ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION-UNIVERSAL LAWS

Sdílet
Vložit
  • čas přidán 7. 10. 2022
  • മെഡിറ്റേഷൻ പരിശീലിക്കാം,
    അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
    വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
    പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
    ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും
    വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
    Anilkumar PC is an exceptional prവൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
    പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    WEBSITE: www.rhythmoflife.coach
    CZcams :- / @anilkumarpc_official
    www.youtube.com/@lifechanging...
    INSTAGRAM :- / anilkumarpc_therealist...
    FACEBOOK :- / anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - profile.php?...
    LINKEDIN :- / anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4M...
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qq...
    WhatsApp : - +91 87140 56448

Komentáře • 575

  • @lifechangingideasaffirmations

    ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    ലൈവായി മെഡിറ്റേഷൻ പരിശീലിക്കാം,
    അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
    വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    #motivation #affirmations #lawofattraction #meditation #success #abundance #affirmations_malayalam #discipline
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    #motivation #success #abundance #discipline #affirmation #dailyaffirmations #inspirational #lazy
    CZcams :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448

  • @abisvillage9523
    @abisvillage9523 Před rokem +265

    എനിക്ക് തോന്നുന്നു നിങ്ങൾക്ക് ഈശ്വരൻ തന്ന ഏറ്റവും വലിയ അനുഗ്രഹം ഈ ശബ്ദം ആണെന്ന്. ഇത്ര ശാന്തവും ഗംഭീര്യവും ആണ് ഈ ശബ്ദത്തിന്
    ഹെഡ്സെറ്റ് വെച്ച് കണ്ണടച്ച് കേൾക്കുമ്പോ 👌👌👌👌👌ഹൃദയത്തിലൂടെ കടന്നു പോകുന്നു ❤️❤️❤️❤️❤️❤️❤️❤️പറഞ്ഞറിയിക്കാൻ വയ്യാത്ത അത്ര ഇഷ്ടം

    • @adhidhanwan6445
      @adhidhanwan6445 Před rokem +14

      അതെ എനിക്കും അത്രക്ക് ഇഷ്ടം ആണ് ഈ ശബ്ദം. സാറിന്റെ ശബ്ദത്തിൽ ഈശ്വരൻ ഉണ്ട്. അത്രമേൽ ഉള്ളിൽ ശാന്തി നിറയും 🙏🙏🙏.

    • @Dragon_lilly22
      @Dragon_lilly22 Před rokem +9

      സത്യം 😍malayalam affirmation channel ലെ ആളുടെ voice ഉം, ശെരിക്കും peaceful ❤️

    • @adhidhanwan6445
      @adhidhanwan6445 Před rokem +1

      @@Dragon_lilly22 yes

    • @sheelabvattoth
      @sheelabvattoth Před rokem +1

      Dr. Robin same voice.. Big bos

    • @ineverlie9436
      @ineverlie9436 Před rokem

      correct 👌👌

  • @sreedharana1675
    @sreedharana1675 Před rokem +179

    സത്യം പറഞ്ഞാൽ പല പ്രഗല്ഭവ്യക്തികളുടെ സംഭാഷണങ്ങളും കേട്ടിട്ടുണ്ട് ... എന്നാൽ ഇതുപോലെ എന്നിൽ സ്വധീനം ചെലുത്തിയത് വിരളമെന്ന് പറയാം... അനിൽജീ താങ്കളെ നമിക്കുന്നു... നന്ദി.... നമസ്ക്കാരം ...

  • @bindue.j.97
    @bindue.j.97 Před rokem +25

    സത്യമായതും , ഊർജമേകുന്ന വാക്കുകളാലും അറിവ്പകർന്നു നൽകിയ അങ്ങേക്ക് നന്ദി ....

  • @aswinprabhakar1
    @aswinprabhakar1 Před rokem +73

    ഇത് വളരെ സത്യം തന്നെ. അനേകം അത്ഭുതം എനിക്ക് ഉണ്ടായിട്ടുണ്ട്..നമ്മൾ ആഗ്രഹിക്കുന്നത് നമ്മളിലേക്ക് എത്തും.

    • @vmsterna1933
      @vmsterna1933 Před rokem +8

      എനിക്കും ഉണ്ടായിട്ടുണ്ട് കുറെ കാര്യങ്ങൾ പക്ഷെ ഇദ്ദേഹം പറയുന്ന പോലെയൊന്നുമല്ല കാര്യങ്ങൾ മനസിന് ശക്തി ഉണ്ട് സങ്കല്പത്തിന് ശക്തി ഉണ്ട് എന്ത് കൊണ്ടാണ് മന്ത്രങ്ങൾ വർക്ക് ചെയ്യുന്നത് ?

    • @chinnuschinnu
      @chinnuschinnu Před rokem +2

      Me too. Law of attraction is not a Magic its a Logic ❣️

    • @squad257
      @squad257 Před rokem +1

      @@vmsterna1933 pls hlp enik oru job venm njn nthoke cheyynm ningalde anubhavam parayoo...ningl nthoke ithnaai cheythu pls reply

    • @vmsterna1933
      @vmsterna1933 Před rokem

      @@squad257ITHINOKE ISHTAM POLE VIDEOS UNDU LOA BASE.. athoke noku..njanum help cheyyam ippo enthayalum kurachu busy anu athu kazhinju replay tharam

    • @achuscreations..1930
      @achuscreations..1930 Před 11 měsíci

      Bro edh techniq aan upayogiche

  • @achudhass
    @achudhass Před rokem +28

    ഇന്നത്തെ തലമുറക്ക് വളരെ പ്രയോജനപ്രദമായ വാക്കുകൾ, ചിന്തകൾ 🙏🏻🌹.

  • @judiciary4252
    @judiciary4252 Před rokem +30

    ബിസിനസ് പൊട്ടി പാളീസായി ഡിപ്രഷനിൽ ഇരിക്കുമ്പൊ Motivation നു വേണ്ടി ഞാൻ CZcams ൽ വീഡിയോകൾ തപ്പിയപ്പോ ആണ് ആദ്യമായി Loa വീഡിയോ ഞാൻ കാണുന്നത്. ഒന്നര വർഷങ്ങൾക്ക് ശേഷം ഇന്ന് വളരെ സന്തോഷത്തിലാണ് ഞാൻ . മാജിക് തന്നെയാണ് . സമ്പന്നമായ ജീവിതം എനിക്ക് ലഭിച്ചതിൽ വളരെ നന്ദിയുള്ളവനാണ് ഞാൻ . എങ്ങനെയാണ് ഇത്രയും അധികം പണം എന്നിലേക്ക് വന്ന് ചേർന്നത് എന്ന് ഇപ്പോഴും ചിന്തിക്കുമ്പോൾ അത്ഭുതമാണ് തോന്നുന്നത്
    Thank you universe❤️🌈

    • @faisalnadi5081
      @faisalnadi5081 Před 2 měsíci +2

      വാട്സപ്പ് നമ്പർ തരുമോ

    • @manjuck1536
      @manjuck1536 Před měsícem +3

      എനിക്കും രെക്ഷ പെടണം ഡിപ്രെഷൻ എന്നെ കൊണ്ടേ പോകും അതിനു മുൻപ് എനിക്ക് രെക്ഷ പെടണം

  • @MCKannan1
    @MCKannan1 Před 9 měsíci +5

    Excellent. ജീവിതത്തിൽ വിജയിക്കണം എന്ന് ആഗ്രഹമുള്ളവർ മാത്രം കാണേണ്ട ഒരു വീഡിയോ. 👌👍🏻

  • @anandavallyk.n682
    @anandavallyk.n682 Před rokem +85

    അതെ ദൈവം ഞങ്ങൾക്ക്കായി തന്ന വരദാനമാണ് അങ്ങ്.thanks God.

  • @unnikrishnan3251
    @unnikrishnan3251 Před rokem +5

    ഒരോ ഭാഗങ്ങളും മെച്ചപ്പെട്ടതും വൈവിധ്യവും ഉപകാര പ്രദവും ആയിത്തീരുന്നു👏👏👏

  • @bettypurayidam5645
    @bettypurayidam5645 Před rokem +12

    സത്യം പറഞ്ഞാൽ വളരെ സന്തോഷം തോന്നുന്നു സാർ. പ്രപഞ്ച നിയമങ്ങൾ ഞങ്ങൾക്ക് മനസിലാകുന്ന ഭാഷയിൽ എത്ര നന്നായി അങ്ങ് പറഞ്ഞു തരുന്നു. ഇനി ഞങ്ങൾ അതിനായി പരിശ്രമിച്ചാൽ മതി. അതും അങ്ങയുടെ മാസ്മരിക ശക്തിയാൽ നടക്കും.💯👏👏👏👍

    • @ownvoice5396
      @ownvoice5396 Před rokem

      ഇതൊക്കെയാണ് പ്രപഞ്ച നിയമങ്ങൾ എന്ന് എങ്ങനെ പറയാൻ പറ്റും...

  • @bijuthomas8
    @bijuthomas8 Před rokem +8

    ലളിതവും വ്യക്തവും ആയി കാര്യങ്ങൾ അവതരിപ്പിച്ചതിനു നന്ദി...

  • @aasthamenon7773
    @aasthamenon7773 Před rokem +14

    വളരെ മനസ്സിന് ശാന്തമായ ഒരു അന്തരീക്ഷം ഉണ്ടാകുന്നു 🙏

  • @PrinceKonganoor
    @PrinceKonganoor Před 9 měsíci +23

    Law of attraction നമ്മൾ ഹാർഡായി മനസ്സിൽ പതിപ്പിക്കുക മാത്രം ചെയ്താൽ മതി. അപ്പോൾ എല്ലാം തെളിഞ്ഞു വരുന്നത് കാണാം. Action എടുക്കാതെ എങ്ങിനെ സംഭവിക്കും. ? ഈ action സ്വാഭാവികമായി നടന്നിരിക്കും... നമുക്കു തന്നെ അൽഭുതം തോന്നും ഞാൻ തന്നെ ആണൊ ഇതൊക്കെ ചെയ്യുന്നത് എന്ന്. അനുഭവമാണ്. എന്റെ ഭാവന അല്ല....നന്ദി...

  • @premimylampadi613
    @premimylampadi613 Před rokem +26

    I am aged60. ..your messages are powerful. .....you are a God's gift for this world. ...Be blessed

    • @airtube4222
      @airtube4222 Před 10 měsíci +1

      Age jst nomber 🤝🤝🤝

  • @abyansherif2833
    @abyansherif2833 Před rokem +3

    വളരെ നല്ല അറിവുകൾ കൃത്യമായ വിവരണം 👍

  • @tatsat-mg8uq
    @tatsat-mg8uq Před rokem +3

    ചെയ്യേണ്ടത് ചെയ്യുമ്പോൾ അനുഭവിക്കാൻ ആഗ്രഹിക്കുന്നത് തനിയെ വന്നു ചേരും.
    Excellent explanation. Thank you for your insight

  • @user-agni387gh1o
    @user-agni387gh1o Před rokem +5

    Thanks. ഇപ്പൊ എന്റെ മനസ് ശാന്തം ആണ്. അത് താങ്കൾ കാരണം ആണ്. Thank you so much

  • @vijayantp384
    @vijayantp384 Před rokem

    വളരെ നന്ദി സർ....ഇതുവരെ ആരും പറഞ്ഞിട്ടില്ലാത്ത കാര്യമാത്രപ്രസക്ത വും ലളിതവുമായ വിവരണം. അഭിനന്ദനങ്ങൾ.....

  • @user-nc8sl8kx5r
    @user-nc8sl8kx5r Před 10 dny +1

    🙏🙏🙏ഇത്രയും കേട്ടപ്പോൾ വളരെ സന്തോഷം ❤️കുറച്ചു കു‌ടി അറിവ് കിട്ടി താങ്ക്സ് 🙏

  • @parameswarank216
    @parameswarank216 Před rokem +12

    💙🙏💙🌼🌈🌼അറിവ് പ്രകാശം പോലെ പരക്കട്ടെ 💙ഓം ശാന്തി 🌼🌈🌼💙🙏💙

  • @radhakrishnan7317
    @radhakrishnan7317 Před rokem +3

    എന്റെയും മറ്റു പലയാളുകളുടെയും വളരെ നാളത്തെ സംശയം പൂർണമായി മാറ്റിത്തന്നു.. വളരെ നന്ദിയുണ്ട്.. ♥️

  • @marymargaret9799
    @marymargaret9799 Před rokem +7

    Excellent n informative message....Easy to gasp n practical to apply in life 😊👍🙏

  • @MuhammadRafi-co9ms
    @MuhammadRafi-co9ms Před rokem +4

    ഇതുപോലെയുള്ള നല്ല അറിവ് തന്നതിന്.... നന്ദി

  • @manoharankk3467
    @manoharankk3467 Před 8 měsíci +2

    വളരെ സത്യം.., യഥാർത്ഥ്യത്തെ തിരിച്ചറിയുവാൻ യാഥാർത്ഥ്യവുമായി കൂട്ടുകൂട്ടേണ്ടതുണ്ട്, അതിൽ പ്രകൃതി തരുന്ന ഉത്തരം വളരെ യാഥാർത്ഥ്യമാണ്....❤

  • @SumithaAbhinav
    @SumithaAbhinav Před 5 měsíci

    Nice സൂപ്പർ words ഭയങ്കര ഫീൽ

  • @manjuaneesh6737
    @manjuaneesh6737 Před rokem +6

    വളരെ.... വിലപ്പെട്ട അറിവ്... Thank you sir 🙏🏻🙏🏻🙏🏻🌹

    • @ramlava6128
      @ramlava6128 Před rokem

      സത്യം പറഞ്ഞാൽ ഒരു പാട് ഊർജം നൽകുന്നുണ്ട് അങ്ങിന്റെ വാക്കുകൾ ഹൃദയത്തിലേക്കു ആഴ്ന്നിറങ്ങുന്നു ഓരോ vakkukal❤❤❤👌🌹

  • @shameershameer6881
    @shameershameer6881 Před rokem

    വളരെ കൃതമായ ക്ലാസ് thanks

  • @rajupallickal9565
    @rajupallickal9565 Před rokem +1

    നന്ദി 🙏നന്ദി 🙏 നന്ദി 🙏
    അങ്ങേക്ക് പ്രത്യേകം നന്ദി.
    God bless you 🙏

  • @cpdigitalcashtv9818
    @cpdigitalcashtv9818 Před rokem +2

    Great message, Thank you sir 🙏🙏🌹🌹

  • @aswathiachu4965
    @aswathiachu4965 Před 16 dny +1

    വളരെ. .നല്ല..ക്ലാസ്..ആയിരുന്നു..🙏..താങ്ക്യൂ..sir. ..
    താങ്ക്യൂ..യൂണിവേഴ്സ്..🙏🙏🙏

  • @sobhanakumari5410
    @sobhanakumari5410 Před rokem +2

    Thank you for the best information🙏🙏🙏

  • @marinascaria8082
    @marinascaria8082 Před rokem +1

    Very good and enlightening talk with lots of right information and knowledge. Thanks for sharing these valuable knoledge

  • @user-qh9yh6lz7y
    @user-qh9yh6lz7y Před 5 měsíci

    🙏🙏ഒരുപാട് നന്ദി.. ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു 🙏

  • @vijiviji8915
    @vijiviji8915 Před rokem +5

    നന്ദി പ്രപഞ്ച ശക്തി 🙏🙏🙏🙏

  • @rahulraju9362
    @rahulraju9362 Před rokem +1

    Thank you for the great advice video sir...

  • @jishaanish1235
    @jishaanish1235 Před rokem +1

    Thank you for your valuable information 🙏🙏

  • @minimini3883
    @minimini3883 Před rokem

    Good video voice kelkkumbol thanne. Enthoru energy ane njagalkke kittunnathe. God bless you

  • @sageeshkumar1227
    @sageeshkumar1227 Před 2 měsíci

    Thanks for your great informations👍🙏🌹

  • @aarathiarun780
    @aarathiarun780 Před rokem +31

    Low of attraction എനിക്ക് അനുഭവം ഉണ്ട്. ഒരിക്കൽ 2 വർഷം മുൻപ് The secret എന്ന ബുക്കിനെ കുറിച് അറിയാൻ ഇടയായി. അന്ന് തൊട്ടേ ആ ബുക്ക്‌ വായിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് അതിയായ ആഗ്രഹം തോന്നി. ആ ഇടക്കാണ് കോറന്റൈൻ സെന്ററിൽ കഴിയേണ്ടി വന്നത് ആ സമയത്ത് ബോറടിമാറ്റാൻ എന്റെ ഫ്രണ്ട് എനിക്ക് കുറച്ച് നോവലുകളും ചെറുകഥകളും pdf അയച്ചു തന്നു. അത്ഭുതം എന്ന് പറയട്ടെ അതിൽ the secret എന്ന ബുക്കിന്റെ pdf ഉം ഉണ്ടായിരുന്നു.. 🙏🙏🙏ഇപ്പോൾ മനസിന്‌ എന്തെങ്കിലും ബുദ്ധിമുട്ടുകൾ വരുമ്പോൾ ആ ബുക്ക്‌ എടുത്ത് വായിക്കും.അത് തരുന്ന ആത്മവിശ്വാസവും ധൈര്യവും വേറെ തന്നെയാണ് 🙏🙏🙏
    അത്

  • @abduljaleel4391
    @abduljaleel4391 Před rokem +1

    Very good explanation... thanks 🙏

  • @bettysam2829
    @bettysam2829 Před rokem

    നല്ല വാക്കുകൾക്ക് നന്ദി,

  • @reejats951
    @reejats951 Před rokem +4

    നമസ്കാരം സർ 🙏❤️പ്രവച്ച ശക്തി വിശോസിക്കുന്നു സർ ❤️🙏🙏🙏🙏thanku univeres 🙏🙏🙏❤️

  • @akskrd
    @akskrd Před rokem +21

    Correct... ചിന്തിച്ചാൽ സംഭവിക്കില്ല.... ചെയ്യാൻ കരുതുന്ന തിന് മുൻപ് ചിന്തിച്ചാൽ ഒരു പരിധി വരെ എങ്കിലും വിജയം കൈവരിക്കാം....
    ചിന്തിക്കാതെ ഒരു വിഷയവും പ്രവർത്തനം നടക്കുകയില്ല.. Correct 🌹🌹❤️❤️🙏🏽🙏🏽

  • @sreedevimenon8264
    @sreedevimenon8264 Před rokem +3

    Valare vendappetta arivukal kruthyamayi nalkunnathinu Valareyadhikam nandi.

  • @arrrr7716
    @arrrr7716 Před rokem +1

    Dhaiva vachanam poleyulla vakkukal...💖thank uu soo much sir..💗💗

  • @thaslimajahan369
    @thaslimajahan369 Před rokem +1

    14:33 എത്ര മനോഹരമായി വ്യക്തമായി പറഞ്ഞു ...

  • @ambilyraju1131
    @ambilyraju1131 Před 5 měsíci

    Thank you for the video...

  • @abdulrazaksalim86
    @abdulrazaksalim86 Před rokem

    Excellent explanation..
    Thak you
    Sir..

  • @savitrinair3851
    @savitrinair3851 Před 12 dny

    Happened to see this today only.Thank u so much sir,for this enlightening speech,for the valuable information

  • @mastertechmlp
    @mastertechmlp Před rokem +4

    Thank you so much 💓💗💛🙏
    Thank you universe ✨💖🙏💛💓

  • @Grace_369_
    @Grace_369_ Před rokem +5

    Thank you so much for this video, I learned so much❤️.

  • @mathewpoochalil8316
    @mathewpoochalil8316 Před rokem +1

    ഗുഡ്!. അഭിനന്ദനങ്ങൾ.നല്ലതുപോലെ ക്ലാസ്സെടുത്തു. ദൃ. Mathew Poochalim, MD (A. M.)& psychologist

  • @shajithemmayath3526
    @shajithemmayath3526 Před rokem +1

    വളരെ നല്ല അഡ്വൈസ് 🙏🏻🙏🏻

  • @joshyjose1899
    @joshyjose1899 Před rokem

    Really remarkable thought and practical and transformable ideas

  • @SivasankaranNair-jz8nz
    @SivasankaranNair-jz8nz Před 4 měsíci

    Thanks. Sar. Angayude. Upadesathini. Kure. Alavaldigal. Utoobilkoode. Kasundakan. Vaseegarana. Low. Atraction.. yanu. Paranju. Yandu. Talanu. Thalunad.e. narigalodu. Edu. Kekakan. Para

  • @princeztwinkle
    @princeztwinkle Před rokem

    Wonderful, fantastic talk 👏 👌 👏

  • @louiskhunenaturopathy5185

    The truth of brahma kumaris voice. One of my best speecher. 🥰🥰🥰

  • @sureshkb8122
    @sureshkb8122 Před rokem

    Excellent. thank you sir.🙏🙏🙏

  • @babun.g7351
    @babun.g7351 Před rokem +2

    നന്ദി നമസ്കാരം

  • @jayapalbjp3160
    @jayapalbjp3160 Před rokem

    Great Greater Greatest So deep Intellectual true and Fantastic thinking Sir.

  • @sreelekhap4552
    @sreelekhap4552 Před rokem +2

    Valare Vilapetta arivukal pakarnnu nalkiya sir nu orupad thanks 🙏

  • @susammaabraham2525
    @susammaabraham2525 Před 2 měsíci

    very good Sound-Super Presentation

  • @deepanakka403
    @deepanakka403 Před rokem +4

    This information is 💯 true . ❤

  • @ratheeshkappilratheeshkapp1575

    Thank you sir 😍
    Thank you universe 🥰
    🙏🏻🙏🏻🙏🏻

  • @HariHari-lz7dm
    @HariHari-lz7dm Před rokem +3

    Very powerful words Sir 👌👌👌

  • @pushpajankandan785
    @pushpajankandan785 Před rokem +1

    Wonderful speech...

  • @thankamanimp9586
    @thankamanimp9586 Před 10 měsíci

    Nalla Arivukal 🙏🙏🙏

  • @rajalakshmibabu4392
    @rajalakshmibabu4392 Před rokem +1

    Thank you so much, Sir 🙏🌹🙏

  • @anukaimal8452
    @anukaimal8452 Před 25 dny

    Itra clear aay manassilakki tharunnu. Thank you Universe 🙏❤. And thank you Sir🙏🙏 .

  • @user-lw3zp6bx7e
    @user-lw3zp6bx7e Před rokem +1

    നന്ദി സർ , God bless you

  • @leenanair9209
    @leenanair9209 Před rokem +1

    Thank you Universe. Thank you Sir. 🙏

  • @abhijithrs2714
    @abhijithrs2714 Před rokem +17

    mindset is everything,what you think,you become.

  • @rajanavalarajankkr3741

    താങ്കളുടെ ഓരോ വാക്കും അതി ഗംഭീരം ആയതും ഭയങ്കര ഉഉറ് ജവും ആർജെ വ വും സ്വായത മക്കാ ആണ് ഉപകരി ക്കുക. നന്ദി അറിയിക്കുന്നു.

  • @peaceofmind9553
    @peaceofmind9553 Před rokem

    Thank you brother very informative and very interesting thank you Universe thank you thank you thank you

  • @MrRoopu
    @MrRoopu Před 10 měsíci +5

    I have a experience in my life, I worked as a Marketing staff in a Company, and one day I wish I have to conduct a Event, so I started to thinking that, slowly I seen I'm directly or indirectly getting connections with same mind people and finally 1 year I done it that. I strongly believe this, if you can have strong belive, you can be that.

  • @jamshijamshi6920
    @jamshijamshi6920 Před rokem +3

    Very clear low of attraction explaining congratulations sir

  • @nasserm.musliyar4942
    @nasserm.musliyar4942 Před rokem +29

    Truly amazing. I heard numerous big guys talk about law of attraction. They all tried to create a strong belief system without much logic, including Rhonda and Sadguru kind. You talked much superior to all of them, THE SCIENCE and KNOWLEDGE in it. Believe me, you changed my view completely on LoA.
    Your voice is so suitable for such subjects you talk. I have become a big fan of you in matter of a few days 💝🤩💐

  • @prasadmurukesanlgent624
    @prasadmurukesanlgent624 Před 7 měsíci

    നന്ദി സാർ

  • @aravind4664.
    @aravind4664. Před rokem +2

    Thank you...

  • @sunithark8305
    @sunithark8305 Před rokem +2

    താങ്ക്യൂ സാർ..

  • @2abhishekbabucs150
    @2abhishekbabucs150 Před rokem +1

    Very good effort🙏🙏

  • @geethak2198
    @geethak2198 Před rokem +4

    Great message. Thank you Sir 🙏🙏

  • @sobhanakumarick6887
    @sobhanakumarick6887 Před rokem +2

    Thank you universe🙏🙏

  • @bkchitra
    @bkchitra Před rokem +1

    നന്ദി 🙏🏻💐

  • @nediyavial
    @nediyavial Před rokem +33

    മറ്റുള്ളവരുടെ മനസ്സിൽ മാറ്റം വരുത്താൻ പറ്റില്ല ഇന്ന് പറയുന്നത് തെറ്റാണു. മെഡിറ്റേഷൻ ചെയ്ത് നമ്മുടെ മനസിൻഡ പവർ കൂട്ടിയാൽ. നമ്മുടെ ചിന്തകൻ അതിലും പവർ കുറഞ്ഞവരുടെ മനസിനെ കേഴ്പ്പെടുത്താൻ പറ്റും. ഇത് പ്രാക്ടീസ് കൊണ്ട് സ്വയം മനസിലാക്കുക.

    • @Veena-ji2kc
      @Veena-ji2kc Před rokem +1

      True

    • @blakurls
      @blakurls Před rokem

      engane aanu meditation start cheythath? CZcams videos kanditt aano? if so can you pls provide the links of the videos you watch?

    • @prakashvm8622
      @prakashvm8622 Před 9 měsíci

      ​@@Veena-ji2kcyes

    • @user-sc9lp9wk2f5
      @user-sc9lp9wk2f5 Před 8 měsíci

      ​@@blakurlsആഷിക് തിരൂർഎന്ന് serch ചെയ്തു nokku👍

    • @minisivadas4432
      @minisivadas4432 Před 12 dny

      Vmc Malayalam CZcams videos കണ്ട് നോക്കൂ

  • @mydialoguesandinterpretati5496

    Beautiful presentation, compelling narration par excellent

  • @salbookhcrushers6842
    @salbookhcrushers6842 Před rokem +2

    Thank you so much

  • @prajeeshprajeesh7062
    @prajeeshprajeesh7062 Před rokem +2

    Njan orupadu law of attraction vedio kettittund.but this is very clarifiyng vedio .thank you sir thank you so much

  • @rajeshexpowtr
    @rajeshexpowtr Před rokem +4

    100% truth. God bless u for changing giving right knowledge to us.

  • @sureshktv7796
    @sureshktv7796 Před rokem

    Great 🙏 Thanks 🌹

  • @sabnapp3308
    @sabnapp3308 Před rokem +2

    THANK YOU😊

  • @babycheriyan8957
    @babycheriyan8957 Před rokem

    Good message 🙏

  • @saleelaaboobacker1711
    @saleelaaboobacker1711 Před 7 měsíci

    Great class

  • @ajitharajeevan2040
    @ajitharajeevan2040 Před rokem

    Thanks Alan manazilaki thanathini

  • @dhakshabaiju1904
    @dhakshabaiju1904 Před rokem +2

    Thank you sir😊🙏🙏🙏.........

  • @vishnusuresh7417
    @vishnusuresh7417 Před rokem +1

    Thanks a lot sir ❤️

  • @MyLifeMyAchievements
    @MyLifeMyAchievements Před rokem +1

    100%correct aanu, enikkum orupaad kaariyangal angna nadannitundu. Sathyam magic alla logic aanu.

  • @antonyjero1366
    @antonyjero1366 Před 9 měsíci

    Thank you sir Really amazing video ❤❤❤❤❤❤❤

  • @vrindakrishnan8509
    @vrindakrishnan8509 Před rokem +3

    What a precious n wonderful information Sir...Thank you so much Sir 🙏🙏🙏 👍👌