നീ കാണുമോ | Nee Kaanumo Video | Ishaan Dev

Sdílet
Vložit
  • čas přidán 10. 05. 2020
  • #neekanumo #ishaandev #neekanumovideo
    Ishaan Dev Playlist - Spotify
    open.spotify.com/playlist/41i...
    This song is an all time favorite song of many... Even this is one of my favorite song too.. We all are in a locked down mode now.. But if you are really locked down in heart missing someone, then please don’t listen this song 💔💔💔
    ♥️മറക്കാതെ #subscribe ചെയ്യുക സുഹൃത്തുക്കളെ🤗🤗💞💞💞💞
    czcams.com/users/ishaandev?sub...
    Catch me in ♥️🆔
    ------------
    Facebook - / ishaandevofficial
    Instagram - / ishaandev_official
    Tiktok - / ishaandev_official
    Mixed and Mastered @Muzic Id Records
    Dont forget to like share & comment
    Like & follow my page for more updates ❤️
    #ishaandev #poottiyittadinangalepaatilakkuka #ishaandevsongs #neekaanumo #ishaandevneekanumo #ishaandevsongs #ishaandevofficial #covid19 #quarantineplaylist
  • Zábava

Komentáře • 2,3K

  • @ishaandev
    @ishaandev  Před 4 lety +2569

    കാണുന്നവർ നിങ്ങളുടെ സ്നേഹം subscribe ചെയ്തു കൂടെ സഹായിക്കണം .എന്നെപോലുള്ള കലാകാരന്മാരുടെ സന്തോഷവും ,വിജയവും നിങ്ങളുടെ വിരൽ തുമ്പിലാണ് .സ്നേഹം തരുന്ന ,ഇനിയും നന്നാവണം എന്ന് പറയുന്ന എല്ലാവരോടും കടപ്പാടുണ്ട് .നിങ്ങളുടെ പാട്ടുകാരൻ - @ഇഷാൻദേവ് ♥️♥️♥️ Luv u all 😘
    Give me your love as Subscribe too dear friends love - Ishaan Dev ♥️😘😘

    • @yaamonepoliee6867
      @yaamonepoliee6867 Před 4 lety +14

      ചെയ്തു ഖൽബെ 👌🥰🥰👍

    • @josmijose5490
      @josmijose5490 Před 4 lety +4

      Of course..

    • @ajmalaju4926
      @ajmalaju4926 Před 4 lety +4

      Sure... Shaaanettaaa👍❤❤

    • @gamingwithswag5048
      @gamingwithswag5048 Před 4 lety +2

      Munpe thanne ningaludu kuttukwttinte Music ishttamanu. Eppo chettanteyum

    • @joyalexander117
      @joyalexander117 Před 4 lety +4

      സബ്സ്ക്രൈബ്,ലൈക്,ഷെയർ ഒക്കെ ചെയ്തിട്ടുണ്ട് ❤️🥰

  • @gayathrikmenon9892
    @gayathrikmenon9892 Před 4 měsíci +97

    2024 ൽ ഇത് കാണാൻ വന്നവരുണ്ടോ...... 🙌🏻🙌🏻 vannavar aa like button kannadach touchikkoooo😌😌🤍

  • @nidheesh6777
    @nidheesh6777 Před 3 lety +1818

    നെഞ്ച് പൊട്ടുന്ന വേദനയായി ആരോട് പറയാൻ പറ്റാത്ത ചില നൊമ്പരങ്ങൾ കൊണ്ട് നടക്കുന്നവർക്ക് ഈ പാട്ട് ഈ ഫീൽ താങ്ങുന്നതിലും അപ്പുറമാണ് 😞

  • @mufifazin9789
    @mufifazin9789 Před 3 lety +593

    ഞാൻ ഇപ്പോഴാണ് ഇത് കേൾക്കുന്നത്.... കേട്ടപ്പോൾ കരഞ്ഞു പോയി... എന്റെ ഭാര്യ ദൈവത്തിന്റെ വിളിക്കു ഉത്തരം നൽകി എന്നെയും എന്റെ രണ്ടു മക്കളെയും വിട്ടു പോയി.... ഈ മനസ്സ് നിറയെ അവളോടുള്ള സ്നേഹം മാത്രമാണ്... സ്നേഹം മാത്രം. .. 😢

  • @hafivlog9461
    @hafivlog9461 Před 3 lety +732

    കേൾക്കാൻ ഒരുപാട് താമസിച്ചു പോയി 😔😔ഇപ്പോഴും ഇത് കേൾക്കുന്നവർ എന്നെ പോലെ വേറെ ഉണ്ടോ

  • @vismayamaya1256
    @vismayamaya1256 Před 3 lety +376

    എത്ര ആളുകൾക്കിടയിൽ എത്ര സന്തോഷത്തോടെ ഇരുന്നാലും ഈ പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞൊഴുകും. വല്ലാത്തതൊരു feel... Always my fav ❤❤❤❤❤

  • @kiranmm4316
    @kiranmm4316 Před 2 lety +96

    ഈ പാട്ട് കേൾക്കുമ്പോൾ നഷ്ട പ്രണയത്തിന്റെ ഓർമ്മകളിലേക്ക് എത്തിക്കുന്നു ..... ചേട്ടന്റെ പാട്ട് വേറെ റൈഞ്ച് ആണ്❤️🙏

  • @mammumichu9106
    @mammumichu9106 Před 2 lety +56

    എത്ര പ്രാവശ്യം കേട്ടുന്ന് എനിക്ക് അറിയില്ല..... ചില സങ്കടങ്ങൾ ആരോടും പറയാൻ പറ്റാത്തപ്പം ഇതു കെട്ടിട്ടാണ് ഒന്ന് കരയുന്നത്..... ആ കരച്ചില് ശേഷം മസസ്സ് സ്വസ്ഥം ആകും 😍😍😍😍😍thanks ishaan 🙏

  • @sojisaji4446
    @sojisaji4446 Před 2 lety +21

    നല്ല സന്തോഷത്തിൽ ഇരിക്കുമ്പോൾ ഇത് കേട്ടിട്ട് പഴയത് ഓരോന്നും ഓർത്തിരുന്നു കരയുന്നു..എന്തിനാണോ ആവോ..??? 🙁🙂💔❤️❤️❤️

    • @sparrrta
      @sparrrta Před rokem +1

      നഷ്ടപ്രണയം ഉണ്ടായിട്ടുണ്ടോ,...?

    • @SeenathKdy
      @SeenathKdy Před 17 dny

      ​@sp😊arrrta

  • @aswingopal6746
    @aswingopal6746 Před 4 lety +86

    Brother...
    എവിടെയോ വല്ലാത്തൊരു നൊമ്പരം...
    ഒരുപാട് ആഗ്രഹിച്ചു തുറന്നു പറഞ്ഞിട്ടും.. കാത്തിരുന്നിട്ടു.. ഒരു മറുപടി പോലും കിട്ടാതെ പോയ ഒരു ഇഷ്ട്ടം ഇപ്പോഴും മനസിലുണ്ട്... മറക്കാൻ പാടുപെട്ടു ശ്രമിക്കുമ്പോഴാ ഈ പാട്ടു കേട്ടത്... മറക്കാൻ പറ്റുന്നില്ല... ഇപ്പോഴും കാത്തിരിക്കുന്നു...
    എത്രവട്ടം കേട്ടു എന്നറിയില്ല..
    സുഖമുള്ള ഒരു നൊമ്പരം ഇത് കേൾക്കുമ്പോൾ.. thankz bro🥰 to give lives to our feelings..
    keep singing..
    🔥🔥🔥👍

    • @vineethak3543
      @vineethak3543 Před 3 lety

      Enikum

    • @appuuzz5286
      @appuuzz5286 Před 3 lety +1

      Aagraham dheivam saadhichu tharatttaeeeee🙌🙌♥️🧡💛

    • @manjuck1536
      @manjuck1536 Před 3 lety +2

      Nammal eshttapedunnavar nammale eshttapedarilla nammude sneham kothikkunnavare snehikku but lshante voice ella sankadangalum maattum athoru marunnaanu god bless you

    • @sibinkvarghese2100
      @sibinkvarghese2100 Před 3 lety +8

      എന്റെയും അനുഭവം ഇതു തന്നെയാണ്. ഇങ്ങോട്ട വന്നതാണ് പക്ഷേ ഒരു ദിവസം ഒന്നും മിണ്ടാതെ പോയി. എത്ര ചോദിച്ചിട്ടും കാരണം പറയുന്നില്ല. ഇപ്പോൾ മിണ്ടുന്നുമില്ല. ഓർക്കുമ്പോൾ നെഞ്ച് പിടയുന്നു. മറക്കാൻ കഴിയുന്നില്ല. നമ്മള് ആണുങ്ങൾ അങ്ങനാണ് സ്നേഹിച്ചാൽ ചങ്കു പറച്ചു കൊടുക്കും. പക്ഷേ മനസ്സിലാക്കുന്ന വർ വിരളം.

    • @vijaydreams8415
      @vijaydreams8415 Před 3 lety +2

      മറക്കാൻ ആഗ്രഹിക്കുന്നതൊന്നും മറക്കാൻ ആകില്ല..ഒരിക്കലും

  • @MundakayamAjith
    @MundakayamAjith Před 4 lety +63

    നെഞ്ച് പൊട്ടുന്ന വേദനയിൽ ആരോടും പറയാൻ പറ്റാത്ത നൊമ്പരം കണ്ണീർ ആയി പൊഴിയട്ടെ നമ്മുടെ ദുഃഖം മറ്റൊരാളിൽ പകരാതെ കണ്ണുകൾക്ക് നൽകി അവരെ നമ്മുടെ നൊമ്പരം അവർ പോലും അറിയാതെ ഒഴുകട്ടെ 😪😪🥺😢

  • @sudhisugathan7338
    @sudhisugathan7338 Před rokem +15

    മറക്കാനാവാത്ത ഒരുപാട് ഓർമ്മകൾ സമ്മാനിച്ചു പോയവരെ ഓർത്തു പോകുന്നു..... പല വരികളിലും ഹൃദയം നുറുങ്ങുന്ന വേദന 😔😔..... ഒരിക്കലും മടങ്ങി വരില്ല എന്നോർക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല....

  • @varshavio3801
    @varshavio3801 Před 2 lety +103

    ഒരു കാരണവും ഇല്ലാതെ ഇത് കേട്ട് കരയുന്ന ഞാൻ 🤣❤❤❤❤ u r just amazing ishaan cheta

  • @salimkamalkp
    @salimkamalkp Před 4 lety +174

    ഹായ് ഇഷാൻ .🌹.. സുഖല്ലേ :: 😊:: പണ്ട് എന്നെ ഇഷാന്റെ addicted ആക്കിയ പാട്ടാണ് ഇത് ഒത്തിരി രസായി പാടി കേട്ടോ ഇതാവട്ടെ ഇന്നത്തെ എന്റെ ഉറങ്ങാനുള്ള പാട്ടും അതിലുപരി നിങ്ങളിൽ നിന്നും ഞങ്ങൾ ശ്രോതാക്കൾക്ക് കിട്ടുന്ന പ്രാർത്ഥനയും ഒത്തിരി സന്തോഷം അതാ ഓടി വന്നത് കേൾക്കാൻ ..... (ലോകം മുഴുവൻ സുഖം പകരനായി സ്നേഹ ദീപമേ മിഴി തുറക്കു.) 😊😊😊😊🌹🌹🌹🌹

  • @sivukakkidippuramsivukakki7968

    തീർന്നിട്ടും repeat അടിച്ചു കേൾക്കുന്നവർ common😁

  • @rajeshkrishna4126
    @rajeshkrishna4126 Před 2 lety +5

    ഹൃദയം നുറുങ്ങുന്ന വേദന ഉള്ളിലൊതുക്കി ഉള്ള ജീവിതത്തിൽ നഷ്ട പ്രണയത്തിന്റെ മധുര നിമിഷങ്ങൾ ഓർക്കുമ്പോൾ കണ്ണീർ പൊഴിയുന്നു .. 💔😔 പറയാതെ അറിയുന്ന സ്നേഹത്തിൻ വിങ്ങൽ മാത്രം ബാക്കി ..Lov u Muthe 💖😘

  • @shahasvk
    @shahasvk Před 4 lety +94

    മനോഹരം 💖
    ഉറങ്ങാൻ കിടക്കുമ്പോൾ ഹെഡ്സെറ്റ് വെച്ച് കേട്ടാൽ കണ്ണു നിറയാതെ കേട്ടു തീർക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.
    Miss my aluse💖

  • @user-dd4jp6ki6n
    @user-dd4jp6ki6n Před 4 lety +59

    മനുഷ്യ.....ഇങ്ങളെ ഞാനുണ്ടല്ലോ😊 bruttaly addicted ur voice😍😍😍😍 കാണണം..കെട്ടിപിടിക്കണം!😍

  • @SKV369
    @SKV369 Před 3 lety +6

    നല്ല ശബ്ദം ...
    എന്നെപ്പോലെ എപ്പോഴും സംഗീതം ജീവിതത്തിൽ കൊണ്ടുനടക്കുന്നവർക്ക് ഏത് സോങ്ങും ഭംഗിയാണ് ..

  • @treesasonia8045
    @treesasonia8045 Před 3 lety +55

    എന്തൊരു ഫീലാണ്..... എന്തൊരു സൂപ്പർ വോയ്‌സ് ആണ്...... U r really blessed with such a voice...... പാട്ടുകൾ ഇനിയും പോരട്ടെ.... We are waiting....🥰🥰🥰

  • @ashkarmuhammed9441
    @ashkarmuhammed9441 Před 4 lety +99

    മച്ചാന്റെ മുഖം കാണുമ്പഴേ ഒരു സന്തോഷമാണ് 😉😍😍

  • @shamlikchelari8807
    @shamlikchelari8807 Před 4 lety +83

    വീണ്ടും മഴയുള്ള രാത്രിയിൽ സ്വർഗീയ ഈണവുമായി ഇഷാൻ 💕💕💕 നന്ദി

  • @lysoncv9866
    @lysoncv9866 Před 3 měsíci +2

    മനസ്സിൽ വല്ലാത്തൊരു വിഷമവുമായി ഈ പാട്ട് തേടി എത്തിയ നിങ്ങളോടാണ്..എനിക്ക് പറയാനുള്ളത് ... ഈ ലോകത്ത് ഒന്നും നിരന്തരമായിട്ടില്ല.. നിങ്ങൾ ഇപ്പോൾ കടന്നുപോകുന്ന അവസ്ഥയും കടന്ന്പോകും... എത്ര വേദനയിലാണെങ്കിലും നിങ്ങൾക്ക് വേണ്ടി പ്രതീക്ഷയുടെ ഒരു വെളിച്ചം കാത്തിരിപ്പുണ്ട്... അവിടെയെത്തും വരെ ഒന്നും അവസാനിച്ചിട്ടില്ല... 🤝ശരീരത്തിന് മരുന്ന് പോലെയാണ് മനസ്സിന് സംഗീതവും ❤... ഒക്കെ ശെരിയാകും 🫂

  • @sheelamolms6453
    @sheelamolms6453 Před 2 lety +23

    നല്ല ഫീൽ ഉള്ള പാട്ട് എത്ര തവണ കേട്ടാലും മതി വരുന്നില്ല 🙏🙏🙏🙏

  • @sarfasshaz8465
    @sarfasshaz8465 Před 4 lety +96

    ആരായാലും ഒരു നിമിഷം എങ്കിലും ഒന്ന് ആലോചിച്ചു കാണും
    തന്റെ സ്‌നേഹത്തെ കുറിച്ച്
    എത്ര മനോഹര മായി ആണ് ഏട്ടാ നിങ്ങൾ പാടിയിരിക്കുന്നെ
    😍😍😍👍

    • @krishnapriyaharish7929
      @krishnapriyaharish7929 Před 2 lety

      Entae pranayathae kurichu orkkatha oru dhivasam polum entae lifil ella..... Maranam vareyum athoru theeranovayi entae hridhayathil undakum 😔😔😔

  • @snehajoseph5766
    @snehajoseph5766 Před 4 lety +76

    എന്തൊരു മനുഷ്യനാടോ താൻ... കരയിപ്പിച്ചല്ലോ എന്നെ 😪😪😪😪😪😪😪😪😪

    • @arunvineeth9638
      @arunvineeth9638 Před 3 lety +1

      എന്നെയും

    • @user-xk6ts4xh7f
      @user-xk6ts4xh7f Před 3 lety +1

      എന്നിട്ട്എനിക്ക് കരച്ചിൽ വരുന്നില്ലല്ലോ

    • @snehajoseph5766
      @snehajoseph5766 Před 3 lety +2

      @@user-xk6ts4xh7f njan ente karyam anu paranjath.. tanne karaipichu ennu njan paranjo

    • @user-xk6ts4xh7f
      @user-xk6ts4xh7f Před 3 lety +1

      Okeyy
      By the bye ജോസഫ് ഹസ്ബൻ്റ് ആണോ അതോ ഡാഡിയാണോ

    • @user-np1yf5jx9h
      @user-np1yf5jx9h Před 2 lety

      @@user-xk6ts4xh7f 😂😂

  • @banumole1566
    @banumole1566 Před 3 lety +6

    എന് വാക്കുകൾ വാടി വീണ പൂകളായി...മൂക്കസാധ്യയിൽ അന്യനായി മാറിഞാൻ.....എന്താ ഒരു ഫീൽ 👍👍👍👍👍😍😍😍😍😍

  • @anupraju4493
    @anupraju4493 Před 3 lety +10

    വളരെ നന്നായിട്ടുണ്ട്.....ഒത്തിരി ഇഷ്ടായി......ദൈവം അനുഗ്രഹിക്കട്ടെ....ഇനിയും നന്നായി പാടാൻ കഴിയട്ടെ......🥰🙏🙏🌹🌹🌹🌹🌹🌹

  • @albatross9379
    @albatross9379 Před 4 lety +68

    ങ്ങളെ നോക്കി ഇരിക്കുന്ന ഞാൻ.. 😍😍ഉണ്ണ്യേട്ടൻ ഫസ്റ്റ് 🎶🎶🖤🖤

  • @uppoopanteradio922
    @uppoopanteradio922 Před 4 lety +72

    ഈ lockdown കാലം വീട്ടിലിരിക്കുന്നവരെ മൊത്തം നിങ്ങള്‍ പാട്ടിലാക്കി..💕ഇപ്പൊ ദിവസവും കാത്തിരിക്കാറുണ്ട്...!

    • @shamihussain2988
      @shamihussain2988 Před 4 lety

      uppoopante radio subscribe cheyy

    • @snp-zya
      @snp-zya Před 4 lety

      @uppoopante radio serida

    • @shanthinikp2404
      @shanthinikp2404 Před 4 lety

      നിങ്ങടെ ചാനൽ ൽ പാട്ടൊന്നും ഇല്ലാത്ത കൊറെയായല്ലോ..

    • @user-nu4et4yh7r
      @user-nu4et4yh7r Před 3 lety

      തന്നെ

  • @rockstargaming3274
    @rockstargaming3274 Před 3 lety +16

    ബാലു ചേട്ടനെ ഓർമ വന്നു. മോളെയും 😭😭😭😭

  • @anoopcp2775
    @anoopcp2775 Před 6 měsíci +6

    ഒറിജിനലിനെക്കൾ ഇഷ്ടം ആണ് ഇത്.... കേൾക്കാൻ

  • @Ryazkply
    @Ryazkply Před 4 lety +39

    എന്ന് പഴയ ഓർമകളിലേക്ക് കൂട്ടി കൊണ്ട് പോകും ഈ പാട്ടു ഇഷാൻ പാടുമ്പോൾ

  • @ajithkaajithka2426
    @ajithkaajithka2426 Před 3 lety +17

    എന്നെ 💕💕എവിടേക്കോ കൊണ്ട് പോയി പാട്ട് 💕ചേട്ടാ 💕💕ഒത്തിരി സ്നേഹം മാത്രം എന്നും ലവ് യൂ brotherr❤️

  • @janetprarthanakesary3421
    @janetprarthanakesary3421 Před 3 lety +10

    ഈ പാട്ടുമായി വലിയ ആത്മ ബന്ധം ആണ് എനിക്ക് 😰😰😭😭😭നല്ല ഫീൽ ആണ് ഇത് കേൾക്കാൻ വല്ലാതെ കണ്ണുനിറയും 😰🙏

  • @queensarea5161
    @queensarea5161 Před 2 lety +22

    ഉള്ളിലെ വേദനകൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ചില നിമിഷങ്ങളിൽ പാട്ടുകൾക്ക് വളരെയേറെ സ്വാധീനം ഉണ്ട്... 😔 ചിലതൊക്കെ വെറുതെ മനസ്സിൽ വന്ന് നിറയും.... 💔...

  • @thajubaharain5776
    @thajubaharain5776 Před 2 lety +6

    ആര്. കാണാൻ ആര് കേൾക്കാൻ അവർക്കൊരു ജീവിതം കിട്ടിയാൽ അവർക്കൊരു നഷ്ടമില്ലാത്ത കാര്യമായാലും നമ്മളെ ഒന്ന് ആശോസിപ്പിക്കാൻ അവരുടേ നിഴൽ പോലും കൂടെ നിൽക്കില്ല

  • @salmanulfaris7908
    @salmanulfaris7908 Před 4 lety +18

    എന്താ പറയാ ബ്രദർ....ഇഷ്ടം പെരുത്തിഷ്ടം ❤️❤️❤️❤️❤️

  • @sudeesudeesh7290
    @sudeesudeesh7290 Před 2 lety +5

    ഈ പാട്ട് വല്ലാതെ വേദനിപ്പിക്കുന്നു. ഒരുപാട് ഓർമ്മകൾ മിന്നി മറയുന്നു 😢

  • @sivaprasadsiva3373
    @sivaprasadsiva3373 Před 3 lety +239

    2021 ൽ വന്നവർ ഐശ്വര്യമായ് എനിക്കൊരു ലൈക്ക് തന്നാൽ പൊറോട്ടയും ഇറച്ചിയും വാങ്ങിത്തരാം..😁

    • @manikandanmani5339
      @manikandanmani5339 Před 3 lety +1

      Hey athrakokke veno😎

    • @itzmeponnuzzz705
      @itzmeponnuzzz705 Před 2 lety

      @@manikandanmani5339 🤣

    • @itzmeponnuzzz705
      @itzmeponnuzzz705 Před 2 lety +3

      Enk വാങ്ങി താ njn like chythu😌

    • @rajendrannani7561
      @rajendrannani7561 Před 2 lety +1

      ലൈക്‌ ഇട്ടിട്ടുണ്ട്.... എനിക്ക് പന്നി ഫ്രൈ മതീട്ടോ.... അതാ ഇഷ്ടം..... 😄

    • @deepacleetus476
      @deepacleetus476 Před 2 lety +1

      ലൈക്ക് ഇട്ടിട്ടുണ്ട് 😅😅😅

  • @businessrevolution5235
    @businessrevolution5235 Před 3 lety +7

    Subscribed.... ഒരു രക്ഷയുമില്ല നെഞ്ച് തകർത്തുകളഞ്ഞു. ഇപ്പൊൾ സമയം 1:15 am aayi 10:00pm മുതൽ കേൾക്കാൻ തുടങ്ങിയതാണ്. എത്ര തവണ repeat ചെയ്തു കേട്ടൂ എന്ന് ഒരു പിടിയും ഇല്ല....
    Really very happy to hear this. Keep going and do as much as you can. We are ready to hear this kind of melodies
    Thanks bro

  • @neethun1506
    @neethun1506 Před 3 lety +3

    E song kelkkumbol ഹൃദത്തിന്റെ വടക്കു കിഴക്കേ അറ്റത്തു എന്തോ ഒരു വിങ്ങൽ 😔. മറക്കാൻ ശ്രമിച്ച പല ഓർമ്മകളും വീണ്ടും കണ്മുന്നിൽ ഓടി മറഞ്ഞു.❤👌Heart touching song

  • @narayanip6122
    @narayanip6122 Před 6 měsíci +1

    . ഈ പാട്ടുകേട്ട് എത്രയോ വട്ടം കരത്തിട്ടുണ്ട് എന്റെ പ്രിയനെ ഓർത്ത്. ഒരിക്കലും കാണാത്തെ ഒരു വട്ടം പോലും ഒന്നു മിണ്ടുവാൻ കഴിയാത്ത എന്റെ നൊമ്പരം

  • @hemaratnakar2680
    @hemaratnakar2680 Před 2 lety +4

    പാട്ട്കേട്ടപ്പോൾ കണ്ണു നിറഞ്ഞുപോയി.. വളരെ മനോഹരമായി പാടി. ❤

  • @fasal.thadikkaran1302
    @fasal.thadikkaran1302 Před 4 lety +44

    Ennu ninte moideen. എന്ന സിനിമയിലെ എന്നിലെ എല്ലിനായി പടച്ച പെണ്ണെ എന്നാ സോങ് പാടുമോ. Pls. നിങ്ങളുടെ സൗണ്ടിൽ ആ പാട്ട് കേൾക്കണം എന്ന് ഒരു ആഗ്രഹം.. 😍😍

  • @btechmlxmediatips1669
    @btechmlxmediatips1669 Před 4 lety +74

    എന്തിനാ എന്റെ കണ്ണ് നനക്കുന്നത് ചെക്കാ ചിലപ്പോ ഞാൻ ശരിക്കും ........ വേണ്ട .......

  • @nikeshavnikeshav2539
    @nikeshavnikeshav2539 Před rokem +7

    എന്നെ ജീവിക്കാൻ പ്രേരിപ്പിച്ച പാട്ട്.... ഒറ്റയ്ക്കിരുന്നു കരഞ്ഞ സമയം. എന്നെ ചേർത്ത് പിടിച്ചതാണ്... ഈ ശബ്ദം ❤❤❤

  • @ashwarhik3178
    @ashwarhik3178 Před rokem +1

    എനിക്ക് ഏറെ ഇഷ്ടപ്പെട്ട പാട്ട്, വാക്കുകൾക്ക് അതീതമാണ് നിങ്ങളുടെ magical voice.. vallatha feel ❤️❤️❤️thanqu❤️

  • @hennaby_shamna4399
    @hennaby_shamna4399 Před 3 lety +5

    ഓർമ്മകളുടെ ആഴങ്ങളിലേക്ക് നയിക്കുന്നു...❤️ awesome..🌸 no words is enough..😇 thanks sir., for your wonderful, heart touching song...🌸💗

  • @prajeenatk9540
    @prajeenatk9540 Před 4 lety +11

    Favourite.. song....enthoru feel❤️❤️

  • @anumolkitchenreceipes7562

    വീണ്ടും വീണ്ടും കേൾക്കാൻ തോനുന്നു അതാണ്‌ താങ്കളുടെ songs പ്രത്യേകത എന്താ oru ഫീൽ. My favourite singer ishaan dev.

  • @ASHIMA3D
    @ASHIMA3D Před 3 lety +5

    Addicted addicted addicted ❤️❤️❤️❤️❤️magical voice ❤️❤️thank you so much for all this beautiful songs ❤️❤️❤️❤️❤️

  • @ishaandev
    @ishaandev  Před 4 lety +442

    This song is an all time favorite song of many... Even this is one of my favorite song too.. We all are in a locked down mode now.. But if you are really locked down in heart missing someone, then please don’t listen this song 💔💔💔

    • @ManuThankachan
      @ManuThankachan Před 4 lety +3

      എന്റെ ഷാൻ ചേട്ടാ 😍😍😍😍😍😍😍

    • @aneeshamukesh340
      @aneeshamukesh340 Před 4 lety +5

      😍😍entemmm fav

    • @bilals224
      @bilals224 Před 4 lety +3

      Adipoli

    • @krishnaindu490
      @krishnaindu490 Před 4 lety +10

      ഷാനു നിങ്ങൾ ഓരോ പ്രാവശ്യം
      കൂടുതൽ കൂടുതൽ ... എന്താ പറയ്ക.
      ഈ song ബാലുവിനെ ഓർമപ്പെടുത്തുന്നു.
      ഞാൻ ഏറെ കരഞ്ഞ ദിവസം വീണ്ടും....

    • @villagefoodtrends8724
      @villagefoodtrends8724 Před 4 lety +4

      Super

  • @sherbaskp
    @sherbaskp Před 4 lety +32

    മിഴി നിറഞ്ഞു എന്നത് മിഴി നനഞ്ഞു എന്നാണ് ചേട്ടാ പാടിയത്. കേൾക്കുന്നോന്റെ മിഴി നനഞ്ഞു എതായാലും ❤️😘😊.
    Waiting 4 Ur Next...

  • @cptouch5827
    @cptouch5827 Před rokem +1

    My Favorite song. Hrudhayathe Pidichulacha Song.Super Aayi Paadi. 👌👍🤝🌹🌹🌹

  • @favasmarutha6050
    @favasmarutha6050 Před 17 dny

    ഒരുപാട് കാലം മുന്നേ തന്നെ fvrt song ആയിരുന്നു... പതിയെ പതിയെ മറന്നു പോയിരുന്നു... ഇപ്പോ ഇതാ വീണ്ടും അവിചാരിതമായി മുന്നിൽ വന്നു നിൽക്കുന്നു.... ഒരുപാട് നോവോർമ്മകളുടെ കഥ പറയാനുണ്ട് ഈ പാട്ടിന്...കാണാതെ പോവാനാവില്ല.. കരയാതെയും 💔

  • @rajaddajar9081
    @rajaddajar9081 Před 4 lety +8

    പിന്നേം പൊളിസാനം...💥👌
    😍♥️😍♥️ good one ishaan..
    Keep going.. waiting 4 nxt !!

  • @SindhuPrasadsmilz
    @SindhuPrasadsmilz Před 4 lety +10

    Beautiful as usual. Heart touching rendition. 💞💞

  • @dhosth9672
    @dhosth9672 Před rokem +2

    പ്രിയപ്പെട്ടതും ഹൃദയം ഇപ്പോഴും കുത്തി നോവിക്കുന്ന ഒരു നഷ്ട്ട വേദന 💖👍

  • @raveendhranathkmraveendhra1985

    മലയാളത്തിന്റെ അരിജിത് സിംഗ്
    Soulful voice.... Awesome 👍❤️

  • @nassim3471
    @nassim3471 Před 4 lety +15

    ആശാനേ... വീണ്ടും വീണ്ടും പോരട്ടെ
    ഞങ്ങൾ കേട്ടുകൊണ്ടേ ഇരിക്കും

  • @deeparaj2281
    @deeparaj2281 Před 4 lety +14

    സൂപ്പർ എത്ര കേട്ടാലും മതിവരില്ല

    • @seja5058
      @seja5058 Před 4 lety

      super.etra kettalum mathiyavila.

  • @vmmithrasinger4588
    @vmmithrasinger4588 Před rokem +1

    Ishaan oru rekshayumillaa,,,👌👌👌👌👌 orupaadu ishttam thonnunnu ,,ee feelll wow 👏👏👏kiduve,,,🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @appuuzz5286
    @appuuzz5286 Před 3 lety

    Ishaannnn.... 😘😘Sprrr... Sprrr... 🙏🙏🙏parayaan vaakukal lla♥️♥️♥️Vearae levelllll💖💖💖💖💖😘😘

  • @malayaliviralmedia5454
    @malayaliviralmedia5454 Před 4 lety +5

    0:47 മിഴി നിറഞ്ഞു, ഈ പാട്ടിന്റെ അഡിക്ട് അടകൊണ്ട് ഒരു വരി മാറ്റി പാടിയാലും അറിയാൻ പറ്റും, ബ്രോ പൊളിച്ചു 🔥🔥🔥 അതേ ഫീൽ കിട്ടി, ജോൺസൻ മാഷിന് ❤️❤️❤️

  • @kappamasala4838
    @kappamasala4838 Před 4 lety +16

    Addicted repeat mode ❤️ loves ur music and the voice

  • @dr.hacker3673
    @dr.hacker3673 Před rokem +1

    എത്ര കേട്ടാലും മതിവരില്ല.. അത്ര ഫീൽ ആണ് 😍

  • @shuhaibathafseer6045
    @shuhaibathafseer6045 Před rokem +1

    മനസ്സിൽ വല്ലാത്ത സങ്കടം വരുമ്പോൾ ഈ പാട്ടുകേട്ട് കേൾക്കും....കുറേ കരയും...😔😔 പിന്നെ കുറച്ച് ആശ്വാസം തോന്നുംവല്ലാത്തൊരു feel 💞💞💞

  • @nimmuz3799
    @nimmuz3799 Před 3 lety +4

    Addicted with this song ....God bless u dear .😍😍

  • @snp-zya
    @snp-zya Před 4 lety +22

    ഒരിടത്ത് ArjYou എന്ന യൂട്യൂബർ ചിരിപ്പിച്ചു നമ്മളെ കൊന്ന് വൈറൽ ആകുംമ്പോൾ, ഇവിടെ പാട്ടു പാടി വൈറൽ ആകുന്ന ഇഷാൻ മച്ചാൻ വേറെ ലെവലാണ്‌!
    രണ്ടു പേരുടെയും സമയമാണ് ഇപ്പൊ

    • @althafpv9135
      @althafpv9135 Před 4 lety +2

      True

    • @onetimeviewer7907
      @onetimeviewer7907 Před 4 lety +2

      Song slection അഭാരം..
      വോയിസ്‌ ഒരു രക്ഷയില്ല 😚😚😚
      But, വൈറൽ ആവുന്നില്ല

  • @dhanishapradeep3882
    @dhanishapradeep3882 Před rokem +1

    പ്രിയഗാനങ്ങളിൽ ഒന്ന്. Ishanchetta super 👏👏👏നല്ല feel.. heart touching song..

  • @sreejaskumar5823
    @sreejaskumar5823 Před 28 dny +2

    This beautiful song is specially dedicated for all those 💔 broken hearts 💕 and lost love 😢

  • @nishavijayan5645
    @nishavijayan5645 Před 3 lety +3

    superb ishaan ... loved your rendition ...

  • @fatimajerome8424
    @fatimajerome8424 Před 4 lety +5

    It's one of my favourite song... whenever I listen this song Are wa...!!🔥 I have no words to express my emotional feelings😍

  • @sameerakp3238
    @sameerakp3238 Před 21 dnem +1

    Njanveendum veendum kelkunna pattan vallathoru feelan eeganathin.ellam marakkum.

  • @ramseenashahanas2924
    @ramseenashahanas2924 Před 2 lety +1

    ഈ പാട്ട് Sirന്റെ voice ൽ കേൾക്കാൻ നല്ലരസം കണ്ണടച്ചു ഹെഡ് സെറ്റ് വെച്ച് കേൾക്കണ🙏🙏🙏🙏

  • @ASHIMA3D
    @ASHIMA3D Před 4 lety +4

    Ishann iam addicted to your voice ❤️simply awesome ❤️hearing on repeat mode ❤️

  • @sarmaspnair4698
    @sarmaspnair4698 Před 4 lety +12

    Malayalam filim industry should use this man's talent more❤️
    Amazing dr chetto

  • @user-ul3il3gc6m
    @user-ul3il3gc6m Před 25 dny

    Super ബ്യൂട്ടിഫുൾ സോങ് ❤❤❤❤

  • @sheenaraj9503
    @sheenaraj9503 Před 3 lety

    Superb..... ശരിക്കും മനസ്സിൽ തൊട്ടു പാടുന്ന feel

  • @swissreethass5392
    @swissreethass5392 Před rokem +6

    Addicted this song ❤❤❤❤❤❤❤❤❤

  • @rejithkply
    @rejithkply Před 3 lety +6

    ഞാൻ ഏറ്റവും കൂടുതൽ സ്നേഹിച്ച, എന്റെ ഭാര്യ എന്ന്‌ മനസ്സിൽ ഉറപ്പിച്ച എന്റെ ആര്യ, അവളെ ഓർക്കാത്ത ഒരു ദിവസം പോലും ഇല്ല, ഈ പാട്ട് ആ ഫീൽ കേട്ടപ്പോ അറിയാതെ കണ്ണിൽ നിന്നും കണ്ണീർ വന്നു 😪😪😪😔😔😔😔😔😔

    • @rajendrannani7561
      @rajendrannani7561 Před 2 lety

      താഴെ ഞാനൊരു കമന്റ്‌ ഇട്ടിട്ടുണ്ട്... താല്പര്യം തോന്നുന്നെങ്കിൽ നോക്കൂ.... യഥാർഥ്യങ്ങളിലേക് ഒന്നെത്തി നോക്കിയാൽ ചില നൊമ്പരമൊക്കെ തണുത്തു പോകും..... ♥

    • @rejithkply
      @rejithkply Před 2 lety

      @@rajendrannani7561 സുഹൃത്തേ താഴെ എന്ന് പറഞ്ഞാൽ നോക്കാൻ പാടാണ്, യൂട്യൂബ് കമന്റ്‌ ആണ് തപ്പി എടുക്കാൻ പെടാ പാട് വരും

  • @renjithr1483
    @renjithr1483 Před 3 lety +1

    പഴയ ഓർമ്മകളിൽ കൂട്ടി കൊണ്ടു പോയി Super

  • @aswathyraghavan557
    @aswathyraghavan557 Před 3 lety

    Othiri othiri eshtamaye.God bless you ❤️❤️❤️❤️❤️🙏🙏🙏🙏🙏👍👍👍👍👍

  • @shijimaroli
    @shijimaroli Před 4 lety +3

    Honding pain in your voice....
    Deep into heart.
    Beautiful singing

  • @nirmalaannabraham6531
    @nirmalaannabraham6531 Před 4 lety +5

    Awwww😍😍 what a feel in your voice 🖤❤️🎧

  • @lijomathew7291
    @lijomathew7291 Před 3 lety +1

    സൂപ്പർ ഞാൻ ഇഷ്ടപ്പെടുന്ന പാട്ടുകളാണ് എല്ലാം

  • @mariyak4142
    @mariyak4142 Před 2 lety

    Super aaattoo ishaan Etta 🥰🥰 nice sound
    Eniyum nalla pattu paadaan daivam anugrhikkatte 💚❤️❤️❤️

  • @lalthampy4464
    @lalthampy4464 Před 4 lety +18

    ഇങ്ങടെ പാട്ട് കേട്ട് ഇല്ലാത്ത കാമുകിയെ വരെ മിസ്സ്‌ ചെയുന്ന.. ലെ ഞാൻ.. !!

  • @patricblog1945
    @patricblog1945 Před 3 lety +10

    പണ്ട് ഞങ്ങടെ സ്കൂളിൽ gust ആയി വന്ന ഇഷാൻ ചേട്ടൻ 😔😔
    We love u so much 😔😔

  • @ginukrishnar5296
    @ginukrishnar5296 Před 3 lety

    താങ്കളുടെ പാട്ട് ഒരുപാടു നന്നാവുന്നുണ്ട്... ഒരുപാട് പ്രതീക്ഷിക്കുന്നു ഇതുപോലത്തെ ഗാനങ്ങൾ....

  • @rsajitha999
    @rsajitha999 Před 2 lety +1

    Njan e pattu kekkan ishtapedunnu enth feel anu.. soun ,feel wow....I love your sound..eniyum ethupole ulla Pattu kelkkanum njangalkum padan thankalkum pattatte

  • @sjt5619
    @sjt5619 Před 2 lety +3

    എന്റെ കതിരുകാണാക്കിളിയും ഒരായിരം ഓർമ്മകൾ തന്ന് കടന്നു പോയി....

  • @sumeshsurendran6026
    @sumeshsurendran6026 Před 2 lety +3

    ആകെ എനിക്കായ് ഉള്ള അസൂയ ഇവരോടാണ്..... മറ്റു മനസിലേക്ക് ആഴ്നിറകുന്ന മനോഹര ശബ്ദ ഉള്ളവരോട്

  • @vargesevjosephv
    @vargesevjosephv Před 2 lety

    എത്ര മനോഹരമായിട്ടാണ് നിങ്ങളൾ പാടുന്നത്.... ഞാൻ എത്ര തവണ ഇതു കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല... ഇതുപോലെ ഒരു ഫീലിൽ മറ്റാരും പാടിക്കേട്ടിട്ടില്ല

  • @pravilpravee7490
    @pravilpravee7490 Před měsícem

    മുത്തേ ഒരു രക്ഷയുമില്ല പൊളി സാനം. ഞാൻ ചത്ത്

  • @ajiths7406
    @ajiths7406 Před 4 lety +3

    Could please make a cover of the song "ഇളം നീല നീല മിഴികൾ " from the movie laptop. 😊😇

  • @rafik24
    @rafik24 Před 3 lety +6

    ഇരട്ട കുട്ടികളുടെ അച്ഛൻ..
    സംഗീതം ജോൺസൺ.... 👌👌👌👌

  • @vishnujithvishnujith5192
    @vishnujithvishnujith5192 Před 3 lety +1

    Love uu deeeputtaaa❤️

  • @vijinau.p1344
    @vijinau.p1344 Před rokem

    സൂപ്പർ വോയ്സ്: അതി മനോഹരമായ ആലാപനം. ഓരോ വരികളും അത്രമാത്രം feel ചെയ്താണ് പാടുന്നത്👍👍👍