ADHYATHMIKAM KUDUMBAM
ADHYATHMIKAM KUDUMBAM
  • 62
  • 1 905 130
വാടകവീട്ടിൽ താമസിക്കുന്നവർ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?
നമ്മൾ താമസിക്കുന്ന വീട് വാടകവീട് ആണെങ്കിൽ അതിൻ്റെ ദോഷം ഉടമസ്ഥനെയാണോ താമസക്കാരനെയാണോ ബാധിക്കുക
zhlédnutí: 894

Video

എന്തിനാണ് രുദ്രാക്ഷം ധരിക്കുന്നത്? സ്ത്രീകൾക്ക് രുദ്രാക്ഷം ധരിക്കാൻ പാടുണ്ടോ?
zhlédnutí 1,3KPřed 9 hodinami
എന്താണ് രുദ്രാക്ഷം ? രുദ്രാക്ഷം ധരിക്കുന്നതിൻ്റെ ഗുണം എന്താണ്? ആർക്കൊക്കെയാണ് രുദ്രാക്ഷം ധരിക്കാൻ പാടുള്ളത്?
കേരളത്തിൽ 6 ജില്ലകളിൽ നാലമ്പലം ഉണ്ട് ഏതൊക്കെയാണെന്ന് അറിയാമോ?
zhlédnutí 4,8KPřed 12 hodinami
എന്തിനാണ് നാലമ്പല യാത്രകൾ നടത്തുന്നത്? നാലമ്പല യാത്ര നടത്തേണ്ട വിധം എങ്ങനെ? കേരളത്തിൽ എവിടെയൊക്കെയാണ് നാലമ്പലങ്ങൾ ഉള്ളത്
പൂജയും വഴിപാടും നിരവധി ചെയ്തിട്ടും വിവാഹം നടക്കാത്തത് എന്തുകൊണ്ട്?
zhlédnutí 1,5KPřed 16 hodinami
നിരന്തരം ഈശ്വര പ്രാർത്ഥന നടത്തിയിട്ടും തടസ്സങ്ങൾ നീങ്ങാത്തത് എന്തുകൊണ്ട് ? എന്തൊക്കെ കാര്യങ്ങൾ ചെയ്യുമ്പോഴും അതൊന്നും വിജയത്തിലേക്ക് എത്തുന്നില്ല കാരണമെന്ത്? നിരവധി വഴിപാടുകൾ നടത്തിയിട്ടും കുട്ടികളുടെ വിവാഹം നടക്കുന്നില്ല, വിവാഹം കഴിച്ചവർക്ക് കുട്ടികൾ ഉണ്ടാകുന്നില്ല, എന്താണ് കാരണം
ഭാര്യാഭർത്താക്കന്മാർ തമ്മിൽ സ്ഥിരം കലഹിക്കാറുണ്ടൊ ? അതിനുള്ള പരിഹാരം ഇതാ 2024, ജൂൺ 17
zhlédnutí 12KPřed dnem
ഭാര്യയും ഭർത്താവും അച്ഛനും മക്കളും സഹോദരിയും സഹോദരന്മാരും തമ്മിൽ നിസാര പ്രശ്നങ്ങൾക്ക് പോലും കുടുംബത്തിൽ കലഹം ഉണ്ടാകാറുണ്ടെങ്കിൽ ഒരിക്കലും കലഹിക്കാത്ത വിധത്തിൽ ശാശ്വതമായ പരിഹാരം ഇതാ
വീടിന് മുറ്റം കെട്ടുമ്പോൾ ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ ദുരിതമായിരിക്കും ഫലം
zhlédnutí 11KPřed dnem
നിങ്ങളുടെ വീടിൻ്റെ മുറ്റം ഇപ്രകാരമാണൊ ഇല്ലെങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
നിങ്ങളോട് അസൂയ ഉള്ളവരെ എങ്ങനെ തിരിച്ചറിയാം?
zhlédnutí 11KPřed dnem
നമുക്ക് കണ്ണേറ് കിട്ടാതിരിക്കാനും അസൂയാലുക്കൾ ഇല്ലാതിരിക്കാനും എന്താണ് ചെയ്യേണ്ടത്?
എത്ര വലിയ വീട് പണിതാലും ഈ കാര്യം ശ്രദ്ധിച്ചില്ല എങ്കിൽ പിന്നീട് ദുഃഖിക്കേണ്ടതായി വരും 2024, ജൂൺ 12
zhlédnutí 1,7KPřed 14 dny
എത്ര വലിയ വീട് പണിതാലും ഈ കാര്യം ശ്രദ്ധിച്ചില്ല എങ്കിൽ പിന്നീട് ദുഃഖിക്കേണ്ടതായി വരും 2024, ജൂൺ 12
മരണവീട്ടിൽ രാമായണം വായിക്കേണ്ട ഭാഗം ഏതൊക്കെ? 2024, ജൂൺ 10
zhlédnutí 2KPřed 14 dny
മരണവീട്ടിൽ രാമായണം വായിക്കേണ്ട ഭാഗം ഏതൊക്കെ? 2024, ജൂൺ 10
രാമായണം വായിക്കുന്നവർക്കുള്ള സംശയങ്ങൾ തീർക്കുവാൻ ഒരു സുവർണ്ണാവസരം
zhlédnutí 1,4KPřed 14 dny
രാമായണം വായിക്കുന്നവർക്കുള്ള സംശയങ്ങൾ തീർക്കുവാൻ ഒരു സുവർണ്ണാവസരം
പുലവാലായ്മ ഉള്ളവർക്ക് എത്ര ദിവസം കഴിഞ്ഞാലാണ് ക്ഷേത്രത്തിൽ പ്രവേശിക്കുവാൻ കഴിയുക
zhlédnutí 1,5KPřed 21 dnem
പുലവാലായ്മ ഉള്ളവർക്ക് എത്ര ദിവസം കഴിഞ്ഞാലാണ് ക്ഷേത്രത്തിൽ പ്രവേശിക്കുവാൻ കഴിയുക
പൂജാമുറി ഉള്ളവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?
zhlédnutí 12KPřed 21 dnem
പൂജാമുറി ഉള്ളവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?
ദൃഷ്ടിദോഷത്തിൽ നിന്നും എങ്ങനെ രക്ഷനേടാം
zhlédnutí 18KPřed měsícem
ദൃഷ്ടിദോഷത്തിൽ നിന്നും എങ്ങനെ രക്ഷനേടാം
നമ്മൾ കാണുന്ന സ്വപ്നത്തിൻ്റെ ഫലം അറിയാൻ ആഗ്രഹമുണ്ടോ?
zhlédnutí 11KPřed měsícem
നമ്മൾ കാണുന്ന സ്വപ്നത്തിൻ്റെ ഫലം അറിയാൻ ആഗ്രഹമുണ്ടോ?
ശനിദോഷം എല്ലാവരെയും ബാധിക്കാം എന്നാൽ എങ്ങനെ ഇതിൽ നിന്നും രക്ഷ നേടാം
zhlédnutí 4,2KPřed měsícem
ശനിദോഷം എല്ലാവരെയും ബാധിക്കാം എന്നാൽ എങ്ങനെ ഇതിൽ നിന്നും രക്ഷ നേടാം
പൂജ വേളകളിൽ കിണ്ടിക്കുള്ള പ്രാധാന്യം എന്ത് ? പൂജാമുറിയിൽ കിണ്ടി എവിടെയാണ് വെക്കേണ്ടത് ?
zhlédnutí 9KPřed 2 měsíci
പൂജ വേളകളിൽ കിണ്ടിക്കുള്ള പ്രാധാന്യം എന്ത് ? പൂജാമുറിയിൽ കിണ്ടി എവിടെയാണ് വെക്കേണ്ടത് ?
ക്ഷേത്രത്തിനുള്ളിൽ വെച്ച് ആർത്തവമുണ്ടായാൽ പരിഹാരം എന്താണ് ?2024, ഏപ്രിൽ 18
zhlédnutí 167KPřed 2 měsíci
ക്ഷേത്രത്തിനുള്ളിൽ വെച്ച് ആർത്തവമുണ്ടായാൽ പരിഹാരം എന്താണ് ?2024, ഏപ്രിൽ 18
കുടുംബത്തെ ബാധിച്ചിരിക്കുന്ന ദോഷത്തെ ഇല്ലാതാക്കാൻ എന്ത് ചെയ്യണം
zhlédnutí 37KPřed 2 měsíci
കുടുംബത്തെ ബാധിച്ചിരിക്കുന്ന ദോഷത്തെ ഇല്ലാതാക്കാൻ എന്ത് ചെയ്യണം
മരണശേഷം നമ്മുടെ ആത്മാവിന് എന്താണ് സംഭവിക്കുന്നത്?
zhlédnutí 79KPřed 2 měsíci
മരണശേഷം നമ്മുടെ ആത്മാവിന് എന്താണ് സംഭവിക്കുന്നത്?
ഗർഭിണികൾ ഏഴാം മാസത്തിനുശേഷം ക്ഷേത്രദർശനം നടത്താൻ പാടില്ല എന്ന് പറയാൻ കാരണമെന്ത് ?
zhlédnutí 1,5KPřed 2 měsíci
ഗർഭിണികൾ ഏഴാം മാസത്തിനുശേഷം ക്ഷേത്രദർശനം നടത്താൻ പാടില്ല എന്ന് പറയാൻ കാരണമെന്ത് ?
നമ്മുടെ കുടുംബത്തിലെ ബാധദോഷത്തെ എങ്ങനെ തിരിച്ചറിയാം ? ബ്രഹ്മ
zhlédnutí 11KPřed 2 měsíci
നമ്മുടെ കുടുംബത്തിലെ ബാധദോഷത്തെ എങ്ങനെ തിരിച്ചറിയാം ? ബ്രഹ്മ
മരിച്ചവരുടെ ഫോട്ടോ വീട്ടിൽ സൂക്ഷിക്കുവാൻ പാടുണ്ടോ?
zhlédnutí 11KPřed 2 měsíci
മരിച്ചവരുടെ ഫോട്ടോ വീട്ടിൽ സൂക്ഷിക്കുവാൻ പാടുണ്ടോ?
ആർത്തവകാലങ്ങളിൽ സ്ത്രീകൾ ക്ഷേത്രങ്ങളിലെ പ്രസാദം കഴിക്കുവാൻ പാടുണ്ടോ?
zhlédnutí 149KPřed 2 měsíci
ആർത്തവകാലങ്ങളിൽ സ്ത്രീകൾ ക്ഷേത്രങ്ങളിലെ പ്രസാദം കഴിക്കുവാൻ പാടുണ്ടോ?
കുടുംബക്ഷേത്രം അച്ചൻ വഴിക്കാണോ അമ്മ വഴിക്കാണോ പിന്തുടരേണ്ടത് ?
zhlédnutí 290KPřed 2 měsíci
കുടുംബക്ഷേത്രം അച്ചൻ വഴിക്കാണോ അമ്മ വഴിക്കാണോ പിന്തുടരേണ്ടത് ?
രാവിലെ അടുക്കളയിൽ കയറുന്നവർ നിർബന്ധമായും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം
zhlédnutí 201KPřed 3 měsíci
രാവിലെ അടുക്കളയിൽ കയറുന്നവർ നിർബന്ധമായും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം
എന്താണ് നാഗദോഷം? ഇതിനുള്ള പരിഹാരം എന്താണ് ?
zhlédnutí 122KPřed 3 měsíci
എന്താണ് നാഗദോഷം? ഇതിനുള്ള പരിഹാരം എന്താണ് ?
ഒരു വർഷം മുഴുവൻ സമ്പൽസമൃദ്ധിയുണ്ടാകാൻ വിഷുക്കണി എങ്ങനെ ഒരുക്കണം
zhlédnutí 20KPřed 3 měsíci
ഒരു വർഷം മുഴുവൻ സമ്പൽസമൃദ്ധിയുണ്ടാകാൻ വിഷുക്കണി എങ്ങനെ ഒരുക്കണം
നൂലുകെട്ട് അഥവാ 28 കെട്ട് ഈ ചടങ്ങ് എന്താണ് ? എന്തിനാണ് ? എങ്ങനെയാണ് ?
zhlédnutí 3,2KPřed 3 měsíci
നൂലുകെട്ട് അഥവാ 28 കെട്ട് ഈ ചടങ്ങ് എന്താണ് ? എന്തിനാണ് ? എങ്ങനെയാണ് ?
നമ്മുടെ വീടിൻ്റെ വാസ്തുദോഷം എങ്ങനെ തിരിച്ചറിയാം 2024, മാർച്ച് 18
zhlédnutí 29KPřed 3 měsíci
നമ്മുടെ വീടിൻ്റെ വാസ്തുദോഷം എങ്ങനെ തിരിച്ചറിയാം 2024, മാർച്ച് 18
ക്ഷേത്രങ്ങളിലെ വഴിപാടും അതിൻ്റെ ശസ്ത്രീയതയും
zhlédnutí 30KPřed 3 měsíci
ക്ഷേത്രങ്ങളിലെ വഴിപാടും അതിൻ്റെ ശസ്ത്രീയതയും

Komentáře

  • @sarithav.d1765
    @sarithav.d1765 Před 44 minutami

    ശെരിയാണ് sir......🙏

  • @radhakrishnansobhana1066
    @radhakrishnansobhana1066 Před 2 hodinami

    Valareay nalla arivu pranju manassilaki👌👍🙏🙏🙏🙏🙏

  • @radhakrishnansobhana1066
    @radhakrishnansobhana1066 Před 2 hodinami

    Namskaram🙏🙏🙏🙏

  • @user-mp8ql7st2f
    @user-mp8ql7st2f Před 10 hodinami

    Very very Thanks Thirumeni. Very good information.

  • @user-mp4gd3mj7n
    @user-mp4gd3mj7n Před 10 hodinami

    ❤❤❤❤❤❤❤ സത്യം ഞാൻ മനസ്സിലാക്കിയ സത്യം സ്നേഹിച്ചവർ തന്ന ചതി

  • @user-zd2lw7gd7y
    @user-zd2lw7gd7y Před 15 hodinami

    കെല്ലം ജില്ലയിൽ രാമൻകുളങ്ങര ളണ്ടു.

  • @girijarajannair577
    @girijarajannair577 Před 16 hodinami

    Namaskarram thirumeni🙏 Video yel parranjathu ellam valare sheriyaya kariyuangall anu

  • @girijarajannair577
    @girijarajannair577 Před 16 hodinami

    Adni con ennu vechal vadakku kizhakke muula ano thirumeni🙏

  • @user-mp8ql7st2f
    @user-mp8ql7st2f Před 18 hodinami

    Thirumeni Namaskaram. Thhikachum. Vasthavam. Valare Sathyam Thirumeni. God blessings always.

  • @Hari-jx6gr
    @Hari-jx6gr Před dnem

    ജാര സന്തതികളുടെ വിഷയത്തിൽ എന്താണ് അങ്ങയുടെ അഭിപ്രായം?. പലയിടങ്ങളിലും അച്ഛന്റെ പേരുപോലും അറിയാത്ത കുഞ്ഞുങ്ങൾ വളർന്ന് പഠിച്ച് മിടുക്കരായി അന്തസ്സായി ജീവിക്കുന്ന 100 കണക്കിന് അനുഭവങ്ങൾ ചൂണ്ടിക്കാണിയ്ക്കുവാനുണ്ട് നമ്മുടെ ചുറ്റുപാടിൽ., താങ്കൾ ആദ്യം തന്നെ പറയുന്നു., യുക്തിയ്ക്കു നിരക്കുന്നത് ആയിരിയ്ക്കണം., താങ്കൾ പറയുന്ന ഒരു വിഷയത്തിലും അടിസ്ഥാനപരമായി ഒരു യുക്തിയുമില്ല., വെറും വിശ്വാസങ്ങൾ മാത്രം., " ഉദരനിമിത്തം., ബഹുകൃത വേഷം"., ഇതൊക്കെത്തന്നെയും നാം വിശ്വാസികൾ വിശ്വസിക്കുന്ന ദൈവമെന്ന സങ്കല്പത്തേ അധിക്ഷേപിയ്ക്കുന്ന സംഗതികളാണ്., അടിസ്ഥാനപരമായി ചിന്തിച്ചാൽ., ഇതെല്ലാം യുക്തിരഹിതമാണ്.

  • @vinodinim4398
    @vinodinim4398 Před dnem

    ഓം ശക്തി ഐക്യരൂപിണ്യൊനമ:🙏

  • @PraveenKumar-bo1lz

    പണ്ട് ക്ഷേത്രത്തില് പ്രവേശിപ്പിക്കാതെ ഇരുന്ന താഴ്ന്ന ജാതിയിൽ പെട്ടവർക്ക് എവിടാണ് കുടുംബ ക്ഷേത്രം എന്ന് അറിഞ്ഞാൽ കൊള്ളാം

  • @mohandasmani7584
    @mohandasmani7584 Před dnem

    ചാമീ നിങ്ങൾ പറയുന്നത് നിങ്ങൾ പറയുന്നത് നിങ്ങളുടെ ന്യായം അതോണോ ശരി കേരളത്തിൽ എങ്ങിനെയാണ് കുടുംബക്ഷേത്രങ്ങൾ ഉണ്ടായത് അതിനുള്ള കാരണം എന്താണ് എന്ന് കൂടി പഠിച്ചിട്ട് ഞഞ്ഞാ പിഞ്ഞാ എന്ന് പറയാതെ ജോതിഷി മാരുടെ വലിയ ഏജൻ്റ പണി കൂടിയുണ്ട് എന്ന് മനസിലായി നമ്പൂതിരിമാർക്ക് കുടുബ ക്ഷേത്രം അമ്മ വഴിയാണോ - നായർ സമുദായക്കാർക്ക് അഛൻ തറവാടാണോ ആധി വാസികൾക്ക് ഏത് വഴിയാണ് കുടുംബക്ഷേത്രം ഗുരുവായൂർ അമ്പലം ആരുടെ കുടുംബക്ഷേത്രമാണ്

  • @Steptoenglish_
    @Steptoenglish_ Před dnem

    ❤❤❤

  • @maniraj6828
    @maniraj6828 Před dnem

    ഞാൻ സ്ഥിരമായി പോയ്ക്കൊങ്ങിരുന്നത് ത്രിശ്ശൂർ ജില്ലയുള്ള നാലമ്പലങ്ങളിൽ. നന്ദിആചാര്യ ജി

  • @user-iq4ce5uv2u
    @user-iq4ce5uv2u Před 2 dny

    എനിക്ക് പറ്റിയ ട്ടുണ്ട് അതും ഉത്സവത്തിൻ്റി അന്ന് ഇപ്പോഴും വിഷമം അതു ഓർക്കുമ്പോൾ പേടിയ ഇപ്പോ

  • @prabhaprakash4643
    @prabhaprakash4643 Před 2 dny

    നമസ്ക്കാരം തിരുമേനി 🙏🙏🙏🙏 നല്ല ഒരു അറിവ് പകർന്നു തന്നു 👍👍👍👌👌👌♥️♥️♥️

  • @sudeepsasi501
    @sudeepsasi501 Před 2 dny

    വീടുകളിലെ പൂജാമുറിയില് ഒരു ഫോട്ടോ മാത്രമേ വയ്ക്കാൻ പാടുള്ളോ

    • @adhyathmikamkudumbam
      @adhyathmikamkudumbam Před dnem

      അങ്ങനെ നിർബന്ധമൊന്നുമില്ല ഓരോ ആളുടെയും മനോധർമ്മമനുസരിച്ച് എത്രവേണമെങ്കിലും ഫോട്ടോസ് വെക്കാം

  • @user-ck2ke6jh9x
    @user-ck2ke6jh9x Před 2 dny

    Nalla avatharanam samsara sudhiyum ishttamaayi orupaadu. njan Reni Varkey Christian aanu. Avittam star makarakoor, jyothisham, vaasthu ennivayil enikku viswasamundu chettayikku nallathu varatte❤ ❤.

  • @prabhaprakash4643
    @prabhaprakash4643 Před 2 dny

    നമസ്ക്കാരം തിരുമേനി 🙏🙏🙏🙏 വളരെ നല്ല ഒരു അറിവ് പകർന്നു നൽകിയ തിന് ഭഗവാ ന്റെ അനുഗ്രഹം ഉണ്ടാവട്ടെ നന്ദി നമസ്ക്കാരം 🙏🙏🙏🤲🤲🤲🤲👍👍👍

  • @smijaarjun8686
    @smijaarjun8686 Před 2 dny

    Sandyadeepam after 7pm nu heshamkoluthamo

    • @adhyathmikamkudumbam
      @adhyathmikamkudumbam Před dnem

      കൊളുത്തുന്നത് കൊണ്ട് ദോഷമില്ല പക്ഷേ ഗുണം ഒന്നുമില്ല

  • @AntonyCt-jq3sc
    @AntonyCt-jq3sc Před 2 dny

    എൻറെ കൂട്ടുകാരൻഒരു വീട് വാടകയ്ക്ക് കണ്ട് വച്ചിട്ടുണ്ട്.കിഴക്ക് ദർശനമുള്ള വീടാണ്.കിഴക്ക് തെക്കേ മൂലയിൽ അല്ലകിഴക്ക് തെക്കേ മൂലയിൽ അല്ലകിണർ നിൽക്കുന്നത്.വീടിൻ്റെമധ്യരേഖ കഴിഞ്ഞ്ഒരു കോൽ വിട്ടിട്ടുണ്ട് കിഴക്ക് തെക്ക് മൂല എത്തുന്നതിനേക്കാൾ മുന്നേ ഒരു കോൽ വിട്ടിട്ടുണ്ട് . ഇതിൻ്റെ ഇടയിലാണ് കിണർ വരുന്നത് ആ വീട് താമസയോഗ്യമാണോ

    • @adhyathmikamkudumbam
      @adhyathmikamkudumbam Před 2 dny

      കിണറിന്റെ സ്ഥാനം ഈശാന കോണിലാണ് ഉത്തമം അഗ്നികോണിന്റെ ഭാഗത്തേക്ക് കിണർ വരുന്നത് ദോഷം ചെയ്യുന്നതാണ്

  • @suseelasuseela9722
    @suseelasuseela9722 Před 2 dny

    ഞാൻ എന്നും രാവിലെ കുളിച്ച് വിളക്ക് കത്തിക്കാറുണ്ട് സ്വാമി എന്നാലും എന്നും ദുഃഖം തന്നെയുള്ളു സ്വാമി എൻ്റെ മക്കളെ കൊണ്ട് 3 മക്കൾ രണ്ടു പെണ്ണും ഒരു ആണും. മകളുടെ പേര് സൗമ്യ ആയില്യം ശർമ്മിള തിരുവാതിര സാജു തിരുവാതിര സ്വാമി പ്രാത്ഥിക്കണം ഒരു പാട് നന്ദി

  • @suseelasuseela9722
    @suseelasuseela9722 Před 2 dny

    സ്വാമി നമസ്സ്ക്കാരം ഒരു പാട് കാര്യം പറഞ്ഞു തന്നും നന്ദി എൻ്റെ നാള് പൂരം പ്രാത്ഥിക്കണം ദൈവം അനുഗ്രഹിക്കട്ടെ

  • @rajithapk8963
    @rajithapk8963 Před 2 dny

    Thank you sir

  • @pavithranm7400
    @pavithranm7400 Před 2 dny

    നല്ല അറിവ് പങ്കുവെച്ച തിരുമേനിക്ക് വന്ദനം 🌷🌷🌷

  • @beenamanoj1067
    @beenamanoj1067 Před 2 dny

    Sathyam aanu .enikku bhayankara kannanu.njan arinj cheyunnathalla. Ithu maran enthanu cheiyendathu.Ithil enikku nalla manasikapreyasam undu😢😢

  • @VijayaLakshmiMK-sg1dw

    Sathyamathirumeni🙏🙏🙏🙏🙏🙏

  • @rethypushpan763
    @rethypushpan763 Před 2 dny

    🙏🙏🙏🙏

  • @remadevij556
    @remadevij556 Před 2 dny

    Good knowledge from you

  • @seemav6102
    @seemav6102 Před 2 dny

    🙏🙏🙏🙏

  • @Revathi_80
    @Revathi_80 Před 2 dny

    വീട്ടിനു പുറത്ത് റൂമിൽ പൂജാമുറി ആക്കാൻ പറ്റുമോ

  • @Revathi_80
    @Revathi_80 Před 2 dny

    കൃഷ്ണ വിഗ്രഹം പൂജ മുറിയിൽ വയ്ക്കരുത് എന്നു പറയുന്നു ഇതിൽ വാസ്തവം ഉണ്ടോ

  • @sujathasaseendran857

    കോഴിക്കോട് ജില്ലയിൽ ചാത്ത മംഗലം പഞ്ചായത്തിൽ ഒരു ശ്രീരാമക്ഷേത്രം ഉണ്ട്‌. മറ്റു ക്ഷേത്രങ്ങൾ ഉണ്ടോ എന്നറിയില്ല 🙏🏻

  • @Revathi_80
    @Revathi_80 Před 2 dny

    വിളക്കിൻ്റെ മേൽ ഭാഗം ഇളകുന്നു. മുറുകി നിൽക്കുന്നില്ല അതുകൊണ്ട് ദോഷം ഉണ്ടോ.

  • @beenakannan395
    @beenakannan395 Před 3 dny

    🙏നമസ്കാരം..., പറഞ്ഞത് മുഴുവൻ സത്യം ആണ്... 🙏🙏🙏

  • @susheelac3564
    @susheelac3564 Před 3 dny

    എൻ്റെ വീട്ടിൽ രുദ്രാക്ഷമരം ഉണ്ടു.

  • @leelamanir4901
    @leelamanir4901 Před 3 dny

    രുദ്രാക്ഷത്തെ പറ്റി ഒരുപാട് അറിവുകൾ. കിട്ടി. വളരെ നന്നായി. ഹരി ഓം വിനോദ് ജി

  • @rajithapk8963
    @rajithapk8963 Před 3 dny

    ചിറക്കൽ ശിവേശരം ശിവക്ഷേത്രത്തിൽ ഉണ്ട് രുദ്രാക്ഷ മരം

  • @sunivijayan4011
    @sunivijayan4011 Před 3 dny

  • @meeratp130
    @meeratp130 Před 3 dny

    🙏🙏🙏

  • @user-cw8jt9by4e
    @user-cw8jt9by4e Před 3 dny

    മധു ചോതി ഞാൻ രുദ്രാക്ഷം ധരികുമായിരുന്നു നഷ്ട്ടപെട്ടുപോയി 🙏🙏🙏

  • @geethapt1772
    @geethapt1772 Před 3 dny

    🙏

  • @jeep2173
    @jeep2173 Před 4 dny

    🙏🙏🙏🙏

  • @user-ug7zd3wr8b
    @user-ug7zd3wr8b Před 4 dny

    Mini.tiruvonam.15.5.1976.akshye.revathi21.3.1996.akshya.chothi27.5.1999.aparna.moolam.shaji.pooruttathi.makkalkke.nallaoru.joli.kittuvanum.rogathuritham.mari.kadam.maranum.prathikkane.tirumeni

  • @ramanimohan8424
    @ramanimohan8424 Před 4 dny

    നല്ല ഒരു അറിവാണ് കിട്ടിയത് രാമായണംവായിക്കുവാൻപോകുന്നുണ്ട് മരിച്ച വീട്ടിൽപോകുമ്പോൾഎല്ലാവരുംചോദിക്കുന്നഒരുചോദ്യം ഉണ്ട്ഇനി ഈ ബുക്ക്അമ്പലത്തിൽ കൊണ്ടുപോകുമോ നല്ല ഒരു മറുപടി കിട്ടി🙏 0:05

  • @gopalakrishnan8164
    @gopalakrishnan8164 Před 4 dny

    സാർ സർപ്പദോഷത്തിന് എന്തു ചെയ്യണം

  • @gopalakrishnan8164
    @gopalakrishnan8164 Před 4 dny

    22:44

  • @santhajanardanan7436

    നന്ദി. നല്ല ഒരു അറിവ് പകർന്നു തന്നതിന് 🙏

  • @ramanathanck803
    @ramanathanck803 Před 4 dny

    Thankyou thirumeni🙏🙏