എന്താണ് നാഗദോഷം? ഇതിനുള്ള പരിഹാരം എന്താണ് ?

Sdílet
Vložit
  • čas přidán 25. 03. 2024

Komentáře • 212

  • @minimol6007
    @minimol6007 Před měsícem +3

    നമസ്‌കാരം,, വിലയേറിയ അറിവ് പകർന്നുതന്ന ആചാര്യന് പ്രണാമം.,💐

  • @user-fh4qb8wi3l
    @user-fh4qb8wi3l Před měsícem +9

    തിരുമേനി ഞാൻ നാഗങ്ങൾക്ക് വിളക്ക് കൊളുത്തി പ്രാർത്ഥിക്കാറുണ്ട് നല്ലത് വരാൻ പ്രാർത്ഥിക്കണം. രാമൻകുട്ടി. കരുവാരകുണ്ട്. മലപ്പുറം

  • @preethaka2210
    @preethaka2210 Před měsícem +5

    വളരെയധികം നന്ദി അറിയാത്ത കാര്യങ്ങൾ പറഞ്ഞുതന്നതിന്. 🙏🙏🙏❤️❤️❤️

  • @rajeevs4067
    @rajeevs4067 Před 2 měsíci +5

    വളരെ നന്ദി,
    ഇത്രയും കാര്യങ്ങൾ അറിഞ്ഞതിൽ 🙏🏻🙏🏻🙏🏻

  • @indus9285
    @indus9285 Před měsícem +4

    വളരെയധികം നന്ദി തിരുമേനി 🙏🙏🙏

  • @anilkumar-jd3fr
    @anilkumar-jd3fr Před 3 měsíci +18

    അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തന്നതിന് തിരുമേനിക്ക് ഒരുപാട് നന്ദിയുണ്ട് താങ്ക്യൂ

    • @user-oz1ol2gi9y
      @user-oz1ol2gi9y Před 3 měsíci +2

      തിരുമേനി. എന്റെ.. പേര്... ശോഭ.. അനിഴം.... എന്റെ.. വീട്ടിൽ ഒരു പാല.. നിന്ന്.. അയലത്തുള്ളവർ.. പറഞ്ഞു.. അത്.. മുറിച്ചു.. അന്ന് മുതൽ.... കഷ്ട്ട കാലം.. തുടങ്ങി.. അന്നം വരെ മുട്ടി.. ഇനി ചെയ്യാൻ..പൂജ കൾ ഇല്ല പോകാൻ.. അമ്പലം.. ഇല്ല.. ഇനി എന്താ.. ചെയ്യണ്ടേ

    • @sobhanachandran1803
      @sobhanachandran1803 Před 3 měsíci

      🙏 🙏 🙏

    • @sreedevipv5144
      @sreedevipv5144 Před 3 měsíci +1

      ഇത്രയും നല്ല അറിവുകൾ പറഞ്ഞുതന്ന തിരുമേനിക്ക് കൂടി കൂടി നമസ്കാരം

    • @sathiajitht1567
      @sathiajitht1567 Před 2 měsíci

      @@user-oz1ol2gi9y രോഗിയും വൈദ്യനും ഒരാളായ സ്ഥിതിക്ക് ചികിത്സ വേണ്ടല്ലോ. 🤭

    • @sathiajitht1567
      @sathiajitht1567 Před 2 měsíci

      അപ്പോഴും കഞ്ഞി തന്ന നാഗ വിശ്വാസങ്ങളെ വിസ്മരിച്ചു.🤭

  • @karunakaranvijay626
    @karunakaranvijay626 Před 2 měsíci +5

    ഹരി ഓം വിനോദാജീ വളരെ നല്ല വിശദീകരണം.ഇനിയും നല്ല ആദ്ധ്യാത്മീക കാര്യങ്ങൾ അങ്ങയിൽനിന്നും പ്രതീക്ഷിക്കുന്നു.

  • @sreedevibabu7115
    @sreedevibabu7115 Před 3 měsíci +47

    ഇത്രയും അറിവുകൾ പറഞ്ഞുതന്ന ആചാര്യന് ഒരു കോടി നമസ്കാരം

  • @nirmala......4276
    @nirmala......4276 Před 2 měsíci +5

    അറിവ് പകർന്നുതന്ന തിരുമേനി നന്ദി നന്ദി നന്ദി 🌷

  • @kumariks5129
    @kumariks5129 Před 3 měsíci +5

    വളരെ വളരെ നന്ദി സർ.ഇതു പോലത്തെ വീഡിയോ ഇനിയും വേണം താങ്ക്യു സർ

    • @sathiajitht1567
      @sathiajitht1567 Před 2 měsíci

      അതെ, ചിരിക്കുന്നത് ആരോഗ്യത്തിന് നല്ലതാത്രേ. 🤭

  • @vaanvipriya73
    @vaanvipriya73 Před 3 měsíci +7

    വളരെ നല്ല അറിവ് തന്ന ആചര്യനു നന്ദി, നമസ്കാരം 🙏

    • @sathiajitht1567
      @sathiajitht1567 Před 3 měsíci +2

      രണ്ട് ജ്ഞാനപീഠം എടുത്ത് കൊടുത്താലോ. 🤭

    • @user-iy9to5kz8e
      @user-iy9to5kz8e Před 2 měsíci

      വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത് ദയവുചെയ്ത്. 🙏

    • @sathiajitht1567
      @sathiajitht1567 Před 2 měsíci

      @@user-iy9to5kz8e
      നിന്ദ്യരെ വന്ദിക്കരുത്. 🤗

    • @sathiajitht1567
      @sathiajitht1567 Před 2 měsíci

      @@user-iy9to5kz8e
      ☝️നിന്ദിക്കേണ്ടവനെ വന്ദിക്കരുത്.

    • @sathiajitht1567
      @sathiajitht1567 Před 2 měsíci

      @@user-iy9to5kz8e അമേദ്യം അടുക്കളയിൽ വിളമ്പരുത്. 🤭

  • @maniraj6828
    @maniraj6828 Před 2 měsíci +2

    നല്ല അറിവുകൾ തന്നതിന് നന്ദി ആചാര്യ ജി

    • @raveendranathmauvungal1909
      @raveendranathmauvungal1909 Před 2 měsíci

      സ്വാമീ, അങ്ങയിൽ നിന്ന് പലതും അറിയാൻ കഴിഞ്ഞു. എന്നാൽ ഇതിൽ പലതും സയൻസ് അംഗീകരിച്ചിട്ടില്ല. സയൻസ് രാജവെമ്പാല എന്ന സാധനമാണ് ഏറ്റവും ശക്തിയുള്ള പാമ്പ് എന്നാണ്. പക്ഷെ ക്ഷേത്രനാഗങ്ങൾ അങ്ങിനെയല്ലല്ലോ? അഞ്ചു തലനാഗം,ഏഴു തലനാഗം എന്നിവയെപ്പറ്റി പൂർവ്വീകർ പറയുന്നു. അതായിരിക്കാം ശരി..അത്തരം ശ്രേഷ്ഠന്മാർ വെറുതെ അലയില്ലല്ലോ? നാം നാഗസ്ഥാനത്തേയും, നാഗങ്ങളേയും സ്നേഹിക്കണമെന്ന് ഈ വീഡിയോ വിൽ നിന്നറിഞ്ഞു. നന്ദി.

  • @user-ly4lr7nr1b
    @user-ly4lr7nr1b Před měsícem

    🎉🎉❤namaskaram thirumeni.ariyatha karyam patanje thannathil valare nanni...

  • @sudhaprakash4921
    @sudhaprakash4921 Před 3 měsíci +1

    നന്നായി പറഞ്ഞു തന്നു നന്ദി തിരുമേനി 🙏🙏🙏

    • @sathiajitht1567
      @sathiajitht1567 Před 2 měsíci

      തിരുമേനി നന്നായി,
      മറ്റുള്ളവർ മുടിഞ്ഞു. 🤭

  • @bhasimk
    @bhasimk Před 2 měsíci

    thanks. you are a great Guru

  • @krishnanerakkal
    @krishnanerakkal Před 3 měsíci +1

    Very good advice also advantage speech ok thanks very much

    • @sathiajitht1567
      @sathiajitht1567 Před 2 měsíci

      Welcome to Outy, Nice to meet U. Ok, goodbye. 😇

  • @gopikrishnan2738
    @gopikrishnan2738 Před 3 měsíci +4

    Thanks

  • @msarathchandran8046
    @msarathchandran8046 Před 3 měsíci +2

    Very good

  • @sheebanm8057
    @sheebanm8057 Před měsícem

    Namaskaram aacharyan nalla arivu kal thannathinu nandhi

  • @user-ly4lr7nr1b
    @user-ly4lr7nr1b Před měsícem

    namaskaram. vallare nalla arive paranju thannathine nanni.......
    44:36 🎉

  • @user-dn4qv7ds6n
    @user-dn4qv7ds6n Před 3 měsíci

    Thirumeni.ee.nalla.arivine
    Thanks.

    • @sathiajitht1567
      @sathiajitht1567 Před 2 měsíci +1

      🎭തിരുമേനിയും തിരുമാലിയും ഒന്നായ നിലയ്ക്ക് ഒന്നായ നിന്നെയിഹ രണ്ടെന്ന് കണ്ടുള്ള ഒരിണ്ടൽ ഒഴിവായി.🤭

  • @sivadasanmandoth9241
    @sivadasanmandoth9241 Před měsícem

    വളരെ വിലപ്പെട്ട അറിവ്

  • @user-sp4dh6kf5p
    @user-sp4dh6kf5p Před měsícem

    God bless you thirumane ❤❤❤

  • @d4manfilmclub
    @d4manfilmclub Před 2 měsíci +1

    സ്വാമിജി ഇവിടെ ഉന്നയിച്ച കാര്യങ്ങൾ എല്ലാം സത്യമാണ് ഇവിടെ ഉന്നയിച്ച കാര്യങ്ങളിൽ ദുഃഖിക്കുന്ന ഒരു വ്യക്തി കൂടിയാണ് ഇതിനൊരു പ്രതിവിധി ആവശ്യമാണ്

  • @user-ye2ix9yo6e
    @user-ye2ix9yo6e Před 3 měsíci +9

    ആചാര്യന് നമസ്കാരം, അറിവില്ലാത്ത ഒരായിരം കാര്യങ്ങൾ പറഞ്ഞു തന്ന തിരുമേനി ക്കു നന്ദി, തിരുമേനി ഒരു കാര്യം പറയാനുണ്ട്, ഞാൻ ഒരിക്കൽ പശുവിനു പുല്ലിന് പോകുന്ന വഴിയിൽ വർഷത്തിൽ മണ്ഡലം 41ന് ആണ് ഇവിടുത്തെ ഉത്സവം, ഒരുപാട് ഐതിഹ്യങ്ങൾ ഉണ്ട്, അവിടെ ഒരു മണി കിണറുമുണ്ട്, അതിൽ നെല്ലിപലക ഉണ്ട്, ഈ കിണറിൽ നാഗങ്ങൾ ഉണ്ട്, ഞാനും കൂടെ ഉള്ള ചേച്ചി യും കൂടി പോകുമ്പോ ചേച്ചി ഈ അമ്പലത്തെ കുറിച്ചും നാഗങ്ങളെ കുറിച്ചും പറയാനിടയായി, അപ്പോൾ ഞാൻ പറഞ്ഞു എനിക്ക് കാണാമായിരുന്നു എന്ന് അപ്പോൾ ചേച്ചി പറഞ്ഞു അങ്ങനെ പറയരുത് ന്ന് ശരിയെന്നു പറഞ്ഞു ഞങ്ങൾ പുല്ലരിഞ്ഞു തിരിച്ചു പോകുകയായിരുന്നു അപ്പോഴേക്കും ഞാൻ നേരത്തെ പറഞ്ഞകാര്യങ്ങൾ മറന്നിരുന്നു, പക്ഷെ,. നാഗങ്ങൾ മറന്നില്ല, അവർ എന്തു ചെയ്‌തെന്നോ, വരുമ്പോ ഞാനാണ് മുന്നിൽ നടക്കുന്നത്, നടന്നു വന്നു കൃത്യം അമ്പലത്തിനു മുന്നിൽ എത്തി ഞാൻ താഴത് നോക്കിയാണ് നടന്നത് അപ്പോൾ നോക്കുമ്പോൾ പാടത്തെ വരമ്പത്തു കിടക്കുന്നു, ഈശ്വരാ പാമ്പ് എന്ന് പറഞ്ഞു ഞാൻ പുറകോട്ടു നീങ്ങി, അപ്പോൾ കൂടെ ഉള്ള ചേച്ചി പറഞ്ഞു ആ നീയല്ലേ പറഞ്ഞത് കാണണം എന്ന് ഇപ്പൊ കണ്ടില്ലേ ഇനി പ്രാർത്ഥിച്ചു ക്ഷമ പറഞ്ഞു പൊയ്ക്കോ എന്ന്, പക്ഷെ പിന്നെയും കണ്ടു മുന്നോട്ട് പോയപ്പോൾ രണ്ടെണ്ണം പക്ഷെ വളരെ ചെറുതായിരുന്നു, പക്ഷെ ചെറുതിനെ ഭഗവാൻ കാണിച്ചുള്ളൂ വലുതിനെ കാണിച്ചായിരുന്നെങ്കിൽ പിന്നെ പറയണ്ട അതൊരു മുന്നറിയിപ്പായിരിക്കും, , അങ്ങനെ വീടെത്തി സന്ധ്യ ആകുമ്പോഴേക്കും കൈ പത്തിയുടെ മുകളിൽ ഒരു ചൊറിച്ചിൽ അവിടവിടെ ചെറിയ ഉണലുകൾ പൊന്തി പിന്നെ രാത്രി ആയപോഴേക്കും ശരീരത്തിന് പല ഭാഗത്തു വന്നു, പക്ഷെ ഇത് കൊണ്ടാണ് എന്നറിഞ്ഞില്ല, ഒരുപാട് ആയുർവേദ, അലോപ്പതി ഹോമിയോ എല്ലാ മരുന്നുകളും കഴിച്ചു, ഫലമില്ല, അമ്പലത്തിൽ പോയി തേങ്ങ മുട്ടി നോക്കിയപ്പോഴാണ് അറിഞ്ഞത് നാഗ ദോഷം ഉണ്ടെന്ന്, നൂറും പാലും കൊടുത്തു, മഞ്ഞൾ കൊടുത്തു, ഞങ്ങളുടെ അമ്പലത്തിൽ നാഗത്തിന് പൊരിയും മുട്ടയും കൊടുക്കുന്ന പതിവുണ്ട് വർഷത്തിൽ, വള്ളിയൂർ കാവിൽ, ഈ വർഷം സ്വർണ പ്രശ്നം വച്ചപ്പോൾഭക്ത ജനങ്ങൾ മുട്ട വെക്കരുത് എന്ന് കണ്ടു, പക്ഷെ എന്തൊക്കെ വഴിപാട് ചെയ്തിട്ടും ഒരു ഫലവുമില്ല തിരുമേനി, , ഇപ്പോഴുമുണ്ട് കഴിതിനുചുറ്റും നല്ല ചൊറിച്ചിൽ ആണ്, കോഴി കറി, പുളിയുള്ള തൈര്, അങ്ങനെ പുളിയുള്ള ത് കഴിച്ചാൽ ചൊറിച്ചിൽ കൂടും, എനിക്ക് ഇനി എന്താണ് ഞാൻ ചെയേണ്ടത് എന്ന് ഒന്ന് പറഞ്ഞു തരണം, എന്ത് വഴിപാട് ആണ് ഞാൻ നടത്തേണ്ടത്, ചകുളത്തു കാവിൽ നാഗപ്പാട്ട് നടത്തി ഒക്കെ ചെയ്തു എന്നിട്ടും ഫലമില്ല, 😔🙏🏻ഈ വീഡിയോ കാണാൻ സാധിച്ചതിൽ ഒരു നിമിത്തം ആണെന്ന് തോന്നുന്നു

    • @adhyathmikamkudumbam
      @adhyathmikamkudumbam  Před 3 měsíci +2

      9744882269 ദയവായി ഈ നമ്പറിൽ ബന്ധപ്പെടുക

    • @sathiajitht1567
      @sathiajitht1567 Před 3 měsíci +3

      കാശ് കൊടുത്താൽ തീരും. അതിനുള്ള ഓരോ നമ്പറുകൾ കണ്ടില്ലേ? 🤭

    • @ajayvm8312
      @ajayvm8312 Před 3 měsíci +2

      Nagadosham avahichu kalayuka. This is the only one solution

    • @prasannadivakar4046
      @prasannadivakar4046 Před 3 měsíci +1

      Enikkum deharhu cheriya vellapaadukal undu.nagadosham.marunnonnum phalikkunnilla.InI enthu cheyyum

    • @sathiajitht1567
      @sathiajitht1567 Před 3 měsíci

      @@prasannadivakar4046 നല്ലൊരു സ്കിൻ സ്പെഷ്യലിസ്റ്റിനെ കാണുക. വെള്ളം കെട്ടി നില്ക്കുന്ന കുളങ്ങളിലും പലരും ഉപയോഗിക്കുന്ന വൃത്തിഹീനമായ പൊതു ടബ്ബുകളിലും കുളിക്കാതെ ശരീരശുദ്ധിയോടെ കഴിയുക. മനസ്സ് കെട്ടുപോയാൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല. 🤭

  • @user-kp4jd7wl6p
    @user-kp4jd7wl6p Před 2 měsíci +2

    തിരുമേനി എന്നിക്ക് നല്ല അറിവാണ കിട്ടിയത് നന്ദി നമസ്ക്കാരം

  • @sunitharajeev9777
    @sunitharajeev9777 Před 3 měsíci +3

    Well said

    • @sathiajitht1567
      @sathiajitht1567 Před 2 měsíci

      👌വായാടിത്തം ബഹു കേമം തന്നെ.

  • @lathikasurendran5955
    @lathikasurendran5955 Před 2 měsíci

    Thanks. Gurigi

  • @sajithan6970
    @sajithan6970 Před 2 měsíci +5

    നാഗങ്ങളെ പറ്റി നന്നായി അറിയാൻ സാധിച്ചു. താങ്ക്യൂ

  • @bindhusankar4831
    @bindhusankar4831 Před 3 měsíci +2

    Good

  • @girijadevi4080
    @girijadevi4080 Před měsícem +1

    NAMASKARAM TIRUMENI ITRAYUM NALLA ARIVUKAL PARANJU TARUNATINU ORUPADU NANDI.

  • @remanisivanandan5190
    @remanisivanandan5190 Před 3 měsíci +1

    Prayojanspradamaysa ariv paranju thanna acharyanu namskaram

    • @sathiajitht1567
      @sathiajitht1567 Před 2 měsíci +1

      അതെ, മറ്റാരെയെങ്കിലും പറഞ്ഞു പറ്റിക്കാൻ ഒരുപാധിയായി. 🤭

    • @VipinchandranN
      @VipinchandranN Před 2 měsíci

      Y

  • @1969devi
    @1969devi Před 3 měsíci +13

    ഇവിടെ അടുത്ത പറമ്പിലെ കാവിലെ മരം വീട്ടുകാർ മരം വെട്ടുകാരെകൊണ്ടുവന്ന് വെട്ടിമാറ്റി.. പിറ്റേ ദിവസം തന്നെ മരം വെട്ടിയവർക്കും വെട്ടിച്ചവർക്കും അപകടം പറ്റി...ഇപ്പോൾ പാമ്പും മേക്കാട്ട് നിന്ന് ആളെ കൊണ്ടുവന്ന് പരിഹാരം ചെയ്ത് പുന:പ്രതിഷ്ഠയും സർപ്പബലിയും നടത്തി.....

    • @sathiajitht1567
      @sathiajitht1567 Před 2 měsíci +4

      ആ വഴിക്ക് കുറേ കാശ് പോയിക്കിട്ടി. 🤭

    • @aniashraf5647
      @aniashraf5647 Před 2 měsíci

      പാമ്പുമേകാട്ടിൽ പ്രശ്നം വച്ചു നോക്കുന്നതിനുള്ള ആളുണ്ടോ? പ്ലീസ് റിപ്ലൈ

    • @1969devi
      @1969devi Před 2 měsíci

      @@aniashraf5647 പ്രശ്നം വെച്ച് നോക്കില്ല. അവിടെ പോയി വിവരം പറഞ്ഞാൽ അവർ ചെയ്ത് തരും...

    • @viswanathans.p.1184
      @viswanathans.p.1184 Před měsícem

      4 വരി സ്ലോകത്തിന്റെ അർത്ഥം കൂടി പറയണമായിരുന്നു... അർത്ഥമറിയാതെ ചൊല്ലിയാൽ വ്യർത്തമാണെന്ന് സാരം..

  • @usharamakrishnan7197
    @usharamakrishnan7197 Před 3 měsíci +7

    Thanks swami

  • @geethavijayan-cm5ms
    @geethavijayan-cm5ms Před 3 měsíci +2

    🙏

  • @user-us8nm9fj4q
    @user-us8nm9fj4q Před 3 měsíci +2

    Thanks swami 15:01

  • @BinduSivakumar
    @BinduSivakumar Před 3 měsíci +1

    നഗരാജാവേ kakksne🙏❤️

    • @sathiajitht1567
      @sathiajitht1567 Před 2 měsíci

      ഏതായാലും രാജാവിന്റെ കഷ്ണമാണല്ലോ, നമുക്കത് മതി. 🤗

  • @savathrivijayakumar5268
    @savathrivijayakumar5268 Před 2 měsíci +3

    തിരുമേനി എന്റെ അമ്മയുടെ വീട്ടിൽ സർപ്പക്കാവ് ഉണ്ടായിരുന്നു ഇപ്പോൾ അത് ആരും പരിപാലിക്കുന്നില്ല അമ്മയും മറ്റെല്ലാവരും വിവാഹിതരായി അവിടുന്ന് പല ജില്ലകളിലേക്ക് പോയി അവിടെ ആകെ താമസിക്കുന്നത് ഒരു ആളുടെ കുടുംബം മാത്രമായിരുന്നു അവർ സർപ്പക്കാവ് പരിപാലിക്കുന്നില്ല ഞങ്ങൾക്ക് ഒറ്റയ്ക്ക് എന്തെങ്കിലും ചെയ്യുവാൻ പറ്റുമോ ഞങ്ങൾക്ക് അതുകൊണ്ട് സർപ്പ ശാപം കിട്ടുമോ

  • @rajeshta6586
    @rajeshta6586 Před 2 měsíci +1

    Naga dayivagale kaatholane.....🙏🙏🙏

  • @vinodrg6353
    @vinodrg6353 Před 3 měsíci +1

    🙏🙏🙏

  • @JanakiC-qk1nd
    @JanakiC-qk1nd Před měsícem

    Pranamam❤❤❤

  • @jessyjesentha7695
    @jessyjesentha7695 Před 2 měsíci +1

    Therumaññe anta Nala vishagam anta dàhathu nagamundu aganayanu ant dàhathu kayariyahu annu aniku ariyilla. Therumanne noki paraumo 🙏🏻🙏🏻🙏🏻

  • @anexvarghese9279
    @anexvarghese9279 Před 3 měsíci +3

    Omm sarpophya nama❤❤😊.. njan aayilyam..👍🙏

    • @sathiajitht1567
      @sathiajitht1567 Před 2 měsíci

      ☝️സർപ്പോഫിയമാനിയ.
      അപ്പോൾ അയലോല്ക്കം പോലും വാഴില്ലെന്ന് സാരം. 🤭

  • @rajeshtr220
    @rajeshtr220 Před 3 měsíci +2

    നല്ല അറിവ്🙏🙏🙏🙏🙏

    • @sathiajitht1567
      @sathiajitht1567 Před 2 měsíci

      കൂടിയ സൂര്യതാപം, കൊടും വേനലല്ലേ? 🤭

    • @rajeshtr220
      @rajeshtr220 Před 2 měsíci

      @@sathiajitht1567 എന്ത ഈ കമൻ്റ്🤔

    • @sathiajitht1567
      @sathiajitht1567 Před 2 měsíci

      @@rajeshtr220 നല്ല ചൂടാണല്ലേ? 🤭

    • @rajeshtr220
      @rajeshtr220 Před 2 měsíci

      @@sathiajitht1567 നിങ്ങൾ പറഞ്ഞപ്പോൾ ആണ് അറിഞ്ഞത് കരിഞ്ഞു പോകരുത്😃

  • @JanakiC-qk1nd
    @JanakiC-qk1nd Před měsícem

    Pranamam

  • @sobhanapsobhanap7095
    @sobhanapsobhanap7095 Před 3 měsíci +1

    Acharyanu namaskaram

  • @user-om9ox4vi9w
    @user-om9ox4vi9w Před 3 měsíci +5

    Good msg👌❤
    Tnkyou gurugi🙏🙏

    • @sathiajitht1567
      @sathiajitht1567 Před 2 měsíci

      അടുത്ത മോങ്ങീജി ആവാനുള്ള അവതാരമായിരിക്കും.🤗

  • @user-ct4ss5lv1v
    @user-ct4ss5lv1v Před 3 měsíci

    Acharyanu namaskaram🙏

  • @dr.pradeep6440
    @dr.pradeep6440 Před 3 měsíci

    nice ..

    • @sathiajitht1567
      @sathiajitht1567 Před 2 měsíci

      കാശ് കൊടുത്താൽ ഡോക്ടറേറ്റ് കിട്ടുന്ന കാലമല്ലേ? 🤭

  • @minikumari9254
    @minikumari9254 Před 3 měsíci +1

    🙏🙏🙏🙏

  • @user-rr4cq2iy2y
    @user-rr4cq2iy2y Před měsícem

    നാഗ സ്തോത്രം

  • @vshemalatha9846
    @vshemalatha9846 Před 2 měsíci

    Anantham Sesham vasukim sankhapalamthakshakam kaaliyam..

  • @dineshck8620
    @dineshck8620 Před 2 měsíci

    🙏🏼

  • @ushaparvathy294
    @ushaparvathy294 Před 3 měsíci +2

    രേഷ്മ. ഉത്രാടം.19.3.2001. പകൽ.10.52നു. ജനനം. നാഗാദേശം. കുട്ടിക്കുനാഗ്. ദോഷം. ഉണ്ട്.

  • @srilakshmi4488
    @srilakshmi4488 Před měsícem

  • @user-dn4qv7ds6n
    @user-dn4qv7ds6n Před 3 měsíci +1

    Thirumeni.true.aane.

  • @sujathamohandas140
    @sujathamohandas140 Před 3 měsíci +2

    🙏nalla arivu🙏

  • @user-yq1jr3uy1m
    @user-yq1jr3uy1m Před 3 měsíci +2

    Namaskaram തിരുമേനി

    • @sathiajitht1567
      @sathiajitht1567 Před 2 měsíci

      കാരമിട്ട സോഡയേകൂ, തിരുമാലിക്ക്. 🤗

  • @res1965
    @res1965 Před 2 měsíci

    🥰🙏

  • @user-us8nm9fj4q
    @user-us8nm9fj4q Před 3 měsíci +1

    Thank s. Swami

    • @sathiajitht1567
      @sathiajitht1567 Před 2 měsíci

      കള്ളന്റെയുള്ളിൽ കള്ള് ഇരുന്നാൽ കള്ളും കള്ളനുമൊന്ന്. 🤗

  • @rajeshta6586
    @rajeshta6586 Před 2 měsíci +1

    🙏🙏🙏🙏🙏🙏

  • @thankappanchittanattil8378
    @thankappanchittanattil8378 Před 3 měsíci

    Thanks guruji🙏

  • @sumapr8683
    @sumapr8683 Před 3 měsíci

    🙏🙏🙏🙏🙏

  • @krishnanerakkal
    @krishnanerakkal Před 3 měsíci +1

    Very good advice 44:19

  • @gourilakshmi694
    @gourilakshmi694 Před 3 měsíci +7

    Sir എന്റെ വീട്ടിൽ കാവ് ഉണ്ട്.. അച്ഛൻ അപ്പുപ്പൻ മാർ തൊട്ട് ഉള്ളതാണ്.. അതിൽ 5 വൃക്ഷം ആണ് ഉള്ളത്.. പാല സഹിതം ഉണ്ട്.. വീടിന്റെ തേക്കുകിഴക്ക് മൂലയിൽ ആണ് ഉള്ളത്.. അവിടെ വിളക്കൊന്നും കത്തിക്കാർ ഇല്ല.. വീട്ടിൽ ആളില്ല ഇപ്പോൾ.. നേരത്തെ ഉണ്ടാരുന്നു.. അപ്പോളും വിളക്ക് കത്തിക്കാർ ഇല്ലാരുന്നു.. ആയില്ല്യം ദിവസം ചെറിയ ചേര വന്നു ഞങ്ങളെ ഓര്മിപ്പിക്കും അപ്പോൾ പോയി നൂറും പാലും നടത്തും.. അതും എല്ലാം മാസവും ഇല്ല..കാവിന് ചുറ്റും മതിൽ കെട്ടിയിട്ടുണ്ട് ചെറിയ ഗേറ്റ് ഉണ്ട്..ഇപ്പോൾ വീടുപണി തുടങ്ങി ഫൌണ്ടേഷൻ കെട്ടി ഇട്ടു രണ്ടര വർഷം ആയി. മുന്നോട്ടു നടക്കുന്നില്ല.. മക്കൾക്ക് ജോലി ആകുന്നില്ല.. എല്ലാം തടസ്സം ആണ്..എന്ത് കാര്യത്തിന് പോയാലും തടസങ്ങൾ ആണ്.. തിരുമേനി എന്താണ് പ്രീതിവിധി

    • @adhyathmikamkudumbam
      @adhyathmikamkudumbam  Před 3 měsíci +3

      9744882269 എന്ന നമ്പറിൽ ബന്ധപ്പെടുക

    • @sathiajitht1567
      @sathiajitht1567 Před 2 měsíci

      ദക്ഷിണക്കാശ് മറക്കരുത്. 🤭

    • @sathiajitht1567
      @sathiajitht1567 Před 2 měsíci

      പാമ്പ് വസിക്കണോ മനുഷ്യർ വസിക്കണോ എന്ന് തീരുമാനിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ. 🤗

  • @sudhakaranms4920
    @sudhakaranms4920 Před 3 měsíci +1

    തിരുമേനിയുടെ Prefashanam കേൾക്കുവാൻ fagyamunavanam

  • @user-wz4ss5lx6b
    @user-wz4ss5lx6b Před 3 měsíci +1

    🕉️🙏🙏🙏🙏🙏🙏🙏🙏🌹🙏🙏🙏🙏

  • @myworld8194
    @myworld8194 Před 2 měsíci +3

    നല്ലഅറിവുകൽപകർന്നുതന്നതിനൊരുപാടുനന്ദി

  • @user-iy9to5kz8e
    @user-iy9to5kz8e Před 2 měsíci +1

    തിരുമേനി നമസ്ക്കാരം നാഗാദോഷത്തേക്കുറിച്ചെല്ലാം വിസ്തരിച്ചു പറഞ്ഞുതന്നതിന്. ഞങ്ങളുടെ വീടിരുക്കുന്ന സ്ഥലം സർപ്പാക്കവായിരുന്നു എന്നാണ് പറയുന്നതേ. അതുകൊണ്ട് ഞങ്ങൾക്കും നല്ല ദോഷങ്ങളുണ്ട് മക്കളുടെ വിവാഹമൊന്നും നടന്നിട്ടില്ല ജോലിയും ഇല്ല. എന്താണ് ചെയേണ്ടതെന്ന് ഒരു പിടിയും ഇല്ല. 🙏🙏🙏

    • @sathiajitht1567
      @sathiajitht1567 Před 2 měsíci

      കഞ്ഞി കണ്ടാലറിയാം ഊരിലെ പഞ്ഞം. 🤗

  • @DhakshaDhakshamol-lp2dy
    @DhakshaDhakshamol-lp2dy Před 3 měsíci

    🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @meenajoshy4958
    @meenajoshy4958 Před 3 měsíci +1

    Ith sathyamanu eattavum valiya thoshamanu sarppathosham. Njan anubavichu kondirikunathum ithanu. Ellam malayala masam 1 nu pambu meikad pokum. Pambu Puttu nasipichittanu veedu panithath. Ee paranjathellam sathyamanu. Kure anubavichu kazhinju .ippo husband nu vayil cancer vannu 5L venam operation nu april 6 nanu . 🙏🙏🙏 Pariharam cheyyanam

    • @sathiajitht1567
      @sathiajitht1567 Před 2 měsíci

      പിന്നല്ലേ? മാമോദീശ മുക്കിയ വെള്ളത്തിൽ ചിലർക്കൊക്കെ സർപ്പദോഷവിശ്വാസവും ചേർത്തിട്ടുണ്ടായിരുന്നൂ, ഒരാശ്വാസത്തിന്.🤭

  • @sudhakaranms4920
    @sudhakaranms4920 Před 3 měsíci

    ThirumeniyudeP

  • @sajithankapan2535
    @sajithankapan2535 Před 3 měsíci +33

    ആരും പറഞ്ഞു തരാത്ത ഒരു കാര്യം കോടി പുണ്യം ഉണ്ടാകട്ടെ ആചാര്യന്

  • @ushamadhavan4751
    @ushamadhavan4751 Před 2 měsíci +1

    Namasthae thirumeni🙏🙏🙏🙏🙏🙏🙏🙏❤️❤️❤️😍

  • @user-go3vl2hr7o
    @user-go3vl2hr7o Před 3 měsíci +5

    നാഗത്തിന്റെ ശ്ലോകം എഴുതി എടുക്കുന്നതിന് വേണ്ടി ഒന്ന് ഇട്ടു തരുമോ

  • @rajankr2625
    @rajankr2625 Před 3 měsíci

    🙏🙏🙏🙏🙏🙏💯💯💯👍👌👌

  • @prameelaprameela8605
    @prameelaprameela8605 Před 3 měsíci

    🕉️🙏🙏🙏🙏🙏🕉️

  • @eskanakalatha1721
    @eskanakalatha1721 Před 3 měsíci +2

    🙏🙏🙏❤️❤️❤️

  • @prabhakarannambiar7386
    @prabhakarannambiar7386 Před 3 měsíci +1

    മഹാഭാരത പ്രകാരം മണലൂര പുരിയിലെ (മണിപ്പൂർ )ചിത്രവാഹന രാജാവിന്റെ മകൾ ചിത്രാങഗദയുടെ മകനാണ് ബ ബ്രുവാഹനൻ. മകനുമായുള്ള യുദ്ധത്തിൽ മരിച്ചപ്പോൾ ഉലൂപി നാഗ രത്‌നം കൊണ്ടുവരികയല്ലേ ചെയ്തത്.? ദയവുചെയ്ത് വിശദീകരിച്ചാലും.

  • @GeethakrishnanGeethakris-jt9ex
    @GeethakrishnanGeethakris-jt9ex Před 3 měsíci +5

    ആചാര്യനു ഒരു കോടി നമസ്ക്കാരം

    • @sathiajitht1567
      @sathiajitht1567 Před 2 měsíci

      ആയിക്കോട്ടെ. പക്ഷേ, കാശിനു കാശ് തന്നെ വേണം. ഓസ് പോരാ. 🤭

  • @prasannadivakar4046
    @prasannadivakar4046 Před 3 měsíci +2

    Thirumenee ,aayilyam nal janikkunnavar sarpasapam ullavarano.

    • @adhyathmikamkudumbam
      @adhyathmikamkudumbam  Před 3 měsíci +1

      ഒരിക്കലുമില്ല. അങ്ങനെ ആരെങ്കിലും പറയുന്നുണ്ടെങ്കിൽ അത് വിഡ്ഢിത്തമാണ്

  • @bijuks901
    @bijuks901 Před 3 měsíci +4

    സ്വാമി ഞാൻ കഴിഞ്ഞ വർഷം അഞ്ചു സെന്റ് സ്ഥലം വാങ്ങി മുൻ വശത്ത് മൂന്നു മീറ്റർ വീതിയിൽ വഴി കഴിഞ്ഞ് മുൻപ് സർപ്പക്കാവ് ഉണ്ടായിരുന്നു അവരത് നോക്കാതെ കാട് വെട്ടി തെളിച്ച് പ്രതിഷ്ഠ എടുത്തു കൊണ്ടുപോയി ഇപ്പോൾ ആ പറമ്പ് വേറുതെ കിടക്കുന്നു അതു കാരണം എന്റെ പറമ്പിന് എന്തെങ്കിലും ദോഷമുണ്ടോ എനിക്കവിടെ വീട് വെക്കാമോ

    • @adhyathmikamkudumbam
      @adhyathmikamkudumbam  Před 3 měsíci +1

      അത് കാരണം നിങ്ങൾക്ക് ദോഷം ഉണ്ടാകണമെന്നില്ല. എന്നാൽ ഈ സർപ്പക്കാവിന്റെ ഭാഗങ്ങൾ നിങ്ങളുടെ ഭൂമിയിലുണ്ടോ എന്ന് ചിന്തിക്കേണ്ടതുണ്ട്. നിങ്ങൾ കാരണം ഈ സർപ്പക്കാവിന്റെ ഭാഗത്ത് യാതൊരുവിധത്തിലുള്ള അശുദ്ധിയും സംഭവിക്കാതിരിക്കുവാനും ശ്രദ്ധിക്കുക

    • @ShobhanaK-pv8ir
      @ShobhanaK-pv8ir Před 2 měsíci

  • @balakrishnanv8794
    @balakrishnanv8794 Před 3 měsíci +1

    Namaste

  • @vrindhaprakash8940
    @vrindhaprakash8940 Před 3 měsíci

    Sandhana thadasam naga shapam kondu aano, sandhana bhagyam undakan എന്താണ് ചെയ്യേണ്ടത് , pregnant ആയിട്ടും abortion ആയി പോകുവാ , uterus problems ഉണ്ട് , treatment ഒന്നും complete ചെയ്യാൻ പറ്റുന്നില്ല സാമ്പത്തിക തടസം കാരണം

    • @adhyathmikamkudumbam
      @adhyathmikamkudumbam  Před 3 měsíci

      ഇതിന് പൂജയോ മറ്റു കാര്യങ്ങളോ ചെയ്യണമെന്നില്ല. ഡോക്ടർമാരെ കണ്ടിട്ടും യാതൊരു ഗുണവും ഇല്ലെങ്കിൽ നാഗരാജാവിനെ പ്രീതിപ്പെടുത്തുക

    • @sathiajitht1567
      @sathiajitht1567 Před 3 měsíci

      കാശുണ്ടെങ്കിൽ അത് പോരട്ടെ എന്നു സാരം. 🤭

  • @sreenivasprabhug7145
    @sreenivasprabhug7145 Před 3 měsíci +1

    കായംകുളത്ത് എനിക്ക് കുറച്ച് വസ്തു ഉണ്ട് അവിടെ വർഷങ്ങളായി ഉള്ള നാഗ കാവും ഒരു മൂലക്ക് ഉണ്ട്.തർക്കത്തിൽ ഉള്ള ഭൂമി എനിക് കിട്ടുന്നതിനായി കോടതി ഉത്തരവ് ആയി.എന്നാല് എനിക് ഈ സ്ഥലം മൂലം എനിക്കോ ,കുടുംബത്തിനോ എന്തെങ്കിലും ബുദ്ധി മുട്ട് ഉണ്ടാവുമോ .എന്തു ചെയ്യണം പരിഹാരം.

    • @sathiajitht1567
      @sathiajitht1567 Před 2 měsíci

      വേണ്ടെന്ന് വെയ്ക്കണം. 🤗

  • @sreelathaj1692
    @sreelathaj1692 Před 3 měsíci +1

    തിരുമേനി raahurdoshathinu പരിഹാരം ഉണ്ടോ.വർഷങ്ങളായി മുടികൊഴിച്ചിൽ ഉണ്ട്.എത്രചികിത്സ ചെയ്തിട്ടും മാറുന്നില്ല ജ്യോത്സ്യനെ കണ്ടപ്പോൾ രാഹു ജാതകത്തിൽ dosha sdhana താണ് നിൽക്കുന്നത്.അതുകൊണ്ട് കഷണ്ടി ആകുകയോ gentsine പ്പോലെ മുടി ആകുകയോ ചെയ്യും എന്ന് പറഞ്ഞു.അത് സത്യമാണെന്ന് തോനുന്നു .മുടിപോയി തീർന്നു.എന്തെങ്കിലും പരിഹാരം ഉണ്ടോ😢😢

    • @adhyathmikamkudumbam
      @adhyathmikamkudumbam  Před 3 měsíci

      മുടികൊഴിച്ചിലിന്റെ കാരണം ഹോർമോണിൻ്റെ അപാകതയാണ്. അതിന് നല്ല ഡോക്ടർമാരെ കാണിക്കുകയാണ് ഉത്തമം. നല്ലതുപോലെ വെള്ളം കുടിക്കുക. ഔഷധ ഗുണമുള്ള എണ്ണ തലയിൽ വെക്കുക.

    • @shanta4968
      @shanta4968 Před 2 měsíci

      Veettil undakkunna ennayund 1littre 3000

    • @shanta4968
      @shanta4968 Před 2 měsíci

      Address ayakku 250mili 7t0 upayogichu nokku cheemo eduthu mudipoyillya

  • @sheejamahesht7467
    @sheejamahesht7467 Před 2 měsíci

    7ാം കോളത്തിൽ സർപ്പം എന്ന് ഗ്രഹനിലയിൽ ഉണ്ട്, ദോഷമാണോ

  • @user-yz5hq8hu4b
    @user-yz5hq8hu4b Před 2 měsíci

    Valera,Nani,by,jayasree

  • @babyk1564
    @babyk1564 Před 2 měsíci

    ബേബി തൃക്കേട്ട 1965 11 ജനനം

  • @soumyarose6292
    @soumyarose6292 Před 3 měsíci +2

    Non veg kazhiche cholamo manthrangal thirumeni

    • @sathiajitht1567
      @sathiajitht1567 Před 2 měsíci

      ☝️നോ, നോണും ലാർജുമൊക്കെ നോമിനുള്ളതാകുന്നു. തലതിരിഞ്ഞ തിരുമാലിയോടാണോ തരികിട കളി! ഹൂം? 🤭

    • @tintuthomas107
      @tintuthomas107 Před 2 měsíci

      കുറച്ചു കല്ല് ഉപ്പ് കാവിൽ വിതറുക പ്രശ്നം തീരും 😅

  • @nisharanjith8128
    @nisharanjith8128 Před 3 měsíci +3

    Om Naga rajaya namah

  • @sulochanakunhikannanmc2102
    @sulochanakunhikannanmc2102 Před 3 měsíci

    തിരുമേനി പറഞ്ഞു തന്ന നാഗ
    സ്തോത്രങ്ങൾ ഏത് സമയത്താണ് ചൊല്ലേണ്ടത്

    • @sathiajitht1567
      @sathiajitht1567 Před 2 měsíci

      അങ്ങനെ നേരോം കാലമൊന്നും നോക്കാനില്ല : പിന്നെ നേരത്തെ ദക്ഷിണ കാശ് എത്തിക്കണം. അത്രേയുള്ളൂ. 🤭

  • @user-dn4qv7ds6n
    @user-dn4qv7ds6n Před 3 měsíci

    Thirumeni.nagadhoshathil.valayunnu.number.therumo.house.evidane.

    • @sathiajitht1567
      @sathiajitht1567 Před 2 měsíci

      മുഖമെവിടെ? മൂടെവിടെ?
      മുഖത്തു നോക്കുമ്പോൾ
      മനസ്സിന് വിഷമം.
      മനസ്സിനെ ചതിക്കുമ്പോൾ
      മനുഷ്യന് വിഷമം.
      മുഖമെവിടെ? മൂടെവിടെ..? 🤭

    • @sathiajitht1567
      @sathiajitht1567 Před 2 měsíci

      ഒക്കെ തിരുമാലിയുടെ ഓരോ അടവല്ലേ, മക്കളെ... 🤭

  • @shanta4968
    @shanta4968 Před 2 měsíci

    Swapnathil moorkkan pampu kadikkan varunnathum swarna niramulla pampine kanunnathum enathanathinartham

  • @user-qo5wu5ni2t
    @user-qo5wu5ni2t Před 3 měsíci +1

    ജീവിതത്തിൽ നിന്ന് നല്ല കാര്യങ്ങൾ പറഞ്ഞു കൊടുക്കുക അന്ധവിശ്വാസം പകർത്തിയത്

  • @srilakshmi4488
    @srilakshmi4488 Před měsícem

    Iam working in a christian srs convent that is built in three acres of land these people kill monthly one snake or more at this time I have tears in my eyes I dont go to the spot but these peole are very happy and leading a luxurious life why

  • @vshemalatha9846
    @vshemalatha9846 Před 2 měsíci

    Indonasiayilum ivide ninnu nagangal poyittundu

  • @hemambikav5097
    @hemambikav5097 Před 3 měsíci

    ഒന്നും അറിയില്ലായിരുന്നു

  • @user-qb2to1zn6h
    @user-qb2to1zn6h Před 3 měsíci

    ശത്രു ദോഷം മാറാൻ നാഗ പൂജ നടത്തിയാൽ മതിയോ

    • @adhyathmikamkudumbam
      @adhyathmikamkudumbam  Před 3 měsíci

      ശത്രു ദോഷം മാറാൻ നാഗപൂജ ചെയ്തിട്ട് കാര്യമില്ല. നാഗദോഷം ഉണ്ടെങ്കിൽ അതിനു പരിഹാരമായി നാഗപൂജ ചെയ്യാം.

  • @SM_9410
    @SM_9410 Před 3 měsíci

    Kanni masam kazhinju naga gayathri parayavo?