പൂജാമുറി ഉള്ളവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

Sdílet
Vložit
  • čas přidán 30. 05. 2024
  • എന്തിനാണ് പൂജാമുറി ?
    വീടിൻ്റെ ഏത് ഭാഗത്താണ് പൂജാമുറി വേണ്ടത് ?
    പൂജാമുറിയിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട വസ്തുക്കൾ എന്തൊക്കെയാണ് ?

Komentáře • 34

  • @shyamalarg8456
    @shyamalarg8456 Před 29 dny +12

    പൂജാമുറിയെപ്പറ്റിയുള്ള പ്രഭാഷണം വളരെയധികം നന്നായിരുന്നു ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു🙏🙏

  • @balustudio873
    @balustudio873 Před 29 dny +2

    അറിയാൻ പാടില്ലാത്ത കുറെ കാര്യങ്ങൾ അറിഞ്ഞു നന്ദി നമസ്കാരം വളരെ സന്തോഷം🙏

  • @rknair6011
    @rknair6011 Před 28 dny +4

    ഓം നമോ ഭഗവാതെ വാസുദേവായ

  • @ambikapanicker7161
    @ambikapanicker7161 Před 27 dny

    Hare Krishna

  • @riyarathnakaran9892
    @riyarathnakaran9892 Před 27 dny

    ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു

  • @stkmediastk9988
    @stkmediastk9988 Před 26 dny +1

    നമസ്തേ ഗുരു ജീ

  • @user-lx6es7sj3y
    @user-lx6es7sj3y Před 28 dny

    Harekrishna

  • @rajinair630
    @rajinair630 Před 28 dny

    🙏🙏

  • @user-ph2ld5fg2h
    @user-ph2ld5fg2h Před 29 dny +1

    🙏🙏🙏🙏

  • @raveendranengandiyur3182

    🙏🏻🙏🏻🙏🏻

  • @SindhuvinodSindhuvinod-rx5ei

    🙏🏻🙏🏻

  • @UshaKumari-hl6ko
    @UshaKumari-hl6ko Před 25 dny +2

    തിരുമേനി ഞങ്ങളുടെ പൂജമുറി കണ്ണിമമൂലയിലാണ്. വീട് കിഴക്കോട്ടു ദർശനം. നിവിളക്കും ഫോട്ടോയും എങ്ങനെ വയ്ക്കണമെന്ന് പറഞ്ഞുതരുമോ. ഇപ്പോൾ നിലവിളക്ക് പൂജമുറിയുടെ മദ്ധ്യ ഭാഗത്താണ് വയ്ക്കുന്നത്.

  • @lekhasalim3440
    @lekhasalim3440 Před 17 dny +1

    എന്റെ പൂജാമുറി കിഴക്ക് നിന്നും പടിഞ്ഞോട്ട് ആണ് മുഖം. വീട് കിഴക്കോട്ടേ ക്ക് ദർശനം. വീടിന്റെ സെന്റർ ആയിട്ടുവരും. കൃത്യം സെന്റർ അല്ല. ഞാൻ കേടാവിളക്ക് കത്തിക്കുന്നയാൾ ആണ്.
    കുഴപ്പം ഉണ്ടോ

  • @sujathas6519
    @sujathas6519 Před 16 dny

    Krishna guruvayurappanamo ❤namaste thirumani ❤

  • @anikacr922
    @anikacr922 Před 28 dny

    ❤❤❤❤ ഹരേ കൃഷ്ണ❤❤❤❤

  • @girijasomasundaran6348

    HARE KRISHNA SARVAM SHREE KRISHNARPANAMASTHU ❤❤🙏🙏🙏🙏🙏🙏🙏🙏

  • @Revathi_80
    @Revathi_80 Před 5 dny

    വീട്ടിനു പുറത്ത് റൂമിൽ പൂജാമുറി ആക്കാൻ പറ്റുമോ

  • @deepthylr4785
    @deepthylr4785 Před 24 dny

    Agnimoolayil vannal enthanu dosham

  • @shirlyleeladharan1654
    @shirlyleeladharan1654 Před 29 dny

    🙏🏽🙏🏽🙏🏽🌹🌹🙏🏽🙏🏽

  • @rknair6011
    @rknair6011 Před 28 dny

    ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @Shyjamp-vt9qi
    @Shyjamp-vt9qi Před 24 dny

    ഈശ്വരാജഗല്പതേ

  • @nayanasajeev8847
    @nayanasajeev8847 Před 27 dny

    എന്റെ പൂജാമുറിയിൽ ഫോട്ടോ വയ്ക്കുന്നതിനു ഒരു തീട്ടയുണ്ട് അവിടെ 3 ചിത്രങ്ങൾ ആണ് ഉള്ളത് ഞാൻ നിലവിളക്ക് വയ്ക്കുന്നത് ആ തിട്ടയിൽ ഒരു വശത്തു 2 ഫോട്ടോ ഇടയിൽ തട്ടം വച്ചു അതിൽ നിലവിളക്ക് പിന്നേ ഇപ്പുറം ഒരു ഫോട്ടോ അങ്ങനെ ആണ്. അങ്ങനെ വയ്ക്കാമോ അതോ തറയിൽ ഒരു പീഠം വച്ചു അതിൽ വയ്ക്കണമോ ഫോട്ടോയേകാട്ടി വലിയ നിലവിളക്ക് ആണ് കൊളുത്തുന്നത്

    • @adhyathmikamkudumbam
      @adhyathmikamkudumbam  Před 27 dny

      അങ്ങനെ വെക്കുന്നത് കൊണ്ട് ദോഷമില്ല

  • @shymamanu1813
    @shymamanu1813 Před 29 dny

    Ethra chandhana thiri kathikkanam thirumeni...

  • @RemaRajendran-nk8cp
    @RemaRajendran-nk8cp Před 29 dny

    പൂജാ മുറിയെ പറ്റിയുള്ള പ്രഭാഷണം വളരെ നന്നായിരുന്നു🙏

  • @vimalaps8022
    @vimalaps8022 Před 20 dny

    തിരുമേനി എന്റെ പൂജാമുറിയിൽ ഭഗവാന്റെ ഫോട്ടോസ് കിഴക്ക് നിന്നും പടിഞ്ഞാറോട്ടാണ് ദർശനം അതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ

    • @adhyathmikamkudumbam
      @adhyathmikamkudumbam  Před 20 dny

      ഇങ്ങനെ ഭഗവാൻറെ ഫോട്ടോ വെക്കുന്നതുകൊണ്ട് യാതൊരു വിധത്തിലുള്ള ദോഷവും ഇല്ല

  • @hymavathysivadasmenon2938

    Hare Krishna

  • @saraswathymk3352
    @saraswathymk3352 Před 29 dny

    🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz Před 29 dny +1

    🙏🙏🙏🙏