Manifest Desires Know Your Purpose Listen to Universe by Raising Your Vibration to Higher Levels

Sdílet
Vložit
  • čas přidán 5. 09. 2024
  • Manifest Desires Know Your Purpose Listen to Universe by Raising Your Vibration to Higher Levels of Existence by Geo Kappen
    In this video Psychologist and Life Guru Geo Kappen explains the Hermetic principle of vibration and more. Kappen reveals the secrets about how to listen to universe to identify one's purpose and to attract and achieve desires by manifesting it in a high vibration calm state through repeated pure thought that will activate one's brain, consciousness and physical body to perform accurate Karma to achieve self actualization in life. According to Kappen, thoughts are energies vibrates in a certain specific frequency, which is powerful than physicality and have the power to make changes in the physical realm. In this spiritually inspired talk happen unravels the secret behind high vibrational stage to achieve a successful and fulfilling life.
    DISCLAIMER: This video is only for infotainment purpose and contains personal views and spiritual beliefs. It is not intended to provide advice or directions and use your critical thinking ability or talk to your life coach to distinguish facts.

Komentáře • 133

  • @riajames6131
    @riajames6131 Před dnem +1

    Thank you so much for the valuable information, I am learning a lot from your channel

  • @SmilingChameleon-vn5bt
    @SmilingChameleon-vn5bt Před 3 měsíci +14

    സാർ പ്രവഞ്ചവുമായി കണക്ടാകാൻ സമയമായതുകൊണ്ടായിരിക്കും
    ഈ വിധം വീഡിയോകളിലേയ്ക്ക് സ്വയം എത്തിച്ചേരുന്നതായി തോന്നുന്നു. Thankyou Universe

  • @prasadtn7201
    @prasadtn7201 Před 2 měsíci +5

    വളരെ അവിചാരിതമായിട്ടാണ് ഈ ചാനൽ കാണുവാൻ സാധിച്ചത്, വളരെ നാളായി അനുഭവിച്ചിരുന്നതും, ഇപ്പോൾ സ്വയം പരിഹാരം കണ്ടതും ആയ അതേ വിഷയം താങ്കളിൽ കൂടി വീണ്ടും കേൾക്കുവാൻ സാധിച്ചപ്പോൾ മനസ്സിലായി ഞാൻ ശരിയായ വഴിയാണന്ന്.നന്ദി.❤

  • @user-tg9pp2oo6c
    @user-tg9pp2oo6c Před 3 měsíci +22

    പ്രപഞ്ചശക്തിയെ കുറിച്ചിട്ടുള്ള അറിവ്. ജീവിതത്തിലെ ദുരിതങ്ങളിൽ നിന്നും മോചനം നേടാനും. സ്വർഗ്ഗത്തിന്റെ വാതിൽ തുറന്നു തരികയും ചെയ്യും മതത്തിലെ അമൂല്യമായ നിധിശേഖരം ഉപയോഗപ്പെടുത്തുന്നതിലൂടെ ശാന്തമായ മനസ്സോടെ ജീവിക്കാനും സ്വർഗ്ഗതുല്യമായ അനുഭവമാക്കി മാറ്റാൻ നമുക്കെല്ലാവർക്കും സാധിക്കും..

    • @user-wt3sx5wc1y
      @user-wt3sx5wc1y Před 3 měsíci

      ആ തമി യത'കേൾക്കലെ ഇന്നുള്ളു. അതുകൊണ്ട് കാര്യമില്ല. പ്രവർത്തി പഥത്തിൽ കൊണ്ടുവന്നാലെ കാര്യമുള്ളു ഇന്നത്തെ മതപ്രഭാഷകർ പ്രാകടിക്കലില്ലാതവരാണ75% പേരും ' ഭകതി എന്നാൽ,ലോക ജീവജാലങ്ങൾക്കന്തെങ്കിലും ഗുണകരമായത ചെയ്യാൻ കഴിയല ലാണ് അതിന്നവാത്തവർ ഗുണമില്ലെങ്കിലും ദോഷം ചെയ്യാതിരിക്കുക എന്നാൽ അതമിയ പുരോഗതി ഉണ്ടാകില്ലെങ്കിലും താഴെക്ക് വീഴില്ല

  • @viji9846
    @viji9846 Před dnem +1

    Kure kaalam konde njan agrahichataairunnu ingane ulla arivukal kittunna evideyelum undo ennu. Athinte bhagamai njan kure perude adukkaleku poirunnu. But cash poi. Tattippano satyamano. But eniku athu upayogam ai thonniyilla. Now njan ee sir nte channel kanan tudangiyapol ithu tanne aairunnu njan thediyathum ennu manasilakunnu. Iniyum enthokeyo ariyaan agrahikunnu. Iniyum njan ettipedaan undu ennu manasilaakunnu. Eniku kure koode urgam venam. Ee universe m ai iniyum njan onnakanam. Ottiri karyangal cheitu teerkanam . Manasum shareeravum shandhamakanam. ❤ Anyway thankyou so much. Elaam sheri aakum enna prateeksha undu. Thankyou so much. And thank you my energies thankyou this universe 💖 ✨️ thankyou ❤

  • @navasnavas2867
    @navasnavas2867 Před 2 měsíci +2

    സാർ എന്നും ഞാൻ ദൈവത്തിനോട് പ്രാർത്ഥിക്കും ഈ കടങ്ങളെല്ലാം ഒന്ന് തീർത്തു തരണേ എന്ന് പക്ഷേ നടക്കാറില്ല കടം കൂടിക്കൂടി വരുന്നതല്ലാതെ ഒരു രക്ഷയും ഇല്ല എന്നാലും എന്നും പ്രാർത്ഥിക്കും 🙏🙏🙏

  • @bijutom2010
    @bijutom2010 Před 3 měsíci +6

    Everything vibrate!
    Yiu are a great teacher.

  • @ANANTHAKRISHNANNAIR
    @ANANTHAKRISHNANNAIR Před 3 měsíci +6

    ഞാൻ കണ്ടതിൽ ഒരുപാട് സംമിശയം തീർന്നു അങ്ങ് ക്ക് 100 നന്ദി

  • @SmilingChameleon-vn5bt
    @SmilingChameleon-vn5bt Před 3 měsíci +6

    സാർ ദൈവസ്നേഹം ഈ ജന്മം അനുഭവിക്കാൻ അവസരം ലഭിച്ചു കൊണ്ടിരിക്കുന്നതായി മനസ്സിലാവുന്നു.❤

  • @thomassgreenathlons2180
    @thomassgreenathlons2180 Před 3 měsíci +4

    🙏 Gratitude Sir!

  • @dreamworld1153
    @dreamworld1153 Před 3 měsíci +3

    'How to vibrate energy in a certain frequency to achieve desired goal?' yesterday I searched this question on Quora, today watching your video. Thank you 🙏
    God is great 👍

  • @SudarmaShivashankar
    @SudarmaShivashankar Před 2 měsíci +2

    Thank you universe 🙏
    Thank you guru

  • @Mullaschandran
    @Mullaschandran Před 3 měsíci +2

    Thank you universe thank you kappans media ❤️🙏🏻

  • @saiharik6092
    @saiharik6092 Před 3 měsíci +5

    ❤ അവിടുത്തേ അറിവ് കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ

  • @Niju77737
    @Niju77737 Před 3 měsíci +4

    Thankyou sir 🙏🏼🙏🏼🙏🏼thankyou unniverse 🙏🏼🌈🦋🌈🦋🌈🦋🌈🦋

  • @sindhusneha2587
    @sindhusneha2587 Před měsícem +1

    Thank you universe

  • @ronyr5501
    @ronyr5501 Před 3 měsíci +2

    Thank you Universe❤🙏🏻

  • @kanchanakp8510
    @kanchanakp8510 Před 3 měsíci +1

    100%സത്യം ഗുരുജി ❤️🙏❤️ നന്ദി നമസ്കാരം ഗുരുജി ❤️🙏❤️. You are a good teacher ❤️🙏❤️

  • @omnipotent4253
    @omnipotent4253 Před měsícem +1

    True words...🙏🏻🙏🏻

  • @PunniyaDharshanam
    @PunniyaDharshanam Před 3 měsíci +2

    ഈത്രയും ഭംഗിയായി പ്രാതർശിച്ചത് നു നന്ദി 🙏🙏🙏🙏

  • @DheviBhagavathi
    @DheviBhagavathi Před měsícem +1

    👍👍👍👍👍👍.
    God blessing 🙏🙏🙏.

  • @chandrikakm2687
    @chandrikakm2687 Před měsícem +1

    Thank you sir

  • @user-yb3mn9pp4y
    @user-yb3mn9pp4y Před 3 měsíci +1

    Hare Krishna....thank u...valuable wisdom🙏🙏🙏

  • @arjun4394
    @arjun4394 Před 2 měsíci +1

    Thanks Universe🙏🏻

  • @sindubai7481
    @sindubai7481 Před 3 měsíci +17

    കുറെ വീഡിയോസ് കാണാൻ കഴിഞ്ഞിട്ടില്ല. തിരക്ക് കഴിഞിട്ട് തീർച്ചയായും കാണണമെന്ന് ആഗ്രഹിക്കുന്ന്നു

  • @user-yg1qn2go2x
    @user-yg1qn2go2x Před 8 dny

    ഞാൻ ഒത്തിരി അനേഷിച്ചിരുന്ന കാര്യങ്ങൾ. ഒന്നും പറയാനില്ല sir 🙏🙏🙏

  • @preethamanu1269
    @preethamanu1269 Před 3 měsíci +1

    Thanku sir,,, thanku universe 🥰🥰❤❤

  • @shameenanm2350
    @shameenanm2350 Před 3 měsíci +2

    🙏 yes,eagerly waiting; ❤

  • @MayaDevi-kh3ml
    @MayaDevi-kh3ml Před 3 měsíci +1

    Sir, we can study so many valuable informations from your speeches.

  • @kalaradhakrishnan7608
    @kalaradhakrishnan7608 Před 3 měsíci +1

    May gd bless allof us

  • @user-tg9pp2oo6c
    @user-tg9pp2oo6c Před 2 měsíci +1

    പ്രപഞ്ചശക്തിയെക്കുറിച്ചുള്ള പല അറിവുകളും കഠിനമായ പരിശ്രമത്തിലൂടെ മനസ്സിലാക്കിയാൽ നമുക്ക് കിട്ടുന്ന ആനന്ദവും സുഖവും സമാധാനവും സംതൃപ്തിയും പിന്നിൽ, വിശ്വസ്തതയും ഭക്തിയുമാണ് ഏറ്റവും ഉൽകൃഷ്ടമായ ഈശ്വരാ ആരാധന എന്ന് നമുക്ക് സ്വയംമനസ്സിലാക്കാൻ സാധിക്കും..

  • @thankamanick8300
    @thankamanick8300 Před 2 měsíci +1

    Thanks🙏🏿🙏🏿

  • @SunilKumar-pz5hg
    @SunilKumar-pz5hg Před 3 měsíci +3

    മാനസ ഗുരുവേ സാഷ്ടാംഗ പ്രണാമം ❤❤❤❤❤❤❤❤

  • @nishat.l.4015
    @nishat.l.4015 Před 3 měsíci +1

    Namaste jii...🙏❤️.. Thank you...❤🙏❤🙏❤

  • @Balakrishnan-de1kx
    @Balakrishnan-de1kx Před 3 měsíci +1

    Sir thank you for your spiritual inspiring talk. 🙏

  • @remyak.s4153
    @remyak.s4153 Před 3 měsíci +1

    Thank u thank u thank u

  • @kalaradhakrishnan7608
    @kalaradhakrishnan7608 Před 3 měsíci +1

    Very great things to know

  • @shyni1864
    @shyni1864 Před 3 měsíci +1

    You are magical❤

  • @speedanimation5404
    @speedanimation5404 Před 3 měsíci +1

    Thank you so much sir❤

  • @amudalalammu.7776
    @amudalalammu.7776 Před 3 měsíci +1

    Thank you Sir ❤ Thank you Universe 🙏

  • @shyjavt4927
    @shyjavt4927 Před 3 měsíci +1

    Thanks 🙏

  • @sindhup2534
    @sindhup2534 Před 3 měsíci +1

    Super, amazing❤❤❤❤
    Thank u sir❤❤❤❤

  • @gourinandhana2836
    @gourinandhana2836 Před 2 měsíci +1

    Hai sir. Thank you sir🙏❤️

  • @muhthasin
    @muhthasin Před 3 měsíci +1

    Thank you..

  • @Saleena-uh8ln
    @Saleena-uh8ln Před 3 měsíci +1

    Thanks sir

  • @MayaDevi-kh3ml
    @MayaDevi-kh3ml Před 3 měsíci +1

    Thanks and Namasthe Sir

  • @krishnakumarisumithran3864
    @krishnakumarisumithran3864 Před 3 měsíci +1

    Thank you sir ❤

  • @shynisuresh9323
    @shynisuresh9323 Před 3 měsíci +1

    Thank you God 🙏 thankyou universe 🙏 thankyou sir 🙏🙏🪔🪔🌈🌈🌈

  • @brijithasreeraj5416
    @brijithasreeraj5416 Před měsícem

    Super❤❤❤❤❤🙏🙏🙏🙏🙏

  • @molyjohn2282
    @molyjohn2282 Před 3 měsíci +1

    Thankyou sir

  • @user-oy3rd3tb4s
    @user-oy3rd3tb4s Před 3 měsíci +1

    Good informations

  • @binisajeesh4431
    @binisajeesh4431 Před 3 měsíci +1

    നന്ദി 🙏❤️

  • @theresafernando1990
    @theresafernando1990 Před 3 měsíci +1

    Great sir thank you sir

  • @Seema-hp2fz
    @Seema-hp2fz Před 3 měsíci +2

    മനസിലാവുന്നുണ്ട് ❤🙏,,
    ഹയർ ലവലിൽ ഉള്ള വൈബ്രേഷനിൽ നിൽക്കുമ്പോഴും ചില സമയങ്ങളിൽ അത് താഴേയ്ക്ക് പോകുന്നു ..അതിനുള്ള പോസറ്റീവല്ലാത്ത കാരണങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നു 😢,,
    വലിയ വിദ്ധ്യഭ്യാസം ഇല്ലാത്ത ഞാൻ 15 വർഷം മുൻപ് ഇങ്ങിനെ ഒരു തലത്തിലേക്ക് എത്തിയത് യോഗ ,മെഡിറ്റേഷൻ , പ്രാർത്ഥനയിലൂടെ ആണ് ..പക്ഷെ ഇപ്പൊ എന്താണന്നറിയുന്നില്ല 🥺,,
    ഇപ്പോൾ ശരീരം മുഴുവൻ കരൻ്റാണ് ഷോക്കാണ് ചില സമയത്ത് ചെറിയ രീതിയിലുള്ള പൊട്ടിത്തെറിക്കുന്ന ചെറിയ സൗണ്ടും ചെറിയ തീ പൊരിയും ( ഇരുട്ടുള്ള ഇടങ്ങളിൽ തീ കാണുന്നു)

    • @sowmyampradeep4387
      @sowmyampradeep4387 Před 2 měsíci +1

      Excess energy kaliloode bhoomiyileku 10 MTR thazhotu irangipovunnathayi visualise cheyyu. Njan oru pranic healer aanu. Njangalku paranju thannirikanathu alavil kooduthal energy body ku nallathalla ennanu

    • @Seema-hp2fz
      @Seema-hp2fz Před 2 měsíci

      @@sowmyampradeep4387,സാറിൻ്റെ ക്ലാസ് എവിടെയാണ് എങ്ങിനെ Contact ചെയ്യും ?

  • @vidyahari9742
    @vidyahari9742 Před 3 měsíci +1

    Thank u sir 🙏🙏🙏❤❤❤

  • @user-bl9ob6so1n
    @user-bl9ob6so1n Před 3 měsíci +1

    Thanku sir🙏🙏❤️

  • @kepamission2041
    @kepamission2041 Před 2 měsíci +1

    അങ്ങ് എന്ത് നിസാരമായിട്ടാണ്. മനസ്, ഓറ , ചലനം. എന്നിവയ്ക്കു തുല്യമായി ആത്മാവിനെ കൂട്ടി വായിക്കുന്നത്..?

  • @sudheeshmohan5870
    @sudheeshmohan5870 Před 3 měsíci +1

    Great.... 🥰🥰🥰

  • @doctorgreen8070
    @doctorgreen8070 Před 3 měsíci +2

    🙏🏻

  • @kamalamadhavan4811
    @kamalamadhavan4811 Před měsícem +1

    🙏🙏🙏

  • @MayaDevi-kh3ml
    @MayaDevi-kh3ml Před 3 měsíci +3

    Mikkappozhum Enikkum thonniyittuntu Entho sambhavikkan pokunnu ennu. Ente karyathil thanne aayirikkum mikkappozhum. Athu sambhavikkaruntu. Mikkathum dangerous situations face cheyyenti vannittuntu. Chilappol ee prakriti Entho sambhavikkum Ennum thonnaruntu. Athum sambhavikkaruntu. Athu prakrithi tharunna indications aayirikkum.

  • @boomaranggang8777
    @boomaranggang8777 Před 3 měsíci +1

    🙏🙏❤❤thks

  • @myfloriworld2505
    @myfloriworld2505 Před 3 měsíci

    Thanks

  • @user-de9ze4zj5p
    @user-de9ze4zj5p Před 3 měsíci +1

    നന്ദി നമസ്ക്കാരം

  • @clubmalayali4674
    @clubmalayali4674 Před 3 měsíci

    ഈ അറിവ് തന്നതിന് ഒരായിരം നന്ദി❤❤❤❤ thanku thanku thanku

  • @Guruvayurviseshangal6697
    @Guruvayurviseshangal6697 Před 3 měsíci

    Ellaattinum Nandi sir

  • @shivaraman5396
    @shivaraman5396 Před 3 měsíci

    Namasthe.sir

  • @arm3199
    @arm3199 Před 3 měsíci +1

    Well sir,i thought of correcting something in this context..as many people with anxiety would actually have even more problematic thoughts if one says "thoughts leads into action" but its not true..so in actual reality thought is not actually a reality and all that vibrates dosnt bestow upon unless once karma simply isnt accomplished..one has to understand there is always a greater higher plays of energies and devine! Always being superior..one such is karma..if u dont have a karmic influence to attain or happen it wont simply happen! At all...so dont stress about having unwanted uncontrolled thoughts of anysort..manifestations wont alone work with mental states but rather must provide them acceptance in with action &intention! Vibrations made by intention and action gradually manifests! Even then..karma plays its part..by action of intention one does karma! Depending in ur karmic reaction ur manifestation may or may not happen! (That is simply why higher upasakas or sadhakas practice sadhana daily with mantras &postures) or else they could have simply manifested everything out with theyre mere thought! It isnt the case..unless ur a very very higher level sadhak with great devine blessings..action+intention creates karma..karma + vibration creates manifestations!

    • @KAPPENSMEDIA
      @KAPPENSMEDIA  Před 3 měsíci

      Thanks for sharing your valuable spiritual wisdom and knowledge.

  • @lissygeorge2655
    @lissygeorge2655 Před 3 měsíci +1

    Great 🙏🏻🙏🏻🙏🏻

  • @kunhilekshmikrishna787
    @kunhilekshmikrishna787 Před 3 měsíci

    വളരെ ഉപകാരപ്രദം

  • @jishasajeevan1046
    @jishasajeevan1046 Před 3 měsíci +1

    ❤❤❤

  • @chandranneelan1624
    @chandranneelan1624 Před měsícem

    വളരെ നന്ദി

  • @RenjuAmbady
    @RenjuAmbady Před 3 měsíci

    🔥🔥🔥🔥

  • @saralaviswam843
    @saralaviswam843 Před 3 měsíci +1

    👍❤

  • @remyasaji7950
    @remyasaji7950 Před 3 měsíci +1

    🙏🏻🙏🏻🙏🏻❤❤❤

  • @mininair9349
    @mininair9349 Před 3 měsíci +1

    🙏👌

  • @kalaradhakrishnan7608
    @kalaradhakrishnan7608 Před 3 měsíci +1

    See international educatiom for total consciousness

  • @prasadwayanad3837
    @prasadwayanad3837 Před 3 měsíci +1

    🙏🏻🌹

  • @shihabvettamvettam5572
    @shihabvettamvettam5572 Před 3 měsíci +1

    Hi.sir❤❤❤❤❤

  • @hareeshkumar3660
    @hareeshkumar3660 Před 3 měsíci +3

    "ഷാമനിസം" എന്ന പൗരാണിക വിശ്വാസ രീതിയെ പറ്റി വിവരിക്കാമോ?..ഷാമനിസത്തിനും പുരാതന ഭാരതവുമായി ബന്ധമുണ്ടായിരുന്നോ?1🤔🙏

    • @KAPPENSMEDIA
      @KAPPENSMEDIA  Před 3 měsíci

      തീർച്ചയായും വരാനിരിക്കുന്ന വീഡിയോകളിൽ വിശദീകരിക്കാൻ ശ്രമിക്കാം.

  • @anithapancharam2969
    @anithapancharam2969 Před 3 měsíci +2

    Big salute my son 😅

  • @shanojntshanoj3134
    @shanojntshanoj3134 Před 3 měsíci +1

    ഞാൻ അറിഞ്ഞു കൊണ്ടിരിക്കുന്നു

  • @shajisebastian6590
    @shajisebastian6590 Před 3 měsíci +1

    👍❤️🌹thank you sir...... 🌹👌

  • @user-wb2uo2ux6v
    @user-wb2uo2ux6v Před 3 měsíci

    What is the difference between Universe and God?

  • @vimalvijay9679
    @vimalvijay9679 Před 2 měsíci

    ❤🙏

  • @laljivasu8500
    @laljivasu8500 Před 3 měsíci +1

    🎉

  • @amirtha0582
    @amirtha0582 Před 3 měsíci +1

    Hi sir

  • @pathroskoodily
    @pathroskoodily Před 3 měsíci

    Mind is one part of BRAHMAV or Strings

  • @Vibgy
    @Vibgy Před 2 měsíci

    Ok,but with continous thought process wont there be a danger of falling in to hallucination

  • @ssr5842
    @ssr5842 Před 3 měsíci +2

    I don’t understand about this deeply: it’s because I am not that deep intelligent person 😅

  • @RijilM-Mattannur
    @RijilM-Mattannur Před 2 měsíci

    എപ്പോഴും നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ മാത്രമേ മുൻകൂട്ടി അറിയാൻ പറ്റുന്നുള്ളൂ.. അത് എപ്പോ ശരിയാകും.

  • @subashchandchand4510
    @subashchandchand4510 Před měsícem

    താങ്കളുടെ വീഡിയോ വളരെ ദൈർഘ്യം ഉള്ളതാണ്.അല്പം കൂടി കാര്യമാത്ര പ്രസക്തം ആകൂ

  • @Devinefreedom
    @Devinefreedom Před 3 měsíci +1

    mind is manifestation of prana...either mind is prana???

  • @anirudhanviyyath9028
    @anirudhanviyyath9028 Před 3 měsíci +1

    🌹🙏❤️

  • @mufeedkadannamanna-malappu4985

    സ്വന്തം സൃഷ്ടാവിന് മുമ്പിൽ തെറ്റുകൾ ഏറ്റുപറഞ്ഞു സ്വയം തിരുത്താൻ തയ്യാറാകുന്ന മനസ്സും കൂടെയുണ്ടെങ്കിൽ,, നിഷ്കളങ്കമായി അവനോട് ചോദിക്കുന്ന എല്ലാം തന്നിരിക്കും

  • @sasuiype8607
    @sasuiype8607 Před 3 měsíci +1

    How to enter this dimension

    • @KAPPENSMEDIA
      @KAPPENSMEDIA  Před 3 měsíci

      It will be explained in upcoming videos.

  • @worldofsneha2347
    @worldofsneha2347 Před 3 měsíci +1

    ഞാൻ ഉത്തരകാശി 🙏🙏🙏🙏

    • @KAPPENSMEDIA
      @KAPPENSMEDIA  Před 3 měsíci +1

      Wonderful. Have great spiritual experiences.

  • @dennykx7943
    @dennykx7943 Před 3 měsíci

    എനിക്ക് ദൈവത്തിനോട് ചോദിച്ച ത് കിട്ടിയട്ടുണ്ട് ഇവൻ നിരിശോര വാദിയാണ്

    • @boomaranggang8777
      @boomaranggang8777 Před 3 měsíci

      No.. He is correct 😊. ആത്മ ജ്ഞാനി.. ആത്മാവ് ഈശ്വരനാണ്.. 🙏

  • @DheviBhagavathi
    @DheviBhagavathi Před 2 měsíci

    👍👍👍🙏🙏🙏.

  • @molyjohn2282
    @molyjohn2282 Před 3 měsíci +1

    Shamanism parayamo Aryan agrshikunnu