Oh Mridule | ഓ മൃദുലേ | Ishaan Dev | Emotional love song

Sdílet
Vložit
  • čas přidán 6. 09. 2024
  • #ohmridule #ishaandev #ഓമൃദുലേഹൃദയമുരളിയിലൊഴുകിവാ
    Audio Streaming Link 🎧🎧
    songwhip.com/i...
    Band - Muzic ID
    Vocals - Ishaan Dev
    Keyboard - Jaykay Keys
    Lead guitar - Melisma
    Acoustic guitar - William Isaac
    Percussion - Baiju
    Mixed & Mastered by Ishaan Dev
    Studio - Muzic ID, Tvm & Muzic ID Records, Chennai

Komentáře • 755

  • @adilchoonur4881
    @adilchoonur4881 Před 2 lety +98

    ചിലർ നാവുകൊണ്ട് മാത്രം പാടുമ്പോൾ...ചിലർ ഹൃദയംകൊണ്ട് പാടുന്നു...what a feel

  • @shameer.am2
    @shameer.am2 Před 8 lety +371

    ഇഷാൻ താങ്കൾ പാടുന്ന മെലോടിയസ് പാട്ടുകൾ കേൾക്കാൻ ഒരു പ്രത്യക ഫീൽ തന്നെയാണ് ......താരാപഥം ,തേനും വയമ്പും , .....വീണ്ടും ഇതാ ഈ പാട്ടും .....ഇനിയും ഒരുപാടു പാട്ടുകൾ പ്രതീക്ഷിക്കുന്നു .....

  • @shibilapothuvachery2904
    @shibilapothuvachery2904 Před 3 lety +60

    നല്ല ശബ്ദം .നല്ല പാട്ട് , വരികളിൽ നിറഞ്ഞ വേദന ...കേൾക്കാൻ സുഖം.

  • @sumithavinod5199
    @sumithavinod5199 Před 6 lety +165

    ഞാൻ ഒരുപാട് ആസ്വദിക്കുന്ന ഒരു ഗാനമാണിത്. ഇഷാൻ താങ്കൾ ദൈവത്തിന്റെ വരദാനമാണ്.

  • @keralaanglers9190
    @keralaanglers9190 Před 3 lety +176

    ആരും ഇല്ല എന്നറിഞ്ഞിട്ടും എവിടുന്നോ ഒരു സ്നേഹത്തിന്റെ തൂവൽസ്പർശം തഴുകുന്നത് പോലെ.....

  • @cyndrasaviary9828
    @cyndrasaviary9828 Před 7 měsíci +75

    2024 ഇൽ കേൾക്കുന്നവർ ഉണ്ടോ..!!

  • @mayasanal381
    @mayasanal381 Před 3 lety +67

    ഇഷാൻ പാടുന്ന എല്ലാം പാട്ടും ഒരു പ്രത്യക ഫീൽ ആണ് പല തവണ ഞാൻ കേൾക്കും 👍👍👌👌🎶🎶

  • @siddiqedv04
    @siddiqedv04 Před 4 lety +65

    ഇഷാൻ ദേവ്...ഒരു രക്ഷയും ഇല്ല...
    എന്താ പാട്ടിന്റെ ഫീൽ...ദൈവം അനുഗ്രഹിച്ച സ്വരം...

  • @anishthomas5708
    @anishthomas5708 Před 3 lety +11

    സത്യൻ അന്തിക്കാടിൻ്റെ മനോഹരമായ വരികൾ

  • @jishashijith9232
    @jishashijith9232 Před 8 měsíci +7

    Oh... What a magical voice... 💕.. Fairy tale ലെ ഹമാലിൻ ലെ കുഴലൂത്തുകാരനെ പോലെ.... മന്ത്രികനായ പാട്ടുകാരാ ❤❤❤നിങ്ങളുടെ പിറകെ ഞങ്ങളെ കൊണ്ടുപോകുന്നു... 🥰🥰🥰

  • @richoosvlog7911
    @richoosvlog7911 Před 3 lety +685

    പാടാൻ കഴിവുള്ളവർ ഭൂമിയിൽ ഭാഗ്യം ചെയ്തവർ 👍💕

    • @r4roast985
      @r4roast985 Před 3 lety +8

      Sathyam njn epozhum ath alojikum. Onnumallel eswara gaanam enkilum
      Paadalo. Guruvayoor oke ethumbo oru keerthanam nannayi chollan agrahikum

    • @a-d-h-iadhi-6502
      @a-d-h-iadhi-6502 Před 3 lety +6

      Ee bhomiyil oru kazhivum oru allku mathram ayyi ullathu alla but avar athinu vendi try cheyunu namal try cheyunila enna oru vithyasam mathramea ullo manusha cheyan pattathu ayi onnum thannea epol ee bhomiyil illa prkrthiyum niyanu vikruthiyum nil anu

    • @sruthiganga6198
      @sruthiganga6198 Před 3 lety +2

      Ya ya

    • @Ronyprince846
      @Ronyprince846 Před 2 lety +2

      സത്യം

    • @rosittsabu5091
      @rosittsabu5091 Před 2 lety +2

      Ath enjoy cheyyaanummmm

  • @ganganambiar1620
    @ganganambiar1620 Před 4 lety +15

    പണ്ട് പാടിവെച്ചവരോട് പൂർണ്ണമായും നീതി പുലർത്തുന്നതാണ് താങ്കളുടെ ശൈലി.. 👌🙏

  • @vishnu.v.pvikraman505
    @vishnu.v.pvikraman505 Před 2 lety +18

    ഓ..ഓ..ഓ.. ആ ..ആ..
    മൃദുലേ...ഹൃദയമുരളിയിലൊഴുകി വാ
    നിൻ നിഴലായ് അലയും പ്രിയനെ മറന്നുവോ
    മൃദുലേ...ഹൃദയമുരളിയിലൊഴുകി വാ
    നിൻ നിഴലായ് അലയും പ്രിയനെ മറന്നുവോ
    മൃദുലേ മനസ്സും മനസ്സുമകന്നുവോ
    അകലെയാണെങ്കിലും ധന്യേ (2)
    നിന്‍ സ്വരം ഒരു തേങ്ങലായെന്നില്‍ നിറയും ( ഓ...)
    പിരിയുവാനാകുമോ തമ്മില്‍ (2)
    എന്‍ പ്രിയേ പുതുജീവനായ് എന്നില്‍ വിരിയൂ ( ഓ...)

  • @user-ts6fe4tv9p
    @user-ts6fe4tv9p Před 4 měsíci +3

    ഇഷാൻ താങ്കളുടെ ശബ്ദവും പാട്ടും ഒത്തിരി ഇഷ്ടമാണ് ❤❤❤❤❤❤

  • @soumyajose7438
    @soumyajose7438 Před rokem +4

    ഇ song ന്റെ original നേക്കാൾ കേൾക്കാൻ കൂടുതൽ ഇഷ്ടം ഇഷാൻ ദേവ് പാടുന്നതാണ് feel 👌👌👌👌

  • @daleeldesign6272
    @daleeldesign6272 Před 5 lety +82

    ഓ.. മൃദുലേ ... ഹൃദയ മുരളിയിലൊഴുകി വാ..
    നിന്‍ നിഴലായ് അലയും പ്രിയനെ മറന്നുവോ .. മൃദുലേ
    മനസ്സും മനസ്സുമകന്നുവോ ..(2)
    ഓ.. മൃദുലേ ... ഹൃദയ മുരളിയിലൊഴുകി വാ..
    അകലെയാണെങ്കിലും ധന്യേ..
    നിൻ സ്വരം ഒരു തേങ്ങലായി എന്നിൽ നിറയും
    ഓ.. മൃദുലേ ... ഹൃദയ മുരളിയിലൊഴുകി വാ..
    പിരിയുവാനാകുമോ തമ്മിൽ
    എൻ പ്രിയേ പുതു ജീവനായ എന്നിൽ വിരിയും
    ഓ.. മൃദുലേ ... ഹൃദയ മുരളിയിലൊഴുകി വാ..
    നിന്‍ നിഴലായ് അലയും പ്രിയനെ മറന്നുവോ .. മൃദുലേ
    മനസ്സും മനസ്സുമകന്നുവോ ..(2)

    • @ponnuz7875
      @ponnuz7875 Před 4 lety +2

      Touched my heart...my name is mridula😜

    • @kdreams1056
      @kdreams1056 Před 3 lety +1

      Mridulavikas Vikash 👋🏻

    • @ponnuz7875
      @ponnuz7875 Před 3 lety

      @@kdreams1056 amazing ...

  • @dhanishapradeep3882
    @dhanishapradeep3882 Před rokem +5

    Ishaanchetta super... ഇഷാൻചേട്ടൻ ഏതു പാട്ട് പാടിയാലും അതിനെല്ലാം ഒരു പ്രത്യേക feel ആണ്. ടൈഗർ മുതലെ ഇഷാൻചേട്ടന്റ പാട്ടുകളെല്ലാം ഇഷ്ടമാണ്.. ❤️❤️❤️

  • @skvariar8098
    @skvariar8098 Před 7 lety +62

    ഭാവം ഒട്ടും കുറയാതെ നല്ല മാതിരി വ്യത്യസ്തമായി പാടി .ഞാൻ വളരെ ആസ്വദിച്ചു .it really resonated with my own inner world. thank you .

  • @shantophilip8066
    @shantophilip8066 Před 2 lety +5

    ദൈവത്തിന്റെ വരാധനം വോയിസ്‌ പൊളി 🥰👍👍👌👌👌👌👌സൂപ്പർ വോയിസ്‌

  • @jishababy4290
    @jishababy4290 Před rokem +3

    നിങ്ങളുടെ പാട്ടുകളെല്ലാം,മറവിയുടെ ഒരു കോണിലേക്ക് ഒതുക്കി നിർത്തിയവരെ പിടിച്ചു പുറത്തേക്കു കൊണ്ട് വരുന്നല്ലോ മനുഷ്യാ 🤦‍♀️🥰

  • @mohanannambiar2263
    @mohanannambiar2263 Před rokem +4

    ഒരു തലമുറ മുൻപേ പോയ പാട്ടു. സൂപ്പർ.

  • @ratheeshnayanacharya
    @ratheeshnayanacharya Před rokem +4

    2022 ഈ പാട്ട് കേട്ടിട്ട് പഴയകാല ഓർമ്മകൾ എന്തെങ്കിലും വന്നവർ ഉണ്ടോ,,, എന്റെ അച്ഛൻ എപ്പോഴും പാടുന്ന പാട്ടുകളിൽ ഒന്നായിരുന്നു 😔😔😔

  • @bhagavankrishna577
    @bhagavankrishna577 Před 3 lety +3

    ഒരു പാട്ടുകാരിൽ അപേക്ഷിച്ചു നിങ്ങൾ നല്ലൊരു മനുഷ്യനാണ്.. എനിക്ക് നിങ്ങളെ അടുത്തറിയാം 😊

  • @moralworld4261
    @moralworld4261 Před 4 lety +39

    ജാഡയില്ലാത്ത പാട്ടുകരിൽപെട്ട ഒരു ആളാണിത്

  • @usha.j1330
    @usha.j1330 Před 3 lety +4

    My God🙏... ഈ കഴിവു ദൈവം തന്നതത്രേ..........Sad 😢സൂപ്പേർ
    Feeelll ഒരുപാടൊരുപാടിഷ്ടം ഷാൻ
    🥰🥰🥰🎶🎶🎶🎧🎻🎼🎼🥰🥰

  • @user-pk3oj9nc2z
    @user-pk3oj9nc2z Před 8 lety +50

    സത്യൻ അന്തിക്കാട് സർ ന്റെ തൂലികയിൽ വര്ഷങ്ങള്ക്കു മുൻപേ പിറന്നൊരു ഗാനം ...എം ജി രാധാകൃഷ്‌ണൻ സർ ന്റെ സംഗീതത്തിൽ സംഗീത ലോകം ആസ്വദിച്ചത് ദാസേട്ടൻ എന്ന ദൈവത്തിന്റെ ശബ്ദത്തിലൂടെ ,, എത്ര എത്ര വികാര തീവ്രമായ ഭാഷയാണ് ഈ ഗാനത്തിലുള്ളത് ,,, ഓരോ ഗാനത്തിന്റെയും പിറവി എന്നത് മറക്കാനാവാത്ത നിമിഷങ്ങൾക്ക് സാക്ഷ്യമാണ് .. ചിലപ്പോഴൊക്കെ രാത്രിയിലെ മഴയിൽ ഈ ഗാനമിങ്ങനെ ഒരു തേങ്ങലായി നിറയും,, ജീവിതത്തിന്റെ കോണിൽ എവിടക്കയോ ,, ഒരു പാട്ടിനോട് നമ്മൾ അലിഞ്ഞു ചേരുക എന്ന് വന്നാൽ ആ സൃഷ്ടിയും ദൈവ തുല്യമായ കഴിവാണ് ,,, എത്ര ആസ്വദിച്ചാലും വീണ്ടും വീണ്ടും നമ്മളെ തന്നെ മറന്നു കേൾക്കാൻ ഈ പാട്ടിന്റെ വരികൾക്കും സംഗീതത്തിനും കഴിയുന്നു ,,,,,
    വീണ്ടും ഈ ഗാനം ഞങ്ങൾക്ക് സമ്മാനിച്ച ഇഷാൻ ചേട്ടാ ,, ഉമ്മ ....കുന്നോളം ഉമ്മാ
    അകലെയാണെങ്കിലും ധന്യേ നിൻ സ്വരം
    ഒരു തേങ്ങലായി എന്നിൽ നിറയും
    പിരിയുവാനാകുമോ തമ്മിൽ
    എൻ പ്രിയേ പുതു ജീവനായ എന്നിൽ വിരിയും
    നിന്‍ നിഴലായ് അലയും പ്രിയനെ മറന്നുവോ .. മൃദുലേ
    മനസ്സും മനസ്സ് മകന്നിടും ...

  • @sinergyassociates6919
    @sinergyassociates6919 Před 2 lety +3

    പറയുവാൻ വാക്കുകളില്ല സൂപ്പർ കിടു 🥰🥰🥰

  • @ranjithranju2650
    @ranjithranju2650 Před 4 lety +4

    ഇഷാൻ ചേട്ടാ ഫീൽ ലെവൽ വരെ കൊണ്ടുപോയി അതുപോലെ തന്നെ ബാലുച്ചേട്ടനെ ഓർമവന്നു

  • @biginkichu3414
    @biginkichu3414 Před 2 lety +2

    എത്ര തവണ കേട്ടു എന്ന് എനിക്കറിയില്ല,, വേറെ ലെവൽ ❤

  • @rahulrakku7478
    @rahulrakku7478 Před 7 lety +15

    പറയാൻ വാക്കുകൾ ഇല്ല അധിമനോഹരം

  • @rhethumohan6015
    @rhethumohan6015 Před 6 lety +23

    My all time ID fav ❤❤😇😇
    ഉറങ്ങാൻ നേരം കേൾക്കാറുള്ള songs list ൽ No:1 😍😍
    ❤u ID 😘😘

  • @rahulradhu1029
    @rahulradhu1029 Před 3 lety +12

    എൻ്റെ പ്ലേ ലിസ്റ്റിൽ ഞാൻ മിക്ക ദിവസങ്ങളിലും ഈ പാട്ട് കേൾക്കും വല്ലാത്ത ഒരു നൊമ്പരം ആണ് ഈ പാട്ട്.

  • @anujakhamar4425
    @anujakhamar4425 Před 5 lety +1

    പിരിയുവാനാകുമോ തമ്മിൽ എൻ പ്രിയേ പുതു ജീവനായി എന്നിൽ വിരിയും.....ഒരു രക്ഷയുമില്ല.....കുറെ തവണ ആ ഭാഗം മാത്രം കേട്ടു....

  • @anishkkk4475
    @anishkkk4475 Před rokem +2

    ഓഹ്ഹ് എന്തൊരു ഫീൽ ആണ് man.... ഹെവി 👌🏾👌🏾👌🏾❣️❣️❣️❣️❣️❣️❣️

  • @AjeeshAji-r8c
    @AjeeshAji-r8c Před 8 hodinami

    ഇഷാൻ കേറി പോയത് ഹൃദയത്തിൽ ആയി പോയെടോ
    Love u❤️❤️❤️

  • @karthika4261
    @karthika4261 Před 2 lety +2

    തമാശക്കാണെകിൽ പോലും കരയിപ്പിക്കല്ലെ മാഷേ

  • @bijuta7339
    @bijuta7339 Před 2 lety +2

    പൊള്ളിച്ചു.. മച്ചാനെ..

  • @karthikgeetha6664
    @karthikgeetha6664 Před rokem +3

    Gone back to the 80's and 90's...
    The word EVERGREEN actually got meaning then..

  • @sheenaraj9503
    @sheenaraj9503 Před 3 lety +5

    👍 Practice Makes Man Success👍 ശബ്ദം എന്നും ഇങ്ങനെ സൂക്ഷിക്കണേ🙏🙏🙏🙏

  • @athulsasok3429
    @athulsasok3429 Před 3 lety +17

    2021il ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ

  • @Nizhalammu
    @Nizhalammu Před 3 lety +5

    അകലെയാണെങ്കിലും ധന്യേ നിൻ സ്വരം ഒരു തേങ്ങലായി എന്നിൽ നിറയും....😢😢😢😢

  • @rajeshkrishna4126
    @rajeshkrishna4126 Před 2 lety

    താങ്കളുടെ പാട്ടിലൂടെ ഓരോ വ്യക്തിയെയും കണ്ണീർ പൊഴിക്കാൻ കഴിയുന്നുണ്ടെങ്കിൽ താങ്കൾ ദൈവാനുഗ്രഹീതനാണ്. Love you muthe

  • @hashimhussain7773
    @hashimhussain7773 Před 3 lety +1

    Wow. എന്തൊരു ഹാർഡ് Touching.. സോങ്..മനോഹരമായ സൗണ്ട്.. ഇഷാൻ ദേവ് love

  • @girishpillai3181
    @girishpillai3181 Před 16 dny

    Super duper song. MG Radhakrishnan, Yesudas, Sathyan Anthikkad. ❤️

  • @user-sb6kt6ll6g
    @user-sb6kt6ll6g Před 4 lety +213

    2020-ഇൽ കേൾക്കുന്നവർ ഇവിടെ കമോണ്

  • @abhinavgk10
    @abhinavgk10 Před rokem +1

    ഇഷാൻ ചേട്ടാ ഇനിയും ഇതുപോലുള്ള വീഡിയോ ഇടൂ..... വെയ്റ്റിംഗ് ആണ്

  • @gokulrajraj8426
    @gokulrajraj8426 Před 8 lety +22

    ishan dev , nothing more കിടിലം , എല്ലാ പാട്ടും പൊളിച്ചു

  • @nivinitya3209
    @nivinitya3209 Před 8 lety +29

    soothing voice adds flavour to the beautiful composition :)

  • @lailack1027
    @lailack1027 Před 4 lety +4

    Mashallah..such magical voice...addicted....akaleyanenkil dhanye...awsm...

  • @bobbybhowmick2832
    @bobbybhowmick2832 Před 3 lety +32

    I don’t understand this Dravidian language but melody doesn’t need any language -it was great -not only the singer but also the team behind the instruments.💐

    • @user-th4ch4ky3g
      @user-th4ch4ky3g Před 3 lety +2

      It's a cover of a song you should listen to the original it's beautiful it's asong from the 80s if I am not wrong

    • @ailoo1449
      @ailoo1449 Před 2 lety

      God bless all Aryans and dravidians

    • @reghunathnair4094
      @reghunathnair4094 Před rokem

      Poda

    • @manu-of7ik
      @manu-of7ik Před rokem

      Bobby here what's the requirements devian and Aryans. If you wanna say about song please discuss on that subject. Racism is not only with western people but also with some Aryans. Be cultured be in 2020's font be a 1950

  • @maryjuliet5237
    @maryjuliet5237 Před 4 lety +2

    എത്ര കേട്ടാലും മതിവരില്ല ഗുരുജി.💗🆔💗

  • @jishamadavath8611
    @jishamadavath8611 Před 2 lety

    മതിമറന്നു പാടുന്നത് കാണുമ്പോൾ വല്ലാത്തൊരു സുഖമുണ്ട്.... Great attitude 👍

  • @naseematastemagics9448
    @naseematastemagics9448 Před 4 lety +1

    പാട്ടു കേൾക്കാൻ എന്തു രസമാണ്... 👍 മെലഡി songs annum anikeshtam

  • @haleemashanavas3334
    @haleemashanavas3334 Před 4 lety +2

    നിൻ നിഴലായ് അലയും പ്രിയനേ മറന്ന് വോ മൃദുലെ...😥😍⚘

  • @jaseenak4788
    @jaseenak4788 Před 2 lety +1

    വല്ലാത്ത ഫീൽ ആണ് എല്ലാ പാട്ടും സൂപ്പർ 👏👏👏🙏🙏🙏👍👍👍

  • @snehats1312
    @snehats1312 Před 4 lety +1

    Kadamedutha pattukal puthu jeevan kodutha pol...Masha allah

  • @tsparvathy9820
    @tsparvathy9820 Před 4 lety +4

    പറയാൻ വാക്കുകൾ ഇല്ല. അതിമനോഹരം 🥰

  • @vincyliz
    @vincyliz Před 4 lety +7

    1 of ma most fav song ❤️ awesome feel nd singing dear🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @Nisa-wq3rk
    @Nisa-wq3rk Před 3 lety +1

    കുളിർമയാർന്ന പെരുമഴയുടെ ഫീൽ...... 🌹🌹

  • @nikilnadesan448
    @nikilnadesan448 Před 3 lety +55

    2021 kelkunnavar Undo ❤️

  • @cptouch5827
    @cptouch5827 Před 5 měsíci

    Manassine Pidichulakkunna Paattukalaanu Ithu. Ethra Keattaalum Mathi Varilla. Orupaadorupaadu Ishttam. Manassinte Vingal Athrakkund. 👌👌👌

  • @omanasoman678
    @omanasoman678 Před 2 lety +2

    Eniku Orupade. Ishaam Aannu ee song lshaanDevsir

  • @Manu-jw6km
    @Manu-jw6km Před 2 lety +1

    ഇടക്കിടക് വരും.. കേൾക്കും.. കടന്നു പോകും 🥰

  • @shijithasumesh371
    @shijithasumesh371 Před rokem +1

    ആ sound ഹൃദയത്തിൽ ആഴ്ന്നിറങ്ങുവാ ❤️❤️❤️❤️❤️❤️

  • @abhinavgk10
    @abhinavgk10 Před rokem +4

    2023ലും വീണ്ടും വീണ്ടും കേക്കുന്നവർ..... ❤️

  • @malsishpamo6471
    @malsishpamo6471 Před 2 lety

    ഹൃദയത്തെ തീരമാക്കിത്തീർക്കുന്ന ഒരു സ്വരയമുന പോലെ ഈ അഭിരാമ ആലാപനം...

  • @sarithavs2545
    @sarithavs2545 Před 2 lety +1

    Ishaaan..... Hridaym thottu nthu feeelaaa maashe........🙏🙏🙏😍😍😍😍😍

  • @aswathyprasanth7176
    @aswathyprasanth7176 Před 3 lety

    എന്തൊരു ഫീലാണ് മഹാദേവന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ

  • @freddyfrancis1240
    @freddyfrancis1240 Před 7 měsíci +1

    പ്രേമിക്കാൻ പ്രോൽസാഹനം തെരുന്ന പാട്ട്❤❤

  • @minigireesh7058
    @minigireesh7058 Před 2 lety

    ഒരുപാട് ഒരുപാട് ഇഷ്ടമുള്ള ഒരുപാട്ട് അതിമനോഹരമായി പാടി 👌👌👌👌👌🔝🔝🔝🔝👍👍👍👍🌹🌹🌹🌹🌹

  • @niyaspanthappilan
    @niyaspanthappilan Před 4 lety +2

    *ഓ.. മൃദുലേ... ഹൃദയ മുരളിയിലൊഴുകി വാ..* 😍😍

  • @shantophilip8066
    @shantophilip8066 Před 2 lety

    സ്നേഹിക്കുന്ന എല്ലാവർക്കും വേണ്ടി പൊളി സോങ്‌സ് സൂപ്പർ വോയിസ്‌ നല്ല ഫിൽ 🙏😔👌👌👌👌😔

  • @happywithwhatwehave4241
    @happywithwhatwehave4241 Před 4 lety +8

    The beauty of this song is, here every musician has went deep into the song .... Just amazing piece executed wonderfully with great involvement

  • @firozbabunilambur
    @firozbabunilambur Před 2 lety

    ഇഷാൻ ഭായ് തകർത്തു...
    ഈ വീഡിയോ നൂറോളം തവണ ഞാൻ കണ്ടിട്ടുണ്ട്.
    എന്താ ഒരു ഫീൽ.

  • @skchonatt
    @skchonatt Před 3 lety +1

    I Shaan excellent singing lovely voice endoru feelill padunnu. Njannum singer annu youtubil eathu varey ettitiliyaa.

    • @skchonatt
      @skchonatt Před 3 lety

      I Shaa❤️❤️❤️❤️💐💐💐💐🎸🎸🎸🎸🎸🎤🎤🎤🎤🎶🎶🎶🎼🎼🎼🎼😍😍😍😍🎵🎵🎵🎵🎵🎵🎵Keep on singing

  • @cptouch5827
    @cptouch5827 Před rokem +1

    2023ilum Kealkkunnavar Und. Ethra Keattalum Mathivarilla. Adipoli👌👌👍

  • @elephant30
    @elephant30 Před 4 lety +1

    ഭീകരൻ ആണ് ...കൊടും ഭീകരൻ

  • @aneeshaanuu3860
    @aneeshaanuu3860 Před 2 lety

    Ishan ചേട്ടാ... എന്തു സ്വീറ്റ് ആണ് നിങ്ങളുടെ വോയിസ്‌... Love u ചേട്ടാ...♥️♥️♥️♥️♥️♥️♥️♥️♥️

  • @jacobkallelil8187
    @jacobkallelil8187 Před 5 lety +8

    Bro onnum parayanilla 👌 perfect perfect god bless you dear

  • @SanthoshKollam-ek4lo
    @SanthoshKollam-ek4lo Před 4 měsíci +1

    സ്ഥിരം പാട്ടെഴുത്തുന്ന ആളല്ല ഇതെഴുതിയത്...
    സത്യൻ അന്തിക്കാട്.

  • @sheenasajeev4323
    @sheenasajeev4323 Před 3 lety

    എല്ലാ ദിവസവും കേൾക്കുന്ന pattu.... എന്താ feel... No words to say...

  • @devs3900
    @devs3900 Před 6 měsíci

    MG Radhakrishnan Chettan ❤️,the most most underrated music director in Malayalam, definitely he is a pure gem,rest in heaven legend 😘😘😘

  • @sapthaswara6550
    @sapthaswara6550 Před 3 lety +2

    2021 may8 ഇപ്രാവിശ്യത്തെ ലോക്ക്ഡൗണിന് കേൾക്കുന്നവർ വരൂ😍

  • @anilkumark3594
    @anilkumark3594 Před 6 lety +10

    Hai shaan
    It's wonderful, dasettanete swarn shabthathilude alliye hrthayathil pakarna shannente smerthi tharkaglil lude kedathinal valare impab thonunu.
    You are a great singer
    May God bless you and your family.

  • @alexedits6593
    @alexedits6593 Před 10 měsíci +1

    Ee song kelkumbol aro nammale avdyo kathirikunna pole. 🥰

  • @sajinaraje
    @sajinaraje Před 8 lety +13

    Excellent!!! Keep going Ishaan

  • @Manojalappey
    @Manojalappey Před 2 lety

    2:49
    പിരിയുവാനാകുമോ തമ്മിൽ
    എൻ പ്രിയേ പുതുജീവനായ്
    എന്നിൽ വിരിയും... 🥰🥰🥰

  • @jubeeshkm
    @jubeeshkm Před 8 lety +16

    your voice is always awesome ...

  • @rajasreekm275
    @rajasreekm275 Před 2 lety

    മനസ്സിന് വല്ലാത്തൊരു നൊമ്പരം ഉണ്ട്

  • @anoopk7437
    @anoopk7437 Před 8 lety +7

    all songs frm u are very nice ur expression and have good feeling ,we expect more songs frm ur voice and thanks for all team

  • @sruthyarun.4054
    @sruthyarun.4054 Před rokem +1

    2023 ഉണ്ട്‌ 😁 ഇനിയും വരും ഒരു 10 കൊല്ലമോ അതിലും അധികാമോ 👏🏻👏🏻

  • @silvisreesha3668
    @silvisreesha3668 Před rokem

    ethra vattom kettu ennu enikkariyilla super

  • @suny.s
    @suny.s Před 5 lety +3

    ന്തൊരു ഫീലാന്റെ ദൈവമേ..😍🥰love uuu😘

  • @iqbalkm5439
    @iqbalkm5439 Před 5 lety +16

    Listening 2019 ...

  • @josephsheby9929
    @josephsheby9929 Před 3 lety

    Njagalude nattukaran Williams mone kanan kazhinjathil santhosham..❤️❤️❤️ song super

  • @raindropsraindrops9740
    @raindropsraindrops9740 Před 5 lety +1

    Daivam nannayi anugrahichittundu. varikal njanonnu mattippidiykam😊😊 oh...priyane... hridaya muraliyil ozhuki vaa...nin nizhalaay alayum ivale marannuvo priyane... polichu dear...😍😍

  • @soumyajose7438
    @soumyajose7438 Před 11 měsíci

    Ethrayo kettu innu veendum kelkkunnu what a feel dear Ishaan bro congrats

  • @ashikajo9224
    @ashikajo9224 Před 2 lety

    Ithengane chetta ingane padunne❤❤❤❤❤👌👌👌👌👌👍👍👍

  • @sureshparuthayil
    @sureshparuthayil Před 8 lety +5

    this song always makes me cry and this time few more extra drops. gr8

  • @joydsilva1022
    @joydsilva1022 Před 2 lety

    നന്ദി....ഈ ഗാനം ഇത്രയും ഭംഗിയായി അവതരിപ്പിച്ചതിന്.......