Nee Mukilo | Video Song | UYARE | Tovino Thomas | Parvathy Thiruvothu | Asif Ali | Gopi Sundar

Sdílet
Vložit
  • čas přidán 20. 04. 2019
  • Lyrics: Rafeeq Ahammed
    Singers: Vijay Yesudas & Sithara Krishnakumar
    Song Composed, Arranged And Programmed By Gopi Sundar
    Movie: Uyare
    Movie Director: Manu Ashokan
    Producer: Shenuga | Shenga | Sherga
    Banner: S Cube Films
    Additional Programmer: Prakash Alex
    Guitar: Sumesh Parameswar
    Flute: Vishnu Vijay
    Strings: Francis Xavier, Herald, Francis T S Josekuttuy, Carol George (COCHIN Strings Orchestra)
    Music Production Manager: Babu Velayudhan
    Technical Support: Godson Kalapurakkal
    Songs Recorded @ Sunsa Digital Workstation, Chennai & Cochin.
    Engineered By: Midhun Anand, Krishnalal.Bs, Nikhil Mathews, Aswin George John, Gopi Sundar.
    Song Mixed & Mastered By Midhun Anand @ Sunsa Digital Workstation.
    Content Owner: Manorama Music
    Listen to "Uyare" Songs on your favorite Streaming Platforms
    Spotify : open.spotify.com/track/1BagkG...
    JioSaavn - bit.ly/2P7Q3Qq
    Wynk - bit.ly/2IsUgwC
    Amazon Music : music.amazon.in/albums/B07RNM...
    Apple Music : / nee-mukilo-from-uyare-...
    Gaana - bit.ly/2UPEFO5
    Eros Now - bit.ly/2X6STrp
    Raaga - bit.ly/2Xa3tOC
    Hungama - bit.ly/2X8FvTE
    Visit our CZcams Channel / @animationvideos for superhit animation videos
    Website: www.manoramamusic.com
    CZcams: / manoramamusic
    Facebook: / manoramasongs
    Twitter: / manorama_music
    Parent Website: www.manoramaonline.com
    #gopisundar #vijayyesudas #sitharakrishnakumar #rafeequeahammed #asifali #parvathythiruvothu #manoramamusic #malayalamlovesongs #malayalamromanticsongs #malayalammoviesongs #malayalamfilmsongs
  • Hudba

Komentáře • 7K

  • @abhishekkv396
    @abhishekkv396 Před 3 lety +5245

    പാർവതി മികച്ച അഭിനേത്രി എന്ന് വാഴ്ത്തുന്നതിനിടയിലും ആസിഫിനെ ആരും മറക്കരുത്... ആ കഥാപാത്രത്തോട് അത്ര കണ്ട് ദേഷ്യവും വെറുപ്പും തോന്നിയിട്ടുണ്ടെങ്കിൽ അതാണ് ആ നടന്റെ വിജയം.. 💓😘🤩
    ഒരു തരത്തിലുള്ള ജാടയും ഇല്ലാത്ത സാധാ മനുഷ്യൻ.. ആസിഫിക്ക💓💓

  • @shajirjsf
    @shajirjsf Před 4 lety +6685

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും... ഇവളാണ് നടി ..അഭിനയത്രി..

    • @shafiasna6816
      @shafiasna6816 Před 4 lety +199

      ചില സമയം കഞ്ചാവ് അടിച്ചു എന്തെല്ലോ പറയുന്ന ഉള്ളു നല്ല ആക്ടറെർ ആണ് 😇😇

    • @Iamavanidas
      @Iamavanidas Před 4 lety +83

      Nalla nadiyaanu 😍

    • @shafiasna6816
      @shafiasna6816 Před 4 lety +10

      @@Iamavanidas ayinu

    • @Iamavanidas
      @Iamavanidas Před 4 lety +98

      @@shafiasna6816 , iyaal thalakuthi nilkanam😂

    • @ammumol9164
      @ammumol9164 Před 4 lety +9

      Sathyam

  • @cinemalover6203
    @cinemalover6203 Před rokem +302

    മറ്റു യൂത്താന്മാരെ അപേക്ഷിച്ചു ഹിറ്റുകൾ കുറവാണു... അന്യഭാഷ ചിത്രങ്ങൾ ഒന്നും ചെയ്തിട്ടില്ല താനും... എങ്കിലും ബാക്കിയുള്ളവരെ അപേക്ഷിച്ചു എന്തോ ഒരു പ്രേത്യേകത ഇങ്ങേർക്ക് ഉണ്ട്.. ❤️❤️❤️
    Underrated actor❤️❤️❤️

    • @ClearTipsMedia
      @ClearTipsMedia Před rokem +8

      Abhinayikan aryam 😁

    • @cinemalover6203
      @cinemalover6203 Před rokem

      @@ClearTipsMedia yep

    • @LeftLeft1
      @LeftLeft1 Před rokem +3

      ​@@ClearTipsMedia എന്നതിലുപരി ഏറ്റവും കൂടുതൽ improve ചെയ്ത നടൻ

    • @BGR2024
      @BGR2024 Před 4 měsíci +1

      He is highly versatile. Top notch than most hyped actors of the day. state award okke enno kittenda nadan aanu

    • @Hari_241
      @Hari_241 Před 3 měsíci

      ആസിഫ് അല്ലേ ഹീറോ

  • @FilmReporter
    @FilmReporter Před 3 lety +2599

    ആസിഫ് ഒരു രക്ഷയുമില്ല.. കഥാപാത്രത്തിന്റെ ആത്മസംഘർഷങ്ങളത്രയും ഭാവങ്ങളിൽ പ്രകടം...

  • @nikhilkombath8891
    @nikhilkombath8891 Před 5 lety +13029

    സിത്താര ചേച്ചിടെ songs എല്ലാം poli ആണ്. സിത്താര fans and Asif ikka fans like here.👍

  • @thasleenacb1543
    @thasleenacb1543 Před 3 lety +6272

    സ്വന്തം കരിയർ പോലും അപകടത്തിൽ ആവും എന്നറിഞ്ഞിട്ടും നിലപാട് തുറന്ന് പറഞ്ഞ അഭിനേത്രി പാർവതി.... 💓💓💓

  • @syedsajeem
    @syedsajeem Před 3 lety +1629

    ആസിഫിക്കന്റെ കണ്ണ്‌ പോലും അഭിനയിക്കുന്നു ഇക്ക ഉയിർ❤️

    • @paachusvlog4729
      @paachusvlog4729 Před 2 lety +13

      വല്ലാത്ത ഒരു ഫീൽ

    • @mishalkk1852
      @mishalkk1852 Před 2 lety +4

      yes

    • @deepadeepzz9050
      @deepadeepzz9050 Před 2 lety +3

      Correct🥰🥰

    • @rajammaj457
      @rajammaj457 Před 2 lety +6

      ആസിഫിന്റെ കണ്ണുനീർ ❤️❤️❤️

    • @abdulhakkim7394
      @abdulhakkim7394 Před rokem +5

      ആ കണ്ണുകൾ ആണ് നമ്മൾ റോഷാക്കിൽ കണ്ടതും

  • @gopkavishnudas7815
    @gopkavishnudas7815 Před 3 lety +1159

    എന്തൊക്കെ പറഞ്ഞാലും ഈ song ആസിഫ് score ചെയ്തു പാർവതിയെക്കാൾ.. His expression❤❤❤

  • @shiginchandran6781
    @shiginchandran6781 Před 5 lety +3463

    Big salute Asif ali.... 🙏♥️♥️♥️
    ഇങ്ങനെ ഒരു നെഗറ്റീവ് റോൾ എടുത്തതിനു....... ആരും കാണിക്കാത്ത ആ ധൈര്യത്തിന്.... 👍👍

    • @Neethusubin123
      @Neethusubin123 Před 5 lety +61

      Vallandoru sankadam .sherikkum oru villanaya pole

    • @bosebose6704
      @bosebose6704 Před 5 lety +27

      Asif ali powlichu

    • @mujeebthacharakunnil4514
      @mujeebthacharakunnil4514 Před 5 lety +20

      Ethil allarum parayunnu negative aanennu parvathy alle negative why she lie to him

    • @Peeyuuuuuuuu
      @Peeyuuuuuuuu Před 5 lety +20

      അദ്ദേഹം ഇതിനു മുമ്പും നഗറ്റീവ് റോൾ ചെയ്തിട്ടുണ്ട്

    • @anilps579
      @anilps579 Před 5 lety +17

      Antony moses, prathvi

  • @daisondas9687
    @daisondas9687 Před 5 lety +4391

    *മലയാള സിനിമയിൽ ഒരുപിടി നല്ല പാട്ടുകൾ ലഭിച്ച വർഷം..* 😇
    *പാട്ടിൽ ലയിച് പോയവർക്ക് ലൈക്‌ അടിക്കാൻ ഉള്ള കമെന്റ..* 😃

  • @muhammedshifan790
    @muhammedshifan790 Před rokem +169

    ആസിഫ് അലിയുടെ കണ്ണുകളിലെ തീവ്രമായ നോട്ടം 🔥

  • @jayalekshmi1790
    @jayalekshmi1790 Před 2 lety +112

    എത്രയധികം പാട്ടുകൾ കേട്ടിട്ടുണ്ട്, പക്ഷേ ഈ പാട്ട് തന്നെ മനസ്സിൽ പതിഞ്ഞു വരുന്നു, എന്തോ എവിടെയോ ഉള്ളിലേക്ക് കൊളുത്തി പിടിക്കും പോലെ.. വേദനയും സന്തോഷവും ഒരുമിച്ച് ഇഴ ചേർന്ന് മുന്നിൽ വന്ന് നിൽക്കും പോലെ..
    Hats off to the Whole team of this Movie & especially this Song deserves great applause👏

  • @vavakrishnakumar
    @vavakrishnakumar Před 5 lety +2477

    ഉയരെ വെറുമൊരു സിനിമ മാത്രമല്ല. ഒരു പ്രണയം എങ്ങനെയായിരിക്കണം... ഒരു കാമുകൻ എങ്ങനെയായിരിക്കണം...ഒരു കാമുകി എങ്ങനെയായിരിക്കണം...ഒരു അച്ഛൻ എങ്ങനെ ആയിരിക്കണം...ഒരു സുഹൃത്ത് എങ്ങനെയായിരിക്കണം. എല്ലാത്തിനുമുപരി ജീവിതത്തിൽ പ്രതീക്ഷ നഷ്ടപെടുന്ന അവസ്ഥയിൽ എങ്ങനെ ഉയരാം...hats off to entire team

  • @unknownroomer6523
    @unknownroomer6523 Před 5 lety +1638

    പാർവതിക്ക് അഭിനയിക്കാൻ അറിയില്ല ജീവിക്കാനേ അറിയൂ നോട്ട് ബുക്കിലെ പൂജമുതൽ ഉയരയിലെ പല്ലവി വരെ
    വീണ്ടും വീണ്ടും കാണാൻ ആഗ്രഹിച്ചു പോകുന്ന ഓരോ കഥാപാത്രമാണ് പാർവതി സമ്മാനിച്ചത്
    ഇനിയും ഒരു പാട് പ്രതീക്ഷയുമായിട്ട് ഞങ്ങളുടെ നാട്ടുകാരിയെ ഞങ്ങൾ കാത്തിരുന്നോട്ടെ 😍😍😍😍

  • @cmdhanya4088
    @cmdhanya4088 Před 2 lety +241

    വെറും ഒരു അഭിനേത്രി എന്നതിനപ്പുറം വ്യക്തിത്വവും നിലപാടുകളും ഉള്ള കരുത്തയായ സ്ത്രീ .....
    ഈ ജനറേഷനിലെ ഏറ്റവും മികച്ച അഭിനേതാവാണ് പാർവ്വതി .....

    • @mamdupmh5020
      @mamdupmh5020 Před rokem

      👍

    • @ktdi2929
      @ktdi2929 Před rokem

      👍❤

    • @jasminjasminjasminjasmin6998
      @jasminjasminjasminjasmin6998 Před rokem

      Athe❤️

    • @hisham3365
      @hisham3365 Před rokem +1

      അതെയതെ ആ നിലപാട് കാരണം എയറിന്ന് ഇറങ്ങാൻ പോലും പറ്റുന്നില്ല പാവത്തിന് 💩

    • @southmonitor
      @southmonitor Před rokem +1

      അതെയതെ.... അത് കാരണം..മൂക്കുകയർ... മാത്രം ബാക്കി....
      പിന്നെ എങ്ങും.... കാണാനും ഇല്ലാ....
      ഇത് സിനിമയാണ്... ഇവിടെ പലരും വരും അതുപോലെ . പരാതിയും വന്നു.... പോയി.. ഇനി കാണണം.... എങ്കിൽ....വർഷങ്ങൾ കഴിയും 🤣🤣😊

  • @manojpnr4896
    @manojpnr4896 Před 3 lety +184

    ആൽമാർത്ഥമായിട്ട് പ്രണയം മനസ്സിൽ കൊണ്ടുനടക്കുന്നവർ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന song.. ❤❤

  • @sivaputhupadappil0077
    @sivaputhupadappil0077 Před 3 lety +2748

    ആരും എന്താ ഗോപി സുന്ദർ നെ പറ്റി പറയാത്തത്...👌🔥 Brilliant composition

  • @lisha3905
    @lisha3905 Před 4 lety +605

    ആസിഫ് അലിയുടെ കരിയറിൽ എനിക്കേറ്റവും പ്രിയപ്പെട്ട കഥാപാത്രം ...!!ആദ്യ പകുതിയിൽ പ്രേക്ഷകരെ അദ്ദേഹം ശെരിക്കും നോവിക്കുന്നുണ്ട് മനസുകൊണ്ട് .കാമുകിയോടുള്ള പ്രണയവും ,തനിച്ചാക്കലിന്റെ ദുഖവും...ആർക്കും ഒന്ന് കണ്ണ് നിറഞ്ഞു പോവും..ഒടുവിൽ പ്രതീക്ഷിക്കാത്ത ഒരു പ്രതികാരവും..!welldone ആസിഫിക്കാ ...അനായാസമായി കൈകാര്യം ചെയ്തു നിങ്ങൾ ഈ റോൾ ..!!

    • @nidhinnidhin2717
      @nidhinnidhin2717 Před 4 lety

      LiSha y4eferrrtttgtgrgrgrgrfrrrrgtgttrrfrrttrfrtrrtt4trrrgtytrrttttrtrgrrrrtrttfrrrffrrfrrreederrrgrtrerrdtrfrgrfefrrrrrfrdfrftrrrrgfrgrrfg

    • @nidhinnidhin2717
      @nidhinnidhin2717 Před 4 lety

      LiSha drfrrfgtffrtgegrtttrtrgrg5y

    • @nidheeshpournami5368
      @nidheeshpournami5368 Před 3 lety +6

      അളിയാ കെട്യോളാണെന്റെ മാലാഖ 🥰🥰

    • @seeds6888
      @seeds6888 Před 3 lety +1

      Yes

    • @mirshadpp6245
      @mirshadpp6245 Před 3 lety +3

      B tech

  • @anoopjohny9474
    @anoopjohny9474 Před 2 lety +45

    Rafeeq Ahammed❤️
    ഈ കാലഘട്ടത്തില്‍ നല്ല വരികള്‍ എഴുതുന്ന ചുരുക്കം ചിലരില്‍ ഒരാൾ ❤️😘. ഗിരീഷ് പുത്തഞ്ചേരി എന്ന അതുല്യ പ്രതിഭയുടെ പോലെ അനേകം പാട്ടുകൾ എഴുതുവാന്‍ കഴിയട്ടെ ❤️😍

  • @minzzart7055
    @minzzart7055 Před 3 lety +62

    ഈ പാട്ടിന്റെ വരികൾ, ഈണം, ശബ്ദം, ചിത്രം, എല്ലാം ഹൃദയത്തിൽ സ്പർശിക്കുന്നവ....❤💕
    എത്ര തവണ കേട്ടു എന്നറിയില്ല.

  • @raiharubee2063
    @raiharubee2063 Před 5 lety +211

    പാർവതി ശരിക്കും അഭിനയികുക അല്ല ജീവിക്കുകയാണ് അത്രയ്ക്കും കഴിവുള്ള നടിയാണ് ആസിഫ് അലി പറയാൻ വാക്കുകൾ ഇല്ല രണ്ടുപേരും തകർത്തു അഭിനയിച്ചു 😘😘💖💕💞😍😍

  • @saifuceekeydee1766
    @saifuceekeydee1766 Před 5 lety +6290

    Song അഞ്ചു പ്രാവശ്യത്തിൽ കൂടുതൽ കണ്ടവർ ഉണ്ടോ...?
    ഇവിടെ കമോൺ 👌👌👍👍

  • @TravellerRashid
    @TravellerRashid Před 3 lety +424

    കണ്ണ് വീഡിയോ കാണുന്നു
    വിരലുകൾ കമെന്റ് scoroll ചെയ്യുന്നു
    ചെവി പാട്ട് കേൾക്കുന്നു
    വായ വരികൾ പാടുന്നു
    ഞാൻ മാത്രം ആണോ ഈ പാട്ട് കേൾക്കുംബോൾ ഇത്ര തിരക്കിലാവുന്നത് 🤣🤣🤣🤣🤣🤣🤣🤣

  • @abhilashkumar3368
    @abhilashkumar3368 Před 3 lety +91

    അഭിനയ രാക്ഷസൻ ആസിഫ് അലി.... ഹോ ..

  • @afsalmohd6447
    @afsalmohd6447 Před 5 lety +2364

    ആസിഫ്‌ അലി നമിച്ചു എജ്ജാതി ആക്റ്റിംഗ്‌...

    • @jineeshpg3930
      @jineeshpg3930 Před 5 lety +5

      🙄😍😍😍😍

    • @venugopalck4280
      @venugopalck4280 Před 5 lety +29

      True.Nalla matured and intense ayt cheythitund..

    • @nain127
      @nain127 Před 5 lety +23

      @@aljinjacob1889 ala asif ikka jeevichathaanu

    • @ajmalaju3263
      @ajmalaju3263 Před 5 lety +20

      അതെ ചേട്ടാ സൂപ്പർ ആയിട്ടുണ്ട് ആസിഫ്ക്ക കിടു 😊😍👌❤

    • @h_a_s_s
      @h_a_s_s Před 5 lety +16

      ആസിഫിക്ക കിടു ആക്ടിങ്😍

  • @bibinbinu7859
    @bibinbinu7859 Před 5 lety +511

    വിമർശനംങ്ങൾക്ക് സ്ഥാനം ഇല്ല....
    ഇത് കഴിവിന്റെ ലോകം ആണ്..... പാര്‍വ്വതിയെ അന്നും ഇന്നും എന്നും ഒരുപാട് ഇഷ്ടം..... സ്വന്തം നിലപാടില്‍ ഉറച്ചു നില്‍ക്കാന്‍ ഉള്ള കഴിവ് അവര്‍ക്ക് ഉണ്ട്. അത് അവരെ ഉയരങ്ങളില്‍ എത്തിക്കും തീര്‍ച്ച....
    Waiting for the movie 😍😍😍😍😍

  • @musthafamuhammed8590
    @musthafamuhammed8590 Před 3 lety +454

    നീ എന്നാ ഗാനത്തിന് ചിറകുകളേരി. ഈ വരി ഇഷ്ടപ്പട്ടവർ ഇവിടെ ലൈക്‌

  • @Priyamadhukumar
    @Priyamadhukumar Před 2 lety +359

    നീ മുകിലോ…പുതുമഴമണിയോ…
    തൂവെയിലോ…ഇരുളലനിഴലോ…
    അറിയില്ലിന്നു നീയെന്ന ചാരുത…
    അറിയാമിന്നിതാണെന്റെ ചേതന…
    ഉയിരിൽ നിറയും അതിശയകരഭാവം…
    നീ മുകിലോ…പുതുമഴമണിയോ…
    തൂവെയിലോ…ഇരുളലനിഴലോ…
    നീയെന്ന ഗാനത്തിൻ ചിറകുകളേറി…
    ഞാനേതോ ലോകത്തിൽ ഇടറിയിറങ്ങി…
    പാടാനായി ഞാൻ…
    പോരും നേരമോ…
    ശ്രുതിയറിയുകയില്ല -
    രാഗം താളം പോലും…
    നീ മുകിലോ…പുതുമഴമണിയോ…
    തൂവെയിലോ…ഇരുളലനിഴലോ…
    നീയെന്ന മേഘത്തിൻ പടവുകൾ കയറി…
    ഞാനേതോ മാരിപ്പൂ തിരയുകയായി…
    ചൂടാൻ മോഹമായ്…
    നീളും കൈകളിൽ…
    ഇതളടരുകയാണോ -
    മായാസ്വപ്നം പോലെ…
    നീ മുകിലോ…പുതുമഴമണിയോ…
    തൂവെയിലോ…ഇരുളലനിഴലോ…
    അറിയില്ലിന്നു നീയെന്ന ചാരുത…
    അറിയാമിന്നിതാണെന്റെ ചേതന…
    ഉയിരിൽ നിറയും അതിശയകരഭാവം…

  • @iamazlu
    @iamazlu Před 5 lety +1433

    ചവിട്ടി താഴ്ത്തിയവർക്ക് മുകളിലൂടെ ഉയരെ പറന്നു #Asif Ali #parvathy 👍👍👍

    • @vishnuwynz6228
      @vishnuwynz6228 Před 5 lety +4

      Correct bro well said

    • @fazilvtprbl9663
      @fazilvtprbl9663 Před 5 lety +10

      നേരിൽ കാണാൻ ആഗ്രഹമുള്ള ഒരെ ഒരു വെക്തി ,ആസിഫ് കാ

    • @anjalielfia
      @anjalielfia Před 5 lety

      Islamine kkurichu nallathayi manassilakkuvan...Vangelis malayalam thanne kananam

    • @anjalielfia
      @anjalielfia Před 5 lety

      @@fazilvtprbl9663 Vangelis malayalam kanuka

    • @anwar693629
      @anwar693629 Před 5 lety

      Johnsy John oonathinidakku puttukachavadam,,, islamine kurichu ningal padippikkenda,

  • @rashidvalappil6503
    @rashidvalappil6503 Před 5 lety +2322

    പഴകുന്തോറും വീര്യം കൂടുന്ന നടൻ ASIF ALI......

  • @naveenraramparambil7819
    @naveenraramparambil7819 Před 3 lety +3464

    *ആസിഫ് ഇക്ക ജീവിച്ചു കാണിക്കുമ്പോൾ ഹൃദയത്തിൽ തട്ടിക്കുന്ന സിത്താരചേച്ചിയുടെ ശബ്ദവും*

  • @sreekalaajesh7
    @sreekalaajesh7 Před rokem +20

    ഈ പാട്ട് കേൾക്കുമ്പോൾ ഒരു വല്ലാത്ത feel ആണ്. വല്ലാത്ത വിഷമം പോലെ എന്നാലും എപ്പളും കേൾക്കാൻ തോന്നുന്ന song ഒത്തിരി ഇഷ്ടപെട്ട song ❤ഈ ടീമിന് ബിഗ് സല്യൂട്ട് 🌹🌹

  • @Tirurkaran
    @Tirurkaran Před 4 lety +4021

    ഈ മാസ്മരിക ലിറിക്സ്‌ എഴുതിയ റഫീഖ് അഹ്മദിന് ഉള്ള like ഇവിടെ വീഴട്ടെ....

    • @baanunabu6121
      @baanunabu6121 Před 4 lety +7

      Lyrics ennalle uddeshichath..?

    • @shilmimujeeb2987
      @shilmimujeeb2987 Před 4 lety +10

      ഇ വർഷത്തെ സംസ്ഥാന അവാര്‍ഡ്

    • @sharathkumar5679
      @sharathkumar5679 Před 4 lety +13

      Gopi sundharinum

    • @afsaladkam3515
      @afsaladkam3515 Před 4 lety +11

      റഫീഖ് ഇക്ക ഇഷ്ടം ❤️

    • @georgekayilattil7644
      @georgekayilattil7644 Před 4 lety +2

      *😉😁😁റിലിക്‌സോ അതോ ലിറിക്സോ😁*

  • @rashadsdfb4232
    @rashadsdfb4232 Před 5 lety +483

    പ്രവാസ ലോകത്ത്... ഡ്യൂട്ടി കഴിഞ്ഞ് റൂമിലിരുന്ന് കണ്ണടച്ച് കേൾക്കും... കഴിഞ്ഞു പോയ ഒരു പിടി നല്ല മുഹൂർത്തങ്ങളും നഷ്ടങ്ങളും കൂടി കലർന്ന് ഈറനണിയിച്ചൊരു മഴക്കം..

    • @quotifybes9620
      @quotifybes9620 Před 4 lety +2

      Realy

    • @sirajtkv3309
      @sirajtkv3309 Před 4 lety +4

      എന്റെ പൊന്നേ കറക്റ്റ്

    • @the-yj9vt
      @the-yj9vt Před 4 lety +6

      ബംഗാളി കൾ നമ്മുടെ നാട്ടിൽ വരുന്ന പോലെ പ്രവാസികൾ അന്യ നാട്ടിൽ

    • @midhunJosePala
      @midhunJosePala Před 4 lety +2

      Exactly

    • @rabirabiya8978
      @rabirabiya8978 Před 4 lety +1

      Poli

  • @pramodvcpramodvc1533
    @pramodvcpramodvc1533 Před 3 lety +14

    ആസിഫ് അലി പൊളിച്ചു 💕എന്തൊരു ചുള്ളനാണ് പുള്ളി 👍അഭിനയിക്കുകയല്ല ജീവിക്കുന്നു 🔥🔥🔥👌

  • @ismproductionshorts2mviews4

    Malayalam music is a bliss❤️..... Love from Sri Lanka 🇱🇰

  • @jabirjabi3736
    @jabirjabi3736 Před 4 lety +3517

    2020 ലും ഈ song കേൾകുന്നവർക് ഇവിടെ like ചെയ്യാം

  • @abi7606
    @abi7606 Před 3 lety +51

    She's just 🔥
    ആ മിറർ സീൻ മാത്രം. Her eyes ❤
    Asif 🖤

  • @adv.ahalya4791
    @adv.ahalya4791 Před rokem +111

    ഹൃദയത്തിൽ തൊടുന്ന feel... ഒരു രക്ഷയുമില്ല ❤❤

  • @sebastianulahannan5118
    @sebastianulahannan5118 Před 5 lety +823

    Addicted..... എത്ര ചിവിട്ടി താഴ്ത്തിയാലും കാര്യമില്ല കാരണം ഈ കേരളത്തിൽ കേവലം ഫാൻ ബേസിൽ മാത്രം സിനിമ കാണുന്ന ആളുകൾ മാത്രമല്ല ഉള്ളത് സിനിമയെ നെഞ്ചോടു ചേർത്ത് വച്ചു ഏതെല്ലാം സ്വീകരിക്കണം എന്നറിയാവുന്ന ഒരുപറ്റം ആളുകൾ ഉണ്ട് അവരുടെ ഉള്ളിൽ എപ്പോഴും പാർവതി എന്ന ആക്ടറും ഉയരെ എന്ന സിനിമയും എക്കാലവും ഉണ്ടാകും... ❤❤❤

    • @sobhanasarada8005
      @sobhanasarada8005 Před 5 lety +4

      Correct

    • @vro8313
      @vro8313 Před 5 lety +6

      Well said, watched Athiran and Uyare, yet to watch Lucifer and Madhura Raja, will watch that also, but preferences were these two, so did that with available time.

    • @sivaprakashn2691
      @sivaprakashn2691 Před 5 lety +2

      As an actress she is amazing but oru interview enk kandirikan ithiri budhimuttum

    • @aswathyanitha1873
      @aswathyanitha1873 Před 5 lety +2

      well said

    • @abhayasriya3355
      @abhayasriya3355 Před 5 lety +2

      Sathyam chetta

  • @arjunkraj3214
    @arjunkraj3214 Před 4 lety +119

    പുതുമുഖ നായകന്മാരിൽ ഏറ്റവും നല്ല പാട്ടുകൾ അഭിനയിക്കാൻ ഭാഗ്യം ലഭിച്ചത് ആസിഫ് അലിക്കാണ്.. !!

  • @harinim4994
    @harinim4994 Před rokem +45

    Love from tamilnadu ...to all my malayali brothers and sister...malayalam is awesome in spelling it...and uyarae song...loveable so much to me. ❤️

  • @human123.universe-earth
    @human123.universe-earth Před 3 měsíci +8

    ആസിഫ് അലിയാണ് ഈ പാട്ടിൽ പൊളിച്ചത്.. ഇത്രമാത്രം insecure ആയ ഒരു കമിതാവിന്റെ സകല ഭാവവും അയാളുടെ മുഖത്തുണ്ട്.. മികച്ച നടൻ 👍🏻

  • @bhavana5108
    @bhavana5108 Před 3 lety +744

    അടുത്ത കാലത്തായി ഇറങ്ങിയതിൽ മനസിനെ വല്ലാതെ സ്പർശിച്ച ഗാനം' ''

  • @rifkhanmohamed6605
    @rifkhanmohamed6605 Před 3 lety +393

    I watched this movie.. really awesome..Asif ali acting out of this world.. I m a huge fan of Asif ali.. Love from SRI LANKA..
    If Asif fans hit likes..

    • @gincydennis
      @gincydennis Před 3 lety +5

      My favorite actor

    • @danielcraig7345
      @danielcraig7345 Před 3 lety +5

      Yes he is my fav asif 🔥🔥 from chennai

    • @02.afeefapk44
      @02.afeefapk44 Před 3 lety +5

      Crct vere level anuu....tovinok positive character anuu....but neg character ithrakum adipoli aytt abinayuchathin .....hats off to asif aliii

    • @kikosprapancha6140
      @kikosprapancha6140 Před 3 lety +2

      You do watch his film nirnayakam also

  • @RoNoGiRL-tm9ec
    @RoNoGiRL-tm9ec Před 3 lety +11

    Uff sitharachechi ചങ്കിൽ കേറി തറയ്ക്കുന്നു ആ voice🙏😘❣️. പാർവതി 💯Asifikka😘Gopichettan🙏💞

  • @MusarafPni-uc7ws
    @MusarafPni-uc7ws Před 4 měsíci +4

    ❤️❤️❤️❤️🌹2024ലും നീ ഈ പാട്ട് കേൾക്കുവാൻ വരുമെന്ന് എനിക്ക് അറിയാമായിരുന്നു ❤️❤️❤️❤️🌹

  • @feb3822
    @feb3822 Před 5 lety +294

    എന്തോ ഒരു കാന്തിക ശക്തിയാണ് 'സിത്താര' യുടെ ശബ്ദത്തിന്❤..
    അത് ഏത് തരം പാട്ടായാലും..
    "ചെരാതുകൾ"..
    "മോഹ മുന്തിരി"..
    "നീ മുഖിലോ"..
    Versatile singer😍..it's her time👏

    • @libibilal2181
      @libibilal2181 Před 4 lety +5

      1 Vaanamakalunnuvo..
      2 madhu chandhrika poloru
      3 Kanavile thoniyil
      4 Pularippoo pole chirichum
      5 Punnaara maarante
      6 Ethu mazhayilumaalumoru
      7 Mohamundhiri
      ❤❤❤❤❤❤❤❤❤❤❤

    • @sandrasand-mk2gk
      @sandrasand-mk2gk Před 4 lety +4

      wow song(godha)

    • @aamijayaprabha9747
      @aamijayaprabha9747 Před 4 lety +3

      My favorite ഏതു മഴയിലുമാളുമൊരുതിരിനാളം (ഉദാഹരണം സുജാത
      ഇപ്പൊ ഇതും

    • @lakshmisoman9431
      @lakshmisoman9431 Před 5 měsíci

      മുഖിൽ അല്ല മുകിൽ ആണ്😊

    • @lakshmisoman9431
      @lakshmisoman9431 Před 5 měsíci

      You said it 👍🏼👍🏼👍🏼💯💯💯✔️✔️✔️😍😍😍

  • @anjucjoy5337
    @anjucjoy5337 Před 5 lety +388

    ഒരു രക്ഷയും ഇല്ല... കേട്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല..... magical singing by sithara and vijay yesudas...
    പാർവതിയും ആസിഫിക്കയും ജീവിക്കുന്നപോലെ........ superb.... music........ and lirics...... no words to explain....

    • @najeebp6817
      @najeebp6817 Před 5 lety +5

      Only sithara bhayankara Feel Vijay ok

    • @anjucjoy5337
      @anjucjoy5337 Před 5 lety +3

      @@najeebp6817 athe... sithara anu kurachoodi feel koduthekunnath... female portion kooduthal undallo.... athukondavam... feel good song

    • @labeebv39
      @labeebv39 Před 5 lety +5

      സിതാര പൊളിച്ചു ഈ പാട്ടിൽ

    • @GayathriGayu-co5kp
      @GayathriGayu-co5kp Před 5 lety +2

      Anju C Joy sathyam..

    • @najeebp6817
      @najeebp6817 Před 5 lety +4

      Sithara lub u

  • @midhunmidhu5012
    @midhunmidhu5012 Před 3 lety +66

    2021 ആരെങ്കിലും ഉണ്ടൊ കാണാൻ

  • @_._Sabynah_._
    @_._Sabynah_._ Před 2 lety +86

    *2:46** കണ്ണിൽ നിന്ന് കണ്ണീർ വീഴുന്ന Scene... My Favourite Seen In the whole song... എന്താണ് അറിയില്ല ഈ സീൻ എനിക്ക് ഭയങ്കര ഇഷ്ട്ടാ...!! ❣️✨️🥰*

    • @adikths.r465
      @adikths.r465 Před 2 lety

      ഞാൻ കരഞ്ഞിട്ടുണ്ട് എന്തിനാണെന്നറിയില്ല

    • @irshadali-oc2un
      @irshadali-oc2un Před 2 lety

      Its my life 🙂

    • @hisanatp9419
      @hisanatp9419 Před rokem

      😞

  • @jamsheergrand1838
    @jamsheergrand1838 Před 4 lety +583

    വിമർശകരെ തന്റെ അഭിനയം കൊണ്ട് കീഴ്പ്പെടുത്തിയവളുടെ പേരാണ്
    Parvathy thiruvoth 👍👍👍

  • @etceterastories1530
    @etceterastories1530 Před 5 lety +113

    ചങ്കിൽ കൊളുത്തിവലിക്കുന്നൊരു പാട്ട്...dangerously addictive 😘
    ലിറിക്‌സ്, composing, singing.. പിന്നെ Exceptional acting by പാർവതി 😍 ആസിഫിക്ക 😍

    • @divyag1150
      @divyag1150 Před 5 lety

      L00i8di8do828eoodoozoze9zooPoosqowopaoolslooopzlooaoOqoaiq8wozqoZOo2sowooz9q9zoaoq9aoaos9soooap
      9

    • @nayeefmohd1919
      @nayeefmohd1919 Před 5 lety

      Here also♥️💔

  • @SaifshaMediayt
    @SaifshaMediayt Před rokem +25

    സിത്താരയുടെ voice super ഇഷ്ടം❤️❤️

  • @silenceap2901
    @silenceap2901 Před 2 lety +2

    ಅತ್ಯುತ್ತಮ ಹಾಡು ಕೇಳಲು ತುಂಬಾ ಹಿಂಪಾಗಿಧೆ
    ರಫೀಕ್ ಅಹಮದ್
    ಗೋಪಿ ಸುಂದರ್ ಸಿತಾರ ವಿಜಯ್ ಆಸಿಫ್ ಅಲಿ ಪಾರ್ವತಿ ಧನ್ಯ ವಾದಗಳು

  • @sothuzshaniranjithworld4974
    @sothuzshaniranjithworld4974 Před 5 lety +363

    Asifikkaade mukathu varunna feeling oru nadanilum njn kanditilla....
    Nammalil palarilum oru asifikka ullathu pole......

  • @narayanantkt9164
    @narayanantkt9164 Před 5 lety +57

    പാർവതിയെ വിമർശിച്ചിരുന്നില്ല എങ്കിലും ചെറിയൊരു നീരസം എവിടെയോ ഉണ്ടായിരുന്നു എനിക്ക്..
    പക്ഷെ...ഈ ഒരൊറ്റ സിനിമകൊണ്ടു പാർവതി ഒരു സംഭവം ആണെന്നും...എന്റേത് അടക്കമുള്ള ചിലരുടെ
    എന്തിനെന്ന് അറിയാത്ത നീരസം തകർന്നു തരിപ്പണം ആയി....ആരൊക്കെ എന്തൊക്കെ പറഞ്ഞാലും..നടി എന്ന നിലക്ക് പാർവതി.. ഒരു സംഭവം തന്നെയാണ്...അംഗീകരിച്ചേ പറ്റൂ...നിങ്ങളെ...💐💐🎂👍👍👌👌

  • @youtubeallrounder6097
    @youtubeallrounder6097 Před 3 měsíci +3

    Just look at the chemistry between Parvathy and Asif, such beautiful and highly emotional. And the whole song is just an example what performers are these two. Parvathys expressions and eyes are ....uff...awesome.....

  • @neetu.srajesh3261
    @neetu.srajesh3261 Před 2 lety +12

    സിതാര ചേച്ചിയുടെ വോയിസ്‌ സൂപ്പർ പാർവതി സൂപ്പർ അഭിനയിച്ചു അടിപൊളി👏👏👏👏👏

  • @aviatorcrew389
    @aviatorcrew389 Před 5 lety +477

    ഈ movie 10 ടൈം കണ്ടു, ഇനിയും കാണാൻ തോന്നുന്നു. എന്താ ഫീൽ. സിനിമ കാണുമ്പോൾ തീരല്ലേ തീരല്ലേ എന്ന് ആഗ്രഹിച്ചു കണ്ട ഒരേ ഒരു movie. പാർവതി അഭിനയിക്കുവല്ല ജീവിക്കുവാരുന്നു. ശരിക്കും ലേഡി സൂപ്പർ സ്റ്റാർ പാർവതി ആണ്...

  • @user-sl6bd9qf5m
    @user-sl6bd9qf5m Před 5 lety +554

    ഇന്നാണ് പടം കണ്ടത്.... സൂപ്പർ.. പറയാൻ ഒന്നുല്ല.. പാർവതി👌👌
    ആസിഫ് ന്താ അഭിനയം... ഇതാണ് പെണ്ണ്.... sprr... spr.... spr....

    • @sobhanasarada8005
      @sobhanasarada8005 Před 5 lety +20

      ഉറച്ച നിലപാടുള്ള പെണ്ണ്. ഒരു പെൺകുട്ടി എന്താകണം, എന്നു കാട്ടി ത്തരൂന്നു.

    • @user-sl6bd9qf5m
      @user-sl6bd9qf5m Před 5 lety +3

      അതെ

    • @massimo6916
      @massimo6916 Před 5 lety +13

      ഒരു രക്ഷയും മില്ല രണ്ടുപേരും തകർത്തു.. ആസിഫലി വേറെ ലെവൽ ആണ് 😍

    • @shahanascookingworld1755
      @shahanascookingworld1755 Před 5 lety +2

      Aiswarya PV ithile kadhayendhanu

    • @user-sl6bd9qf5m
      @user-sl6bd9qf5m Před 5 lety

      🤔

  • @achoooo965
    @achoooo965 Před 2 lety +10

    ഈ പാട്ട് കേൾക്കുമ്പോൾ എന്ധോ ഒരു പേടി പോലെ 🥺

  • @mohamedshajan5907
    @mohamedshajan5907 Před rokem +6

    എത്ര കേട്ടാലും മതി വരുന്നില്ല.......നടിപ്പും, വരികളും, സംഗീതവും...... നമിച്ചു.... 🙏🙏🙏🙏

  • @JP-bd6tb
    @JP-bd6tb Před 4 lety +388

    എല്ലാവരും കൂട്ടമായി ഒറ്റപ്പെടുത്തിയിട്ടും.. കുറ്റം പറഞ്ഞിട്ടും.. അവസരം നഷ്ടപ്പെടുത്തിയിട്ടും..
    ആർക്കും സ്തുതിപാടാതെ ആർക്കും കിടന്നു കൊടുക്കാതെ ഈശ്വരൻ നൽകുന്ന അവസരങ്ങൾ മൂലം പൂത്തുതളിർത്ത് വരുന്നു ഈ നായിക...

    • @nidhinnidhin2717
      @nidhinnidhin2717 Před 4 lety

      ജയപ്രകാശ് JP grdrettrgttterrdrgtfrrvtt

    • @nidhinnidhin2717
      @nidhinnidhin2717 Před 4 lety

      ജയപ്രകാശ് JP uywyeyye5eu

    • @nidhinnidhin2717
      @nidhinnidhin2717 Před 4 lety

      Fedeeeètddedeeerrrrrredsedeèggfgtt

    • @crizzayn9585
      @crizzayn9585 Před 3 lety +2

      ഏജ്‌ജാദി തള്ള് ആയിട്ട് വന്നെക്കെണ് ബ്രോ 🤣

    • @mufeed631
      @mufeed631 Před 3 lety +1

      Kidann kodukkathe chance illa baahi

  • @shiyasmuhammed5328
    @shiyasmuhammed5328 Před 5 lety +851

    സിത്താരചേച്ചിയുടെ കട്ട ഫാനാണ്.
    നിങ്ങൾ ആണെങ്കിൽ like അടി മക്കളെ..

  • @Babus0928
    @Babus0928 Před 2 lety +8

    പാർവതിക്ക് തുല്യം പാർവതി മാത്രം ..മികച്ച അഭിനേത്രിയും ധീര നിലപാടുള്ള വ്യക്തിത്വവും❤️👍

  • @sheejaayyapicha4403
    @sheejaayyapicha4403 Před 2 lety +15

    കേട്ട നാൾ മുതൽ my favorite ❤song

  • @safuwankh
    @safuwankh Před 5 lety +901

    ശരിക്കും ഇത് പോലുള്ള റോളുകൾ ആസിഫ് അലിയുടെ കൈകളിൽ ഭദ്രമാണ്...
    അസാധ്യ ആക്ടിങ് ആയിരുന്നു ഈ സിനിമയിൽ..

    • @rakeshdutt1
      @rakeshdutt1 Před 5 lety +14

      In the film' ordinary ' also super villion role.

    • @soccer2431
      @soccer2431 Před 5 lety +7

      Negative roles il Asif Poli a

    • @safuwankh
      @safuwankh Před 5 lety

      @@soccer2431 s

    • @achuaswathy4737
      @achuaswathy4737 Před 5 lety +11

      Sathyam aa characternodu tonniya veruppinu athirilla....athu Asif ali enna actornte kazhivanu

    • @safuwankh
      @safuwankh Před 5 lety +1

      @@achuaswathy4737 right

  • @rajmohanr4300
    @rajmohanr4300 Před 5 lety +1227

    പച്ചക്കു തേച്ചാൽ കൂടിയും ഒരു പെണ്കുട്ടിയോടും ഇങ്ങനെ ചെയ്യരുത്, പകരം അവർക്കു അസൂയ തോന്നും വിധം ജീവിച്ചു കാണിക്കുക അതല്ലേ ഏറ്റവും വലിയ പ്രതികാരം.

  • @mahagaida160
    @mahagaida160 Před rokem +45

    What a beautiful song! Namaskaram from Tunisia 🇹🇳🙏

    • @nijiyaminu9995
      @nijiyaminu9995 Před rokem +2

      Namaskaaram 🙏🏻 love from kerala, India 😊

    • @12332
      @12332 Před 6 měsíci +1

      namaskaram my sis 🥰

    • @julieanu6283
      @julieanu6283 Před 3 měsíci +1

      💟😎🌷

  • @shineshine4616
    @shineshine4616 Před 3 měsíci +2

    ഒരു നല്ല ഫീൽ ഉള്ള സോങ്ങ് സിത്താര.. ഗ്രേറ്റ്‌.. 🌹

  • @tonytshaji925
    @tonytshaji925 Před 5 lety +136

    പർവതിയോട് വല്ലാത്ത ഇഷ്ടം ♥️ നടി എന്ന് അക്ഷരം തെറ്റാതെ വിളിക്കാം... ആസിഫ്‌ക്ക hatts off 😘

  • @lilysappho7120
    @lilysappho7120 Před 5 lety +30

    കസബയെ പറഞ്ഞ സമയത്ത് ഡിസ്ലൈക്ക് അടിച്ചും തെറി വിളിച്ചും നടന്ന ഞാൻ വരെ പിന്നീടുള്ള നിലപാടുകൾ കണ്ട് അറിയാതെ തന്നെ സപ്പോർട്ട് ചെയ്യുന്ന ഒരാളായി മാറി.ഇന്ന് ഉയരേ കണ്ടു മനസ്സ് നിറഞ്ഞു കയ്യടിച്ചു.പാർവതി,താനൊരു സംഭവമാണ്.സൂപ്പർസ്റ്റാറുകളുടെ ഗുണ്ടകളെ ഭയക്കാതെ ഇനിയും ഇതുപോലെ തുടരുക.അവസാന വിജയം സമത്വത്തിന്റെതാവും💖

  • @abhishekshambu9022
    @abhishekshambu9022 Před 2 lety +2

    ഞാൻ ഈ അടുത്ത സമയത്താണ് ഈ സിനിമ കണ്ടത്. അന്ന് മുതൽ ദിവസം ഒരു പ്രാവശ്യം എങ്കിലും ഈ പാട്ട് ഞാൻ കേൾക്കും എനിക്ക് അത്രക്ക് ഇഷ്ടപ്പെട്ടു. കേൾക്കും തോറും ഈ പാട്ടിനോട് ഇഷ്ടം കൂടി വരുന്നത് എനിക്ക് മാത്രമാണോ

  • @topmediaadvertisingthrissu7197

    അസിഫ്‌കയുടെ കണ്ണുകൾ...💓💓💓

  • @ubibaburaj5952
    @ubibaburaj5952 Před 5 lety +46

    എന്നാ ഒരു പടം ആണ്.... ഒരു ഇത് കണ്ട് നെടുവീർപ്പ് വരാത്തവർ ഉണ്ടാവില്ല.... ദിവസങ്ങൾ നീണ്ടു നിൽക്കുന്ന impact
    .... പാർവതി യോട് പ്രണയം തോന്നിപോവും ❤️

  • @SKPsha
    @SKPsha Před 5 lety +208

    ഞാൻ ഒരു പാടു comments വായിച്ചു...feel good...feel like want to watch the movie....but...actually ഞാൻ വന്നതു ഒരാളെ അനുമോദിക്കുന്ന ഒരു comment വായിക്കാനായിരുന്നു....But never see... ഒരു comment പോലും കണ്ടില്ലാ.... മലയാളികൾ മാറ്റേണ്ട ഒരു സ്വഭാവം ആണ് ... നല്ലതു കാണുമ്പോ ളെങ്കിലും ഒന്നു നല്ലതു പറഞ്ഞു കൂടെ ??? ❤️Gopi Sunder ❤️really great composing ....lyrics ...really amazing words from Rafeeq Ahmad and ...no words about singers... അവസാനം ഗോപിയേട്ടൻ തന്നെ വേണ്ടി വന്നു 😉..addicted this song ...loving voices from Sithara and Vijay Yesudas❤️

    • @user-uy6dc9jf2o
      @user-uy6dc9jf2o Před 4 lety +7

      True....njn ithuvare oru song ntem music director aaraanu ennu anweshichittilla..but ee patil njn ath chythu....hats off to him ...he is really a great musician

    • @shansalim2482
      @shansalim2482 Před 4 lety +3

      Valare sheriyaanu iyaal paranjath. Eth song iragiyalum afinrthakkalkum singersinum mathrm abhinandhanam music direct aarannupolum aarkkum ariyanda nthaallee nammude nattukaar igne🙂

    • @the-yj9vt
      @the-yj9vt Před 4 lety +3

      ഗോപി സുന്ദരി കോപി അടി ആണെന്നെ ഉള്ളു. എവിടുന്നേലും കോപ്പി അടിച്ചിട്ട് mark വാങ്ങും

    • @susanjohn1126
      @susanjohn1126 Před 4 lety +2

      excatly, u r correct...

    • @nithilap.r1299
      @nithilap.r1299 Před 4 lety +1

      @@susanjohn1126, pzakl

  • @DSL20224
    @DSL20224 Před 9 měsíci +3

    ഇങ്ങനെ സ്നേഹിച്ച ഒരുവൾ ഒറ്റ ദിവസം കൊണ്ട് ഒറ്റക്കാക്കി പോയി. ആ വേദനയിൽ ഇന്നും ഈ സോങ് ആയിരുന്നു എന്നും അങ്ങോട്ടും ഇങ്ങോട്ടും കേൾപ്പിച്ചത് 😥😥😥😥

  • @phoenixanu5277
    @phoenixanu5277 Před 5 lety +84

    Take off കണ്ടപ്പോൾ പെട്ടെന്ന് തീർന്ന് പോയല്ലോ എന്ന് നിരാശ തോന്നിയ ഒന്നായിരുന്നു പാർവതി - ആസിഫ് pair.
    വല്ലാത്തൊരു chemistry ആണ് രണ്ടു പേരും കൂടെ നിൽക്കുമ്പോൾ. അന്നേ ആശിച്ചതാണ് രണ്ടു പേരും pair ആകുന്ന ഒരു മുഴു നീള ചിത്രം വന്നെങ്കിൽ എന്ന്‌...!
    വന്നപ്പോൾ ഒരു ഒന്നൊന്നര വരവും,കിടിലൻ പാട്ടും 😍😍😍😍

  • @ckjayaram9071
    @ckjayaram9071 Před 5 lety +2155

    *ഒരു മമ്മൂട്ടി ഫാൻ-*
    പണ്ട് ഞാനും ഫാനിസം തലയ്ക്കു പിടിച്ച് പാർവ്വതിയുടെ പല വീഡിയോസിലും ഡിസ്ലൈക്കുകളും അസഭ്യ കമൻറ്റുകളും ചെയ്തിരുന്നു
    ഇന്നോർക്കുബോൾ അതെല്ലാം ഫാനിസം തലയ്ക്കു പിടിച്ച് ചെയ്തു കൂട്ടിയ മണ്ടത്തരങ്ങളാണെന്ന് മനസ്സിലാകുന്നു
    ഇനി അങ്ങനെയല്ല....
    ഈ പടം ഞാൻ തീർച്ചയായും കണ്ടിരിക്കും സപ്പോർട്ട് ചെയ്യുകയും ചെയ്യും തീർച്ച
    ഇതൊരു മമ്മൂക്ക ഫാനിന്റെ വാക്കാ
    ഉയരെ ഉയരെ പറക്കട്ടെ

    • @worldofajayaj
      @worldofajayaj Před 5 lety +116

      Happy to see this words. You are inspiring dear.

    • @jominajames
      @jominajames Před 5 lety +104

      Proud to see ur maturity..This is what we need dude...lets appreciate pure talent...

    • @durgapradeep4556
      @durgapradeep4556 Před 5 lety +28

      👌👌👌👌

    • @venugopalck4280
      @venugopalck4280 Před 5 lety +50

      True bro.Nigalkulla ee thiricharuv bakki fans nn ,ath eth nadante yo ayikote ,undarnnel cinema industry de gathi ingane aavilla

    • @suhailashrafashru3133
      @suhailashrafashru3133 Před 5 lety +13

      ck jayaram aaraa paranjath. Nee mammutty faaanaanenn🙊 onnu podo

  • @tintu_mon_k.v
    @tintu_mon_k.v Před 3 lety +60

    ആസിഫ് അലി അഭിനയിച്ചു മരിക്കുവാണല്ലോ...😀
    ഒപ്പം പാർവതിയും.!!🥰

  • @user-ly1tm6fd1e
    @user-ly1tm6fd1e Před 3 lety +15

    എന്നും ഈ song കേൾക്കുന്നവർ ഉണ്ടോ.😁🤩💖 വല്ലാത്തൊരു feeling ആണ്..🥰😍❤️

  • @fazpara
    @fazpara Před 5 lety +98

    മൂന്ന് ദിവസത്തിനുള്ളിൽ 100 ൽ അധികം തവണ കേട്ട് കാണും.. ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു... ഒരുപാടിഷ്ടായി...

  • @raneeshpayakkat7944
    @raneeshpayakkat7944 Před 5 lety +345

    വെറുത്തു വെറുത്തു വെറുപ്പിന്റെ അവസാനം പാറു ചേച്ചിയോട് എനിക്ക് സ്നേഹമാണ്💕💕💕💕

    • @akhilandan2887
      @akhilandan2887 Před 5 lety +8

      2019le pattinulla award sitharakuttikku thanne

    • @DrRahul4044
      @DrRahul4044 Před 5 lety +2

      sathyam bro enikkum

    • @merin7198
      @merin7198 Před 5 lety +5

      Anathe ,controversy le parvathy ne ellarum theriabishekam kondu pothinju...ennal ennu avrude abinayam kondu !!njan ulpadeyullavar avre parwathychechi ennu snehathode vilkunudekil..ath avarude manakarthum,kalayodulla avarude arpanabodavum kondanu

    • @raneeshpayakkat7944
      @raneeshpayakkat7944 Před 5 lety +3

      @@merin7198 moidheen film kanda shesham oru tharam vallatha ishtamaayirunnu paru chechiyod pinneyangotulla chila paramarsham ahankaaravum jaadayum okke kandappo ishtam maari veruppaayi ippo veendum ishtam thonnunnu ethra sramichittum ee mothaline verukkan pattunnilla parasyamaayi paaru chechiye theri vilikunnavar polum rahasyamaayi chechiye ishtapedunnavaraan

    • @dgn7729
      @dgn7729 Před 3 lety

      Raneesh Payakkat ningale pole ullavarude sneham avarkku venda

  • @neethushiju5957
    @neethushiju5957 Před 2 lety +11

    അസാധ്യ ഫീൽ ആണ്....അവരുടെ അഭിനയവും സിദ്ധുമണിയുടെ സൗണ്ടും 👍👍👍👍

  • @cloweeist
    @cloweeist Před rokem +6

    The way Asif Ali is portrayed in this is so sensitive
    Especially the way the tear drops from his eye when they are being intimate. Asif Ali has lived the role. The psyche of an abuser is captured so well in this movie.

  • @soumyaarun4285
    @soumyaarun4285 Před 5 lety +462

    ഈ song എത്ര വട്ടം കണ്ടെന്നറിയില്ല, എന്തോ ഒരു പ്രത്യേക feel.. asif ന്റെ കണ്ണ്‌ നിറയുന്നകണ്ടപ്പോൾ എന്റെയും കണ്ണ്‌ നിറഞ്ഞുപോയി. നല്ലൊരു cinema ആകട്ടെ "ഉയരെ "

  • @suhailulaslam8
    @suhailulaslam8 Před 5 lety +318

    അഭിനയിക്കാൻ അറിയില്ല എന്ന് പറഞ്ഞവരെ കൊണ്ട്.. ഇവന്റെ എല്ല പടവും ഹിറ്റ് ആണെന്ന് പറയിച്ചവൻ ആസിഫ് അലി..
    ഈ സോങിൽ തന്നെ അസാധ്യ അഭിനയം

  • @chithiraikani6570
    @chithiraikani6570 Před 3 lety +178

    Love from tamilnadu...such a wonderful language...malayalam...I am proud that we are the mother of malayam.

    • @ramshik1489
      @ramshik1489 Před 3 lety +1

      How??

    • @linurknair1046
      @linurknair1046 Před 3 lety +13

      Sorry to say tamil is no more mother to malayalam..malayalam is as old as tamil..

    • @anagha4773
      @anagha4773 Před 3 lety +6

      Why tamil people are so egoistic about malayalam🤦‍♀️🤦‍♀️🤦‍♀️???

    • @amuthanl6629
      @amuthanl6629 Před 3 lety +1

      Actually malayalam is a combination of both tamil and malayalam

    • @chemoc1390
      @chemoc1390 Před 2 lety +1

      @@linurknair1046 not really.....

  • @The67676745
    @The67676745 Před 3 lety +40

    സിത്തുവിന്റെ ശബ്ദം ഒപ്പം vijay യേശുദാസ്.,... സൂപ്പർ ഫീലിങ്

  • @irfanarazak9621
    @irfanarazak9621 Před 5 lety +25

    ഈ പാട്ടിനു വല്ലാത്തൊരു magical attracrion ഉണ്ട്. അതാണ് വീണ്ടും വീണ്ടും കേൾക്കാൻ പ്രേരിപികുന്നത്..super singing.. ഹൃദയത്തിൽ തട്ടുന്ന lyirics.what a music.. ഒരു രക്ഷേം ഇല്ല... കട്ട ഫീലിംഗ്.. ഇപ്പോ തന്നെ എത്ര തവണ കണ്ടു എന്നതിന് ഒരു കണക്കും ഇല്ല.... 😘😘😘

  • @badagara
    @badagara Před 4 lety +320

    ഈ പടത്തിൽ ആസിഫ് തകർത്തഭിനയിച്ചു. അല്ലെ? സിതാരയുടെ പാട്ടും പാര്വ്വതിയും... 😍 ഒരു രക്ഷയും ഇല്ല

  • @LetsLearnEnglish950
    @LetsLearnEnglish950 Před 2 lety +6

    പാർവതി,,,such an amazing actress... മാരക expressions...പൊളിച്ചടുക്കി..

  • @devikavk______7632
    @devikavk______7632 Před 3 lety +36

    I love this song and movie very much 💖💖💖 this movie is very inspiration for grils for their future ☺☺☺☺ my ambition also become a pilot ❤❤ and iam sure i will complete my dream 👍👍

  • @nicesongcgog2605
    @nicesongcgog2605 Před 5 lety +712

    ഇ പാട്ട് ഒന്നിൽകൂടുതൽ പ്രാവശ്യം കേട്ടവർ ഉണ്ടോ,,,

  • @dhanya7466
    @dhanya7466 Před 5 lety +287

    Never seen vulnerable Male part in Malayalam film... this is so nice to watch out... Most of the strong men are emotionally vulnerable and they open to show only to their lady love.. This song is so refreshing 😘😍

    • @jeenaedu7137
      @jeenaedu7137 Před 5 lety +39

      100% true...Finally, movies are portraying the realistic relationship between a couple. Realism is not just about drinking, abusing and slapstick comedy. Yes, we have seen realistic friendships and abusive relationships. But now we need genuine emotions. It looks fresh and interesting.
      Men can be emotional they are humans too...society has another stereotype which says "if a man cries, he is less of a man"...movies should break all these stereotypes because many are created through movies.

    • @Agathiayan99
      @Agathiayan99 Před 5 lety +9

      @@jeenaedu7137 absolutely right..
      Men are weak to their lovely ones...

    • @siddiqueshas
      @siddiqueshas Před 5 lety +7

      This is called observation !

    • @Irfan-mw3on
      @Irfan-mw3on Před 5 lety +1

      @@radhikarb7047 you just spoiled the movie for us now

    • @radhikarb7047
      @radhikarb7047 Před 5 lety

      @@Irfan-mw3on its not a spoiler, thats why i said it. You see social media, its all over there. You can read the reviews also , its there in it. If not through me you would have heard it from some other source ,thats for sure.
      Or leave it, i will delete it... I guess its not appropriate here.

  • @sarfrasnoushad6982
    @sarfrasnoushad6982 Před rokem +5

    ഒരു ബ്രാൻഡോ സ്റ്റാറോ ആകാൻ ആർക്കും പറ്റും, ഒരു നടൻ / നടി ആകാനാണ് പാട്.. Asif ali 🔥 parvathy 😍

  • @rudrachakraborty9849
    @rudrachakraborty9849 Před 2 lety +10

    What a beautiful song and what a script....
    Love from Bangladesh 🇧🇩

  • @_nirmal.p.rajan_
    @_nirmal.p.rajan_ Před 5 lety +736

    ആരോടും കടുത്ത ആരാധന ഇല്ലെങ്കിലും മലയാളത്തിൽ യുവനടന്മാർക്കിടയിൽ ഏറ്റവും മികച്ച നിക്കുന്ന രണ്ടു നടന്മാർ എടുത്താൽ അതു ഫഹദ് ഫാസിലും ആസിഫലിയും ആണ്..

  • @sulaimanicreation7590
    @sulaimanicreation7590 Před 5 lety +188

    ആസിഫിക്കാന്റെ ആക്ടിങ് ഒരുപാട് പുരോഗമിച്ചു... സൂക്ഷ്മാഭിനയം 😘😘

    • @srt4453
      @srt4453 Před 4 lety

      Ningal paranhathu sheriyanu Asif Ali valare nannayi abhinayichu .