ഗർഭിണികൾ ഏഴാം മാസത്തിനുശേഷം ക്ഷേത്രദർശനം നടത്താൻ പാടില്ല എന്ന് പറയാൻ കാരണമെന്ത് ?

Sdílet
Vložit
  • čas přidán 7. 04. 2024

Komentáře • 8

  • @j1a9y6a7
    @j1a9y6a7 Před 2 měsíci

    എൻറെ മകളെ എട്ടര മാസം മാസം കഴിഞ്ഞതിനു ശേഷം നാട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നപ്പോൾ അടുത്തുള്ള ചെറിയ ക്ഷേത്രത്തിൽ തൊഴുക യുണ്ടായി വൈകുന്നേരം സമയം ആണ് പോയത് ആ ക്ഷേത്രത്തിൽ സംബന്ധിച്ചിടത്തോളം വൈകുന്നേരം ഭക്തർ വളരെ കുറവായിരിക്കും വളരെ ചെറിയൊരു ക്ഷേത്രം ആയതുകൊണ്ടും മകളുടെ അവസ്ഥ ശരിയായ അറിയാമായിരുന്നതു കൊണ്ടും ധൈര്യമായി പോയി തൊഴുതു വന്നു അങ്ങനെ പോയത് കൊണ്ട് ഒരു ദോഷവും സംഭവിച്ചതായി തോന്നിയിട്ടില്ല
    നമ്മുടെ അശ്രദ്ധകൊണ്ട് ക്ഷേത്ര കാര്യങ്ങൾക്കോ മറ്റ ഭക്തർക്കോ ബുദ്ധിമുട്ട് ഉണ്ടാകരുത് അത്രയേയുള്ളൂ

  • @sanjaynath2390
    @sanjaynath2390 Před 2 měsíci

    വ്യക്തമായി കാര്യങ്ങൾ പറഞ്ഞു👏👏

  • @sajithshijina3895
    @sajithshijina3895 Před 2 měsíci

    Namaskaram thirumeni
    Rathriyi sareerathil thaniye
    Mullukond varnuu pottiyathupole undakunuu
    Nammalariyunnilla
    Pukachil varumpol nokumpozhanu engane kanunnathu athu endhu kondanenu parayumo
    Dayavayi onu paranutharane thirumeni

  • @sumathankappan8631
    @sumathankappan8631 Před 2 měsíci

    Thank you,swamy

  • @sanjaynath2390
    @sanjaynath2390 Před 2 měsíci

    എനിക്ക് ഒരു കാര്യം അറിയണമായിരുന്നു. വ്യതം എടുക്കുമ്പോൾ എണ്ണ തേച്ച് കുളിപാടില്ല എന്നു പറയുന്നതിൻ്റെ കാരണം എന്താണ് മറുപടി വീഡിയോ പ്രതീക്ഷിക്കുന്നു🙏🌷

  • @user-bu7fp2jt2f
    @user-bu7fp2jt2f Před 2 měsíci

    Njan kelkan kothichirunna vedyo

  • @remyaeva9173
    @remyaeva9173 Před 2 měsíci

    ആചാരം പലതും polich ezuthenda കാലം അതി ക്രമിചച്ിരിക്കുന്ന ുന്