പഠിക്കാൻ താല്പര്യം കാണിക്കാത്ത കുട്ടികൾക്ക് എങ്ങനെ പഠനം interest ആക്കാം/

Sdílet
Vložit
  • čas přidán 5. 09. 2024
  • പഠിക്കാൻ ഒട്ടും താല്പര്യം ഇല്ലാത്ത കുഞ്ഞുങ്ങൾ ആണോ നിങ്ങളുടേത്? ഹോംവർക്ക് ചെയ്യാൻ മടിയാണോ? കുട്ടികളുടെ പഠനത്തോടുള്ള ഇത്തരം മനോഭാവം നിങ്ങളെ ടെൻഷൻ ആക്കുന്നുണ്ടോ? എങ്കിൽ ഇതാ നിങ്ങൾക്ക് ആയി ഒരു കിടിലൻ ടിപ്സ്.
    വീഡിയോ കണ്ട് അതുപോലൊന്ന് പരീക്ഷിച്ചു നോക്കൂ കുട്ടികൾ പഠനത്തിൽ മികച്ചവരാകും.
    #studytips
    #study
    #parenting
    #parentingtips
    My Insta: kalkkara_official

Komentáře • 26

  • @Talesoffebie
    @Talesoffebie Před 2 měsíci +3

    ഉപകാരപ്രദമായ വീഡിയോ❤
    ഇനിയും ഇതേപോലത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു✨

  • @habisreem1320
    @habisreem1320 Před dnem

    ❤❤❤

  • @dreamlover2286
    @dreamlover2286 Před 2 měsíci +2

    എന്റെ മോന് പഠിക്കാൻ അല്ല മടി സ്കൂളിൽ പോവാന lkg ൽ ചേർത്തു അവന് നല്ല മടി ആണ് കരച്ചിൽ ആണ് എന്താ ചെയ്യണ്ടേ എന്ന് അറിയില്ല 😒

    • @Kalkkaraofficial
      @Kalkkaraofficial  Před 2 měsíci +1

      LKG അല്ലേ,പേടിക്കണ്ട എല്ലാ മക്കളും അങ്ങനെ തന്നെയാ.സ്കൂളുമായി പരിചയപ്പെട്ടു ആ മടി മാറും.പിന്നെ മോൻ തന്നെ സ്കൂളിൽ പോകാൻ താല്പര്യം കാണിച്ച് തുടങ്ങും.
      കരഞ്ഞാലും എന്നും സ്കൂളിൽ കൊണ്ടാക്കുക.മെല്ലെ മടി മാറിക്കോളും😊

  • @RizaRana-h8t
    @RizaRana-h8t Před 12 dny

    Padikkan madikaanikkumbol avante koode teacher kalikalikkkum avann kalikkan ishtamaan

  • @ShamonBichu-gq9wt
    @ShamonBichu-gq9wt Před 2 měsíci +1

    Very good😍

  • @RabiyaRabii-ds6hh
    @RabiyaRabii-ds6hh Před 2 měsíci

    Good video ❤

  • @JasminShameer-gh6lg
    @JasminShameer-gh6lg Před měsícem

    എൻ്റെ മോന് 5 ക്ലാസിൽ ആണ് അവന് എഴുതാനാന്ന് മടി അത് എങ്ങനെ എഴുതിക്കും

    • @Kalkkaraofficial
      @Kalkkaraofficial  Před měsícem

      മകനുമായി ടൈം സ്പെന്റ് ചെയ്യുക,ഒത്തിരി സംസാരിക്കാം എഴുതാൻ ഒപ്പം കൂടാം മടിയൊക്കെ മാറിവരും

  • @user-tp7uu4po1i
    @user-tp7uu4po1i Před měsícem

    👍

  • @user-tr1qj5bk1l
    @user-tr1qj5bk1l Před 12 dny

    👍❤

  • @FayazNoufal-vy9fb
    @FayazNoufal-vy9fb Před 15 dny

    'മോൻ 4 ക്ലാസ്സിൽപഠിക്കുവണ് എഴുതതാനും വായിക്കാനും മടിയാണ്

    • @Kalkkaraofficial
      @Kalkkaraofficial  Před 14 dny

      മോന്റെ കൂടെ ടൈം സ്പെൻഡ് ചെയ്യുക പതിയെ പഠിത്തത്തിലോട്ട് കൊണ്ടുവരിക.കൂടെയിരുന്ന് പഠിക്കാൻ സഹായിക്കുക.നന്നായി പ്രോത്സാഹനം കൊടുക്കുക.പഠിക്കാൻ ഉള്ള ഇഷ്ടം വന്നോളും

  • @Israsheheed9904
    @Israsheheed9904 Před měsícem

    Hi new frend

  • @Suuuuuuiiiiiiiii-k5f
    @Suuuuuuiiiiiiiii-k5f Před 7 dny

  • @stilthasachin422
    @stilthasachin422 Před 2 měsíci

    👍❤

  • @agilemathew2529
    @agilemathew2529 Před 2 měsíci

    👍

  • @safiyahashim3721
    @safiyahashim3721 Před 2 měsíci +1