'ഷാഫിയെ ബിൽലാദനുമായി താരതമ്യം ചെയ്തത് CPM എംഎൽഎയുടെ സ്റ്റാഫാണ്'

Sdílet
Vložit
  • čas přidán 29. 04. 2024
  • 'ഷാഫി പറമ്പിലിനെ ബിൽലാദനുമായി താരതമ്യം ചെയ്യുന്ന പരാമർശം നടത്തിയത് CPM എംഎൽഎയുടെ സ്റ്റാഫാണ്'; വടകരയിൽ തോൽക്കുമ്പോൾ സിപിഎമ്മിന് പറയാനുള്ള കാരണമാണ് വർ​ഗീയത എന്ന വാദമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ #newshour #vadakara #shafiparambil #kkshailaja #cpm #congress #rahulmamkootathil #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 405

  • @user-ir6br6jb2j
    @user-ir6br6jb2j Před měsícem +578

    കേരളത്തിൽ വർഗീയത ഉണ്ടാക്കുന്നത് കമ്മിയാണ് .ഇപ്പോൾ ആണ് ജനം ഇത് നോക്കുന്നത് എന്ന് മാത്രം ❤രാഹുൽ ❤❤

    • @user-im9yo2nq7q
      @user-im9yo2nq7q Před měsícem +13

      Very very true

    • @Shareefktk
      @Shareefktk Před měsícem +11

      കൃത്യം വെക്തം...👌👌 രാഹുൽ🔥🔥

    • @noufaltk1327
      @noufaltk1327 Před měsícem

      Yedo 15kollam aayi shafi cpm aayi palakade malsarikunne yennitte cpm yendhenkilum paranno avide

    • @SaidSaid-xw5gf
      @SaidSaid-xw5gf Před měsícem

      രാഹുൽ 💪💪

  • @dhanishmuhammed-vj8pk
    @dhanishmuhammed-vj8pk Před měsícem +478

    ഏറ്റവും വൃത്തികെട്ട വർഗ്ഗീയത കളിക്കുന്ന ത് CPM ആണെന്നത് വീണ്ടും വീണ്ടും തെളിയിക്കപ്പെടുന്നു.

    • @Homei_skills1033
      @Homei_skills1033 Před měsícem +23

      അത് തിരിച്ചറിയാത്ത മാപ്പിള സഖാക്കൾ

    • @arshadpkarshadpalli5215
      @arshadpkarshadpalli5215 Před měsícem +10

      ഉളുപ്പില്ലാത്ത കൊടുവാൾ ചുണ്ണുകൾ 😂😂😂😂

    • @NaushadKk-wm2uh
      @NaushadKk-wm2uh Před měsícem +6

      Yes 100/

    • @Nirmal_153
      @Nirmal_153 Před měsícem

      True. They fool both majority and minorities alike in the name of secularism. For them, what they say, think and do is secularism. Nobody can question it !

    • @Anooooopp
      @Anooooopp Před měsícem

      @@Homei_skills1033mappila sagavo ne kollalo mone

  • @user-uy4oi7lx7d
    @user-uy4oi7lx7d Před měsícem +119

    ഷാഫിയെ കുറിച് കേരളീയ പൊതു സമൂഹത്തിനു യാതൊരു സംശയങ്ങൾ ഇല്ല.
    ഷാഫി ❤

    • @jagathnathka3338
      @jagathnathka3338 Před měsícem +1

      ഷാഫിയെ ജയിക്കൂ... 🔥
      അടുത്ത കേരള നിയമസഭയിൽ നല്ല ഒരു മന്ത്രി യെ നഷ്ടമായി...

  • @azarucochin3264
    @azarucochin3264 Před měsícem +363

    വടകരയിലെ മുസ്ലിം വീടുകളിൽ മാത്രം കയറി മന്ത്രി റിയാസ് പച്ചയായ വർഗീയത പറഞ്ഞു വോട്ട് പിടിച്ചത് KT കുഞ്ഞിക്കണ്ണ) അറിഞ്ഞില്ലേ 😜

    • @aneeshm6001
      @aneeshm6001 Před měsícem +28

      കുഞ്ഞിക്കണ്ണനല്ല....കുഞ്ഞിക്കു ..😂

    • @asmasubair2377
      @asmasubair2377 Před měsícem +16

      മറുനാടൻ അത് നല്ല രീതിയിൽ വിശദീകരിച്ചു

    • @mathewkl9011
      @mathewkl9011 Před měsícem +7

      കഞ്ഞി ... ണ്ണനു നല്ലോണം അറിയാം. 😊

    • @onceuponatimeinindia.
      @onceuponatimeinindia. Před měsícem +1

      Kannan ennalle udheshichth

    • @MS-fi3sb
      @MS-fi3sb Před měsícem

      ​@@asmasubair2377മറുനാടൻ ആണോ ഇപ്പോൾ ദൈവം 😂😂

  • @user-jg8vj2mc8u
    @user-jg8vj2mc8u Před měsícem +121

    വടകര മണ്ഡലത്തിൽ ഒരു മുസ്ലിം നാമത്തിലുള്ള ഒരു കോൺഗ്രസുകാരൻ മത്സരിച്ചാൽ കമ്മ്യൂണിസ്റ്റുകാരൻ ഇതേ പോലെ വർഗീയത പറയും എന്ന് ഞാൻ നേരത്തെ ചിന്തിച്ചതാണ്. നാദാപുരത്തിന്റെ ചരിത്രങ്ങൾ കേട്ടവർക്ക് അതിൽ അത്ഭുതപ്പെടാൻ ഒന്നും ഉണ്ടാവില്ല

    • @ElonHusky
      @ElonHusky Před měsícem +1

      Nadapurathu CPM aano problem undakiyath

    • @Kl10christiano
      @Kl10christiano Před měsícem

      Nadapurathinte charithram parayanda ..... peedanacase thalayilakki koduth cpm karane konn kalanju last ore ammakk brandumay last ath kand ann peedana paradi kodutha pennungal ith cheyyipichath njnammante mathKkRann thanne paranju..​@@ElonHusky

    • @noufaltk1327
      @noufaltk1327 Před měsícem

      Ho pavanagal moorikal...

    • @ansarmjri4254
      @ansarmjri4254 Před měsícem

      നിസ്കാരപായയിലെ ബലാത്സംഗ കഥ ഉണ്ടാക്കി ഒരു പാവത്തിനെ വെട്ടി നുറുക്കിയ തീവ്രവാദികളല്ലേ നാദാപുരത്തെ ലീഗുകാർ

    • @georgekuttyk.k461
      @georgekuttyk.k461 Před měsícem

      പിന്നാരാണ് problemഉണ്ടാക്കിയത് സഖാവേ​@@ElonHusky

  • @kunhimohamed228
    @kunhimohamed228 Před měsícem +176

    CPM വടകരയിലെ മുസ്ലിം വോട്ടർമാരെ അപമാനിച്ചു.

  • @ershadkk2311
    @ershadkk2311 Před měsícem +226

    സിപിഎം വെറുതെ അല്ല കേരളത്തിൽ മാത്രം. ആയത്

    • @noufaltk1327
      @noufaltk1327 Před měsícem

      Appo congrasun leagum ok padarnne pandhalikika aanallo

    • @MUHAMMEDHAQINSAN
      @MUHAMMEDHAQINSAN Před měsícem

      ​@@noufaltk1327karnataka

    • @ebybiju1299
      @ebybiju1299 Před měsícem +1

      ​@@noufaltk1327Karnataka Telangana okke aara barikkunne

  • @faisalkuniyil162
    @faisalkuniyil162 Před měsícem +65

    പോരാട്ടങ്ങൾ കണ്ടൊരു മണ്ണിൽ പോരാട്ടനത്തിത്തിനിറങ്ങുന്നൊരുവാൻ ഷാഫി ❤ഷാഫി ❤അവൻ മത്സരിച്ചിട്ടുണ്ടെങ്കിൽ അവൻ ജയിച്ചിരിക്കും ഷാഫി ❤ഇനി ആര് എന്ത്‌ പറഞ്ഞാലും അവൻ ജയിക്കും ❤

  • @talk2niyas
    @talk2niyas Před měsícem +82

    വയർ നിറച്ചു കിട്ടി കണ്ണൻ മുതലളിക് സന്തോഷമായി

  • @shafishafiyumna4287
    @shafishafiyumna4287 Před měsícem +134

    കുഞ്ഞികണ്ണൻ രാഹുൽ ആണെങ്കിൽ ഞാൻ ചർച്ചക്ക് ഇല്ല 😄😄😄.

  • @Libi897
    @Libi897 Před měsícem +124

    ശിവൻകുട്ടിയേയും കവല ചട്ടമ്പിയെയും തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്😂😂😂😂

  • @ershadkk2311
    @ershadkk2311 Před měsícem +131

    ഷാഫി വന്നപ്പോൾ സഗാക്കൾ നാടകം തുടങ്ങി 😂😂😂

  • @jamalvalliyil9404
    @jamalvalliyil9404 Před měsícem +97

    തോൽക്കുമെന്ന് 100% ഉറപ്പായപ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി വർഗീയതയുടെ പേരും പറഞ്ഞ് ഇറങ്ങിയിരിക്കുന്നവർ ജനം വോട്ട് ചെയ്യാത്തതുകൊണ്ടാണ് അവർ തോൽക്കുന്നത് എന്നുകൂടി

  • @user-wo5sz1yt5o
    @user-wo5sz1yt5o Před měsícem +132

    കഞ്ഞിക്കു.....ന്റെ വിചാരം താൻ ഒരു അഭിനവ ജ്യോതിഭാസു ആണന്നാണ് വിചാരം 😭😭😭😭😭😭

  • @ajilarswathy2779
    @ajilarswathy2779 Před měsícem +68

    സിപിഐ ആണ് കേരളത്തിൽ ബിജെപി പോലും പറയാത്ത വർഗീയത സിപിഎം നടത്തുന്നത്... ഇതൊക്കെ ജനങ്ങൾ കാണുന്നുണ്ട്...

  • @intercity4481
    @intercity4481 Před měsícem +67

    cpm നേക്കാളും വലിയ വർഗീയതയുള്ള പാർട്ടി കേരളത്തിൽ വേറെയില്ല

  • @khaleelurahmankk2553
    @khaleelurahmankk2553 Před měsícem +46

    രാഹുലിനെയും ശാഫിയെയും പോലെയുള്ളവരെ പോലെയാണ് കേരളത്തിലെ ജനങ്ങൾ എല്ലാവരും എങ്കിൽ ഇവിടം ജീവിതംസ്വർഗം ആകും
    നാം ഒന്ന് നമ്മൾ ഒന്ന്...... നമ്മുടെ ഇന്ത്യ

    • @sohanlalayyappan8612
      @sohanlalayyappan8612 Před měsícem +2

      Proudly presents our youth UDF leaders Rahul Shafi Firoz
      As our chanku Shaji

  • @shafilamars8876
    @shafilamars8876 Před měsícem +27

    പിന്നെയും ഷാഫിയുടെ റെയ്ഞ്ച് കൂടി

  • @raees9238
    @raees9238 Před měsícem +29

    ഉത്തര മലബാറിലെ സി പി എമ്മിൻ്റെ ഉള്ളടക്കം വർഗ്ഗീയതയാണ് '

  • @PJ-Love-Peace
    @PJ-Love-Peace Před měsícem +42

    അവിടെ ഇരിക്കുന്ന കമ്മിയെ കാണുമ്പോ ലവനു മരപ്പട്ടി or ഇിനാമ്പേച്ചിയെ ചിഹ്നനമായി കിട്ടണേ എന്ന് പ്രാർത്ഥിച്ചുപോയി

  • @ihsan7889
    @ihsan7889 Před měsícem +42

    Wow..rahul u r a gem for kerala politics❤

  • @rebel8552
    @rebel8552 Před měsícem +23

    ഒരിക്കലും സി.പി.എമ്മിൻ്റെ ഭാഗത്ത് ഇത്തരം പ്രവൃത്തികൾ വളരെ മോശം തന്നെ. അനാവശ്യമായ വിവാദം ഉണ്ടാക്കരുതായിരുന്നു. രാഹുൽ പറഞ്ഞത് പോലെ തോറ്റാൽ ഇതൊക്കെ പറഞ്ഞ് രക്ഷപ്പെടാലോ?

  • @safeervrty190
    @safeervrty190 Před měsícem +17

    ഈ രാഹുലിന്റെ മുന്നിൽ വന്നു പെട്ടല്ലോ ദൈവമേ 😃കുഞ്ഞിക്കണ്ണൻ

  • @user-hc4fc6pz6f
    @user-hc4fc6pz6f Před měsícem +18

    ഷാഫി പറമ്പിൽ ജയിക്കാനായി,ജനിച്ചവൻ,

  • @MnshiM-gj2pk
    @MnshiM-gj2pk Před měsícem +15

    ഇത്ര വൃത്തികെട്ട വർഗീയത പേറുന്നവരാണ് CPM എന്ന് ഇപ്പോൾ മനസ്സിലായി.
    ഇത് കേരളത്തിന്‌ മോശം ചെയ്യും 😢

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Před měsícem +38

    അങ്ങ്. ബീഹാറിൽ ഹനുമാൻ ചിത്രം വച്ചു കൊണ്ട് സിപിഎം വോട്ട് പിടിക്കുന്നത് കുഞ്ഞി കണ്ണൻ കണ്ടിരുന്നോ... എന്നാൽ ഉണ്ട്.. നിങ്ങൾ എപ്പോളും വർഗീയ ത മാത്രം പറഞ്ഞു വോട്ട് പിടിച്ചു ജയിക്കുന്നു..

  • @salamabdulla384
    @salamabdulla384 Před měsícem +31

    വയറ് നിറച്ചു കൊടുത്തു 😂😂

  • @faisalnadi5081
    @faisalnadi5081 Před měsícem +20

    എന്തിനാ ഇവിടെBJP ആ പണി CPM ചെയ്യുന്നുണ്ട്

    • @ElonHusky
      @ElonHusky Před měsícem

      Keralathil athinu BJP illa,
      KJP aanu ullath, CPM -KJP Bhai Bhai

  • @shamnasshammu4918
    @shamnasshammu4918 Před měsícem +13

    കണ്ണൻ ഇരിക്കണോ ഇറങ്ങി ഓടണോ എന്ന അവസ്ഥയിലാണ്

  • @user-hc4fc6pz6f
    @user-hc4fc6pz6f Před měsícem +14

    ഈ തെരഞ്ഞെടുപ്പോടെ,സിപിഎം,nde, ദേശീയ പദവി,നഷ്ടപ്പെടും

  • @balakrishnanuppilikkai2500
    @balakrishnanuppilikkai2500 Před měsícem +30

    Shafi. ❤❤❤

  • @Libi897
    @Libi897 Před měsícem +50

    അയ്യോ ഇതാണ് കെ.ടി കുണ്ണൻ😂😂😂😂

  • @keeveear3007
    @keeveear3007 Před měsícem +29

    പഴയ നാക്സലെറ്റ് ആണത്രേ വിപ്ലവം ഒക്കെ പിണറായി യുടെ കാൽക്കൽ വെച്ചു കഷ്ട്ടം

  • @shanmuhammed7636
    @shanmuhammed7636 Před měsícem +37

    KERALA NO1 VARGIYA PARTY CPM annu

  • @jithin3624
    @jithin3624 Před měsícem +28

    ഇവനു പറ്റിയ പേര് തന്നെ കുഞ്ഞി കണ്ണൻ 😂🤣

    • @user-xr8hd8xv7d
      @user-xr8hd8xv7d Před měsícem

      😂😂😂😂😂😂😂

    • @MohamedRiyasmm
      @MohamedRiyasmm Před měsícem

      ഇതിനേക്കാൾ നല്ല പേര് പണ്ട് ന്യൂസ്‌ റീഡർ പ്രജുല പറഞ്ഞിട്ടുണ്ട്. 😂😂

  • @ihsan7889
    @ihsan7889 Před měsícem +28

    Rahul❤

  • @saifudeenmusaliar442
    @saifudeenmusaliar442 Před měsícem +9

    ഇന്നും കുഞ്ഞിക്കണ്ണനെയാണോ കിട്ടിയത്. മിക്കവാറും ചർച്ച കഴിയുമ്പോൾ കുഞ്ഞിക്കണ്ണൻ നക്സലിലേക്ക് തന്നെ മടങ്ങിപ്പോകുമെന്നാ തോന്നുന്നേ . അപ്പോൾപ്പിന്നെ ചർച്ചക്ക് വരേണ്ടല്ലോ

  • @shanmuhammed7636
    @shanmuhammed7636 Před měsícem +26

    Shafi parambil LEED 88500 TO 114000 ok

  • @Atv104
    @Atv104 Před měsícem +18

    എന്ത് തറ വേലയും കാണിക്കാ൯ ചീ പി എം എപ്പോഴും റെഡി

  • @muhammedathinanpp2084
    @muhammedathinanpp2084 Před měsícem +18

    ലെ കുഞ്ഞിക്കണ്ണൻ തല കറങ്ങി വീണല്ലോ പുല്ല് 😂😂

  • @ershadkk2311
    @ershadkk2311 Před měsícem +19

    സീസർ മട്ടന്നൂർ മാത്രം വിജയം 😂😂അവിടെ പാർട്ടി കേന്ദ്രം സഗാക്കൾ ഫുൾ കള്ളവോട്ട് 😂😂

  • @shanmuhammed7636
    @shanmuhammed7636 Před měsícem +27

    KT KujaniKanna CPM VARGIYA PARTY

  • @Shareefktk
    @Shareefktk Před měsícem +8

    രാഹുൽ 🔥🔥

  • @abduvpl3755
    @abduvpl3755 Před měsícem +5

    ഞാനൊരു ഇടതുപക്ഷത്തോട് ഇഷ്ട്ടമുള്ളൊരു എന്നാൽ അന്ദമായ രാഷ്ട്രീയമില്ലാത്ത മലയാളിയാണ്.
    ഇന്ന് കേരളത്തിൽ വർഗ്ഗീയതയുണ്ടാക്കുന്നതിൽ ബിജെപി cpm ന് പിന്നിലാണ്. cpm നോളം വർഗ്ഗീയത വിളമ്പുന്ന മറ്റൊരു പാർട്ടി ഇന്ന് മലയാള മണ്ണിലില്ല. cpm ഇനി കേരളത്തിൽ ഒരു സീറ്റിൽ പോലും വിജയ്ക്കരുത്

  • @bavamt9986
    @bavamt9986 Před měsícem +29

    ബിജെപിയെക്കളും വലിയ വർഗീയത മനസ്സിൽ കൊണ്ടുനടക്കുന്നവർ സിപിഎമ്മിൽ ഉണ്ട്

  • @shanmuhammed7636
    @shanmuhammed7636 Před měsícem +18

    VARGIYA CPM

  • @abdujishar9894
    @abdujishar9894 Před měsícem +15

    പക്കാ വർകീയത ആണ് cpm കുറച്ചു കാലമായി ഇലക്ഷൻ ജയിക്കാൻ വേണ്ടി മുഖമുദ്ര ആയി പയറ്റുന്നത് അത് റിയാസിന്റ കുടുംബ യോകങ്ങളിൽ കാണാൻ കയിഞ്ഞു

    • @ElonHusky
      @ElonHusky Před měsícem

      Pine enthinu vendi aanu Riyasne minister akkiyathu, Veenyae Riyasne kondu kettichathu, Ingane vargeeyatha paraju vote pidikan vendi aanu

  • @sulfikervilangodan8409
    @sulfikervilangodan8409 Před měsícem +6

    Very good message 👍👍💪💪

  • @ratheeshratheesh9293
    @ratheeshratheesh9293 Před měsícem +10

    Rahul super ❤❤❤🎉🎉🎉🎉

  • @jemshyc
    @jemshyc Před měsícem +4

    രാഹുൽ 🔥❤️

  • @syras9475
    @syras9475 Před měsícem +4

    എന്റെ രാഹുൽ. മതി മതി മതി😂😂😂😂

  • @user-hc4fc6pz6f
    @user-hc4fc6pz6f Před měsícem +8

    നാദാപുരത്ത്, ഇടതു ഭാഗം മുണ്ട് ധരിച്ച മാപ്പിള മാരെ വേട്ടയാടിയ തും സിപിഎം കാർ അല്ലേ

  • @gouthamprakash4621
    @gouthamprakash4621 Před měsícem +10

    Shafi pranabil ❤️❤️❤️💙💙❤️

  • @rajeevanm4033
    @rajeevanm4033 Před měsícem +5

    ചിന്താവിഷ്ടനായ കുഞ്ഞക്കണ്ണൻ

  • @anuradhamahesh766
    @anuradhamahesh766 Před měsícem +10

    ഹഹ…ഈ കുഞ്ഞിക്കണ്ണൻ ഏതു യുഗത്തിലാണ് ജീവിക്കുന്നത്? 😂😅

  • @user-xr8hd8xv7d
    @user-xr8hd8xv7d Před měsícem +6

    കഞ്ഞി കുടിക്കാൻ മാർഗം കണ്ടെത്തിയ പാവം കണ്ണൻ😂😂😂

  • @jafarkunnikkal6007
    @jafarkunnikkal6007 Před měsícem +6

    ഹിന്ദിക്കാരോട് റെസ്‌പെക്ട് തോന്നുന്നു

  • @shefinamusaf2417
    @shefinamusaf2417 Před měsícem +3

    പൊളിച്ചടുക്കി അണ്ണാക്കിൽ കൊടുത്തു

  • @sharafsharafudheen6918
    @sharafsharafudheen6918 Před měsícem +4

    എല്ലാ കാലത്തും വോട്ടിന് വേണ്ടി മതത്തെ സൗകര്യ പൂർവ്വം ഉപയോഗിക്ജുന്നവരാണ് സിപിഎം കാർ

  • @sasidharanputhiyottil8849
    @sasidharanputhiyottil8849 Před měsícem +5

    കുഞ്ഞിക്കണ്ണൻ എന്താ അന്തം വിട്ട് ഇരിക്കുന്നത്. ഇയാൾ പണ്ട് CPM MLഅല്ലായിരുന്നോ- എല്ലാ തിരിപ്പിനും കൂട്ടുനിന്ന ആളല്ലേ

  • @rajank4718
    @rajank4718 Před měsícem +16

    c p m ൻെറ വർഗ്ഗിത അറിയണമെങ്കിൽ 1978 ന് ശേഷമുള്ള നാദപുരം മണ്ഡലത്തിലെ ചരിത്രം ഒന്നു പരിശോധിച്ചാൽ മതി എന്ത് രാഷ്ട്രീയ പ്രശ്നമുണ്ടായാലും മുസ്‌ലിമിൻെറ തെങ്ങിൻെറ മണ്ടകാണില്ല എത്രയോ കാലം അവർക്ക് അവരുടെ പറമ്പിൽനിന്ന് ഒരു കച്ചിപോലും എടുക്കാൻ പറ്റിയിട്ടില്ലെന്ന് ഇവടെയള്ള ജനങ്ങൽക്ക് അറിയാം എ കണരാൻ തുടങ്ങി വെച്ച പ്രശ്നത്തിൻെറ പര്യവസാനം എന്തായിരുന്നു അത് പച്ച വർഗ്ഗിയമായിരുന്നു....

  • @NajiNeji-qu2zp
    @NajiNeji-qu2zp Před měsícem +3

    രാഹുൽ ജി ഐ ആം പ്രൗഡ് ഓഫ് യു

  • @sreekala5766
    @sreekala5766 Před měsícem +6

    വെറും വൃത്തികെട്ട പാർട്ടി

  • @ershadkk2311
    @ershadkk2311 Před měsícem +8

    ലോക തോൽവി കുഞ്ഞി കണ്ണാ 😂

  • @user-so3ct2xp8r
    @user-so3ct2xp8r Před měsícem +9

    Rahul Mankoottam good

  • @ershadkk2311
    @ershadkk2311 Před měsícem +11

    രാഹുൽ 💪🏻💪🏻💪🏻💪🏻

  • @ahammedp4305
    @ahammedp4305 Před měsícem +3

    ഇത് ഇങ്ങനെ വായുവിൽ നിലക്കണം അന്യേഷിക്കില്ലല്ലോ

  • @bsnair6487
    @bsnair6487 Před měsícem +2

    Salute to Mr. Shafi and Rahul, the young leaders.🎉

  • @sharafudheenperumalabad7478
    @sharafudheenperumalabad7478 Před měsícem +3

    "കുഞ്ഞിക്കുണ്ണൻ എന്താ അണ്ടി പോയ അണ്ണാനെ പോലെ ഇരിക്കുന്നത് ". ഇന്ന് BP കുറവാണെന്നു തോനുന്നു

  • @suluc2913
    @suluc2913 Před měsícem +6

    Rahul Shaffi jaikkum. 👍👍

  • @ajmalmuhammadajmalpp9591
    @ajmalmuhammadajmalpp9591 Před měsícem +5

    രാഷ്ട്രീയ പാർട്ടികൾ മതസംഘടനകളേക്കാൾ മതം പറഞ്ഞു തുടങ്ങിയിരിക്കുന്നു.....

  • @shabeebk2961
    @shabeebk2961 Před měsícem +6

    എന്താണ് കുഞ്ഞിക്കുണ്ണൻ അണ്ടി പോയ അണ്ണാനെ പോലെ ഇരിക്കുന്നത്😂

    • @nsnsns5786
      @nsnsns5786 Před měsícem

      ഇല്ലാത്ത അണ്ടി എങ്ങനെ ആണ് പോകുന്നത്

  • @shs101
    @shs101 Před měsícem +3

    Cpm ആണ് വർഗീയത ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്.

  • @KasimKp-bz3gw
    @KasimKp-bz3gw Před měsícem +1

    രാഹുൽ പൊളിച്ചടക്കി ജയ്‌ഹിന്ദ്‌ ഷാഫി അടുത്ത ഉമ്മൻ‌ചാണ്ടി 🙏👍👍🙏👍👍🙏🙏🙏👍🙏🙏👍👍👍🙏🙏🙏👍👍🙏🙏🙏🙏🙏👍👍🙏🙏🙏👍👍👍🙏🙏🙏🙏🙏

  • @s.v.devika2618
    @s.v.devika2618 Před měsícem +2

    Rahul❤😊👏

  • @IshaqueIshaque-jm8zq
    @IshaqueIshaque-jm8zq Před měsícem +2

    രാഹുൽ 🥰

  • @licymathew3385
    @licymathew3385 Před měsícem +3

    Shafi good leader

  • @chandrankarthika4747
    @chandrankarthika4747 Před měsícem +2

    ഓട്ട കാലണയുടെ വില പോലും ഇല്ലാത്ത കുഞ്ഞിക്കണ്ണൻ ഒരു വീഡിയോയുടെ കാര്യം പറഞ്ഞ് വികാരാധീനനായതു മുമ്പ് കണ്ടു. ബാക്കി ജനങ്ങൾ പൊട്ട നാണന്നാ വിചാരം Waste

  • @Zunnoos
    @Zunnoos Před měsícem +6

    Raahulinu irikkatte ente kuthirappavan 🥇

  • @nishas1471
    @nishas1471 Před měsícem

    ആരെന്ത് പറഞ്ഞാലും ഷാഫിയെ ജനങ്ങൾക്കറിയാം ... ഷാഫി ...❤❤❤

  • @NajiNeji-qu2zp
    @NajiNeji-qu2zp Před měsícem +1

    Shafika രാഹുൽ same pich ❤

  • @user-uj2qb2sd1i
    @user-uj2qb2sd1i Před měsícem +2

    ❤❤❤ Rahul

  • @princekavara7873
    @princekavara7873 Před měsícem

    We'll said Rahul🎉

  • @tintukp1380
    @tintukp1380 Před měsícem +1

    Super Rahul Mankuttam❤❤❤❤❤❤❤

  • @shafeekhputhukkolli
    @shafeekhputhukkolli Před měsícem +2

    🌹🌹🌹

  • @ramaChandran-zj3zh
    @ramaChandran-zj3zh Před měsícem +2

    Yes😊😊😊😊😊😊

  • @MushrafaliTP
    @MushrafaliTP Před měsícem +1

    Rahul 🤩💪👌🔥

  • @_SHABEER
    @_SHABEER Před měsícem +1

    👌

  • @liyakathali3436
    @liyakathali3436 Před měsícem +1

    👍👍👍👍

  • @fathima847
    @fathima847 Před měsícem +1

    Super

  • @user-hi9fm7fy8q
    @user-hi9fm7fy8q Před měsícem +1

    👍❤️

  • @user-rz5dr3bc7l
    @user-rz5dr3bc7l Před měsícem

    പൂർവ്വശ്രമത്തിൽ, ഇവൻ ആരായിരുന്നു eppol

  • @remiick1291
    @remiick1291 Před měsícem +1

    ഭരണം കിട്ടാൻ ഏത് നെറി കെട്ട കളിയും ഇടത്പക്ഷം കാണിക്കും 💯

  • @stock7764
    @stock7764 Před měsícem +1

    പഴയ നക്‌സലേറ്റ് സഖാവ് ഒക്കെ വീട്ടിൽ ഇരിക്കാൻ സമയം ആയി എന്ന് തോന്നുന്നു..

  • @asokthomas1090
    @asokthomas1090 Před měsícem

    മാംകൂട്ടം 🔥🔥🔥
    ഷാഫി 🔥🔥🔥

  • @BabyCL-vi5ue
    @BabyCL-vi5ue Před měsícem +1

  • @mssaithalvi2533
    @mssaithalvi2533 Před měsícem

    അതാണ് മോനെ സിപിഎം

  • @jijuki8782
    @jijuki8782 Před měsícem

    Super Rahul 🎉

  • @user-dm2gn8cr5w
    @user-dm2gn8cr5w Před měsícem +1

    👍👍👍

  • @jabirmon9390
    @jabirmon9390 Před měsícem

    Shame shame CPM