How to increase your positive vibrations ✨ positive Life തിരിച്ചു പിടിക്കാൻ 10 tips Fabulous life.

Sdílet
Vložit
  • čas přidán 19. 11. 2020
  • • എല്ലാ വിഷമങ്ങളും മറന്ന...
    മനസ്സറിഞ്ഞ് ഓരോ നിമിഷവും ജീവിക്കാൻ
    • Video
    ഉപബോധ മനസ്സിന് ശക്തി
    • ഇൗ ശീലങ്ങൾ നിങ്ങളെ ഒരു...
    സൂപ്പർ വുമൺ ആവാൻ

Komentáře • 165

  • @noonusvlog4210
    @noonusvlog4210 Před 3 lety +17

    ആവർത്തിച്ചാലും കുഴപ്പമില്ല നിങ്ങളാണ് എന്റെ ജീവിതം മാറ്റിമറിച്ചത്. Thank you my sis☺️

  • @simpleandhumble7980
    @simpleandhumble7980 Před 3 lety +70

    Tips ആവർത്തിച്ചാലും സാരമില്ല. എനിക്ക് ഒരു പാട് മാറ്റം വരുത്തിയ വ്യക്തിയാണ് .വളരെ ഇഷ്ടമാണ് .എനിക്ക് സങ്കടം വരുമ്പോൾ ഞാൻ down ആകുമ്പോൾ ഈ ചാനലിൽ വന്നു ഇതൊക്കെ കേൾക്കും എന്തൊരു ആശ്വാസമാണെന്നറിയാവോ എനിക്ക് ഒരു പാട് മാറ്റം വന്നിട്ടുണ്ട് .ഐ നയേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ .

    • @CertifiedCoachAina
      @CertifiedCoachAina  Před 3 lety +2

      😍😍thank you so much dear 🥰😘😘😘

    • @riyasteevan1041
      @riyasteevan1041 Před 3 lety

      Enikum...♥️
      Orupad ishtam Aina....😊

    • @jasminm3789
      @jasminm3789 Před 3 lety +2

      ഞാൻ ഇപ്പോ ഇതു കേൾക്കുന്നദ് ഒരു വല്ലാത്ത അവസ്ഥയിൽ ആണ്. കേട്ടപ്പോ വല്ലാത്ത ഒരാശ്വാസം

    • @simpleandhumble7980
      @simpleandhumble7980 Před 3 lety +1

      @@jasminm3789 എത്ര വലിയ വിഷമമാണെങ്കിലും അതും കടന്നു പോകും .നല്ലത് നമ്മെ തേടി വരും .ഒരു പരിധി വരെ പ്രാർത്ഥന നമ്മെ സഹായിക്കും .വല്ലാത്തൊരു മാനസികാവസ്ഥയിലാണ് ഞാനും ഈ ചാനൽ കാണുന്നത് എനിക്ക് ഒരു പാട് മാറ്റം വരുത്തി ഐനയുടെ വാക്കുകൾ .

    • @rachurachu2994
      @rachurachu2994 Před 3 lety +3

      എനിക്കും.ഞാൻ കേട്ട മോട്ടിവേഷൻ വീഡിയോസിൽ വെച്ച് ഏറ്റവും നല്ലത്.എന്നെ വളരെയധികം സ്വാധീനിച്ച വ്യക്തി ആണ് Aina.

  • @shibilalp6298
    @shibilalp6298 Před 3 lety +6

    വീഡിയോ കാണാൻ തുടഗിയ ശേഷം എനിക്കി ചെറിയ മാറ്റം ഉണ്ടായി ഇനി പൂർണമായി മാറാൻ ഞാൻ ശ്രമിക്കുന്നു താങ്ക്സ്സ് ഇത്ത 😍

    • @CertifiedCoachAina
      @CertifiedCoachAina  Před 3 lety

      😍 തീർച്ചയായും മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും

  • @sajidayousuf425
    @sajidayousuf425 Před 3 lety +15

    എനിക്ക് വേണ്ടി അപ്‌ലോഡ് ചെയ്തത്. അല്ലാഹു സ്വീകരിക്കട്ടെ ആമീൻ 🤲

  • @sharfan22010
    @sharfan22010 Před 3 lety +2

    Awsm scenes ....thankyou so much for this informative video Allah bless uu❤️❤️❤️

  • @athulravi8727
    @athulravi8727 Před 3 lety

    Chechi... Parayathirikkan vayya... You are great.. Really motivated.. Thanks a lot.. 👏👏🙏❤

  • @risvanajimshad2134
    @risvanajimshad2134 Před 3 lety

    Very informative video.. Ithaayude tips okke valare effective aann.😍

  • @anugeorge3797
    @anugeorge3797 Před 2 lety

    Really ur voice is a positive vib for me, my life changed alot bcz of u, thanks alot dear

  • @DYNtalksandgames
    @DYNtalksandgames Před 3 lety +1

    Good message. Your videos feels that you are a very experienced mature person . Very nice videos. Keep on posting.

  • @azeemmuhammed3598
    @azeemmuhammed3598 Před 3 lety +6

    സത്യം പറഞ്ഞാൽ ഞാൻ ഇന്ന് അയ്നയെ വിചാരിച്ചേ ഒള്ളു
    ഒരുപാട് ദിവസായല്ലോ കണ്ടിട്ട് എന്ന്.

  • @jasminmeher9392
    @jasminmeher9392 Před 3 lety +1

    Ee timil ee tipsukal valare positivity tharunnu... Thank you...

  • @shamsumuhammed7003
    @shamsumuhammed7003 Před 3 lety

    Thankyu deaar usefulpoints🥰🥰

  • @beemabeegum6442
    @beemabeegum6442 Před 3 lety

    Thanks for the information 👍
    Masha Allah 👍👍👍

  • @fasishanworld3969
    @fasishanworld3969 Před 3 lety +1

    Thank you Aina😘

  • @rahmaunaismt5072
    @rahmaunaismt5072 Před 3 lety +1

    Masha Allah... onninonnu mecham aanu..

  • @creativecorner5928
    @creativecorner5928 Před 3 lety

    Jazakila hairan👍👍

  • @parvathiraman5350
    @parvathiraman5350 Před 3 lety +1

    Thanks chechi🙏🙏😍

  • @jemilyshanu2966
    @jemilyshanu2966 Před 3 lety +2

    Images and videos looks beautiful

  • @thabsheerak8732
    @thabsheerak8732 Před 3 lety +3

    Good... Am happy now... Notification kanumbo thanne happy varum

  • @anjusunil3088
    @anjusunil3088 Před 3 měsíci

    Thank you Aina🥰

  • @pravishank1452
    @pravishank1452 Před 3 lety

    Thank you dear.......u r great

  • @tharakrishnan5130
    @tharakrishnan5130 Před 3 lety +1

    Orallk Venda nalla affirmations list out cheuuna oru vedio itu, aina vedios ellaam super aakunnund, nammal sthreekal kootuthal bold aakanam, sthrreeyaanu oru familiutae ellaam,ainautae subscribers ellaam valarae boldum ,happy um aayirikum jeevithathil ennum,ainautae voice kettaal thannae manasu niraum,verae oru counsilinginum pokanda, God bless you 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @deeptilalu5201
    @deeptilalu5201 Před 3 lety

    Really following u.new subscriber 😍😘

  • @easystitch8906
    @easystitch8906 Před 2 lety +1

    Super 👌 God bless you

  • @siniyesudas8647
    @siniyesudas8647 Před 3 lety

    Tips adipoli njan practice cheyyum

  • @salammuttam1733
    @salammuttam1733 Před 3 lety

    Super tips 👍💓😍

  • @reghunath6780
    @reghunath6780 Před 3 lety

    Super 👍👍useful tips😊😊

  • @bhadrapb1685
    @bhadrapb1685 Před 3 lety +3

    വളരെ നല്ല വീഡിയോ ആയിരുന്നു.അഫർമേഷൻചെയ്യുന്ന വിധ ത്തെക്കുറിച്ച്കുറിച്ച് ഒന്നു പറഞ്ഞു തരണം പ്ലീസ്😍

  • @manjusha9095
    @manjusha9095 Před 3 lety +1

    ഒരുപാട് ദിവസം ആയി കണ്ടിട്ട്. Ainakkutty..

  • @arifjasmin876
    @arifjasmin876 Před 3 lety +2

    Be positive alwys.....

  • @finusworld3227
    @finusworld3227 Před 3 lety +1

    Good information

  • @adheenapkv2516
    @adheenapkv2516 Před 3 lety +1

    Really Miss you aina . Entha. Videos idathathnnu ennum vicharikkarund . Thanks for the vedio 😍.
    Repeat tips kuzhappamilla kaaranam veendum veendum ath kelkkumbol marannu poyath aanu veedum start cheyyan pattunnath .
    God bless you

  • @me.sherin651
    @me.sherin651 Před 3 lety +15

    ഇത്ത നമ്പർ എണ്ണുന്നതു കേൾക്കാൻ നല്ല രസമാണ് 🌹

  • @avandhikaretheesht3479

    Tqqq so much dear 😍😍😍

  • @rahulrahulistha
    @rahulrahulistha Před 5 měsíci

    tnq so much madam

  • @shanaparveen2202
    @shanaparveen2202 Před 3 lety

    Jazakallah gair

  • @shigofaabaan5655
    @shigofaabaan5655 Před 3 lety

    Thanks. Nalla timila kandath

  • @nusrahaneef603
    @nusrahaneef603 Před 3 lety

    Ma sha Allah

  • @sajeersaji8082
    @sajeersaji8082 Před 3 lety +1

    സൂപ്പർ 👍😍

  • @safuvanm8618
    @safuvanm8618 Před 3 lety

    جزاک اللہ خیرا💕💖

  • @marygeorge4646
    @marygeorge4646 Před 3 lety

    Thanks mole

  • @lalykuriyakose1570
    @lalykuriyakose1570 Před 3 lety +1

    So beautiful ur words ❤️

  • @haseelasiraj4542
    @haseelasiraj4542 Před 3 lety

    Thanks aina 👌

  • @thesnisudheer9063
    @thesnisudheer9063 Před 3 lety

    Ainatha 😍

  • @athulyasreejith312
    @athulyasreejith312 Před 3 lety

    Thanks aina😍😍😍🤗

  • @haseenak3036
    @haseenak3036 Před 3 lety

    Super sis❤️❤️

  • @Subi-jf5do
    @Subi-jf5do Před 3 lety

    Very useful video

  • @sijisubi6487
    @sijisubi6487 Před 3 lety

    Super tips thanks

  • @fathimafais2699
    @fathimafais2699 Před 3 lety +1

    Thankuu sooooo much ithaaaa😍😍😍😍😍

  • @nasmamunna2513
    @nasmamunna2513 Před 2 lety

    U are really amazing .....

  • @sidhak8616
    @sidhak8616 Před 3 lety +10

    Wait chaythu errikkayirunnu.enganey oraludey videokum wait cheythittila

  • @shareenajaleel1927
    @shareenajaleel1927 Před 3 lety

    Waitingaairunnu sis,

  • @ammuappu6192
    @ammuappu6192 Před 3 lety +2

    Nice

  • @fasishanworld3969
    @fasishanworld3969 Před 3 lety

    Aina njaan orupaadsangadangal familyil anubavicha aalanu. Veshmam varumbol Aina yude vaakugal Kelkum appol manassinoru sugamaanu

  • @shahanajabbar543
    @shahanajabbar543 Před 3 lety +5

    Itha,cooking oke sheriyavanum,karyangal krithyayitt cheyyanum vendi .vdo cheyyamo

  • @hannaazworld6248
    @hannaazworld6248 Před 3 lety

    U r awesome 😘

  • @futureme5999
    @futureme5999 Před 2 lety

    Atomic habits book pdf link aarkenkilum kittiyal ivide share cheyyane

  • @archanavijayan159
    @archanavijayan159 Před 3 lety

    Chechi thank you chechi😘😘😘😘😘😘😘😘😘😘😘❤️❤️❤️❤️❤️good bless you

  • @user-ds5kg3lv8z
    @user-ds5kg3lv8z Před 3 lety +1

    New subscriber....Adipoli..

  • @happylife6640
    @happylife6640 Před 3 lety

    👌

  • @princeofdreamalwayshere
    @princeofdreamalwayshere Před 3 lety +1

    You changed me😍

  • @nothingiseverything1715

    Chirikan sremikumbol karachil varunathanu ente Maine preshnam..?

  • @jincyjoy6294
    @jincyjoy6294 Před 3 lety

    Eppo njan dim ayi erikkunno appo Aina tips ayi varum 😃😃💜 God bless you

  • @naznaz8363
    @naznaz8363 Před 3 lety

    👍

  • @mufeerafiroz1248
    @mufeerafiroz1248 Před 2 lety

    സൂപ്പർ

  • @sijupa5852
    @sijupa5852 Před 3 lety

    👍👍👍

  • @reiha212
    @reiha212 Před 3 lety +1

    🥰

  • @nazila8713
    @nazila8713 Před 3 lety

    Hi aina.....innu vare vicharichadeyulloo

  • @julailasharafu2115
    @julailasharafu2115 Před 3 lety +1

    hai my dear..🙂🙂

  • @majimajithafukkar4633
    @majimajithafukkar4633 Před 3 lety

    👌👌👌

  • @krishnapriya4565
    @krishnapriya4565 Před 3 lety +1

    😍

  • @littledrops8692
    @littledrops8692 Před 3 lety

    👍👍👍👍

  • @basheenarafeek5773
    @basheenarafeek5773 Před 3 lety +2

    Really miss u so much

  • @wondersoflife6923
    @wondersoflife6923 Před 3 lety +2

    Ithayum kunjungalukayitulla oru day in my life routine. Cheyyavo plseeeeee

    • @sahiranajeeb466
      @sahiranajeeb466 Před 3 lety

      ഇത് വേണം. പ്രതീക്ഷിക്കുന്നു

  • @user-uq6zm6ew9e
    @user-uq6zm6ew9e Před 3 lety

    💕Aina💕

  • @nigibenny4902
    @nigibenny4902 Před 3 lety

    Hai nannayi.eshadappettu

  • @AbdullaAbdulla-zr2mz
    @AbdullaAbdulla-zr2mz Před 3 lety

    👌👌👌👌👌

  • @jubairiyasirajjubi6374

    😍🥰💞

  • @sudheerrahim2148
    @sudheerrahim2148 Před 2 měsíci

    😊❤

  • @rabeehaparokot2184
    @rabeehaparokot2184 Před 3 lety

    ❤️

  • @sreemohankumar4718
    @sreemohankumar4718 Před 3 lety

    Ego and adamancy ക്കു എന്താണ് പരിഹാരം?

  • @azanjamshi4312
    @azanjamshi4312 Před 3 lety +1

    👍👍👍👍😍

  • @bindusaswathan7500
    @bindusaswathan7500 Před 2 lety

    Oru pravasi ane. So sudden changes plan cheyyathe lifil safavikkunnu. Athil ninne pettenne thirichu pashayathupole avan aynayude video help cheyyunnu. Thanku❤

  • @aneesanizamaneesanizam854

    Ippazhum ee vidios kannunu

  • @rahulrahulistha
    @rahulrahulistha Před 5 měsíci

    ❤❤

  • @Subi-jf5do
    @Subi-jf5do Před 3 lety

    Hi Ainaa

  • @user-ui2bg1kn1d
    @user-ui2bg1kn1d Před 4 měsíci

    ❤❤❤

  • @drawingwindows516
    @drawingwindows516 Před 3 lety +1

    സൂപ്പർ അയ്ന എവിടെയായിരുന്നു. കുറച്ച് നാളായല്ലോ

    • @CertifiedCoachAina
      @CertifiedCoachAina  Před 3 lety +2

      😁 സംഭവ ബഹുലമായ കുറച്ചു ദിവസങ്ങൾ ആയിരുന്നു കഴിഞ്ഞുപോയത് ഇൻഷാ അള്ളാ
      ഞാനൊരു വീഡിയോയിലൂടെ ഷെയർ ചെയ്യാം

  • @sahiranajeeb466
    @sahiranajeeb466 Před 3 lety

    ഒരുപാട് ആയല്ലോ...... ബിസിയായിരുന്നോ....സുഖമാണോ

  • @prasppps9223
    @prasppps9223 Před 3 lety

    hai

  • @Subi-jf5do
    @Subi-jf5do Před 3 lety

    Aina reading nu pattiya nalla booksine patti video cheyyamo

    • @CertifiedCoachAina
      @CertifiedCoachAina  Před 3 lety +1

      ഞാൻ രണ്ട് പുസ്തകമാണ് റിപീറ്റ് ചെയ്തു വായിക്കുന്നത് പവർ ഓഫ് യുവർ സബ് കോൺഷ്യസ് മൈൻഡ് ഉം attitude is everything എന്ന പുസ്തകവും

    • @Subi-jf5do
      @Subi-jf5do Před 3 lety

      @@CertifiedCoachAina 👍👍

  • @ilyasllyas6090
    @ilyasllyas6090 Před 3 lety +2

    ഇപ്പോൾ നിങ്ങളുടെ ക്ലാസുകൾ മാത്രമേ പരമാവതി കേൾക്കാറുള്ളൂ.....
    ചിലപ്പോൾ ഞാൻ എപ്പോഴും ഓർക്കേണ്ട കാര്യങ്ങൾ ഞാൻ തന്നെ പറഞ്ഞ് റെക്കോഡ് ചെയ്ത് ഞാൻ എന്നോട്‌ പറയുന്ന എൻ്റെ വയള് ഞാൻ തന്നെ അങ്ങ് കേൾക്കും

    • @fairoosajaleel5560
      @fairoosajaleel5560 Před 3 lety

      😊

    • @CertifiedCoachAina
      @CertifiedCoachAina  Před 3 lety

      😍😍😍

    • @CertifiedCoachAina
      @CertifiedCoachAina  Před 3 lety

      സംഭവബഹുലമായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങൾ അതുകൊണ്ടാണ് വീഡിയോ ചെയ്യാതിരുന്നത് ഇപ്പോൾ അൽഹംദുലില്ലാ എല്ലാം khair ആയി

    • @ilyasllyas6090
      @ilyasllyas6090 Před 3 lety

      അൽ ഹംദു ലില്ലാഹ്

    • @nextlifedreams8655
      @nextlifedreams8655 Před 3 lety +1

      Waaaow ath nalla tipaan
      Thank youu

  • @vrindhalakshmibalraj5468

    Same situation 😔 thank you friend

  • @sulthananishar796
    @sulthananishar796 Před 3 lety

    I love you aina 😘😘😘

  • @sulthan.x9821
    @sulthan.x9821 Před 3 lety

    Hi suganano

  • @singersblog1987
    @singersblog1987 Před 2 lety

    Ee tips അമ്മമാർക്ക് മാത്രം ഫോളോ cheyyaavunnathaano അതോ ഞങ്ങളെപ്പോലെ ഉള്ള കൗമാരക്കാരായ കുട്ടികൾക്ക് ഫോളോ ചെയ്യാമോ

  • @alliswell6230
    @alliswell6230 Před 3 lety

    Ithaye kananjitt innale channelil kayari nokki..enikk mathram video kittathadhano enn..

  • @bossladysART
    @bossladysART Před 3 lety +1

    Evide aayirunnu aina

    • @CertifiedCoachAina
      @CertifiedCoachAina  Před 3 lety +2

      ഒരുപാട് കാരണങ്ങളുണ്ട് dear അത് മറ്റൊരു വീഡിയോയിലൂടെ പറയാട്ടോ

  • @Varietyworld.63
    @Varietyworld.63 Před 3 lety +1

    Molu psychologist ano please reply

  • @walkwithdarsh806
    @walkwithdarsh806 Před 3 lety +1

    Love you aina..
    ഞാൻ വാട്സ്ആപ്പിൽ contact ചെയ്തിരുന്നു..ഞാൻ അടുത്തിടെ ഒരു പ്രശ്നത്തിൽ പെട്ടിരുന്നു.. അപ്പൊ ഐന യോട് സംസാരിക്കണം എന്ന് തോന്നി..പക്ഷെ എനിക്ക് റിപ്ലൈ കിട്ടിയില്ല..

    • @CertifiedCoachAina
      @CertifiedCoachAina  Před 3 lety +2

      November njan ente കുറച്ച് personal issues um aayi bz aayi siss.. athin munp ellaarkkum rply കൊടുത്തിരുന്നു

    • @CertifiedCoachAina
      @CertifiedCoachAina  Před 3 lety +1

      Sorry tto

    • @filzanizaras140
      @filzanizaras140 Před 3 lety

      @@CertifiedCoachAina hi dear enik personnel aayi samsarikkanam.what to do