'24 മണിക്കൂർ ഞങ്ങൾ പാറക്കെട്ടിൽ കുടുങ്ങി , ചാലിയാറിൽ എടുക്കാനാകാത്ത ഇനിയും മൃതദേഹങ്ങളുണ്ട് '

Sdílet
Vložit
  • čas přidán 8. 09. 2024
  • '24 മണിക്കൂർ ഞങ്ങൾ പാറക്കെട്ടിൽ കുടുങ്ങി , ചാലിയാറിൽ എടുക്കാനാകാത്ത ഇനിയും മൃതദേഹങ്ങളുണ്ട് '| Wayanad Landslide
    #WayanadLandslide #Kerala #WayanadDisaster #mundakkai
    #wayanad #chooralmala #landslide

Komentáře • 191

  • @nafsalc5181
    @nafsalc5181 Před měsícem +313

    വളരെ ആത്മാർഥമായി ജീവൻ രക്ഷിക്കാൻ ഇറങ്ങിയ പ്രിയ സുഹൃത്തുക്കളെ നിങ്ങളെ ദൈവം രക്ഷിച്ചു❤

  • @user-ol6pd2uf4d
    @user-ol6pd2uf4d Před měsícem +769

    അവനവനു വേണ്ടിയല്ലാതെ അപരന് വേണ്ടി സ്വജീവൻ പോലും വകവെക്കാതെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ പ്രിയ സോദരർക്ക് ഹൃദയാശംസകൾ

    • @Aysha_s_Home
      @Aysha_s_Home Před měsícem +15

      ആയുസും ആരോഗ്യവും നൽകട്ടെ🤲🏼🤲🏼🤲🏼

    • @ablmhd
      @ablmhd Před měsícem +3

      അതാണ് മലപ്പുറം ❤

    • @forest7113
      @forest7113 Před měsícem +2

      ​@@ablmhduvaa fine adappikanm.....ahangarram kondu poi petttahu aanu....eennale soldiersne kuttam paranju

    • @Hitman-055
      @Hitman-055 Před měsícem +1

      ​@@ablmhdനീല ഷർട്ട് മാറ്റാൻ Tg മോഹൻ ദാസ് പറഞിട്ടുണ്ട്

    • @muhammedhaisham6152
      @muhammedhaisham6152 Před měsícem

      ​@@forest7113....Ok sir

  • @user-kt2vt4nq8i
    @user-kt2vt4nq8i Před měsícem +183

    Ya Allah എത്ര എത്ര മനുഷ്യർ സ്വന്തം ജീവിതം സമർപ്പിച്ച് രക്ഷാപ്രവർത്തനം നടത്തുന്നത്, കാവൽ നൽകണം അല്ലാഹ്

  • @Paru6172
    @Paru6172 Před měsícem +311

    പോയവർ പോയി.. ഇനിയും ആർക്കും അപകടം വരാതെ സൂക്ഷിക്കുക 🙏🏻🙏🏻🙏🏻

    • @user-yw3us3gu9i
      @user-yw3us3gu9i Před měsícem +9

      Decommission Mullaperiyar Dam and Save Kerala

  • @vijeshkp1404
    @vijeshkp1404 Před měsícem +121

    ഇത്രയും പ്രശ്നം ഉണ്ടാവുമ്പോൾ ആരും ഒറ്റക്ക് ആരോടും പറയാതെ പോകാതിരിക്കുക

  • @aarsharamakrishnan3076
    @aarsharamakrishnan3076 Před měsícem +78

    ഇന്നലെ ഇന്റർവ്യൂ കണ്ടായിരുന്നു ഭയങ്കര രോഷത്തോടെ സംസാരിക്കുന്നത്.. തിരച്ചിൽ കാട്സൈഡ് ഒന്നും ആരും പോവുന്നില്ല അവിടെ തെരച്ചിൽ ഒന്നും നല്ലരീതിക് നടക്കുന്നില്ല ഇവർക്കു അവിടെത്തെ place ഒകെ അറിയാം പെർമിഷൻ കൊടുത്താൽ മതി എന്നൊക്കെ. എന്നിട്ട് ഇവരെ രക്ഷിക്കാൻ ഇന്ന് എല്ലാ ഫോഴ്‌സ്‌യും ഒരുമിച്ച് നിന്ന് മണിക്കൂറുകളുടെ പരിശ്രമിത്തിന് ശേഷം ആണ് രക്ഷപെടതാൻ സാധിച്ചത്.. അവിടെ അപ്പോ നഷ്ടപെട്ടത് ബാക്കി ബോഡിസ് റിക്കവർ ചെയ്യണ്ട ടൈം ആണ്.
    ഉദ്ദേശം നല്ലതായിരിക്കാം നമ്മൾ മലയാളികൾ സ്വന്തം ജീവൻ പണയംവെച്ചും രക്ഷപ്രവർത്തനത്തിന് ഇറങ്ങും. എന്നാൽ യാതൊരു സേഫ്റ്റി ഇല്ലാതെ ഉദ്യോഗസ്ഥർ ടെ പെർമിഷൻ കൂടാതെ പോവുന്നത് മണ്ടത്തരം ആണ്. ഒറ്റപെട്ടു എവിടേലും കുടുങ്ങിയാൽ ഒരു മനുഷ്യനും അറിയാൻ കഴിയില്ല. അതു കൊണ്ടാണ് അധികൃതർ പെർമിഷൻ ഇല്ലാതെ പലരോടും പോവരുത് എന്ന് പറയുന്നത്.

    • @forest7113
      @forest7113 Před měsícem +6

      Ath e kandappo tthanne eniku evane mansilayi...ahnagaram konddu petty...pressure koranju ennu😅ellam fit ayya experience aaya aala aana Evan paraje

    • @lecturestudio4640
      @lecturestudio4640 Před měsícem

      True that. But in a world where fit people do nothing, a mind to do anything knowing your limitations and to accept any challenge in the face of calamity is rare and appreciable. Those are the kind that move mountains

    • @suhaibm1260
      @suhaibm1260 Před 29 dny +1

      പക്ഷെ ഇന്ന് എയർ ലിഫ്റ്റ് ചെയ്തത് അവിടെ 3 ബോഡി യാണ്

  • @naslasiraj2282
    @naslasiraj2282 Před měsícem +254

    സ്വന്തം ജീവൻ പോലും വകവെക്കാതെ രക്ഷാപ്രവർത്തനത്തിൽ ഇറങ്ങിയ ഇവരാണ് Heros ❤❤❤

  • @shaf480
    @shaf480 Před měsícem +51

    അറിഞ്ഞു കൊണ്ട് എനി അപകടത്തിൽ ചാടരുത്, നമ്മൾ കരുതുന്നത് പോലെയല്ല അറിയാത്ത സ്ഥലങ്ങൾ എനി ഒരു ജീവനും പോവരുത്, പ്രവാസികളായ എന്നെ പോലുള്ളവരുടെ പ്രാർത്ഥന എല്ലാവർക്കും ഉണ്ടാകും 😪🤲

  • @ashmillalu
    @ashmillalu Před měsícem +257

    ഇതാണ് കേരളം അപകടത്തിൽ പെട്ടാൽ മതമില്ല രാഷ്ട്രീയമില്ല ഒരു ജനത ഒറ്റക്കെട്ടായി ഇവിടെ പിറന്നതിൽ നമുക്ക് അഭിമാനിക്കാം

    • @anilkumar.c.m9135
      @anilkumar.c.m9135 Před měsícem +2

      എന്നു ഒന്നാംതരം മതയോളി

    • @vishnur6556
      @vishnur6556 Před měsícem +1

      പക്ഷെ അപകടം വരണം

    • @srkwll3301
      @srkwll3301 Před měsícem

      @@anilkumar.c.m9135 pinne ninte surendran shasheekalayum sureshum thoori kondirikkukayayirikkum

    • @user-ci2px8os6n
      @user-ci2px8os6n Před měsícem

      ​@@anilkumar.c.m9135 ശാഖ ഫ്ലൂട്ട് 🎉🎉🎉

    • @ajmalshaji252
      @ajmalshaji252 Před měsícem

      ​@@anilkumar.c.m9135നിൻ്റെ കാര്യമല്ല പറഞ്ഞത് കഴിഞ്ഞ പ്രളയത്തിലും വർഗീയത പറയാൻ മറക്കാത്തവന്മാരാ നിയൊക്കെ.

  • @SabiraPp-hz4hz
    @SabiraPp-hz4hz Před měsícem +117

    പൊന്നുമക്കളെ രക്ഷപ്പെട്ടല്ലൊ

  • @deenapk3089
    @deenapk3089 Před měsícem +90

    റഹീസേ ഇതുകൊണ്ടായിരിക്കും ഇന്നലെ force നിരുത്സാഹപ്പെടുത്തിയത്

  • @foodtechyunlimited4257
    @foodtechyunlimited4257 Před měsícem +22

    പെട്ടു പോയ സഹോദരങ്ങളെ രക്ഷിച്ച ഇന്ത്യൻ മിലിട്ടറി ക്കു നന്ദി... ഇവർ പറഞ്ഞില്ലേലും 👍🙏🙏😮🙏

  • @Sureshkumar58123
    @Sureshkumar58123 Před měsícem +79

    ധീരത...ഇതാണ്.
    ഇവരെ നമ്മുടെ അഭിമാനമായ മിലിറ്ററിയില്‍ എടുക്കണം

  • @JesiIbrahim
    @JesiIbrahim Před měsícem +39

    പ്ളാൻ ആയിട്ടുപൊയാൽ മതി ... പ്രാർത്ഥന പ്രവർത്തനം എല്ലാം വേണം ...

  • @noufalnbr7670
    @noufalnbr7670 Před měsícem +108

    കസിൻ ആണ് ❤

  • @rasmiyarasmi8915
    @rasmiyarasmi8915 Před měsícem +17

    ഇവരല്ലേ ഞങ്ങളേ അങ്ങോട്ട് പോവാൻ സമ്മതിക്കണം,ഞങ്ങൾക്ക് അറിയാം ഞങ്ങടെ നാട്, പ്രകൃതി അറിയാം
    ഓഫീസേഴ്സ് സമ്മദിക്കതിരുന്നത്. അപകടം അവർക്ക് അറിയാം എന്നത് കൊണ്ടാണ്

    • @forest7113
      @forest7113 Před měsícem +2

      Athe...evanamr Karanam kure time ennu poi😢

  • @dasanb.k2010
    @dasanb.k2010 Před měsícem +36

    നല്ല പ്ളാനിങ് വേണം, ജീവൻ വിലപ്പെട്ടതാണ്

  • @user-fh2jn6cd5q
    @user-fh2jn6cd5q Před měsícem +3

    ജീവിതത്തിന്റെ പലമേഘലകളും പഠിക്കാൻ സാധിച്ചു❤ തുറന്നു പറയാൻ മരിക്കാതെ ബാക്കിയാക്കിയതാവും മറ്റുള്ളവരെ കൂടി അറിയിക്കാൻ അള്ളാഹു എല്ലാ ചരാചരങ്ങളെയും സംരക്ഷിക്കട്ടെ❤

  • @user-hl4xv4wi5w
    @user-hl4xv4wi5w Před měsícem +12

    സഹോദരങ്ങളെ അഭിനന്ദനങ്ങൾ

  • @muhammadpshah9658
    @muhammadpshah9658 Před měsícem +26

    എല്ലാവരുംസൈഫാകട്ടെ

  • @noushadnoushad7807
    @noushadnoushad7807 Před měsícem +5

    റബ്ബേ രക്ഷാപ്രവർത്തനം
    നടത്തുന്നവരെ നീ കാത്തു രക്ഷികണേ 🤲🤲🤲

    • @Jhnjffrjnrdhn
      @Jhnjffrjnrdhn Před 28 dny +1

      ഉരുൾപൊട്ടിയവരെ രക്ഷിക്കാത്ത ദൈവം രക്ഷാപ്രവർത്തകരെ രക്ഷിക്കുമെന്ന് തോന്നുന്നുണ്ടോ എന്ത് ലോജിക്കാണിത്.
      അവനവന്റെ ഭാഗ്യവും അവനവൻ എടുക്കുന്ന മുൻകരുതലും അനുസരിച്ച് ഓരോരുത്തരും രക്ഷപ്പെടുകയും രക്ഷപ്പെടാതിരിക്കുകയും ചെയ്യും

  • @kdiyan_mammu
    @kdiyan_mammu Před měsícem +32

    മലപ്പുറം ഭൂപ്രകൃതി അല്ല വയനാട്🎉

  • @user-ux5lv4up7l
    @user-ux5lv4up7l Před měsícem +2

    ഇവരൊക്കെയാണ് മഹാന്മാർ....

  • @MySuneera
    @MySuneera Před měsícem +32

    Padchone kaathu... a😢😢😢

  • @SajuK-db4sd
    @SajuK-db4sd Před měsícem +13

    Food onnum kondupokathe saftey illathe oru chankoottathodeyum pokan padilla.. Mandatharam manushan nisahayatha manushanu eppol varumennariyilla... Ellam nischahikkuvan oralund ippo thanne nammal anubavikkunille

  • @metroclubabha8116
    @metroclubabha8116 Před měsícem +39

    Confidence level 💯

  • @minnuikka5312
    @minnuikka5312 Před měsícem +25

    അന്വേഷിക്കാൻ പോകാൻ ഉദ്യോഗസ്ഥർ സമ്മതിക്കുന്നില്ല എന്നുപറഞ്ഞ് ബഹളം വെച്ചവരല്ലേ ഇത് 🤔🤔🤔... ഇനിയെങ്കിലും മനസിലാക്കി പ്രവർത്തിക്കട്ടെ

    • @a___isha4550
      @a___isha4550 Před měsícem

      എന്തിലാ പറഞ്ഞത്??

  • @sarath.p.l8367
    @sarath.p.l8367 Před měsícem +12

    Bro salute❤

  • @suneersuni1284
    @suneersuni1284 Před měsícem +4

    സ്വന്തം ജീവൻ പണയംവെച്ചാണ് ഇവർ ഇറങ്ങിതിരിച്ചത്... ഇവരൊക്കെയാണ് നമ്മുടെ ധൈര്യം

  • @baijusreeni202
    @baijusreeni202 Před měsícem +18

    ദൈവമേ എന്റെ ഈ സഹോദരങ്ങളെ കാത്തുകൊള്ളണമേ 🙏🙏

  • @davidoffsilver9832
    @davidoffsilver9832 Před měsícem +66

    ചങ്കുറപ്പുള്ള ചെക്കന്മാർ 🌹🌹🙏🙏നന്ദി സഹോദര തിരികെ വന്നതിൽ 🖤

  • @user-gp7nz4gd9m
    @user-gp7nz4gd9m Před měsícem +3

    🤲🤲ആമീൻ പടച്ചവൻ കാക്കട്ടെ റബ്ബ് നിങ്ങളെ കൂടെ ഉണ്ട്

  • @sahaltvr
    @sahaltvr Před měsícem +8

    *ദുരന്തം വരാറുണ്ട്, പക്ഷേ വരുത്തി വയ്ക്കാതിരിക്കാൻ ആണ് മിലിട്ടറിയും മറ്റ് രജിസ്ട്രേഡ് യൂണിയനുകളും എല്ലാം ശ്രമിക്കുന്നത്. പക്ഷേ അങ്ങനെയുള്ള നീക്കം കാണുമ്പോൾ വൈകാരികത മുന്നിൽ കൊണ്ട് നടക്കുന്ന ഞാനടക്കമുള്ള മലയാളിക്ക് ഒട്ടും സഹിക്കില്ല എന്ന് മാത്രം.*

  • @am44n_vv
    @am44n_vv Před měsícem +5

    ഇത് നമ്മുടെ ടി ജി മോഹൻദാസ് അണ്ണനെ സമർപ്പിക്കുന്നു

  • @Nhanikodoor
    @Nhanikodoor Před měsícem +3

    എന്നാലും അവരെ സമ്മതിച്ചു. അത്രയും കിലോമീറ്റർ അവർ നടന്നു എത്തിയില്ലേ

  • @RajPjebaraj4038
    @RajPjebaraj4038 Před měsícem +2

    Yesterday he only and team told we know that Puzha and asking permission to enter that Puzha... Ok.... Well done

  • @subashs1182
    @subashs1182 Před měsícem +27

    ee പുള്ളി ale കഴിഞ്ഞ ദിവസം ഇൻ്റർവ്യൂ തന്നത്. Place elam ariyam ഞങ്ങൽ പോയി എടുത്തോളം പെർമിഷൻ തന്നാൽ മതി. അങ്ങോട്ട് ഒന്നും അരും പോയി search ചെയ്യൂനില്ല enoke. Porper planning safety oke eduthat venam pokan. Interview കണ്ടപ്പോഴേ തോന്നി എവിടേലും ചെന്ന് കേറി കൊടുകുമെന്ന്.(ഓവർ confidence)

    • @feyziwithnosurname7011
      @feyziwithnosurname7011 Před měsícem +1

      Can't agree more. We should learn to respect professionals

    • @shankar4330
      @shankar4330 Před měsícem +1

      Thirst for quick glory

    • @holyboldrin5792
      @holyboldrin5792 Před měsícem +1

      കോൺഫിഡൻസ് ഒക്കെ നല്ലതാ ഞാനും കരുതിയതാ ഈ സഹോദരൻ്റെ ഇൻ്റർവ്യൂ കണ്ടപ്പോൾ നമ്മൾ ഒരു കാര്യം ചെയ്യുന്നതിനു മുൻപ് 10 തവണ ആലോചിക്കണം പ്രത്യേകിച്ച് ഇത്രയും ഭയങ്കര അപകടം നടന്നിടത്ത് പോവുമ്പോൾ പ്രകൃതി കൂടി അനുകൂലമാണെങ്കിലേ ഇതിനൊക്കെ പോകാവൂ അതും ഗ്രൂപ്പായിട്ട് വേണ്ട മുൻകരുതലുകൾ കരുതിയിട്ടു പോവുക ഇനിയെങ്കിലും

    • @ablmhd
      @ablmhd Před měsícem +5

      കൂടെ ഉള്ള ആള്‍ക്ക് BP കുറഞ്ഞത് കൊണ്ടാണ്‌. അല്ലെങ്കിൽ അവർ എത്തും.. അവര്‍ക്ക് അറിയുന്ന സ്ഥലം ആണ്‌.. BP ഉള്ള ആൾ ഇവരുടെ കൂടെ കൂടിയ ആൾ ആണ്‌

    • @TheFaiztube
      @TheFaiztube Před měsícem +1

      Angane oke chilapol undavum.... avarke kuzhapam ilenkil thankalke entha?
      Avarke safe aayi povan ulla advise kodukkuka

  • @user-ob6px9wz5w
    @user-ob6px9wz5w Před měsícem +1

    അഭിനന്ദനങ്ങൾ സഹോദരാ

  • @raslinrahman369
    @raslinrahman369 Před měsícem +2

    Proud of you mahn 👏🏻👏🏻👏🏻

  • @Hopehope111
    @Hopehope111 Před měsícem +1

    ഇനി ഇതുപോലെ അപകടം പിടിച്ചാരീതിയിൽ പോകരുത്. ഇതിനൊക്കെ പ്രത്യേകം ട്രെയിനിങ് ലഭിച്ചവരാണ് പോകേണ്ടത്. അവർക്കറിയാം എന്ത് ചെയ്യണമെന്ന് 😊

  • @NIHAL_WOLRD
    @NIHAL_WOLRD Před měsícem +2

    ഇന്നലെ പറഞ്ഞിരുന്നു. ശ്രദ്ധിച്ചു പോകാൻ😢😢

  • @user-dn6lv2oz1i
    @user-dn6lv2oz1i Před měsícem

    അല്ലാഹുവേ എല്ലാവരെയും കാക്കണേ നാഥാ

  • @kdiyan_mammu
    @kdiyan_mammu Před měsícem +6

    എന്നാലും ഒരു സേഫ്റ്റിയും ഇല്ലാതെ😮

  • @salam2860
    @salam2860 Před měsícem +5

    Kondottykkaran evide?

  • @muhammedrafialalukkalrafi9875
    @muhammedrafialalukkalrafi9875 Před měsícem +6

    ഫോഴ്‌സിനെ അനുസരിക്കണം സിവിലിയൻസ് ❤

  • @miworld0989
    @miworld0989 Před měsícem +19

    ennale roprteril evrude interview undayirunnu

    • @nidhinraj39
      @nidhinraj39 Před měsícem +4

      Athu kandpole thoni poyi kudungum nnu

    • @subashs1182
      @subashs1182 Před měsícem

      Athe over confidence interview kandairunu ​@@nidhinraj39

  • @sadiqaliskpm
    @sadiqaliskpm Před měsícem +11

    Mashallah ❤

  • @sameerpk3132
    @sameerpk3132 Před měsícem +3

    Mobile ഒക്കെ എടുക്കണം രക്ഷപ്രവർത്തനത്തിനിറങ്ങുമ്പോൾ

  • @ShibilCh-q8m
    @ShibilCh-q8m Před měsícem +2

    Ithil 3 peril ulla Salim ente aliyanau

  • @sarathnarayanan4137
    @sarathnarayanan4137 Před měsícem +2

    Athyamparanjath phono Vacho onnum illann paranju . Pinne boodikittiyath vilichath paranju ... oru koottipiditham illalloo

  • @user-lx1mg9un6n
    @user-lx1mg9un6n Před měsícem +2

    👍🌹

  • @AadilaJaezaManzil
    @AadilaJaezaManzil Před měsícem

    Ellam kand manasu maravichu poyi ..nallapole onnu urangeet divasangal aayi😢😢..arjunu shesham edhum 😢😢...aake oru brandh pole ellam kandit😢😢😢....keralathodopam porathulla njangalum und ningalde koode😢😢😢

  • @anjusasidharan7212
    @anjusasidharan7212 Před měsícem

    May God bless you Guys!

  • @shankar4330
    @shankar4330 Před měsícem +3

    Athu kondalle mala kayarenda ennu administration paranjathu. Eduthu chadarathu. Over confidence will put your life at risk.

  • @febinfredy5386
    @febinfredy5386 Před měsícem +4

    Another risk is there, wild animals may start eating dead bodies of humans

  • @K.M.A.BACKER-ct4xb
    @K.M.A.BACKER-ct4xb Před měsícem +2

    ആദ്യം ഇവരെ തെറ്റിദ്ധരിച്ചു.... റഹീസ് :ധൈര്യവും ആരോഗ്യമുള്ളതുകൊണ്ട് പിടിച്ചുനിന്നു😮

  • @joicesimon8087
    @joicesimon8087 Před měsícem +5

    Oru phone polum edukathe poyThu manndatharam. Alle....

    • @mashood_mashu
      @mashood_mashu Před měsícem +7

      ചളിയിലോ വെള്ളത്തിലോ വീണാൽ ഫോൺ കേട് വരും വിജരിച്ചിട്ട് ആണ് കൊണ്ട് പോവാത്തത് പിന്നെ ഇടക്ക് ഇടക്ക് പെയ്യുന്ന മഴ

    • @NaseerAslam
      @NaseerAslam Před měsícem +2

      @@mashood_mashuappo body kittiyal engane purathullavare vivaram ariyikkum?? 12 km thrich nadanitto 🤔

  • @abu6911
    @abu6911 Před měsícem

    Brave, human being

  • @sam-hy8yj5hz9q
    @sam-hy8yj5hz9q Před měsícem

    അതുകൊണ്ടാണ് സൈന്യം ആരോടും പറയാതെ ഒറ്റയ്ക്ക് പോകരുത് എന്ന് പറയുന്നത്

  • @Moydeen-nf2ni
    @Moydeen-nf2ni Před měsícem +3

    👌💯💯👍

  • @midhunprasad6925
    @midhunprasad6925 Před měsícem +18

    ഇവൻ അല്ലേ കഴിഞ്ഞദിവസം മേലേക്ക് വിടുന്നില്ലന്നും, ഇവനും കൂടെ ഉള്ള ആളും expert ആനന്നൊക്കെ പറഞ്ഞെ... ഞാൻ ഒരു റിപ്പോർട്ട്‌ കണ്ടാരുന്നു.... ആരും പറഞ്ഞ കേൾക്കണ്ടു പോയിട്ടു ഇപ്പോൾ പടച്ചോന്റെ കുഴപ്പം ആയോ 😡😡

    • @mufeedelayodath2480
      @mufeedelayodath2480 Před měsícem +2

      ഓരോ ഹിമാർ അള്ളാവൻ എന്തൊക്കെ പൊട്ടത്തരം

    • @musthafamus6515
      @musthafamus6515 Před měsícem

      Ivar nilamburil ninnu nadannu poyavara

    • @midhunprasad6925
      @midhunprasad6925 Před měsícem +5

      @@musthafamus6515 അവിടുന്നു മുകളിലോട്ടു തിരച്ചിലിന് വിടുന്നില്ല... താഴോട്ട് തിരഞ്ഞിട്ട് കാര്യമില്ല എന്നൊക്കെ ഇവൻ തള്ളുന്നുണ്ടാരുന്നു..😂😂😂

  • @user-pr2rw5yb8b
    @user-pr2rw5yb8b Před měsícem +1

    അള്ളാ 🤲🤲

  • @sruthykrishna8286
    @sruthykrishna8286 Před měsícem

    Naatukaru mathi nn paranju ochappad undakkirunnu, avaru aadyame paranjirunnu ann ellarum koode cheethavilichu. Avasanam airlift cheyan avaru varendi vannu

  • @shajisebastian43
    @shajisebastian43 Před měsícem +1

    IAF ✈️ 🇮🇳 ✈️✈️ is great 👍 👌 and we are proud of IAF ✈️✈️🇮🇳🇮🇳

  • @user-te8bl5wy7q
    @user-te8bl5wy7q Před měsícem

    May Allah bless you and your family.

  • @secularindia9908
    @secularindia9908 Před měsícem +1

    ഞങ്ങളെ നാട്ടുകാരാണ്. തലേദിവസം കൃത്യമായി ഇവരോട് പറഞ്ഞതാണ് ഇറങ്ങരുതെന്ന്. കാട്ടാനയും ചെന്നായ്ക്കളും ഉണ്ടെന്നും കൃത്യമായ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസും ഫയർഫോഴ്സും എല്ലാവർക്കും വിവരം കൊടുത്തിരുന്നു. നാട്ടിലെ മറ്റു യുവാക്കളും ഇവരോട് പ്രത്യേകം പറഞ്ഞിരുന്നതാണ് അതൊന്നും കേൾക്കാതെ പോയതാണ്. എന്തായാലും അവര് ഉദ്ദേശിച്ച കാര്യം നടന്നു അതാണ് സത്യം.

  • @ikachosDiscussion
    @ikachosDiscussion Před měsícem

    Proudly grateful

  • @noushad-pw7uz
    @noushad-pw7uz Před měsícem +3

  • @ramiummer
    @ramiummer Před měsícem +4

    നിങ്ങൾ സുരക്ഷ നോക്കണം എന്ന് ഇന്നലെ ചാനലിൽ പറഞ്ഞപ്പോൾ എല്ലാരു പറഞ്ഞിരുന്നില്ലേ ബ്രോ. എന്താ ശ്രദ്ധിക്കാഞ്ഞേ 😢😢😢😢

  • @liyamathew5274
    @liyamathew5274 Před měsícem +1

  • @mufeedelayodath2480
    @mufeedelayodath2480 Před měsícem +4

    ഒരിക്കലും ചെയ്ത നല്ല കാര്യം അല്ല

  • @ShahanaShani-ti2rz
    @ShahanaShani-ti2rz Před měsícem

    Ee nalla comment aanu chilarku crimi kadi kuttunne. Food vare nirthichu crimikadi koodittu😢😢

  • @jamshyjazz3259
    @jamshyjazz3259 Před měsícem +4

    Bro salute 🫡

  • @meemifoodcourt2247
    @meemifoodcourt2247 Před měsícem +1

    Mobile aduthillaaaa ennu parajhu

  • @yadhukrishnanob
    @yadhukrishnanob Před měsícem

    5:36 bile aanu

  • @abuasim7895
    @abuasim7895 Před měsícem

    കേരളം ഒരിക്കലും മറക്കാത്ത ദുരന്തം 😢

  • @JosephLikesSoccer
    @JosephLikesSoccer Před měsícem

    Ikka....ningalu...padchavan..kaathu

  • @sunijosephraipur1546
    @sunijosephraipur1546 Před měsícem

    സുരേഷ് മേപ്പാടി വിവരം

  • @soman6111
    @soman6111 Před měsícem

    It's one way think

  • @jifryk5635
    @jifryk5635 Před měsícem

    Big salute

  • @praveens27
    @praveens27 Před měsícem

    Bantha pettavar parayunathi anusarikuka

  • @user-vf3rj5ym7n
    @user-vf3rj5ym7n Před měsícem +2

    മൊബൈൽ ഇല്ല പിന്നെന്ത് മനുഷ്യ

  • @dumak4055
    @dumak4055 Před měsícem +1

    Ningalodu paranjathalle pokallennu police??

  • @ajayajo4134
    @ajayajo4134 Před měsícem

    raiz my friend❤

  • @Thegodfinisher
    @Thegodfinisher Před měsícem +1

    😂🎉😂🎉 Thalli thali marikkuvanallo😂🎉😂🎉😂🎉

  • @HackasHackas-rt3nr
    @HackasHackas-rt3nr Před 29 dny

    😭

  • @user-lh3dr2vm5d
    @user-lh3dr2vm5d Před měsícem

    Thank u renjith israil

  • @shemisvlogalapy9624
    @shemisvlogalapy9624 Před měsícem

    മൊബൈൽ പോലും എടുക്കാതെ പുറത്ത് ഉള്ളവരെ ബന്ധപെടാൻ സാധികാതെ പോകുന്നത് അബകടം ആണെന്നുള്ള തോന്നൽ വേണം എന്തായാലും സുരക്ഷിതം ആയി എത്തിയല്ലോ 🫂

  • @user-hl4xv4wi5w
    @user-hl4xv4wi5w Před měsícem +5

    ആ മൂങ്ങ സുരേഷ് ഗോപി ഒന്നും മിണ്ടുന്നില്ലേ

    • @farh5808
      @farh5808 Před měsícem

      Sathyam😢

    • @just_in_time-k7
      @just_in_time-k7 Před měsícem +1

      He is admitted in hospital with viral fever since few days. Reports hv mentioned.Also his team george kurian and central government have been doing all of the rescue work rgt with millitary deployment . Hence what's this

  • @kdiyan_mammu
    @kdiyan_mammu Před měsícem +3

    ഉള്ള ജീവൻ പോകാത്ത നന്നായി

  • @moinsha007
    @moinsha007 Před měsícem

    😢😢😢

  • @nila7860
    @nila7860 Před měsícem +2

    BP കുറയുന്ന ആളൊക്കെ എന്തിനാണ് പോകുന്നത്?🤔😡😡

  • @HackasHackas-rt3nr
    @HackasHackas-rt3nr Před 29 dny

    🤕😭😭😭

  • @jithujinu1182
    @jithujinu1182 Před měsícem

    Jintode sound

  • @alwinsaj
    @alwinsaj Před měsícem

    Koode padicha kootukaran aanu Raees

  • @ashokm5980
    @ashokm5980 Před měsícem

    സ്വന്തം സുഖം തിനു വേണ്ടിയില്ലാതേ മറ്റു വള്ളർ കൂടി ജീവികാം സർവ്വ ഭൂമിയുടെ മക്കൾ ആയ മിണ്ടാപ്രാണികൾക്ക് തുണയേക്കാം ഭക്ഷണം കൊടുകു ഇതാണ് ജീവിതം തെട്ട് മുമ്പ് വരുന്നത് എന്ന് എന്ന് നമ്മളുടെ കൈയിൽ അല്ല എന്ന സത്യം

  • @anishmathew8495
    @anishmathew8495 Před měsícem

    Ethanu Keralam. Nammal Onnanu. We are One. No Religion No Caste No color

  • @mohammedfazil71
    @mohammedfazil71 Před měsícem

    Mlpuratheran ahn

  • @ArjunAp-hi9rb
    @ArjunAp-hi9rb Před měsícem

    പടച്ചോനെ 🥹

  • @shahidshaz_
    @shahidshaz_ Před měsícem

    ❤🙏🏻