്കില്ല എന്ന് മാത്രം... ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് കളും, യു ട്യൂബ് ഒക്കെ വന്നതിനു ശേഷം നമ്മുടെ അമ്മമാർ നമ്മുടെ കേരള തന്നതായ രീതി മറന്നു പോയി... തലകെട്ടു ഇടുമ്പോൾ നോർത്ത് ഇന്ത്യൻ സ്റ്റൈൽ മീൻ കറി എന്ന് ഇടുക്ക...
    തക്കാളി ഇട്ടു കറിവെച്ചു പിറ്റേന്ന് കഴിച്ചു നോക്ക്... ഓർക്കാനം വരും

    • @SheebasRecipes
      @SheebasRecipes  Před 2 měsíci +15

      Curry undakki taste cheythitt abhiprayam parayunnath alle nallath...nalla recipe mathrame ente channel il idarullu ennu enne orupad nalayi follow cheyyunnavarkku ariyam...oru karyathine kurich ariyilla engil abhiprayam parayathe irikkuka...

    • @pradiipsv7655
      @pradiipsv7655 Před 2 měsíci +1

      @@SheebasRecipes ഞാൻ കുറെ കാലം ആയി ഇങ്ങനെ ആയിരുന്നു വെച്ചിരുന്നത് വീട്ടിൽ. കാരണം ഞാൻ ഇവിടെ നോർത്തിൽ ഹോട്ടൽ നടത്തിയിരുന്നു.. അപ്പോൾ വീട്ടിലും ഇതേ രീതിയിൽ തന്നെ ഉണ്ടായിരുന്നു... അതിന്റെ എക്സ്പീരിയൻസസിൽ ആണ് ഞാൻ പറഞ്ഞത്... ഇതു പുതിയ രീതി ഒന്നും അല്ല... കഴിഞ്ഞ ഏതാണ്ട് 15 വർഷം മുൻപ് മുതലേ എന്റെ ഹോട്ടലിൽ ഇങ്ങനെ ആണ് ചെയ്തിരുന്നത്.. കാരണം നോർത്ത് ഇന്ത്യയിൽ ഇങ്ങനെ ആണ് വെക്കുന്നത്... തേങ്ങ ചേർക്കില്ല എന്ന് മാത്രം.. നോർത്ത് കൂടാതെ ആന്ധ്രാ, കർണാടക ഇവിടെ ഒക്കെ ഇങ്ങനെ ആണ് ചെയുന്നത്.. അല്ലാതെ ഇതു പുതിയ രീതി ഒന്നും അല്ല... പിന്നെ കേരളത്തിൽ ഗ്രാമ പ്രദേദേശത്തു താമസിക്കുന്നവർക്ക് പുതിയ രീതി ആയിരിക്കും... പക്ഷെ മീൻ കറിയിൽ തക്കാളി അരച്ച് ചേർക്കുന്നത് നോർത്തിൽ ആണ്... അതു മീൻ കറിയുടെ രുചി ഇല്ലാതെ ആക്കും.. നോർത്തിൽ എല്ലാം സ്ഥലത്തു ഞാൻ സഞ്ചാരിച്ചട്ടുണ്ട്... നമ്മുടെ നാട്ടിലെ മീൻ കറിയുടെ ടേസ്റ്റ് വേറെ എവിടെയും കിട്ടില്ല.. കാരണം ഇങ്ങനെ ഉള്ള റെസിപ്പി ആണ്...പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു.... തന്നതായ കേരള രീതിയിൽ..

    • @SheebasRecipes
      @SheebasRecipes  Před 2 měsíci +1

      Kerala Style orupad ittittundu...thenga arakkathathum arachathum okke...ith Ernakulam side il hotel okke ee type kittarundu...thakkali nannayitt vazhattiyanu ithil cherth arachekkunnath..athukond taste nallathanu..ath correct aayitt okke cheythal nalla taste aanu..North le coconut cherkkathe ellamkoodi just vazhatti arach valanpuli cherth vekkunnathum ithum thammil tastil nalla difference undu...🙂

    • @SheebasRecipes
      @SheebasRecipes  Před 2 měsíci

      Kerala Style orupad ittittundu...thenga arakkathathum arachathum okke...ith Ernakulam side il hotel okke ee type kittarundu...thakkali nannayitt vazhattiyanu ithil cherth arachekkunnath..athukond taste nallathanu..ath correct aayitt okke cheythal nalla taste aanu..North le coconut cherkkathe ellamkoodi just vazhatti arach valanpuli cherth vekkunnathum ithum thammil tastil nalla difference undu...🙂

    • @annieraju1700
      @annieraju1700 Před 2 měsíci +2

      Enthayalum njan ee channel follower anu. I like all your recipes. Love from USA

  • @sheelasrecipee
    @sheelasrecipee Před 3 měsíci

    Super❤️💕💕💕

  • @santhagopi2883
    @santhagopi2883 Před 3 měsíci

    Super

  • @shasadak.m5352
    @shasadak.m5352 Před 2 měsíci

    👍

  • @shandrykj6365
    @shandrykj6365 Před 3 měsíci

    👍👍👍

  • @sheebavarghese9655
    @sheebavarghese9655 Před 3 měsíci

    Super