Dolphins | Oh Mridule | New Malayalam Movie Video song

Sdílet
Vložit
  • čas přidán 13. 11. 2014
  • Watch the latest version of evergreen love song Oh Mridule sung by Sudeep from the Malayalam movie Dolphins, starring Suresh Gopi and Anoop Menon in the lead role.
    Cast: Suresh Gopi, Anoop Menon, Meghana Raj
    Music: MG Radhakrishnan
    Lyrics : Sathyan Anthikkad
    Banner: Line of Colors
    Director: Diphan
    Producer: Arun MC
    Subscribe to us on: / saregamasouth
    Follow us on: / saregamaglobal
    Like us on: / saregama
    Follow us on: plus.google.com/+Saregamasouth
    Visit our website: www.saregama.com
    Lyrics - Male : Mridule hru dhaya murali yii lozhuki vaa
    Yaamini than madi yil mayangku mee chandrika yi laali yam
    Mana sum manasu maai chern idaam
    Yaa mini than madi yil mayang kumee chandri kayi laali yam
    Mana sum manasu maai chern idaam
    Charanam 1:
    Male : Akalae yaan engilum dhan yae akalae yaan engilum dhan yae
    Nin swaram oru theng kaalaai ennil nirayum
    Oh.. mridule hru dhaya murali yil ozhuki vaa
    Watch the following Official Video of this song Mridule from the film Dolphins.
    Charanam 2:
    Male : Priyu vaan aakumo thammil
    En priyae pudhu geetha maai ennil viriyu
    Oh.. mridule hru dhaya murali yil ozhuki vaa
    Male : Nin nizha laai alayum priya nae marannu vo mridule
    Manas sum manas sum akannu vo
    Manas sum manas sum akannu vo
  • Krátké a kreslené filmy

Komentáře • 526

  • @saregamasouth
    @saregamasouth  Před rokem +10

    The most awaited #ThaarMaarThakkarMaar lyrical from #GodFather is here ▶️ czcams.com/video/hrKlzAgQQ-Q/video.html

  • @saxontom6127
    @saxontom6127 Před 3 lety +181

    പഴമയുടെ ഭംഗി അതു പോലെ നിലനിർത്തിയ ചുരുക്കം ചില പാട്ടുകളിൽ ഒന്ന് ❤

  • @deepakdevg2000
    @deepakdevg2000 Před 2 lety +57

    പഴയ സോങ്ങിനെ ഒട്ടും തന്നെ നശിപ്പിക്കാതെ നന്നായി തന്നെ എടുത്തിട്ടുണ്ട്... Sudeep♥️... നല്ലൊരു മൂവിയും ആണ് dolpins

  • @sureshgopal1420
    @sureshgopal1420 Před 4 lety +366

    ഒറിജിനലിനെ അധികം നോവിക്കാതെ മനോഹരമായി ചെയ്ത റീമിക്സ്

    • @roshnakk8609
      @roshnakk8609 Před 4 lety +17

      Originalinee kalum supper 😍😍😍😍😍😍😍😍😍

    • @nikxon_musicz
      @nikxon_musicz Před 3 lety +17

      Original is classic..
      Nothing is better than that ..
      This is just a copy ..

    • @rajeeshkumarp3507
      @rajeeshkumarp3507 Před 3 lety +2

      M Jayachandran sir athe cheyyu ,

    • @jijokanjookkaran1731
      @jijokanjookkaran1731 Před 3 lety +1

      @@nikxon_musicz kkkkkkkkkkkkk(knjj

    • @nh4iii_
      @nh4iii_ Před 3 lety +2

      @@roshnakk8609 original nere kelkkathond thonniyathayirikkum

  • @anasm9371
    @anasm9371 Před 3 lety +41

    പലർക്കും എത്രെ കേട്ടാലും മടുക്കാത്ത എപ്പോഴും കേട്ടു കൊണ്ടിരിക്കുന്ന ചില പാട്ടുകൾ ഉണ്ടാകും എനിക്ക് അതിൽ ഒന്നാണ് ഇത്

  • @swarajyabiz7726
    @swarajyabiz7726 Před 4 lety +145

    My language is marathi .....But listening this song many times ....Really Music has no boundaries...What a superb voice and music!

    • @certified.Sociopath
      @certified.Sociopath Před 2 lety +3

      You should translate lyrics once it's heart breaking

    • @manuvelbobas2086
      @manuvelbobas2086 Před 2 lety +1

      OOH SO GOOOD SONG HAAA

    • @sajeevkumarek739
      @sajeevkumarek739 Před 2 lety +5

      Bro music director of this song is M. G. Radhakrishnan. He is no more... He says a real incident abt this.. Two malayali doctor couples lives in Usa that time. They usually heard this song every day.. And loves too.
      But sadly wife died soon due to Cancer. Husband went severe mental pressure.. He suicide.. At that time no smart phones or pendrive etc... Only audio cassettes... When his neighbors arrived they saw he West headphones that connected to a walkman.. And this song still playing...😔😔

    • @rajeshvr8218
      @rajeshvr8218 Před 2 lety +1

      Pls wach movie 'njan ekananu'

    • @Varghukarimbil
      @Varghukarimbil Před rokem +2

      This is actually a re-creation of an old song. Film "njan ekananu"

  • @ranjit19722
    @ranjit19722 Před 4 lety +27

    യേശുദാസ് പാടിയ എല്ലാ ഫീലും നില നിർത്തി കൊണ്ട് സുധീപ് ഇത് നന്നായി പുനരാവിഷ്കരിച്ചിരിക്കുന്നു ...ഈ ഗാനത്തിന്റെ ഏറ്റവും നല്ല പുനരാവിഷ്കാരം ....പിയാനോ കോർഡ്‌സിന്റെ അകമ്പടി ഇതിന് കൂടുതൽ ചാരുത നൽകിയിരിക്കുന്നു ,,വയലിൻ ഒറിജിനലിനെ വെല്ലുന്നു....

  • @sreekumar2281
    @sreekumar2281 Před 2 lety +20

    കേൾക്കും തോറും വീണ്ടും കേൾക്കാൻ തോന്നുന്ന ഗാനം ❤

  • @deepthivs7834
    @deepthivs7834 Před 3 lety +32

    ദാസ് സർ പാടിയ അതേ മനോഹാരിത. അതേ ഫീൽ. Well done sudeep 👍👍👍👌👌👌💕💕💕💕💕

  • @snakar78
    @snakar78 Před 4 lety +38

    മരണമില്ലാത്ത സംഗീതം
    ദൈവ സ്പർശമേറ്റ എഴുത്തുകാർ അതേ വിഭാഗത്തിലുള്ള സംഗീത സംവിധായകർ , ഈ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞ ഞാൻ ഭാഗ്യവാൻ 🥰🥰🥰

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani Před 4 lety +14

    മുമ്പ് പലതവണ കേട്ടിട്ടുണ്ടെകിലും തേപ്പ്‌ കിട്ടിയതിനുശേഷമുള്ള ആദ്യത്തെ വരവാണിവിടെ 😊😊
    awsm lines 🔥🔥🔥

  • @shijinm8198
    @shijinm8198 Před 6 lety +110

    Unplugged ആയി ഇത്ര മനോഹരമായി പാടിയ സുദീപിനെ അഭിനന്ദിക്കാതെ കുറ്റം പറയുന്ന ചിലർ

    • @dhineeehbro6914
      @dhineeehbro6914 Před 6 lety +2

      super...

    • @parvathynaveen2695
      @parvathynaveen2695 Před 3 lety +10

      Athukondanalloo malayalee ennu parayunnath.

    • @Tutelage810
      @Tutelage810 Před 3 lety +5

      He sang so well. I listened to the original after listening to the new version. The original song is a class apart. The feel in his voice is incomparable

    • @deepu7694
      @deepu7694 Před 3 lety +13

      ഈ പാട്ട് പാടാൻ സുദീപ് തന്നെയാണ് perffect.....

    • @jithus6592
      @jithus6592 Před 2 lety +3

      @@deepu7694 Alla dasettan aanu perfect

  • @shiljovarghese6700
    @shiljovarghese6700 Před 5 lety +75

    അകലെയാണെങ്കിലും ധന്യേ നിൻ സ്വരം ഒരു തേങ്ങലായ് എന്നിൽ നിറയും

  • @jagathjayaprakash
    @jagathjayaprakash Před 4 lety +22

    The most underrated movie of the Decade...Director Deepan and Kalpana Chechi ...We miss u...Suresh Gopi just nailed Panayamuttam Sura...Great..

  • @AthulMohan0555
    @AthulMohan0555 Před 4 lety +62

    വല്ലാത്ത ഫീൽ ആണ് ഈ പാട്ടിനു.
    2019 ൽ ആരൊക്കെ ഉണ്ട്

  • @MrShyju
    @MrShyju Před 4 lety +325

    2020ൽ കേൾക്കുന്നവരുണ്ടോ ഇവിടെ തട്ടിക്കൊ.... 🥰🥰

  • @dhanusha4627
    @dhanusha4627 Před 9 lety +224

    നല്ലത് കണ്ടാലും " നല്ലതെന്ന്" പറയാന്‍ മലയാളി ഇന്നും മടിക്കുന്നതിനെ എന്ത് പേരിട്ടു വിളിക്കണമോ ആവോ ?
    " കൊള്ളാം എന്നാലും പോരാ .... എത്ര മനോഹരമായ അംഗീകാരം " !!!!

  • @jabeeshgeorge1716
    @jabeeshgeorge1716 Před 6 lety +47

    എന്റെ ജീവന്റെ ജീവനാണീ ഗാനം....

  • @AkhilsTechTunes
    @AkhilsTechTunes Před 3 lety +12

    പഴയ പാട്ടുകളെ മാക്സിമം നശിപ്പിച്ചു ചെയ്യുന്ന സ്ഥിരം remix പരിപാടി ഈ പാട്ടിൽ ഇല്ല.. ഒറിജിനൽ song നോട്‌ നീതി പുലർത്തി 👍🏻👍🏻👍🏻

  • @sks4173
    @sks4173 Před rokem +6

    One of the rare times I have liked the remake more than the original .. beautiful

  • @sunitha805
    @sunitha805 Před 7 lety +49

    missing Kalpana, this movie was one of her best performances and after Dolphin, came another good performance in Charlie, and she left us

  • @vipinmohan976
    @vipinmohan976 Před 2 lety +19

    Actually ഇതൊരു നൈസ് മൂവി ആണ്... സുരേഷ് ഗോപി, കൽപ്പന ഇവരുടെ best പെർഫോമൻസ് ആണ്.... But ഹിറ്റ് ആയില്ല 🤔

    • @nidhungl9334
      @nidhungl9334 Před 5 měsíci +1

      Sathyam underrated ennu paranja da ithanu😌. Especially ithinte aah last scene okke🥹

  • @manojmathew5596
    @manojmathew5596 Před 3 lety +23

    Oh my....lovely and intoxicating !! The composition, and rendition are just mind-blowing !!!

  • @kannanunni966
    @kannanunni966 Před 3 lety +28

    പഴയ പാട്ടിനെക്കാളും നന്നായി ആ സീനും മധു സാറും എല്ലാവരും 🙏

    • @lalappanlolappan2605
      @lalappanlolappan2605 Před 2 lety +3

      This is with modern technology and recording, and it is good. Well rendered.
      The original is but 100 times better. The copies available in CZcams are not very good. Listen to a good copy of the original rendering by Yesudas. It is incomparable.

  • @muhammednameer2038
    @muhammednameer2038 Před rokem +6

    Classic lines from class director - Sathyan Anthikad Sir and mesmerizing composition by M G Radhakrishnan Sir.

  • @Deesha9895
    @Deesha9895 Před 4 lety +97

    Sreejishinte performance kand vannavarundo😍😍😍😍

    • @santhoshsanthu-ko9zo
      @santhoshsanthu-ko9zo Před 4 lety +2

      അത് തപ്പി ഇറങ്ങിയത് ആണ് കിട്ടിയില്ല ലിങ്ക് ഇന്ടെങ്കിൽ തരാമോ

    • @rajeeshkk1988
      @rajeeshkk1988 Před 4 lety +3

      @@santhoshsanthu-ko9zo m.facebook.com/story.php?story_fbid=2265627473732259&id=2013890732265019

    • @joshyjoy6399
      @joshyjoy6399 Před 3 lety +1

      @@rajeeshkk1988 bro thanks und.... orupaaaadu..... ithu noki nadakuvaayirunnu...

    • @arunashoktk6608
      @arunashoktk6608 Před 3 lety

      Sathyam njan addict aayi sreejishinte ee songil

    • @ushak3081
      @ushak3081 Před 2 lety

      Yes ite me🥰🥰🥰🥰

  • @petervarghese2169
    @petervarghese2169 Před 2 lety +4

    Bass guitar എത്ര കേട്ടിട്ടും മതി വരുന്നില്ല. അത്രയ്ക്കും ആകർഷകം..👍🙏👍🙏❤️

  • @emokid781
    @emokid781 Před 4 lety +65

    2020-ലും ഈ പാട്ട് കേട്ടവർ ഉണ്ടോ?

  • @sajijoseph8860
    @sajijoseph8860 Před 7 lety +35

    എത്ര കേ ണ്ടാലും മടുക്കത്തില്ലാ

  • @shijuvavara4840
    @shijuvavara4840 Před 5 lety +10

    എത്ര കേട്ടിട്ടും മതി വരുന്നില്ല So loving

  • @sreeraganand8634
    @sreeraganand8634 Před 3 lety +4

    പ്രത്യേക തരം ഒരു ഫീൽ ആണ് ഇൗ പാട്ട്.🎶🎵

  • @kt-bz9fy
    @kt-bz9fy Před 3 lety +7

    MG രാധാകൃഷ്ണന്‍, ❤️❤️❤️

  • @helloworldbymuhammedshan9699

    വല്ലാത്തൊരു ഫീലിംഗ്. പ്രവാസ ജീവിതത്തിന്റെ ഇടയിൽ ഇതൊക്കെ കേൾക്കുമ്പോൾ എല്ലം വിട്ടു നാട്ടിൽ പോകാൻ തോന്നും.

    • @kirancc81
      @kirancc81 Před 24 dny

      പോര് . ഇവിടുത്തെ ഹരിതാഭം ഊഷ്മളത 😅😅😅😅😅

  • @vsmenon2020
    @vsmenon2020 Před 6 lety +99

    പ്രണയം എന്നും ഒളിച്ചു വയ്ക്കാനായിരുന്നു എനികിഷ്ടം .... വേദന പങ്കിടപെടാത്തിരികട്ടെ അല്ലെ .....
    അത്തരം ഒരു പ്രണയം ഈ പാട്ടിലും ഉണ്ട് ......

  • @Poovum-poompattayum
    @Poovum-poompattayum Před 4 lety +31

    2021 ൽ കേൾക്കാൻ പോകുന്നവർ ഉണ്ടോ

  • @joelmartin5739
    @joelmartin5739 Před 5 lety +11

    മൃദുലേ... ഹൃദയമുരളിയിലൊഴുകി വാ
    നിന് നിഴലായ് അലയും പ്രിയനെ മറന്നുവോ
    മൃദുലേ... ഹൃദയമുരളിയിലൊഴുകി വാ ...
    നിന് നിഴലായ് അലയും പ്രിയനെ മറന്നുവോ
    മൃദുലേ... മനസ്സും മനസ്സും അകന്നുവോ
    അകലെയാണെങ്കിലും ധന്യേ ...
    അകലെയാണെങ്കിലും ധന്യേ
    നിന് സ്വരം ഒരു തേങ്ങലായ് എന്നില് നിറയും
    ഓ മൃദുലേ... ഹൃദയമുരളിയിലൊഴുകി വാ ...
    പിരിയുവാനാകുമോ തമ്മില് ...
    പിരിയുവാനാകുമോ തമ്മില്
    എന് പ്രിയേ പുതുജീവനായ് എന്നില് വിരിയൂ ...
    ഓ മൃദുലേ ... ഹൃദയമുരളിയിലൊഴുകി വാ ...
    നിന് നിഴലായ് അലയും പ്രിയനെ മറന്നുവോ
    മൃദുലേ... ഹൃദയമുരളിയിലൊഴുകി വാ ...
    നിന് നിഴലായ് അലയും പ്രിയനെ മറന്നുവോ
    മൃദുലേ ...മനസ്സും മനസ്സും അകന്നുവോ ...
    മനസ്സും മനസ്സും അകന്നുവോ ...

  • @RubeelaMary
    @RubeelaMary Před 9 lety +28

    One of the best melody in Malayalam

  • @dheerajk4957
    @dheerajk4957 Před 9 lety +7

    Radhakrishnan sir-nte aathmavu santhoshikkunnundaavum!
    Great song......

  • @Tutelage810
    @Tutelage810 Před 3 lety +17

    Who the hell wrote this lyric? It is like running a dagger straight into your heart. If you are missing someone, this song will drive you crazy. Powerful (and destructive) lines. Salute to the lyricist.

  • @LoveBharath
    @LoveBharath Před 4 lety +5

    Dasettane pole thanney...beautiful feel ulla rendition...Superb...old and new version..rendum..beautiful

  • @Aswathi03
    @Aswathi03 Před 9 lety +23

    awsme song... sudeep sir u did justice to that song... really good...., :)

  • @robinsebastian2339
    @robinsebastian2339 Před rokem +3

    GREAT COMPOSITION OF MG. RADHAKRISHNAN SIR❤❤❤

  • @petervarghese2169
    @petervarghese2169 Před 2 lety +2

    Bass guitar ഒരഴക് തന്നെയി ഗാനത്തിന് നൽകി. ആരാണപ്പോ അതിന് പിന്നിൽ🙏🙏🙏🙏🙏🙏🙏❤️❤️❤️

  • @santhoshsanthu-ko9zo
    @santhoshsanthu-ko9zo Před 5 lety +5

    Brandy +this song pinne one side pranayavum vallatha feelaaaaa 😇😇

  • @avialtalk6444
    @avialtalk6444 Před 3 lety +2

    സുദിപ്പേട്ടാ.... 😍😘😘😘🌹

  • @ronyt1234
    @ronyt1234 Před 9 lety +11

    Brilliantly sang by the singer , excellent direction. Thank you

  • @jkponting
    @jkponting Před rokem +2

    This is called "REMAKE"👍👍👍👍👍👏👏👏👏👏👌👌👌👌👌♥️♥️♥️♥️♥️

  • @prasanthl.s7150
    @prasanthl.s7150 Před rokem +2

    Extraordinary movie what a performance by sureshattan and kalpana chechi

  • @arunkanimangalam3886
    @arunkanimangalam3886 Před 8 měsíci +1

    പിന്നെയും, പിന്നെയും ഒരു പിൻ വിളി പോലെ...... ഈ ഗാനം......

  • @petervarghese2169
    @petervarghese2169 Před 10 měsíci +1

    That oboe 😲 how sweet 😍

  • @user-gd5mu7nq7d
    @user-gd5mu7nq7d Před 5 lety +95

    2019 കേൾക്കുന്നവരുണ്ടോ 😐

  • @NaveenKumarGopinath
    @NaveenKumarGopinath Před 9 lety +23

    Awesome rendering. best remix yet still original.
    Best of Sudeep

  • @murugansubrahmanyam3776
    @murugansubrahmanyam3776 Před 4 lety +12

    I feel heartbroken whenever i used to listen this song.. 😖💔such a mesmerizing song

  • @roshnakk8609
    @roshnakk8609 Před 4 lety +3

    Ee song kelkkumbol entho vallathoru feel thonnunnuuu...

  • @LINESTELECOMCORDEDTELEPHONES

    രാത്രി ഒറ്റക്ക് തറവാട്ടിലെ മുറ്റത്ത് ഒറ്റക്കിരുന്ന് കേൾക്കുന്ന ഗാനങ്ങളിൽ ഒന്ന്💕

  • @petervarghese2169
    @petervarghese2169 Před 2 lety +1

    ഹാ ..... ആ oboe ..... ഒരു സലിൽ ദാ..... style......❤️❤️

  • @ridingdreamer
    @ridingdreamer Před 9 lety +15

    Sweet and wonderful singing! For me, you did justice to the song and presented in your own style.

  • @sreethiruvananthapuram6102

    സുദീപേ എന്ത് മനോഹരമായിട്ടാണ് താങ്കളീ പാട്ട് പാടിയിരിയ്ക്കുന്നത്. ആവശ്യമില്ലാത്ത ഒരു ഗിമ്മിക്കും കാണിക്കാണ്ട്, അതിന്റെ സൃഷ്ടികർത്താക്കന്മാരെ സ്നേഹിച്ചും ബഹുമാനിച്ചും....ആഹാ സുന്ദരം. 2021 ൽ എന്റെ സ്നേഹവന്ദനം... 🥰

  • @kannapieditz5111
    @kannapieditz5111 Před 2 lety +2

    Love I Love you song

  • @jeneeshjoseph5705
    @jeneeshjoseph5705 Před 3 lety +1

    ❤️❤️❤️ lovely. So much. Pazhaya kalathekku veendum Koottikondu poyathinu. Sudeep Etta hatts of

  • @beenasoman2475
    @beenasoman2475 Před 4 lety +1

    എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ട്. മനോഹരമായി ആലപിച്ചിരിക്കുന്നു.

  • @ManojKumar-mt4dh
    @ManojKumar-mt4dh Před rokem +2

    Everlasting Heavenly Heart Touching Song...

  • @skvariar8098
    @skvariar8098 Před 7 lety +6

    Due credit to Sudeep for rendering this age old song so melodious; it is unfair to compare every singer with Yesudas as there can be only one of him. Sudeep doesn't try to emulate Das and holds up on his own.

  • @midhunkrishna1
    @midhunkrishna1 Před 7 lety +1

    Sudheep the male singer has outstandingly rendered!!! that too a yesudas classic!!

  • @RubeelaMary
    @RubeelaMary Před 9 lety +12

    Sung it so well with feel- Great- orchestra super

  • @ssajith6
    @ssajith6 Před 3 lety +2

    2021

  • @fototune4550
    @fototune4550 Před 9 lety +7

    Thankyou my dear son.for sharing the beautiful................

  • @adershjj8110
    @adershjj8110 Před 3 lety +5

    #2021il kaanunnavar ivede like cheyuka

  • @georgemarathonthara4975
    @georgemarathonthara4975 Před 4 lety +5

    My Dear Stars,
    Mesmerizing! A beautiful song and performance. You all put your hearts and souls into the scene. Thank you so much and God bless.

  • @bindubinoy2019
    @bindubinoy2019 Před 2 lety +1

    എന്താ feel........

  • @shineshine96
    @shineshine96 Před rokem

    Unniyetta u r great .Chetana kurichu parathunna kalla kathagal kettu vishamikkaruthu.chettane njangalukku ariyam deivathinnum.

  • @remyar4040
    @remyar4040 Před 5 lety +6

    No words to say... Just feel the lyrics..

  • @nishabaiju314
    @nishabaiju314 Před 5 lety +4

    പഴയ കാലം ഓർമ്മ വരുന്നു

  • @RadhaRadha-iq8jr
    @RadhaRadha-iq8jr Před 2 lety +2

    And keep our sister

  • @shanipanmana1478
    @shanipanmana1478 Před 2 lety +3

    ഈ സിനിമയുടെ ലിങ്ക് ഉണ്ടെൽ ഒന്ന് ഇടുക എല്ലായിടത്തും നോക്കി കിട്ടിയില്ല

    • @rithwiksreechand8603
      @rithwiksreechand8603 Před 2 lety +1

      Telegramil und.

    • @shanipanmana1478
      @shanipanmana1478 Před 2 lety +1

      @@rithwiksreechand8603 ലിങ്ക് പ്ലീസ്‌ കാണാൻ ആഗ്രഹിക്കുന്ന സിനിമ ആണ്

    • @rithwiksreechand8603
      @rithwiksreechand8603 Před 2 lety +2

      @@shanipanmana1478 film jiotvl labhyamanu, athil login cheyyan oru Jio number matram mathi,

  • @gireeshkumart.m.355
    @gireeshkumart.m.355 Před 3 lety +1

    വല്ലാത്തൊരു നൊസ്റ്റാൾജിയ.....

  • @satheesh66
    @satheesh66 Před 7 lety +57

    ഓ ..ഓ ...ആ ...മൃദുലേ.....ഹൃദയമുരളിയിലൊഴുകി വാ നിന്‍ നിഴലായ് അലയും പ്രിയനെ മറന്നുവോമൃദുലേ.....ഹൃദയമുരളിയിലൊഴുകി വാ .. നിന്‍ നിഴലായ് അലയും പ്രിയനെ മറന്നുവോമൃദുലേ.....മനസ്സും മനസ്സും അകന്നുവോഅകലെയാണെങ്കിലും ധന്യേ ....അകലെയാണെങ്കിലും ധന്യേനിന്‍ സ്വരം ഒരു തേങ്ങലായ് എന്നില്‍ നിറയും ഓ മൃദുലേ....ഹൃദയമുരളിയിലൊഴുകി വാ ... പിരിയുവാനാകുമോ തമ്മില്‍ .... പിരിയുവാനാകുമോ തമ്മില്‍ എന്‍ പ്രിയേ പുതുജീവനായ് എന്നില്‍ വിരിയൂ ... ഓ മൃദുലേ ... ഹൃദയമുരളിയിലൊഴുകി വാ ..നിന്‍ നിഴലായ് അലയും പ്രിയനെ മറന്നുവോമൃദുലേ.....ഹൃദയമുരളിയിലൊഴുകി വാ ... നിന്‍ നിഴലായ് അലയും പ്രിയനെ മറന്നുവോമൃദുലേ ....മനസ്സും മനസ്സും അകന്നുവോ .... മനസ്സും മനസ്സും അകന്നുവോ

  • @asault_gaming98
    @asault_gaming98 Před 4 lety +2

    അടിപൊളി ayi👌👌👌👌

  • @shakkeer973
    @shakkeer973 Před 2 lety +2

    Remake എന്നൊക്കെ പറഞ്ഞാൽ ഇതാണ്...

  • @sanalvadavathi6607
    @sanalvadavathi6607 Před 8 lety +5

    Class act... wanted it this way... The Masterpiece just cleansed for the ears...

  • @reenasanthosh5667
    @reenasanthosh5667 Před rokem +1

    Sudeep bro entha feeling

  • @deepakdeepu4690
    @deepakdeepu4690 Před 5 lety +5

    ഞാൻ എന്നെ നിമിഷങ്ങളിൽ നീയും ഓർമയിൽ

  • @gopumadambikattil2715
    @gopumadambikattil2715 Před 7 lety +3

    no words to say ... my friend rajiths favourite song ... memorable moments ...

  • @myshyju1
    @myshyju1 Před 9 lety +20

    welldone sudeep....

    • @angithakj1327
      @angithakj1327 Před 4 lety

      Thank you

    • @jhoneka1019
      @jhoneka1019 Před 3 lety

      Dasettan is the only replacement for Dasettan.No one has got the sweetness of that voice.

  • @nounoushifa9464
    @nounoushifa9464 Před 3 lety +1

    Wow love.feel.👌👌👌🤔🤔

  • @anaika4
    @anaika4 Před 9 lety +6

    super and nostalgic voice of sudeep sir....

  • @nidhindasambukunje850
    @nidhindasambukunje850 Před 5 lety +2

    യാമിനി തൻ..... മനോഹരം

  • @ashikseira9383
    @ashikseira9383 Před 3 lety +1

    So Romantic Song so Emotional Song😍😚😙

  • @krishnanjalygp7244
    @krishnanjalygp7244 Před 2 lety +1

    പിരിയുവാനാകുമോ തമ്മിൽ ❤️

  • @abdulgafoorpallathodi7573

    വരികള്‍ ചേര്‍ത്തത്: അബ്ദുൽ ഗഫൂർ പള്ളത്തൊടി
    ഓ മൃദുലേ ...
    ഹൃദയ മുരളിയിലൊഴുകി വാ
    യാമിനി തന്‍
    മടിയില്‍ മയങ്ങുമീ ചന്ദ്രികയിലലിയാം
    മനസ്സും മനസ്സുമായ് ചേര്‍ന്നിടാം
    യാമിനി തന്‍
    മടിയില്‍ മയങ്ങുമീ ചന്ദ്രികയിലലിയാം
    മനസ്സും മനസ്സുമായ് ചേര്‍ന്നിടാം
    എവിടെയാണെങ്കിലും പൊന്നേ
    നിന്‍ സ്വരം
    മധു ഗാനമായ് എന്നില്‍ നിറയും
    ഓ മൃദുലേ ...
    ഹൃദയ മുരളിയിലൊഴുകി വാ
    യാമിനി തന്‍
    മടിയില്‍ മയങ്ങുമീ ചന്ദ്രികയിലലിയാം
    മനസ്സും മനസ്സുമായ് ചേര്‍ന്നിടാം
    കദനമാമിരുളിലും പൊന്നേ
    നിന്‍ മുഖം
    നിറ ദീപമായ് എന്നില്‍ തെളിയും
    ഓ മൃദുലേ ...
    ഹൃദയ മുരളിയിലൊഴുകി വാ
    യാമിനി തന്‍
    മടിയില്‍ മയങ്ങുമീ ചന്ദ്രികയിലലിയാം
    മനസ്സും മനസ്സുമായ് ചേര്‍ന്നിടാം
    മനസ്സും മനസ്സുമായ് ചേര്‍ന്നിടാം
    മനസ്സും മനസ്സുമായ് ചേര്‍ന്നിടാം

  • @ushak3081
    @ushak3081 Před 2 lety +1

    No words 💔feel too good 🙏🙏🙏🥰🥰🥰🥰

  • @princejosephin
    @princejosephin Před 9 lety +5

    AWESOME SONG...SPEECH LESS...HEART TOUCHING WORDS...ONE OF THE BEST SONG I HEARD TILL DATE...VERY BEAUTIFUL VOICE AND NICE SOFT BACKGROUND MUSIC...THANKS A LOT FOR ALL THOSE WHO WORKED BEHIND THIS GREAT SONG FOR GIVING ME AN OPPORTUNITY TO HEAR SUCH A WONDERFUL SONG... !!!!

  • @benchareeshj2641
    @benchareeshj2641 Před 4 lety +2

    നിന്നോളം ഞാൻ എന്നെ സ്നേഹിച്ചിരുന്നു എങ്കിൽ എനിക്ക് എന്നെ നഷ്ട്ടമാകില്ലയിരുന്നു ഒടുവിൽ നീ എന്നെ തേടിയെത്തിയ നാൾ സർവ്വതും നിച്ചലം..✍🖤🎻💔

  • @vrchandran2000
    @vrchandran2000 Před 3 lety +1

    Wow from MG Radhakrishnan

  • @killadi4822
    @killadi4822 Před 2 lety +1

    2022 lum ee song Kelkkunavar adi like..........♡

  • @manjup9400
    @manjup9400 Před 9 lety +2

    Sudeep u make this song sooo..beautiful.

  • @agori647
    @agori647 Před rokem

    Miss u my love ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @lijiammu5454
    @lijiammu5454 Před rokem +1

    🥰❤️

  • @subhra6733
    @subhra6733 Před rokem

    BGM vere level

  • @rejijohn6630
    @rejijohn6630 Před rokem

    Picturesque and acting and star selection is superb